15 വർഷത്തെ ചികിത്സക്ക് ശേഷം അവളിന്ന് ok ആണ് ഇനിയൊരു പുതിയാപ്ല വേണം അനുയോജ്യരായവർ മുന്നോട്ട് വരിക

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 228

  • @User-x7e-z6q
    @User-x7e-z6q 7 месяцев назад +49

    അസുഖം അറിഞ്ഞു വരുന്ന ആൾ മതി 👍. എനിക്ക് 30വയസ്സ് അസുഖം മറച്ചു വെച്ച് കല്യാണം കഴിപ്പിച്ചു ഇപ്പൊ രണ്ട് മക്കളെയും കൊണ്ട് ഞാൻ തനിച്ചായി 😢.ഇപ്പൊ 3വർഷം ആയി.

    • @sufeestalks5186
      @sufeestalks5186 7 месяцев назад

      Anthayirunnu asukham

    • @User-x7e-z6q
      @User-x7e-z6q 7 месяцев назад +1

      @@mashoodmashood2721 kannur

    • @User-x7e-z6q
      @User-x7e-z6q 7 месяцев назад

      @@sufeestalks5186. Ente hussin manasika prashnm

    • @raheesvip3071
      @raheesvip3071 7 месяцев назад

      What happened 😢
      Vere noki koode

    • @mashoodmashood2721
      @mashoodmashood2721 7 месяцев назад

      @@User-x7e-z6q നമ്പർ ഉണ്ടോ

  • @saudialriyadpravasi3718
    @saudialriyadpravasi3718 7 месяцев назад +82

    ഇതൊന്നും ഒരു പ്രശ്നമല്ല ഇത് ശെരിയാവുന്ന അസുഖമാണ് നല്ലൊരു ആളെ ഈ കുട്ടിക്ക് കിട്ടട്ടെ 🤲🏻

  • @najmasidhik25
    @najmasidhik25 7 месяцев назад +43

    എനിക്ക് ആമവാതം ആണ്
    വാതം വന്നതിന് ശേഷം ഞാൻ 2 കുട്ടിയെ പ്രസവിച്ചു
    ഇതൊന്നും വലിയ പ്രശ്നമുള്ള അസുഖമൊന്നുമല്ല ഞാൻ ഇന്നും മെഡിസിൻ കഴിക്കുന്നുണ്ട് എനിക്ക് എല്ലാ ജോലിയും ചെയ്യാൻ പറ്റുന്നുണ്ട് അൽഹംദുലില്ലാഹ് എനിക്ക് 25 വർഷമായി കുഴപ്പമില്ലാതെ പോകുന്നു കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നവർ പിന്മാറണ്ട kto നല്ലൊരു പുതിയാപ്പിളനെ കിട്ടട്ടെ എന്റെ ഭർത്താവും കൂടെ തന്നെ ഉണ്ട് അൽഹംദുലില്ലാഹ്

    • @basheerayar1748
      @basheerayar1748 7 месяцев назад +3

      ആമ വാതത്തിന് ചികിത്സ ചെയ്യുന്ന നല്ല ഡോക്ടറെ ഒന്ന് പറഞ്ഞുതരാമോ

    • @najmasidhik25
      @najmasidhik25 7 месяцев назад

      @@basheerayar1748 ഞാൻ കണ്ണൂരാണ് നിങ്ങൾ എവിടെയാണ്
      കണ്ണൂർ പള്ളിക്കുന്ന് ചേട്ടിപ്പീടിക എന്ന സ്ഥലത്ത് ഷേണായീസ്‌ കെയർ എന്ന ക്ലിനിക് ഉണ്ട് dr. പത്മജ വേണുഗോപാൽ
      സൺറൈസ് കണ്ണാശുപത്രിയുടെ മുകളിൽ നിലയിലാണ് ഞാൻ പൂർണമായും കിടപ്പിലായിരുന്നു 3 1/2 വർഷമായി ഈ ക്ലിനികിൽ ട്രീറ്റ്‌ മെന്റ് എടുക്കുന്നു നല്ല മാറ്റമുണ്ട് വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നഉണ്ട്‌ അൽഹംദുലില്ലാഹ്

