Reacting to negative comments!! വേറെ ജോലിയൊന്നുല്ലേ? ഓവർ മേക്കപ്പ് ആണ്!!

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #trending #trendingnow #reactingvideos #commentreading #shorts #short #negativecomments #malayalamvlog #malayalamvlogs #australianmalayalamvlog #familyvlog

Комментарии • 390

  • @noorjahanashraf3613
    @noorjahanashraf3613 Месяц назад +9

    എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ് േജാ കുട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടം 😘 പിന്നെ നിങ്ങളുടെ നാട്ടിൽ ആളുകളുടെ വസ്ത്രധാരണ (ചിലരുടെ ) വെച്ച് നോക്കുമ്പോൾ നിങ്ങൾ 2 പേരും (നിമിഷ, നിമ്മി ) നല്ല അടക്കും ഒതുക്കും ഉള്ളതായി എനിക്ക് തോന്നും.🥰🥰

  • @johnmathew6073
    @johnmathew6073 Месяц назад +11

    Don't warry
    ഇതൊക്കെ മറന്നേക്കൂ
    Love you all
    Jokuttan നല്ല പോലേ ഇരിക്കുന്നു

  • @afnanp3576
    @afnanp3576 Месяц назад +11

    ഇവരുടെ വീഡിയോയിൽ എന്താ നെഗറ്റീവ് പറയാനുള്ളത്...
    ഓരോരുത്തരുടെ കണ്ടുപിടുത്തം.....
    തികച്ചും ജോ ആണോ ഇതിൽ ഹൈ ലൈറ്റ്.....
    👌👌👌👌

  • @beenas962
    @beenas962 Месяц назад +6

    Nagative Commnds Mind ചെയ്യണ്ട അന്യനാട്ടിൽ ഇരിക്കുന്ന നിങ്ങൾ ഈ നിമിഷങ്ങൾ ആസ്വദിക്കുകയാണ് Supper❤ ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @leenaantony749
    @leenaantony749 Месяц назад +13

    ഓ ഇതൊക്കെ മറന്നേക്കൂ.. നിങ്ങളെല്ലാരും സൂപ്പറാ... പിന്നേ... ജോക്കുട്ടൻ👌👌❤

  • @honeyalias844
    @honeyalias844 Месяц назад +10

    നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ് അതുകൊണ്ട് തന്നെ നെഗറ്റീവ് ആയിട്ട് ഇതുവരെ ഒന്നും തോന്നിട്ടില്ല പ്രതേകിച്ചു ജോ കുട്ടൻ ഉള്ള വീഡിയോ ഭയങ്കര ഇഷ്ട്ടമാണ് 💚💚💚ജോ കുട്ടൻ നല്ലപോലെ ഇരിക്കുന്നെ മുത്തേ ❤️❤️❤️

  • @tessythomas1891
    @tessythomas1891 Месяц назад +3

    Mole tension aakanda... Asooyakkar palathum parayum.... Molede samsaaram ottumm boring alla... Ishtamillaathavar kaananda... Ningal 3 perum super aatto... Jokuttan nalla mone aatto❤❤❤

  • @bindhubovas4323
    @bindhubovas4323 Месяц назад +5

    ജോക്കുട്ടൻ സൂപ്പറാട്ടോ പിന്നെ നിമ്മിയുടെ Makeup over ഒന്നും അല്ലാട്ടോ Superfamily❤❤❤😊

  • @jayaprabhaprem1810
    @jayaprabhaprem1810 Месяц назад +4

    സന്തോഷമായി രിക്കുക ❤️❤️❤️സുഖമായിരിക്കുക 👍🏻👍🏻👍🏻godblessyou😍

  • @binduramachandran846
    @binduramachandran846 Месяц назад +13

    Makeup ഇടുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ 😄ഇതൊക്കെ commnt parayunnavar😄

  • @ponsyjose5801
    @ponsyjose5801 Месяц назад +7

    Kushumb,kushumb, don't worry❤

  • @geethachandran8099
    @geethachandran8099 Месяц назад +3

    Aniku valare eshtamanu e family, um vlog um

  • @aureen9287
    @aureen9287 Месяц назад +4

    Such a cute family. Love you all. Take care. So simple n down to earth.

