പ്രേലിംസ് വേണ്ട.. പഴയപോലെ ഒരു പരീക്ഷ മതി... അതാകുമ്പോ എല്ലാവർക്കും ഒരുപോലെ ചോദ്യങ്ങൾ വരും...ഘട്ടമായി നടത്തുമ്പോൾ ചില ഘട്ടം എളുപ്പമായിരിക്കും ചിലത് tough ഉം നമ്മുടെ ഭാഗ്യം പോലെഇരിക്കും ഇതിൽ ഏതു നമുക്ക് കിട്ടുമെനുള്ളത്...
അതി ശക്തമായ സമര പരിപാടികൾ തന്നെ വേണം. ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.. ഇത്രയും വലിയ വിവേചനം സഹിക്കാൻ പറ്റുന്നില്ല.. കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് മനസിലാവും.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം..3 സ്റ്റേജിനും 3 കട്ട് ഓഫ് തന്നെ വേണം.. സുപ്രിം കോടതി വരെ പോകേണ്ടി വന്നാലും പിന്മാറില്ല..100%👍👍
Sir, എനിക്ക് സെക്കന്റ് phase ayirrunnu exam, നല്ലപോലെ ആൻസർ ചെയ്യാൻ കഴിഞ്ഞില്ല, മൂന്നു phase il ninnum ഒരുപോലെ ആൾക്കാരെ എടുത്താൽ നല്ലതാണ് . ഞാനും പഠിക്കുന്നതാണ്
First നു എന്തിനാണ് അവർക്ക് maths ഇംഗ്ലീഷ് മലയാളം lgs ലെവൽ ആയിരുന്നു അത് ചെയ്താൽ തന്നെ 45കിട്ടും ജികെ 10-15 കിട്ടും first pahrse ഒന്നും avg പഠിക്കുന്നവർക്ക് വരെ 50+ കിട്ടി.2nd pharse നു ആണ് നോർമലിസേഷൻ വേണ്ടത്
1st എഴുതിയവർക്ക് ആവിശ്യം ഇല്ല അവർക്ക് maths ഇംഗ്ലീഷ് മലയാളം എളുപ്പം ആയിരുന്നു അതിൽ തന്നെ 45കിട്ടും പിന്നെ ജികെ യിൽ നിന്ന് 15 കിട്ടും എങ്ങനെ പോയാലും avg കുട്ടിക്ക് 50നു മുകളിൽ 1st pharse കിട്ടും എന്നാൽ 2nd ൽ അത് 35ആണ് 1st and 2nd ആനയും ആടിന്റെ യും vetysam ഉണ്ട്
ഇതിൽ ന്യായീകരിക്കുന്ന ചിലർ ഉണ്ട് കഴിഞ്ഞ 10 th ലെവൽഎക്സാം കഴിഞ്ഞപ്പോഴും ഇങ്ങനെ കണ്ടു.ഈസി കിട്ടിയ ചിലർ.. അവർ ഇതിൽ 2nd phase കിട്ടിയവർ ആണെങ്കിൽ അവർക്ക് ഇപ്പൊ കാര്യം മനസിലായിട്ടുണ്ടാവും. നമ്മുടെ psc യുടെ ഒരു ഇതു വെച്ചു ഇന്നത്തെ എക്സാമിനെ ന്യായീകരിക്കുന്നവർക്ക് ഇനിയും അവസരം വരും ഇന്നല്ലെങ്കിൽ നാളെ. Sure😏😏
ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ... പ്രിലിംസ് സമ്പ്രദായം തുടങ്ങിയ പരീക്ഷയിൽ രണ്ടാം ഘട്ടം ആയിരുന്നു.. അന്നും നമ്മൾ വേട്ടമൃഗമായതാണ്😂 ഇനി പ്രിലിംസ് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം..😊
