Went to Usa to Meet My Godfather | usa malayalam Travel vlogs

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    @mallutraveler
    INSTAGRAM: / mallu_traveler
    FACEBOOK: / mallu.traveler
    ..............................................................
    #americatravelvlogsmalayalam #americavlogsmalayalam

Комментарии • 2,5 тыс.

  • @MalluTraveler
    @MalluTraveler  Год назад +333

    2018,2019 കാലത്ത്‌ ഞാൻ യൂറ്റൂബിൽ വന്ന സമയം , സാമ്പത്തികമായി ഒന്നുമില്ലാതെ നിൽക്കുന്ന സമയത്ത്‌ , നല്ല ഒരു ക്യാമറയൊ , ഏഡിറ്റ്‌ ആക്കാൻ ലാപ്പ്ടൊപ്പൊ ഇല്ലാത്തെ കഷ്ടപ്പെടുന്ന ഒരു സമയത്ത്‌ , അമേരിക്കയിൽ നിന്നും ഒരു മനുഷ്യനെ പരിചയപ്പെടുന്നത്‌ , മലയാളത്തെ ഇഷ്ടപ്പെടുന്ന , കേരളത്തിലെ എല്ലാ യൂറ്റൂബർസ്സിന്റെയും വീഡിയൊസിന്റെയും കമന്റ്‌ ബോക്സിൽ സ്തിര സാന്നിദ്ധ്യം ആയിരുന്ന kenny George. എന്ന കെന്നിച്ചായൻ ,
    ഒരു ദിവസം ഞാൻ വീഡിയൊയിൽ ഏഡിറ്റ്‌ ചെയ്യാൻ ലാപ്പ്ടോപ്പ്‌ ഇല്ലാ എന്ന് പറയുന്ന കേട്ട്‌ ആണു അദ്ദേഹം എന്നെ ബന്ദപ്പെടുന്നത്‌. എന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ അദ്ദെഹം ഒരു ദിവസം അമേരിക്കയിൽ നിന്നും ഒരു LAPTOP വങ്ങി. കൊച്ചി വരെ വന്നു എനിക്ക്‌ തരികയുണ്ടായി , എന്നെ ഞാൻ ആക്കാൻ കൂടെ നിന്ന മനുഷ്യൻ , ഒരു പക്ഷെ പടച്ചവൻ മനുഷ്യ രൂപത്തിൽ വന്ന പോലെ.
    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സമ്മാനം ആയിരുന്ന് അത്‌. വർഷങ്ങൾ കടന്നു പോയി , ഞാൻ സാമ്പത്തികമായി മെച്ചപ്പെടുകയും , ജീവിതം മാറുകയും ചെയ്തു , എന്നാൽ പിന്നീട്‌ എപ്പൊഴൊ ഇടക്ക്‌ ഞങ്ങൾ തമ്മിൽ ഉള്ള contact ഇല്ലാതെ ആവുകയും. പിന്നീട്‌ ആണു അറിഞ്ഞത്‌ അദ്ദെഹത്തിനും ,ഭാര്യക്കും ക്യാൻസർ ബാധിച്ച്‌ ചികിൽസയിൽ ആണെന്ന് ,
    2022 ഇൽ വീഡിയൊ കോൾ ചെയ്തപ്പോൾ കെന്നിച്ചായനെ കണ്ടപ്പോൾ ശെരിക്കും എനിക്ക്‌ നല്ല സങ്കടം വന്നു. ചികിൽസയുടെ ഫലമായി ശരീരം മെലിഞ്ഞു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു , അന്ന് നേരിട്ട്‌ കാണണം എന്ന് ആഗ്രഹം പറഞ്ഞപ്പൊൾ ഇനി നടക്കും എന്ന് തോന്നുന്നില്ലാ എന്ന് പറഞ്ഞു. കാരണം ചികിൽസ കഴിയാതെ അമേരിക്ക വിട്ട്‌ പുറം രാജ്യത്തെക്ക്‌ യാത്ര ചെയ്യാൻ അവർക്ക്‌ ആവില്ലായിരുന്ന് , ദൂര യാത്രകളും നടക്കില്ലാ.
    എന്നാ പിന്നെ അങ്ങൊട്ട്‌ പോയി കാണാം എന്ന് ഉറപ്പിച്ചു. US visak കൊടുത്തു , ഒരു വർഷം കാത്തിരുന്ന് വിസ കിട്ടി . അവസാനം എന്റെ വാക്ക്‌ പാലിച്ച്‌. 14 മണിക്കൂർ വിമാനയാത്രയും ,2 ദിവസത്തെ ലോറി യാത്രയും ചെയ്ത്‌. കെന്നിച്ചായന്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കണ്ടു .
    ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം .. ഒരിക്കലും കാണാൻ കഴിയില്ലാ എന്ന് കരുതിയ വ്യക്തിയെ വീണ്ടും കാണാൻ സാധിച്ചു ,
    ചില യാത്രകൾ ഇങ്ങനെയൊക്കെയാണു.
    നന്ദി എല്ലാവർക്കും. സപ്പോർട്ട്‌ ചെയ്യുന്നതിനു ,

