പൊലീസുമായി വാക്കുതർക്കവും കേസും... കൊല്ലത്തെ ആ പെൺകുട്ടിക്ക് പറയാനുള്ളത് | Kollam
HTML-код
- Опубликовано: 7 фев 2025
- പൊലീസുമായി വാക്കുതർക്കവും കേസും... കൊല്ലത്തെ ആ പെൺകുട്ടിക്ക് പറയാനുള്ളത്...|Argument and case with the police ... What that girl from Kollam has to say
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
പോലീസിനെ ന്യായമായ കാര്യത്തിന് support ചെയ്യും....
എന്നാൽ ഈ തെമ്മാടിത്തരത്തിനു അവർക്കു മോളെ ഒന്നും ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല....
നട്ടെല്ല് പണയം വെക്കാത്തതിനും സാമൂഹ്യ വിഷയത്തിൽ മോൾക്ക് ഇടപെടാനുള്ള മോൾടെ ഉത്സാഹത്തിനും ഒരു big സല്യൂട്ട്....
എന്നെ കള്ള തെളിവ് ഉണ്ടാക്കി കേസ് എടുത്തു കോടതിയിൽ ചാർജ് ചെയ്തു
J
പോലീസിനെ എന്തിനാ കുറ്റം പറയുന്നത്, ടാർഗറ്റ് കൊടുത്ത് വിടുന്ന ഏമാന്മാരെ ആദ്യം പറ
💯💯💯
Oru വശത്ത് corona,,,jeevikan vendi janaghal paadupedunnu.മറുവശത്ത് janadrohamm ചെയ്യുന്ന.. ഉദ്യോഗസ്ഥ വർഗ്ഗം..പ്രതികരിക്കാൻ കഴിഞ്ഞ മിടുക്കി ക്ക് അഭിനന്ദനങ്ങൾ👍👍
പൊതുജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും സംസാരിക്കാൻ കഴിഞ്ഞ കുട്ടി നിങ്ങൾ ആണ് യഥാർത്ഥ ജനപ്രതിനിധി🎉🎊🎉🎊
ഇങ്ങനെ ഉള്ള വർ ആണ് ജന പ്രതിനിധികൾ ആകേണ്ടത്...
👋👋👋👋👋👋
മിടുക്കി .നീ പുലിയാമോളെ പെൺകുട്ടികളായാൽ ഇങ്ങനെ വേണം
@@gopimohan2847 yes
👏👍
എന്ത് വന്നാലും ഈ സഹോദരിയുടെ കൂടെ നിൽക്കാൻ ചങ്കൂറ്റമുള്ള എത്ര പേർ ഉണ്ട് ചങ്കുകളെ 😎😎😎
👍🏻👍🏻💪💪💪💪
Me
💪💪💪💪💪
കിറ്റപ്പന്റെ പെറ്റി പോലീസ് q😄😄😄😄
Me
മോൾടെ അച്ഛനും അമ്മയ്ക്കും വീട്ടുകാർക്കും a big salute..... 👌🏻👌🏻👌🏻😍😍😍😍
നട്ടെല്ലുള്ള ഒരു കൊച്ചിനെ വളത്തിയ ആ അച്ഛൻ അമ്മ എന്നിവർക്ക് സല്യൂട്ട്
*ഈ മോളെ നമുക്ക് പിരിവ് ഇട്ട് IAS പഠിപ്പിച്ച് കളക്ടർ ആക്കി ഈ പോലീസ് ഏമാന്മാരെ പാഠം പഠിപ്പിച്ചാൽ എങ്ങനെ ഒണ്ടാകും സൂർത്തുക്കളെ💪💪🦾*
ധൈര്യത്തോടെ മുൻപോട്ടുപോകുക
👍🏼👍🏼👍🏼🥰🥰
@@മഞ്ജുകിളവി . Correct👍✅
Thank you for this comment
മുഖത്ത് നോക്ക് സാറെ മുഖത്ത് നോക്കി സംസാരിക്ക് എന്ന് പറത്ത ആ ധീരത സമ്മതിക്കണം👍🙏
ഒരു പേടിയും കൂടാതെ സംസാരിക്കാൻ ധൈര്യം കാണിച്ച മോൾക്ക് ഇരിക്കട്ടെ 👍👍👍👍👍
care institue
Penkochu aayathukondu itrem issue undayulloo aanpiller aayirunnel avanmar idivandil kettiyene
🔥എനിക് പോലീസ്‌കാരെ കാണുമ്പോൾ തന്നെ ദേഷ്യം വരും🤬🤬......
LOCKDOWN കാലത്ത് പാവങ്ങളെ കൈയിൽ നിന്ന് "PETTY" എന്ന പേരിൽ പൈസ എടുക്കുന്ന പന്നികൾ🐷😤!!!!
👍
എത്ര കൂളാണ് ഈ കുട്ടി... ദൈവത്തിന്റെ മനോഹരമായ സൃഷ്ടി.. വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു ധൈര്യം കിട്ടുന്നു..
പെൺപിള്ളേരെ ഇങ്ങനെ വളർത്തണം... നട്ടെല്ല് പണയം വെക്കാത്ത ഈ കൊച്ചിനിരിക്കട്ടെ ഒരു കുതിരപ്പവൻ 💪💪💪
എല്ലാവരും ഇതുപോലെ പ്രതികരിച്ചാൽ ഇവിടത്തെ ഇതുപോലുള്ള ജോലിക്കാരുടെ അഹങ്കാരം ഒരുവിധം കുറഞ്ഞുകിട്ടും
@@VijeeshP-lu1nu Sathyam
💪💪💪💪💪💪
യെസ് 👍
Bakki ullavar nokki nilkkunnu no reaction
ഇങ്ങനെ ഉള്ള നാടട്ടെല്ലുള്ള പെൺ കുട്ടികൾ ആണ് നടിന്റ അഭിമാനം💪💪🔥🔥
💪
പെൺപുലി
💯💯
Wow
@@soumyakannanaksoumyakannan8707 .
