അറക്കപ്പൊടി ഇനി എല്ലാവർക്കും എളുപ്പത്തിൽ കമ്പോസ്റ്റ് ചെയ്ത് പോട്ടിമിക്സ് ആക്കി ഉപയോഗിക്കാം 👍👍👍

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 12

  • @ayraearth2719
    @ayraearth2719 10 месяцев назад +1

    Arakkapodi chertha kozikkashttam chakirichore compost cheyyan upayogikkamo

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  10 месяцев назад +2

      ചെയ്യാൻ പറ്റും അറക്കപ്പൊടിയിൽ കോഴിയുടെ വിസർജം വീഴുമ്പോൾ തന്നെ അത് കമ്പോസ്റ്റായി മാറിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത് കാരണം കോഴിക്ക് യൂറിൻ ഇല്ല അതിന്റെ വിസർജം ദ്രാവക രൂപത്തിലാണ് കാണപ്പെടുന്നത്
      അതുകൊണ്ട് തന്നെ കോഴിഫാമുകളിൽ ഉണങ്ങിയ അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നത് ഇത് ഓരോ തവണയും മാറുമ്പോഴേക്കും നല്ല നനവോടുകൂടി തന്നെയാണ് മാറുന്നത് അത് ചാക്കിൽ കെട്ടി വെച്ചിരിക്കുമ്പോൾ തന്നെ അത് കമ്പോസ്റ്റായി മാറിയിരിക്കും
      ഇത് ഡ്രൈ ആവുമ്പോഴാണ് ഈ കോഴി കഷ്ടത്തിന് ചൂട് ഉണ്ടാകുന്നത്
      ഇത് കളയാൻ നമുക്ക് കോഴിക്കാഷ്ഠൻ ചെറിയ നനവ് കൊടുത്തു ഏതെങ്കിലും ഒരു മൂലയിൽ കൂട്ടിയിട്ട് ഇരുന്നാൽ മാത്രം മതി
      രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഇതിന്റെ ചൂട് തീരും അതിനുശേഷം നമുക്ക് കൃഷിക്ക് ഉപയോഗിക്കാം ഇനി കമ്പോസ്റ്റ് ആക്കണം എന്നുണ്ടെങ്കിൽ കോഴിക്കാഷ്ഠൻ ചൂടു കളഞ്ഞശേഷം 50 കിലോ കോഴിക്കാഷ്ടത്തിന് ഒരു ലിറ്റർ ഗോമൂത്രവും ഒരു കിലോ പച്ച ചാണകം 5 ലിറ്റർ വെള്ളത്തിൽ നല്ലതുപോലെ കലക്കിയതിനുശേഷം കോഴിക്കാട്ടത്തിലേക്ക് സ്പ്രേ ചെയ്ത് നനച്ച് ഒരു ചാക്കിൽ കെട്ടിയ ഒരു 30 ദിവസമെങ്കിലും വച്ചിരുന്നാൽ അടിപൊളി കമ്പോസ്റ്റ് ആയി മാറും
      ഇതിൽ ഒരു കാരണവശാലും പൊടിഞ്ഞ കുമ്മായപ്പൊടി ഡോളോ മേറ്റ് ചേർക്കരുത്
      പച്ച ചാണകവും ഗോമൂത്രവും കിട്ടിയില്ല എങ്കിൽ 25 കിലോയ്ക്ക് കിലോയ്ക്ക് ഒരു കിലോ എന്ന അളവിൽ യൂറിയ ചേർത്തു കൊടുത്താലും മതി ഈ മിശ്രിതത്തിന് 50 ശതമാനം നനവ് ഉണ്ടായിരിക്കണം എപ്പോഴും
      അതായത് 15 ദിവസം കൂടുമ്പോൾ കുറച്ച് വെള്ളം കുറഞ്ഞു നനവ് കൊടുത്താൽ മാത്രം മതി
      അടിപൊളി കമ്പോസ്റ്റ് 30ന്റെ അന്ന് റെഡി
      കോഴിക്കാഷ്ഠത്തിന്റെ 10 ഇരട്ടി പവർ ഉണ്ടാവും ഇതിന് ചെടികൾക്ക് റൂട്ട് സ്റ്റോറിൽ തന്നെ ഇത് വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്

    • @ayraearth2719
      @ayraearth2719 10 месяцев назад

      @@Pachakkarimachanപച്ചക്കറിമച്ചാ thank u machane

  • @Janani988
    @Janani988 10 месяцев назад

    അറക്കപ്പൊടി മണ്ണിര കമ്പോസ്റ്റിൽ ഉപയോഗിക്കാൻ വഴിയുണ്ടൊ
    പറഞ്ഞ് തരാമോ?

