കടൽഗുഹയിൽ ഒഴുകിക്കയറിയ അച്ഛനും മകനും | Trapped inside a Sea Cave | Julius Manuel | MisStories

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 333

  • @MysStories
    @MysStories  3 года назад +61

    Date 1998 September 6 ആണ് 🙏

    • @aruncs5494
      @aruncs5494 3 года назад

      ആ.. ഇപ്പോ ok ആയി 😁

    • @anchithateresa1909
      @anchithateresa1909 3 года назад +4

      Ingane correction parayumpol athinte time kudi mention cheythal nannaayirikkum. For eg in this case 02.26 mnts. Thank you.

    • @കഥകളുടെലോകം-ഭ5ദ
    • @Cybertechnologi
      @Cybertechnologi 3 года назад +1

      ആ ഇപ്പം ഓക്കെ, അല്ലെങ്കിൽ പിള്ളേച്ചൻകള്ളംപറയുകയാണെന്ന് വിചാരിക്കും😁

    • @soulof3904
      @soulof3904 3 года назад

      💯👍

  • @alwinaugustine5492
    @alwinaugustine5492 3 года назад +59

    സാധാരണ യൂട്യൂബ്ഴ്സിന് പ്രേക്ഷകരെയാണ് ആവശ്യം എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തനാണ് താങ്കൾ കാരണം ഞാൻ ഉൾപ്പെടയുള്ള സകല പ്രക്ഷകർക്കും താങ്കളെയാണ് ആവശ്യം

    • @jashir.a.m
      @jashir.a.m 3 года назад

      Not the point😊

    • @izanmuhammed7635
      @izanmuhammed7635 2 года назад

      പറയാതെ തന്നെ സസ്ക്രൈബും ബെൽ ബട്ടനും

  • @BADARUDHEENable
    @BADARUDHEENable 3 года назад +50

    സന്തോഷ് ജോർജ് കുളങ്ങര, ജൂലിയസ് മാന്വൽ.. ഇഷ്ടം 🤗🤗
    Story presentation 👌

    • @vinu8978
      @vinu8978 3 года назад +1

      Bro cinimagic ennoru ചാനലിന്റെ അവതാരകന്റെ സൗണ്ടും അവതരണ ശൈലിയും നല്ലതാണ് പക്ഷേ വിഷയം സയൻസ് സംബന്ധമായത് ആണ് താല്പര്യമുണ്ടെങ്കിൽ കേട്ടുനോക്കൂ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +6

    ഡാഡ് എന്ന ആ വിളി ആ പിതാവിനെ എത്ര സന്തോഷിപ്പിച്ചു കാണും ♥️♥️♥️🙏🙏great ഫാദർ ♥️♥️♥️🌹

  • @prasanthmanimani4357
    @prasanthmanimani4357 3 года назад +55

    സമയം കൂടും തോറും വീര്യം കൂടുന്ന ചാനൽ 😍😍😍😍

  • @caffeinated.
    @caffeinated. 3 года назад +2

    കഴിഞ്ഞ 16 മിനുട്ട് ഞാനും ആ ഗുഹയ്ക് ഉള്ളിലായിരുന്നു...
    രക്ഷപ്പെടുത്തിയതിന് ഒരുപാടു നന്ദി ☮️

  • @ashivlogs8244
    @ashivlogs8244 3 года назад +30

    എല്ലാദിവസവും വീഡിയോ വേണം

  • @stranger69pereira
    @stranger69pereira 3 года назад +49

    പ്രിയപ്പെട്ടവരെ ചാനൽ മികച്ചതാണ് എന്ന് പറഞ്ഞാൽ മാത്രം പോരാ വാട്സ്ആപ്പിലും ഫാമിലി ഗ്രൂപ്പിലും ഫേസ്ബുക്കിലും ലിങ്ക് ഷെയർ ചെയ്തു Support കൊടുക്കുക.