    • @shailanasar3824
      @shailanasar3824 Год назад +7

      Allahu monaum kudumbathinaum Anugrahikkatta 🤲🏻🤲🏻🤲🏻

    • @shailanasar3824
      @shailanasar3824 Год назад +4

      Kennichaianttaum wifinttaum asugangalum vaadhanakalum Rabbu maatti kodukkatta.. Aameen🤲

    • @adith390
      @adith390 Год назад +5

      ❤❤

    • @maheswaryph5455
      @maheswaryph5455 Год назад +2

      Tupq

    • @ShereefShanu96860
      @ShereefShanu96860 Год назад +2

      കിപിറ്റ് ❤️

  • @realwayfreethinker4583
    @realwayfreethinker4583 Год назад +21

    മതിൽ കെട്ടുകളില്ലാത്ത ജീവിതം 😍 കെന്നിച്ചായനും ചേച്ചിക്കും ദൈവം പെട്ടെന്ന് തന്നെ പരിപൂർണ രോഗശമനം തന്നനുഗ്രഹിക്കട്ടെ 🤲🏻

  • @bivinjohn5737
    @bivinjohn5737 Год назад +55

    താങ്കളോടുള്ള ബഹുമാനം ഉയരങ്ങളിൽ എത്തി. കണ്ണ് നിറഞ്ഞു പോയി എത്രെയും വേഗം അച്ചായൻ സുഖം പ്രാപിക്കട്ടെ.

  • @chammoos..9015
    @chammoos..9015 Год назад +9

    എല്ലാ അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറട്ടെ പ്രാർത്ഥിക്കുന്നു

  • @nurhudamadeena3234
    @nurhudamadeena3234 Год назад +115

    ഈ കേട്ട കാലത്ത് കെന്നിചായനെ പോലെയുള്ള ആളുകളെ കാണുന്നത് തന്നെ മനസ്സിൽ വളരെ സന്തോഷം.... എത്ര വലിയ അസുഖമാണെങ്കിലും പടച്ചവൻ ആ കുടുംബത്തിന് ശാന്തി നൽകട്ടെ

  • @adulhameedhmadhani3829
    @adulhameedhmadhani3829 Год назад +21

    നല്ല സ്നേഹമുള്ള സാർ ധീർ ഗുയുസ്സുംആരോഗ്യവും നൽകി അനുഗ്രഹിക്കട്ടേ

  • @raghukumar6473
    @raghukumar6473 Год назад +34

    പണം ഇന്നത്തെ കാലത്ത് എല്ലാം മറക്കാൻ ആഗ്രക്കുന്നു അവിടെയാണ് ആദ്യം സഹായിച്ച ആളിനെ ഇന്നും ദൈവത്തെ പോലെ കരുതുന്ന മല്ലൂ വിനു അഭിവാദ്യങ്ങൾ❤13

  • @mujeebrahman5031
    @mujeebrahman5031 Год назад +23

    അച്ചായന് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @TrailsofNature
    @TrailsofNature Год назад +16

    കെന്നി ചേട്ടന് എല്ലാവിധ ആയുർ ആരോഗ്യ സൗകിയങ്ങളും നേരുന്നു...,.nice episode mallu ❤🙏👌🤞

    • @thajudheen2395
      @thajudheen2395 Год назад +1

      കോന്നി ചേട്ടൻ❤️18❤️

  • @vks480
    @vks480 Год назад +6

    13കെന്നിച്ചായനെ കണ്ടതും athinu പിന്നിലെ കഥയും കേട്ടപ്പോൾ സന്തോഷവും സങ്കടവും ഇടകലർന്ന ഒരു ഫീലിംഗ് ആയിരുന്നു. ആ നല്ല മനുഷ്യന് കുടുംബത്തോടൊപ്പം സന്തോഷകരമായ ദീര്ഗായുസ് കിട്ടാൻ സർവ ശക്തനോട് പ്രാർത്ഥിക്കുന്നു ❤

