ഊണിന് സ്പെഷ്യൽ കൂൺ മസാലക്കറി/കൂൺ Recipe/Koon curry meals/Mushroom Masala Curry

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഊണിന് സ്പെഷ്യൽ കൂൺ മസാലക്കറി/കൂൺ Recipe/Koon curry meals/Mushroom Masala Curry
    #viewswithrajan
    ഹായ് ഇന്ന് നമ്മുടെ വീഡിയോ കൂൺ മസാലക്കറി ഉണ്ടാക്കുന്നതാണ്. തേങ്ങ വറുത്തരച്ച കറി. ഊണിന് പറ്റിയ ഉഗ്രൻ കറി ആണ് ഇത്. മുളകുപൊടി, മല്ലിപ്പൊടി മഞ്ഞൾപ്പൊടി എല്ലാം ചേർത്ത് ഉള്ള കറി.
    Today our video is mushroom masala curry for meals. very tasty is this curry. chilli powder, coriander powder, turmeric powder, coconut
    are main ingredients.
    #mushroom
    #mushroomrecipe
    #mushroommasala
    #mushroomcurry
    #kooncurry
    #koonmasala
    #koonmasalarecipe
    അമ്മയുടെ ഒരു ദിവസം വീഡിയോ :
    • അമ്മയുടെ ഒരു ദിവസം ഇങ്...
    hai please watch and subscribe our channel.
    / viewswithrajan

Комментарии • 76

  • @shilavijayan8754
    @shilavijayan8754 3 месяца назад +4

    പക്ഷെ ഇപ്പോൾ കഴുകി നുറുക്കിയാ ൽ മതി.. കളയാൻ ഒന്നും ഇല്ല.. പണ്ട് ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത്... കൂണിൻറെ തൊലി എല്ലാം പൊളിച്ചുകളഞ്ഞാണ് ഉപയോഗിച്ചിരുന്നത്.. ഇപ്പൊ ഒന്നും കഴിയാറില്ല...

  • @tdworld4457
    @tdworld4457 3 месяца назад +2

    ഇങ്ങനെ ഉള്ള കറികൾ മാത്രം പോരേ ഒരു plate ചോറുണ്ണാൻ 😋

  • @rajappannair2661
    @rajappannair2661 3 месяца назад +2

    സൂപ്പർ👌❤️💙

  • @vasanthakumari4319
    @vasanthakumari4319 3 месяца назад +1

    സൂപ്പർ അമ്മേ

  • @Ashh-q1x
    @Ashh-q1x 3 месяца назад +1

    Coconut mixi il itt onn crush cheythitt varuthaal pettenn varuth kittum

  • @Sindhumurali-o2d
    @Sindhumurali-o2d 3 месяца назад +1

  • @Sikhusvlogs
    @Sikhusvlogs 3 месяца назад +1

    സപ്പോർട്ട് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യാമോ🥰🥰🥰🥰🥰

  • @lathikar7441
    @lathikar7441 3 месяца назад +1

    Super curry

  • @divyanair5560
    @divyanair5560 3 месяца назад +1

    Nic video beautiful amma🥰🥰🥰🥰

  • @ajinianeesh6169
    @ajinianeesh6169 3 месяца назад +3

    മൈ പൂച്ച മഴയത്ത് ചിരുണ്ട് കൂടി ഉറങ്ങുന്നു ഉണ്ടാവും❤

  • @Sreeja.MSreeja.m-e6c
    @Sreeja.MSreeja.m-e6c 3 месяца назад +1

    ❤❤❤

  • @ajinianeesh6169
    @ajinianeesh6169 3 месяца назад +3

    ലാസ്റ്റ് കഴിക്കുകുമ്പോൾ rajettane അമ്മയുടെ നോട്ടം പൊളിച്ചു😅😊

  • @sreelatham5144
    @sreelatham5144 2 месяца назад +1

    ❤❤❤❤

  • @suraj8704
    @suraj8704 3 месяца назад +1

  • @natureman543
    @natureman543 3 месяца назад +3

    🤠💛😋😋👌👌

  • @soniavinod9748
    @soniavinod9748 3 месяца назад +1

    ❤️❤️❤️

  • @SoudhaNp
    @SoudhaNp 3 месяца назад +1

    രാജാ അടിപൊളി ആയിട്ടുണ്ട് ❤️👌

  • @sobhapv5998
    @sobhapv5998 3 месяца назад +1

    നന്നായിട്ടുണ്ട് അമ്മേ 🥰അമ്മയോട് ചേച്ചി അന്വേഷിചതായി അറിയിക്കണേ രാജ ഞാൻ എറണാകുളം ശോഭചേച്ചി 🥰

