സ്പെഷ്യൽ വറുത്ത കോഴി കറി || Biriyani Chicken Curry || Fried Chicken Curry || Ep:501

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 1 тыс.

  • @minnukj1430
    @minnukj1430 5 лет назад +146

    വീണ ചേച്ചി നാട്ടിൽ വരുബോൾ ചെലപ്പോ എന്റെ കല്യാണ സമയം ആകാൻ വഴി ഉണ്ട്. എന്തായാലും വീണ ചേച്ചി നാട്ടിൽ ഉണ്ട് എങ്കിൽ എവിടെ ആണേലും ഞങ്ങൾ വന്നു വിളിക്കും. (വീണ ചേച്ചി വരാവോ? 🤔 വന്നാൽ മതിയായിരുന്നു 😒) എന്റെ favourite ആണ്, വീണ ചേച്ചി. വീണ ചേച്ചി ഒറ്റ ആളു ആണ് പാചകത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു confidence തന്നത്. വീണ ചേച്ചിടെ വീഡിയോ കാണുബോൾ തന്നെ ഒരു positive എനർജി ആണ്. ദൈവം എനിക്ക് തന്ന youtube ചാനൽ ആണ് veenas curryworld. അങ്ങനെ ആണ് ഞാൻ എല്ലാവരോടും പറയാറുള്ളത്. വീട്ടിൽ എല്ലാരും പറയും വീണ ഉള്ള കാരണം minnu രക്ഷപെട്ടു. ഒരു മൊബൈൽ വാങ്ങി കൊടുത്താൽ മതിയല്ലോ. എന്ന്. 😂😂😂😍😘💐💐💐

  • @sibibabu2008
    @sibibabu2008 5 лет назад +7

    ആരു പറഞ്ഞു ഇത് ചേരുന്നില്ല എന്ന്. ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട് .ചേച്ചി ഒരു സുന്ദരി തന്നെയാണ്. ഓരോ ദിവസം കൂടുന്തോറും ആ സൗന്ദര്യം കൂടി വരികയാണ്. എത്ര സൗന്ദര്യ മില്ലാത്ത ആളാണേലും മനസ്സിൽ അവരോട് സ്നേഹം ഉണ്ടെങ്കിൽ നമ്മുടെ കണ്ണിൽ അവർക്ക് നല്ല സൗന്ദര്യമുണ്ടാകും ഇല്ലേ

  • @ichuzzzworld3430
    @ichuzzzworld3430 4 года назад +2

    ചേച്ചിടെ recepies ഉഗ്രനാണ്.. നല്ലത് പോലെ കുക്ക് ചെയ്യാത്ത ഞാൻ ഇതൊക്കെ പരീക്ഷിച്ചിട്ടുണ്ട്. എല്ലാർക്കും ishtapettuu.. താങ്ക്സ് lot

  • @sajidasalam9229
    @sajidasalam9229 5 лет назад +9

    വീണ എങ്ങനെ വന്നാലും സുന്ദരിയാണ്! സാരി നല്ല ഭംഗിയുണ്ട്!

  • @nitabiji
    @nitabiji 4 года назад

    വീണ, ഞാൻ ഈ dish ഉണ്ടാക്കി. ചിക്കൻ വറക്കുന്നതിന് പകരം ഞാൻ ഓവനിൽ 200ഡിഗ്രിയിൽ 35 mins കുക്ക് ചെയ്തു. അപ്പോൾ more healthy ആണ്. Super ആയിട്ടുണ്ട്. Thank u Veena. ചായ മാത്രം ഉണ്ടാക്കാൻ അറിയാവുന്ന ഞാൻ ഒരു നല്ല cook ആയതിന്റെ credit വീണയാണ്. 😍

