വാണിയമ്മ പറഞ്ഞ കൊതിപ്പിക്കുന്ന ഒരു കോമ്പിനേഷൻ, ഇത് ഒരാഴ്ച്ചവരെയും ഒപ്പിക്കാം ട്ടോ | Vegeterian Lunch

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 94

  • @alappuzha9
    @alappuzha9 8 месяцев назад +3

    I have become an addict to your channel.. You took Kerala style vegetarian food to different levels

  • @bindusuresh6307
    @bindusuresh6307 9 месяцев назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് ഇതുപോലെ 👌🏻👌🏻❤

  • @harisanthsree
    @harisanthsree 9 месяцев назад

    Super 👌🏻 കാളൻ എന്നും ഇഷ്ടം.

  • @beenaramkumar1171
    @beenaramkumar1171 8 месяцев назад

    Happy Vishu to all of you . Thanks for this lovely combo Really appreciate your combo
    meal videos. Yesterday made this kallan with out vegetable . Will share the feedback Thanks for this video. Stay blessed always Learnt many nadan cooking through your channel 🙏

  • @veenavinodbabu6548
    @veenavinodbabu6548 9 месяцев назад +1

    Nannayittund.❤

  • @sumaraju
    @sumaraju 9 месяцев назад +1

    iYyoo kothivarunney....😊

  • @jasminejasu2841
    @jasminejasu2841 9 месяцев назад

    രസം, പപ്പായ തോരൻ, ചമ്മന്തി, പപ്പടം super കോമ്പിനേഷൻ ആണ്

  • @annapoornisankaran1002
    @annapoornisankaran1002 9 месяцев назад +1

    Ente ammayum undakki vekkarudne.veetil pasu undayirunnu.ishtam pole palum morum 😍

  • @1234kkkkk
    @1234kkkkk 9 месяцев назад

    വളരെ നല്ല വിഭവം

  • @shyamnair5723
    @shyamnair5723 9 месяцев назад

    Tasty and excellent recipe Madam. Will definitely try out this tempting combination. 👍👍👍👍

  • @pattathilsasikumar1391
    @pattathilsasikumar1391 9 месяцев назад +1

    Super recipe, yes it can be taken in lunch box It was well explained about the preparation.
    Thanks sree, regards to all in your family❤❤❤

  • @sindhumenon7383
    @sindhumenon7383 9 месяцев назад

    Thanks Sree❤❤❤kalan is one of my favorite kootan. Without kushnam seeing for the first time. Super lunch combo❤❤

  • @raninair6065
    @raninair6065 9 месяцев назад +3

    പപ്പടം രസം, പരിപ്പ്, പുളിശ്ശേരി എന്നിവയുടെ കൂടെ must ആണ്. Super lunch combo ❤❤❤❤

  • @Nature-13-j9k
    @Nature-13-j9k 9 месяцев назад

    ഒരുപാട് ഇഷ്ടായിട്ടോ എന്റെ ഇഷ്ട വിഭവം ആണിത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @valsalaramakrishnan4242
    @valsalaramakrishnan4242 9 месяцев назад

    Kaalan olanum thairum. Ente ishtappetta👏 koottananu. Fine. Tnq Sree 😊

  • @vasanthyiyer9556
    @vasanthyiyer9556 9 месяцев назад +1

    Hai very nice recipe super indakinokanam

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 9 месяцев назад

    Oruneram vegitables ellenkilum kazhichukootam alle. Morukuttaninu kondattamulakanu enikku estam kooduthal. ❤❤❤❤❤

  • @subhasanthosh7046
    @subhasanthosh7046 9 месяцев назад

    Nalla kaalan ❤...indakkarundu ...pepper cherkarila. Eni ithupole indakkinokkum ❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 9 месяцев назад

    Hi Sree Superb recipe 👌 thank you Sree 👌👍

  • @ThulasiDas-g9v
    @ThulasiDas-g9v 9 месяцев назад

    Hare Krishna 🙏🙏🙏
    Heart wishes sreeeeeeeeee

  • @meenaram8055
    @meenaram8055 9 месяцев назад

    simple to make....super as always sree 👌👍❤

  • @leenapande9590
    @leenapande9590 9 месяцев назад

    Watching it at 9 am on my way to office.. you made me hungry Sree..!! 😂

  • @ambishiva
    @ambishiva 9 месяцев назад +1

    good look awessome

  • @balachandrankottakkal109
    @balachandrankottakkal109 9 месяцев назад

    excellent

  • @jaishreemenon8485
    @jaishreemenon8485 9 месяцев назад

    Very nice recipe ❤

  • @reenajose7609
    @reenajose7609 9 месяцев назад

    Super🎉

  • @balakrishnanmenon4182
    @balakrishnanmenon4182 9 месяцев назад

    Excellent

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 9 месяцев назад

    കൊതിയാവുന്നു ചേച്ചി ❤

  • @malathitp621
    @malathitp621 9 месяцев назад

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @jessythomas561
    @jessythomas561 9 месяцев назад

    Kothi thonunnu ithu kanumbo😋

  • @kokiladevasundaram3730
    @kokiladevasundaram3730 9 месяцев назад +1

    Butter milk should be old or fresh please

  • @lathachandrasekharan5426
    @lathachandrasekharan5426 9 месяцев назад

    Good combination 👍👍

  • @sajimolsajith7089
    @sajimolsajith7089 9 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ടമായി ഈ റെസിപി 👍പക്ഷെ മോര്/തൈര് ചൂടാക്കുമ്പോൾ അതിലെ നല്ല ബാക്ടീരിയ നശിച്ചു പോകില്ലേ?