    • @Jentilman-m5i
      @Jentilman-m5i 6 месяцев назад

      കോഴിക്കോട് ചുങ്കം ഇന്ഷൻ ഒരു ഹോസ്പിറ്റൽ ഉണ്ട് എൻ്റെ ഉമ്മാക്ക് ഏറെ ഭേതമുണ്ട ഡോ: ൻ്റെ പേര് ഓർമയില്ല ഞാൻ വിദേശത്താണ്.​@@basheerayar1748

    • @najmasidhik25
      @najmasidhik25 5 месяцев назад

      @@basheerayar1748 നിങ്ങളുടെ നാട് എവിടെ ആണ്

    • @ShamlaAhammad
      @ShamlaAhammad 2 месяца назад

      തിരുവനന്തപുരം ശ്രീകാര്യത്ത് ഉണ്ട് Dr. ജേക്കബ് ആന്റണി ​@@basheerayar1748

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 7 месяцев назад +26

    നല്ല സ്മാർട്ട് കുട്ടി 😊
    എത്രയും വേഗം നല്ലൊരു ഇണയെ കിട്ടട്ടെ എന്ന് ദുആ ചെയ്യാം 🤲🏻

  • @haneefrashid7001
    @haneefrashid7001 7 месяцев назад +26

    അസ്സലാമു അലൈക്കും അല്ലാഹു നല്ല വരനെ കൊടുക്കട്ടെ പ്രവർത്തിച്ച ആ സഹോദരനെ അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ

  • @mezutozil1890
    @mezutozil1890 7 месяцев назад +6

    നല്ലൊരു കുട്ടി... പെട്ടൊന്ന് ആഗ്രഹിച്ച ജീവിതം കിട്ടട്ടെ 🤲🤲

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 7 месяцев назад +32

    ഇന്ഷാ അള്ളാ നല്ല ഒരു പുതിയാപ്പിള ഉടനെ വരട്ടെ

  • @SakeenaSharafu-zt6mt
    @SakeenaSharafu-zt6mt 7 месяцев назад +10

    അള്ളാഹ് സ്വാലിഹായ ഒരു ഇണയെ ഈ സഹോദരിക്ക് നൽകി അനുഗ്രഹിക്കണെ അള്ളാഹ് 🤲🏻

    • @kareempk237
      @kareempk237 7 месяцев назад

      Aameen

    • @Ee.baaahh
      @Ee.baaahh 7 месяцев назад

      Ameen

    • @Shanu8839V
      @Shanu8839V 6 месяцев назад

      Aameen 🤲🏻🤲🏻🤲🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 7 месяцев назад +9

    റബ്ബേ ഈ സഹോദരന് ആഫിയത്തും ദീർഘയസും കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🥰🥰🕋🕋🕋🕋ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @liyavlogs2040
    @liyavlogs2040 7 месяцев назад +2

    അള്ളാഹു എത്രയും പെട്ടെന്നു. സ്വാലിഹത്തായ ഇണയെ കിട്ടട്ടെ അമീൻ

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 7 месяцев назад +50

    നല്ല കുട്ടി എത്രയും പെട്ടെന്ന് ഒരു നല്ല ഭർത്താവിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം

  • @Mariyai4168
    @Mariyai4168 7 месяцев назад +6

    കുട്ടികൾ ഉള്ളവരെ വേണ്ട മോളെ പിന്നീട് അത് വലിയ ബുദ്ധിമുട്ട് ആവും അള്ളാഹു നല്ലൊരു വരനെ കിട്ടി ഹൈറായ ജീവിതം ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Mubeena.MubiMubi
    @Mubeena.MubiMubi 7 месяцев назад +22