  • @craftloversneha3436
    @craftloversneha3436 5 лет назад +54

    Teacher look super ayittind

  • @resminishan7502
    @resminishan7502 5 лет назад +1

    വീണ ,ഇന്ന് വറുത്ത ചിക്കൻ കറി ഉണ്ടാക്കി. വളരെ വളരെ നന്ദി പറയുന്നു. വീണയുടെ കറി കൂട്ടുകൾ പരീക്ഷിക്കുമ്പോൾ തന്നെ അത് വൻ വിജയമായിത്തീരുന്നു.അത്കൊണ്ട് തന്നെ എനിക്കു മറ്റു കുക്കിംഗ് ചാനൽ കൾ കാണുംന്നുടെകിലും പരീക്ഷിക്കാൻ ധൈര്യം വരുന്നില്ല .ഇത്‌ ചിലപ്പോൾ എന്റെ മാത്രം പ്രശ്നമായിരിക്കും. Anyway veena thanks.

  • @rakhinikesh9781
    @rakhinikesh9781 5 лет назад +5

    ചേച്ചി ഞാൻ ചിക്കൻ കറി ഉണ്ടാക്കി സൂപ്പർ ആണ്, എന്റെ chanduchettanum ഒരുപാടു ഇഷ്ടായി,thank you ചേച്ചി

  • @vijithasunil3528
    @vijithasunil3528 3 года назад +1

    സൂപ്പർ, ഞാൻ ഉണ്ടാക്കി നോക്കി മക്കൾക്ക് വളരെ അധികം ഇഷ്ട്ടം ആയി thanks chechi ❤❤❤

  • @shirinyasif172
    @shirinyasif172 5 лет назад +38

    Mudi kettitt adipoli... Monjithi aayittd...., 😍 fried chicken curry adipoli

  • @anoojaeb271
    @anoojaeb271 5 лет назад

    chechi njan 2 months aye ullu cooking thudangeettu.cooking ariyillarunnu.newly married aanu. checheede varutharacha chikken curry undakki.super taste ayirunnu.thank you so much.ippo enth cook cheythalum checheede videos nokki aanu cheyyaru.oru chaya polum idan ariyillarunnu.ippo checheede videos kandu cooking nannay cheyyan pattunnu.thanku chechi

  • @dhanyamenon8508
    @dhanyamenon8508 5 лет назад +98

    വീണ ചേച്ചിയുടെ ഏതു റെസീപ്പിയും ധൈര്യമായി നമുക്ക് ചെയ്യാം - Success ആവും :- ഒരു ചായ പോലും ഇടാൻ അറിയാത്ത ഞാൻ അടുക്കളയിൽ കയറി വീണ ചേച്ചിയുടെ ചിക്കൻ ബിരിയാണി ചെയ്തു - .. ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ വീട്ടിലെ എല്ലാവരും കളിയാക്കലായിരുന്നു: .. പക്ഷേ ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഞാൻ പോലും ഞെട്ടി എന്റെ ചേച്ചീ :: എല്ലാവർക്കും ഇഷ്ടമായി: ഞാൻ അങ്ങനെ ഇപ്പോൾ ഇവിടെ സ്റ്റാറാ:

    • @minnukj1430
      @minnukj1430 5 лет назад +5

      😂😂😂ഞാനും... എല്ലാരും പറയാ.. ചായ വെക്കാൻ അറിയില്ല.. ബിരിയാണി, ചിക്കൻ 65... അങ്ങനത്തെ വലുതൊക്കെ ചെയ്തോളും എന്ന്. വീണ ചേച്ചി ചായ വീഡിയോ ഇട്ട കാരണം അതും ശരി ആയി. വീണ ചേച്ചി പറഞ്ഞാലേ ചെയ്യാൻ വിശ്വാസം ഉള്ളു. വേറെ ആരു പറഞ്ഞാലും ഞാൻ ചെയ്യാറില്ല 😂😂😂

    • @sagithasimon3770
      @sagithasimon3770 5 лет назад +1

      Njnum😍

  • @aaryakilimanoor14
    @aaryakilimanoor14 4 года назад +1

    Chechi njan inn undakki nokitto... Fried chicken use cheyth 1st time anu curry vachath... Nalla taste und.. thank you... 😍

  • @symphoniesofann1405
    @symphoniesofann1405 5 лет назад +7

    Nalla bangiyundu veena chechi... Ee look amd hair styleum... Kalakki tto veenechi..... Very charming person.....

