ദൈവം കൈതൊട്ടനുഗ്രഹിച്ച ശബ്ദം ..! | Super 4 Season 2 Juniors & Seniors

Поделиться
HTML-код

Комментарии • 433

  • @naziworld6657
    @naziworld6657 3 года назад +396

    ഇവനെ ഒന്ന് നോക്കി വച്ചോ... ആളൊരു കില്ലാടി തന്നെ 🥰🥰🥰, ✔️ പാട്ട് പഠിക്കാതെ ആണ് പാടുന്നത് 🔥🔥🔥

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/9ZRkeMkoGZM/видео.html

    • @aslamaslu637
      @aslamaslu637 3 года назад

      Mm

    • @harikrishnan6489
      @harikrishnan6489 3 года назад +6

      Spb യും പാട്ട് ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല എന്ന് കേട്ടിട്ടുണ്ട്.. ഈ മോനും അതുപോലെ ഉയർന്നു വരട്ടെ

    • @naziworld6657
      @naziworld6657 3 года назад +1

      @@harikrishnan6489 ameen 🤲

  • @LijoMon-cr5dg
    @LijoMon-cr5dg 3 года назад +404

    ഐവ.... പ്രണസംസഖിയുടെ ഫീൽ ഇതുവരെ മാറിയിട്ട് ഇല്ല.. അപ്പോൾ... ഇദ് ❤️😍😘😘😘😘

  • @tijogeorge1181
    @tijogeorge1181 3 года назад +65

    മുഖം പോലെ തന്നെ ഉണ്ടല്ലോ മോനെ നിന്റെ പാട്ടും... എത്ര നിഷ്കളങ്കമാണ്... കേട്ടിരുന്നു പോകുന്നു..❤❤❤❤❤

  • @anishaanisha4669
    @anishaanisha4669 3 года назад +368

    മോനേ ഇനിയും നന്നായിട്ട് പാടാൻ കഴിയട്ടെ.. ഉയരങ്ങളിൽ എത്തും മോൻ..... അത്രക്ക് നന്നായിട്ട മോനേ പാടണേ..... 🤗🤗🤗🤗😍😍😘😘😘😘

  • @jishnudev4502
    @jishnudev4502 3 года назад +61

    മോൻ പാടിയത് കേട്ടു കൊണ്ടിരുന്നപ്പോൾ ഒരുപാട് മനസ്സു നിറഞ്ഞു ...... ഒരു നിമിഷത്തേക്ക് അതിലെ വരികൾ എല്ലാം കേട്ടു കഴിയുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു...

  • @kvdivakaravarier5221
    @kvdivakaravarier5221 3 года назад +119

    തേച്ചു മിനുക്കി എടുക്കണേ ഈ മിടുക്കനെ 🥰🙏🌹

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @abhinandhadevvs1925
    @abhinandhadevvs1925 3 года назад +174

    കേൾക്കുന്നവന്റെ മനസ്സ് നിറക്കാൻ കഴിയുന്നെങ്കിൽ അതാണ് ഒരു പാട്ടുകാരന്റെ വിജയം ❤❤❤

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @aparnakrishnan9431
    @aparnakrishnan9431 3 года назад +104

    പേരുപോലെതന്നെ ദൈവം തൊട്ടനുഗ്രഹിച്ച അനുഗ്രഹ് ❤️.... മോന്റെ പാട്ട് ഹൃദയത്തിൽ തൊട്ടുന്നർത്തുന്നതാണ്... Waiting for Anugrah's amazing performances✨️✨️✨️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @alexsajan9027
    @alexsajan9027 3 года назад +154

    മോന്റെ ഒരു പാട് പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു ♥️♥️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @ഹോട്ടൽപണിക്കാരൻ

    കണ്ണൂരിലെ അടുത്ത ഉത്സവ വേദികളിലും ... തെയ്യപരിപാടികാളിലും ആ വലിയൊരു സ്റ്റേജിലേക്ക് നോക്കിയാൽ ഈ ഒരു ശമ്പ്ദം ഉയർന്നു കേൾക്കുന്നതായി നിങ്ങൾക്ക് കാണാം ... ഉറപ്പാണ്... !!!