  • @Ammuzchannel
    @Ammuzchannel Месяц назад +2

    Bibin chettan collegil ente senior ayirunnu.. Annum melinjanu irunnathu.. So after 15 years, he is still looking young because of his slim body structure... Go ahead👏👏

  • @sumamsumam320
    @sumamsumam320 Месяц назад +3

    നിമ്മി... മേക്കപ്പ്,... Dressing... എല്ലാം സൂപ്പറാ 👍👍👍🥰🥰🥰🥰

  • @najeemasheik8248
    @najeemasheik8248 Месяц назад +3

    Jokuttan vedeo ill nallapolea anu erekunnathe midukan smartboy goodboy lovely 🤩🌹

  • @maryphilip6363
    @maryphilip6363 Месяц назад +2

    You are a sweet boy Jokuttan❤

  • @susythomas6504
    @susythomas6504 Месяц назад +3

    You are smart and positive person

  • @who1026
    @who1026 Месяц назад +2

    Jokuttan super aayitt aanallo irikkunnath....entha vaavey samshayam...u r super boy dear....luv u....dear...

  • @gracesamuel4109
    @gracesamuel4109 Месяц назад +1

    You look so cute and handsome mon! Love to hear you talk. Maybe you can sing like your mom

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Месяц назад +2

    Jokutta,, love you,,, super,, family members

  • @zainabasithara6028
    @zainabasithara6028 Месяц назад +1

    Johan is a good and smart boy we all love you❤❤

  • @daisyrajan711
    @daisyrajan711 Месяц назад +3

    Excellent family

  • @roopa_prasad
    @roopa_prasad Месяц назад +1

    നല്ല വീഡിയോ ആണ്,, ഒരിക്കലും നിങ്ങളുടെ സംസാരം ഒരിക്കലും boring അല്ല,, നെഗറ്റീവ് പറയുന്നവർ പറയട്ടെ 😊🥰,, നിങ്ങൾ happy aayi erikku,, മോനുട്ടൻ സൂപ്പർ ആണ് 🥰🥰

  • @minikunjan
    @minikunjan Месяц назад +1

    സ്വീറ്റ്ഫാമിലിയാണ്.എന്തിനുംകുറ്റംപറയുന്നത്ചിലരുടെസ്വഭാവമാണ്കാര്യക്കണ്ട❤❤❤

  • @SunrisesVlogs
    @SunrisesVlogs Месяц назад +3

    മക്കളെ നെഗറ്റീവ്സ് എല്ലാം കാറ്റിൽ പറത്തു പോസിറ്റിവ് എല്ലാം സ്വീകരിക്കു 😍

  • @leenasabu3617
    @leenasabu3617 Месяц назад +1

    Johan super ആണ്. Don't worry ചക്കരെ

  • @jijibabytom114
    @jijibabytom114 Месяц назад +2

    ജോക്കുട്ടൻ super ആണ് 💕💕

  • @minisasikumar8237
    @minisasikumar8237 Месяц назад +1

    Jokkuttan vedeo യിൽ നല്ലപോലെ തന്നെയാണ് ഇരിക്കുന്നത് കേട്ടോ

  • @jijibabytom114
    @jijibabytom114 Месяц назад +2

    നിങ്ങളുടെ videos ഒത്തിരി ഇഷ്ടമാണ് 💕

  • @user-lm1ys9hi3y
    @user-lm1ys9hi3y Месяц назад +4

    🙏👌❤️👍 love you all

  • @molyvarghese5653
    @molyvarghese5653 Месяц назад +3

    Lovely family 🥰

  • @soniyaps3042
    @soniyaps3042 Месяц назад +1

    Love kunjapis smile, bless u muthe,umma

  • @puthiyakazchakal2763
    @puthiyakazchakal2763 Месяц назад +1

    Yes,
    Jokutta super❤
    Love you JOKUTTA

  • @CicilyMathew-rc8bi
    @CicilyMathew-rc8bi Месяц назад +2

    Very good family

  • @SumaNambiar-mv6vw
    @SumaNambiar-mv6vw Месяц назад

    ഞാൻ സ്ഥിരമായി നിങ്ങളുടെ video കാണുന്ന ആളാണ്.. എനിക്ക് അങ്ങനെ boring ആയിട്ടൊന്നും തോന്നീട്ടില്ല...എനിക്ക് ഇഷ്ടമാണ് ❤

