Air India Flight 855 Crash - Emperor Ashoka | ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്ന്

Поделиться
HTML-код
  • Опубликовано: 12 авг 2020
  • ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നായിരുന്നു 1978 ലെ എയർ ഇന്ത്യ ഫ്ലൈറ്റ് 855 വിമാന അപകടം. ആ ദുരന്തത്തിൻ്റെ സ്മരണകളിലൂടെ... #airindia855 #Boeing747 #FlightCrash
    Air India Flight 855 was a scheduled passenger flight that crashed during the evening of New Year's Day 1978 about 3 km off the coast of Bandra, Bombay (now Mumbai).
    All 213 passengers and crew on board were killed. The crash is believed to have been caused by the captain having become spatially disoriented after the failure of one of the flight instruments in the cockpit.
    It was Air India's deadliest aircraft crash until the bombing of Flight 182 in 1985. It was also the deadliest aviation accident in India until the Charkhi Dadri mid-air collision in 1996. As of 2020, Flight 855 is still the second deadliest aircraft crash in both of these categories.
    The partially recovered wreckage revealed no evidence of explosion, fire, or any electrical or mechanical failure; and an initial theory of sabotage was ruled out.
    The investigation concluded that the probable cause was "due to the irrational control inputs by the captain following complete unawareness of the attitude as his AI had malfunctioned. The crew failed to gain control based on the other flight instruments.
    US Federal District Judge James M. Fitzgerald, in a 139-page decision issued 1 November 1985, rejected charges of negligence against the Boeing Company, Lear Siegler Inc, the manufacturer of the attitude director indicator, and the Collins Radio division of Rockwell International, which manufactured the backup system in a suit related to the crash. Steven C. Marshall, the attorney for Boeing asserted that the crash had been caused by Captain Madan Kukar, who he said was "flying illegally under the influence of diabetic drugs, a condition compounded by his alcoholic intake and dieting in the 24 hours before the flight," and not due to equipment malfunctions. The suit was dismissed in 1986.
    *** Follow us on ***
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com
  • Авто/МотоАвто/Мото

Комментарии • 422

  • @jenijesmi5426
    @jenijesmi5426 4 года назад +75

    ഈ വിമാനത്തിൽ പോകാൻ എന്റെ അച്ഛനും ഉണ്ടായിരുന്നു ....പക്ഷെ ആദ്യമായി ഗൾഫിലേക്ക് പോകുന്ന അച്ഛന് വല്ലാത്ത home sickness ....അന്യ നാട്ടിൽ വേലയും പൂരവുമില്ലാതെ ...പ്രിയപ്പെട്ടവരെ കാണാതെ ...പ്രധാനമായും മുത്തശ്ശനെ പിരിയാനുള്ള മടികൊണ്ടും അച്ഛൻ എയർപോർട്ടിൽ നിന്നും തിരിച്ചു നാട്ടിലേക്കു ട്രെയിൻ കയറി ആ തീരുമാനം എയർപോർട്ടിൽ ഇരുന്നെടുക്കാൻ വല്ലാതെ മനപ്രയാസം അനുഭവിച്ചു അച്ഛൻ ...നല്ലൊരു ജോലി ,പണം ...പക്ഷെ തനി നാട്ടുമ്പുറത്തുകാരനും ,നാട് വിട്ടു നില്ക്കാൻ താല്പര്യവുമില്ലാത്ത അച്ഛൻ ആ തീരുമാനം എടുത്തു തിരിച്ചു വന്നു ട്രെയിനിൽ വച്ചാണ് അറിയുന്നത് ഈ ദുരന്തം .......പിന്നീടാണ്‌ അമ്മയെ വിവാഹം കഴിക്കുന്നത് ....അന്നത്തെ ആ തീരുമാനത്തെ പറ്റി പറയുമ്പോൾ അമ്മ പറയും ....തമാശയായി ..''.എങ്കിൽ ഞാൻ രക്ഷപെട്ടേനെ'' എന്ന് .....അച്ഛൻ ഞങ്ങൾ മക്കളെ നോക്കി ചിരിച്ചു മറിയും .....എന്റെ ജീവിതത്തിൽ വർഷങ്ങളായി കേട്ടു വരുന്ന കഥ ....കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ....

    • @PrasanthParavoor
      @PrasanthParavoor  4 года назад +14

      ഭാഗ്യം അച്ഛനോടൊപ്പമുണ്ട്.. അതുകൊണ്ടാണ് അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത്

    • @safwan_vlog_
      @safwan_vlog_ Год назад

      Eth ullathano

    • @user-tz6pw2si2q
      @user-tz6pw2si2q 6 месяцев назад

      സത്യം, ആണൊ?അന്ന്, Air,India,പറഞ്ഞ ത്,ബുക്ക്, ചെയ്ത വരെലാഠ,കയറി, എന്നാണലൊ?

  • @Alan-un6il
    @Alan-un6il 4 года назад +148

    ആദ്യമായി വിദേശത്തും മറ്റും പോകുബോൾ ഐര്പോര്ടിലെ process അറിയില്ല. അതിനുവേണ്ടി ഒരു വീഡിയോ ചെയ്താൽ ഒരുപാട് പേർക്ക് ഉപകാരപ്പെടും..

