ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടൻ; ഹണി റോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി,

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 8

  • @Sarjila-u8i
    @Sarjila-u8i 15 дней назад +2

    സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്ക് പരമാവധി ശിക്ഷ തന്നെ നൽകണം പക്ഷേ സ്ത്രീകളുടെ വസ്ത്രധാരണ ഒരു പുരുഷന് ആകർഷിക്കുന്ന വിധം ആവരുത് പുരുഷന്മാർ എല്ലാരും ഒരുപോലെ ആവില്ല എല്ലാവരും പല കാര്യങ്ങൾ കൊണ്ടും ലഹരിക്ക് അടിമപ്പെട്ടവരാണ് അതുകൊണ്ട് വസ്ത്രധാരണയിലും ഒരു അല്പം സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്

    • @bijoypillai8696
      @bijoypillai8696 15 дней назад

      വിജയരാഘവൻ.. കുരങ്ങ് മണി... ??

  • @subairsubair9613
    @subairsubair9613 15 дней назад +2

    സിദ്ദികിനെ പിടിക്കാൻ ഈ ആവേശം കണ്ടില്ലല്ലോ വിജയന്റെ പോലീസിനെ

  • @AliasJohn-rs6ey
    @AliasJohn-rs6ey 15 дней назад

    ആണുങ്ങളെപ്പറ്റി പറഞ്ഞാൽ എന്തെങ്കിലും നടപിടി ഉണ്ടോ

  • @AiDoucmnets
    @AiDoucmnets 15 дней назад

    attti mari ath 😝😝😝

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 15 дней назад

    എന്തോ രാജ്യദ്രോഹം കുറ്റം ചെയ്തത് പോലെയാണല്ലോ ബേബി ചെമ്മണ്ണൂരിനെ കാര്യത്തിൽ

  • @georgekoshy1713
    @georgekoshy1713 15 дней назад

    Panam

  • @subairsubair9613
    @subairsubair9613 15 дней назад +1

    2025 ബോചെയുടെ കഷ്ടകാലം ഇതും കടന്ന് പോകും