🌟30 രൂപ ഊണ്, 20 രൂപ ചിക്കൻ, 20 രൂപ ചെമ്മീൻ | Hotel Theeram, North Paravur, Eranakulam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Blog Post: 627
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Blog Post:
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Kakada Ramprasad, Chennai is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/PT...
    to be a Facebook Supporter: / blogbymrinal
    To be a member on RUclips:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    RUclips: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog is Awarded Mrinal's 2 Star 🌟🌟
    Location: goo.gl/maps/DZ...
    to be a Facebook Supporter: / blogbymrinal
    To be a member on RUclips:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    RUclips: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 248

  • @AgentFoodie
    @AgentFoodie 3 года назад +25

    ഇതുപോലെ തന്നെ മറ്റൊരു ഇടം കൂടെ ഉണ്ട് പുണർതം ഹോട്ടൽ...
    ഇവിടെ പോയപ്പോൾ എന്നെ വീഡിയോ എടുക്കാൻ സമ്മതിച്ചില്ല... കാരണം കേട്ടപ്പോൾ ആണ് അത്ഭുതം തോന്നി പോയത്... "മോൻ വീഡിയോ എടുത്തിട്ട് പോയാൽ പിന്നെ തിരക്ക് വന്നാൽ എന്റെ സ്ഥിരം customers നെ എനിക്ക് നല്ലപോലെ ശ്രെദ്ധിക്കാൻ കഴിയില്ല... അതുകൊണ്ട് ആണുട്ടോ ഒന്നും വിചാരിക്കരുത് " എന്ന്
    ഇങ്ങനെ ഉള്ള ആളുകൾ വളരെ കുറവാണ് ❤❤

  • @anjalkunjumon5897
    @anjalkunjumon5897 3 года назад +226

    സാമ്പാർ ചാർ മാത്രം കഴിക്കാരുള്ള ഞാന് ഇങ്ങളുടെ വീഡിയോ കണ്ടിപ്പോ അതിലുള്ള കഷ്ണങ്ങൾ, കറിവേപ്പില ഉൾപെടെ കുഴച്ച് ആസ്വദിച്ച് കഴിച്ചു തുടങ്ങി ❣️❣️❣️🤩🤩🤩

  • @nimmysandeep2973
    @nimmysandeep2973 3 года назад +137

    I was lucky that I could see his hardworking from my age of 15... He and his wife together worked so hard that they are in this position now.. It was a small hut when he started... By God's grace he is good stage now.. The only thing that is not changes even after 17-20 years is the crowd... So happy and proud to see him on Mrinal Chettans channel...

  • @kiranvp3414
    @kiranvp3414 3 года назад +58

    7:06 the man is running 🔥🔥hardwork 🔥

  • @Indianpediamedia
    @Indianpediamedia 3 года назад +91

    അതിർത്തിയിൽ കിടക്കുന്ന പട്ടാളക്കാരനായ എന്നെ പോലെ ഇതൊക്കെ കണ്ട് leave പോകാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട്🤣

  • @akhilbabuappu7921
    @akhilbabuappu7921 3 года назад +60

    അവിടെ നിന്ന് പഠിക്കുന്ന കാലത്ത് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ... ഒരുപാട് ഓർമ്മകൾ ഉണ്ട് അവിടെ
    നോർത്ത് പറവൂർ. ❤️

  • @alkababy9928
    @alkababy9928 3 года назад +140

    ഭക്ഷണം ഇത്രയ്ക്ക് ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് താങ്കളുടെ vlogs കണ്ടിട്ടാണ്..😍

  • @മാലാഖ-ധ7ത
    @മാലാഖ-ധ7ത 3 года назад +52

    പറവൂർകാർ ഇങ് പോരെ 🥳🥳

  • @saleemm646
    @saleemm646 3 года назад +39

    Coffee House karokke kandu padikkanam. 2aamathu curry kittan okke athrayum jolikkar undayittu thanne 15 minute enkilum edukkum