  • @sajukuriakose6375
    @sajukuriakose6375 Год назад +14

    മല്ലു, ഞാനും താങ്കളുടെ തുടക്കം മുതലുള്ള ഫോളോവർ ആണ്.
    ഈ വീഡിയോ ശരിക്കും ഒരു heart touching ആയിരുന്നു ❤️

  • @muhammedtmuhammedt3706
    @muhammedtmuhammedt3706 Год назад +20

    കെന്നിച്ചായൻ ഒരു full positive വൈബ് ആണ് ❤

  • @fathimathulyusramol8070
    @fathimathulyusramol8070 Год назад +9

    786 ഏതായാലും അമേരിക്കയുടെ പല സ്ഥലങ്ങളും കാണാൻ സഹായിച്ചതിന് നന്ദി . ഇപ്പോൾ ആ ട്രക്ക് ഡ്രൈവറുടെ വീഡിയോയും കാണാറുണ്ട് രണ്ട് പേർക്കും നന്ദി

  • @sahadsahad5093
    @sahadsahad5093 Год назад +5

    89
    വന വഴി മറക്കരുത് താങ്കൾ എലാവർകും പ്രചോദനം ആകട്ടെ mallu traveller❤❤❤

  • @joankenreg
    @joankenreg Год назад +29

    Bro. Kenny and his family is a good family with a good heart and is always helping others. I’m glad that you remembered the man that helped and encouraged you right from the beginning
    Kudos to both of you guys 👍

  • @shameerps6185
    @shameerps6185 Год назад +30

    One of the best episodes ❤Thank you for introducing Kennichan your Godfather

  • @KL10N
    @KL10N Год назад +15

    55- നിങ്ങളുടെ വിജയം നിങ്ങളുടെ മനസിന്റെ നന്മയാണ് ആ നന്മ നിങ്ങളുടെ കൂടെയുള്ള കാലത്തോളം നിങ്ങൾ തോൽക്കില്ല നിങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ആയുരാരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കെന്നിച്ചായന്റെ കുടുംബത്തിനും subscribers കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @ashrafct984
    @ashrafct984 Год назад +6

    44 കെന്നി അച്ചായനെ വളരെ ഇഷ്ടപ്പെട്ടു ആയുസ്സും ആരോഗ്യവും നൽകട്ടെ...

  • @binuvarghese9862
    @binuvarghese9862 Год назад +2

    Love it. I grew up in Oklahoma City. Mercy is my friend from 1983. Kenny and Mercy are awesome people 😍

  • @SwalihValanchery
    @SwalihValanchery Год назад +2

    725 അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം ആയി ഇച്ചായനെ പരിജയം ആകുവാൻ ആഗ്രഹം ഉണ്ട് എലാവിധ ആശംസകൾ നേരുന്നു

  • @basheerkutty6064
    @basheerkutty6064 Год назад +10

    കേന്നിച്ചായനെ അവിടെ പോയി ചേർത്ത് പിടിച്ച നിനക്കു (മല്ലു )ബിഗ് സലൂട്ട് 🌹🌹🌹👍

    • @koyamoideen5765
      @koyamoideen5765 Год назад

      അമേരിക്കൻ ജീവിതത്തിന്റെ ഒരു വേറിട്ട കായ്ച്ചകൾ സമ്മാനിച്ചതിൽ സതോഷം. ഭാഗ്യ നമ്പർ ഇതാവട്ടെ 15.

  • @augustinemathew645
    @augustinemathew645 Год назад +10

    തങ്കളുടെ സ്വഭാവം തന്നെ ആണ് തങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് .. 🖤🖤🖤🖤

  • @Asianets
    @Asianets Год назад +5

    4 മല്ലുവിനെ തീർച്ചയായും ഞങ്ങൾ ഇഷ്ടപ്പെടാൻകാരണം നാച്ചുറൽ ആയിട്ടുള്ള അവതരണം ഇനി ഇതേ പോലെ നല്ല വീഡിയോ ഇടാൻ ദൈവം അനുഗ്രഹിക്കട്ട

  • @shameershajahan718
    @shameershajahan718 Год назад +3

    Kennichayan ❤ ഒരുപാട് ഇഷ്ട്ടം
    എപ്പോഴെങ്കിലും കാണാം എന്നപ്രധീക്ഷയോടെ🥰

  • @rosegarden458
    @rosegarden458 Год назад +4

    Kennichayan aanu star ⭐️. Wish you good health..

