തമ്പുരാട്ടിമാർക്ക് ഉപഹാരങ്ങളുമായി കവടിയാർ കൊട്ടാരത്തിലെ സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോൾ ..!
HTML-код
- Опубликовано: 3 фев 2024
- ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്കാരവും ഭാരത സർക്കാരിന്റെ പദ്മശ്രീ പുരസ്കാരവും നേടിയ തമ്പുരാട്ടിമാർക്ക് ഉപഹാരങ്ങളുമായി കവടിയാർ കൊട്ടാരത്തിലെ സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോൾ
- Развлечения
അർഹതപ്പെട്ടത് അർഹരായവർക്ക് നല്കുമ്പോൾ ആണ് അതിൻ്റെ മാറ്റ് കൂടുന്നത്.🙏🙏🙏🇮🇳🇮🇳🇮🇳. തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ.🙏🙏🙏
ശ്രീപദ്മനാഭസ്വാമി ഈ കേരളത്തെ രക്ഷിക്കട്ടെ. ലോക സമസ്ത സുഖിനോ ഭവന്തു 👌🌹🙏🙏🙏
തമ്പുരാട്ടി മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
തമ്പുരാട്ടി ആശംസകൾ 🌹എല്ലാം ശ്രീപദ്മനാഭന്റെ അനുഗ്രഹം ❤🌹❤️♥️🌹
So nice to see..thanks for sharing ..🙏🙏
ഒരു പാട് സന്തോഷം❤❤❤❤❤❤
ഇത് കാണുമ്പോൾ തന്നെ മനസ്സുനിറഞ്ഞ സന്തോഷം❤❤❤
സന്തോഷം തമ്പുരാട്ടി 🙏🙏
Congratulations
🙏🙏🌹♥️
🙏🏼🙏🏼🙏🏼🙏🏼🙏🏼
❤❤❤❤🎉🎉🎉🎉🎉
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤
അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് ഒരു മകൾ ഉണ്ടോ adopted എന്ന് ഗൂഗിൾ ൽ കാണിക്കുന്നു ഭരണി തിരുനാൾ ലേഖ ഭായി എന്ന് ഒരു clarification നു വേണ്ടി ചോദിച്ചതാണ് അറിയുന്നവർ പറയുക
❤❤🎉🙏🙏🙏🙏
Yes
കൊട്ടാരത്തിലെ ഓഫീസ് & സ്റ്റാഫ്നെ പരിചയപ്പെടുത്താമോ?കൊട്ടാരം സന്ദർശിക്കാൻ അനുവാദം കിട്ടുമോ?
🌟കുമ്പളം🌈