  • @Kurachuaanakaryam
    @Kurachuaanakaryam 3 года назад +36

    എന്റെ പറവൂർ ❤❤

  • @onion2674
    @onion2674 3 года назад +59

    *ഇന്നത്തെ എപ്പിസോഡ് അടിപൊളി* 🥰

    • @shabeer_shaazzz
      @shabeer_shaazzz 3 года назад +13

      8 മിനിറ്റിന്റെ വീഡിയോ പോസ്റ്റ്‌ ചെയ്ത് 1 മിനിറ്റിൽ എങ്ങനെ മൊത്തം വീഡിയോ കണ്ടേ?!👀😹 അണ്ണാ എനിക്ക് കൂടി ആ ട്രിക്ക് പറഞ്ഞു താ

    • @imdad54
      @imdad54 3 года назад +6

      Like കിട്ടാനുള്ള trick🥴

    • @Abinshan29
      @Abinshan29 3 года назад +5

      Nee oru killaadi thanne ethra pettanna nee 8 minut vedio kand kazhinjath 😂😂
      Minnal sunny❤️🧞‍♀️😃

    • @movielover4006
      @movielover4006 3 года назад +2

      Sunny ചേച്ചിടെ reel evde channelil🥺

  • @Vishnu-ts-official
    @Vishnu-ts-official 3 года назад +14

    ഇടപ്പള്ളിയിൽ മാർക്കറ്റ് റോഡിൽ കറിക്കൂട്ട് എന്നൊരു കട ഉണ്ട് അവരുടെ ചിക്കൻ സ്പെഷ്യൽ ഐറ്റംസ് അടിപൊളിയാണ് ചിക്കൻ ചില്ലി,ചിക്കൻ കൊണ്ടാട്ടം,ചിക്കൻ റോസ്റ്റ് ,ചിക്കൻ മുളകിട്ടത് അങ്ങനെ കിടിലൻ ഐറ്റംസ് ആണ് എല്ലാം....പണ്ട് സ്തിരം കഴിച്ചിരുന്ന സ്ഥലം ആണ് വിലക്കുറവും ഉണ്ട്

  • @Shaluvlogs123
    @Shaluvlogs123 3 года назад +7

    ഞാനൊരു പറവൂര്കാരൻ ആണ് ബ്രോ KL 42 👍🙏നല്ല പുഴ മീൻ ഒത്തിരി കിട്ടും,,, ഞങളുടെ നാട്ടിൽ,,, ആ സോങ് കേട്ട് ഭക്ഷണം കഴിക്കാൻ തന്നെ എന്തൊരു ഫീൽ ബ്രോ

  • @AthiraMahesh-b2t
    @AthiraMahesh-b2t 3 года назад +16

    പറവൂർ കാരെ....... ഇവിടെ come on❣️

  • @amvimalviswam
    @amvimalviswam 3 года назад +3

    പണ്ട് കോഴിക്കോട് എയർപോർട്ട് റോഡിൽ ഒരു ചായക്കട ഉണ്ടായിരുന്നു..ഈ ചേട്ടനെപ്പോലെ എല്ലം ഒറ്റക്ക് നമ്മൾ ചായ ഓർഡർ ചെയ്താൽ അകത്തേക്ക് വിളിച്ചു പാറയും 4ചായേ... എന്നിട്ട് ചേട്ടൻ തന്നെ ചായ ഉണ്ടാക്കി കൊണ്ടുവരും...

  • @sethunandan1234
    @sethunandan1234 3 года назад +13

    Love from North Paravur❤️❤️❤️❤️

  • @Shaluvlogs123
    @Shaluvlogs123 3 года назад +5

    മൃനാൾ ബ്രോ.. പറവൂർ വന്നു വീഡിയോ ചെയ്തതിനു നന്ദി 🙏

  • @dennydavis1049
    @dennydavis1049 3 года назад +4

    3:06 fav song is playing ❤

  • @haseebtkv8853
    @haseebtkv8853 3 года назад +2

    Hi Mrinal bro, Iam a Discover Qatar staff, we met at Hamad Airport (Qatar) tonight at Hotel dispatching area while doing checks, Happy to talk with you😍, How is your stay in Westin

