Comedy Utsavam 3 | Flowers | EP# 181

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 192

  • @rinshadpoppins7219
    @rinshadpoppins7219 9 месяцев назад +272

    ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം എന്താണെന്ന് വെച്ചാൽ വരുന്നവരെ അത്രത്തോളം സപ്പോർട് ചെയ്യുന്നതാണ്. മിഥുൻ നല്ലരീതിയിൽ ആസ്വദിക്കുകയും അത് പുറത്ത് പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അവതരിപ്പിക്കുന്നവന് കിട്ടുന്ന സന്തോഷം എത്രയോ വലുതാണ്. 👍❤️

    • @sivanip.p3862
      @sivanip.p3862 9 месяцев назад

      Sathym❤️❤️

    • @subairkadavath4034
      @subairkadavath4034 9 месяцев назад +1

      💯

    • @gk_flix
      @gk_flix 9 месяцев назад

      ❤💯💯💯

    • @rafeeki68
      @rafeeki68 9 месяцев назад

      Sathiyam

    • @3dpressusallc267
      @3dpressusallc267 9 месяцев назад +2

      Funs upon a time ൽ പിഷാരടി പുച്ഛത്തോടെയാണ് പരിപാടികൾ വീക്ഷിക്കുന്നത് 😢

  • @Hashir-pe2lo
    @Hashir-pe2lo 9 месяцев назад +229

    Instagramil റീൽ കണ്ടിട്ട് pratheeshinte പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤‍🔥❤‍🔥

  • @noufalkl1020
    @noufalkl1020 9 месяцев назад +60

    Pratheesh പൊളിച്ചു തകർത്തു എജ്ജാതി voice udith ji തന്നെ 😍❤️🔥🔥

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 9 месяцев назад +5

    മുന്തിരിപ്പാടം പാടിയത് പൊളി. പക്ഷെ full ക്രെഡിറ്റ്‌ ഉദിത് നാരായൺ ആണ് വർഷങ്ങൾക് മുൻപ് അയാൾ ഇത് ഇങ്ങനെ പാടിയത് കൊണ്ടല്ലേ അതെ സൗണ്ടിൽ ഈ കലാകാരനും അത് പാടാൻ പറ്റിയത്. സൂപ്പർ ബ്രോ 👌👌👌

  • @ashiqueashu4719
    @ashiqueashu4719 9 месяцев назад +58

    Udith Narayanan voice super😂😂

  • @AaAa-ct7hk
    @AaAa-ct7hk 4 месяца назад +2

    എനിക്കു ഏറ്റവും ഇഷ്ട്ടം മിഥുൻ ഇഷ്ട്ടം ഒരുപാട്

  • @pratheeshnair9152
    @pratheeshnair9152 9 месяцев назад +15

    Thank you everyone for the love and support. 😊♥️🙏

    • @dilrosebanu3620
      @dilrosebanu3620 9 месяцев назад

      Poli bro💥

    • @lekhas6414
      @lekhas6414 7 месяцев назад

      അടിപൊളി ആയിട്ടുണ്ട് മോനെ. ഉയരങ്ങളിൽ എത്തട്ടെ

  • @Samir_Abdul_poolary
    @Samir_Abdul_poolary 5 месяцев назад +2

    28:10 ചെക്കൻ വേറെ ലെവൽ, pratheesh കലക്കി 🔥🔥

  • @jubujubairiya7272
    @jubujubairiya7272 9 месяцев назад +5

    ന്റെ പോന്നോ ഒരു രക്ഷയും ഇല്ല ട്ടോ, ഗായകാ ♥️♥️♥️

  • @lizygeorge3994
    @lizygeorge3994 9 месяцев назад +10

    5:28 Wow..❤❤ Udit Narayan nte sound um Singer Ishaan Dev nte face cut um😅❤

  • @UDAYIPUNNI
    @UDAYIPUNNI 9 месяцев назад +33

    Udhith voice no words🔥🔥super

  • @anannyageorge9132
    @anannyageorge9132 9 месяцев назад +5

    Nan oru singerintem paatukal ighana repeat adichum, oro vaakukal sredhichum, oraldeyum ithpole paat kelkan vendi RUclipsil episode thiranjatilla . Orupaad ishtamayi broyude voice ❤❤❤.