    • @PrasanthParavoor
      @PrasanthParavoor  4 года назад +22

      Ok Alan. I will do a video

    • @Alan-un6il
      @Alan-un6il 4 года назад +6

      Tnx😍😍😍😎

    • @PrasanthParavoor
      @PrasanthParavoor  4 года назад +8

      @The nameless Channel ഉറപ്പായും ചെയ്യാം

    • @AbhijithM3355
      @AbhijithM3355 4 года назад +3

      😍✌️

    • @ayyoobpantheerpadam9841
      @ayyoobpantheerpadam9841 4 года назад +4

      തീർച്ചയായും ഒരുപാട് പേർക് ഉപകാരമാവും

  • @sreerajtp4039
    @sreerajtp4039 4 года назад +82

    3 പേർ നിയന്ദ്രിക്കാൻ ഉണ്ടായിട്ടും മനസിലാക്കാൻ പറ്റിയില്ല. ഇപ്പോഴും എങ്ങനെയൊക്കെയോ പറക്കുന്നു. ഒരു ഗ്യാരണ്ടിയുമില്ലാത്ത യാത്ര. എത്തിയാൽ എത്തി.

    • @PrasanthParavoor
      @PrasanthParavoor  4 года назад +3

      വിധി...

    • @arunajay7096
      @arunajay7096 4 года назад +1

      മൂന്നുപേർക്കും പ്രേത്യേകം അറിയിപ്പുകൾ ലഭിക്കുന്നുണ്ടല്ലോ.. ക്യാപ്റ്റൻ ന് അവരോട് ചോദിക്കാമായിരുന്നു നിങ്ങളുടെ instrument ക്ലസ്റ്ററിൽ എന്താണ് കാണുന്നതെന്ന്..

    • @XtenPoison
      @XtenPoison 2 года назад +1

      1978 annathe technology ale bro

    • @naruto._efx5275
      @naruto._efx5275 2 года назад +4

      Ettavum സുരക്ഷിത യാത്ര flight aanu

    • @vineethnambiar785
      @vineethnambiar785 2 года назад +1

      Stall aan...no way to escape when it starts

  • @Rain_line_dreams
    @Rain_line_dreams 4 года назад +31

    ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന പി വി അബ്ദുൽ വഹാബ് എംപിയും നടൻ ആദിൽ ഇബ്രാഹിമിൻറെ പിതാവും അവർ മുംബൈയിലെ ഹോട്ടലിൽ ഉറങ്ങിപ്പോയി എയർപോർട്ടിൽ എത്താൻ കഴിയാത്തത് കാരണം രക്ഷപ്പെട്ടു

    • @PrasanthParavoor
      @PrasanthParavoor  4 года назад

      ഭാഗ്യം

    • @thasni2901
      @thasni2901 4 года назад

      @@PrasanthParavoor മരിച്ചാൽ വിധി.
      രക്ഷപ്പെട്ടാൽ ഭാഗ്യം..
      എന്തോന്നാടോ. രണ്ടും വിധി തന്നെയല്ലേ

    • @silentpartner3641
      @silentpartner3641 4 года назад +3

      എംപി എത്തിയിരുന്നേൽ രാജ്യം രാജ്യം രക്ഷപെട്ടേനെ

    • @arunajay7096
      @arunajay7096 4 года назад

      @@silentpartner3641 😁

  • @great7077
    @great7077 4 года назад +8

    ഈ വിമാന അപകടത്തിൽ എന്റെ Father ന്റെ സഹോദരനും മരണപ്പെട്ടിരുന്നു, കേരളത്തിൽ നിന്നുള്ള രണ്ടിൽ ഒരാൾ,
    . എന്റെ കുടുംബത്തിന്റെ നടുക്കുന്ന ഒരു ഓർമ.

    • @PrasanthParavoor
      @PrasanthParavoor  4 года назад +2

      ആദരാഞ്ജലികള്‍

    • @toyouseph
      @toyouseph 4 года назад +2

      അദ്ദേഹം തൃശൂർ ജില്ലയിൽ മൂന്ന് പീടിക ഭാഗത്തുള്ള ആളായിരുന്നോ?

    • @great7077
      @great7077 4 года назад +1

      @@toyouseph കോഴിക്കോട് ജില്ല, കുറ്റ്യാടി

    • @lusianshad5133
      @lusianshad5133 6 месяцев назад

      Oral ente muthappa ayirunnu Abdul latheef.kochi

    • @hameedchandroth6438
      @hameedchandroth6438 6 месяцев назад

      കോഴിക്കോട് നാദാപുരം ഉമ്മത്തൂർ സ്വദേശി അബ്ദുല്ല എന്ന ഒരാളും ഈ അപകടത്തിൽ മരണപ്പെട്ടിരുന്നു

  • @arungoldmedal14
    @arungoldmedal14 4 года назад +12

    നല്ല അവതരണം
    ഇ വിമാന അപകട സ്മയത്ത് എറണാകുളം തേവര ഭാഗത്ത് ആകാശത്ത് ഒരു വിമാനത്തിൻ്റെ രുപം മാതിരി കുറെ നേരം കത്തി കൊണ്ടിരിന്നു ജനങ്ങൾ ഭയന്നിരിന്നു അന്നത്തെ എല്ലാ പത്രങ്ങളിലും ഇത് ഫേട്ടോ സഹിതം വൻ വാർത്തയായിരിന്നു

    • @vsshaju7845
      @vsshaju7845 4 года назад

      കൂടുതൽ അറിയാമോ

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      ഇത് പുതിയ അറിവാണ്. കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാമോ?

