''ആരെങ്കിലും മായ്ച്ചു കളഞാൽ മാഞ്ഞു പോകുന്നതല്ല ഹകീം ഫൈസി ഉണ്ടാക്കിയ വിപ്ലവം''

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 323

  • @naseeranaseera1573
    @naseeranaseera1573 2 года назад +14

    സമസ്ത ❤️❤️ജിഫ്‌രി തങ്ങൾ ❤️❤️❤️❤️❤️

  • @thahirfaizy6885
    @thahirfaizy6885 2 года назад +68

    സമസ്തയുടെ കാര്യത്തിൽ ഷാജി ഇടപെടേണ്ട. അത്‌ തീരുമാനിക്കാൻ ഇവിടെ പണ്ഡിതൻമാർ ഉണ്ട്

    • @afeef8735
      @afeef8735 Год назад +2

      ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിങ്ങളെ ഉപദേശിക്കാൻ അവകാശം ഉണ്ട്

    • @ahnasmanu1507
      @ahnasmanu1507 Год назад

      Ath crct ivan eetha politicsooli

    • @sir-caste
      @sir-caste Год назад

      chila yatharthyangal kettirikkan athra sukhamundakilla faizy.. swabhavikam

    • @dawoodibrahim641
      @dawoodibrahim641 Год назад +1

      @@afeef8735 ദീൻ അറിയാത്തവനാണോ ദീനി പണ്ഡിതന്മാർക്ക് ദീനിന്റെ പേരിൽ തുടങ്ങിയ പ്രസ്ഥാനത്തിന് ഉപദേശം കൊടുക്കുന്നത്. ഈ എഴുതിയതിന് നിന്റ പ്രതികരണം പുച്ഛമാണെങ്കിൽ നീ മനസ്സിലാക്കിക്കോ നിനക്കൊന്നും ഇസ്ലാമിനെ കുറിച് ഒരു ചുക്കുമറിയില്ല.

    • @arshadchappangan6337
      @arshadchappangan6337 Год назад +1

      സത്യം ആര് പറഞ്ഞാലും കേൾക്കാൻ പഠിക്കണം ഫൈസീ... നുണ ആര് പറഞ്ഞാലും അവരെ നിരാകരിക്കാനും...

  • @shafipallikkunnu2489
    @shafipallikkunnu2489 2 года назад +30

    ഷാജി ശരിയായ രാഷ്ട്രീയം കളിക്കുന്നു.. ഇനി ഒരിക്കലും സമസ്തയിൽ പിളർപ്പ് ഉണ്ടാകരുത്..

    • @Roohani-arwah
      @Roohani-arwah 2 года назад +1

      ഷാജിയുടെ കാര്യത്തിൽ തീരുമാനമായികാണും അനുകൂലിചുനിന്ന 2 പേരും കൂടെ ഇപോഒഴിവാകി കാണും …

  • @ashrafvazhakkodenthenkara9377
    @ashrafvazhakkodenthenkara9377 2 года назад +23

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കേണ്ട അത് നിങ്ങളുടെ നാശത്തിന്റെ തുടക്കമാവും

  • @hopefully917
    @hopefully917 2 года назад +57

    കലക്കവെള്ളമാണ് എന്നും
    ലീഗിന് പഥ്യം. കലക്കുക പിടിക്കുക അതാണ് ലൈൻ.

    • @riyasmangadavu3339
      @riyasmangadavu3339 2 года назад

      സഖാപി മുസ്ലിം സമുദായത്തിൽ ഉള്ളിൽ 79 ൽ തുടങ്ങിയ കുത്തി തിരിപ്പൻമാർ ഇന്നും ഓരോ നാട്ടിലും തുടരുന്നു കമ്മ്യൂണസത്തെ കൂട്ട് പിടിച്ച് ഒറ്റ് കൊടുത്തും ,ലീഗ് അന്നും ഇന്നും സമുദായ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു

    • @abdurahimaanedakkadamban8598
      @abdurahimaanedakkadamban8598 2 года назад +1

      ivde.vellam.kalakkiyade.cpm.aan.ad.samasta.enna.patrattil.aayi.adin.patramkoduttad.jifritangal,umer.musliyaare,ambalkadave.iny.paatrattile.chali.keyukikalayaan.sadaranakkare.orupaade.paniyedukkeandi.varum..ivarkk..chalipoyillankil.oru.kuyappavum.illatavare.aane

    • @akshayak4811
      @akshayak4811 2 года назад

      മുടിക്കുട്ടൻ കാന്ത ഭക്തൻ ആണല്ലേ

    • @paravastory2447
      @paravastory2447 2 года назад +1

      Closet kallan😜

  • @philanthropist329
    @philanthropist329 2 года назад +12

    ബഹു:സമസ്തയെ തിരുത്താൻ ഒന്നും ഷാജി ആയിട്ടില്ല
    ഹക്കിം ഉസ്താദ്❤️
    ഈ വിഷയം പണക്കാട് തങ്ങളെത്ത് ചർച്ചക്ക് എത്തുന്നുള്ളു ഒകെ ശരിയാവും.
    പറഞ്ഞു വഷളാക്കണ്ട ഷാജിയെ