  • @hemanthkumarb3445
    @hemanthkumarb3445 9 месяцев назад +11

    Udit Narayan Voice 💥- 5:30 ❤️🤩

  • @nijasnijas3490
    @nijasnijas3490 9 месяцев назад +13

    നമ്മുടെ കോഴിക്കോടിന്റെ അഭിമാനം അഖിൽ....❤❤❤❤

  • @maheshshaji5909
    @maheshshaji5909 9 месяцев назад +2

    Opposite pulli nilkumpol oru confidence und❤

  • @geethakrishnanvc5406
    @geethakrishnanvc5406 6 месяцев назад +1

    Pratheesh congratulations 🎉🎉
    Go ahead
    All the best

  • @ibrahimnp9512
    @ibrahimnp9512 9 месяцев назад +6

    മിഥുനെ ആ എമറാത്തി കുട്ടികളെ കൊണ്ടുവരണം മലയാളം അടിപൊളി യായി പറയുന്ന പെൺകുട്ടികൾ അവർ യുട്യൂബ ചാനൽ തുടങ്ങി യിട്ടുണ്ട്

  • @Sudhy-m
    @Sudhy-m 9 месяцев назад +5

    മുന്തിരിപാട൦ അടിപൊളി വീണ്ടും വീണ്ടും കേട്ടു

  • @nithinks1990
    @nithinks1990 9 месяцев назад +4

    Munthirippadam & Sahana pwoli ❤❤❤ Pratheesh 🔥🔥🔥
    Chilanka sound 🔥🔥🔥

  • @akashravi2209
    @akashravi2209 9 месяцев назад +8

    Only here for Pratheesh 🔥🔥

    • @rammohan3167
      @rammohan3167 9 месяцев назад +3

      Pratheesh fens please assemble here💥💥💥💥💥

  • @shanumoviesvlogs
    @shanumoviesvlogs 9 месяцев назад +11

    Udit narayanan♥️♥️♥️♥️ സൂപ്പർ ഡാ 😍😍😍

  • @gokulg2234
    @gokulg2234 9 месяцев назад +6

    Udit Narayan❤🥰 pratheesh

  • @AaAa-ct7hk
    @AaAa-ct7hk 4 месяца назад

    എനിക്ക് ഈ ഗായകൻ മാരായ എല്ലാവരേയും ഒരു പാട് ഇഷ്ട്ടം

  • @suneeshveena3598
    @suneeshveena3598 9 месяцев назад +13

    Pratheesh amazing performance

  • @gopikarnair2031
    @gopikarnair2031 9 месяцев назад +20

    Udit Narayanan performance was amazing😍🔥👏🏻👏🏻

  • @paulsontjohn
    @paulsontjohn 9 месяцев назад +11

    കുറെ വർഷം കൊണ്ട് ഇപ്പോൾ ആണ് മുന്തിരി പടത്തിന്റെ lyric മനസ്സിൽ ആയത് 😂😂😂😂

  • @gamingriyazz5523
    @gamingriyazz5523 9 месяцев назад +4

    മുന്തിരിപ്പാടാം ❤ fans

  • @AmithVenugopal7
    @AmithVenugopal7 9 месяцев назад +8

    Pratheesh Nair rocking it❤🔥

  • @baashha8337
    @baashha8337 9 месяцев назад +6

    Pratheesh pakka udit Narayanan. Well skilled❤

  • @ashiprakash1
    @ashiprakash1 9 месяцев назад +12

    Excellent singer, He is❤️❤️❤️ My friend's son.. Very much resembles with Udith ji, s voice... Congrats and god bless you with great heights in music ❤️❤️❤️❤️❤️

  • @mayadevi3295
    @mayadevi3295 9 месяцев назад +8

    Excellent performance pratheesh mone😍👏

  • @agajaunnikrishnan7800
    @agajaunnikrishnan7800 9 месяцев назад +4

    Udit Narayan pwolichu ❤🎉

  • @devikarnair8383
    @devikarnair8383 9 месяцев назад +11

    Udit Narayan pwoli!😱😍❤️

  • @JitheshNambooni
    @JitheshNambooni 9 месяцев назад +5

    Vinay fort പൊളിച്ചടുക്കി 😍😍. അഖിലേ മോനെ പൊളി 😍😍😍

  • @kbmalayali6499
    @kbmalayali6499 5 месяцев назад

    ശിവദാസേട്ടൻ ❤️🔥

  • @jamshygraphy
    @jamshygraphy 9 месяцев назад +3

    Pratheesh Super !! കണ്ണടച്ചു കേട്ടാൽ ഉതിത്ത്ജിയുടെ പാട്ട് കേൾക്കുന്നത് പോലെ തന്നെ