ഈ പെൺകുട്ടി ഇടപെട്ടത് മറ്റൊരാളുടെ പ്രശ്നത്തിന് വേണ്ടിയാരുന്നു.
ഇക്കാലത്ത് അധികം കാണാത്തത്;
ഗൗരിനന്ദ💕
"എനിക്ക് പേടിക്കേണ്ട കാര്യമില്ല ഞാൻ തെറ്റ് കണ്ടിട്ടാണ് സംസാരിച്ചത് "പൊന്നാണ് പെണ്ണ് "😍💪🏻
മുഖത്ത് നോക്കി സംസാരിക്കു സാറേ. കാക്കിയുടുപ്പിനെ ഭയക്കാതെ അനീതിക്ക് മുന്നിൽ ധൈര്യമായി പ്രതികരിച്ച പെൺപുലി മോൾക്ക് അഭിനന്ദനങൾ
മിടുക്കി 👍🏻👍🏻👏👏👏
വളരെ പക്വതയോടെ കാര്യങ്ങൾ പറഞ്ഞത് കറക്റ്റ്,, ചിന്താ മാഡം സപ്പോർട്ട് ഉണ്ട്, നാട്ടുകാരും സപ്പോർട്ട് ഉണ്ട്,, ഒര് കേസ് ഉണ്ടാവില്ല.. 💐💐
👌👌👌👌
@@pintupintu3377 no
ഈ പെൺകുട്ടിയുടെ സ്ഥാനത്ത് ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ അവന്റെ അഡ്രസ്സ് പോലും കാണില്ലായിരുന്നു. അടിച്ച് അവനെ ശരിയാക്കി യേനെ
ഈ മോളുടെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു.
നാടിന് അഭിമാനമാണ് ഈ കുട്ടി.
തല കൊയ്യാൻ നാക്സലേറ്റ് തലമുറ ഉണരേണ്ടിയിരിക്കുന്നു...
Ofcourse 💯💯💯
@@RationalThinker.Kerala *ഈ മോളെ നമുക്ക് പിരിവ് ഇട്ട് IAS പഠിപ്പിച്ച് കളക്ടർ ആക്കി ഈ പോലീസ് ഏമാന്മാരെ പാഠം പഠിപ്പിച്ചാൽ എങ്ങനെ ഒണ്ടാകും സൂർത്തുക്കളെ*💪💪🦾
@@മഞ്ജുകിളവി
പിരിവ് ഇട്ടാലൊന്നും IAS കിട്ടൂല 😎
@@മഞ്ജുകിളവി അതിനു നാക്ക് പോരാ തലമണ്ടേൽ വല്ലോം വേണം
പെൺക്കുട്ടികൾ ഇത് പോലെ ധൈര്യത്തോടെ പ്രതികരിക്കണം പോലീസ് കള്ള് ശാപിൻ്റെ മുന്നിൽ പോയി പെറ്റി കൊടുക്കുന്നില്ലല്ലോ
അത് കറക്റ്റ്
Correct
Yes
Correct
Govt cash kittende mone😂
ഒരു പെണ്ണിനോട് മോശം ഭാഷയിൽ സംസാരിച്ചതിന് ആ പോലീസിന്റെ പേരിൽ കേസ് എടുക്കാൻ വകുപ്പ് ഉണ്ട്.
🔥എനിക് പോലീസ്‌കാരെ കാണുമ്പോൾ തന്നെ ദേഷ്യം വരും🤬🤬......
LOCKDOWN കാലത്ത് പാവങ്ങളെ കൈയിൽ നിന്ന് "PETTY" എന്ന പേരിൽ പൈസ എടുക്കുന്ന പന്നികൾ🐷😤!!!!
എന്തിന് പെണ്ണിനെന്താ കൊമ്പുണ്ടോ നീയൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്
@@Shanif___4170 aaninu komb undo?
@@Shanif___4170 ഇവിടെ ആരിക്കും കൊമ്പും vaalum onnum illa പക്ഷെ ഒരാളോട് സംസാരിക്കുമ്പോൾ കുറച്ചു മാഞ്ഞിയതാ വേണം prethegichu പെൺകുട്ടിയോട് അത് eth കാല gettathil ജീവിച്ചാലും അങ്ങനെ തന്നെയാ കേട്ടോ
@@takku2160 of 6
ആ സഹോദരിക്ക് ബിഗ് സല്യൂട്ട്! ഇത് പോലെ പ്രതികരണശേഷിയുള്ള ഒരു സമൂഹം ഉയർന്ന് വരേണ്ടിയിരിക്കുന്നു.
സത്യം. ഇനിയും prathikarikkathirunnal
വളരെ
അധപതനതിലേകാണ്
നമ്മുടെ നാടിന്റെ പോക്ക്
പോലീസ് ജീപ്പിൽ 6പേര്. കുഴപ്പമില്ല. ബസ്റ്റാന്റ് ൽ 3. പേര് പ്രോട്ടോകൾ ലംഘനം
🤣🤣
മാഷ് നിന്നു മൂത്രം ഒയിച്ചാൽ കുട്ടികൾ നടന്നു മൂത്ര ഒയിക്കും.
😂😂
Mammanmarku aduppilum akkam ale😁
നിയമം നടപ്പാക്കേണ്ടവർ ഓരോ ജീപ്പിൽ ഓരോരുത്തരായിവരണം അതാ അതിൻ്റെ ശരി
ഈ കൊച്ചിന്റെ മാതപ്പിതാക്കളെ ഞാൻ അഭിനദിക്കുന്നു കൊച്ചിനെ ഇങ്ങനെ വളർത്തിയതിന്
ചീഞ്ഞ നിയമപാലനം.😭😭😭😭 മോൾ പേടിക്കേണ്ട . ജനങ്ങൾ 100% സപ്പോർട്ട്.🙏🙏 പോലീസിന് തിരിച്ച് ബഹുമാനിക്കാൻ അറിയില്ല.😭😭😭
പോലീസ്കാരെക്കാളും വിവരം ഈ കുട്ടിക്ക് ഉണ്ട്. 🔥🔥🔥 ന്യൂ ജനറേഷൻ കുട്ടികൾ ഇങ്ങനെയാവണം.