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  10 месяцев назад +1

      അറക്കപ്പൊടി മണ്ണിര കമ്പോസ്റ്റിൽ ചേർക്കുമ്പോൾ അതിന് കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്
      അതായത് 50 കിലോ അറക്കപ്പൊടിയാണ് എന്നുണ്ടെങ്കിൽ അത് ഒരു ഡ്രമ്മിലോ മറ്റോ എടുത്ത് വച്ച ശേഷം ഇതിലേക്ക് 300 ഗ്രാം കുമ്മായപ്പൊടി ചേർത്ത് അതിൽ നിറയെ വെള്ളം ഒഴിച്ചു വയ്ക്കുക ഇത് അഞ്ച് ദിവസം വച്ചേക്കുക അതിനുശേഷം ഇതിന്റെ കറ പൂർണ്ണമായും മാറ്റിയ ശേഷം മാത്രമേ നമ്മുടെ മണ്ണിര കമ്പോസിലേക്ക് ചേർത്തു കൊടുക്കാവൂ കാരണം മണ്ണിര കമ്പോസ്റ്റ് കോടിക്കണക്കിന് സൂക്ഷ്മജീവനുകളുടെ ഒരു വാസസ്ഥലമാണ് അറക്കപ്പൊടി നമ്മൾ ചേർക്കുന്നതിലൂടെ ഞാൻ നേരത്തെ പറഞ്ഞ രീതിയിൽ ചേർക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് സൂപ്പർ ഒരു കമ്പോസ്റ്റ് ആക്കി മാറ്റാം

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  10 месяцев назад

      കറകളഞ്ഞ അറുക്കാപ്പൊടി എത്രയുണ്ട് അതിന്റെ കാൽഭാഗം ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടിയും കൂടെ ചേർത്ത് 50 ശതമാനം നനവ് കൊടുത്താണ് ചേർക്കുന്നത് എങ്കിൽ കമ്പോസ്റ്റിംഗ് വളരെ ഫാസ്റ്റ് ആയിട്ട് നടക്കും

  • @nallaneram1
    @nallaneram1 10 месяцев назад

    അറക്കപ്പൊടിയിൽ ഉള്ള കറ ചെടിയുടെ വേരിനെ നശിപ്പിക്കുമെന്ന് പറയുന്നു കമ്പോസ്റ്റാക്കിയാൽ അറക്കപ്പൊടിയിലെ കറ സൂക്ഷമജിവികൾ തിന്ന് തീർക്കുമോ?

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  10 месяцев назад +2

      അറുക്കാപ്പൊടി കമ്പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ പൂർണ്ണമായ കറ നീങ്ങിയിരിക്കും
      അതിന് നമ്മൾ കുമ്മായപ്പടി ചേർത്ത് 50 ശതമാനം നനവോടെ ഒരു ചാക്കിലോ മറ്റോ കെട്ടി നനവുള്ള മണ്ണിലേക്ക് ചാക്ക് വെച്ചിരുന്നാൽ ഒരു 25 ദിവസം ഒക്കെ കഴിയുമ്പോഴേക്കും നമ്മുടെ ട്രീറ്റ് ചെയ്തത് അതിലേക്ക് മണ്ണിരകൾ എവിടെ നിന്നെങ്കിലും വന്ന് വാസമുറപ്പിക്കുന്നത് കാണാം അതിലൂടെ എന്താണ് അർത്ഥമാക്കേണ്ടത് സൂക്ഷ്മജീവികൾക്ക് ജീവിക്കാനുള്ള ഒരു സാഹചര്യം അറക്കപ്പൊടിയിൽ ഉണ്ട് എന്നല്ലേ
      നമ്മുടെ ഒരു പിടി മണ്ണ് കോടിക്കണക്കിന് ജീവാണുക്കളുടെ വാസസ്ഥലമാണ് അതുകൊണ്ടാണ് പ്ലാസ്റ്റിക് ഒഴികെ ലോകവസ്തുക്കൾ ഒഴികെ എല്ലാ ജൈവ വസ്തുക്കളും മണ്ണിലേക്ക് ചേരുന്നത്

  • @unnikrishnakripa
    @unnikrishnakripa 4 месяца назад

    പറഞ്ഞതന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോറാക്കി

  • @jyothish2410
    @jyothish2410 9 месяцев назад

    കമ്പോസ്റ്റ് ആകാൻ ചാക്കിന് പകരം ഡ്രമ്മിൽ എട്ടുവേക്കുവാൻ പറ്റുമോ