  • @manjushkunjappy8731
    @manjushkunjappy8731 3 года назад +4

    വന്നു വന്നു എന്റെ വീടിന്റെ അടുത്ത് വരെ വന്നല്ലേ പഹയാ........ 💝💝💝💝💝

    • @ammu7448
      @ammu7448 2 года назад

      Ith evidaa bro ??? Location

  • @yourdad-1
    @yourdad-1 3 года назад +2

    Edappally side ഇതുപോലെ ചെലവ് കുറഞ്ഞ നല്ല ഭക്ഷണ ശാലകൾ ഉണ്ടോ ? അറിയാവുന്നവർ ഒന്ന് പറയണേ

  • @roy-zf3xy
    @roy-zf3xy 3 года назад +1

    ഫുഡിൻ്റെ കാര്യത്തിൽ ഒരു പകൽ കൊള്ള നടക്കുന്നു. Live kitchen പറഞ്ഞു ഫ്രിഡ്ജ് ഇല് നിന്ന് എടുത്ത് ചൂടാക്കി തരുന്നു. ചെമ്മീൻ റോസ്റ്റ് 150/-.ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും ചെറിയ 4/5 എണ്ണം ചെമ്മീൻ. പെട്രോൾ, hotel ഫുഡ് ഇവ ഒഴിവാക്കിയാൽ ഒത്തിരി പൈസ ലാഭിക്കാം. അല്ലേൽ കീശ kaaliyavum അറിയില്ല.

  • @jabinjacob3582
    @jabinjacob3582 3 года назад

    Alappuzha ilum ind ithupole... Shavakkotta paalathinu sameepam

  • @vishnua.r5
    @vishnua.r5 3 года назад +1

    Actually ivde 2 hotels indaarnnu. 2011 - 2014 time.il college bunkeyyunna samayath ivde poy food kazhikkumaayrunnu. Annu aadyam chellunna 20 perk ntho side curry free aayrunnu ennaan nte oru orma❤️. Private bus standile chetanmaaraayrunnu main customers

  • @sebinsk
    @sebinsk 3 года назад +21

    സ്വയം സർക്കാറ്😄😄

  • @NIJINCJ
    @NIJINCJ 3 года назад +7

    Big Salute For That Chettans Hardwork 👍

  • @arunsasidharan3328
    @arunsasidharan3328 3 года назад +20

    ഇടക്ക് ഇന്നസെന്റ് കടന്നു വരുന്നുണ്ടോ.... മുഖത്തു 😂

  • @nithindev4605
    @nithindev4605 3 года назад +5

    പണ്ട് കുറെ കഴിച്ചിട്ടുണ്ട്.. പുണർതം എന്നാ ഒരു ഹോട്ടൽ കൂടെ ഉണ്ട്

  • @Myreactions199
    @Myreactions199 3 года назад +37

    കറി വേപ്പില പോലും കളയില്ല 😍👏🏼

  • @Shaluvlogs123
    @Shaluvlogs123 3 года назад

    പറവൂർ കരിമ്പാടത് വൈദ്യരുടെ കാന്താരി മുളക് അരച്ച അഷ്ട മുട്ട famous ആണ് അതിന്റെ അടുത്ത് ഒരു ചായ കട ഉണ്ട് അവിടെ കിട്ടുന്ന ഉരുളകിഴങ്ങ് ബോണ്ട.. വേറെ ലെവൽ ടേസ്റ്റ് ആണ്,,, ഞാൻ പലപ്പോഴും അവിടെ വാങ്ങാൻ ചെന്നാൽ ആ സാധനം മാത്രം എപ്പോഴും തീർന്നിരിക്കും... ബാക്കി ഉള്ള എണ്ണ കടികൾ അവിടെ ഉണ്ടാക്കും.. കിടു ബോണ്ട വിത്ത്‌ ചായ 🙏👍

  • @akhilis
    @akhilis 3 года назад

    Kurachu naal munne vare avde 20 roopa aayirunnu chorinu... Ipo corona ayondanennu thonnunnu.. Koodiyath... Bt kuranja paisak nalla food kitunna hotel kurava.. Bt ith🥰🥰🥰

  • @ammu7448
    @ammu7448 2 года назад

    പറവൂരിൽ ഇത് എവിടെ ആയിട്ടാണ്‌ ? കമന്റ്‌ കാണുന്ന പറവൂർകാർ pls reply...