മോളെ ATM മ്മിൽ പോകാൻ ഒന്നും പറ്റില്ല.. കള്ള് ഷാപ്പിൽ പോകാം... അതാണ് നാട്
സത്യം
😃
കിറ്റപ്പന്റെ പെറ്റി പോലീസ്
Oru ATM counter kallu shappilum vekkendinvaruo
Correct
കേരള ജനത മൊത്തം ഈ കുട്ടിക്ക് സപ്പോർട്ട് ചെയ്യണം
ഈ കുട്ടി തന്നെ എത്രയോ ധൈര്യപൂർവ്വം ആണ് സംസാരിക്കുന്ന ..ഇപ്പോഴത്തെകാലത്ത് പെണ്കുട്ടികളും ആണ്കുട്ടികളും കണ്ടു പഠിക്കേണ്ട ഒരു വ്യക്തിത്വം ...big salute
നട്ടെല്ല് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് 👍👍മോൾക്ക് big സല്യൂട്ട്
ഈ കുട്ടിയുടെ ധൈര്യ ം.മിടുക്കി, പ്രതികരണശേഷിയുള്ള യുവത്വം.
സൂപ്പർ അനിയത്തി കുട്ടി ആണുങ്ങൾക്ക് വേണ്ടിയും നി സംസാരിച്ചു 🤝👍
💯
പെൺകുട്ടികളെ ഇങ്ങനെ വളർത്തണം👌👏
പുലികുട്ടിയാണ് വൗ ആണിനും പെണ്ണിനും ഒരു നിയമമാണ് പോലീസിനെ പഠിപ്പിച്ച പെൺപുലി
👍
നട്ടെല്ല് പണയം വെക്കാത്തതിന്
Good selute 🌹🌹🌹🌹
👌👌👌👌
💯💯💯
💯
Super
പാവം കുട്ടി.... Brave girl
ഗൗരി നന്ദയുടെ അച്ഛനും, അമ്മയ്ക്കും ബിഗ് സല്യൂട്ട്.. ധൈര്യത്തോടെ ഈ മോളെ വളർത്തിയതിയത് 👍👍
ഇത് പോലെ പ്രതികരണ ശേഷി ഉള്ള തലമുറകൾ രാജ്യത്ത് വളർന്ന് വരട്ടെ
അഭിനന്ദനങ്ങൾ
.
"നിയമങ്ങൾ അറിഞ്ഞൂടെങ്കിൽ പഠിക്കണം സാറെ" അത് പൊളി..👍👍
@prasanth sagar Ano new ariv ini melil njan chettaa enne vilikkoo..thirich vallom parayuvanenkil poyi oomfaan parayum. America yil President ne vare Mr. President enne vilikkoo Ivide police drivere vare sir ennaa vilikkunne..It's a shame
പോലീസ് അഹങ്കാരം കാണിച്ചു.. മോൾ നല്ലോണം കൊടുത്തു 👌👌👌👌
+2 കഴിഞ്ഞ കുട്ടിയാണ്. ഭാവിയിൽ ഈ പോലീസ് സല്യൂട്ട് ചെയ്യേണ്ട സാഹചര്യം വരട്ടെ.
Case undu enkil she can't get police clearance for any govt job.. forget civil service .. only option is to become an minster to get a police salute (can't argue with a uniformed officer what ever may be the reason that's law)
@@priyasankar2526 Seriously, this is still a democracy, right?
@@Aneez004 police is powerful and arguing with a police men and low level officers is a bad idea as they enforce law. Especially if they are in uniform!
@@priyasankar2526 രാജ baharanam onnum അല്ലയോ!!! Koodathi ketti ഇറക്കണം e ഗോത്ര ജീവികളെ!!!
@@priyasankar2526 ഒരു പാർട്ടി നേതാവായി.. ഒരു മന്ത്രി ആയാലോ? ആ കുട്ടിക്ക് നല്ല leadership ക്വാളിറ്റി ഉണ്ട്..
ഇത് പോലെ ആവണം കേരള ജനത 👍👍 നീതിക്ക് വേണ്ടി പ്രയത്നിക്കണം.. ധൈര്യപൂർവം ഓരോ നിമിഷങ്ങളും ഇനി മുന്നോട്ട് വെക്കാൻ കഴിയണം..👍👍👍
അധികാരമുള്ളവർക്ക് സർക്കാർ ജോലി ഏത് മാവട്ടെ സാധാരണ ജനത്തിനെ എത് രീതിയിൽ ബുദ്ധിമുട്ടിക്കാമോ അതിന് ഗവേഷണം നടത്തുന്നവർഗ്ഗം മാസാവസാനം എണ്ണി കിട്ടുമല്ലൊ അതിന്റെ അഹങ്കാരമാണിത്
മദ്യഷോപ്പിലായിരുന്നേൽ ഒരു പ്രോട്ടോകോളും വേണ്ടാ കേരളത്തിലെ പോലീസുക്കാരോട് തന്റേടത്തോടെ സംസാരിച്ചെതിനു ഇരിക്കട്ടെ 👍👍👍👍👍👍👍👍
ഇതുപോലെയുള്ള ഒരു പത്ത് പേര് മതി നമുക്ക്
🔥എനിക് പോലീസ്‌കാരെ കാണുമ്പോൾ തന്നെ ദേഷ്യം വരും🤬🤬......
LOCKDOWN കാലത്ത് പാവങ്ങളെ കൈയിൽ നിന്ന് "PETTY" എന്ന പേരിൽ പൈസ എടുക്കുന്ന പന്നികൾ🐷😤!!!!
18 വയസേ ഉള്ളൂവെങ്കിലും നല്ല പക്വത ഉണ്ട്😍.
@JohnTheRipper 😅😅😅😅
ആഹാ ആഴ്ചയിൽ 6 ദിവസവും തുറക്കേണ്ട ബാങ്ക് 3 ദിവസം തുറന്നു തിരക്ക് ഉണ്ടാക്കി അവിടെ നിൽക്കുന്നവർക് പെറ്റിയും എന്ത് ഊമ്പിയ സിസ്റ്റം
എന്നും തുറക്കാൻ ബേങ്കെന്താ ബീവറേജോ ?