  • @nehasilvester5931
    @nehasilvester5931 4 года назад +2

    Veena chechi aadhyamayanu chechiyude channel njn kaanunnathu aadhyathe recipie thanne nalla adaaar taste aaayitttind njn recipie try cheythu my family like this recipie luv you chechi iniyum nalla recipies undakkan chechikku kazhiyattte stay blessed drrrrrrrrr

    • @VeenasCurryworld
      @VeenasCurryworld  4 года назад

      thank you dear 😁😍🙏 subscribe cheyyan marakkalle tto

  • @marinavarghese688
    @marinavarghese688 5 лет назад +10

    To be honest I had mixed ur 2 recipes into this 1 & my friends loved it 😁 fried chicken & nadan chicken curry
    one thing was missing in d fusion recipe was fried onions will now try with tht 1 too..

  • @gangadhar5218
    @gangadhar5218 5 лет назад +6

    Ee look nannayi cherunundetto....... Sherikkum oru mature look👌👌👌👌 ide cherenilyne aarane veenayode paranjade..... Nalla bhangindetto👍👍👍👍 recipe adipoli👌👌

  • @varsharamachandran9688
    @varsharamachandran9688 5 лет назад +4

    Mudi ketiya chechi nala rasam ind.but chechi azich itta chechi vann lookkaa..chechi nala adipoli curry nan ipo varuth arachaa nandu curry indaki iriken chechi..coconut rice recipe peten pratheeskshikun malabar special coconut ricum chyane orikal

  • @ancyantnoy4590
    @ancyantnoy4590 5 лет назад +1

    മുടി മാത്രമല്ല സാരിയും പിൻ ചെയ്തു നല്ല ഭംഗി ചിക്കന്റെ കാര്യം പിന്നെ പറയണ്ടല്ലോ സൂപ്പർ അല്ലേ ചേച്ചി

  • @emilymathew1974
    @emilymathew1974 5 лет назад +8

    Hi I keep trying your different recepies. Today I am going to try this recepie.very simple explanations. Thanks.

  • @shahethamohammad5752
    @shahethamohammad5752 5 лет назад +2

    Mudi kettiyappol mughathinu aishwaryam vannu .enikku ithanu ishtappettath 😍😍😍😍

  • @lekharajan3513
    @lekharajan3513 5 лет назад +4

    ചേച്ചി... Summer spl ആയി പുതിയ drinks ന്റെ റെസിപ്പികൾ ഉണ്ടേൽ അപ്‌ലോഡ് ചെയ്യണേ... Plsss

  • @lathika1973
    @lathika1973 5 лет назад +2

    Just now undakki vedio nokki same to same..adipoli taste... special thanks from my husband... thank you veena.

  • @minisajanvallanattu2961
    @minisajanvallanattu2961 5 лет назад +3

    Good one. ..I too use fried onion, to flavour the chicken curry. ...especially chicken roast and chicken masala for biriyani and fried rice. I agree with you that it will definitely increase the taste

  • @galaxygalaxy8506
    @galaxygalaxy8506 5 лет назад +1

    Chechi ,purath ninn uppilittath vagumbol athinte koode acharinte chaaru pole Oru sadhanam uppilittathinte koode kazhikan vendi kittile athinte video onn idamo

  • @ammusworldmalayalam3756
    @ammusworldmalayalam3756 5 лет назад +4

    Chechi ee look adipoli tto, blouse thaichekune nalla bhangi unde😍

  • @chithralekhabimal6495
    @chithralekhabimal6495 4 года назад +1

    Nalla bhangind chechine kanan. Mudi kettivech saari pin cheythathondanu bhangi indavan karanam😍

  • @surumisajad96
    @surumisajad96 5 лет назад +5

    Ipo chechiye kanan undallo nalla snehaamulla oru malayalam teacherinte luk😍😍😍🥰🥰🤩🤩