  • @gokulmohan3644
    @gokulmohan3644 3 месяца назад +2

    Koonil garam masala koody cherthal nannayirikkum

  • @lathikanagarajan7896
    @lathikanagarajan7896 3 месяца назад +2

    Simple oonu aanengilum super ...ningalude video Kanan othiri ishttamanu... especially amma❤

  • @jayaprabhaprem1810
    @jayaprabhaprem1810 3 месяца назад +5

    അമ്മേ രാജൻ ബായ് 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️👍🏻👍🏻👍🏻❤️❤️❤️

  • @jessythomas561
    @jessythomas561 3 месяца назад +1

    Super ayittundu but garam masalayo perumjeerakamo cherthillallo😊puthina cherkumo njangal cherkilla😮

  • @meeramenon5517
    @meeramenon5517 3 месяца назад +1

    ശാന്തസുന്ദര ജീവിതം!ദൈവം അനുഗ്രഹിക്കട്ടെ!

  • @anithamb9186
    @anithamb9186 3 месяца назад +1

    അമ്മുമ്മേ രാജേട്ടാ മഴയുണ്ടോ അവിടെ 🥰🥰

  • @swarnaviswan349
    @swarnaviswan349 3 месяца назад +3

    അമ്മേ ❤️❤️❤️❤️

  • @babuchalat3420
    @babuchalat3420 3 месяца назад +2

    Oon with kooñ😂

  • @Beena-y7l
    @Beena-y7l 3 месяца назад +2

    Avide.mazha.undo.puchakutty.urakkamayirikkum

  • @Userysrl
    @Userysrl 3 месяца назад +1

    'അമ്മ മെഡിമിക്സിന്റെ ഏതു സോപ്പ് ആണ് ഉപയോഗിക്കുന്നെ . അത് പോലെ തലയിലെ എണ്ണ മെഴുകു കളയാൻ എന്താ ചെയ്യുന്നേ

    • @ViewsWithRajan
      @ViewsWithRajan  3 месяца назад +1

      സാധാരണ പച്ച കളർ medimix soap. എണ്ണ കഴുകി കളയില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം കഴുകി കളയും സോപ്പ് ഉപയോഗിച്ച്

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 месяца назад

    അമ്മക് കുറച്ചു കൊടുക്കും നിങ്ങൾ കുറെ കസിക്കുന്നുണ്ടടല്ലോ

  • @ajinianeesh6169
    @ajinianeesh6169 3 месяца назад +3

    ഇത് വരെ ഞ കൂൺ കറി കഴിച്ചിട്ടില്ല rajetta 😢

    • @KiranKiran-h8d
      @KiranKiran-h8d 3 месяца назад +1

      Kadayil vaangan kittum 45 rs ullu chicken roast undakkunna pole vekkam nannayi vevikkanam illel vayaruvedana undakum

    • @ajinianeesh6169
      @ajinianeesh6169 3 месяца назад

      @@KiranKiran-h8d thank u വാങ്ങി കഴിച്ചു നോക്കണം😊

  • @sajanir1000
    @sajanir1000 3 месяца назад +1

    Hello rajan it is really lovely to watching ur amma she is so beautiful and women of few words yet depthful, and you also a very disciplined person, would like to know about urself were u both stay, and seems u r not married u could have got a well mannered girl fir your amma a support for u too, u both, stay blessed ❤ to ur amma, who does cleaning at ur house is so neat and clean and temple is so beautiful😍✨

    • @ViewsWithRajan
      @ViewsWithRajan  3 месяца назад +1

      We are living in manjeri(Malappuram dt). Thankyou very much

  • @Prasanth322
    @Prasanth322 3 месяца назад +1

    Chetta oru marriage alochikathw entha ...chettanu family ayi kanan ammak agrahm undakile