  • @vintageaudioclues9599
    @vintageaudioclues9599 3 года назад +1

    അച്ചായന്റെ വീഡിയോ കണ്ടു കണ്ടു ഇപ്പൊ ഞാൻ English adventure ഫിലിം കാണുന്ന നിർത്തി... അതിലും രസകരമായ കഥകൾ ആണ് അച്ചായൻ പറയുന്നേ 🌹

  • @devinair2922
    @devinair2922 3 года назад +3

    മാഷേ.. 🤗❤️
    ഇടക്കുള്ള പരാമർശങ്ങൾ 😆😆 തമാശ ഇച്ചിരി കൂടുന്നുണ്ട് 😃

  • @പച്ചമാങ്ങ-മ8ധ
    @പച്ചമാങ്ങ-മ8ധ 3 года назад +4

    സാറിന്റെ ഈ "അത് കൊണ്ട് തന്നെ; എന്ന വാക്കാണ് എനിക്ക് കൂടുതൽ ഇഷ്ടം

  • @lovemyindia9731
    @lovemyindia9731 3 года назад +1

    ഓ ശെരിക്കും ഞാൻ വളരെ പേടിയോടെ യാ കെട്ടിരുന്നേ 😳😳
    അവതരണം നല്ല മികവുണ്ട്
    വാക്കുകളുടെ ആവർത്തന വൈറസ്സതയില്ല.
    വലിച്ചുനീട്ടലില്ല.
    ശെരിക്കും അവരെ നേരിട്ട് കണ്ട ഫീൽ വന്നു
    എന്തായാലും രെക്ഷ പെട്ടല്ലോ
    Thk god🌹🌹🌹🌹

  • @akhiakhil7274
    @akhiakhil7274 3 года назад +3

    അച്ചായന്റെ aa അവതരണ ശൈലി ആണ് അച്ചായനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ❤ അച്ചായൻ ഇഷ്ട്ടം 🥰😍😘

  • @treasaskitchen7958
    @treasaskitchen7958 3 года назад +1

    ഞാൻ ആദ്യമാണ് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ട്ടപെട്ടു നല്ല പ്രസന്റേഷൻ 👍👍👍

  • @dzrcrap5816
    @dzrcrap5816 3 года назад

    History's കഥകൾ ലോങ്ങ്‌ കേട്ടു ശീലിച്ചത് കൊണ്ട് ഇതങ്ങോട്ട് വേഗം തീർന്നു പോവുന്നു.. അച്ചായന്റെ ലോങ്ങ്‌ സ്റ്റോറിസ് കേൾക്കാനാണ് ഒരു ഫീൽ..

  • @Short.Short.680
    @Short.Short.680 3 года назад +8

    നല്ല കഥ.
    നല്ല മെസേജും.

  • @vinuvr365
    @vinuvr365 3 года назад +2

    ഇത്തവണ കടല്‍ത്തിരമാലകളിലൂടെ... Thanks for the video♥

  • @muthuchemmala7737
    @muthuchemmala7737 3 года назад +1

    വല്ലാത്തൊരു കഥ സൂപ്പർ 👍👍👍

  • @sreekuttysree2797
    @sreekuttysree2797 3 года назад +1

    നല്ലൊരു മെസ്സേജ് 👍

  • @jjjbuzzz4871
    @jjjbuzzz4871 3 года назад

    ലോകത്ത് ഇതു പോലെ ഒന്നേ കാണു...
    അതാണ് നമ്മുടെ അച്ചായൻ....
    എന്തിലും വ്യത്യസ്ഥത കാണിക്കുന്ന ഒരാൾ...

  • @jeenas8115
    @jeenas8115 3 года назад +1

    എല്ലാവരും രക്ഷപ്പെട്ടല്ലോ,നല്ല ഒരു സന്ദേശം കൂടി ആണ് ഈ വീഡിയോ. നമ്മുടെ നാട്ടിൽ എത്രയോ പേർക്ക്, ഇത് പോലെ ജീവഹാനി വരുന്നു. 👍👍👍👍❤

  • @ecshameer
    @ecshameer 3 года назад +32

    ചരിത്രം അച്ചായനിലൂടെ💪💪💪🌹🌹🌹

  • @MuruganK-mb1tj
    @MuruganK-mb1tj 10 месяцев назад +1

    Oh what a brave father Similarly brave son.❤.