Sir.. പറഞ്ഞപോലെ വേഗം ഓടിച്ചു വായിച്ചു നോക്കി...അറിയുന്നത് മാത്രം എഴുതി.. സ്റ്റേറ്റ്മെന്റ് 2 nd നോട്ടത്തിൽ കിട്ടും എന്നു ഉറപ്പുള്ളത് മാർക്ക് ചെയ്തു പോയി.. Gk tight ആയിരുന്നു.. Maths eng മലയാളം കുഴപ്പം ഇല്ല.. Tym തികഞ്ഞു... 🙏🙏
ഞാൻ qustion ചെയ്തു Lgs ആണോ എന്ന് തോന്നിപ്പോയി വളരെ കഷ്ട്ടം എന്തിനാണ് psc ഇങ്ങനെ ഒരു ചതി ഉദ്യോഗാർഥികളോട് ചെയ്യുന്നത്. ഒന്നും രണ്ടും phase എഴുതിയവർ ആരും തന്നെ ലിസ്റ്റില് വരാൻ പോകുന്നില്ല. പ്രത്യേകിച്ച് രണ്ടാം പരീക്ഷ എഴുതിയവർ. ഇത് ചതിയാണ് Normalaization എന്ന പ്രഹസനം ഒരു മാറ്റവും വരുത്തില്ല. എല്ലാം അനുഭവിക്കുക
ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇
instagram.com/mrandmrs_vlog?igshid=ZDdkNTZiNTM=
PSC പഠിക്കുന്നവർ ഞങളുടെ ഈ Telegram channel ൽ JOIN ചെയ്യുക
❤️Channel ⤵️
t.me/mrandmrspscofficial
❤️ Group ⤵️
t.me/MrandMrspsc
❤ BUSINESS INQUIRIES : 👇
👉 Email - mrandmrspscvlogs@gmail.com
Ph -------------- 8129769091
പ്രേലിംസ് വേണ്ട.. പഴയപോലെ ഒരു പരീക്ഷ മതി... അതാകുമ്പോ എല്ലാവർക്കും ഒരുപോലെ ചോദ്യങ്ങൾ വരും...ഘട്ടമായി നടത്തുമ്പോൾ ചില ഘട്ടം എളുപ്പമായിരിക്കും ചിലത് tough ഉം നമ്മുടെ ഭാഗ്യം പോലെഇരിക്കും ഇതിൽ ഏതു നമുക്ക് കിട്ടുമെനുള്ളത്...
*സത്യം പറഞ്ഞാൽ ഒരു തേങ്ങ അടിച്ചിട്ട് എക്സാമിന് പോകുക ഭാഗ്യം ഉണ്ട് എങ്കിൽ നല്ല എക്സാം Any way RIP 2 nd ഘട്ടം*
Anik prilims ellam ec stages aanu kittunnath.but mains flop
@@Mani-rl1nm അത് broyude kuzhapam thanne anu bro easy stage kittunna kondu mains easy ayirikkum enna reethiyil padikunnu
@@sreejithmattathil5534 brokku job kitiyo
@@Mani-rl1nm Ella waiting
3 rd stage പഠിക്കാനും കൂടുതൽ ടൈം കിട്ടി. Exam ഉം എളുപ്പം. എന്ത് കഷ്ട്ടം ആണ് ഇത് 😣😣
😢
ടൈം കൂടുതൽ കിട്ടിട്ട് എന്ത് കാര്യം ബുദ്ധി ഉള്ളവർ ലാസ്റ്റ് ഒരു മാസം മുഴുവൻ റിവിഷൻ ചെയ്യും
ഞാൻ ഇന്ന് എക്സാം എഴുതിയ ആൾ ആയിരുന്നു. ഈ മൂന്നു ഘട്ടത്തിലെയും ഏറ്റവും എളുപ്പം ഇന്നായിരുന്നു. പക്ഷേ ഞാൻ പറയുന്നു prelims വേണ്ട.
