സത്യ സന്ധ്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... അവർ പറയുന്ന പോലെ തന്നെയാണ് പ്രോഡക്റ്റ് കയ്യിൽ കിട്ടുമ്പോളും... എല്ലാരും ധൈര്യമായി purchase ചെയ്തോളു... 🥰🥰
Masha allah നല്ല മൊഞ്ചുള്ള nightys 🥰🥰റേറ്റിൻ്റെ കാര്യത്തിൽ ഒന്നും പറയാനില്ല ഇത്രയും വിലക്കുറവിൽ ഡ്രസ്സുകൾ തരാൻ നമ്മുടെ better' half ൻ മാത്രമേ സാധിക്കുകയുള്ളൂ 🥰🥰 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻 നാൻ വീഡിയോ സ്റ്റാറ്റസ് and share chaithittund insha allah എൻ്റെ കട്ട സപ്പോർട്ട് എന്നും എപ്പോഴും ഉണ്ടാവും🥰🥰🥰💕
മാഷാ അള്ളാ❤ അടിപൊളി കളക്ഷൻ 🥰 അടിപൊളി പ്രിന്റ് അതേപോലെ തന്നെ നല്ല ഭംഗിയുള്ള കളറുകളും ആര് കണ്ടാലും ഒന്ന് എടുക്കാൻ തോന്നും. ഫീഡിങ് നൈറ്റി കടയിൽ പോയി ചോദിച്ചാൽ എങ്ങനെയും300,350 രൂപയുടെ അടുത്ത് വരും. അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ അടുത്ത കുറഞ്ഞ വിലയാണ് ഉള്ളത്. അതും നിങ്ങൾ കൊണ്ടുവരുന്നതെല്ലാം നല്ല നല്ല നൈറ്റികളാണ്. പിന്നെങ്ങനെ ആളുകൾ ഈ ചാനൽ കാണാതിരിക്കുക ഒരുവട്ടം കണ്ടാൽ എല്ലാവർക്കും ഇഷ്ടമാകും അടുത്ത വീഡിയോസ് വന്നു എന്നായിരിക്കും പിന്നെ നോക്കുക. അത്രയും നല്ല അടിപൊളി സാധനങ്ങളാണ് നിങ്ങൾ കൊണ്ടുവരുന്നത് .വെറൈറ്റികൾ ഇനിയുംകൊണ്ടുവരാൻ സാധിക്കട്ടെ🥰
Nalla adipoli dressukal. Innle ninglude video kaanaan thudangiyath ippol ninglude video kk vendi wait cheythirikkunnu. Ini ninglude aduth ninn vanganam insha allah
❤ Mashaallah ❤ nalla bangiyund und to ella nitiyum ❤ഈ ചാനലിൽപറയുന്നപോലെ എല്ലാം വിശദമായി ആരും പറയുന്നത് കണ്ടിട്ടില്ല. നമുക്ക് വീഡിയോയിൽ കാണുമ്പോ clothഎങ്ങനെ എന്ന്ഒരു പിടിയുംകിട്ടില്ല പക്ഷേ Cloth thin ആണെന്ന് വ്യക്തമായി പറയുന്നുന്ന ണ്ടല്ലോ അതാണ്നിങ്ങളുടെ പ്രത്യേകത❤❤❤❤❤
എല്ലാം അടിപൊളി 👍🏻👍🏻❤️❤️❤️❤️super colours❤️❤️❤️❤️❤️
സത്യ സന്ധ്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... അവർ പറയുന്ന പോലെ തന്നെയാണ് പ്രോഡക്റ്റ് കയ്യിൽ കിട്ടുമ്പോളും... എല്ലാരും ധൈര്യമായി purchase ചെയ്തോളു... 🥰🥰
Kanan vaikipoyenna sankadam mathram... Sooper collections at affordable price
കഫ്താൻ മാക്സി കൊണ്ടു വരുമോ
മാഷാ അള്ളാഹ് അടിപൊളി കളക്ഷൻസ് എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലയിൽ നല്ല ക്വാളിറ്റി മെറ്റീരിയലുകൾ ബിസ്നസിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ
മാഷാഅല്ലാഹ് ❤അടിപൊളി കളക്ഷൻ 👍👍👍
മാഷാ അള്ളാ എല്ലാം നല്ല അടിപൊളി കളക്ഷൻ അൽഫയിൻ മാക്സി സൂപ്പർ👌🏻 മാക്സിമം ഞാൻ വാങ്ങിയിട്ടുണ്ട്. എല്ലാം നല്ല ക്വാളിറ്റി ഉള്ള ഐറ്റംസ് ആണ്