    ഫസ്റ്റ് ലൈക് &കമെന്റ്.. നല്ലൊരു വരനെ കിട്ടട്ടെ ❤

    • @AshikCk-yt2kw
      @AshikCk-yt2kw 20 дней назад

      നിങ്ങളെ അല്ലെ കെട്ടിക്കാൻ ഉള്ളത്

  • @abdulgaffar6928
    @abdulgaffar6928 7 месяцев назад +19

    നല്ലൊരു വരനേ കിട്ടട്ടേ 👍

  • @sajlamanafnp2207
    @sajlamanafnp2207 7 месяцев назад +21

    നല്ല കുട്ടി 👍നല്ല ആലോചന വരട്ടെ 🤲🏻🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 месяцев назад +19

    ബൾക്കീസിന് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ

  • @mmhashraraf8475
    @mmhashraraf8475 7 месяцев назад +5

    ഇതൊന്നും ഒരു വിഷമമായി കാണണ്ട.. പടച്ചവൻ തരുന്ന ഒരു പരീക്ഷണം... Balkees ഒരു നല്ല പെണ്ണാണ്.. ഉമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ balkeesinu നല്ലൊരു സൊലീഹായ ഭർത്താവിനെ കിട്ടും.. ഇൻശാ അല്ലാഹ്

  • @ShareefaShareefa-k5e
    @ShareefaShareefa-k5e 7 месяцев назад +8

    നല്ലൊരു വരണേ കിട്ടട്ടെ

  • @MuhammedShafil-h3d
    @MuhammedShafil-h3d 7 месяцев назад +2

    നല്ലൊരു ചെക്കനെ കിട്ടട്ടെ പെങ്ങൾക്ക് 🤲

  • @Shareef-l3g
    @Shareef-l3g 7 месяцев назад +4

    ബാൽകീസിന് മോളെ മനസിലാക്കി വരുന്ന നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 7 месяцев назад +3

    നല്ലൊരു വരനെ കിട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭🕋❤️🕋❤️🤲🏻🤲🏻🤲🏻

  • @SulfikkarSulfikar-ns9ys
    @SulfikkarSulfikar-ns9ys 6 месяцев назад

    അല്ലാഹു സഹായിക്കട്ടെ- ആമീൻ

  • @AdhilYaseen
    @AdhilYaseen 7 месяцев назад +3

    പാവം മോൾ നല്ല ആളെ കിട്ടും ഇന്ഷാ allah

  • @harndb
    @harndb 7 месяцев назад +1

    നല്ല ഉമ്മയും മോളും പെട്ടന്ന് വിവാഹം ശരിയാവട്ടെ 🤲🤲

  • @PremiumYt-cp8rl
    @PremiumYt-cp8rl 7 месяцев назад +2

    നല്ല സ്മാർട്ടാണ്...ജീവിതത്തിൽ എന്തും നേരിടാനുള്ള മനശക്തി ഉണ്ടെന്നുള്ളത് ആ സംസാരത്തിൽ നിന്നും വ്യകതം.ഡോക്ടർ പറഞ്ഞത് പോലെ ഒരു ക്കൂട്ടുണ്ടെങ്കിൽ എല്ലാ അസുഖവും മാറുm .