ഇതുവരെ ഒരിക്കൽപോലും എളുപ്പമുള്ള ഘടം കിട്ടാത്ത ഞാൻ 😂എന്തൊരു വിധി
Same to u
രണ്ടാം ഘട്ടം എഴുതി 'ശശി'കൊമ്പൻ ആയവർ പ്രതിഷേധം അറിയിക്കുക.
😒
കേരള ഗാന്ധി, വാസ്ഗോഡഗാമ ഇറങ്ങിയ വർഷം തുടങ്ങിയ ചോദ്യങ്ങൾ കണ്ടപ്പോൾ ഉണ്ട് ഉണ്ടായ സന്തോഷം 😄😄
രണ്ടാം ഘട്ടത്തിൽ പരീക്ഷ എഴുതിയവർ ആ ചോദ്യങ്ങൾ കണ്ടപ്പോൾ 😂
Ennitum vascodagsma njn thettichu😢
നിനക്കൊന്നും കിട്ടില്ല നോക്കിക്കോ ath100%ഉറപ്പാണ്
@@firefly9115 എന്റെ ചങ്ങാതിയും തെറ്റിച്ചു.. എളുപ്പമുള്ളത് ചിലപ്പോ തെറ്റിപ്പോവും..😐
@@suryaa9275 uff😶
അതി ശക്തമായ സമര പരിപാടികൾ തന്നെ വേണം. ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.. ഇത്രയും വലിയ വിവേചനം സഹിക്കാൻ പറ്റുന്നില്ല.. കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് മനസിലാവും.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം..3 സ്റ്റേജിനും 3 കട്ട് ഓഫ് തന്നെ വേണം.. സുപ്രിം കോടതി വരെ പോകേണ്ടി വന്നാലും പിന്മാറില്ല..100%👍👍
Psc രണ്ടാം ഘട്ടം എഴുതിയവരോട് ഇങ്ങനെ ചെയ്യരുതാരുന്നു 😢😢😢
Sathyam
ഇത് സ്ഥിരം പരിപാടി ആണല്ലോ. ഒരേ പന്തിയിൽ രണ്ട് ഊണ്
Ath enthaa angine.1 st phase um tough thanne aaayirunnu. 2 nd il maths tough aayirunnu ullath sathym
Njanum😢
@@anusree2615
Athe
Maths, english & മലയാളം എളുപ്പം ആയിരുന്നു. ജികെ മീഡിയം.
#Justice for Second shift students
പഠിച്ചാൽ മാത്രം പോരാ
അൽപസ്വല്പം ഭാഗ്യം കൂടെ വേണം ഇപ്പോളത്തെ psc prelimenary exam പാസ്സാകാൻ 😂
NB:ഈ പ്രഹസനം ഇതോടെ തീരുമല്ലോ
തീരുമെന്ന് ആരു പറഞ്ഞു ഓഗസ്റ്റ് ൽ tenth prilm വരുന്നുണ്ടല്ലോ 😇കഥകൾ ആവർത്തിക്കും 😬
Statement questions, IT, climate, economics ,padarnu......Maths, english easy ayirunu ..
Aarnu..easy enn mothathil paranjalum a sectionsile qstns high standard aarnu
ഇത് എന്ത് പരിഷ്കാരം ആണ്... രണ്ടാം ഘട്ടം എഴുതിയവർ എന്ത് ചെയ്യണം...
Exam kazhinj irangiyappo njnum super happy aayirunnu.. 60 above kittumenokke pakka ayirunnu.. But key nokkiyapo thenju.. Negativente oru mala... Ee paranja ellarkum ithe avastha aanu... So plz ith vach judge chyaruth
എല്ലാ പരീക്ഷ യിൽ tough സ്റ്റേജ് കിട്ടുന്ന ഞാൻ 😢😢😢😢😢
2nd stage എഴുതിയ ഞാൻ 😭😭😭😭...3rd stage qstn paper കണ്ടപ്പോ കണ്ണിൽ നിന്നും വെള്ളം വന്നു 😭😭😭😭... ഇങ്ങനൊരു ചതി ചെയ്യരുതായിരുന്നു
Maths, eng, mala, simple 10 or more simple gk question bakkiyallm valare tough ayirunu...