  • @time2find
    @time2find Год назад +10

    You're the best, Mallu! You remembered your well wishers and didn't forget the root. May GOD Bless you. We love you Kennichayan. May the Good Lord heal you and your wife soon. We are praying for your speedy Recovery.

  • @worldmovie8731
    @worldmovie8731 Год назад +12

    313 പണത്തേക്കാൾ ഒരു മനുഷ്യൻ വാല്യു കൊടുക്കേണ്ടത് ബദ്ധത്തേയാണ് അതാണ് യാഥാർദ്ധ വിജയം all the best Mallu Traveller

  • @halahulayt4064
    @halahulayt4064 Год назад +5

    കെന്നി ച്ചയാനും.... ഭാര്യക്കും mallu saudi fansinte💥💥❤️❤️66❤️സ്നേഹം ❤️❤️🔥

  • @mohammednishad2644
    @mohammednishad2644 Год назад +4

    23 all the best for your trip man❤

  • @shanthayyil-fv3ss
    @shanthayyil-fv3ss Год назад +1

    Kennichayanum bharyakkum ethrayum pettennu asugham maratte ennu prarthikkunnu. Great episode aa pazhaya wibe thirich kittiyapole. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Magic_world566
    @Magic_world566 Год назад +34

    ചില മനുഷ്യർ അങ്ങനെയാണ്, നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ Genuine ആയിട്ട് സഹായിക്കുന്നവർ... അവരെ ഒരിക്കലും കൈവിടരുത്..
    "Sometimes people are beautiful. Not in looks. Not in what they say. Just in what they are❤."
    10❤

  • @mallucanadiantravel
    @mallucanadiantravel Год назад +7

    An emotional get together wonderful family may God bless them.

  • @arunnjose8123
    @arunnjose8123 Год назад +23

    MT ❤. Really touchble episode 👏👏👏. Well done mr. Kennychan🤝.
    Good bless your family 🙏
    Hpy 4evr 😘

  • @askaraskar7569
    @askaraskar7569 Год назад +1

    പടച്ചവനെ അച്ചായനും അദ്ദേഹ ത്തിന്റെ ഭാര്യക്കും അവരുടെ രോഗങ്ങൾ മാറ്റി കൊടുക്ക്‌ റബ്ബേ

  • @thomascherian2163
    @thomascherian2163 6 дней назад

    Iam proud of you kenni. Your shelter and area is very very ബ്യൂട്ടിഫുൾ.

  • @sameerpp8902
    @sameerpp8902 Год назад +4

    അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കുടുംബത്തിനും നല്ല ആരോഗ്യവും ആയുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ..

  • @unnamed577
    @unnamed577 Год назад +10

    What a wonderful human❤❤kennychen😊😊

  • @ridewithmebylijuvarghese
    @ridewithmebylijuvarghese Год назад +5

    Best episode for ever👌(kennychayan♥️) mallu u r great vanna vazhi marakanjathil🥰god bless u bro♥️

  • @rincymalu2296
    @rincymalu2296 Год назад +4

    All the best mallu explorer❤🌍
    Kennichayanteyum wife ndeyum asugam ethrayum pettanu maaratte🫂 14

  • @muhssi4687
    @muhssi4687 Год назад +6

    Kennichayan the godfather of shakir
    May Allah bless you both with long age, good health, wealth and prosperity in your life, and May He guide you to do good deeds like this
    707

  • @amritha_M
    @amritha_M Год назад +4

    Inspirational vdo 🥰Good family❤
    Mallu U r great 💯
    4

  • @MrTopilboy
    @MrTopilboy Год назад +9

    Nice episode bro.
    Relationship definitely maters ❤

  • @shababsha5656
    @shababsha5656 Год назад +20

    Mallu fans indakkile like adi

  • @TravelEatSpeakwithAji
    @TravelEatSpeakwithAji Год назад

    മല്ലു നിങ്ങൾ ആളൊരു സംഭവമാ ട്ടോ....എനിക്ക് സത്യം പറഞ്ഞാൽ ആദ്യമൊക്കെ നിങ്ങളെ ഇഷ്ടമല്ലായിരുന്നു... ഒരുപാട് കോപ്രായങ്ങൾ കാട്ടുന്ന, ഒരു ചങ്ങായി.... അങ്ങനെയൊക്കെ ആയിരുന്നു....പക്ഷെ ഞാൻ ഇപ്പോൾ really നിങ്ങളുടെ ഫാൻ ആണ്... നിങ്ങളുടെ dedication... ആളുകളോടുള്ള പരിഗണന... പലകാര്യങ്ങളിലും നിങ്ങൾ follow ചെയ്യുന്ന ethics... exploration... simple and informative ആയ അവതരണം എല്ലാം... awesome...