  • @BabulMadeenaBabulMadeena
    @BabulMadeenaBabulMadeena 7 месяцев назад +9

    നല്ല ഒരു ജീവിതം എത്രയും പെട്ടെന്ന് കൊടുക്കണേ അല്ലാഹ് 🤲😔

  • @HasiRinu-xx2im
    @HasiRinu-xx2im 7 месяцев назад

    നല്ല പെൺ കുട്ടി സ്വാലിഹായ വരനെ കിട്ടട്ടെ ആമീൻ

  • @nazneenaysha6119
    @nazneenaysha6119 7 месяцев назад +5

    നല്ലെ ഒരു ജീവിതം കൊടുകണെ അല്ലാഹ്

  • @nazarustad5229
    @nazarustad5229 7 месяцев назад +7

    വിവാഹം എന്ന ആഗ്രഹം അല്ലാഹു സഫലീഗരിച്ചു കൊടുക്കട്ടെ,

  • @SabiraShihab-op8og
    @SabiraShihab-op8og 7 месяцев назад

    ❤നല്ല. ഒരു. വരനകിട്ടട്ടെ. ആമീൻ

  • @ntraveler1899
    @ntraveler1899 7 месяцев назад +10

    എനിക്കറിയാം ഇവരുടെ സങ്കടം പെട്ടെന്ന് ശരിയാവട്ടെ എനിക്ക് 37വ യസുണ്ട് എന്റെ ചങ്ങായി മാരുടെ എല്ലാം കഴിഞ്ഞു അവർ കുടുബം പോറ്റുന്നു അതൊക്ക കാണുബോൾ എന്റെ നെഞ്ച് പിടയാറുണ്ട്

    • @thoughtsofjemsi
      @thoughtsofjemsi 7 месяцев назад +6

      Ningalku ee ithane alojuchudee

    • @SFS320
      @SFS320 6 месяцев назад

      ന്താ കെട്ടാന്നത് share ചെയ്

  • @muhammedcp8689
    @muhammedcp8689 7 месяцев назад +2

    Sathyam thurann parayunna ummayum molum nalla oraale kittum insha alla 🤲

  • @user-se9dt4mj6u
    @user-se9dt4mj6u 6 месяцев назад

    Nalla alochana kittum inshaallaha
    khair ayathu ndakkatte

  • @junaidmuhammed0074
    @junaidmuhammed0074 7 месяцев назад +2

    Adipoli perum adipoli kuttiyum mashallah😍

  • @shafvanek4301
    @shafvanek4301 7 месяцев назад +14

    ഇത്താക്ക് നല്ലൊരു ആളെ കിട്ടും 💯

  • @sajnashaheer8058
    @sajnashaheer8058 7 месяцев назад +3

    Nallaru jeevitham kittatte Aameen

  • @Mammublog
    @Mammublog Месяц назад

    Assalamu alaykun enik vivaham nokkunundd ente sthalan thiruvanantha purathan name Muhammed etheem khanel ethakkilum penkkuttikal unddo

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 6 месяцев назад

    ബാൽകീസ്എല്ലാം ശെരി ആവും പടച്ചനോൻ കൂടെ ഉണ്ട്

  • @babyprank115
    @babyprank115 7 месяцев назад +28

    Assalamualaikum alaikum.... നിക്ക് വിവാഹം നോക്കുനുണ്ട്..എന്റെ വയസ് 26.ഞൻ ഇപ്പോൾ കുവൈത്തിൽ വർക് ചെയുന്നു .. നിങ്ങളുടെ ആരോടെങ്കിലും അറിവിൽ കെട്ടിക്കാൻ ഉള്ള പെൺകുട്ടികൾ ഉണ്ടങ്ങിൽ അറിയിക്കണം... പാവ പെട്ട കുട്ടികളോ യതീം കുട്ടികളോണങ്ങിലും Alhamdulillah സന്തോഷം അറിയിക്കണം

  • @jamsheerjamshi1935
    @jamsheerjamshi1935 9 дней назад

    എത്രയും പെട്ടന്ന് കല്യാണം നടക്കും

  • @UnaisUnais-c7u
    @UnaisUnais-c7u 6 месяцев назад

    നല്ല കുട്ടിയാണ് ബാൽകീസ്

  • @nasarkp8448
    @nasarkp8448 7 месяцев назад +1

    Enikkum after delivery vannada.3 years aayi marunn kayikkunnu. Veere kuyappam illa

  • @AbuSinan-mb3jq
    @AbuSinan-mb3jq 4 месяца назад

    Nalla inaye kittatte.aameen

  • @march0758
    @march0758 7 месяцев назад +5

    ഇനശാൽഹ പെട്ടന്ന് വിവാഹം നടക്കട്ടെ

  • @ismutechy8292
    @ismutechy8292 Месяц назад

    ഇന്ഷാ അല്ലാഹ് ഓക്കേ റെഡി ആകും ❤🤲🏻

  • @HfhfuFuc
    @HfhfuFuc 7 месяцев назад +1

    ആമീൻ

  • @muhsinact3782
    @muhsinact3782 7 месяцев назад +7

    Nalla lajja yum achadakkavum ulla snehavum ulla kuttiyanu balkees ❤❤❤❤nalla varane kittum insha Allah