    • @Aaziyan
      @Aaziyan 4 года назад

      സത്യം ആണോ?

  • @casa-blanca3684
    @casa-blanca3684 4 года назад +57

    ഇങ്ങനെ ഒരു അപകടം നടന്നത് അറിയുന്നത് ആദ്യമായിട്ടാ

    • @PrasanthParavoor
      @PrasanthParavoor  4 года назад +3

      നമ്മള്‍ അറിയാത്ത കുറേ അപകടങ്ങളുണ്ട്

    • @PrasanthParavoor
      @PrasanthParavoor  4 года назад

      @Sithara Surumi ആദരാഞ്ജലികൾ

    • @sarmilakn6567
      @sarmilakn6567 4 года назад +3

      ഇതുപോലെ എമ്പറർ കനിഷ്ക യും crash ആയി

    • @PrasanthParavoor
      @PrasanthParavoor  4 года назад

      @@sarmilakn6567 Yes, kanishka incident was a bomb blast

    • @ratheeshmkollam5788
      @ratheeshmkollam5788 4 года назад +2

      പഴയ നടി റാണി ചന്ദ്ര മരിച്ചതും ഇതിൽ...

  • @Jo4u7454
    @Jo4u7454 4 года назад +9

    ഞാൻ ഒരു ദുരന്ത ചാനെൽ ഉടമയാണ്, ഈ വീഡിയോ അവതരണം എനിക്ക് ഇഷ്ടപ്പെട്ടു

  • @vishnupillai300
    @vishnupillai300 3 года назад +11

    Boeing company escaped from being prosecuted by blaming it on the pilots..Actually the plane had technical faults and the altitude indicator was toppled...Boeing now suffering from 737 max tragedy..It underlines the fact that how much value this company gives to the lives of people travelling in their planes..

  • @njansanjaristreaming
    @njansanjaristreaming 4 года назад +27

    എത്ര വ്യൂസ് ആയി എന്നു നോക്കാൻ വന്നതാ പ്രശാന്തേട്ട.. 62k ആയി 💞

  • @navinsdancemagic
    @navinsdancemagic 21 день назад

    Fb യിൽ നിങ്ങളുടെ വീഡിയോ കണ്ടു വന്നു യൂട്യൂബിൽ കാണുന്നു. ❤️❤️🥰നല്ല അവതരണം ❤️കഷ്ടം happy new year സർ എന്ന് പറയുമ്പോൾ, പിന്നെ ആ യാത്രക്കാർ അവരുടെ എല്ലാം മാനസികാവസ്ഥ 🥹വീഡിയോ ബാക്ക്ഗ്രൗണ്ട് ബിജിഎം സൂപ്പർ 🔥

  • @aparna33
    @aparna33 Год назад +2

    4:03...uff ഈ ഒരു നിമിഷത്തിൽ മനസ്സൊന്നു വിതുമ്പി 🙂 എൻ്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു ക്യാബിൻക്രൂ ആവുക എന്നുള്ളത് അതുകൊണ്ട് തന്നെ വിമാനത്തെ പറ്റിയുള്ള ഏകദേശം എല്ലാം എനിക്കറിയാം so ഇത് മനസ്സിൽ വല്ലാതെ തട്ടി 🥺

  • @aboobackersiddique9192
    @aboobackersiddique9192 4 года назад +5

    പ്രശാന്ത് ചേട്ടൻ ഒരുപാട് അറിവ് പകർന്നു തരുന്നു, 👍
    ഒരു കൊടുങ്ങല്ലൂർക്കാരൻ

  • @kshivadas8319
    @kshivadas8319 4 года назад +34

    നെട്ടും ബോൾട്ടിലും ഓടുന്ന എല്ലാ വാഹനങ്ങളും എപ്പഴാണ് .ഏത് സമയത്താണ് ആപത്തിൽ പെടുന്നത് എന്നത് ആർക്കും അറിയില്ല

  • @naicybabu7786
    @naicybabu7786 4 года назад +4

    നല്ല അവതരണം. ഇതു പോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nadeeraadhi204
    @nadeeraadhi204 4 года назад +3

    ഞാൻ കുറച്ച് ലെയിട്ടായിപോയി notification നേരത്തെ തന്നെ കണ്ടിരുന്നു

  • @dhaneshchandran6939
    @dhaneshchandran6939 4 года назад +4

    Njan adhyamaayittaa ee news ariyunnath... Superb bro....

  • @praveenraj708
    @praveenraj708 4 года назад +9

    Prasanth eattaa ❤️. good video❤️❤️🥳😌

  • @anishmatinku8804
    @anishmatinku8804 4 года назад +2

    Good video 👍 really informative

  • @afsaldq5098
    @afsaldq5098 4 года назад +1

    Pwoli machaane. Good information. Subscribed

  • @sudheersha1435
    @sudheersha1435 4 года назад +1

    അവതരണം super.... സമയം പോയതേ അറിഞ്ഞില്ല. വെറുതെ open ചെയതാണ് പക്ഷേ നിങ്ങളുടെ അവതരണം എന്നെ full vedio കാണിച്ചു.