  • @zayedahmed_2750
    @zayedahmed_2750 Год назад +5

    സഹായിച്ചവരെ ഒരിക്കലും മറക്കരുത് 😊

  • @NothingbyAM
    @NothingbyAM Год назад +7

    100❤ for getting back to the roots and looking forward ❤❤❤

  • @philipgeorge7753
    @philipgeorge7753 Год назад +7

    Glad to note that you have taken interest to make a visit to Kennichayan yr well wisher from the begining. May the Almighty grant health to both of them. My regards to them since I am also from Pathnemthitta. I am following Mr & Mrs Malayalee channel. All the best for yr travel series.

  • @sree23nidhi
    @sree23nidhi Год назад +4

    23 നന്മയുള്ള മനസ്സിന്റെ ഉടമ 😊 kennichayan❤

  • @dijodavisc6560
    @dijodavisc6560 Год назад +7

    100 more years to Kennychayan❤

  • @bobdope-il4vy
    @bobdope-il4vy Год назад +1

    Restaurant Kannur thanne kond varane .....

  • @rohanvarghese3218
    @rohanvarghese3218 Год назад +6

    One of the best video with extreme happiness 😊 ❤

  • @retheeshcaptain
    @retheeshcaptain Год назад +7

    Big salute for mallus god father 🎉❤

  • @adhil__R_M_777
    @adhil__R_M_777 Год назад +10

    മല്ലു നിങ്ങളുടെ ഈ ലോറിലൈഫ് കാണാൻ ഭയങ്കര രസമാണ്😊

  • @ArshadI-oq1du
    @ArshadI-oq1du Год назад +6

    കേന്നിച്ചായൻ ഫാൻസ്‌ ☺️

  • @anvarmampadvlog
    @anvarmampadvlog Год назад +1

    ഞാനും ചെറിയ ഒരു vlogar ആണ് ആ ഇച്ചായനെ കണ്ടപ്പോൾ ഒരുപ്പാണ്ട് സന്തോഷം ആയി

  • @muhammedsinanek8542
    @muhammedsinanek8542 Год назад +6

    Hey mallu ikkaa🤍..
    Video waiting time : 4

  • @aliyasbenny815
    @aliyasbenny815 Год назад +4

    All the best mallu keep moving forward 🫂♥️♥️
    5

  • @krishnakumarp421
    @krishnakumarp421 Год назад +4

    Congrats to both Mr. Kenny & Mallu...

  • @sachinsachu9233
    @sachinsachu9233 Год назад +1

    Good bless you 777

  • @anwarsajidmusthafa
    @anwarsajidmusthafa Год назад +3

    Love from coorg Mallu bro❤10
    Great inspirational man Mallu❤️

  • @riyazzzz7393
    @riyazzzz7393 Год назад +10

    Always mallu❤ 46

  • @MalluStyleMultiMedia
    @MalluStyleMultiMedia Год назад +4

    Kennichayan ❤❤

  • @RazalNk
    @RazalNk Год назад +6

    bro vibe zone nne meet cheyyo

  • @Iamnajad
    @Iamnajad Год назад +1

    74 You are so great mallu ❤️❤️❤️❤️❤️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +1

    🙋🙋🙋kenny Chayan.. nice episode..I enjoyed a lot

  • @abhiram.a.d
    @abhiram.a.d Год назад +6

    What a life there they were having ❤️ 79

  • @amals7821
    @amals7821 Год назад +5

    2.7M 😍😍 27

  • @shababsha5656
    @shababsha5656 Год назад +4

    Waiting ayirunnu😢😊 next videoke waiting ann😊

  • @mallupaseo783
    @mallupaseo783 Год назад +1

    Nalla mind nu irikatte❤❤❤ 313

  • @adhribithkammara9261
    @adhribithkammara9261 Год назад +2

    One day i will come to America ❤

  • @riyamathew7319
    @riyamathew7319 Год назад +3

    That was one emotional episode...