  • @aseebmundathod
    @aseebmundathod 7 месяцев назад

    നല്ല വരനെ കിട്ടട്ടെ

  • @marvamelmuri9728
    @marvamelmuri9728 7 месяцев назад +8

    പാവം കുട്ടി❤

  • @saleenaop3212
    @saleenaop3212 7 месяцев назад +4

    Nalla mol. Ethrayum pettenn nalla orale kittatte

  • @orustarfamily3162
    @orustarfamily3162 7 месяцев назад +2

    എത്രയും പെട്ടെന്ന് നല്ലൊരു ഇണയെ കിട്ടട്ടെ

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 месяцев назад +1

    👍👍👍👌👌👌🤲🤲🤲

  • @ContentBamboo-dr2xw
    @ContentBamboo-dr2xw 7 месяцев назад +1

    നല്ല കുട്ടി❤

  • @muhsinact3782
    @muhsinact3782 7 месяцев назад +2

    Allah nalloru varane kodukane😢😢😢😊❤❤

  • @rasalrahim1389
    @rasalrahim1389 7 месяцев назад

    ഇന്ശാല്ലാഹ് എല്ലാം ശെരിയാകും

  • @aaamisworld2856
    @aaamisworld2856 7 месяцев назад +2

    after delivery enik ee problem വന്നു epo kuyapam illa ഇങ്ങനെ പോകുന്നു

  • @keraleeyan-1977
    @keraleeyan-1977 7 месяцев назад +1

    Insha allah nalloru varane kittatte

  • @abdulnazar4747
    @abdulnazar4747 7 месяцев назад +8

    എത്രയും പെട്ടന്ന് ഒരു നല്ല ഒരു ഇണയെ കിട്ടട്ടെ ആ ഉമ്മാക്ക് നല്ല വിഷമം ഉണ്ട് മോളുടെ കാര്യത്തിൽ 😢😢😢

  • @nikhil59j
    @nikhil59j 7 месяцев назад +1

    നമ്മുടെ നാട് ❤

  • @SafvanaVk-jk7vi
    @SafvanaVk-jk7vi 6 месяцев назад

    Kannur sweekarikkumo

  • @RaiMan-vm9xx
    @RaiMan-vm9xx 7 месяцев назад

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen

  • @SubairA-h9x
    @SubairA-h9x 6 месяцев назад

    താനൂർ എവിടെ യാണ്

  • @Rafi1924Rahim
    @Rafi1924Rahim 7 месяцев назад

    Allah nalloru inaya kodukkattea

  • @Hamzathali786
    @Hamzathali786 7 месяцев назад +1

    Vishamikkanda mole njanum same asugaman
    Ippol maried an ellam shariyavum

  • @MoidheenThekepota
    @MoidheenThekepota 7 месяцев назад +1

    Palakkad aanu

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 6 месяцев назад

    Alhamdulillah

  • @salihsalihmon2032
    @salihsalihmon2032 6 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Asadullah-v3k
    @Asadullah-v3k 7 месяцев назад +1