  • @apsjalwa3463
    @apsjalwa3463 4 года назад +1

    നല്ല അവതരണം പുതിയ പുതിയ അറിവുകൾ താങ്ക്സ്

  • @ananya2129
    @ananya2129 4 года назад +1

    Chetta nalla video keep it upp

  • @yunussafiyaazeez70
    @yunussafiyaazeez70 4 года назад +1

    Nice explain thanks chettayi

  • @neetumukundan3020
    @neetumukundan3020 3 года назад +4

    Omg scary!can't imagine crashing in to water...😭😭😭but india kanda valya crash ithalalo..charki dadri ale

    • @PrasanthParavoor
      @PrasanthParavoor  3 года назад

      ഇന്ത്യ കണ്ട വലിയ air crash ല്‍ ഒന്ന് എന്നാണ് പറഞ്ഞിരിക്കുന്നത്... ശരിക്കും ഇന്ത്യ കണ്ട രണ്ടാമത്തെ വലിയ aircrash ആണിത്. മൂന്നാമത്തേത് Mangalore

  • @jerinwayanad1896
    @jerinwayanad1896 4 года назад +1

    Great information

  • @MSLifeTips
    @MSLifeTips 4 года назад +2

    നല്ല information 👍

  • @arifajuz3107
    @arifajuz3107 4 года назад +2

    അല്ലെങ്കിലും പ്രശാന്ത് ഏട്ടൻ പൊളിയാ 🤩

  • @sanuedavelikkal549
    @sanuedavelikkal549 4 года назад +1

    Prasanth eatta nalla oru video 👌❤

  • @VyshakhanKRajendran
    @VyshakhanKRajendran 4 года назад +2

    Great work 👍👍👍

  • @manumohan8047
    @manumohan8047 4 года назад +1

    Good information 👍👍👍

  • @yascreations...
    @yascreations... 4 года назад +5

    Poli machane

  • @shafeeqpp8232
    @shafeeqpp8232 4 года назад +10

    ഇതെങ്ങനെ ക്യാപ്റ്റന്റ പിഴവാകും..... വിമാനത്തിന്റെ ഉപകരണ തകരാറല്ലെ യഥാർത്ത പ്രശ്നം.... പൈലറ്റുമാർ പൂർണമായും വിമാനത്തിനെ നിയന്ത്രിക്കുന്നത് കൺട്രോൾ ടവറിൽ നിന്നുള്ള നിർദ്ദേശങ്ങളുടെയും വിമാനത്തിനുള്ളിലെ മെഷറിങ് മീറ്ററുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാനത്തിലാണ് .ഇവ തകരാറിലായാൽ വിമാനം അപകടത്തിലാകും തീർച്ച

    • @PrasanthParavoor
      @PrasanthParavoor  4 года назад +4

      അതെ. അവസാനം ക്യാപ്റ്റന്റെ തലയിൽ വെച്ചു. ഒരു വിമാനാപകടമുണ്ടായാൽ, അതിൽ നിന്നും രക്ഷപ്പെട്ടു വന്നാലും പൈലറ്റുമാർ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതായിരിക്കും. Flight, Sully എന്നീ സിനിമകൾ കണ്ടാൽ അത് നമുക്ക് ശരിക്കും മനസ്സിലാകും.

    • @shafeeqpp8232
      @shafeeqpp8232 4 года назад +3

      @@PrasanthParavoor exactly..... കോഴികോട് വിമാനപകടത്തിൽ ആദ്യം വന്ന പല ന്യൂസുകളും ക്യാപ്റ്റനെ ഒരു പാട് കുറ്റപെടുത്തി കൊണ്ടായിരുന്നു ...... മലയാളത്തിലെ പല മുഖ്യധാരാ മാധ്യമങ്ങളും ചെയ്തതു ഇതു തന്നെയാണു..... മാധ്യമ ധർമ്മം ...

    • @ajishbabu7597
      @ajishbabu7597 4 года назад +2

      അത് പലപ്പോഴും അങ്ങനെയാകും.. തലപ്പത്തുള്ളവർ സുഖമായി ഊരിപ്പോരും.. കളത്തിലിറങ്ങി കളിക്കുന്നവൻ ബലിയാടാകുകയും ചെയ്യും...

    • @SabuXL
      @SabuXL 4 года назад +2

      @@ajishbabu7597 police force_ il ith valare ere anubhavam aanu.

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      @@ajishbabu7597 Correct

  • @SCALO_Coimbatore
    @SCALO_Coimbatore 4 года назад +1

    Excellent BGM.......

  • @neerajaprasanth8945
    @neerajaprasanth8945 4 года назад +1

    Good work...