  • @DivyaDivya-nr6ic
    @DivyaDivya-nr6ic 5 лет назад +1

    1masayi chechida recipies kandittu....kurachu busy ayi poyi...super recipe

  • @sanunichueva4207
    @sanunichueva4207 5 лет назад +11

    ഇപ്പോൾ daily എഴുന്നേറ്റ ഉടനെ veenas curry wold കാണലാ... Addict ആയി... Love u... Veenechiiii.. 😍

  • @MyDiaryashamayukha
    @MyDiaryashamayukha 5 лет назад +1

    Chechiyude pineappl itte biriyani njan undakiyarnu...supr ayaarnu...dha ipo ithum undaki innu...chechi parenje points oke vechondu thanne undaki kidu aayi...thnx a lot fr d recipe..😍🤗🤗🤗

  • @jeffeyaugustine2432
    @jeffeyaugustine2432 5 лет назад +4

    Chechiii.. Innu njanithu try chaithoottoo.. super aairunnuu.. so delicious 😍😍😍😍😍😍 ellarkum ishtaaaiiii.. thanks a lot😎

  • @rafeeqrafe8787
    @rafeeqrafe8787 4 года назад +1

    ഓ പൊന്നു ചേച്ചി ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി ഒരു രക്ഷയില്ല അടിപൊളി👌👌👌💗👌👌👌

  • @nehanihalvlogs8151
    @nehanihalvlogs8151 5 лет назад +8

    താങ്ക്സ് ചേച്ചി .ഞങ്ങൾക്ക് നല്ല റെസിപ്പി പറഞ്ഞു thannu

  • @radhikarajanr351
    @radhikarajanr351 4 года назад

    Hi ചേച്ചി ഞാൻ try ചെയ്തു നന്നായിട്ടുണ്ടെന്ന് എല്ലാരും അഭിപ്രായം പറഞ്ഞു..... thank u😍

  • @dennaillyash7677
    @dennaillyash7677 4 года назад +4

    I love you chechi... Love u so much.. I feel so confident to prepare ur recipes..

  • @dr.nithasha4694
    @dr.nithasha4694 5 лет назад +2

    Veena please upload that rice recepie which you have prepared along with this chicken curry.Anyways I will be trying this out very soon,and I know that it will be superb coz after all it's veena's recepie which I do trust completely.God Bless you dear.

  • @sajidafiju453
    @sajidafiju453 5 лет назад +3

    Ethanu best pathiripodi.....Pls rply....Pidiyum kozhiyum undakan vendiyanu

  • @arathisathyanath6936
    @arathisathyanath6936 5 лет назад +1

    Kashmiri powder eatha chechi use cheyyunna brand.. If u dont mind.. Paranjutharavoo.. Pls

  • @mathewajoy3929
    @mathewajoy3929 5 лет назад +5

    Tied hair is looking good on you...👍👍
    Really looking like a teacher...👍👍
    Oru specs koodi vechall super aayirikyum😁😁😁😀😀😀

  • @nizahilana383
    @nizahilana383 5 лет назад +1

    Chchee... njan inn ith undakitoo...Lunch nu..Koode checheede easy gee rice n cooker...Yummy n tasty lunch...Thnku veena chechee....Lvuu

  • @neenasijo4557
    @neenasijo4557 5 лет назад +1

    Chechide appam undakki noki. Kappi kachi undakkunnath. Njan agane cheyarillarunnu. But it was superb. Hotel ninnu vangiya pole undayirunnu. Thank you chechi💐💐

  • @acruxalt4992
    @acruxalt4992 5 лет назад +4

    Mudi ketti vechathum saariyum innathe lookum super 👍

  • @sasikala5851
    @sasikala5851 5 лет назад +1

    New look super...Njn ingane thanneyanu chicken curry undakkunnath but last andiparippu kuthirth arach cherkkum...