  • @RolexinRolex
    @RolexinRolex 5 месяцев назад

    അജയ് കുമാർ aanu😂mone😂seen സത്യം 🥰

  • @ent_radio
    @ent_radio 9 месяцев назад +1

    Woow udith ji aa magical feel voice pakka✨🔥

  • @ayishabikayakkool
    @ayishabikayakkool 2 месяца назад

    Ponnomana makkalude performance kandappol thonda vedanichu 😘😘😘

  • @binoynanu4857
    @binoynanu4857 9 месяцев назад +5

    കുഞ്ഞുങ്ങൾ തകർത്തു 🎉🎉🎉

  • @abhirammanoj8910
    @abhirammanoj8910 9 месяцев назад +6

    Udit Narayan 😮❤❤

  • @sananashiqu2491
    @sananashiqu2491 9 месяцев назад +12

    Reels kand vannavar undo

  • @sandeeprkurup5543
    @sandeeprkurup5543 9 месяцев назад +4

    Pratheesh nair ❤ muthe polichu🎉🎉

  • @lextalionis.
    @lextalionis. 9 месяцев назад +11

    Pratheesh nte songs 🔥🔥

  • @gokul.g2406
    @gokul.g2406 9 месяцев назад +13

    Pratheesh❤ Amazing performance

  • @prashanthnr3
    @prashanthnr3 9 месяцев назад +5

    Udit narayan songs by Pratheesh polichu 🎉❤❤

  • @NZM-h7i
    @NZM-h7i 9 месяцев назад +6

    Voice of udith narayn good super

  • @sharmilabnair6183
    @sharmilabnair6183 9 месяцев назад +8

    Pradeesh excellent performance ❤️🥰

  • @sugarmeowmmy
    @sugarmeowmmy 9 месяцев назад +4

    Pratheesh poliiii❤

  • @sunilmnr
    @sunilmnr 9 месяцев назад +12

    Aweasom singing..prasanan chetta and
    pratheesh😍😍😍I am proud that both of them are from my native place mannar. 🙏🙏🙏

  • @banunasi456
    @banunasi456 9 месяцев назад

    Pratheesh ❤
    Super super super❤

  • @cyberkallan1087
    @cyberkallan1087 9 месяцев назад +3

    pratheesh 🎉❤

  • @rammohan3167
    @rammohan3167 9 месяцев назад +2

    Udit narayanan who❌ we got pratheesh ser✅

  • @omanaa145
    @omanaa145 8 месяцев назад

    മിഥുൻ ഇഷ്ട്ടം ❤️

  • @veenabobby9316
    @veenabobby9316 9 месяцев назад +5

    I am so proud of you Pratheesh Mone... 🤩😍🥰😘

  • @tastytips-binduthomas1080
    @tastytips-binduthomas1080 9 месяцев назад +1

    ❤❤❤❤❤❤❤❤
    ❤ Pratheesh Song !!!Super!!!

  • @jithuskaria
    @jithuskaria 9 месяцев назад +1

    കണ്ണടച്ച് കേൾക്കുകയാണെങ്കിൽ ഒറിജിനൽ വോയിസ്‌ ആണെന്നെ പറയു ❤️❤️❤️

  • @balachandaranbalu4087
    @balachandaranbalu4087 8 месяцев назад

    Mithun is comedy utsavam main. I want countinue Mithun please

  • @JaseelaJaseela-kz1ej
    @JaseelaJaseela-kz1ej 9 месяцев назад +1

    udith ji polichu

  • @balachandaranbalu4087
    @balachandaranbalu4087 8 месяцев назад

    Comedy utsavam is maximum running artist Mithun

  • @thambikk-wv9le
    @thambikk-wv9le 9 месяцев назад +3

    Pradheesh superrrr

  • @babumanuvel4867
    @babumanuvel4867 9 месяцев назад +2

    Pv നാദ് , good look & perfomence

  • @jeevanbabu3159
    @jeevanbabu3159 8 месяцев назад

    Mithun our daily hero in FM @ Dubai

  • @retheeshms2447
    @retheeshms2447 9 месяцев назад +4

    Episode👌. Akhil Bro Spot Dub Kidu👏👏👏👏

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 9 месяцев назад +4

    Mithun bro dance very sooooper😅😊

  • @triviyan
    @triviyan 9 месяцев назад +1

    39:54😂
    മീശ അല്ല കൃതാവ്...
    ------------------------------------
    സ്ഥിരം ആശാൻമാരുടെ സ്‌ക്റ്റിനേക്കാളും കുട്ടികളുടെ സ്കിറ്റ് നല്ലതായിരുന്നു......