  • @Priya34231
    @Priya34231 Месяц назад +1

    പറയുന്നവർ പറയട്ടെ ചേച്ചിയും ചേട്ടനും ജോ കുട്ടനും സൂപ്പർ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @trijinvlogs
    @trijinvlogs Месяц назад +2

    jokuttan is very smart ❤

  • @minikunjan
    @minikunjan Месяц назад

    കുഞ്ഞിൻൻ്റെ വിധി എന്നല്ല.നിങ്ങൾമോനെഒറ്റക്ക്ഇരുത്താതെകൂടെകൊണ്ടുപോകുന്നതല്ലേനല്ലത്.അത് നല്ലതാണ്.

  • @sajidaazeez5247
    @sajidaazeez5247 Месяц назад +1

    Don't worry .ningalude channel super anu❤ negative commands vayikenda ketto😊😊

  • @shanyjerymon4302
    @shanyjerymon4302 Месяц назад +2

    Jokuttan adipoli aanuketto, sundarakuttananu ktto

  • @manjustravelvlog7477
    @manjustravelvlog7477 Месяц назад +2

    Marupadi nannayittu paranju mole 🥰👍🏻 ningalude videos ellam nallatha

  • @sophyvarghese5335
    @sophyvarghese5335 Месяц назад +1

    Jokuttan super. God bless you

  • @siniantony1828
    @siniantony1828 Месяц назад +1

    Negative comments never mind ❤

  • @gracesamuel4109
    @gracesamuel4109 Месяц назад

    Please share anything you want to. Everything cannot be useful to everyone but it can be useful to one person. It could be encouraging. The story of getting Johan was very good to see what different people went through around the world.

  • @user-mt9gt5pk8o
    @user-mt9gt5pk8o Месяц назад +2

    Good boy❤❤❤

  • @SubajaK-ox4od
    @SubajaK-ox4od Месяц назад +2

    Joe kuttente pappa eppoyum kurach tired aayi. Irikkunnapole enikkum thonarund. Negative ayi karutharuth pinne nimmiyude mudi thickness ulla mudiyanu mugham cherthayathukond kettivekkumbol nallathayi thonum straight chaithal nallathayirikkum Joekuttan spr❤❤❤

  • @elsajoseph5129
    @elsajoseph5129 Месяц назад +2

    Athe muthe nallapole erikkuva😍

  • @radhamahadevan9010
    @radhamahadevan9010 Месяц назад +2

    Jokkuttan super ana❤,lov you all🥰

  • @anjups9969
    @anjups9969 Месяц назад +1

    Jokuttan nallapole aanetto vedioyil.Midukkan mon aane.God bless

  • @user-mt9gt5pk8o
    @user-mt9gt5pk8o Месяц назад +2

    Good family❤❤❤

  • @SainuChacko
    @SainuChacko Месяц назад +1

    Mole over makeuponnumilla.super mole❤❤❤

  • @lethals8281
    @lethals8281 Месяц назад

    Joyude mother super speech very nice perfect personality jelousy ullathukondu parayunnathanu❤❤❤

  • @user-xk2bf3vm3j
    @user-xk2bf3vm3j Месяц назад +7

    Jokkuttan adipoli❤❤❤❤

  • @kjjoseph6688
    @kjjoseph6688 Месяц назад +1

    Don't mind for negative comments dears, keep it up

  • @roopa_prasad
    @roopa_prasad Месяц назад +3

    ഇച്ചായൻ ഹെൽത്തി ബോഡി ആണ്,, ഉറക്കം ശരിക്കും കിട്ടാഞ്ഞിട്ടാവും മുഖം ഷീണം aayi കാണുന്നെ 😊

  • @susanmathew8541
    @susanmathew8541 Месяц назад +1

    Beautiful family 🌷🌷💐💐❤️

  • @SusanBBoggs
    @SusanBBoggs Месяц назад

    Wow, people r very opinionated. Some of the comments I can't believe it, but I guess it comes with the territory. You are a beautiful family and Joe is the highlight of your videos. I love hearing him talk malayalam. I enjoyed the story of him and his grandfather during covid time. Keep on being you, and you answered the negative opinions humbly and respectfully. Stay Blessed 🙌 ❤

  • @Akkutta
    @Akkutta Месяц назад +1

    Ichayan supera, aavashyathinu vannam undu kto, ee paranchavarku entho kozhappam undu

  • @lpp6050
    @lpp6050 Месяц назад

    You guys live the way you want. Don't worry about others and their comments. If they don't want to watch, skip and go..