Masha allah നല്ല മൊഞ്ചുള്ള nightys 🥰🥰റേറ്റിൻ്റെ കാര്യത്തിൽ ഒന്നും പറയാനില്ല ഇത്രയും വിലക്കുറവിൽ ഡ്രസ്സുകൾ തരാൻ നമ്മുടെ better' half ൻ മാത്രമേ സാധിക്കുകയുള്ളൂ 🥰🥰 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻 നാൻ വീഡിയോ സ്റ്റാറ്റസ് and share chaithittund insha allah എൻ്റെ കട്ട സപ്പോർട്ട് എന്നും എപ്പോഴും ഉണ്ടാവും🥰🥰🥰💕
Ameen
Njan eduthitunnu churidhar. Nallathayirunnu. Adipoli meterial.. 😍masha allah.. Allahu hairum barkathum nalgimaragatte
മാഷാ അള്ളാ❤ അടിപൊളി കളക്ഷൻ 🥰 അടിപൊളി പ്രിന്റ് അതേപോലെ തന്നെ നല്ല ഭംഗിയുള്ള കളറുകളും ആര് കണ്ടാലും ഒന്ന് എടുക്കാൻ തോന്നും. ഫീഡിങ് നൈറ്റി കടയിൽ പോയി ചോദിച്ചാൽ എങ്ങനെയും300,350 രൂപയുടെ അടുത്ത് വരും. അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ അടുത്ത കുറഞ്ഞ വിലയാണ് ഉള്ളത്. അതും നിങ്ങൾ കൊണ്ടുവരുന്നതെല്ലാം നല്ല നല്ല നൈറ്റികളാണ്. പിന്നെങ്ങനെ ആളുകൾ ഈ ചാനൽ കാണാതിരിക്കുക
ഒരുവട്ടം കണ്ടാൽ എല്ലാവർക്കും ഇഷ്ടമാകും അടുത്ത വീഡിയോസ് വന്നു എന്നായിരിക്കും പിന്നെ നോക്കുക. അത്രയും നല്ല അടിപൊളി സാധനങ്ങളാണ് നിങ്ങൾ കൊണ്ടുവരുന്നത് .വെറൈറ്റികൾ ഇനിയുംകൊണ്ടുവരാൻ സാധിക്കട്ടെ🥰
🥰🥰🥰🥰🥰🥰🥰
Masha Allah ❤ എല്ലാം സൂപ്പർ കളക്ഷൻ... എല്ലാ വിധ നന്മകളും സന്തോഷവും ഉണ്ടാവട്ടെ
❤️😍🥰
Masha allah ellam njangalk edukkan patunna vilayil ❤allahu barkath cheyyatte
Mashaallah👍 നിങ്ങളുടെ ജോലിയിൽ ബർകത്തുണ്ടാവട്ടെ 🤲
Amen
ആൽഫൈൻ നൈറ്റി.. ഇതൊക്കെ ഞാൻ കേൾക്കുന്നത് തന്നെ ഈ ചാനലിൽ ആണ് 😍😍
🥰
അഫ്‌ഗോർഡബിൾ റേറ്റിൽ അടിപൊളി പ്രിന്റ് ❤❤❤കിടിലൻ കളർ സൂപ്പർ ❤❤❤❤
Njan order cheytha product inn kitty
Quality product .thank you❤❤❤
Nalla adipoli dressukal. Innle ninglude video kaanaan thudangiyath ippol ninglude video kk vendi wait cheythirikkunnu. Ini ninglude aduth ninn vanganam insha allah
Tnx dear 😍
വാങ്ങാൻ പറ്റണില്ലെങ്കിലും 👍. കമന്റും സബ്ബും ചെയ്തിട്ട് ഉണ്ട് വീഡിയോയിൽ കാണിക്കുന്നത് എല്ലാം അടിപൊളി അല്ലേ 👍👍❤
Njan 2cotton nighty vangi.. Last week.. Nallathan.👍🏻👍🏻
അടിപൊളി കളക്ഷൻ ആണെട്ടോ ❤❤❤ആൽഫയിൻ മാക്സി സൂപ്പർ ❤❤❤
Moluuu nannnnayitt karyngal sathyasanthamayitt avatharippikkunnu..joliyil barkkath choriyatte nnadan....❤
Ameen 💕
Super collections and affordable prices
എല്ലാം നല്ല ഭംഗിയുണ്ട് 😍😍😍
നല്ല ഭംഗി യും affortable പ്രൈസ് ലും ഉള്ള products ആണ് 👍
Super collection,ennal vilayo thucham
Mashallah Adipoli collections affordable rate
Wow. സൂപ്പർ
അടിപൊളി