  • @AnilKumar-uv6kh
    @AnilKumar-uv6kh 3 года назад +5

    Hi Mrinal bro കുറെ നാളായി കണ്ടിട്ട് Latest ആയി വായിച്ച Book ഏതാണ് ?

    • @Richie_369
      @Richie_369 3 года назад +1

      Wait ചെയ്യ് കേട്ടോ.. പുള്ളി rply തരും... 🤣

    • @AnilKumar-uv6kh
      @AnilKumar-uv6kh 3 года назад

      @@Richie_369 🤣🤣

  • @Murfoofficial
    @Murfoofficial 3 года назад +2

    Chicken curry 25/- rs kittunna place ind,viyoor central jail, adhukoodi try cheydhu nokke

  • @RahulKrenjan
    @RahulKrenjan 3 года назад

    Pravur vare vannit onnu vilichillalo bro

  • @bipinkrishna9073
    @bipinkrishna9073 3 года назад +1

    Plzz do explore thiruvananthapuram

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +3

    2012 SAUDI ARABIA yilu Job nu poyappol adhyathe one month!! Lunch time lu pattini arunnu!!! Next month muthal food ok ayi!!!

  • @sreelekhasmarar7652
    @sreelekhasmarar7652 3 года назад +2

    ആ ചേട്ടന് 🙏🏻🙏🏻🙏🏻

  • @safrazmhd6757
    @safrazmhd6757 3 года назад +7

    ഇന്ന് നടന്നത് ചരിത്രം....സാദാരണ ബീഫ് കണ്ടാൽ കണ്ണ് തള്ളുന്ന മനുഷ്യനാ.....ബീഫ് ഉണ്ടായിട്ടും ഇന്ന് ഇങ്ങേരു ബീഫ് വാങ്ങിച്ചില്ലലോ 🤔🤔

    • @Arunroy584
      @Arunroy584 2 года назад

      അവിടെ സ്പെഷ്യൽ പെട്ടന്ന് തീരും 🤭

  • @reghunath7821
    @reghunath7821 3 года назад +1

    നോർത്ത് പറവൂരിൽ correct location?
    ലാൻഡ് mark?

  • @retheeshbabu5226
    @retheeshbabu5226 3 года назад +1

    കണ്ണ് ഇങ്ങനെ ഉരുട്ടിയാൽ മതി. എല്ലാം അതിലുണ്ട് 👍🏻

  • @arunnair6118
    @arunnair6118 3 года назад +1

    Vaayil vellam oorunnu siree.... Ningal kazhichalum ende vayare nirayum....Mrinal eshtam.

  • @foodsavary
    @foodsavary 3 года назад +3

    ആലപ്പുഴയിൽ ഇതു പോലെ ഒരു കട ഉണ്ട് മീൻ വറുത്തത് ഉൾപ്പടെ 30 രൂപ

  • @ASWIN5110
    @ASWIN5110 3 года назад +3

    Mrinaletan choru thinnutha kandana Nangal ivide burger kashtapettu thinunne.
    Hoping for more videos

  • @clicomech
    @clicomech 3 года назад

    Background song: Thoomanje maayale 🥰🥰 + ingade video

  • @trilok778
    @trilok778 3 года назад

    Mrinal chetta Tvm shawarma series idumo please

  • @jithi111exaosho9
    @jithi111exaosho9 3 года назад

    Mrinal bhai namal paravur vechu kandirinu..@madras cafe..