  • @sandeepbaby7314
    @sandeepbaby7314 3 года назад +1

    Good presentation 💕💕💕

  • @bijupauloseh
    @bijupauloseh 3 года назад +2

    Presentation veere level massss onnum parayanilla

  • @josenijoy1694
    @josenijoy1694 4 года назад +1

    Good information

  • @shylasuresh3679
    @shylasuresh3679 Год назад +1

    ആദ്യമായി കാണുന്നെ ഞാൻ ഒത്തിരി സന്തോഷം

  • @premajaat5624
    @premajaat5624 4 года назад +2

    wow adipoli camera angles and bgm ✌✌✌
    sherikkum The Flight Channel experience kittiya pole oru feel in regional language.

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 года назад +2

    nice vlog prasanth bro...stay connected

  • @Slicer400
    @Slicer400 4 года назад +1

    Great effort
    Pwoli pwoli video
    Pwoli pwoli narration ! Shared!!!!

  • @sub-zero185
    @sub-zero185 4 года назад +5

    Air India Flight 182 (Emperor Kanishka) was the deadliest accident in the history of civil aviation of India. Killed 329 passengers in the mid air at an altititde around 30000 ft above Atlantic Ocean by bomb blast (terrorist attack).

  • @railfankerala
    @railfankerala 4 года назад +3

    Poli bro😍❤️❤️

  • @sathmako2895
    @sathmako2895 3 года назад +2

    My moms friend was in that ill-fated flight going to dubai to join her husband ,just few months after wedding. Befor her relatives got out of the airport they heard that horrible announcement of the flight crash

  • @arunajay7096
    @arunajay7096 4 года назад +3

    ആരോഗ്യം ഇല്ലാത്ത കിളവന്മാരെ ഒക്കെ ഫ്ലൈറ്റ് ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും.. physically fit അല്ലാത്തവരെ ഇത്തരം അപകടം പിടിച്ച ജോലിക്കൊന്നും നിയമിക്കരുത് 🙏

    • @PrasanthParavoor
      @PrasanthParavoor  4 года назад

      May be he was fit as per the medical checkups... നിര്‍ഭാഗ്യകരം എന്നല്ലാതെ എന്താ പറയുക

  • @malayalamfuncom
    @malayalamfuncom 4 года назад +4

    Supper അവതരണം 😍 BGM 😎 കൊള്ളാം ☺️

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      Thank u Vipin

    • @malayalamfuncom
      @malayalamfuncom 4 года назад

      @@PrasanthParavoor കള്ളം പറയേണ്ട ആവശ്യമില്ല ചേട്ടാ 🤪

    • @PrasanthParavoor
      @PrasanthParavoor  4 года назад

      @@malayalamfuncom What happened?

  • @avgeekemmanuel.4128
    @avgeekemmanuel.4128 4 года назад +14

    *Next: 182 (Emperor Kanishka).*
    *Later: Charkhi-Dadri Mid-Air Collision.*

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      Will do

    • @narayanankayalore905
      @narayanankayalore905 3 года назад

      Charkhi dadri aircraft colission

    • @avgeekemmanuel.4128
      @avgeekemmanuel.4128 3 года назад +1

      @@narayanankayalore905 *Its not Aircraft Collission. Its called Mid-Air Collission, which means two or more aircraft come into unplanned contact during flight.*

  • @yoonusyoonus4701
    @yoonusyoonus4701 4 года назад +1

    Nice information brother

  • @abhishekvalsan1872
    @abhishekvalsan1872 4 года назад +6

    Bro keeping doing airplane matters.

  • @Oktolibre
    @Oktolibre 4 года назад +4

    Nice presentation,
    But one doubt, when the flight moves to right, one can feel tilt towards right side. So captain totally trusted on the attitude indicator but forgot to follow his basic instinct.
    Correct me if I am wrong.

    • @PrasanthParavoor
      @PrasanthParavoor  4 года назад

      may be.. He may puzzled

    • @milank4087
      @milank4087 2 года назад

      At a greater alittude you cant feel when the aircraft moves left or right due to the spacial orentition and the fact they are flying pitch black over the sea , they cant know the postion of the aircraft without their instruments

  • @franciskundukulangara7923
    @franciskundukulangara7923 4 года назад +3

    വിമാനം വലതു ഭാഗത്തേക്ക് അപകടകരമായി ചെരിഞ്ഞത് ഒരു പക്ഷെ cargo hold ഇൽ ഭാരമേറിയ എന്തെങ്കിലും വലതു ഭാഗത്തേക്ക്‌ വീണതായിരിക്കാം...

  • @suruchi...deepasmixdelicac473
    @suruchi...deepasmixdelicac473 Год назад +1

    I lost my paternal grandfather, maternal uncle who was only 22 years then and two of mom's cousins in this illfated crash......

    • @PrasanthParavoor
      @PrasanthParavoor  Год назад +1

      😥🙏

    • @suruchi...deepasmixdelicac473
      @suruchi...deepasmixdelicac473 Год назад

      @@PrasanthParavoor ഇപ്പോഴും ഞങ്ങളുടെ വീട്ടിൽ ന്യൂ ഇയർ ആഘോഷങ്ങൾ അമ്മയ്ക്കും അച്ഛനും മാമന്മാർക്കും ഉണ്ടാകാറില്ല.... ജനിച്ച നാൾ മുതൽ അച്ചാച്ചനും കുട്ടിമാമനും കടലിൽ വീണു പോയ സങ്കടകഥ കേട്ടു വളർന്നു.... അമ്മയുടെ കല്യാണം ഉറപ്പിച്ചു ഇനി കല്യാണത്തിന് നിറയെ പൊന്നും കൊണ്ട് വരാട്ട ചേച്ചി എന്നും പറഞ്ഞു പോയ 22 കാരൻ അനിയനെ കുറിച്ചോർത്തു ഇന്നും അമ്മ കരയുന്നത് കാണാറുണ്ട്.... 😪

  • @Rahul-iu7jl
    @Rahul-iu7jl Год назад +1

    സൂപ്പർ

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 года назад +1

    Happy Newyear paranj lokathu ninn poya vimanam.. captain kalavastha vyathiyanam enthayalum durantham nirbhagyakarakayippoyi..