  • @anithasathyadevan872
    @anithasathyadevan872 5 лет назад +8

    ഈ style വീണക്ക് ചേരുന്നുണ്ട് കേട്ടോ

  • @merinthomas7649
    @merinthomas7649 4 года назад +1

    Hii chechi..njan innu ee recipe try cheidirunnu....it came out really well.. thank you for sharing this recipe

  • @swapnacharles7853
    @swapnacharles7853 5 лет назад +3

    Hai veenachechi...e luk super ayitund...endhu bhagiya chechide sari collections...chickencurry adipoli ayitund...luv u chechi...

  • @keziyajoel5242
    @keziyajoel5242 5 лет назад +1

    Chechi Kutty chechi ullonda njn ippom rakshapettu pokunae..thank u chechi .pinnae hair kettivechathu very nice..God bless

  • @dhanalakshmibhalerao2352
    @dhanalakshmibhalerao2352 5 лет назад +3

    Your Varutha kozhi Kary very testy. 👍 I prepared it

  • @lintubineesh
    @lintubineesh 5 лет назад +2

    Nannayitund toooooo kurch tste cheyyan thonnununddd.....pne mudi ketiyit bannyit cherunnund checheee....ellavarodummm regrds parsyane.....gdnt

  • @ziyawin6184
    @ziyawin6184 5 лет назад +4

    Ee lookil kanumpol oru teacher ne pole ind 💕

  • @kripasunil7572
    @kripasunil7572 4 года назад +1

    Chechi njan curry undaki nokki, adipoli, super👌

  • @sudheeshkochuparambil269
    @sudheeshkochuparambil269 5 лет назад +4

    eppozhum simple recipes aanu undakkarullathu..ippozhenkilum tough items cheythallo

  • @tinusharon695
    @tinusharon695 5 лет назад +1

    Chechi ennu njn e recipe try cheythu...... biriyanik vendi undakiyath..... adipoli taste ayirunnu..... thanku sooo much

  • @sreelakshmivijay8968
    @sreelakshmivijay8968 5 лет назад +3

    Chechi hair style nannayitund.... Ennalum enik ithirikoodi ishtam ah mudi azhichittitulla intro aah.... Sundarikuttyy.... Luv uu..... Chicken curry try cheyyam kto... 😘😘😍😍😍😍

  • @martinjoseph5120
    @martinjoseph5120 4 года назад +1

    Hi Chechi, oru doubt, oru 6 kg chicken ithu pole vekkan podikalde Ellam quantity *6 eduthal mathiyo... 1 kg vech njan ith cheythu super taste aayirunnu. Veetile oru cheriya function nu vendiyanu chodhichath plz reply☺️☺️☺️

  • @Sizzlingplate-zz6rm
    @Sizzlingplate-zz6rm 5 лет назад +3

    Chechide food kazhikkaan njangalk e janmathu baagyam undaavo enthoo☹️

  • @banushanawaz4846
    @banushanawaz4846 4 года назад +1

    Fried chicken curry eppo seithu super thanks sis

  • @jyothiprasad3134
    @jyothiprasad3134 5 лет назад +5

    Chechi Kanan super aayittund🤗🤗🤗

  • @Ebinkanakaraj
    @Ebinkanakaraj 5 лет назад +1

    Wow..... നല്ല റെസിപ്പി.... എന്നെ പോലുളള ബാച്ച്ലർ ന് പറ്റിയത്.... തകർക്കും ഞാൻ..... താങ്ക്സ് ചേച്ചി....

  • @nahidhanahidha6848
    @nahidhanahidha6848 5 лет назад +7

    Chechi Ee karimani Mala evidunna vangiche. Nalla bangi undu

  • @mayasudhir1981
    @mayasudhir1981 5 лет назад

    Hai Veena ennu nalla naadan kuttyde look und.njanum chicken fry cheythu thanne aanu curry vekunnathu pakshe savala fry cheythu edunnathum sugar add cheyunnathum nalloru tip aanu .thank you Veena.