  • @sanalmanayath
    @sanalmanayath 3 года назад

    Food blog il annum innum MRINAL BRO 👍🏻👍🏻👍🏻👍🏻

  • @ameeshapoulose2500
    @ameeshapoulose2500 3 года назад +19

    നോർത്ത് പറവൂർ 🙋🏻‍♀️💪

  • @bijucr_chempu
    @bijucr_chempu 3 года назад +1

    liked your comment .."സ്വയം സർക്കാർ "..💕

  • @ArunKumar-vl4vl
    @ArunKumar-vl4vl 3 года назад

    aaha paravur ethiya??

  • @Arunroy584
    @Arunroy584 2 года назад

    Main roatil നിന്ന് 200 mtr mareetannu ഈ ഹോട്ടൽ. അതുകൊണ്ട്‌ അറിയാതെ പോകുന്നത്. Oonnu ഒള്ളു ഉച്ചക്ക് മാത്രം

  • @sanal763
    @sanal763 3 года назад +2

    MRINAL BRO, ഇവിടം വരെ വന്നിട്ട് ഒന്ന് വിളിച്ചില്ലല്ലോ, ഒന്ന് കാണണം എന്നുണ്ടായിരുന്നു

    • @sanal763
      @sanal763 3 года назад

      പറഞ്ഞുമില്ല അറിഞ്ഞുമില്ല

  • @yourdad-1
    @yourdad-1 3 года назад +2

    വില കുറഞ്ഞ ഇതുപോലുള്ള നല്ല ഭക്ഷണ ശാലകളെ പരിച്ചയപ്പെടുത്തിയിരുന്നുവെങ്കിൽ students ആയവർക്ക് നല്ലതാരുന്നു....എന്നും ഭക്ഷണത്തിന് നല്ലൊരു തുക പോയിക്കിട്ടുന്നുണ്ട്😢

    • @alexthomas610
      @alexthomas610 3 года назад +1

      60,70 ഒക്കെ കൊടുത്തിട്ട് വായിൽ വെക്കാൻ കൊള്ളാത്ത ഊണ് കഴിക്കണ്ട അവസ്ഥ ആണ്, 😑

    • @yourdad-1
      @yourdad-1 3 года назад

      @@alexthomas610 പെട്രോളിന് തന്നെ വൻ ചിലവുണ്ട്.....അതിന്റെ കൂടെ എറണാകുളത്തു budget friendly ആയിട്ടുള്ള നല്ലൊരു കട പോലുമില്ല.....സത്യം പറഞ്ഞാൽ studentsnu ഒരു വെല്ലുവിളി തന്നെയാണ് ഇവിടെ തട്ടിമുട്ടി പോകാൻ😒

  • @akhileshmadathinpadi6869
    @akhileshmadathinpadi6869 3 года назад +2

    Kazhichitund. 👍👍❤❤

  • @FoodistIritty
    @FoodistIritty 3 года назад +1

    ആ മത്തി തിന്നുന്നത് കണ്ട് വായീന്ന് വെള്ളം വന്ന് ☺️😋

  • @jijokattunilam
    @jijokattunilam 3 года назад

    Kollaalloo 👍👌

  • @amrithasajeevan7133
    @amrithasajeevan7133 3 года назад +2

    Paravoor 😍😍😍😍😍😍😍😍

  • @Krishna-97
    @Krishna-97 3 года назад +22

    ഞങ്ങളുടെ നാട്✌️✌️✌️

  • @tonytomy2976
    @tonytomy2976 3 года назад

    Curryde taste ariyanamengil veruthe kazhich nokkanam chorinta koode kootti kazhichal athrakk ariyilla

  • @travelxfoodie
    @travelxfoodie 3 года назад +6

    പാവപ്പെട്ടവനും പണക്കാരനും കഴിക്കാൻ പറ്റുന്ന ഹോട്ടൽ

  • @rahulreji8531
    @rahulreji8531 3 года назад +1

    Super episode

  • @sanjeedabdulsalam2813
    @sanjeedabdulsalam2813 3 года назад +2

    വന്നൂല്ലോ !!!