  • @muhammedjasimt7730
    @muhammedjasimt7730 2 года назад +26

    ഹക്കീം ഉസ്താദ് ബഹാഉദ്ധീൻ ഉസ്താദ്❣️❣️

  • @Ziyah__vlog
    @Ziyah__vlog 2 года назад +32

    അന്നൊരിക്കൽ ജിഫ്രി തങ്ങൾ പറഞ്ഞില്ല സമസ്തയോട് കളിച്ചാൽ പലരും നിയമസഭ കാണില്ലെന്ന് അതിൽ ഒരാളാണ് ഈ ഷാജി 😂🤭

    • @yasmediaproductions6309
      @yasmediaproductions6309 2 года назад

      😄

    • @sir-caste
      @sir-caste Год назад

      Shaji adutha election jayichal jifri thangale karamathu manju pokumo koya?

    • @hussainyemkey7370
      @hussainyemkey7370 Год назад

      ഇവൻ ഇപ്പോഴും അഹങ്കാരം മാറിയില്ലേ.... 😃😃😃

    • @sadiquealiak5009
      @sadiquealiak5009 Год назад

      ​@@kmhk991 ബയങ്കര നഷ്ടം 😂😂

    • @swadiqmazdooq974
      @swadiqmazdooq974 Год назад

      😂

  • @akeelnasim5132
    @akeelnasim5132 2 года назад +101

    ഷാജി ലീഗിന്റെ കാര്യം നോക്കിയാൽമതി സമസ്തയുടെ കാര്യം നോക്കാൻ അവിടെ പന്ഡിഥന്മാർ ഉണ്ട്

    • @shameemsha2579
      @shameemsha2579 2 года назад

      Enth pandithan samasthayee kolla adikunaa Kure

    • @smileplease1775
      @smileplease1775 2 года назад +3

      അങ്ങനെ എന്തൊക്കെ
      ഷാജി അല്ലെ കാര്യാക്കണ്ട

    • @sanukk8082
      @sanukk8082 2 года назад

      പുരോഹിതന്മാരുണ്ട്,

    • @Man-kz2ut
      @Man-kz2ut 2 года назад

      Shaji shajiyude pani edukaathathkondaanu ithavana niyama sabha kaananjath. Kattilntadyil cash vech irunno

    • @sybluslite4122
      @sybluslite4122 2 года назад +3

      ഷാജി പറഞ്ഞത് വളരെ ശരി തന്നെയാണ്

  • @abdulnaser9026
    @abdulnaser9026 2 года назад +6

    ഷാജി സാഹിബെ...സംസാരത്തിൽ നമ്മൾ മാനൃത കാണിക്കണം...നമ്മൾ മുസ്ലിംകളാണല്ലൊ....കോടിയേരി മരിച്ചപ്പോൾ പിണറായി കരഞ്ഞത് കാപടൃമാണ്,അഭിനയമാണ് എന്നൊക്കെ നമ്മൾ എങ്ങനെ ൺയാണ് പറയുക...ഓരോരുത്തരുടെയും മനസ്സ് വായിക്കാനുളള കോല് നമ്മളുടെ കയ്യിലുണ്ടോ..?ദയവു ചെയ്ത് വായ തുറക്കുന്പോൾ ശ്രദ്ധിക്കുക....അല്ലാഹുവിനെ സൂക്ഷിക്കുക...

  • @saidalavim1080
    @saidalavim1080 2 года назад +4

    ലീഗ് വേദികളിൽ നിന് കത്തുന്ന മാതിരി കത്ണ്ട വിവരം അറിയും സമസ്തയാണ്

  • @safwansafu7950
    @safwansafu7950 2 года назад +3

    ഹക്കീം ഉസ്താദ്‌ 🌹

  • @aayishafidha8578
    @aayishafidha8578 Год назад +3

    ഹക്കീം ഉസ്താദ് 💕😍

  • @labeebk2297
    @labeebk2297 2 года назад +3

    സമസ്തയാണ് ശരി

  • @sulaimap7627
    @sulaimap7627 2 года назад +1

    Hakeem Usthad & Bahaudheen Usthad. 💞💞

  • @shajeermasthan6852
    @shajeermasthan6852 2 года назад +7

    സമസ്തയോട് കളിച്ചാൽ നിയമസഭ കാണില്ല പറയുന്നവർക്ക് ഓർമ്മ വേണം അതു പണ്ഡിത സഭയാണ് ലക്ഷങ്ങൾ അവരെ പിന്നിലുണ്ട്

    • @SAP3005
      @SAP3005 Год назад

      Unda und unda

  • @usmanvadakkan3187
    @usmanvadakkan3187 2 года назад +38

    ജിഫ്രി തങ്ങളെക്കാളും വലിയ അറിവ് ഷാജിക്ക് 😂ലോകാവസാനം 😮

    • @muhammedmob2270
      @muhammedmob2270 2 года назад

      😂

    • @sumeshandimukh8389
      @sumeshandimukh8389 2 года назад +2

      ജിഫ്രി തങ്ങളുടെ വേഷം കണ്ടിട്ടാണോ അറിവ് അളക്കുന്നത്? അതല്ല പേര് നോക്ക് ആണോ അദ്ദേഹത്തിന്റെ വിവരം മനസ്സിലാകുന്നുണ്ട്