  • @srilaxmisv8250
    @srilaxmisv8250 9 месяцев назад

    എനിക്ക് ഇഷ്ടമുള്ള ഒരു കറി കാളൻ

  • @Pachu94-n9q
    @Pachu94-n9q 9 месяцев назад

    Awesome video oppole.. ❣️

  • @anitam5636
    @anitam5636 9 месяцев назад

    Super combo ❤

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 9 месяцев назад

    Simple Kerala Traditional dish.

  • @ShobaRavi-y8v
    @ShobaRavi-y8v 9 месяцев назад +1

    ശ്രീ നല്ല കോമ്പിനേഷൻ. ഗംഭീര റെസിപ്പി. എന്താ ശ്രീ കോൾഡ് ആണോ. ശബ്ദം കേട്ടപ്പോൾ തോന്നി. വേഗം സുഖമാവട്ടെ.

  • @sumathivazhayil5201
    @sumathivazhayil5201 9 месяцев назад

    Super❤❤❤

  • @kamalairanikulam3924
    @kamalairanikulam3924 9 месяцев назад

    അടിപൊളി

  • @DeepaKavali-y1h
    @DeepaKavali-y1h 9 месяцев назад +4

    ഹായ് ശ്രീ ഈ കുറുക്കുകാളൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട് നല്ല സ്വാദാണ് മാത്രമല്ല ഞാൻ ഉലുവ പൊടിയാണ് ചേർക്കുക പിന്നെ ശ്രീ മുമ്പൊരിക്കൽ പറഞ്ഞപോലെ ഞാൻ ഇത്തിരി നെയ്യ് കൂടി ആ വെളിച്ചെണ്ണയിൽ ചേർക്കും ശരിക്കും അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ടേസ്റ്റ് ആണ് ട്ടോ ശ്രീ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ ട്രൈ ചെയ്യാറുണ്ട് പനീർ എനിക്കിഷ്ടമില്ലാത്ത ഭക്ഷണമാണ് എന്നാലും ഞാൻ ഉണ്ടാക്കി കേട്ടോ എല്ലാം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് കൊണ്ട് ശ്രീ യുടെ വിഭവങ്ങൾ ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്

  • @dineshpai6885
    @dineshpai6885 9 месяцев назад

    Hi Sree Very Delicious Super 👌👍🙏😊❤❤❤

  • @sajithaanil9262
    @sajithaanil9262 9 месяцев назад

    🥰

  • @cutnpaste8111
    @cutnpaste8111 9 месяцев назад +2

    ഹായ്., ശ്രീ.... സൂപ്പർ വിഭവങ്ങൾ... ശ്രീയുടെ സൗണ്ടിന് എന്താ ഒരു മാറ്റം.... ജലദോഷം ആണോ ?

  • @SumaTk-rc5gi
    @SumaTk-rc5gi 3 месяца назад +1

    ഈ ഫോട്ടോയിൽ കാണുന്ന ഉലുവ മാങ്ങാ കിട്ടാൻ എന്താ വഴി

  • @puspakrishnan3746
    @puspakrishnan3746 9 месяцев назад

    ❤❤❤

  • @anjusivan5489
    @anjusivan5489 9 месяцев назад +1

    Sreeyude veedu evideya

  • @leenantsaleem9101
    @leenantsaleem9101 9 месяцев назад

    Super

  • @arunauk2224
    @arunauk2224 9 месяцев назад +1

    ശ്രീ ഇത് കുറുകുമ്പോള്‍ നല്ല വെണ്ണ 1 tablespoon ചേര്‍ത്തു കുറുകു നല്ല സ്വാദ്‌ ഉണ്ടാവും നല്ല വാസന യും

  • @mayamahadevan6826
    @mayamahadevan6826 9 месяцев назад

    🤝🙏👍❤

  • @abhilasha5424
    @abhilasha5424 9 месяцев назад

    കൽച്ചട്ടി എവിടെയാ മര്യാദ വിലക്ക് വാങ്ങാൻ കിട്ടുക

    • @sreesvegmenu7780
      @sreesvegmenu7780  9 месяцев назад +1

      Kodungallur thalapoli samayathu ambala parisarathu varum

  • @renjithbaby8319
    @renjithbaby8319 9 месяцев назад

    അവസാനം കുറുനരി വന്നു പപ്പടം മോഷ്ടിച്ചല്ലോ 🤣

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 9 месяцев назад

    തൈരും മോരും ഒന്നും അധികം ചൂടാക്കരുത് എന്നു പറയുന്നുണ്ടല്ലോ.. എന്തേ

  • @omanaomanamaruthath4984
    @omanaomanamaruthath4984 9 месяцев назад

    സൂപ്പർ 👍

  • @sreedevisanthosh9931
    @sreedevisanthosh9931 9 месяцев назад

    ❤❤