  • @myunus737
    @myunus737 4 года назад +21

    സാറെ ആ വിമാനം പൊട്ടി തെറിച്ചു ബാന്ദ്ര കടലിൽ വീണതല്ലേ. ആ ഫ്ലൈറ്റിൽ അന്നത്തെ പ്രശസ്ത മലയാളി സിനിമ നടി റാണിചന്ദ്രയും കൊല്ലപ്പെട്ടു.

    • @PrasanthParavoor
      @PrasanthParavoor  4 года назад +2

      പൊട്ടിത്തെറിച്ചില്ല.. പക്ഷേ കടലിലേക്ക് വീണു തകര്‍ന്നു

    • @Southindieslive
      @Southindieslive 4 года назад +1

      അത് ഇന്ത്യൻ എയർലൈൻസ് 171 ആയിരുന്നു

    • @franciskundukulam821
      @franciskundukulam821 4 года назад +4

      റാണി ചന്ദ്ര മരിച്ചത് ഇതിനു മുൻപുണ്ടായ മറ്റൊരു വിമാനാപകടത്തിലാണ്. ബോംബയിൽ തന്നെ. വിമാനം French built Caravell ആയിരുന്നു.

    • @PrasanthParavoor
      @PrasanthParavoor  4 года назад

      @@franciskundukulam821 Ok thanks for the right info

    • @myunus737
      @myunus737 4 года назад +2

      Yes Muhas നിങ്ങൾ പറഞ്ഞതാണ് ശരി. It was an indian airlines domestic flight from bombay to madras.

  • @vipinkorani
    @vipinkorani 4 года назад +1

    എല്ലാം കൊള്ളാം... ആ ലാസ്റ്റ് പറഞ്ഞത് അല്പം കടുത്തു പോയി...സംഭവം നടന്ന് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായി ഇത് നിൽക്കുന്നതിൽ സന്തോഷിക്കൂ....

    • @PrasanthParavoor
      @PrasanthParavoor  4 года назад

      സന്തോഷിക്കൂ എന്ന് എവിടെയും പറയുന്നില്ലല്ലോ.

    • @vipinkorani
      @vipinkorani 4 года назад

      @@PrasanthParavoor അതിൽ പറഞ്ഞു എന്നല്ല...ഇപ്പോഴും അതിനേക്കാൾ വല്യ ദുരന്തം ഇല്ലാതിരിക്കുന്നത് സന്തോഷിക്കേണ്ട കാര്യം അല്ലെ എന്നാ ഞാൻ ഉദ്ദേശിച്ചത്... താങ്കൾ അതിൽ ദുഃഖിക്കുന്നു എന്നൊന്നും അല്ല, ലാസ്റ്റ് പറയുന്നത് അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കുന്നത് പോലെ ആയി എന്നു പറഞ്ഞതാ...

  • @sasidharanmanayangath2350
    @sasidharanmanayangath2350 2 года назад

    Mr Prasanth, are u sure that it's Pilot's error, or instrumental fault... Captain could not read altimeter properly due to some reason...

  • @shiyass1085
    @shiyass1085 4 года назад +3

    സ്ഥിരം പ്രേക്ഷൻ❤️

  • @Trichur1972
    @Trichur1972 4 года назад +1

    Who flew this plane on flight sim for the video?...nice work...guess flight sim 2004 with add ons...just one little thing though...strobes are used when the aircraft is on the runway..
    So are landing lights...usually at the gate its only navigation lights and if souls on board the beacon....taxi lights are used when taxing...day or night

    • @PrasanthParavoor
      @PrasanthParavoor  4 года назад

      Thank u... The game controlled by me.. Again Thanks for the detailed info

    • @Trichur1972
      @Trichur1972 4 года назад +1

      Would really love to meet you...next time you are in trichur Pease let me know

    • @PrasanthParavoor
      @PrasanthParavoor  4 года назад

      @@Trichur1972 wer r u in tsr?

    • @Trichur1972
      @Trichur1972 4 года назад

      @@PrasanthParavoor cheroor road..near peringavu...