    • @muhabathmadia2482
      @muhabathmadia2482 Год назад

      അറിവ് ആർക്കും പഠിക്കാം

    • @zamindal283
      @zamindal283 Год назад

      @@sumeshandimukh8389 mujapp

  • @mubashiranvaricp5255
    @mubashiranvaricp5255 Год назад +1

    സമസ്തയുടെ കാര്യത്തിൽ ഷാജി ഇടപെടേണ്ട. അത് തീരുമാനിക്കാൻ ഇവിടെ പണ്ഡിതൻമാരുണ്ട്. കഴിഞ്ഞ ഇലക്ഷൻ ഓർമയില്ലെ....അടുത്ത ഇലക്ഷനിലും നിയമസഭ കാണില്ല

    • @afeef8735
      @afeef8735 Год назад

      ഷാജി ക്ക് അറിയാം അതൊക്കെ നിന്നെക്കാൾ ബോധം ഉള്ളവർ തന്നെ ആണ് അവർ.സമസ്ത യുടെ തോന്നിവാസത്തിന് പറയാൻ ഉള്ള മൈക അല്ല ഷാജി

  • @haneeshmohammed1851
    @haneeshmohammed1851 2 года назад +14

    💚💚💚 സമസ്ത മുഖ്യ० 💚💚💚

  • @sayyid_zakariya_bukhari8241
    @sayyid_zakariya_bukhari8241 2 года назад +1

    സമസ്ത യോടൊപ്പം...💚💚💚🤍🤍💙💙

  • @muneerali45
    @muneerali45 2 года назад +15

    സുധാകര്‍ ജി ന്റെ കാവല്‍ ഉണ്ടാവട്ടെ എല്ലാര്‍ക്കും എന്നാണ് എനിക്ക് പറയാനുള്ളത്.... ☹️

    • @muneerali45
      @muneerali45 2 года назад

      @UNIFORM CIVIL CODE പണ്ഡിതന്‍ ആണെന്ന്‌ തോനുന്നു 🤔

  • @ayshama5270
    @ayshama5270 2 года назад +26

    ഹകീം ഉസ്താദ്.. 🥰🔥

  • @shareefaap4466
    @shareefaap4466 2 года назад +8

    സമസ്തയെ ആണ് choriyunnath എന്ന് ആർക്കും മനസ്സിലാക്കാം. അത് നിങ്ങൾക്ക് നല്ലത്തിനല്ല. പ്രശ്നം കത്തിക്കാൻ നോകുഗയൻ.സമസ്ഥകാരും.ഹകീം ഫൈസി ഉസ്താദിൻ്റെ കൂടെ നിൽക്കുന്നവരും മനസ്സിലാക്കുക. ഇയൽ സുന്നത്ത് ജമാഅത്ത് polijhi കാണാൻ aagrahikunnavana

  • @KL-xw5dn
    @KL-xw5dn 2 года назад +28

    ദാറുൽഹുടയുടെ ചരിത്രം സമസ്ത പറഞ്ഞോളും ലീഗ് വരണ്ട

    • @ribuiybumedia1009
      @ribuiybumedia1009 2 года назад +1

      Leegum samasthayum onnallade 😁

    • @alimt9426
      @alimt9426 2 года назад

      ഷാജി സാഹിബ് സമസ്ത തന്ന്യാ ണ്ന്നേയ്!

    • @swadiqmazdooq974
      @swadiqmazdooq974 Год назад

      ​@@alimt9426 enn muthal

    • @swadiqmazdooq974
      @swadiqmazdooq974 Год назад

      ​@@ribuiybumedia1009 alla

  • @AmeerAli-kb5kj
    @AmeerAli-kb5kj 2 года назад +46

    ഫിൻലണ്ടിലുള്ള ഇഞ്ചി കൃഷി ലാഭത്തിലായാൽ സർക്കാരിലേക്ക് ഒരു 50 ലക്ഷം കൂടി അങ് കൊടുക്കണം 😊

    • @akshayak4811
      @akshayak4811 2 года назад

      മുടി ആരാധകർ ആയ നിരീശ്വര വാദി കാന്ത ഭക്തന് സഹിക്കുന്നില്ലേ

    • @abdurahimaanedakkadamban8598
      @abdurahimaanedakkadamban8598 2 года назад +1

      Biriyaani.chembl.koduttayachaal.bestayirikkum

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад

      എടോ കഴുതേ, ഈ പ്രസംഗിക്കുന്ന വിഷയം എന്താണെന്ന് കേൾക്ക്. അല്ലാതെ കെ എം ഷാജിയല്ല വിഷയം.