  • @aiyanaelzadipu9001
    @aiyanaelzadipu9001 Месяц назад +1

    Make up &hair style video cheyyaannu paranjitte cheythilllaaa😢

  • @souminiphilip7414
    @souminiphilip7414 Месяц назад +1

    Jokkuttan super.....❤❤

  • @PushpaKumari-qo6de
    @PushpaKumari-qo6de Месяц назад

    ജോക്കുട്ടൻ നല്ലപോലെ ആണ് വീഡിയോ yil ഇരിക്കുന്നത്😊❤

  • @Soorya-bv2nl
    @Soorya-bv2nl Месяц назад +1

    Jokuttan super anallo....❤

  • @surendranbijimon4999
    @surendranbijimon4999 Месяц назад +2

    Superb ❤❤❤

  • @salyjoseph4104
    @salyjoseph4104 Месяц назад +1

    Love you jokutta ❤😘

  • @australiangetaways
    @australiangetaways Месяц назад

    Very well replied to comments. 👍

  • @jyothynair3953
    @jyothynair3953 Месяц назад +1

    You are so cute Jokutta,❤🎉

  • @user-ww1pp3pw2n
    @user-ww1pp3pw2n Месяц назад +1

    Don't worry nimmy❤❤❤❤❤❤

  • @jazzydriven2784
    @jazzydriven2784 Месяц назад

    ആകെ വിഷമം പിടിച്ച ഹോസ്പിറ്റൽ വാർഡിലൊക്കെ നല്ല സന്തോഷത്തോടെ ഭംഗിയിലൊക്കെ ജോലി ചെയ്യുന്നത് ആകെ ഒരു മൂഡ് എലിവേറ്റിംഗ് കാര്യമാണ്.... It brings a bit of joy in the time of suffering. പാവം ജോക്കുട്ടൻ ഈ കമന്റ്സ് ഒക്കെ കേട്ട് അല്പം അപ്പ്‌സെറ്റ് ആയി 😢 ഇച്ചായാ ആ നെഗറ്റീവ് കക്ഷികൾക്ക് ആ സിക്സ് പാക്ക് ഒന്ന് കാണിച്ചു കൊടുത്തേ 😂😂😂❤❤❤

    • @CanberranMalluFamily
      @CanberranMalluFamily  Месяц назад

      Ichayan 6 pack ayit udane varunatarikum😂.. Thankyou for watching😊👍

  • @geenajose4195
    @geenajose4195 Месяц назад +1

    Jo kutten and you both are super. Video ellam nallathanu ❤

  • @sreejakumar4436
    @sreejakumar4436 Месяц назад +1

    Jokuttan nalla mon aann.❤❤❤❤

  • @veenas9424
    @veenas9424 Месяц назад

    Ignore the negative comments..Joe is genuine mone..❤

  • @anuraju6852
    @anuraju6852 Месяц назад

    Negative comment idunnavare mind cheyyanda.njan ningalude ellaa viedosum kannum.but comment idarilla..
    .but ningalekurichu negative comment ittathu kandittu vallatha vishamam thonni.so no problem.God bless your family.

  • @user-mt3lv8st4j
    @user-mt3lv8st4j Месяц назад

    ജോക്കുട്ടൻ നല്ലപോലെയാ ട്ടോ vedio ൽ ഇരിക്കുന്നെ 🥰💞.മോളുടെ സംസാരം ഒരു ബോറിങ് ഇല്ല ട്ടോ. കുട്ടിയുടെ hus ഉം പാവം. God bless you. 💓

  • @sumitha5516
    @sumitha5516 Месяц назад +1

    negative comment parayunavar enth kandalum negative parayu. matan patila.