@@bappuabdulla3544 ബാങ്കിൽ കുറച്ച് കുപ്പി വെച്ച് ബാർ എന്ന ബോഡും വെച്ച് എല്ലാ ദിവസവും തുറക്കട്ടെ 😂
@@shahabask4444 ഇജാതി 🔥
Ithanu paranari sisdam. Kaattu kallanalle bharikunnathu ? Gundakale valarthan panam vende ?
🔥എനിക് പോലീസ്‌കാരെ കാണുമ്പോൾ തന്നെ ദേഷ്യം വരും🤬🤬......
LOCKDOWN കാലത്ത് പാവങ്ങളെ കൈയിൽ നിന്ന് "PETTY" എന്ന പേരിൽ പൈസ എടുക്കുന്ന പന്നികൾ🐷😤!!!!
ഈ പെൺകുട്ടിയെ ഒരു നിയമവും ഈ കാര്യത്തിനു വേണ്ടി ഒന്നും ചെയ്യില്ല എല്ലാ പെൺകുട്ടികളും ഇവളെ പോലെ ആയിരുന്നെങ്കിൽ....🙏🙏🙏🙏 ഇവളെ ഓർത്തു നമുക്ക് അഭിമാനിക്കാം
ഈ പെൺകൊച്ചിനുപകരം ഒരു പയ്യാനായിരുന്നേൽ അവര് ചവിട്ടിക്കൂട്ടിയേനെ..😢😢
സത്യം 😂
Satyam
Yes 100% vandeel ittondu poyene
sathyam. avante peril illatha case undavilla🙂
Sthym 🤮
എത്ര നല്ല കുട്ടി അതിന്റെ സംസാരംകെട്ടോ മോളെ നീപേടിക്കേണ്ട നല്ലജനങ്ങൾ ഉള്ള നാടാണിത്
👍👍👍
👍👍👍👍
ഈ കുട്ടി പറഞ്ഞപോലെ ആൺ കുട്ടി ആണെങ്കിൽ ആ പോലീസുകാരൻ തല്ലിയേനെ
ഉറപ്പായിട്ടും
@@muzammilmoosa4721 പോലീസുകാരൻ എന്തായാലും സത്യം പറഞ്ഞു ആണാണെങ്കിൽ പിടിച്ചു തള്ളിയേനെ 🤣
വനിതാ പോലീസ് ഉണ്ടായിരുന്നങ്കിൽ പണിപാളിയേനെ😊
Eppozhe theernene
@@ratheeshmazha4754 എന്നാലും ചിലർക്ക് കൈ വെക്കാൻ പേടിയുണ്ടാകും
മോൾ പുലിയാണ് കെട്ട , ഈ പ്രതികരണം നീണാൾ വാഴട്ടെ , ഇത് പോലെ എല്ലാവരും പ്രതികരിക്കാൻ തയാറായാൽ കേരളം നന്നാകും , തെറ്റ് കണ്ടാൽ ഇനിയും പ്രതികരിക്കണം 🙏
മോളെ വളർത്തിയ അമ്മയ്ക്കും അച്ഛനും എന്റെ ബിഗ് സലൃട്ട്.
ഇത് പോലെ തന്റെടം വേണം പെൺപിള്ളേക്ക്. എങ്കിലേ ഈ നാട്ടിൽ ജീവിക്കാനൊക്കൂ...തെറ്റ് കണ്ടാൽ തീർച്ചയായും പ്രതികരിക്കണം.. അത് ആരോട് ആയാലും.. അടിപൊളി മോളെ 👍👍👍😘😘😘
Of course
Yes
Aankuttikalkum venam ee dairyam
Aankuttikal dairyam kanichal avanmar thalli konnene
പ്രതികരണശേഷിയുള്ള വിവേകമുള്ള യുവതലമുറ
അഭിമാനിക്കുന്നു മോളെ നിന്നെയോർത്ത്
സംഗതി ഒക്കെ ശരിയാ, അതിനെ ലോക്കപ്പിൽ കൊണ്ടേ ഇട്ടു ഇടിക്കുമ്പോൾ നിങ്ങൾ ആരെങ്കിലും പോയി രക്ഷിക്കുമോ..? ഐജി ജോസഫ് തോമസ് ജോസ് കുരുവിനാൽകുന്നേലിനെതിരെ പതിനെട്ടു കള്ളകേസുകൾ എടുത്ത കാര്യം യൂട്യൂബിൽ റിട്ട :SP ജോർജ് ജോസഫ് പറയുന്നത് ഒന്നു കണ്ടുനോക്കുക. പോലീസ് വിചാരിച്ചാൽ എന്ത് തെളിവുകൾ വേണമെങ്കിലും ഉണ്ടാക്കാം, എത്ര കേസും എടുക്കാം, നമുക്ക് ഒന്നും ചെയ്യാൻ ആകില്ല.
പ്രശ്നം എന്ത് തന്നെയായാലും ആ പെൺകുട്ടിയോട് അസഭ്യം പറഞ്ഞെങ്കിൽ അത് തെറ്റ് തന്നെയാണ്. കാക്കി ഇട്ടു കഴിഞ്ഞാൽ എന്തും ചെയ്യാം ആരോടും എന്തും പറയാം എന്നൊരു അഹങ്കാരം. ധാർഷ്ട്യം. ഈ അഹങ്കാരത്തിനു കൃത്യമായി മറുപടി ആവശ്യം തന്നെ ആയിരുന്നു. പോലീസ് തന്നെ സ്ത്രീകളോട് അപമാര്യാദ കാണിച്ചാൽ സാധാരണ ജനത്തിന് അതൊരു പ്രചോദനം ആവുകയെ ഉള്ളൂ. ഈ പ്രായത്തിൽ ഈ നീതികേടിനോട് ശക്തമായി പ്രതികരിക്കാൻ ധൈര്യം കാണിച്ച മിടുക്കി കുട്ടിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍😍😍😍👍👏👏👏. നന്നായി വരട്ടെ 🙏🌺
മോൾ പഠിച്ചു മിടുക്കി ആയി ഉയർന്ന പോലീസ് ഉദ്യോഗസ്ഥ ആകണം. പിന്നീട് നല്ല മാതൃകയായി, നല്ല പോലീസ് ആയി ശോഭിക്കണം 👍👌🦋🌹🌹🙏🙏🙏🙏
Very good perfect 👌👌👌👌👌👌i
👍🏼👍🏼👍🏼
ഓ ഇനി അതിന്റെ കുറേവേ ഉളളൂ...