    • @sybluslite4122
      @sybluslite4122 2 года назад

      Onn podaii ennech

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 года назад +5

    എന്ത് കണ്ടാലും അതുവച്ച് പിണറായി ഒന്നു കുട്ടുക അതാണ് ഷാജി.
    പിണറായിയോട് വലിയ ഇഷ്ടമില്ലെങ്കിലും ഷാജിയുടെ ഈ വർത്താനം കേൾക്കുമ്പോൾ അദ്ദേഹത്തിലൂടെ ചെറിയ ഇഷ്ടം തോന്നുന്നു

  • @Underworld121
    @Underworld121 2 года назад +2

    തലയുടെ മുകളിൽ എന്ത് കെട്ടണം എന്ന കാര്യത്തിൽ തർക്കിച്ചാലും ഒടലിന് മുകളിൽ തലയുണ്ടാകണം എന്ന കാര്യത്തിലെങ്കിലും ഒന്നിച്ചു നിൽക്കണം. എന്ന വാക്കുകൾ ഓർത്തു പോവുകയാണ്. എല്ലാവരും കൂടി എല്ലാ പൊതു ശത്രുക്കളും കൂടി മുസ്ലിം ഉമ്മത്തിനെ എല്ല രീതിയിലും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയിലാ സമുദായത്തിനകത് പലരും ഉള്ള strength ഉം power ഉം ഉപയോഗിച്ച് പരസ്പരം എത്രത്തോളം തകർക്കാം എന്ന കാര്യത്തിൽ മത്സരിക്കുന്നത്.. തമ്മിൽ തല്ലാൻ കണ്ട ഒരു കാലഘട്ടം.. നിസാര കാര്യങ്ങളുടെ പേരിൽ പൊതു ശത്രുക്കളുടെ വാഴയിലേക്ക് സ്വയം വീണ് കൊടുക്കുന്നു... ആർക്കും ഇതിന്റെ നേട്ടം ഉണ്ടാകില്ല എന്നാൽ കോട്ടം ഈ മുസ്ലിം ഉമ്മത്തിന് ഒന്നാകെ ആയിരിക്കും.. ‼️

  • @hakkeemmp7253
    @hakkeemmp7253 Год назад

    എന്ത് കാര്യങ്ങൾ നിങ്ങൾ തീരുമാനിക്കുമ്പോഴും അത് മുശാവര ചെയ്ത് തീരുമാനിക്കുന്നതിനു നിങ്ങൾ ഊന്നൽ നൽകുക അത്‌ പിന്നീട് മാറ്റേണ്ടി വരില്ല അതാണ് സമസ്തയുടെ നിലപാട് അജയ്യമാണ് എന്റെ സമസ്ത

  • @i7733.
    @i7733. 2 года назад +19

    ഹക്കീം ഉസ്താദ് ❤

  • @saidudheen4199
    @saidudheen4199 2 года назад +1

    മദീനയാണ് വിജ്ഞാന വിപ്ലവം സൃഷ്ടിച്ച ദേശം.

  • @darimismedia9031
    @darimismedia9031 2 года назад +13

    സമസ്തയുടെ തീരുമാനം അജയമാണ്

    • @naseerpv6734
      @naseerpv6734 2 года назад

      കുറെ മണ്ടന്മാർ തീരുമാനമെടുത്ത് ഒരു ബുദ്ധിമാനെ പുറത്താക്കി അത്രയേ ഉള്ളൂ

    • @ddghdg
      @ddghdg 2 года назад

      ഉണ്ട ആണ്

  • @Roohani-arwah
    @Roohani-arwah 2 года назад +6

    മറഞ്ഞകാര്യം മഹാൻമാർക്ക് അറിയാൻ സാധികും ❤
    സമസ്തയിൽ വഹാബിസം നടപിലാകാൻ സാധ്യമല്ല…
    ലീഗിൽ എല്ലാമതസ്ഥരെയും പോലെ വഹബികളും നടപിലാകട്ടെ രാഷ്‌ട്രിയനിഴമം ..
    ലീഗ് ദീനല്ല ലീഗ് മുസ്ലിം നാമതാരികൾകും മുസ്ലിമിനും പാവപെട്ടവനും എല്ലാവർകും വേണ്ടി സംസാരികാനുള്ള രാഷ്ട്രിയപാർട്ടി സമസ്ത പണ്ടിതർ ജനത്തിന് വേണ്ടി .രൂപീകരിചതിനാൽ ഇന്നും എന്നും നിലനിൽകും
    ദീൻ പറയൽ സമസ്തപണ്ടിതർ മാത്രം സമസ്ത യുടെ താണ് ലീഗ്
    അല്ലാതെ ലീഗിന്റെതല്ല സമസ്ത
    പാർട്ടി കളികുന്നവർ അറിയാൻ വഹാബികളെ ഓടികാത്തത് അല്ലാഹു ഹിദായത്ത് തരുമെന്ന് കരുതി അല്ലാതെ ഷാജി അടകം വഹാബി ചിന്ദകരെ തിരിചറിയാനിട്ടല്ല ….
    സുന്നീസമസ്ത ❤❤❤❤❤

  • @abdullathazhathuveetil1457
    @abdullathazhathuveetil1457 2 года назад +29

    വെറുതെ അല്ല നീ തോറ്റത്?