Its an avg question
Same
Adh aarum parayila eni😂
Enikk 2 nd phase ayrunnu nalla tough ayrunnu ottum time kittiyilla 30 markeyullu maths kure question vayichu nokkan
polum pattiyilla
എന്നെ പോലെ ഉള്ള Second phase കാർ പൊട്ടി...😢😮...എന്ത് ചെയ്യാൻ...🙏😔
Gk oke easy ayirunnilla easy questions um undayirunnu but exam was not very easy
Sir, എനിക്ക് സെക്കന്റ് phase ayirrunnu exam, നല്ലപോലെ ആൻസർ ചെയ്യാൻ കഴിഞ്ഞില്ല, മൂന്നു phase il ninnum ഒരുപോലെ ആൾക്കാരെ എടുത്താൽ നല്ലതാണ് . ഞാനും പഠിക്കുന്നതാണ്
1st phase statement vaayich kili poyavarkum 2nd phase Maths kand bodham poyavarkum RIP
First and second stage ezhuthiyavark normalisation kittanam. Kashtam thanne 😢
Yes
Yes
First നു എന്തിനാണ് അവർക്ക് maths ഇംഗ്ലീഷ് മലയാളം lgs ലെവൽ ആയിരുന്നു അത് ചെയ്താൽ തന്നെ 45കിട്ടും ജികെ 10-15 കിട്ടും first pahrse ഒന്നും avg പഠിക്കുന്നവർക്ക് വരെ 50+ കിട്ടി.2nd pharse നു ആണ് നോർമലിസേഷൻ വേണ്ടത്
@@kuttapi9621 Malayalam English maths eluppam aanennu karuthi baaki statement questions okke indaayini athentha nokkathe pinne first phase 50+ kittumenki second phase 40+ kittum third phase 60+ kittum overall varumbo cut off 55 aayaal third phase kittiyavar sughaayit Keri pokum second phasenu maathram normalisation koduthal avrum kerum pinne first phase 50 marks kittiyal avrk normalisation illenki avr ntha cheyyendath next notification wait cheyth irikkano
3rd phase ll geography ,economics, IT okke nalla tough ayrnnu
Maths, English kuzhpm ilayrnnu
Malayalam confusing aayrnnu
Question ഇടുന്ന കമ്മിറ്റികാർക്ക് നല്ലത് മാത്രം വരും.
10th prelims 3rd phase, Univ asst 2nd phase.എല്ലാം എന്റെ തലയിൽ
Me too same.
1st phase time kittyillaa...orupad statement undarnu...athum tough aayi pariganikanam
Yes
Correct
Yes, normalisation kittanam
Yes
yes
Second phase😢3G
I st phase tight aayirunnu. 1 st GK cheythavarrkku maths,english,malayalam cheyyan time kittikkanilla. Orupadu kuttikal paranjittundu.
1 ഉം 2 ഉം എഴുതിയവർക്ക് normalisation kittanam.
1st എഴുതിയവർക്ക് ആവിശ്യം ഇല്ല അവർക്ക് maths ഇംഗ്ലീഷ് മലയാളം എളുപ്പം ആയിരുന്നു അതിൽ തന്നെ 45കിട്ടും പിന്നെ ജികെ യിൽ നിന്ന് 15 കിട്ടും എങ്ങനെ പോയാലും avg കുട്ടിക്ക് 50നു മുകളിൽ 1st pharse കിട്ടും എന്നാൽ 2nd ൽ അത് 35ആണ് 1st and 2nd ആനയും ആടിന്റെ യും vetysam ഉണ്ട്
അത് താൻ 2 nd എഴുതിയത് കൊണ്ട് തോന്നണതാ.1 st maths simple aayirunnu. But gk kure adikam statement ques vannirunnu. Palarkkum maths cheyyan time kittiyirnnilla. 2 nd maths 10 -12 ques simple okke thanne aaayirunnu. But 3 rd phase ellam kondum easy aayirunnu 1 & 2 vech nokkumboo
2nd ghattam ezhuthiyavar aaraayi ipo???