കിറ്റപ്പന്റെ പെറ്റി പോലീസ്
vo , polisukari aakathe sadharanakar ayal prathikarikan pattille? elladathum upadesham thirukiyillel oru sugham illa alle
നല്ല തന്റേടവും ആത്മാഭിമാനവും ഉള്ള പെൺകുട്ടി... മിടുക്കി.. ഇതുപോലെ പ്രതികരിക്കണം. എല്ലാവരും
Celebrity aavaan ulla oro techniques..
@@zaintp6149 onupodo pine ingane jail poyi veno celebrity akkan kashtam thnne
@@HarithaHari252 petty aanu.
@@zaintp6149 pettyke paisa adakadayoo
Edo changaayi ithupole ellavarkkum prethikarikkaan pattilla pennungalkkum prethikarikaan pattum.. aa penninte sthanath aanpiller aanakil avane thookiyeduth kondupoyi kallacasum charge cheyth venamenkil urutti kolluka vare cheyyum...prethikarikaan poyittu aanugalkalkku thirichu parayaan polum pattilla policinodu..pinne ithupole support cheyyaan oru maithaandiyumundaavilla aanugalaanu prethikarichath enkil. ...
ഇന്നത്തെ like ഇവൾക്കിരിക്കട്ടെ
ഇവളാണ് പുലിക്കുട്ടി
പെൺകുട്ടികളെ ഇങ്ങനെ വേണം വളർത്താൻ - മോൾടെഅച്ഛനും അമ്മയ്ക്കും വലിയ സല്യൂട്ട്
എന്റെ ചാൾസ് ശോഭരാജിന് പോലും ഇത്ര ധൈര്യം ഞാൻ കണ്ടില്ല 😁😁😁
Iam proud of you
പെണ്കുട്ടിയായൽ ഇങ്ങനെ വേണം പ്രതികരിക്കാൻ. 👏👏👏👏
Ennala oru aankutiyum prathikarichu
Eritheeyil ennayozhikkaathey
പോലീസിന്റെ അനീതിക്കെതിരെ പൊരുതുന്ന പെൺ കരുത്തിന് ബിഗ് സല്യൂട്ട് 👍👍
ഈ പുലികുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍
ഈ പെൺകുട്ടിയെ ചീത്ത പറഞ്ഞ si യെ dismiss ചെയ്യണം. ജനത്തിന് എപ്പോഴു ഫൈൻ കൊടുക്കുന്ന ഈ രീതി മാറണം
Pothu janangale myre enn vilikkum ennitt janamaythri enna perum
Mair aaakkum😀🙏
@@abindcruz1431 crct
😀😀😀
ആ പൂറനെ ജനങ്ങൾ കൈകാര്യം ചെയ്യണം
ആ യൂണിഫോമിട്ട് ഇതുപോലുള്ള തറ പരിപാടി കാണിക്കരുത് . ഇതുപോലുള്ള ഉദ്യോഗസ്ഥർ ആണ് നമ്മുടെ പോലിസ് സേനക്ക് ശാപം.
അതെ കിരൺ eg
Nth kanuchalum nadapadi onmm varilla.. SI cpm adima anu
ചീത്തവിളിച്ച പോലീസ്കാർക്ക് എതിരെ ഗവണ്മെന്റ് സെർവെൻസ് സർവീസ് ആക്ട് പ്രകാരം കേസ് കൊടുക്ക്
ഒരു ചുക്കും സംഭവിക്കില്ല..
ഇവളാണ് പെൺകുട്ടി big salute. പോലിസ് ആണെന്ന് വെച്ച് അവര്ക് എന്തും ചെയ്യാം എന്ന ഭാവാമ
ഈ കുട്ടിക്കെതിരാണോ ജാമ്യമില്ല കേസ് 😄. മുടിപ്പിക്കുന്ന ഭരണം മൂഞ്ചിയ നിയമം.
നിങ്ങളെ പോലുള്ള യുവജനങ്ങൾ ആണ് ഈ കാലഘട്ടത്തിന് ആവശ്യം. 👍🏻👍🏻👍🏻
സത്യം
+2 വിൽ പഠിക്കുന്ന കുട്ടികൾ പോലും പോലീസിന്റെ വിവരം ഇല്ലായ്മയെ ചോദ്യം ചെയ്യുന്നുവെങ്കിൽ അഴിച്ച് പണിക്കുള്ള കാലം എന്നോ കഴിഞ്ഞിരിക്കുന്നു എന്ന് സാരം
💯
അതെ
Yes
👍👍
💯💯
ഞാനും എന്റെ മക്കൾക്കും ഇങ്ങനെയാണ് പറഞുകൊടുക്കുന്നദത് തെറ്റ് ചെയ്യാതെ ആരുടെയും മുന്നിൽ തല കുനിക്കരുത് 🤨🤨🤨🤨🤨😡😡😡😡😡😡
ഞാനവിടെ വേണമായിരുന്നു......... മോങ്ങി കൊണ്ട് വീട്ടിൽ പോവും 🤧🤧😪. സേച്ചിയൊരു ചുണക്കുട്ടിയ❤❤
Let her join the force
അതു ആ ചേച്ചി പറഞ്ഞു ആൺ ആയിരുന്നെങ്കിൽ നിന്നെ തള്ളിയേനെ എന്ന്
ഇതു ഒരു പെണ്ണ് ആയതുകൊണ്ട് ഒന്നും ചെയ്‌തില്ല
Bro namuku ate patolu
@@abhiramkannan8437 😪🔥
Ningal Kollam aano?