  • @unknown-gj7ys
    @unknown-gj7ys 3 года назад +3

    V d satheesan ❤️❤️❤️

  • @jemo7098
    @jemo7098 3 года назад +1

    നാവിൽ കപ്പലോടിതുടങ്ങി മക്കളേ.....

  • @kingjonstark007got
    @kingjonstark007got 3 года назад +3

    പറവൂർ ❤❤

  • @nijesh390
    @nijesh390 3 года назад +18

    ജാനകിയ ഹോട്ടൽ 10 രൂപക്കും 20 രൂപക്കും നല്ല ഫുഡ്‌ ആണ് കൊടുക്കുന്നത് (പണമില്ലാത്തവർക്ക് ഫ്രീ ആയി കഴിക്കാം) സ്പെഷ്യൽ വാങ്ങുന്നവർ എന്തിനാണ് വില കുറക്കേണ്ടത് 🤔
    വിശപ്പ്‌ രഹിത കേരളം അതാണ് സർക്കാർ പറയുന്നത് ok
    കേരള സർക്കാർ 🔥❤️

    • @entertainmenthub227
      @entertainmenthub227 3 года назад +7

      അതേ special തന്നെയാണ് ഒരു സാധാരണകാരൻ 20 രൂപയ്ക്ക് കൊടുക്കുന്നത് അപ്പോൾ സർക്കാരിനും വേണമെന്ന് വച്ചാൽ ചെയ്യാം,🙂

    • @mahi2852
      @mahi2852 3 года назад +1

      Sadharanakkarkku special kazhikkan agraham undaville? Just a thought

    • @helthlifetv1207
      @helthlifetv1207 3 года назад +1

      @@entertainmenthub227 yes

  • @jansai4687
    @jansai4687 3 года назад

    കൊതിപ്പിക്കല്ലേ ചേട്ടാ.. കഴിക്കണത് കണ്ടിട്ട് കൊതിയാവുന്നു... 😍❤️

  • @anasks5677
    @anasks5677 3 года назад

    Thrissur nala biryani video cheyo

  • @ghostrider604
    @ghostrider604 3 года назад +1

    Hemalan that's his name

  • @SaMI-dy4ux
    @SaMI-dy4ux 3 года назад +2

    N. Paravoor ❤

  • @aruldas2436
    @aruldas2436 3 года назад +1

    Super 👍

  • @gadgetgallerymalayalam6587
    @gadgetgallerymalayalam6587 3 года назад +2

    Vd satheeshan 💙North paravoor

  • @melvinthomas4586
    @melvinthomas4586 3 года назад +1

    Tastulla food kazhikkumbo ingade kannu thalli varille ath an vediode highlight

  • @neerali-media
    @neerali-media 3 года назад +11

    ഈ വിലയ്ക്ക് വിൽക്കാൻ എങ്ങനെ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് ഒരു അദ്ഭുതം തന്നെയാണ്.

    • @krishnadasps7534
      @krishnadasps7534 3 года назад +1

      Pullida vetil tanna anu hotel. So vadaka kodukanda

    • @mahi2852
      @mahi2852 3 года назад

      @@krishnadasps7534 Adheham rentinu koduthal nalla vadaka kittum.

    • @neerali-media
      @neerali-media 3 года назад

      @@krishnadasps7534 എന്നാലും എങ്ങനെ മുതലാകുമോ എന്തോ.!!!

    • @krishnadasps7534
      @krishnadasps7534 3 года назад +1

      @@neerali-media jolikar illa. Pulli ottakkanu. Appo tanna masam etrarupa labham kity. Pinne vadaka kashum illa.

    • @neerali-media
      @neerali-media 3 года назад +1

      @@krishnadasps7534 എന്തായാലും, അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.