  • @subhashkvsnair
    @subhashkvsnair 3 года назад +1

    കഥയും, സാരാംശവും ഒരുമിച്ച് പ്രേക്ഷകർക്ക് തന്ന sir ന് നന്ദി.

  • @ARC198
    @ARC198 11 месяцев назад +1

    Oro kadhayum oro padapusthakamanu sir valare manoharamaya avatharanam kettirikkunnathu oro kadhiyileyum kadhapathramayittanu...... Corona vannathu kondu mashine pariyapedan patti...... Orupad kadhakalum.... Annu thudangiyatha oronnu kelkkan theernnilla..... Pand vayanayil aayirunnu ishtam... Ippo kadhakal kelkkan.... Ellavarum parayum enikk ithokke kelkkan branth aanennu avarkku ariyillallo nammude brandum ithinte sughavum.. Iniyum poratte kadhakal continue sir👌👌👌👌👌👌

    • @MysStories
      @MysStories  11 месяцев назад

      ❤️❤️❤️❤️❤️

  • @BadushaFaisal
    @BadushaFaisal 3 года назад +5

    കാട് Noyal Idukki ക്ക് ഉള്ളതാണെങ്കിൽ കടൽ അച്ചായനുള്ളതാണ്.❤️❤️

  • @kbjubin3135
    @kbjubin3135 3 года назад

    എത്ര ഭീകരമായ അവസ്ഥ

  • @newstategamer1245
    @newstategamer1245 3 года назад +6

    പൊളിച്ചു തകർത്തു തരിപ്പണമാക്കി

  • @priya-hm4pn
    @priya-hm4pn 3 года назад +8

    ഏട്ടന്റെ മറ്റ് എല്ലാ വീഡിയോ ഇന്നാ നോക്കി തീർത്തേ✌

  • @merwindavid1436
    @merwindavid1436 3 года назад +1

    Poli avatharanam

  • @cjohn2277
    @cjohn2277 Год назад +1

    Heart touching ❤

  • @husainmanu5664
    @husainmanu5664 Год назад +1

    His stories 😍🙏

  • @vlog.nishanth
    @vlog.nishanth 3 года назад +2

    Brroo യുടെ കഥകൾ എല്ലാം സൂപ്പർ 💕💕

  • @bijupn7739
    @bijupn7739 3 года назад +3

    അടിപൊളി ❤❤❤

  • @merwindavid1436
    @merwindavid1436 3 года назад +1

    Achaayan uyir

  • @bijuvargheese5135
    @bijuvargheese5135 3 года назад

    Great survival good story 🙏🙏🙏🙏

  • @ashivlogs8244
    @ashivlogs8244 3 года назад

    കാട്ടിലെ കഥകൾ ഒരുപാട് ഇഷ്ടമാണ്

  • @kuriyakosesunny
    @kuriyakosesunny 3 года назад +56

    കടല്‍ അച്ചായന്‍റെ വീക്നെസാണന്ന് തോന്നുന്നു

  • @sunilsuni7972
    @sunilsuni7972 3 года назад +1

    സൂപ്പർ അച്ചായാ

  • @palakkadanpets
    @palakkadanpets 3 года назад +1

    വീഡിയോ ഇട്ടിട്ട് ഒരു ആഴ്ച്ച ആയി 😍
    ഒരു വീഡിയോ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എനിക്ക് അറിയാം എന്നാലും
    അച്ചായോ ഒന്ന് ഓർമിപ്പിച്ചു എന്നെ ഉള്ളു 😍😍

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 3 года назад +13

    His stories ഇൽ നിന്ന് വന്നതാണ്

  • @devusblog8815
    @devusblog8815 3 года назад

    ❤️❤️❤️❤️👍👍👍. ലവ് യു...