  • @rekhashibu7771
    @rekhashibu7771 5 лет назад +5

    Chechy momos kanikamo
    My kids love it a lot

  • @anithavarghese9596
    @anithavarghese9596 5 лет назад +2

    Veenechi and jan chetta... Njan innu ee dish undaki. Ente life il chicken curry ithrem tasty aayit njan undakeetilla. Thanku Sooooo much.😊 Enik facebook illa. But whatsapp status il dishes cook cheithit photos idarund chechide recipe aanen paranjit. Ellarkum ishtavum ennod recipe chodikkum appol njan parayum watch veenas curryworld in youtube ennu..😍

  • @deepasam7632
    @deepasam7632 5 лет назад +4

    Hi chechi I'm from Bangalore, my name is Deepa, I'm ur fan I like ur all recipes and ur explanation very good

  • @ahnafhaja720
    @ahnafhaja720 5 лет назад +1

    Hai veena veenayude pachakam..athinupayogikkunna pathram.yellam.yenthoru neettanu..eppo yenthu dish undakkiyalum.veenayude receipe aanu njan undakkaru..best wishes and.god bless you

  • @sherinmuhammed3219
    @sherinmuhammed3219 5 лет назад +5

    Super.... ഓരോന്നും കണ്ടു കണ്ടു വരുന്നതേ ഉള്ളൂ... എപ്പോ ഉണ്ടാക്കി എടുക്കുമോ ആവോ... 😀

  • @Xin12429
    @Xin12429 4 года назад

    Tnx veena chechi nalla oru kary paranjuthanadhinu🙏🙏

  • @k.s.parvathysivaraman6600
    @k.s.parvathysivaraman6600 4 года назад +3

    Thank you veena,really amazing ,what a taste,,everyone appreciated me🙏🙏😍👌

  • @7b43riswanulla.s5
    @7b43riswanulla.s5 5 лет назад +1

    Chechide thalassery chicken dum biriyani njan try cheythu. Super ayirunnu ellarkum nalla ishtapettu thanku chechiiiii 😍😍😍

  • @tarajayan6952
    @tarajayan6952 5 лет назад +3

    Veena I like all your recipes. 😍😍😍

  • @princyjoby6611
    @princyjoby6611 4 года назад +1

    ചേച്ചി ഞാൻ ഈ ഡിഷ്‌ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു . Thanks chechi 😍😍

  • @tismisibeesh9507
    @tismisibeesh9507 5 лет назад +3

    chechi adipoli ayittudu
    recipeyum super
    👌👌👍👍
    👏👏👏👏👏

  • @bibinkc5271
    @bibinkc5271 5 лет назад +4

    Chechiiii varutha chkn curryyyy polichuuuu 🤩🤩🧚🏼‍♀️

  • @susanmathew9042
    @susanmathew9042 3 года назад +2

    I tried your chicken and it came out well. Also I thoroughly enjoyed your talk Veena. When I’m bored I blog to see your recipes and it gives me a great feeling

  • @lordhelpme3297
    @lordhelpme3297 5 лет назад +5

    bread undakunna receipe idamo...chechi

  • @sunandamanoj2275
    @sunandamanoj2275 5 лет назад +1

    Entha colour. Kanumbol thanne ariyam taste kidukkum ennu. 😘😘

  • @raisamahin703
    @raisamahin703 5 лет назад +3

    mudi keteet nalla rasand cherunnund illaann chechik verde thonnanda

  • @amaljose9213
    @amaljose9213 3 года назад +1

    Veena cheachiii.....I’m really thanking you for this wonderful recipe ...this really tastes superb....

  • @semigafoor5165
    @semigafoor5165 5 лет назад +10

    chechi engane vannaalum adipoliyaattoooo😄😄😄

  • @sheebarajeshachu153
    @sheebarajeshachu153 5 лет назад

    ഇന്ന് നല്ല സുന്ദരി aayetunde... Saree 👌👌 നല്ല cherununde ആ colour... ചിക്കൻ കറി സൂപ്പർ

  • @noorjahanpalayil5650
    @noorjahanpalayil5650 5 лет назад +5

    Hey veena please do a vedio about your pcod diet

  • @vidhyavenugopal4672
    @vidhyavenugopal4672 5 лет назад +1

    സുന്ദരി ആയിട്ടുഉണ്ടല്ലോ... Supper. Njan try cheyyunnund

  • @sripoyy5517
    @sripoyy5517 5 лет назад +26

    Veena ethanu nallathu..u looks beautiful in this style..