Njan ayippoyi
Malayalam english ariyunnavark easy aanu
Allathavark full thettum
Eni etra cutoff enn vjaricha padilendath. Result vannit padilann vacha nadakunna karyavum allaa. Time ndavullaaa
As usual psc thottitharam kanichu .3 stagum 3 tharam . etavum tough 2nd .. Kazhinja 10th prelims 5th stage pole ath ezhthiyavaru bhagyadoshikal
ആരോട് പറയാൻ😂
2nd എഴുതിയ എന്റെ കാര്യത്തിൽ തീരുമാനം ആയി 😢
Onnum randum stage ezhuthiyavar pottara 😢
2nd phase😢😢😢😢😢
ഇതിൽ ന്യായീകരിക്കുന്ന ചിലർ ഉണ്ട് കഴിഞ്ഞ 10 th ലെവൽഎക്സാം കഴിഞ്ഞപ്പോഴും ഇങ്ങനെ കണ്ടു.ഈസി കിട്ടിയ ചിലർ.. അവർ ഇതിൽ 2nd phase കിട്ടിയവർ ആണെങ്കിൽ അവർക്ക് ഇപ്പൊ കാര്യം മനസിലായിട്ടുണ്ടാവും. നമ്മുടെ psc യുടെ ഒരു ഇതു വെച്ചു ഇന്നത്തെ എക്സാമിനെ ന്യായീകരിക്കുന്നവർക്ക് ഇനിയും അവസരം വരും ഇന്നല്ലെങ്കിൽ നാളെ. Sure😏😏
ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ... പ്രിലിംസ് സമ്പ്രദായം തുടങ്ങിയ പരീക്ഷയിൽ രണ്ടാം ഘട്ടം ആയിരുന്നു.. അന്നും നമ്മൾ വേട്ടമൃഗമായതാണ്😂
ഇനി പ്രിലിംസ് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം..😊
10 th prilims 5 th stage ezhuthi mains onnum qualified aayilla nalla sankadam aayi result vannappo ariyana ellarkkum mains ezhuthan patti... Evarokke exam nu pokumbo veettinnu oru chodhyam endu ninakkumathram entha ellathe nnu.. Njan apply cheythittilla nnu paranju ozhinju... Bt ennu 3 rd stage degree prilims ezhuthippo oru aaswasam 🤗
10th prelims 3rd stage ,degree prelims 2nd stage 😢
Maths,eng,mal mathram cheythapo thanne 44 marks. 2nd stage ezhuthiya enik full paper cheythat 40 mark ullu😔
Ithanu e priliminary Venda ennathinu ettavum nalla example
Second phase kar pettupoi😇
വലിച്ചു കൊടുക്കാൻ പറ -🤣
athikam thuullllnda...njalk normaliztion lude mark thannille baki apo paraya
...enn 2 nd phase ezhuthuka nj..😠😠
entho eluppam aanel polum gk touff aayirnnue. statemnt okk may be IT . kure negative vannue. qustion pattern 3rs stage ok aan. ennalum avg studnts okk undallo
ഓ അപ്പൊ എല്ലാർക്കും എളുപ്പമായിരുന്നു അല്ലെ ഞാൻ ഓർത്തു എനിക്ക് മാത്രമാണ് എളുപ്പം എന്ന്
Maths ഇംഗ്ലീഷ് മലയാളം easy ആയിരുന്നു
Ethra mark und...enik 66 anu, cut off okke 70 vannal poyi
@@AneeetaKarthi 🤣ഇത് prelims ആണ് 50നു മുകളിൽ പോവില്ല mains ഒക്കെ 70+വരും
English,maths,chila gk questions easy..malayalam above average..It,economics pakka tough..easy enn parayn patla
Maths ,english ,malayalm easy baaki statment questions ezhuthy theerkkan time thikanjilla first time ezhuthy kondano enn ariyilla ...