  • @shababsha5656
    @shababsha5656 Год назад +5

    Mallu❤

  • @sajimanoli
    @sajimanoli Год назад +7

    എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടത് സമ്പത്തല്ല സൗഹൃദവും സമ്പർക്കവുമാണ് എന്ന് തിരിച്ചറിയാത്തവർ നേടിയതെല്ലാം ശിലയായി അവശേഷിക്കും ...

  • @viperxactgaming3074
    @viperxactgaming3074 Год назад +2

    Happy to see you very happy 🥰
    27

  • @aneeshchennoth6303
    @aneeshchennoth6303 Год назад +1

    Kennychayan Ishttam.. God Bless..❤🎉❤❤❤

  • @kmfarhan8047
    @kmfarhan8047 Год назад +3

    Kennichayan 100❤️

  • @muhammedmuthahirck8204
    @muhammedmuthahirck8204 Год назад +3

    06 this why I love your vlogs ❤

  • @aimsonjohnson4628
    @aimsonjohnson4628 Год назад +4

    54 Nice to see this types of video

  • @AzruMuhammed
    @AzruMuhammed Год назад

    Great bro ബെന്നിച്ചയെൻ healthy aayi sugam പ്രാവിച്ച് വരട്ടെ

  • @Nijuminhaj
    @Nijuminhaj Год назад

    3
    Mallu nte kandathil ettavum nala video ❤

  • @robertgamer5095
    @robertgamer5095 Год назад +5

    1981 EVER SUCCESS THERE IS A BACK BORN BEHIND IT❤

  • @basith_basi_2.062
    @basith_basi_2.062 Год назад +4

    88
    ചിലർക്കൊക്കെ അങ്ങനെയാ ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കും... 🤍 കെന്നിച്ചായന്റെയും വൈഫിന്റെയും അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mskgamer5621
    @mskgamer5621 Год назад +3

    Mallu superadaa.....❤
    Be drunk in love, for love is all that exists💘
    103

  • @rajeshc4198
    @rajeshc4198 Год назад +1

    Mallu My Dream brother ❤ another mother💖😘😘

  • @sajeerayyathayil4624
    @sajeerayyathayil4624 Год назад

    Achayen poliyaato endhu asugam undagilum dhaivam sugam pravichu kodukate

  • @sreejithpc4926
    @sreejithpc4926 Год назад +1

    1000 s of blessings and prayers to all of you.

  • @syamkrishnan5433
    @syamkrishnan5433 Год назад

    Hatsoff bro .....inium uyarangalil yettattee

  • @Hashir_musthafa
    @Hashir_musthafa Год назад +2

    54 ❤
    country visited by mallu traveller 💖

  • @aboobacker4
    @aboobacker4 Год назад

    51 really positive, praying for speedy recovery.

  • @88915ea
    @88915ea Год назад +2

    All the best mallu ❤ 18

  • @azeezmansur8492
    @azeezmansur8492 Год назад +1

    Good vidieo mallu

  • @ijastk1133
    @ijastk1133 Год назад

    Truk life vedio eniyum prathekshikunnu

  • @melsworldinc
    @melsworldinc Год назад +1

    If you are near Dallas, Texas, please feel free to visit

  • @muhammedsinan8578
    @muhammedsinan8578 Год назад

    Wow...ndhoru nalla relationship 🥰
    Fvrt nmbr 07

  • @muhammedfaihas2266
    @muhammedfaihas2266 Год назад +2

    Its not a fried
    Its my god father

  • @muhammedfaseeh566
    @muhammedfaseeh566 Год назад +1

    Ellavarkum all the best ❤️❤️ 999👍

  • @riderajith2712
    @riderajith2712 4 месяца назад

    6:25 athu pole Oru pilot aanu njanum. Ennekond kazhiyunnapole njanum brone help cheythitund. Oru Thavana 50rs nu mobile vare njan recharge cheythu thannirunnu

  • @kumarsugu1852
    @kumarsugu1852 Год назад

    Hi brother happy January super vlog very nice God bless ☺🙏🙏🙏🤝👍

  • @sanushcj
    @sanushcj Год назад +1

    Kennychayan 777 Such a nice person💗

  • @fousiyafaisalfaisal5117
    @fousiyafaisalfaisal5117 Год назад

    Achayaa❤❤❤❤❤❤