  • @Balakrishnan.x8w
    @Balakrishnan.x8w Месяц назад +1

    Ellaverum.super

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад

    Dont warry love u all❤jokutta🥰supper family🙏🏻

  • @afnanp3576
    @afnanp3576 Месяц назад +3

    അടുത്ത വീഡിയോ നല്ല കമന്റ് നെ കുറിച് ഇടൂ....
    നെഗറ്റീവ് കമന്റ് നോക്കരുത് ഇനി...
    അതിനെ ഇങ്ങനെ എടുത്തു പറഞ്ഞു വിശദീകരണം തന്നാൽ ഇനിയും നെഗറ്റീവ് കൂടും....
    ജോ കുട്ടൻ നല്ലോണം ആണ് കുട്ടാ പറയുന്നത്...
    നിന്റെ സംസാരം കേൾക്കാൻ ആണ് vedo കാണുന്നത് കുട്ടാ....
    സന്തോഷം ആയോ... 😘😘😘.

  • @Itsmesnj24
    @Itsmesnj24 Месяц назад +1

    Chechi makeup especially eye makeup super 👌

  • @mariadmello7914
    @mariadmello7914 Месяц назад

    Happy family GB, Luv this fly 🙏

  • @kalaharikumar
    @kalaharikumar Месяц назад +1

    Super Nimmy adipoli reply ❤❤❤

  • @sruthishankar
    @sruthishankar Месяц назад

    Dear joe you are the best in the videos 😊👍

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr Месяц назад

    Njan sarikum chacheda video kanuthe nimisha chacheda video kandoo kathine sasham Anne enike chachee Nala smart Anne ennu thoniee❤❤❤❤❤

  • @anithajagan8107
    @anithajagan8107 Месяц назад

    ' ഇന്ന് ആരാ Mak up ഇടാത്തത് ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ ജോ കുട്ടൻ Super ചക്കരയുമ്മ

  • @tomyspostcards8295
    @tomyspostcards8295 Месяц назад

    Very well replied to the questions.

  • @jessybijoy5131
    @jessybijoy5131 Месяц назад +1

    Good family jo kuttan super ❤❤❤❤🥰🥰🥰🥰

  • @rajinandakumar7282
    @rajinandakumar7282 Месяц назад

    Barking dog's doesn't bite,let them bark

  • @sherinlobo1839
    @sherinlobo1839 Месяц назад +3

    What you apply for such beautiful lovely hair

  • @user-cu6nz4fe1l
    @user-cu6nz4fe1l Месяц назад

    Ellavarum super Jokuttaaa❤

  • @divyanair5560
    @divyanair5560 Месяц назад

    Negative never mind dear orupade eshtem 💖💖💖💖🙏

  • @blessykiran2663
    @blessykiran2663 Месяц назад

    Cute family ❤️❤️❤️

  • @minikunjan
    @minikunjan Месяц назад

    നിങ്ങള് രണ്ടുപേരും നല്ല ജോഡിയാണ്.വണ്ണ.കുറക്കാൻപാടുപെടുന്നുഇത് നല്ലതല്ലേ😊

  • @user-tk9nm5dn7v
    @user-tk9nm5dn7v Месяц назад +1

    Achoda jokutta.uuuuuuummmma❤

  • @joycinj
    @joycinj Месяц назад

    Nimmy, ignore the negative comments..love your videos..please do a video on the make-up products you use..or like ' get ready with me '.❤ so much love for Jokuttan...love the way he talk in Malayalam..

  • @geemonvarghese7570
    @geemonvarghese7570 Месяц назад

    Jo kutten is definitely the super star. You look and act really well Jo kutta. Please ignore the negative comments. I really enjoy watching your videos and it always brings a smile on my face.

  • @sherinlobo1839
    @sherinlobo1839 Месяц назад +1

    Share with us ur makeup products

  • @sayee3
    @sayee3 Месяц назад

    Don't worry. You have what we call Meenakshi. Akshi means eyes. Madurai Meenakshi 😊

  • @manjustravelvlog7477
    @manjustravelvlog7477 Месяц назад +1

    Jokkuttan super anu kto chakkara😘😘

  • @spicedup4726
    @spicedup4726 Месяц назад

    Hi from Germany i used to watch your videos but I don’t comment.My request is do what makes you happy.stay the way you are I am also a nurse so first our appearance must me positive that means the way we behave and how we keep ourselves. This help our patients a lot .continue your own lifestyle.Your son is a smart little guy and your husband is cool Tc 🇩🇪

    • @CanberranMalluFamily
      @CanberranMalluFamily  Месяц назад

      Thankyou so much so much for the feedback❤️❤️❤️ and support❤️