    സങ്കടം തോന്നി എന്ത് ചെയ്യാൻ.. നല്ല ഇണയെ ലഭിക്കട്ടെ

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 7 месяцев назад +1

    Moolk.nalla.ouruo
    Puodeyappilana.kittatae
    Hameen.yaRabbalHalameen❤

  • @ammuthrikkakara2824
    @ammuthrikkakara2824 7 месяцев назад +1

    God bless you

  • @abuzakkiya
    @abuzakkiya 7 месяцев назад +2

    മർകസ് നോളേജ് സിറ്റി യുനണി മെഡിക്കൽ കോളേജ് കാണിക്കുക

  • @mohammedbasheer3658
    @mohammedbasheer3658 4 месяца назад

    👍👍👌

  • @saidalikuttypk8679
    @saidalikuttypk8679 7 месяцев назад

    AameenyaRabbalAalameen

  • @Mashaallah-q7h
    @Mashaallah-q7h 20 дней назад

    Adopt best ... Dattu nirthu... Mole hus veettil vidalle😢😢😢😢

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 7 месяцев назад +1

    👍👍👍🤲🤲🤲

  • @TERRORFASI
    @TERRORFASI 6 месяцев назад

    👍🏻

  • @shahlaali4342
    @shahlaali4342 7 месяцев назад +4

  • @shahidkk4517
    @shahidkk4517 7 месяцев назад +3

    കണ്ടാൽ 25 വയസ് 😮

  • @Vinod-p1b
    @Vinod-p1b 7 месяцев назад

    🙏🙏🙏

  • @basheermangad9141
    @basheermangad9141 7 месяцев назад +1

    ❤❤🤲🤲🤲

  • @latheefarnagar9709
    @latheefarnagar9709 7 месяцев назад +2

    യുട്യൂബ് മാത്രം ആശ്രയിക്കാതെ സൗജന്യ വിവാഹ ഗ്രൂപ്പുകൾ ആശ്രയിക്കുക ബൽഖീസ് നല്ല സ്മാർട്ട് girl ആണ് അവർക്ക് യോജിച്ച രീതിയിൽ ഉള്ള ആളുകൾ ഉണ്ടാവും

  • @crstiano_edittz4609
    @crstiano_edittz4609 7 месяцев назад +1

    Assalamu alaikkum.......
    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen
    Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen
    Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen
    Duaayil enneyum kudumbatheyum ulpeduthane mole ummayodum

    • @savadsavad4578
      @savadsavad4578 7 месяцев назад

      Ameen ameen yarabbal almeen
      Insha allaha
      Anikkum ithe avstha anikkun solihaya നല്ല orale enyayi kittan duhachayyane 🤲

    • @crstiano_edittz4609
      @crstiano_edittz4609 7 месяцев назад

      ​@@savadsavad4578Nammude makkalk swaalihaaya inayeyum kudumbatheyum kittaan allaahu anugrahikkatte aameen yaa arhamu raahimeen

  • @bashiralbida1932
    @bashiralbida1932 6 месяцев назад

    Pengalk nalloru life kittum ..inshllah

  • @safeerkallara
    @safeerkallara 6 месяцев назад +12

    ഞാൻ ഈ വീഡിയോ കണ്ടു എന്റെ പേര് safeer ഞാൻ ഡിവോഴ്സ് ആണ് എനിക്ക് ഈ കുട്ടി ഇഷ്ടപ്പെട്ടു താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാം.. എനിക്ക് 38 വയസ്സുണ്ട്..

    • @sabirasabira-zz8dy
      @sabirasabira-zz8dy 5 месяцев назад

      എന്നാ ഈ നമ്പറിൽ content ചെയ്തോളു

    • @sivamranjeth2496
      @sivamranjeth2496 5 месяцев назад +1

      എത്രയും പെട്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടു കാരു മായി സംസാരിക്കൂ

    • @sheebas5483
      @sheebas5483 2 месяца назад

      നിങ്ങൾ എത്രയും പെട്ടെന്ന് കുട്ടിയെ.വിവാഹം കഴിച്ചു കെടുകണം ആമീൻ 🤲നല്ലൊരു ജീവിതം ഉണ്ടകടെ ആമീൻ 🤲

    • @mikkumalappuram5819
      @mikkumalappuram5819 2 месяца назад

      Halo

  • @insan_janam_ba_man
    @insan_janam_ba_man 7 месяцев назад +2

    🌳🤲🤲🌳

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 7 месяцев назад +2

    / ഇവൾക്ക് വേഗത്തിൽ തന്നെ പുതിയാപ്പിളിനെ കിട്ടും

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 месяцев назад +1

    🤲🤲🤲

  • @KunhahammedKalapparambil-si4nk
    @KunhahammedKalapparambil-si4nk 7 месяцев назад +2