  • @Area-cd3vw
    @Area-cd3vw 3 года назад +1

    Good presentation bro

  • @tinuthomas5914
    @tinuthomas5914 3 года назад +6

    Achayaaaa... 💕

  • @sonuvs8874
    @sonuvs8874 3 года назад +6

    ഭൂഖണ്ഡം .....കറങ്ങി .വരാം...😍😍

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +4

    Sir again opened a intresting chapter.always supports the channel❤️

  • @alwinaugustine5492
    @alwinaugustine5492 3 года назад

    അടിപൊളി

  • @safeerfun
    @safeerfun 3 года назад +1

    നിങ്ങളെ അവതരണം അടിപൊളി ആണ്

  • @aneesh.eaneesh1125
    @aneesh.eaneesh1125 3 года назад

    Thanks achaya....👍

  • @bavaceylon3868
    @bavaceylon3868 3 года назад

    വെരി ഗുഡ്. ബാവ.സി ലോൺ.

  • @nisar1425
    @nisar1425 5 месяцев назад

    Eee chanelum kollam ❤️❤️🥰🥰

  • @manojap9966
    @manojap9966 3 года назад +1

    15:41 its allright.. 👍ഇഷ്ടായി

  • @symonjoseph8264
    @symonjoseph8264 3 года назад

    👍👍👍 അച്ചായ അടുത്ത വീഡിയോ താമസിക്കരുതേ

  • @mohammedjasim560
    @mohammedjasim560 3 года назад

    Good 👌 Thanks 💙

  • @saneerms369
    @saneerms369 3 года назад +1

    Amazing

  • @faizy7199
    @faizy7199 3 года назад +1

    🤩🤩🤩🤩🙌🏻🙌🏻🙌🏻 achaayo ❤️

  • @jithujs6629
    @jithujs6629 3 года назад

    കുട്ടി ചാനെൽ👍👍👍😘😘😘

  • @prabeeshravi2973
    @prabeeshravi2973 3 года назад

    thank you sir

  • @agiakhilsuresh3300
    @agiakhilsuresh3300 3 года назад

    Superb🔥👌

  • @9249907574
    @9249907574 3 года назад

    Nice presentation

  • @bijubiju7954
    @bijubiju7954 3 года назад +1

    From my heart thanks thanks thanks.

  • @abdulkadharhazale8336
    @abdulkadharhazale8336 3 года назад

    super story ithupolullath ennum sampresanam ceyyu.sir.atma dayrayam adanu avarude jeevan rakshichad pinne daivathinte anugrahavum.

  • @Ansalvaikulam
    @Ansalvaikulam 3 года назад

    പൊളിക്കും ❤️

  • @ajinandanam8152
    @ajinandanam8152 3 года назад +1

    Poli maan poli.... ❤❤

  • @haridasnair252
    @haridasnair252 Месяц назад +1

    U r great man

  • @michaeljohn1991
    @michaeljohn1991 3 года назад

    Super video 👌

  • @seleem-1
    @seleem-1 2 года назад +1

    എന്റെ സൗദിയിലെ 600 km ലോങ്ങ് ഡ്രൈവിൽ എന്റെ ഏറ്റവും വലിയ കൂട്ട് താങ്കളുടെ ഓരോ സ്റ്റോറിയുമാണ്.. സമയം പോകുന്നത് അറിയുകയേ ഇല്ല .. ഉറക്കം പോലും വരില്ല one way റോഡ് ആയതുകൊണ്ടു ഡ്രൈവും സ്റ്റോറിയും ഒരേപോലെ കൊണ്ട് പോയി ഇപ്പോ എക്സ്പീരിയൻസ് ആയി .. New സ്റ്റോറി ക്കായുള്ള waiting ആണ് ആമസോൺ സ്റ്റോറി കഴിഞ്ഞു next വേഗം വരട്ടെ