  • @muhammedjafarpc1591
    @muhammedjafarpc1591 Год назад +1

    SKSSF ❤❤

  • @Hsainaranas
    @Hsainaranas Год назад +1

    മാഞ്ഞു പോയല്ലോ ഇഞ്ചി കുട്ടാ 😂 ഇനിയെന്തുചെയ്യും നമ്മൾ

  • @sayyid_zakariya_bukhari8241
    @sayyid_zakariya_bukhari8241 2 года назад +1

    ഷാജി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു....👀👀

  • @rayinkutty5300
    @rayinkutty5300 2 года назад +2

    നിന്നേയിരുത്തേണ്ട ഇടത് ഇരുത്താൻ
    സമസ്തക്ക് അറിയാം

  • @IbrahimIbrahim-sx2jz
    @IbrahimIbrahim-sx2jz 2 года назад +13

    രാഷ്ട്രീയംപറഞ്ഞാ പോരെ

  • @rijuyaseen7194
    @rijuyaseen7194 2 года назад +1

    ഇവൻ കുളം കലക്കിയാണ്.

  • @baburajsreepadam3006
    @baburajsreepadam3006 2 года назад +7

    പൈസ കട്ടത് കട്ടലിനടിയിൽ വെച്ചത് ടിയാനല്ലെ . കയ്യടിക്കുന്നവരുടെ സ്ഥിതി കഷ്ടം തന്നെ.

  • @ശംസുൽഉലമ
    @ശംസുൽഉലമ 2 года назад +1

    സമസ്തയുടെ തീരുമാനം ചോദ്യം ചെയ്യാൻ ലീഗ് വേദികൾ ദുരുപയോഗം ചെയ്യരുത്

  • @Muhammadali-cn5py
    @Muhammadali-cn5py 2 года назад +5

    സമസ്ത യുടെ ആലയിൽ ലീഗ് നെ കെട്ടേണ്ട
    ലീഗ് ന്റെ ആലയിൽ സമസ്ത യെ ഉം കെട്ടേണ്ട

  • @anupsyzone363
    @anupsyzone363 2 года назад +5

    ലീഗിന് കിട്ടേണ്ട വോട്ടും പോയ്‌

  • @ummulfasla4648
    @ummulfasla4648 2 года назад +3

    ഇതിനേക്കാൾ വലിയ വിപ്ലവം നടത്തിയ കാന്തപുരം ഉസ്താദിനെ എന്തേ വാഴ്ത്താൻ സാധിക്കാത്തത്? നിങ്ങളുടെ അമ്മിക്കയിയിൽ വാൽ വച്ച് തരാത്തത് കൊണ്ടല്ലേ...?

  • @ahmadkabeer8143
    @ahmadkabeer8143 2 года назад +3

    സമസ്തയെ തിരുത്താൻ മാത്രം അങ്ങ് വളർന്നോ എങ്കിൽ

  • @madhsongs6353
    @madhsongs6353 Год назад

    സമസ്ത, സയ്യിദുൽ ഉലമ🤲🌹👍

  • @basheerredcrescent
    @basheerredcrescent 2 года назад +24

    ഈ ലീഗ് തന്നെയാണ് സമസ്ത രണ്ടാക്കിയത്.
    അതു പിന്നീട് കേരളം തിരിച്ചറിഞ്ഞു.
    ആ പിളർപ്പ് അനിവാര്യമായിരുന്നു.
    പിന്നീട് മലയാളി കണ്ടത് കാന്തപുരത്തിന്റെ കീഴിൽ അവിശ്വസനീയമായ വിദ്യാഭ്യാസ വിപ്ലവം ആയിരുന്നു.
    ഒപ്പം ഞാൻ സുന്നിയാണ് എന്നു ആണത്തത്തോടെ വിളിച്ചു പറയാനുള്ള ആർജ്ജവവും.

    • @haseenahaseena534
      @haseenahaseena534 2 года назад

      ലീഗ് ഉണ്ടാക്കിയ തങ്ങൾ മാർ ആണ് അല്ലാത്ത സാദാരണ വെക്തി അല്ല baqafi തങ്ങളpms പൂക്കോയ തങ്ങൾ ഉണ്ടാക്കിയ അത്‌ ഖിയമ വരെ ഉണ്ടാവും സയ്യിദ് മാർ ഉണ്ടായാൽ കേരളത്തിൽ

    • @muhammadanasek69
      @muhammadanasek69 2 года назад

      👍👍👍👍🥰🥰

    • @Roohani-arwah
      @Roohani-arwah 2 года назад +2

      സംഘടന ഏതുമാഗട്ടെ സുന്നിസമസ്ത ആയിരുന്നാൽ മതി …

    • @Underworld121
      @Underworld121 2 года назад +4

      എന്നിട്ട് കമ്മ്യൂണിസ്റ്റ്‌ നിരീശ്വരവാദികളെ പിന്താങ്ങി നടക്കുകയാണല്ലേ

    • @Underworld121
      @Underworld121 2 года назад +1

      ഭിന്നതയെ വെളുപ്പിച്ചെടുക്കാൻ പെടാ പാട് പെടുന്ന കമ്മ്യൂണിസ്റ്റ്‌ സുന്നികൾ..