    • @Trichur1972
      @Trichur1972 4 года назад

      @@PrasanthParavoor my email is raghutrichurkerala@gmail.com

  • @farissalman3218
    @farissalman3218 Год назад +1

    ഇതാണ് പറയുന്നത് ആള് കൂടിയാൽ പാമ്പ് ചാകൂല ..രണ്ട് ക്യാപ്റ്റൻ മതിയായിരുന്നു 😥

  • @A_god_creature
    @A_god_creature 4 года назад +10

    WhatsApp വഴിയോ
    മറ്റെതെകിലും സൈറ്റ് വഴി സ്വാതന്ത്ര്യ ദിനം ക്വിസിൽ പങ്ക് എടുതിട്ടുണ്ടോ എങ്കിൽ ഇത് കാണുക

  • @rajeshkcrajeshkumar5714
    @rajeshkcrajeshkumar5714 4 года назад +1

    Chettai adathe video Bangalore thiruvalla super deluxe inte chaiyuvo please

    • @SabuXL
      @SabuXL 4 года назад

      Oho bus yaathrayo..?

  • @sachinmp8463
    @sachinmp8463 4 года назад +1

    Iniyum air crash videos cheyyu

  • @dvshihabudeenelectro0754
    @dvshihabudeenelectro0754 4 года назад +1

    good presend

  • @user-ze4nq6lz8e
    @user-ze4nq6lz8e 4 года назад +2

    ചേട്ട AirIndiaടെ IC 814 Hi Jacking
    video ചെയ്യൊ...
    EDIT: നല്ല Interesting Topic ആണ്

  • @jithinp1657
    @jithinp1657 4 года назад +1

    Informative

  • @thasleemmk2697
    @thasleemmk2697 4 года назад +5

    എന്റെ നാട്ടിലെ ഒരാൾ അതിൽ മരണപ്പെട്ടു. അന്ന് ഭാര്യക്ക് 18 വയസ്സ് ഗർഭിണി. കൂടാതെ 3 വയസ്സുള്ള കുട്ടിയും. തീരാത്ത നോവിന്റെ ചരിത്രമാണത് ഞങ്ങൾക്ക്

    • @PrasanthParavoor
      @PrasanthParavoor  4 года назад

      വേദനാജനകം

    • @hrpk4284
      @hrpk4284 4 года назад

      Evideya sthalam

    • @thasleemmk2697
      @thasleemmk2697 4 года назад

      @@hrpk4284 പടന്ന.

    • @hrpk4284
      @hrpk4284 4 года назад

      @@thasleemmk2697 padanayill evideya.

    • @thasleemmk2697
      @thasleemmk2697 4 года назад

      @@hrpk4284 പെരിങ്കളം കുടുംബത്തിൽ.

  • @FarisPt-ck2ke
    @FarisPt-ck2ke 4 года назад +2

    ഇന്ത്യയിലെ എയർ ലൈനുകൾ ഉപയോഗിക്കുന്ന ഫ്ലൈറ്റുകളെക്കുറിച്ചും അവയുടെ ഇന്നത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ ബ്രോ.
    ഫസ്റ്റ് ഇൻഡിഗോനെ കുറിച്ച് മതി.
    കഴിയുമെങ്കിൽ കേരളത്തിലേക്ക് വരുന്ന വിദേശ എയർ ലൈനുകളെയും ഉൾപ്പെടുത്തണം

  • @hameedchandroth3379
    @hameedchandroth3379 4 года назад +1

    എൻ്റെ നാട്ടിലെ (നാദാപുരം ഉമ്മത്തൂർ) ഒരാളും ഈ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട് .

  • @manjunadhpmekm5896
    @manjunadhpmekm5896 4 года назад +1

    Where did u get this video

  • @jvketechworldentertainment2356
    @jvketechworldentertainment2356 3 года назад +1

    പൊളി psk അവതരണം

  • @muhammedsanil209
    @muhammedsanil209 4 года назад +1

    സത്യം പറയാലോ ഇപ്പോഴും യാത്ര ചെയ്യാൻ വിശ്വാസം ഇല്ലാത്ത ഒരു വിമാനം ആണ് എയർ ഇന്ത്യ

    • @PrasanthParavoor
      @PrasanthParavoor  4 года назад

      അങ്ങനെ പറയാന്‍ പറ്റില്ല. മികച്ച Aircrafts ഉം Air India യ്ക്കുണ്ട്

    • @muhammedsanil209
      @muhammedsanil209 4 года назад

      @@PrasanthParavoor അത് എന്തോ എനിക്ക് വിശ്വാസം ഇല്ല ബായ്

  • @abhinandjoseph393
    @abhinandjoseph393 4 года назад +1

    Chetta charki dadri crash video cheyyamo

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      പരമാവധി ശ്രമിക്കാം. വിവരശേഖരണത്തിലാണ്

  • @subiz_world
    @subiz_world 4 года назад +5

    Airport ൽ ഇരുന്ന് ഈ വീഡിയോ കണ്ട ഞാൻ...

  • @shelby150
    @shelby150 4 года назад +1

    ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ എയർഇന്ത്യ flight accident aanu കൂടുതൽ....