2nd ഘട്ടം.... ഇരകൾക്ക് ഒപ്പം
Njn ennum tough ulla ghatathile aavuu. Neethiyillathoru exam
Same to 😭
Exam nys ayirunu , computer thottila , maths English Malayalam nyd ayirunu ,GK also valiya kuyapam illa
Danitha Miss ❤
Ithe schoolil thanne 2nd phase ezhuthiya njan 😂
Randam gattathil pettu poya njan
😭😭😭
Njan randam gattam.....😅
Sooo unfair...ee prelims sharkkum nthinan,pandathe pole otta xam mathiyenu..,prelims onn ozhivakkikkooode
secnd stqge ezutiya njngal mandanmr
Njanum 2nd phase airunnu😢
അപ്പോൾ രണ്ടാം ഘട്ടം എഴുതിയ ഞങ്ങളോ 😭
നല്ല exam ആയിരുന്നു
Onnam khattathinte budhimutt adu irunn ezhithiyavark mathre ariyooo... statement vech kollukayaayirunnu...
Sir paranjan method othiri usefull ay.. First 10mts ques analyse cheythu.. Maths, eng, maly, first attend cheythu..Baakki elupam ennu thonniythu attend cheythu.. Time thikanju... Thankyou sir...
2nd phase angane thanne cheythath but time thikanjilla.😞
Panthiyil pakshaphedam kanikkunna reethiyanu prelims randam khattam karode eghane oru chathi vendayirunnu ennathe exam ezhuthiyavar bhagiyam ullavaranu prelims edumattumbol enne pole ullavarude age over akum.ennalum vishamathode parayunnu prelims eduthu mattane ennu prathikkunnu valiya agrahathode varshaghalude edavelakkusheham psc padikkan thudaghiyappol prelims villanayi vannu
Athra eluppayirunnilla.padikathondavum 😮
2 nd phase ezhuthiyavar enthu cheyyum. Pratheekshakk vagayundo
ഇതു വരെ ഒരിക്കൽ പോലും എളുപ്പം ഉള്ള ഘട്ടം കിട്ടാത്ത ഞാൻ 🤪
Psc അല്ല ഇതു ഭാഗ്യ പരീക്ഷനം ആണ് 🥶
Appo second phase yezhuthiya yenne polullvar ithavanayum purathu
2nd phase 😒😒
2nd phase ezhuthiyavar😒
Bhagyam undenkil eth phase anelum kittum atha avastha
2 time ezhithiya njangal mandanmaarayi lle😢
Second phase tough.. first phase 2nd phase nte athre tough alla.. 3rd phase easy.. (Nb: 1 & 2 phase exam ezhuthiyavarkk normalisation venam )
'Ippa tharum...Nokki irunnaal mathi'.
Enn veruthe pratheekshich irikkunna oru 2nd phase udyogarthi 😭😭😭
@@Back-to-life360 അതൊക്കെ കിട്ടും ..നോക്കിക്കോ.. 😊✌️
@@Ms_Sarath_93 😭😭
2 phase but psc yil ninnu fair normalisation kittilla 😇
@@24arunp.r69 ath sheriyanu bro.. last year 10th prelims 5th stage kaarde അവസ്ഥ പോലെ...😔🥲
Sir പറഞ്ഞപോലെ ആദ്യം മലയാളം, english, ചെയ്തു. Time thekanju❤
Enik 66 ullu, prelims pass akumo
👍🏻👍🏻
@@AneeetaKarthi illa 98venam
@@kamalarkrishnan4008 thamasha alledo ee examinu 70 above kittyavar kure und, athond chothichatha...Qn easy ayond third level 70 above okke ullavarke pratheeksha ullu
🎉😭😭😭😭
Psc k bhagyavanmareyano avasyam...???
Ethra mark ullavar main vendi padikkanm sir
Is there any chance to get normalization for 1st and 2nd phase. If so kindly reply. Normalization kodukkano ennullathu psc de mathram discretion ano.