  • @aslamt9909
    @aslamt9909 2 года назад +1

    ഞാൻ ഒരു ലീഗ് അനുഭാവി എന്നതിലുപരി ഷാജി സാഹിബിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ വെള്ളം കലക്കുകയാണ് ഇയാളുടെ പണി എന്ന് തോന്നുന്നു

  • @haseenahaseena534
    @haseenahaseena534 2 года назад +1

    നിങ്ങൾ പൊളിറ്റിക്സ് ഇഷ്ടം ആണ് സമസ്ത വിഷയ നിങ്ങൾ നോക്കണ്ട അതി ൻ ആൾ അതി ൽ തന്നേ ഉണ്ട്

  • @tkhpash
    @tkhpash 2 года назад +1

    സമസ്തയുടെ കാര്യത്തിൽ മുജാഹിദായ ഷാജിക്കെന്ത് കാര്യം.... സമസ്ത പിളർക്കലാണു് ലക്ഷ്യം

  • @lukman4971
    @lukman4971 Год назад

    സമസ്ത 👍👌👌👌👌

  • @thetruthbyfazal3056
    @thetruthbyfazal3056 2 года назад +1

    Ustad😍

  • @ibnabdullah759
    @ibnabdullah759 2 года назад +2

    ഇയാൾക്ക് ലീഗിന്റെ നക്കാപ്പിച്ച നോക്കിയാൽ പോരെ

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 2 года назад +2

    നീ സമസ്തയുമായി കളിക്കണ്ട അതിന്ന് അവിടെ ആലിമീങ്ങൾ ഉണ്ട് നീ രാഷ്ട്രീയം നോക്കിയാൽ മതി സമസ്ത യുടെ മെക്കിട്ട് കേറാൻ നിക്കണ്ട കേട്ടോ വേണ്ടാത്ത പണിക് വരുദെ നിക്കണ്ട

  • @musthafav6274
    @musthafav6274 2 года назад +1

    ഷാജി കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്

  • @harisparakunnu
    @harisparakunnu Год назад

    സമസ്‌ത ❤

  • @ahkthootha8427
    @ahkthootha8427 2 года назад +2

    ഹക്കീം ഉസ്താദ്...😘

  • @hakeemp7814
    @hakeemp7814 2 года назад +1

    നീ തോറ്റതിൽ ദുഖിച്ചിരുന്നു ഇപ്പോൾ സന്തോഷമായി

  • @yousufp4189
    @yousufp4189 2 года назад +1

    ഇവൻപൺട്മുജാഹിദ്സമ്മേളനത്തിൽപറഞ്ഞത്ആരുംമറന്നിട്ടില്ല
    ഇവന് സമ്ത്തയുമായിഎൻത്ബൻധം
    ഇവന് ആരെടാ

  • @ummulfasla4648
    @ummulfasla4648 2 года назад +2

    താൻ വലിയ മത സംരക്ഷകൻ ആകണ്ട.

  • @hasimshan-z
    @hasimshan-z 2 года назад +1

    وفّقنا الله لدعوى الإسلام
    😘

  • @basheerkappooran5576
    @basheerkappooran5576 2 года назад +1

    ഷാജിമോനെ ലീഗിന്റെ കാര്യം നോക്കിയാൽ മതി സമസ്തയുടെ കാര്യം നീ നോക്കണ്ട

  • @rashidras5310
    @rashidras5310 2 года назад +2

    # Samasthayan valuth

  • @alfaresemadambillath1909
    @alfaresemadambillath1909 2 года назад +4

    ENDAAYALUM SKSSF💓💓💓💓

  • @rayinkutty5300
    @rayinkutty5300 2 года назад +1

    ഇഞ്ചി കൃഷി

  • @kareemviva471
    @kareemviva471 2 года назад +1

    ഞാൻ ഈ വിശയത്തിൽ ഹകീം ഉസ്താദിനോടപ്പമാണ് ഉസ്താദ് പറഞ്ഞതിൽ എന്താണ് തെറ്റ് ഒന്ന് പറയാമോ

    • @musthafabava4509
      @musthafabava4509 2 года назад +1

      തെറ്റ് മാത്രം ഉള്ളൂ

  • @ashrafpoochakkad
    @ashrafpoochakkad 2 года назад +2

    Support for Hakeem faizy ❤❤❤

  • @shafeekshafee2798
    @shafeekshafee2798 2 года назад +1

    ഷാജിപാർട്ടികാര്യം പോയി നോക്ക് സമസ്തയുടെകാര്യം പണ്ഡിതന്മാർ നോക്കും

  • @muhammedrasheed4658
    @muhammedrasheed4658 2 года назад +2

    ഷാജി ...ലീഗ് വേദി ദീൻ വേദി ആക്കേണ്ട

  • @kabeerkabeer1636
    @kabeerkabeer1636 2 года назад +1

    തമ്മിൽ തല്ലിക്കല്ലേ ഷാജി

  • @ahammeddarimi4844
    @ahammeddarimi4844 2 года назад +1

    സേട്ടുസാഹിബ്
    ജലീൽ
    ഇവരെ പുറത്താക്കിയപ്പോൾ സമസ്ത.
    ഇടപെട്ടോ ...