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      ഇന്ത്യയിൽ എയർ ഇന്ത്യ തന്നെ ആയിരിക്കും

  • @vishnusatheesh8885
    @vishnusatheesh8885 4 года назад +1

    one week ago i read the wikipedia information about it the same thing they wrote it

    • @PrasanthParavoor
      @PrasanthParavoor  4 года назад +1

      This article is written by Mr Ajmal K Muhammed

  • @vamohamedrafiq4171
    @vamohamedrafiq4171 2 года назад +1

    എന്റെ മൂത്ത സഹോദരൻ ഈ ഫ്‌ളൈറ്റ് ക്രാഷിൽ മരണപ്പെട്ടു വലിയകത്തു കുഞ്ഞു മൊഹമ്മദ്

    • @PrasanthParavoor
      @PrasanthParavoor  2 года назад +1

      🙏🙏🙏😓

    • @sreevpjith
      @sreevpjith 2 года назад

      @@PrasanthParavoor onnu contact cheyyan pattumo

    • @sreevpjith
      @sreevpjith 2 года назад

      Onnu contact cheyyan pattumo

    • @XD123kkk
      @XD123kkk 2 года назад

      Ethu year
      ... Ningal ethu district...?? Mangalapurathu vachu Ano..??

    • @vamohamedrafiq4171
      @vamohamedrafiq4171 2 года назад +1

      യെസ് 1978 jan 1st

  • @sayyidzainulabid5929
    @sayyidzainulabid5929 3 года назад +2

    എന്റെ ambition പൈലറ്റ് ആണ് അപ്പൊ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pleace

  • @mohammedfasal3917
    @mohammedfasal3917 4 года назад +1

    B747 Air India jumbo Dubai servicinu use cheythirunnoo..... Ippol 747 vech dubaikk servicundoo???

    • @PrasanthParavoor
      @PrasanthParavoor  4 года назад

      കൊറോണയ്ക്കു മുമ്പു വരെ B747 ഉപയോഗിച്ച് Kochi - Jeddah ഉണ്ടായിരുന്നു

  • @remyarajesh436
    @remyarajesh436 4 года назад +2

    😥😥😥😥😥😥😥

  • @rakeshthrithaloor9110
    @rakeshthrithaloor9110 4 года назад

    Four relatives including my father's younger brother were killed in this tragedy

  • @jishnumohan3704
    @jishnumohan3704 4 года назад +1

    Chetta rajeev travalsine patti oru video cheyyo

  • @niyasniya6777
    @niyasniya6777 4 года назад +1

    Lakshadweep air port video eppo cheyyun prashanth eeta........

  • @AbhijithM3355
    @AbhijithM3355 4 года назад

    😢😢 👍

  • @aravindreghu
    @aravindreghu 4 года назад +1

    Please make a video about Air India Flight 182

  • @abdsalm00
    @abdsalm00 4 года назад

    എന്റെ അമ്മാവൻ ഈ ഫ്ലൈറ്റിൽ മരണപ്പെട്ടവരിൽ ഒരാൾ ആണ്

    • @toyouseph
      @toyouseph 4 года назад

      നാട്ടിൽ എവിടെയാണ്?

  • @midhunkrishnan9998
    @midhunkrishnan9998 4 года назад +4

    😍😍😍

  • @ARUN-br5ri
    @ARUN-br5ri 4 года назад +2

    നല്ല ഫ്ലൈറ്റ് ✈️

    • @PrasanthParavoor
      @PrasanthParavoor  4 года назад

      The first B747 of Air India... It was a king

    • @SabuXL
      @SabuXL 4 года назад +1

      @@PrasanthParavoor my goodness.

  • @mohdbaiju282
    @mohdbaiju282 4 года назад +1

    😢👌👍

  • @ArakkaLAbU20
    @ArakkaLAbU20 4 года назад +1

    👍👍👍👍👍👍👍

  • @muhammedjaseer2109
    @muhammedjaseer2109 3 года назад +1

    ചാർഖി ദാദ്രി വിമാനപകടമല്ലേ ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന അപകടം... 329 പേരാണ് അതിൽ മരണപ്പെട്ടത് 😰

  • @harimohanr6522
    @harimohanr6522 4 года назад +1

    👍👌

  • @sreevpjith
    @sreevpjith 2 года назад

    സുഹൃത്തുക്കളെ ഇതിൽ മരണപെട്ട ഒരാളുടെ death certificate miss ആയി അത് കിട്ടാൻ എന്താ ചെയ്യുക ഈ അപകടത്തിൽ മരണപെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടുകാരോ ഉണ്ടെങ്കിൽ ഒരു സഹായം ചെയ്യാൻ അപേക്ഷിക്കുന്നു 🙏🙏

  • @ronyvarghese4693
    @ronyvarghese4693 4 года назад +1

    🥺😯

  • @sainulharif7655
    @sainulharif7655 4 года назад +2

    നല്ല അവതരണ ശൈലി 🥰

  • @anwarozr82
    @anwarozr82 3 месяца назад

    വിമാനം അമിതമായി ചെരിഞ്ഞത് കൊണ്ട് സംഭവിച്ച അപകടം

  • @abdulrahoof4376
    @abdulrahoof4376 4 года назад +1

    Engane kittunnu...
    Ee Old footages

  • @shafzz6486
    @shafzz6486 4 года назад +1

    3 per undaayrnnille.. Apo baki 2 perude confirmation kuudi nedarnnu...

    • @PrasanthParavoor
      @PrasanthParavoor  4 года назад

      ക്യാപ്റ്റൻ, ഫസ്റ്റ് ഓഫീസർ, ഫ്ലൈറ്റ് എഞ്ചിനീയർ

  • @rejimone.m1749
    @rejimone.m1749 4 года назад +2

    God control everything