  • @mottukarotkarot3692
    @mottukarotkarot3692 3 года назад

    Polii😍

  • @2012sru
    @2012sru 3 года назад +1

    Apol e vilakum nalla quality fud kodukam

  • @soumya9282
    @soumya9282 3 года назад +1

    ഉച്ചക്ക് ഭക്ഷണശേഷം കണ്ടിട്ടും വായിൽ വെള്ളം വന്നുപോയി 😊😊😂

  • @ajithjanardhanan2303
    @ajithjanardhanan2303 3 года назад +1

    Notification കണ്ടതെ ഓടി വന്നവർ ഉണ്ടോ

  • @saneeshsadanandan9385
    @saneeshsadanandan9385 3 года назад

    സാദാരണക്കാരെ പ്രൊമോട്ട് ചെയ്യുന്ന വീഡിയോകൾ..അതുകൊണ്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു.... ആ ചേട്ടന് ഇതിൽ കൂടുതൽ promo ഇനി കിട്ടാനില്ല......👍

  • @mridhula5477
    @mridhula5477 3 года назад

    Njgl inu poyirunu...but 2:30 ayathukomd anen thonunu fud thhernupoi ..thedypidch ethyapol fud kityilla...shogamayipoyi🤤😒

  • @jainztalks6170
    @jainztalks6170 3 года назад +1

    Ente veedinte adutha... Aachettan ennum angine anu😁😁😁😁oottam... Parakkum........athinte thottaduth mattavan kittum🥃🍾😂20 rs k ippurath kakkayum.. Athupore aliya

  • @aleenakj7925
    @aleenakj7925 3 года назад +2

    Background song🥰

  • @bybineldhose1571
    @bybineldhose1571 3 года назад +1

    Vd satheeshan 🤩

  • @sinishaji9560
    @sinishaji9560 3 года назад +1

    Adipoli

  • @pranavkrishna2427
    @pranavkrishna2427 3 года назад

    Nte Mrinal etta ithrayum nalla oru video athinum dislike adikunnavare ntha paraya

  • @Cashhunt_kerala10
    @Cashhunt_kerala10 3 года назад +1

    Enik albutham enthukond beef vangeela ennan😅😅😂

  • @Afham1
    @Afham1 3 года назад

    Kothiyagunnu mrinal bhai adopt a agottu veyya nigal padichathu padichal mathi ayirunnu ennal nigalude koode job kittumayirunallo

  • @jineeshjinu3767
    @jineeshjinu3767 8 месяцев назад

    ഇത് ഹേമലൻ ചേട്ടൻ്റെ കട കുറ്റി ചിറപ്പാടം

  • @valarmorghulis46
    @valarmorghulis46 3 года назад +1

    എൻ്റെ നാട്🤩✨

  • @anandpsivasankar3969
    @anandpsivasankar3969 3 года назад

    welcome to n.paravoor

  • @gogulgogul1046
    @gogulgogul1046 3 года назад +1

    N paravur❤️

  • @vishnuprasad3365
    @vishnuprasad3365 3 года назад +4

    ചേട്ടാ നോർത്ത് പറവൂരിൽ ഒരു മദ്രാസ് കഫേ ഉണ്ട്.ഒന്നു ട്രൈ ചെയ്തു നോക്കൂ അവിടുത്തെ മസാല ദോശ😍😍😍

  • @aj_thelegend21
    @aj_thelegend21 3 года назад

    Mrinal big fan
    Oru hi thero

  • @paulkkl2591
    @paulkkl2591 3 года назад

    North paravur 🥰😍😍 ente nadu.

  • @tenzogaming1659
    @tenzogaming1659 3 года назад +2

    Love from TENZOGAMING 🥰

  • @soumyanaimu18
    @soumyanaimu18 3 года назад +11

    മൃണാൾ ഏട്ടൻ 😍

  • @majidvpmaji1454
    @majidvpmaji1454 3 года назад +1

    Namaskaaram

  • @jidhujohny
    @jidhujohny 3 года назад +1

    👍👍👍👍👍

  • @thealchemist9504
    @thealchemist9504 3 года назад +1

    നിങ്ങളുടെ expression കണ്ടപ്പോൾ അസാധ്യ taste ആണെന്ന് മനസിലായി 😃.