അവൻ പോലും ഭയന്നുപോയ നിമിഷങ്ങൾ |Kerala elephant Kanjirakkattu Sekharan and his second life|EPI 241

Поделиться
HTML-код
  • Опубликовано: 26 июн 2024
  • ശേഖരന്റെ മുൻ ചട്ടക്കാരൻ രഞ്ജിത്തിന്റെ അഭിപ്രായത്തിൽ ഇവൻ ഒരു തികഞ്ഞ വൃത്തിക്കാരൻ തന്നെയാണ്. അവന്റെ വൃത്തിക്കുടുതലിനെപ്പറ്റിയും നീരു കാലത്തെ ചിട്ടവട്ടങ്ങളെപ്പറ്റിയും മറ്റു സ്വഭാവ വിശേഷങ്ങളും എല്ലാം രഞ്ജിത് ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.കൂടാതെ അവൻ നേരിട്ട ഒരു വലിയ വിപത്തിന്റെ സമയത്തു അവനൊപ്പം താങ്ങും തണലുമായി നിന്നത് രഞ്ജിത് തന്നെയായിരുന്നു.49 നാൾ നീണ്ട എരണ്ടക്കെട്ടിൽ നിന്നും അവനെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ അഹോരാത്രം പ്രയത്‌നിച്ച ആളുകളിൽ രഞ്ജിത്തിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെ.അതുകൊണ്ട് തന്നെ ശേഖരന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവയ്ക്കാൻ രഞ്ജിത്തിനെക്കാൾ യോജിച്ച മറ്റൊരാളില്ല.ശേഖരന്റെ വിശേഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
    ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക • അവൻ പോലും ഭയന്നുപോയ നി...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • ЖивотныеЖивотные

Комментарии • 14

  • @sibikumar6991
    @sibikumar6991 3 дня назад

    യുവതലമുറയിലെ പ്രഗത്ഭനും നന്മ ഉള്ളതും ആയ ഗജപരിപാലകൻ, രഞ്ജിത് ❤️❤️❤️

  • @subu51574
    @subu51574 5 дней назад +2

    ശേഖരൻ ഇല്ലാതെ പല്ലാവൂർ ഏഴാം വിളക് ഇല്ല ❤❤❤

  • @VinodhPuthanmattam
    @VinodhPuthanmattam 5 дней назад

    മനോഹരം ആയ എപ്പിസോഡ് ഏട്ടാ ❤️❤️

  • @abhijithsurendran1213
    @abhijithsurendran1213 5 дней назад

    സൂപ്പര്‍ ❤❤❤❤❤❤❤❤❤

  • @vimalanattil
    @vimalanattil 5 дней назад

    Eppol machad anakkalle

  • @venugpln4
    @venugpln4 6 дней назад

    After long time

  • @user-ki4mj4yi5m
    @user-ki4mj4yi5m 5 дней назад

    ❤❤❤

  • @aravindkarukachal
    @aravindkarukachal 6 дней назад

  • @suhailrahman8525
    @suhailrahman8525 6 дней назад

    Hi revathi chechi

  • @antikuttanCherai
    @antikuttanCherai 5 дней назад

    നായരമ്പലം ബാലകൃഷ്ണൻ മുത്തുകുന്നത്തെ ഉത്സവത്തിനാണ് ശേഖരനെ കുത്തിയത്

  • @ajeeshkrcartonix4918
    @ajeeshkrcartonix4918 5 дней назад

    ❤️❤️❤️

  • @Unni94
    @Unni94 5 дней назад

  • @akhilprakash8983
    @akhilprakash8983 6 дней назад

  • @rohithnair9800
    @rohithnair9800 5 дней назад