    • @SarithaKG-mx4ki
      @SarithaKG-mx4ki 3 месяца назад

      😂ഇപ്പൊ നല്ല സമാധാനം ആയി ജീവിതം കൊണ്ട് പോവാ 🤝അല്ലെ rajan 🙏🏻

  • @T.s_Ajitha
    @T.s_Ajitha 3 месяца назад +1

    അമ്മയ്ക്കും മോനും.❤

  • @rajiraghu8472
    @rajiraghu8472 3 месяца назад +1

    നന്നായിട്ടുണ്ട് അമ്മേ 🥰

  • @rajiraghu8472
    @rajiraghu8472 3 месяца назад +1

    നന്നായിട്ടുണ്ട് അമ്മേ 🥰

  • @ajinianeesh6169
    @ajinianeesh6169 3 месяца назад +2

    ബ്രോയുടെ അച്ഛന്റെ ജോലി എന്ത് ആയിരുന്നു😊

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 месяца назад +7

    രാജൻ ഒറ്റകൈ കൊണ്ട് തേങ്ങ ചിരകുന്നത് കാണാൻ നല്ല രസമാണ്❤

    • @ajinianeesh6169
      @ajinianeesh6169 3 месяца назад +2

      Mmm,എനിക്കും നല്ല രിസം തോന്നാറ് ഉണ്ട് ❤

  • @NowshadPk-x3o
    @NowshadPk-x3o 3 месяца назад +1

    Suppar❤

  • @rajiraghu8472
    @rajiraghu8472 3 месяца назад +1

    നന്നായിട്ടുണ്ട് അമ്മേ 🥰

  • @DeepaPk-r9o
    @DeepaPk-r9o 3 месяца назад +1

    അമ്മേ സുഖം ആണോ മഴ ഉണ്ടോ കൂൺ കറി സൂപ്പർ

  • @sajeevancm5494
    @sajeevancm5494 3 месяца назад +1

    Supper🎉

  • @SSS_HAPPINESS
    @SSS_HAPPINESS 3 месяца назад +1

    Super curry ❤

  • @seenaabdu526
    @seenaabdu526 3 месяца назад +1

    അമ്മ സൂപ്പർ

  • @sudhajayaprakash8327
    @sudhajayaprakash8327 3 месяца назад +1

    👍👍👍🙏❤️❤️❤️

  • @minivijayan6551
    @minivijayan6551 3 месяца назад +1

    Adipoli❤❤❤

  • @maryjohn8501
    @maryjohn8501 3 месяца назад +1

    രാജന് എന്താ ജോലി

    • @ViewsWithRajan
      @ViewsWithRajan  3 месяца назад +1

      Freelance video editor and video grapher. Ippol full time social media content creation

  • @kuttanmanjeri692
    @kuttanmanjeri692 3 месяца назад +1

    അമ്മ ❤❤❤

  • @ShymaRajesh-e5u
    @ShymaRajesh-e5u 3 месяца назад +1

    ❤❤❤❤ അടിപൊളി

  • @girijarajannair577
    @girijarajannair577 3 месяца назад +1

    Nice 👍

  • @k.pleelavathy7602
    @k.pleelavathy7602 3 месяца назад +1

    Super

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 месяца назад +1

    Ammaa❤

  • @SangeethaNair-jn2np
    @SangeethaNair-jn2np 3 месяца назад

    പുതിയിന ഇടണ്ട ഇരുന്നില്ല

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq 3 месяца назад +1

    👍🏻👍🏻

  • @Sindhupmadhavannair
    @Sindhupmadhavannair 3 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @jeejak.l4745
    @jeejak.l4745 3 месяца назад +2

    പൂച്ചയെ കണ്ടില്ല..😊സൂപ്പർ കറിയാ ഇന്ന്

  • @rajeevan6271
    @rajeevan6271 3 месяца назад +1

  • @miyusssworld1419
    @miyusssworld1419 3 месяца назад +1

    ❤❤❤❤❤❤❤❤

  • @sindhubiju8957
    @sindhubiju8957 3 месяца назад

    കൂൺ വേണ്ടാ🏃🏃🏃🏃

  • @ambikaks7710
    @ambikaks7710 3 месяца назад +2

    രാജൻ മാര്യേജ് കഴിച്ചിട്ടുണ്ടോ

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq 3 месяца назад +2

    👍🏻👍🏻

  • @TreesaLawrence
    @TreesaLawrence 3 месяца назад +1

    God bless you❤❤❤