    • @subhasanil4700
      @subhasanil4700 5 лет назад

      അതെ, ഇങ്ങനെ ആണ് കാണാൻ ഭംഗി

  • @rasheedasaju6892
    @rasheedasaju6892 5 лет назад +2

    Chechide recipe aanu nte kitchenil daily😋ethum try chyyum..pinne ennathe look matte look nte athraporatto..

  • @soulcurry_in
    @soulcurry_in 5 лет назад +8

    Soooooo happppy! I am so happy that the hair is pulled back. You look lovely. What netti you are talking about? Only JAN the Man has the right to talk about all that. No one else can understand. Love you da!

  • @adnaflower8100
    @adnaflower8100 5 лет назад +1

    Fried chiken curry nannayitunt.😋😋 onion varuthedukumbol oilinte koode kurachu geeyil varutheduthal taste koodum.

  • @anjalinambiar9533
    @anjalinambiar9533 5 лет назад +4

    Hi chechi, essential utensils and must haves required for a new kitchen oru video idaamo

  • @ashasunny1325
    @ashasunny1325 5 лет назад

    Adipowli chechi.......will try it sure...kannumbo thanne entha resam......pinne ee style um super Annu...but eniku ishtam....mudi azhichuettu...samsarikumbo pirikam onnu kettipidichu....aa super Chiri Ulla chechhiye Annu....

  • @nejinaabdulkhader7624
    @nejinaabdulkhader7624 5 лет назад +3

    Nice chicken curry .....😍Coconut milk rice recipe plzzzz...

  • @smithasedumaster3797
    @smithasedumaster3797 5 лет назад

    Chechi entem netti vallathe kayarunnu.ath mudi mukalilott comb chaiyunnondano. Pinne njnan enth chaiyanam Chechi....

  • @AJs_sugarrush
    @AJs_sugarrush 5 лет назад +6

    Hi Veena... hoping u upload your style coconut milk rice soon 😋

  • @josephkakkary2513
    @josephkakkary2513 5 лет назад +2

    Excellent recipie. Thanks a lot. God bless your entire family

  • @priyanair1848
    @priyanair1848 5 лет назад +3

    Actually you have inspired so many children of our family and friends and made them good cooks

  • @sabnaasharaf1951
    @sabnaasharaf1951 5 лет назад +1

    Chechi super aayitundu. chechi ithinte combination aayi kodukunna coconut rice nte recipe edam next time

  • @ValkannadibyAmritha
    @ValkannadibyAmritha 5 лет назад +6

    Looking gorgeous 😍

  • @manavnadav5694
    @manavnadav5694 5 лет назад +1

    Nannayittundu....Try cheyyanam,chechide recipe aanu daily ente kitchen il,thanks a lot

  • @athulyascreations
    @athulyascreations 5 лет назад +5

    Chechi ini ennaa naatilek varunne? Trichur. Varumbo nerathe ariyikane.
    Njan irinjalakudaya.
    Chechi paranju thanna pole ull dishes oke vachu njan star aay hubbyuda vtl.
    Pinne Sambar, Trichur special meen curry oke click aay. Adipoly aay. Ellaam kidu. Pinne tips ellam try cheythu. Chechiye neritu kananam ennund. 😊😍
    Chechi thenga choru enganaya undakune?

  • @kasthurykj1160
    @kasthurykj1160 5 лет назад +1

    Chechii kutty thanks...njan inne thanja try cheyeyum... adipolwi ayittoo...

  • @krishnasajeeve7377
    @krishnasajeeve7377 4 года назад +3

    Stay blessed.
    Exactly looks like a lecturer ❤️❤️❤️