പൊളി ഐറ്റം ❤❤❤❤
Thaan itteykkunna churidhar adipoli ❤🥰 super nighty models 🤩😍
🩷❤️🩷❤️🩷❤️
@betterhalf1383 🥰😘
വളരെ ആത്മാർത്ഥത ഉള്ള, better half അത്പോലെ വിലയും,, spr 🎉 100 % വിശ്വസിക്കാം ❤
❤️
അടിപൊളി കളക്ഷൻസ് 😍.
Adipoli collection affordable rate
നല്ല ഭംഗിണ്ട് കാണാൻ 😊
Ellaam nalla adipoli collection
Sooper❤❤
Adipoli collection ellam onninonnu mecham anu... Maxi collection oru rakshayum illla athrak adipoli anu ellam edukam thonnum.... 😍ningal itta dress kanan nalla bangi undedaa athinte collection undo❓❓mole inn kandilallo evide poyi😃😃
❤ moley urakki vedio cheyyuva😂
Molem. Idak komd varane ethi nokunnath kanan nalla rasam anu🤣
സൂപ്പർ കളക്ഷൻ 👍👍
❤ Mashaallah ❤ nalla bangiyund und to ella nitiyum ❤ഈ ചാനലിൽപറയുന്നപോലെ എല്ലാം വിശദമായി ആരും പറയുന്നത് കണ്ടിട്ടില്ല. നമുക്ക് വീഡിയോയിൽ കാണുമ്പോ clothഎങ്ങനെ എന്ന്ഒരു പിടിയുംകിട്ടില്ല പക്ഷേ Cloth thin ആണെന്ന് വ്യക്തമായി പറയുന്നുന്ന ണ്ടല്ലോ അതാണ്നിങ്ങളുടെ പ്രത്യേകത❤❤❤❤❤
❤️
സൂപ്പർ കളക്ഷൻ ❤️
Nalla super maxii orupad eshtamayittaa
Tnkyou dear 🥰
Mashallah.super❤
Adipoli dresses and affordable price ❤❤❤
Njanum purchase cheythirunnuu adipoli anu
Niyyitta anganathe jorjet konduvaro
Ellam super ayittundu🎉❤
Nalla bangiyulla quality ulla maxi, ellavarkkum afforadable rate aane.pettenbe thanne 50 k akan sadhikkatte
Thnk u dear 🥰🥰🥰🥰
Ennyum
സൂപ്പർ സൂപ്പർ കളക്ഷൻ🎉🎉🎉🎉
Super.... Super.... Super❤️❤️❤️
Collection
Ellam അടിപൊളി ആണ് 🥰🥰🥰
Wow 👍👍👍👍👍👍👍👍👍സൂപ്പർ ❤❤❤❤❤❤❤❤❤
Super collection 😍
Aadyamayitannu video kannunnath.orupadishtamayi apol munbathe adhika videosum thiranheduthu kandu.mashalla ella vidioumadipolli.sadharannakark vangan pattiya ratil annu ella metirealum kondu vannittullath.kure online dresinte channal kannarundengilum edupole kuranha ratel nalla metirial kannunnath first .iniyum orupad uyarangallil ethayte
❤️
മാഷാ അല്ലാഹ്
Nalla bagiyulla nightygal neck nalla bagi und kanan anikk bayakkara ish ttammayi ithra adipoli collection nan ith vara kandittilla
❤️
Superb 🎉
Super👌👌👌👌👌
എല്ലാം പൊളി 🥰🥰
Adipoli aayind
Njaan nighty top okke eduthu siperaayittund
Aha poli 👌👌❤
Super👍👍👍 kound varunnth oronnum നല്ലകള ക്ഷൻ വിലയും കുറവാട്ടോ
നല്ല സൂപ്പർ കളക്ഷൻസ് കാണിക്കുന്ന നിങ്ങളെ സപ്പോർട്ട് ചെയ്യാതിരിക്കാൻ ആർക്കാണ് പറ്റുന്നത്