    • @Vpr2255
      @Vpr2255 Год назад

      👌👌👌👌❤️

  • @shyamashokan3113
    @shyamashokan3113 3 года назад

    Super❤

  • @jothomasthomas2295
    @jothomasthomas2295 3 года назад

    Nice video Mr JM

  • @shansanju2007
    @shansanju2007 3 года назад

    ❤️❤️❤️❤️ പൊളിച്ചു

  • @shinocyd4529
    @shinocyd4529 3 года назад +2

    Power❤️💪❣️

  • @shinoobsoman9269
    @shinoobsoman9269 3 года назад

    Thank you 🙏🙏❤️❤️

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm 3 года назад

    Hii chetta....😍 chettante videos...... kanan katta waiting

  • @arunkrishnak9724
    @arunkrishnak9724 3 года назад

    Super sir

  • @malavika190
    @malavika190 3 года назад +1

    Very good

  • @arunpoulose4363
    @arunpoulose4363 3 года назад +2

    Thanks innu first njan 😀

  • @amalroshan9217
    @amalroshan9217 3 года назад +1

    Pwoli bro

  • @rijookulangarath511
    @rijookulangarath511 3 года назад +4

    Missed stories ❤
    Mystory
    Mystery

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 3 месяца назад +1

    ❤❤❤❤ Re watching 🥰🥰🥰

  • @ഇലക്ട്രോണിക്സ്

    North sentinel island nte story parayumo

  • @risergaming1621
    @risergaming1621 3 года назад +1

    Achaya inni oru aghashathulla oru katha edumo plzzzz plzzzz🥰🥰

  • @vinayavijayan5459
    @vinayavijayan5459 3 года назад

    Kadhakal orupadu ishtam

  • @sithaaraamelia
    @sithaaraamelia 3 года назад

    Sir❤️

  • @sasikumarkumar8710
    @sasikumarkumar8710 3 года назад

    Great story

  • @MrLeejew
    @MrLeejew 3 года назад

    Nice story

  • @raghunarayanan2093
    @raghunarayanan2093 3 года назад +2

    🙏🙏ഞാൻ ഇത്ര നേരം ആ ഗുഹയ്ക്കുള്ളിൽ ആയിരുന്നു 😨😨

  • @icadith1723
    @icadith1723 3 года назад +2

    Good achayo🔥

  • @randeepsreeku4154
    @randeepsreeku4154 3 года назад

    Achayan 😍😍😍

  • @കഥകളുടെലോകം-ഭ5ദ

    ലോങ്ങ്‌ സ്റ്റോറീസ് കൂടുതൽ വേണം അതാ ഇഷ്ടം. വേറെ ഒരു ലോകത്താണ് എന്ന് തോന്നും. ഒരു സിനിമ കാണും പോലെ

  • @നമ്മുടെകേരളംസുന്ദരകേരളം

    അച്ചായോ.. 🥰

  • @sr3yu
    @sr3yu 3 года назад

    Dad's love❤️🌹

  • @krishnaprakash6076
    @krishnaprakash6076 3 года назад

    Oru oceanic like.

  • @supermanfiroz369
    @supermanfiroz369 3 года назад +1

    ബോർ അടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറയുന്നതിൽ നിങ്ങൾ പുലിയാണ് 👍🏼

  • @arunkumars2412
    @arunkumars2412 3 года назад

    Achayan rockss....

  • @satheesanmtm7328
    @satheesanmtm7328 3 года назад

    Good

  • @kiranchandran1564
    @kiranchandran1564 3 года назад

    James❤️ Dad❤️❤️

  • @jincythomas40
    @jincythomas40 3 года назад +3

    Njaan first......

  • @shijomonthomas625
    @shijomonthomas625 3 года назад

    ആശാനേ സൂപ്പർ 🌹🌹 🍫🍫
    പിന്നെ രണ്ടു,മൂന്ന് ദിവസം കൂടുമ്പോൾ ഏങ്കിലും ഒരു വീഡിയോ ഇട് മാഷേ

  • @sujisuran1834
    @sujisuran1834 3 года назад

    Sir🙏

  • @Worldostats1
    @Worldostats1 3 года назад

    Thumbnails okke kidilam aanaloo❤️