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 9 месяцев назад +1

    കിടു.. പൊളിച്ചു 👍🏻👍🏻

  • @hemanthhpillai4973
    @hemanthhpillai4973 4 месяца назад

    Orupad nalla kalkaran mare vanna episode🧡🤍💚

  • @suryanarayanankaippallil8386
    @suryanarayanankaippallil8386 9 месяцев назад +3

    Pratheesh Broo🤌🏾✨🎉

  • @athulvkrishna8252
    @athulvkrishna8252 9 месяцев назад +2

    P.Nair🎉💥💥💥

  • @harikrishna3227
    @harikrishna3227 9 месяцев назад +1

    Pratheesh mon 🤩🥳🥳

  • @likeshpp9103
    @likeshpp9103 9 месяцев назад

    Yes...vinay fort ...paranhathu pole ..2 perummm

  • @gladbinpjohn1347
    @gladbinpjohn1347 9 месяцев назад

    എന്റെ ഫ്രണ്ട് അതുലിന്റെ അനിയൻ അഖിൽ 👌👌👌 സൂപ്പർ മുത്തേ 🔥🔥

  • @anannyageorge9132
    @anannyageorge9132 9 месяцев назад

    Sahaana enna bro paadiya paat nan path muppath thavana ipo vechatundagum ❤‍🔥❤‍🔥❤‍🔥

  • @aparnas3658
    @aparnas3658 9 месяцев назад +2

    Udit narayan❤🤩

  • @maneeshm3287
    @maneeshm3287 9 месяцев назад +1

    Akhil ഞങ്ങളെ സ്വന്തം joy പൊളിച്ചെട മുത്തേ 🔥🔥🔥🔥

  • @sulfikarashkar7213
    @sulfikarashkar7213 8 месяцев назад

    Exllent 👍👍👌👌🎉🎉

  • @vivek-mu8qx
    @vivek-mu8qx 9 месяцев назад +1

    Pratheeshe mone❤🎉

  • @ajeshmatheri7472
    @ajeshmatheri7472 9 месяцев назад +5

    Emotional Heart Touching Performance.
    God Bless You.
    Adipoli Thakarppan Songs Singing.
    Super Mimicry Performance.
    Beautiful Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @rakeshmk3980
    @rakeshmk3980 9 месяцев назад +6

    Akhil super performance 👍👍👍

  • @Vaseem-iq7cc
    @Vaseem-iq7cc 9 месяцев назад +1

    Akhil mone pwolichada❤❤❤❤

  • @vishnumurali7091
    @vishnumurali7091 9 месяцев назад +2

    Viny spot doubing adipowlii❤❤

  • @minnu6005
    @minnu6005 9 месяцев назад +1

    Pratheesh ❤

  • @salvavahid
    @salvavahid 9 месяцев назад +1

    Mattannur kara kanundo Adi like

  • @jayaprakash5777
    @jayaprakash5777 9 месяцев назад

    സുധി ചന്ദ്രി കോബിനേഷൻ മിസ്സ് ആകുന്നു

  • @rajanivyga2562
    @rajanivyga2562 9 месяцев назад

    സൂപ്പർ ഉദിത് നാരായണൻ ❤😊

  • @jayadevanchembath2289
    @jayadevanchembath2289 9 месяцев назад

    Super uditnarayan song god bless you son 🙏

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo 9 месяцев назад +3

    പ്രതീഷ് ❤❤❤👍

  • @abyanil1161
    @abyanil1161 9 месяцев назад +1

    Udit Narayan ❤

  • @mohanchesnale7315
    @mohanchesnale7315 9 месяцев назад +1

    സുപ്രീം സൂപ്പർ എപ്പിസോഡ്

  • @AjithPN-dd7qe
    @AjithPN-dd7qe 9 месяцев назад +1

    Super......!

  • @yakoockp
    @yakoockp 9 месяцев назад

    പൊളി

  • @yaz2223
    @yaz2223 5 месяцев назад

    Udhith ❤❤❤

  • @akhilskumar5783
    @akhilskumar5783 9 месяцев назад +1

    Appu mone pwolii ❤️❤️😘

  • @rahulmonkotheri
    @rahulmonkotheri 9 месяцев назад

    ചെക്കൻ പൊളി ❤️

  • @Anu-ew1fn
    @Anu-ew1fn 9 месяцев назад

    അവസാനം വന്ന ആ രണ്ട് കുഞ്ഞുമക്കളെ കൂടെ പരിചയപ്പെടുത്താം ആയിരുന്നു..

  • @mrsakerala4444
    @mrsakerala4444 9 месяцев назад

    Kuchu kuchu hothahe❤❤❤❤God bless you 🙏 ❤ ♥

  • @haseenasalim6371
    @haseenasalim6371 7 месяцев назад

  • @gouthamab2203
    @gouthamab2203 9 месяцев назад +2

    Powli bro viny❤❤

  • @clapcreations8101
    @clapcreations8101 9 месяцев назад +1

    സൂപ്പർ