ഞാൻ tops oke എടുക്കൽ und
Yaduthillengilumyennumkanarund..sooperane
499 nde three ps konduvarumo
എല്ലാം നല്ല സൂപ്പർ ഒക്കെ വാങ്ങി ക്കാൻ തോന്നും പക്ഷെ കഴിയില്ല ല്ലോ... വിലയും എല്ലായിടത്തും ഉള്ള തിനേക്കാൾ കുറവും.. ഞാൻ റയോൺ എടുത്തിരുന്നു
799 ൻ്റെ പാർട്ടി വെയർ ഗൗൺ vedeo ചെയ്യ്യോ
super👍👍👍
Super 🎉❤
First comment super
Nalla maxikalanu
👍🏼👍🏼👍🏼👍🏼💕
സൂപ്പർ കളക്ഷൻ. ഇത്താ 399 ന്റെ ത്രീ പീസ് സെറ്റ് restock കൊണ്ട് varondu
Njn athinayi ennum nokkum
Adipoliyayin
🎉🎉🎉🎉🎉
Super
👍🏼👍🏼👍🏼
Quality ulla alfane ano?
കഴിഞ്ഞ വീഡിയോയിൽ കൊണ്ട് വന്ന Rayon Tops Restock ചെയ്യാമോ....എനിക്ക് കിട്ടിയില്ല.😢😢
Nice
ഞാൻ ഒരു ചുരിദാർ സെറ്റ് എടുത്തിരുന്നു. എല്ലാവർക്കും ഇഷ്ടമായി. കഴുകിയിട്ടും ഒരു കുഴപ്പവും ഉണ്ടായില്ല വിലയും കുറവാണ്. സൂപ്പർ കളക്ഷൻ😂😂😂❤😂
❤
Adipoi sathya sandamait materials kurach parayunnad .
❤
Feeding maxi ippol stock undoo
No
Masha Allah feeding nighty orupaad ishtamayi feed cheyyunilleghilum vagan thonunu😢athrakkum Kanan yentha bhangiya allelum ithaada nightysokke soopper aannu nighty maathramalla itha kondu varuna Yella itagalum soopara Masha Allah oroninteyum Oru karyagalum yeduth yeduth parayuna e reedhiyil adhinekalum nallada pinne ithaaaa njan nigada aduth feeding top kittumo yennu chodhichirunu orazhcha kaxhinju varumenu paranjirunu marakkalle njan waiting aannuuuu give away yedh reedhiyil cheythalum yenikku no problem kittiyalum illelum yennum support undakum insha Allah arhatha ullavarku kittatte adhanu yente abhi parayam JR garments videos idunillalo adhum koodi edhinidayil koodi maintains cheyyuuu ❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
Thnk u dear
Feeding pettannu konduvarato
❤❤❤❤
Hiiiii🥰🥰
Rate yethra
വീഡിയോസ് ഫുള്ള് കേൾക്കു അവർ പറയുന്നുണ്ട്
Hii
Ith njan ningalude randamathe vdo aanu kanunne... But ithile feeding nighty kandappo sangadayi😢njan ee mnth feeding stop cheyyanu.. Ithra kalam nalloru feeding nghty ithrem kuranja rate il kanan pattiyillenu😢emnitt njan top online vangikkenu.. Ith kandappo sharikkum vishamaayi.. Ennalum njan oru nghty edukkann vijarikkanu😁
❤
Mashallah
👌👌👌👈👈👈❤
Beautiful collections❤️👌❤️
സൂപ്പർ കളക്ഷൻസ് 🎉🎉
Super collection ❤
Super collection
Adipoli❤❤❤❤
Ellam super
Super❤
❤❤❤❤
Super
Super collections👍🏻👍🏻❤️❤️