ഈ കുട്ടിയുടെ നട്ടെല്ലിൻ്റെ സ്ഥാനത്ത് റബ്ബർ അല്ല പോലീസ് ഏമാന്മാരെ ആരുടെ മുമ്പിലും പണയം വെക്കാത്ത നല്ല ഒന്നാന്തരം എല്ല് തന്നെയാണ് I will appreciate
Well done molu congrats
ഈ പെൺകൊച്ചു കൊള്ളാം.... ഇവർ പുലിയാണ്.... ഇത് സാധാരണ കാരന്റെ ശബ്ദം.... 👍
പോലീസ്‌കാർക്ക് ഇപ്പൊ വരുമാനം ഇല്ല കോവിഡ് വഴി ഈ മാമന്മാർ ക്യാഷ് പിരിക്കുകയാണ്...... പ്രേതികരിച്ച ആ പെങ്ങൾ പോളി 🔥
300 രൂപയുട കിറ്റ് വാങ്ങാൻ പോകുമ്പം 500 രൂപ പെറ്റി.. എത്ര സുന്ദര കേരളം.
Crct🤣🤣
Vindum thug😂😎
😔 sad about it. This not fun
ഈ കുട്ടിക്ക് എല്ലാവരും പിന്തുണ നൽകണം പോലീസുകാരും സർക്കാർ ജീവനക്കാർ മാത്രമാണ് അത് തിരിച്ചറിയേണ്ടത് ജനങ്ങൾ തന്നെയാണ്
👍👍👍
🔥എനിക് പോലീസ്‌കാരെ കാണുമ്പോൾ തന്നെ ദേഷ്യം വരും🤬🤬......
LOCKDOWN കാലത്ത് പാവങ്ങളെ കൈയിൽ നിന്ന് "PETTY" എന്ന പേരിൽ പൈസ എടുക്കുന്ന പന്നികൾ🐷😤!!!!
Polic ജിപ്പിൽ കല്യാണത്തിന് പോണ polle പോവാ.. പാവങ്ങൾ ഒറ്റക്കി നിൽക്കുന്നതാ കുഴപ്പം
Nonsense oru station orujeep
@@viswanathannairp1685 nattukark okke appo mukkin thorum sthalam undello mari mari nikkan
@@viswanathannairp1685 angane oru jeepil covid protocol anuvadikunna athre polich kar poya mathi
@@viswanathannairp1685 kit ndalloo apo oru jeep poree
ചേച്ചി ക്ക് ഇരിക്കട്ടെ ഒരു സല്യൂട് പിന്നല്ലാതെ ❣️❣️❣️❣️❣️👌👌
മോളെ നീ നിന്റെ പ്രായത്തേക്കാൾ വലിയ ധൈര്യശാലിയാണ്👍
പുതു തലമുറ ഒരുപാട് പ്രതീക്ഷ നൽകുന്നു. God bles yu മോളെ
അഭിനന്ദനങ്ങൾ മോളെ. അനീതിക്കെതിരെ എവിടെയും, ആരോടും പ്രതികരിക്കണം. 👍
👍👍👍
👍👍👍💯
ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് കൊടുക്കണം.. ഒരു ബിഗ്.. സല്യൂട്ട്... പ്രതികരണ ശേഷിയുള്ള.. ഒരു ഉത്തമ കുട്ടിയായി വളർത്തിയതിന്.. 🙏.... 👍... 👌..
ഇവളാണ് പെണ്ണ് അല്ലാത kalippanda ബോധം ഇല്ലാത്ത കാന്താരി അല്ലാ 👍
✌️✌️👌👌😂😂😂😂😂
@@DrunkenMaster1307 😜
Sathyamm 💯✨
നല്ലൊരു അഡ്വക്കേറ്റ് ആയി നീതിക്ക് വേണ്ടി നിലകൊള്ളു കുട്ടീ....
Thante ee photoyil fbiyil oru fake id undallo... Eanik msge vannirunnu..
Pls reply me..
@@snehaarun6893 ithum fake aa😂🤣
@@aslam__9343 🤣🤣🤣😇
@@snehaarun6893 happy ayille🤒
നീ ചെയ്തത് തെറ്റ്...ATM ഇൽ പോയ നേരം കൊണ്ട് ബിവറേജസ് ഇൽ പോകണമായിരുന്നു.....
😂😂
Adikendath pettiyalla kodukendath achaar😌😌😌
Bro ചിരിപ്പിക്കല്ലേ 👍
😂 👍
🤣🤣🤣🤭
മൂന്നാൾ കൂടി നിന്നാൽ അവരെ പിടിക്കാൻ ആറ് പോലീസ്കാർ ഒരുജീപ്പിൽ വരുന്ന ലോകം 😆😆😆
😄😄😄😄
Super mol
😂😂😂😂
Hahhahha😜😅😅😅
ഈ പെൺകുട്ടിയെ പിന്തുണക്കുന്നവർ ലൈക്ക് അടി.... 😊😊😊
ഇതുപോലെയുള്ള പെൺകുട്ടികളാണ് നമുക്ക് ആവശ്യം
@@sukanyasuku4385 👍👍👍
ഒരു പാട് ആരയും സപ്പോട്ട് ചെയ്യാൻ പാടില്ല
@@anandhuak3213 🧐🧐🧐
നല്ല കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല
ആ തെമ്മാടി പോലീസ് ഓഫീസറുടെ പേരിൽ കേസ് എടുക്കണം
ഒന്നോർക്കുക... ഈ നശിച്ച നാട്ടിൽ ഈ പെണ്കുട്ടിയെ പോലീസ് ഇനിയും ദ്രോഹിക്കും... പക വച്ചു പെരുമാറുന്ന ഒരു വിഭാഗം പോലീസിലും രാഷ്ട്രീയത്തിലും ഉണ്ട്..