  • @kunthurithu4228
    @kunthurithu4228 3 года назад +11

    ചക്കര മുത്തേ...ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ....❤️❤️❤️❤️....അധികം നീളാതെ കൊറോണ കാലം കഴിയട്ടെ....തേടി പിടിച്ച് ഈ ചേച്ചി വന്നിരിക്കും ....ഒത്തിരി സമ്മാനങ്ങൾ കൊണ്ട്❤️❤️❤️❤️❤️❤️❤️

  • @animalfeeds2330
    @animalfeeds2330 3 года назад +22

    പ്രാണസഖി പാടിയത് 🥰🥰🥰🥰🥰🥰ഇപ്പോഴും രോമാഞ്ചം വരും കേള്‍ക്കുമ്പോള്‍ 🥰🥰🥰🥰

  • @kishorekichu0029
    @kishorekichu0029 3 года назад +34

    അനുഗ്രഹ് ഒരു ഏകലവ്യൻ തന്നെ👏👏👏👏

  • @chikkusan2528
    @chikkusan2528 3 года назад +112

    മോന്റെ പാട്ട് കേട്ടാൽ തോന്നുമോ ഒരു ഗുരുവിന്റെ പക്കൽ നിന്നും അഭ്യസിക്കാതെയാണ് പാടുന്നത് എന്ന്.....ദൈവം കനിഞ്ഞനുഗ്രഹിച്ച മോനാണ്...ശബ്ദം കൊണ്ടും ഭാവം കൊണ്ടും നിഷ്കളങ്കമായ നോട്ടം കൊണ്ടും അനുഗ്രഹ് എല്ലാവരുടെയും ഹൃദയത്തിൽ ഇതിനോടകം ഇടം നേടി....ദൈവം എന്നും കൂടെയുണ്ടാവട്ടെ ❤️❤️

    • @vattakattil
      @vattakattil 3 года назад +2

      താങ്കൾ പറഞ്ഞത് വളരെ correct ആണേ ❣️💥👍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @ajilashok6745
    @ajilashok6745 3 года назад +11

    അറിഞ്ഞിട്ട പേരാ അനുഗ്രഹിത് 🥰. ഉയരങ്ങളിൽ എത്തട്ടെ അനിയാ 😘

  • @aleenasoman2285
    @aleenasoman2285 3 года назад +31

    "കുമ്പിളിൽ വിളമ്പിയ " ഈ വരി കേൾക്കാൻ ഇരുന്നതാണ്!!!!! രോമാഞ്ചം 😍😍😍😍😍😍

    • @Pixel_Tech
      @Pixel_Tech 3 года назад +1

      തുടങ്ങിയപ്പോൾ തന്നെ ഈ വരിക്കാണു കാത്തിരുന്നത്‌

  • @sajimonpm6153
    @sajimonpm6153 3 года назад +76

    മുത്തേ പറയാൻ വാക്കുകളില്ല, എന്തൊരു ഫീൽ, വരും കാലങ്ങളിൽ സംഗീതം ഈ കരങ്ങളിൽ ഭദ്രം. പ്രണാസഖി യാണ് ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നത്. മുത്തേ God bless you.❤❤❤

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @salulisna2325
    @salulisna2325 3 года назад +45

    സിതുമണിയുടെ മുത്ത് മണി

  • @vahid1036
    @vahid1036 3 года назад +29

    ചെക്കൻ ഇജ്ജാതി ഒന്നിന്റ ഫീൽ ഇതുവരെ പോണില്ല അപ്പോഴേക്കും അടുത്തത് 😍🔥💯 '1:40' ഒന്നും പറയാനില്ലാ 👌🔥ഇജ്ജ് ഇണ്ടട കുട്ടാ ❤️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @kittypinky3574
    @kittypinky3574 3 года назад +497

    കണ്ണൂരുകാർ ഇവിടെ വരു....👍👍👍👍👍👍👍

  • @bbpoint2907
    @bbpoint2907 3 года назад +160

    Anugrah fans❤😍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @bibinb3465
    @bibinb3465 3 года назад +17

    ഒരുപാടിഷ്ടമുള്ള പാട്ട് മോന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരുപാട് സന്തോഷം 🥰മോനെ ഒരുപാടിഷ്ടം ❤️❤️❤️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @mylittlewold581
    @mylittlewold581 3 года назад +1

