ദൈവം എനിക്കൊരു വഴി തുറക്കും | Daivam Enikkoru Vazhi Thurakkum | Gladson James | Worship Song

Поделиться
HTML-код
  • Опубликовано: 13 мар 2022
  • Daivam Enikkoru Vazhi Thurakkum | Gladson Sasthamcotta | ദൈവം എനിക്കൊരു വഴി തുറക്കും | God will make a way |
    LYRICS,MUSIC & VOCAL : GLADSON SASTHAMCOTTA
    ORCHESTRATION : GLADSON SASTHAMCOTTA
    KEY : STEPHIN P RAJESH
    GUITAR : SAMUEL A B
    RYTHEM : JIBIN MARKOSE
    STUDIO : DECIBEL AUDIO FACTORY
    MIX & MASTER : ANEESH THEKKEKKARA
    DOP : ABIN THOMAS
    EDIT : GLADSON SASTHAMCOTTA
    VIDEO STUDIO : GLORIOUS REVIVAL
    SPECIAL THANKS : SHAJI MALLAPPALLY , BINU JOSEPH VADASERIKKARA & ANIL ELANTHOOR
    ദൈവം എനിക്കൊരു വഴി തുറക്കും
    ആരും നിനക്കാത്ത വഴി തുറക്കും
    പ്രതികൂല കാറ്റെൻമേൽ അടിച്ചീടിലും
    അനുകൂലമാം വഴി അവൻ തുറക്കും
    എന്റെ യേശു സർവ്വശക്തനാ
    എന്റെ യേശു സർവ ജ്ഞാനിയാ
    എന്റെ യേശു സർവ വ്യാപിയാ
    പുതു വഴികൾ തുറക്കുമവൻ
    വിശ്വാസത്താൽ ചുവടുകൾ എടുത്തീടുമ്പോൾ
    വിശ്വാസത്തിൻ നായകൻ കൂടെയുണ്ടെന്നും
    ആഴിയിലും വൻ അഗ്നിയിലും
    എനിക്കായി വഴികളെ ഒരുക്കുമവൻ
    നിനക്കാത്ത വഴികളെ ഒരുക്കുമവൻ
    ഭയം വേണ്ട കൂടെ ഉണ്ടെന്നരുളിയവൻ
    മറക്കുമോ സകലരും മറന്നീടിലും
    വിശ്വസ്തൻ അവൻ എൻ വാഗ്ദത്തത്തിന് മേൽ
    നിറവേറ്റും വാഗ്ദത്തങ്ങൾ മറന്നോർ മദ്ധ്യേ
  • РазвлеченияРазвлечения

Комментарии • 47