Kalla case Undaakki shambalam pattunna goondakal
Sathyam
Endu thonnyavasavum aakamallo...police karkk...rendamathe thavanayum bharanathil kayattiya janangalkk ithu thanne venam...😡😡
അനുഭവം ഉണ്ടോ
💯💯💯
മോളെ വളർത്തിയ അമ്മക്കും അച്ഛനും ഒരായിരംഅഭിനന്ദനങ്ങൾ
രാവിലെ 500 രൂപ പറ്റ് വാങ്ങി ഉച്ചക്ക് 500 രൂപ പെറ്റി അടിച്ചു വൈകുന്നേരം 100 രൂപയുടെ കിറ്റ് മച്ചാൻ അത് പോരെ 😂
100 nte kit evidunna kodukkunnath setta
ഒന്നു പോടാ മൈരേ
Theettanou aanou thaleele
പോടാ മൈരേ
💩
ഈ കുട്ടി മിടുക്കിയാണ്.. കേരളസമൂഹത്തിൽ പ്രതികരണശേഷി നിലനിൽക്കുന്നവർ വളർന്നു വരുന്നതിൽ വളരെ സന്തോഷം...
പ്രായത്തെക്കാൾ കൂടുതൽ ചിന്ദിപ്പിക്കുന്ന വാക്കുകൾ പൊതുജനത്തിന് വേണ്ടി സംസാരിച്ചു 🙏
ഈ കോവിഡ് വന്നത് മുതൽ ഒരുപാട് complaints ആയി ഈ ഏമാൻമാരുടെ ഭഗത്ത് നിന്നും ഉണ്ടാവുന്നു, ആരും പ്രതികരിക്കുന്നില്ല എന്ന് മാത്രം, പാവങ്ങളെ ഇങ്ങിനെ പെറ്റി കേസ് എടുത്തു ഫൈൻ കൊടുക്കേണ്ട അവസ്ഥ, ജനങ്ങളോട് പെരുമാറാൻ ആദ്യം പഠിക്കണം, ഈ കേൾക്കാനും, പുറത്തു പറയാനും പറ്റാത്ത തെറി വിളികൾ സാറന്മാർ ഒന്ന് നിർത്തണം. മാന്യമായി പെരുമാറാൻ ഇനിയെങ്കിലും ശ്രദ്ധിക്കുക, ചങ്കൂറ്റത്തോടെ പ്രതികരിച്ച സഹോദരിക്ക് full കട്ട suport 👍♥🌹
ചങ്കുറ്റം ഒരു തെറ്റാണോ സാർ പഴയ കേരളമല്ല പ്രതികരിക്കാൻ കഴിവുള്ളവർ ഉണ്ട് സർ
ഈ നാറികളെ എന്തിനാണ് സാർ എന്ന് വിളിക്കുന്നത്......
@@ashish.p.thampy8869 ഇങ്ങിനെയുള്ളവർ കുറച്ചേ കാണു തീർച്ചയായും ഈ കോവിഡ് കാലത്ത് ജനങളുടെ കൂടെ നിന്ന എത്ര സാറൻ മാരെ കണ്ടു നമ്മൾ
കോവിഡ് സമയത്തു ഡോക്ടർമാരും, ലക്ഷകണക്കിന് നഴ്സുമാരും, അദ്ധ്യാപകരും, ആശാവർക്കർമാരും, മറ്റു ഗവണ്മെന്റ്ഉദ്യോഗസ്ഥർ, ഒരു രൂപ പോലും ശമ്പളം വാങ്ങാതെ പ്രവൃത്തിക്കുന്ന കോവിഡ് വോളിന്റിഴ്സും പ്രവേർഥിച്ച നാടാണ് ഇത്. ഇതിൽ പോലീസിന് മാത്രം എന്താണ് പ്രിത്യകിച്ചു ഒരു പ്രിവിലജ്. അവർ ചെയ്തതെല്ലാം യൂട്യൂബിൽ കിടപ്പുണ്ട് തെരുവ് നായ്ക്കു സമാനമായി അടിക്കുന്നതും, എത്തമിടീച്ചു റെസിക്കുന്നതും മറ്റും...
തന്റേടത്തോടെ പ്രതികരിച്ചതിനു ബിഗ് സല്യൂട്ട് ✌️,
ഇതെങ്ങാനും ആൺകൊച്ചുങ്ങൾ ആയിരുന്നെങ്കിൽ തൂക്കിയെടുത്ത് കൊണ്ടു പോയേനെ 😄
തിരിച്ചു സംസാരിച്ചതിന് 500 എഴുതി തന്നിട്ട് പോയി എന്തായാലും അടക്കാൻ പോകുന്നില്ല
എടോ പോലീസു കാരാ ബിവറേജിനു മുന്നിൽ പോയി ഷോ കാണിക്കെടോ 😬.
ശമ്പളം മുടക്കാൻ പറ്റില്ല
correct
Sathiyam
Bevco ന് മുന്നിൽ ഇവരെല്ലാം q നിൽക്കുന്നവരെ നോക്കി nikayrnnu
Yes there is no social distance
കേരളത്തിലെ പോലീസ് ദുബായ് പോലീസിനെ കണ്ടു പഠിക്കണം. അവർക്കു മനുഷ്യത്വം ഉണ്ട്. ആളുകളോട് ബഹുമാനപൂർവം ഇടപെടാൻ അവർക്കറിയാം. കേരളത്തിലെ ഏമാൻ മാർക്ക് ഇല്ലാത്തതും അതാണ്.
Dubai police അടുത്ത് ചെന്ന് എന്തകിലും ചോദ്യം ചെയ്യാൻ ധൈര്യം ഉണ്ടോ... അവിടെ ആണെകിൽ ഫൈൻ എഴുതി തന്നാൽ പോയി അടക്കുക അത്ര തന്നെ.... അവിടെ പോലീസിനെ camera എടുത്ത് ഒരു video സോഷ്യൽ മീഡിയ ഇട്ടിട്ടു പറ dubai is good....