    വീണ്ടും വീണ്ടും കേക്കാൻ തോന്നുന്നു... വീണ്ടും വീണ്ടും കേട്ടു എന്റെ ഹാർട്ട്‌ അടിച്ചു പോകുമോ അത്രയ്ക്ക് ഫീലാ... ചക്കര ഉമ്മ

  • @faisalshawkath7390
    @faisalshawkath7390 3 года назад +18

    ഗസലിൽ അലിഞ്ഞു ചേർന്ന ശബ്ദം🥰❤️

  • @SahilSahil-ri2xb
    @SahilSahil-ri2xb 3 года назад +16

    സെലക്ട്‌ ചെയ്യുന്ന പാട്ടൊക്കെ സൂപ്പർ....മോനെ നന്നായി പാടി 🥰🥰🥰🥰😍🤩

  • @shereefbadaru8598
    @shereefbadaru8598 3 года назад +213

    അനുഗ്രഹിന്റെ പാട്ട് കേൾക്കുമ്പോൾ top singar ലെ shree hari യെ ഓർമ വരുന്നവർ ഉണ്ടോ

    • @a_l_i_e_n630
      @a_l_i_e_n630 3 года назад +3

      Ekadesham avante atheee look

    • @sniyanechu6919
      @sniyanechu6919 3 года назад +2

      Sss. Voice okke ekadesham same aanu

    • @bibinb3465
      @bibinb3465 3 года назад +1

      ശരിയാണ്.. voice സാമ്യം ഉണ്ട്

    • @tressamathai8816
      @tressamathai8816 3 года назад

      Ella

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @broos679
    @broos679 3 года назад +315

    അനുഗ്രഹിന്റെ പാട്ടുകേൾക്കുമ്പോൾ flowers ടോപ്സിങ്ങർ ശ്രീഹരിയുമായി സാമ്യം തോന്നിയവർ ഉണ്ടോ....?

    • @sruthimanoj8150
      @sruthimanoj8150 3 года назад +2

      yes

    • @lizykuriakose6321
      @lizykuriakose6321 3 года назад +3

      Correct

    • @sniyanechu6919
      @sniyanechu6919 3 года назад +2

      Sss.. audition time il thanne comment cheythirunnu

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

    • @BW-888
      @BW-888 3 года назад +10

      Illa sreehari nalla pattukarananu Anugrah anugraheetha kalakarananu randuperkum avaravarudethaya kazhivukal und comparison nallathalla

  • @aravindshambu8350
    @aravindshambu8350 3 года назад +14

    ഈ പ്രായത്തില്‍ ഇങ്ങനെ യാണെങ്കില്‍ മോനെ നീ വലുതാവുബോള്‍ എന്തുവായിരിക്കും♥♥♥♥

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @anandaralam2843
    @anandaralam2843 3 года назад +10

    എല്ലാവരും മോനെ സപ്പോർട്ട് ചെയ്യുക വളരെ പാവപ്പെട്ട വർ ആയതു കൊണ്ട് മുന്നോട്ട് പോകാൻ വിഷമിക്കും പോരാത്തതിന് പാട്ട് പഠിച്ചിട്ടില്ല നിങ്ങളുടെ സപ്പോർട്ട് മാത്രം മതി മുന്നോട്ടു പോകാൻ

  • @devitheertha4475
    @devitheertha4475 3 года назад +37

    കയറികയറി വരിക Anugrah.......👍👍👍👍🥰🥰🥰

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @juraijn9585
    @juraijn9585 2 года назад +1

    Super onnum parayan illa mone..Ntha feel..God bless.u...🙏

  • @savadsava2414
    @savadsava2414 3 года назад +86

    കണ്ണൂരിന്റെ അഭിമാനം 😍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @user-xn6nx8ty2b
    @user-xn6nx8ty2b 3 года назад +12

    Aarkoke sithumaniye ishtamund♥️😍

  • @shyju.tshyju.t1975
    @shyju.tshyju.t1975 3 года назад +18

    കണ്ണൂർ, ഇരിട്ടി, ആറളം..... 🥳🥳🥰🥰

  • @kittypinky3574
    @kittypinky3574 3 года назад +81

    ഇരിട്ടി ❤️ കണ്ണൂർ ❤️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @centurymetering7472
    @centurymetering7472 3 года назад +6

    I am not a malayali. By chance I heard this youngster's two songs ,not understanding most of the song,and I have not repeatedly heard any song like I heard this song.This youngster must be nurtured not only by malayalis but whole of India because not many are half as good as this youngster's quality,intellect, courage(His eyes don't blink,not showing up his "not a very good financial status,) and above all what a gift to Kerala& india. This youngster must be helped to sharpen his skills with classical trainig. If keralites can set up a trust,then funds can be sent and if these two songs are heard by hindi cinema &tamil cinema fraternity, then a great singer can emerge.