  • @abdulla4078FA
    @abdulla4078FA 2 года назад +2

    ,🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰ചങ്ങാതി 2022 ആയിട്ടും ഇതുവരെ ഉറക്കം തെളിഞ്ഞില്ലേ..... എല്ലാവരും നിന്നെ പോലെ ഉറങ്ങുകയാണ് എന്ന് ആണോ നിൻെറ വിചാരം

  • @mathinadanmalayali
    @mathinadanmalayali 2 года назад

    അദ്ദേഹം CIC യിൽ നിന്നും 2 പേരെ പുറത്താക്കിയിരുന്നു
    ഒരു ഷോക്കെസ് നോട്ടീസും ഒരു വിശദീകരണവും അവർക്ക് നൽകിയിട്ടില്ല
    ആ പാവങ്ങളുടെ കണ്ണീരിനു പകരം ആകാം

  • @ksdbro6392
    @ksdbro6392 2 года назад +2

    ഏതാ ഈ അൽപൻ കൈകൂലി ഇഞ്ചിയാണോ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    എന്താണ് ഷാജിയെട്ട നിങ്ങൾ എന്ത് തള്ളാണ് 😂😂😂. കലക്കവെള്ളം ലീഗിനു എന്നും പ്രിയം ഷാജിയുടെ ഫിൻലാൻണ്ട് ഇഞ്ചി കൃഷി വൻ ലാഭത്തിൽ ആണ്

  • @musthafabava4509
    @musthafabava4509 2 года назад +1

    പറയുമ്പോൾ ശ്രദ്ദിക്കണം. ഒന്നുകൂടി ഒരിക്കൽക്കൂടി

  • @fathimathuzahrakp
    @fathimathuzahrakp 2 года назад +1

    ഷാജിക് മത്സരിക്കാൻ ഇനി അവസരം കിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് എന്തും വീളിച്ചു പറയാലോ

  • @muhammednh4645
    @muhammednh4645 2 года назад

    ഒന്നും ഒരു രാഷ്ട്രീയ പാർട്ടിയുടേയും അടിമയാകതെ ശരിയായ രീതിയിൽ ദീൻ പറയുന്നത് മൗലാനാ നജീബ് ഉസ്താദിന്റെ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ മാത്രമാണ്.

  • @junaid123qatar6
    @junaid123qatar6 2 года назад +2

    Samasthaye cheriyanda athinunni valarnitilla .oru gepp kitiyaal athiludy keraan nilkunna kurachi chettagalund leegil ethupoly avare sukshikuga

  • @abdullaamaniPerumugham
    @abdullaamaniPerumugham 2 года назад +3

    ഉത്തരേന്ത്യയിൽ കൂടുതൽ സേവനത്തിലുള്ളവർ കാന്തപുരത്തിന്റെ നൂറാനി സ്കോളേഴ്സാണ്.
    പക്ഷെ പറയാൻ പറ്റില്ല.

  • @muhammadalijauharmuhammada390
    @muhammadalijauharmuhammada390 2 года назад +1

    എന്തൊക്കെയാണ് ഇവൻ പറയുന്നത്

  • @ariftmthevarmala2981
    @ariftmthevarmala2981 2 года назад +1

    മീഡിയ one തുരപ്പൻ പണി നിർത്തണ്ട

  • @shushuhaib9888
    @shushuhaib9888 2 года назад +2

    ulupille samastha endu chaiyyannamennu theerumanikan pandidanmaarunde avarnokum vennamengil nigalude koode kootiko

  • @ariftmthevarmala2981
    @ariftmthevarmala2981 2 года назад

    സുബൈർ ഹുദവി ചെറുശ്ശേരിയുടെ ശിഷ്യൻ

  • @misbahivlogparappa2803
    @misbahivlogparappa2803 2 года назад +3

    മർകസ് 24 സ്റ്റേറ്റുകളിൽ സ്ഥാപിച്ച സ്ഥാപനങ്ങളിൽ ഒന്ന് പോകൂ.
    കാശ്മീർ
    പബംഗാൾ
    ഉത്തരാ ഗണ്ഡ്
    ബീഹാർ
    യുപി
    MP
    രാജസ്ഥാൻ ...... നീളുന്നു.

  • @abdullaabschirayil821
    @abdullaabschirayil821 2 года назад

    ഷാജി.ഒരുവട്ടംഅനുഭവിച്ചുഇനിവേണണൊ

  • @ABDULSALAM-ue3od
    @ABDULSALAM-ue3od 2 года назад +1

    പൊന്നൂറുക്കുന്നിടത് പൂച്ചക്ക് എന്ത് കാര്യം

  • @hashiiikasaragod1295
    @hashiiikasaragod1295 2 года назад +2

    സമസ്തയും ലീഗും തമ്മിൽ എത്ര വേർപിരിക്കൻ പറ്റുമോ, ഷാജി പഠിച്ചാണ് പയറ്റുന്നത്, എനിക്ക് ശേഷം വെള്ളപൊക്കം മാത്രം മതി, go head