നമ്മുടെ നാടിന്റെ അത്രയും അഭിപ്രായ സ്വതത്രം ഉള്ളത് അല്ല അറബ് രാജ്യങ്ങൾ
@@sarathasokan എനിക്ക് അനുഭവത്തിൽ അവരുടെ ഭാഗത്തു നിന്നും നല്ലതേ ഉണ്ടായിട്ടുള്ളൂ സഹോദര. അവര് അനാവശ്യമായി ഫൈൻ തരില്ല. അവിടെ തെറ്റ് ആര് ചെയ്താലും. വലിയവനോ ചെറിയവാനോ എന്നില്ല. പക്ഷെ അനാവശ്യമായി ഫൈൻ അടിക്കാറില്ല. ജനങ്ങളോട് മാന്യമായ്‌തന്നെയാണ് അവരുടെ പെരുമാറ്റവും. നമ്മുടെ നാട്ടിൽ മാന്യമായി പെരുമാറുന്നത് ഉദ്യോഗസ്കരും ഉണ്ട്. പക്ഷെ അവരെ നിയന്ത്രിക്കുന്നത് രാഷ്‌ടീയക്കാരന്.
@@കാട്ടിലെകണ്ണൻ-ഭ2ഭ ഈ corona time വളരെ മോശം ആണ് dubai police. എന്റെ അനുഭവം ആണ്.... നമ്മുടെ നാടിന്റെ അത്രയും അഭിപ്രായ സ്വാതന്ത്ര്യം വേറെ എവിടെ കിട്ടാൻ ആണ്...
പ്രിയ സുഹൃത്തേ അഭിപ്രയാ സ്വാതന്ത്ര്യം അല്ല ഇവിടുത്തെ പ്രശ്നം. അപമാര്യാദ,പവങ്ങളുടെ മേൽ അധികാരം ഉപയോഗിച്ച് കുറ്റം അടിച്ചേൽപ്പിക്കുക. അതാണ് പ്രശ്നം. 🙏🏼
ചില കോപ്പന്മാർക്ക് ദുബായ് എന്ന് കേട്ടാൽ തന്നെ ചൊറിയാ… i live in UK.. ഇവിടത്തെ പെലീസുകാരും വളരെ നന്നായിത്തന്നെയാണ് പെരുമാറാറുള്ളത്.
ജനങ്ങളെ ദ്രോഹിക്കലാണ് പോലീസിൻ്റെ ഡ്യൂട്ടി എങ്കിൽ ആ ഡ്യൂട്ടി തടസപ്പെടുത്തേണ്ടത് തന്നെയാണ്.
പോലീസിന് ആണ് ഈ കുട്ടി പണി കൊടുത്തിരിക്കുന്നത്. ഒരു അവസരം കിട്ടിയാൽ തിരിച്ചു പണി കിട്ടും
@@സുബൈറിന്റെഉമ്മ athentha ivde sadaranakkarkku neethi vende, police janangane sevikkananu allathe janangalkku pani kodukkanulla manassilayo😏😌
@@സുബൈറിന്റെഉമ്മ
Police ulathum
@@സുബൈറിന്റെഉമ്മ എന്തു പണി
നാണമില്ലേ കുടവയറൻ പോലീസ്കാരെ ..... 18 വയസുള്ള പെൺകുട്ടിയോട് നിയമവും നീതിബോധവും ചോദിച്ച് പഠിക്ക്
ശരി ആണ്
👍👍👍👌👌💯
Aru Vashalan,
@@rk.ksponnuvlog5480 👍
Avda,
കേരളത്തിലെ രജിസ്റ്ററ്റഡ് പിരിവ് ഏജൻസി കേരള പോലീസ് 😝😝😝
ബഹുമാനപ്പെട്ട പിണറായി വിജയൻ സാർ അറിയാൻ വേണ്ടി ഈ പോലീസുകാരെ എത്രയും പെട്ടെന്ന് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ഉണ്ടാക്കണമെങ്കിൽ ജനം അടുത്ത പ്രാവശ്യം വോട്ട് ചെയ്തില്ല
ആദ്യം ആ നായയെ താഴെ ഇറക്കണം
ഈ പോലിസുകാർക്ക് ബാറിൻ്റെ മുന്നിൽ തിരക്കു കൂട്ടുന്നവർക്ക് പെറ്റി കൊടുക്കുവാൻ ധൈര്യമുണ്ടോ???
Illa
ഉണ്ടോ.. ഉണ്ടോ... ധൈര്യം
ഹൊ ...... അങ്ങനെ കുറേ കാലം കൂടി കൊല്ലത്ത് നിന്ന് ഒരു നല്ല വാർത്ത കേട്ടു 😂💥👍🏼
🥰🥰
സന്തോഷായോ
ചെറുപ്പക്കാർ എങ്കിലും ഇതുപോലെ നന്നായി പ്രതികരിക്കണം! ഈ പെൺകുട്ടിക്ക് ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ 🙏🙏🙏🙏
എന്നിട്ട് പോലീസ് ഞങ്ങടെ കരണകുറ്റിക് അടിച്ചു ജീപ്പിൽ വലിച്ചു കേറ്റി അത് മൊബൈൽ pidich സോഷ്യൽ മീഡിയയിൽ ഇട്ട് വൈറൽ ആവാൻ 🙏
ആ കുട്ടി ഒരു പെണ്ണ് ആയതോണ്ട് അവറ് ക്ഷമിച്ചു pidich നിന്നതാ. ഇല്ലേൽ കേസ് മാറിലെ. അവർക്ക് സസ്പൻഷൻ or സ്ഥലം മാറ്റം കിട്ടും
Mmm anggu chennu kayari kodu.....Rashid ak ... onnu kaanikk enittu nokkaam
വിവറേജിൽ ആർത്തിയോടു കൂടി നിൽകുന ചെറുപ്പക്കാർക്ക് എവിടെ പ്രതികരിക്കാൻ സമയം
Hai Ente chanelil varaamo.. Ishtapettendenkil sb aakane
ഇതൊക്കെ വീഡിയോ എടുത്തത് കൊണ്ട് മാത്രം നാട്ടുകാരറിഞ്ഞു, പുറത്തറിയാത്ത എന്തൊക്കെ കാര്യങ്ങൾ