  • @gayathrigayu1518
    @gayathrigayu1518 3 года назад

    ഹൃദയത്തിനൽ സ്പർശിക്കുന്ന ഒരു Voice 😍😍😍ആണ് കേൾക്കുമ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറയുന്ന ഈ song കേൾക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി💯💯💯💯💯

  • @harikrishnanpv7601
    @harikrishnanpv7601 3 года назад +6

    Mon uyarangalil ethatte❤️....unnichettan from doha❣️

  • @anpnasar1
    @anpnasar1 3 года назад +15

    അന്നത്തെ അന്തിയിൽ അത്താഴ പാത്രത്തിൽ 😭😭

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +83

    ടോപ് സിംഗറും ആയി ഈ റിയാലിറ്റി ഷോ പിടിച്ചുനിൽക്കാൻ പറ്റാത്ത ആയതോടെയാണ് രക്ഷകനായി അനുഗ്രഹ് എത്തിയത്😂😊👍

    • @sajna3258
      @sajna3258 3 года назад +3

      Saregamapa lil championsum thudangeele athaavum kuttikale irakkiyath

    • @maxtigers1
      @maxtigers1 3 года назад +1

      Really true

    • @blackcobra8357
      @blackcobra8357 3 года назад +2

      @@sajna3258 അത് ഷോയിലെ കുട്ടികളുടെ പാട്ട് കേൾക്കാത്തത് കൊണ്ടു മാത്രം, രാസാത്തി എന്ന പാട്ട് ഒന്നു കേട്ടുനോക്കൂ സൂപ്പർ ഫോറിലെ രജീഷ് പാടിയിട്ടുണ്ട്😊😊😊😊😊😊😊

    • @Hiux4bcs
      @Hiux4bcs 3 года назад

      Yes 🙌

    • @sajna3258
      @sajna3258 3 года назад

      @@blackcobra8357 njnum super 4 fan thanne aan ellam kaanarund

  • @anilkumarpazhoor2711
    @anilkumarpazhoor2711 3 года назад +4

    Super kanna kalakki kidukki. God bless you.

  • @amms8051
    @amms8051 3 года назад +16

    മോന്റെ ഫസ്റ്റിലെ പാട്ടിൽ തന്നെ മോൻ താരം ആയില്ലെ 😊🥰😘

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html.

  • @abhiashique6901
    @abhiashique6901 3 года назад +8

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ 🌹🌹🌹🌹🌹😘😘

  • @nowshad.k1324
    @nowshad.k1324 3 года назад +3

    Anugrah😍 powly muthe... Anugrah fans Lakshadweep

  • @Aryaaruhh
    @Aryaaruhh 3 года назад +1

    Ninak bhaviyil nalla vijayanghal kathirikum.
    Ni uyaranghalik Ethanam...ethum🙌👍...manoharamaya sabdhaman....God bless you.
    Ninne kurich parayan thudanghiyal avasanikkilla ente vakkukal......
    Ninne ere eshta pedunna oru sahodhari😊😍😘

  • @cmuneer1597
    @cmuneer1597 3 года назад +12

    ഫ്ലവേഴ്സ് ടോപ്പ് സിംഗർ ശ്രീഹരിയെ പോലെ സാമ്യം, കിടിലൻ❤️

  • @shifaskhan4252
    @shifaskhan4252 3 года назад +7

    നന്നായി വരട്ടെ .... ഒരുപാട് ഇഷ്ടം...❤️

  • @badushabadu8050
    @badushabadu8050 3 года назад +1

    ഈ പാട്ട് ഈ കുട്ടിയിൽ നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അതൊന്നു വേറെയാണ്