Maximum 5 marks
@@AkhilRaj-jf4gf
Thanku.
Sir entha boysnod exam engine undaayirunnu ennu chodikkathathu🤣🤣🤣🤣
Boys ഇവിടെ ഉണ്ടായിരുന്നില്ല
Ith exam ezhutan pattathavaride profile block akuo
2 😞😞😞
സാറേ മോളെ വിളി കേൾക്കുമ്പോൾ ചിരി വരുന്നു
😂
2nd Stage 8 mark enilk😂😂
Randam gattam ezhithiyavar
Lgs examinu ഡിഗ്രി ലെവൽ question ഉം.. ഡിഗ്രി ലെവൽ examinu ന് lgs ലെവൽ question ഉം 🤣🤣🤣🤣🤣.. ഒന്നും രണ്ടും സ്റ്റേജ് എഴുതിയവർ ഇനി പഠിക്കണോ??
Njan ee phase aanu ezhuithiyath
LGS LEVEL ONLY EXCEPT IT
enikku aadyayittanu luck adikkunnath
*NB: Prelims Ozhivakkuka*
Samayam thikanjilla
അപ്പൊ ഞങ്ങൾ ആരായി 😓😓😓😓
Sir.. പറഞ്ഞപോലെ വേഗം ഓടിച്ചു വായിച്ചു നോക്കി...അറിയുന്നത് മാത്രം എഴുതി.. സ്റ്റേറ്റ്മെന്റ് 2 nd നോട്ടത്തിൽ കിട്ടും എന്നു ഉറപ്പുള്ളത് മാർക്ക് ചെയ്തു പോയി.. Gk tight ആയിരുന്നു.. Maths eng മലയാളം കുഴപ്പം ഇല്ല.. Tym തികഞ്ഞു... 🙏🙏
👍🏻👍🏻
Snv 😍
Second phase moonji
ചതി ചതി കൊടും ചതി.😠😠😠
ഞാൻ qustion ചെയ്തു
Lgs ആണോ എന്ന് തോന്നിപ്പോയി
വളരെ കഷ്ട്ടം എന്തിനാണ് psc ഇങ്ങനെ ഒരു ചതി ഉദ്യോഗാർഥികളോട് ചെയ്യുന്നത്.
ഒന്നും രണ്ടും phase എഴുതിയവർ ആരും തന്നെ ലിസ്റ്റില് വരാൻ പോകുന്നില്ല.
പ്രത്യേകിച്ച് രണ്ടാം പരീക്ഷ എഴുതിയവർ.
ഇത് ചതിയാണ്
Normalaization എന്ന പ്രഹസനം ഒരു മാറ്റവും വരുത്തില്ല.
എല്ലാം അനുഭവിക്കുക
Moleenu vilicha chechiku sir ne kaalum 2 vayasenkilum kooduthalaayirikum🤣🤣
Thady kandtano? Avark may be 30 aytollenkilo? Dnt under estimate by their physic
3rd phase karkk cutt off kooduthal arikkum
Athin gk tough an..
@@AMMZ1640 iyaal third aarno?
@@anamikachandra9381 yes
@@AMMZ1640 ethra mark und?
@@anamikachandra9381 exm mths vry ec... Eng mal also vlya kozhpla.. Bt gk korch tight ayit thonni... 61 und nokiypol.. Wt abt u
Ipo psckelkunathanne veruppa
Sir eniku degree prelims third stage 97 Mark undu listil varumo sir please reply
Chance കുറവാ.. 98 ഒക്കെ ആണേൽ hope വയ്ക്കാമായിരുന്നു !
ഇല്ല...2nd stage കാർക്ക് 98.67 ഉണ്ട്..
സോ ഇനി ഹോപ്പ് വേണ്ട 🤧
ഇന്നത്തെ LGS 😔
GK atra elupamalla
Gk not easy bro
2nd stage ezhuthiyavar moonjiii