    എന്റെ പെങ്ങളുടെ മോൾക് ഒരു കല്യാണം വേണം നിങ്ങളുട നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @IMatches
      @IMatches  7 месяцев назад +1

      8891313437

    • @AshikCk-yt2kw
      @AshikCk-yt2kw 20 дней назад

      ഇക്കാ എന്താ പ്രശ്നം കുട്ടിക്ക് എത്ര വയസ് ആയി നിങ്ങളുടെ സ്ഥലം എവിടെയാ ഞാൻ കോഴിക്കോട് ആണ് സ്ഥലം 27 വയസ് ആണ് ഒരു ബുദ്ധിമുട്ടും ഇല്ല എനിക്ക് നല്ലപോലെ ദിവസം ജോലി ഉണ്ട് ഡ്രെവർ ആണ് വലിയ വണ്ടി ആണ് നാട്ടിൽ ആണ് കുടുംബം നല്ല ഓക്കേ നിങ്ങളുടെ നമ്പർ ഒന്ന് അയക്കുമോ

  • @abdulrasheedp209
    @abdulrasheedp209 7 месяцев назад +2

    Nallla Manasulla Mool

  • @hussainmv1914
    @hussainmv1914 7 месяцев назад +1

    ❤❤❤❤❤❤❤

  • @fathima_mehrin414
    @fathima_mehrin414 7 месяцев назад +4

    എനിക്കും ഇ അസുഖം ഉണ്ട് നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്

  • @muneerahmansanunishu9824
    @muneerahmansanunishu9824 7 месяцев назад

    നല്ല ഒരു ഇണയെ കിട്ടട്ടെ ആമീൻ 🤲

  • @KSSanjithSanju-ye5bp
    @KSSanjithSanju-ye5bp 16 дней назад

    Hinduvenu kodukkumo

  • @ShajaShaja-ds7oj
    @ShajaShaja-ds7oj 23 дня назад

    ഈ കുറ്റിൻ്റ നമ്പർ കിട്ടോ

  • @Bismillah123-l6f
    @Bismillah123-l6f 7 месяцев назад

    നല്ലരു വരുനേ കിട്ടുട്ട

  • @Shameem-rw2lc
    @Shameem-rw2lc 7 месяцев назад +6

    ഞാനും ഈ അസുഖമുള്ള ആളാണ് എനിക്ക് പ്രസവം കഴിയുമ്പോഴാണ് ഉണ്ടാക്കുന്നത് 4 വർഷം മരുന്ന് കുടിച്ചു. ഇപ്പോൾ കുടിക്കുന്നില്ല

    • @Hamzathali786
      @Hamzathali786 7 месяцев назад +1

      Eviduthe marunnan kudichad

    • @Fakrudheen-pi6kf
      @Fakrudheen-pi6kf 7 месяцев назад +2

      ബൽ ക്കീസേ ഇത് ചികിൽസിച്ചാൽ പൂർണ്ണമായി മാറുന്ന രോഗമാണ്. ടെൻഷൻ വേണ്ട. നല്ലൊരാൾ തന്നെ വരും ഇൻഷാ അള്ളാഹ

    • @sanafaseela
      @sanafaseela 3 месяца назад +1

      Enikkum undhayirunnu ottum Nadakkanvayyayirunnu masaha Allah. Ippo ookeshariyayi

  • @Mashaallah-q7h
    @Mashaallah-q7h 20 дней назад

    Satyaggal matram parayuka. Nale fail akate...marachu vaikkaruthu😮😮😮😮

  • @alipp1540
    @alipp1540 7 месяцев назад

    👍👍

  • @SajiyaSafiya-n2i
    @SajiyaSafiya-n2i 7 месяцев назад

    ❤🤲🏻👌

  • @junaidirm757
    @junaidirm757 7 месяцев назад +5

    Second like 🎉