  • @mt-sl9vs
    @mt-sl9vs 3 года назад +21

    നെഞ്ചിൽ തറക്കുന്ന ശബ്ദം 👌🏻

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @nuhmannunu9860
    @nuhmannunu9860 3 года назад +5

    അരേ വാ.,..♥️♥️♥️♥️

  • @drpksjith3159
    @drpksjith3159 3 года назад +8

    അനുഗ്രഹീതരായ മാതാപിതാക്കൾ 🌹❤

  • @unni172
    @unni172 3 года назад +1

    മുത്തെ ഉമ്മടാ❣️

  • @rameezapollo6507
    @rameezapollo6507 3 года назад +30

    അനുട്ടൻ ❤❤😘😘

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @janakik2500
    @janakik2500 3 года назад +3

    മോനെ സൂപ്പർ ഉ യ ര ങ്ങളിൽ എത്തിച്ചേരട്ടേ

  • @sheelamohan7144
    @sheelamohan7144 3 года назад

    മോൻ വലിയ പാട്ടുകാരൻ ആകും.. എത്ര പേരുടെ പ്രാർത്ഥന യുണ്ടെന്നോ.. ഈശ്വരൻ കൂടെയുണ്ടാകും

  • @whitehearted6341
    @whitehearted6341 3 года назад +15

    ഇരിട്ടി ❤️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @PradeepKumar-fn7cb
    @PradeepKumar-fn7cb 3 года назад +5

    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ മോനെ. All the very best

  • @abhinanddbi8517
    @abhinanddbi8517 3 года назад +6

    മനസ്സ് നിറയ്ക്കുന്ന മുത്ത് 😍😘

  • @jaseeraaneesh1061
    @jaseeraaneesh1061 3 года назад +9

    Ente ponn mone yendha oru feel sherikkum padachon anugrahicha kuttithanneya,

  • @arjunpreghu9952
    @arjunpreghu9952 3 года назад +8

    Thanks for gifting us some pure talents😎

  • @vijayakumarib3194
    @vijayakumarib3194 3 года назад +3

    Anugrah ishttam 🥰🥰🥰🥰🥰🥰😘😘😘❤❤❤❤❤❤❤❤❤ god bless you mone 😘❤❤❤❤❤❤

  • @വായനമുറി-ഖ2ഡ
    @വായനമുറി-ഖ2ഡ 3 года назад +4

    ഒരു പാട്ട് കൊണ്ട് തന്നെ totaly addited😍

  • @kirandas_kiru1805
    @kirandas_kiru1805 3 года назад +3

    Nte mone ni polichada❤️👌

  • @rashidvp9315
    @rashidvp9315 3 года назад +4

    Ejathi😍

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 3 года назад +7

    Kazhivulla... Mon... Daivam anugrahikate...

  • @monishasunil1514
    @monishasunil1514 3 года назад +1

    Super Mone pranasagi annum njan kelkkarunde ,daivam uyarangalil athan anugrahikkatte

  • @remyabiju1307
    @remyabiju1307 3 года назад +3

    മോനെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @ALLINALLMALAYALAMstatus
    @ALLINALLMALAYALAMstatus 3 года назад +2

    നീ നമ്മുടെ മുത്താണ്
    #TOP_10_EXPRESS

  • @rahulrajeevan3290
    @rahulrajeevan3290 3 года назад +3

    പേര് സത്യം ആക്കിയ കുട്ടി.

  • @lasithaloyied4480
    @lasithaloyied4480 3 года назад

    മോന്റെ ഒരു പാട് പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു super 4 le ettavum ishttapetta kutty jagagilly

  • @fasalpachu2503
    @fasalpachu2503 3 года назад +16

    എന്റെ നാടില്യേ മണി മുത്ത് ❤️❤️❤️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @anusomarajan7321
    @anusomarajan7321 3 года назад +1