  • @EPA-ht5xy
    @EPA-ht5xy 2 года назад

    ഹകീം ഫൈസിയെയും കുടുംബത്തെയും ഇത്തരത്തിൽ പോസ്റ്റ് മോർട്ടം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സ്ഥിതിക്ക് 40 മുശാവറ അംഗങ്ങളുടെയും മക്കളുടെയും സ്ഥിതി വിവരങ്ങൾ( ആരുടെ ഒക്കെ കൂടെ ഇരുന്നു,എത്ര സലഫികളോട് സലാം പറഞ്ഞു,ഇന്ത്യയിലും പുറത്തും ആരെയെല്ലാം സന്ദർശിച്ചു,ഏതെല്ലാം സെമിനാറിൽ സംബന്ധിച്ചു,മക്കത്തെയും മദിനത്തെയും സലഫി ഇമാമുകളെ എത്ര തവണ തുടർന്നു നിസ്കരിച്ചു,ജീവിതത്തിൽ വല്ലപ്പോഴും സലഫികളുടെ വിവാഹത്തിൽ സംബന്ധിച്ചിട്ടുണ്ടോ?,സലഫികളുടെ മയ്യിത്ത് നിസ്കരിച്ചിട്ടുണ്ടോ?,മുജാഹിദുകളുടെ ഹോസ്പിറ്റലിൽ പോകാറുണ്ടോ?,സുപ്രഭാതം അല്ലാത്ത ഏതെല്ലാം പത്രങ്ങൾ വായിക്കുന്നു,മൗദൂദികളുടെ മീഡിയവൺ കാണാറുണ്ടോ,മക്കൾ എവിടെയൊക്കെ പഠിച്ചു,ഏതെല്ലാം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു,മക്കളെ കല്ല്യാണം കഴിച്ചത് ആരെല്ലാം എന്ന വിവരങ്ങൾ)
    ഉടനെ പ്രസിദ്ധീകരിക്കേണ്ടതാണ്

  • @വാങ്മാധുരിമീഡിയ

    ഷാജി ലീഗിന്റെ കാര്യം നോക്കിയാൽ മതി

  • @yousufp4189
    @yousufp4189 2 года назад

    രാഷ്ട്രീയം ഉപയോഗിച്ച് മുജാഹിദിന്ആളെഉൺടാക്കുന്നപരദൂഷകൻനിന്നെക്കാളുംവലിയവർലീഗിലല്ലേഈവിഷയത്തിൽഅവരെൻതേപറയാത്തത്പാകത്തിന്മതിഉഖറവിയായപൺടിതരെസൂക്ഷിച്ചോ

  • @tejasvirahul239
    @tejasvirahul239 2 года назад +11

    KM ഷാജി കേരളത്തിൻ്റെ മതേതര പൊതു സമൂഹത്തിൽ നിലയും വിലയും ഉള്ള നേതാവ് ആണ്... ഏത് അവൻ കമൻ്റ് ഇട്ടാലും ഒരു ചുക്കും ഇല്ല...km ഷാജി യുടെ തട്ട് താണ് തന്നെ ഇരിക്കും 🌹🌹🌹

  • @murshidmurshid.p0nnachan66
    @murshidmurshid.p0nnachan66 2 года назад +1

    ഇഞ്ചി ഷാജി ലീഗിന്റെ കാര്യം പറയ്‌

  • @Navafstrainger
    @Navafstrainger Год назад

    ഷാജിക്ക ദീൻ പറയാൻ പണ്ഡിതന്മാർ ഉണ്ട് ഇങ്ങള് രാഷ്ട്രീയം പറഞ്ഞാൽ മതി
    പണ്ടേ ശംസുൽ ഉലമ പറഞ്ഞിട്ടുണ്ട് ദീൻ പണ്ഡിതന്മാർ പറയും ഡോക്ടർ മലത്തിലെ കൃമി നോക്കിയാൽ മതിയെന്ന്
    അതെ ഷാജിയോടും പറയാൻ ഒള്ളു രാഷ്ട്രീയത്തിലെ കൃമികളെ നിരീക്ഷിച്ചാൽ മതി ദീൻ പറയാനും പഠിപ്പിക്കാനും പണ്ഡിതന്മാർ ഉണ്ട്

    • @afeef8735
      @afeef8735 Год назад

      ദീൻ എല്ലാവർക്കും പറയാം എന്നാണ് നബി പഠിപ്പിച്ചത്. ഇമാം ഷാഫിയെ പോലെ ഉള്ള പണ്ഡിതന്മാർ അതാണ് പറഞ്ഞത്

  • @noushad48
    @noushad48 2 года назад +4

    സമസ്ത എന്ന സംഘടനക്ക് യഥാർത്ഥ ഇസ്ലാമിക ആദർശം പ്രചരിപ്പിക്കുന്നവരെ കൂടെ കൊണ്ടുപോകാൻ പറ്റില്ല

  • @AliAkbar-gi2mp
    @AliAkbar-gi2mp 2 года назад

    സമസ്ഥ പുറത്താക്കും
    കുറച്ച് കഴിഞ്ഞാൽ അകത്താക്കും
    ഇത് എത്ര കണ്ടതാ

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 года назад

    ഷാജി ഇഞ്ചി കൃഷി ചെയ്താൽ മതി...

  • @typingwahatalkhair6544
    @typingwahatalkhair6544 Год назад

    സമസ്തയോടു കളിച്ചാൽ കളി പഠിപ്പിച്ചു തരും

  • @sameervp3033
    @sameervp3033 2 года назад

    ഷാജി നീ എന്തിനാണ് ആവശ്യമില്ലാതെ കുരക്കുന്നത്

  • @ABDULSALAM-ue3od
    @ABDULSALAM-ue3od 2 года назад

    ഇഞ്ചി കൃഷിയിലുണ്ടാക്കിയ വിപ്ലവം