    Mone parayan vakkukal illa.. excellent god bless u moree. 😘😘

  • @ramsheedcv6077
    @ramsheedcv6077 3 года назад +1

    പൊളി പൊളിച്ചു മുത്തേ അനു

  • @ramsheedcv6077
    @ramsheedcv6077 3 года назад +8

    കുറെ ആയി ഇതിന്റെ ഫുൾ സോങ് കാത്തിരിക്കാർന്ന്

  • @sajeevan6256
    @sajeevan6256 3 года назад +3

    മോനെ ഒരു രക്ഷയും ഇല്ല 😍

  • @arvaak6856
    @arvaak6856 3 года назад +1

    Superb😘💞

  • @muhammeddilshad.pdishad7616
    @muhammeddilshad.pdishad7616 3 года назад +1

    സൂപ്പർ സിങ്ങർ

  • @vijayanerate5786
    @vijayanerate5786 3 года назад +11

    പാട്ടിൻ്റെ ആത്മാവ് അനുഗ്രഹിച്ച മോൻ

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @aaqibibrahimmakkar6378
    @aaqibibrahimmakkar6378 3 года назад +4

    Kannu thattaathirikkatte 😘masha allah ❤️nannaayi paadanind mon 🥰😍

  • @dileepparameswaran4455
    @dileepparameswaran4455 3 года назад

    Midukkan 🥰👌❤💕😘😘😘👏🏻👏🏻🙌🏻

  • @Shahana_shenu
    @Shahana_shenu 3 года назад +4

    നമ്മുടെ സ്വന്തം ആറളം കാരൻ ❣️

  • @akhileshpk6541
    @akhileshpk6541 3 года назад +3

    അനുഗ്രഹ്‌ ❤❤❤❤👍

  • @മനു-ണ7ഡ
    @മനു-ണ7ഡ 3 года назад +14

    നീ എന്റെ മുത്തേ ആണ് പൊന്നെ 😘😘😘😘

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @reejogeorge5607
    @reejogeorge5607 3 года назад +9

    Anugrah അഭിമാനം😍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @sparkzlg8384
    @sparkzlg8384 3 года назад +6

    Adipoli😍Unique voice .At this age of 13 u r soo good ....U have ur own style ..All the best dear #,Love from Kannur

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/9ZRkeMkoGZM/видео.html

  • @niyunafiz7598
    @niyunafiz7598 3 года назад +4

    Pat padichittillenkilum inganeyokke padich padunnundllo😍😍👍🏻👍🏻
    God blss u mone💥💥

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +3

    Heart touching performance

  • @Harikrishna-jx5lv
    @Harikrishna-jx5lv 3 года назад +4

    Uff entha feel super Anugrah

  • @reshmarchandran9972
    @reshmarchandran9972 3 года назад +1

    മോനെ സൂപ്പർ..... എന്തൊരു ഫീൽ ❤❤❤❤❤

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +1

    എജ്ജാതി പൊളി 🖤🖤🖤🖤

  • @tt5177
    @tt5177 2 года назад

    ഇവൻ ഒരു ഗസൽ സ്റ്റൈലാണ് എല്ലാ പാട്ടിനും

  • @lakshthamikan9986
    @lakshthamikan9986 3 года назад +1

    എടുത്ത pitch അല്പം താഴെയായി പോയി... അല്ലെങ്കിൽ കുറച്ചു കൂടി നന്നായി പാടാമായിരുന്നു.... എന്തായാലും അതിമനോഹരമായി പാടി....

  • @karthikasbsb4815
    @karthikasbsb4815 3 года назад

    Super song super voice chakkarakuttaaan

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +4

    അനുഗ്രഹ്സൂപ്പർ 💕🙏💕

  • @jeenagopinath2647
    @jeenagopinath2647 3 года назад

    Ente chekkaaa ..... 😘❤️ Oru rakshem ellattoo.....orupadu snehammm....enimmmm kure uyarangalil ethatteee❤️😘

  • @ludhiyasunny2373
    @ludhiyasunny2373 3 года назад +3

    Unique voice 👏👏👌👌

  • @rayeesmtk9994
    @rayeesmtk9994 3 года назад +2

    Outstanding feel and nice voice

  • @SuryaSudarsanan
    @SuryaSudarsanan 3 года назад +1

    Keep going love you chakareee ❤️❤️❤️❤️😘😘😘😘

  • @noufalv6641
    @noufalv6641 3 года назад +1

    മുത്തേ നീ മുത്താണ്

  • @aneeznisam583
    @aneeznisam583 3 года назад +1

    ഇവന്‍ ufff... ❤️❤️❤️