Bishop Thomas Tharayil | തട്ടിപ്പുവീരൻ തറയിൽ ബിഷപ്പിനെതിരെ കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 131

  • @mcchacko1119
    @mcchacko1119 2 часа назад +32

    ബൈബിളിൽ ഒരു വചന മുണ്ട് തെറ്റിന് നേരെ കണ്ണടക്കുന്നവൻ കലഹം വരുത്തി വെക്കുന്നൂ ധൈ ര്യ പൂർവ്വം ശാസിക്കുന്നവൻ സമാധാനം സൃഷ്ടിക്കുന്നു താങ്കൾ അതാണ് ചെയ്യുന്നത്

    • @anuroopabraham227
      @anuroopabraham227 36 минут назад

      ഇങ്ങനെയുള്ള മെത്രാനെ സഭാ ചുമതലയുള്ള ബിഷപ്പാക്കിയാൽ സഭയെ നാണം കെടുത്തി സഭയുടെ സ്വത്തു വരെ അടിച്ചു മാറ്റും .തറയിലിനെ ഈ പദവിയിൽ നിന്നും മാറ്റി നിർത്തുക

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 25 минут назад

      ബൈബിളുമായിട്ട് ഇവർക്ക് പുലെ ബന്ധം പോലുമില്ല.

  • @idapjohn3620
    @idapjohn3620 Час назад +20

    Sunil, അഴിമതികൾ ചൂണ്ടികാണിക്കുന്നതിൽ അഭിനന്ദനങ്ങൾ 👏👏💐

  • @thomassleamon3356
    @thomassleamon3356 Час назад +14

    മൂന്ന് കോടിയുടെ പലിശ മാത്രം മതി ഇവരുടെ ചിലവ് നടത്താൻ

    • @anuroopabraham227
      @anuroopabraham227 35 минут назад

      ഫാദർ തറയിലിനെ ആ ,സ്ത്രീക്ക് നീതി ലഭിക്കുന്നതു വരെ സഭ ചുമതല നൽകാതെ മാറ്റി നിർത്തുക

  • @thomassleamon3356
    @thomassleamon3356 Час назад +9

    ചെങ്ങനാശ്ശേരിക്കാർ എന്ത് തെറ്റ് ചെയ്താലും അവർ ന്യായീകരണം തൊഴിലാളികളെ ഇറക്കും പിണറായി ചെയ്യുന്നതുപോലെ

  • @davischirayath2170
    @davischirayath2170 2 часа назад +15

    ആലഞ്ചേരിയുടെ കാഷ്ടം പെറുക്കിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. താനെന്തിന് പള്ളിക്ക് കൊടുത്തതിൻ്റെ രസീത് സൂക്ഷിച്ചു വച്ചതിൻ്റെ കാരണവും മനസ്സിലായില്ലെ ???

  • @nijojosseph
    @nijojosseph 2 часа назад +22

    ഇത്ര ചെറുപ്പത്തിലേ മെത്രാൻ ആകണം എങ്കിൽ ആൾ നല്ലൊരു ഗിലാടി തന്നെയാണ്.. ഇത് ഒരു ചെറുത്...

    • @Dober_mon
      @Dober_mon 2 часа назад +3

      Management quota

    • @johnjacob8506
      @johnjacob8506 Час назад +1

      തറയിൽ പറിശുദ്ധൻ കുന്നിന്മേൽ വെഞ്ചരിപ്പും കുഴിക്കുളിൽ കുർബാനയും നടത്തി സഭയെ നയിക്കുകയല്ലെ...

    • @ProfitMohammd
      @ProfitMohammd Час назад

      ​@@johnjacob8506 അല്ല നിന്റെ tallaye ookiyatha

  • @Peetervachaparambill
    @Peetervachaparambill Час назад +7

    Great
    fight for truth
    Christian discipleship 🙏👍

  • @babu.kgoodidea8843
    @babu.kgoodidea8843 2 часа назад +13

    Correct News.

  • @Thomasaalanchery
    @Thomasaalanchery Час назад +8

    തറ
    ഈ സഭയെ
    തറയാക്കും 🙏

  • @joic1203
    @joic1203 Час назад +5

    പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എല്ലായിടത്തും ഉണ്ട് പ്രത്യേകിച്ച് ഈ മൂന്ന് രൂപതകളും പണത്തിനോടും ആർത്തി മൂത്ത് നിൽക്കുന്ന രൂപതകളാണ്..... ഈ പരാതി വരുന്നതിനുമുമ്പും പലരുടെയും സംസാരത്തിൽ കേട്ടിട്ടുണ്ട് ആണ്.. മതം അധികാരികളുടെ അധികാരം, ഭരണാധികാരികൾ നിർത്തലാക്കേണ്ടത് അത്യാവശ്യമാണ്........

  • @FreedomAndDignity
    @FreedomAndDignity Час назад +4

    In full support and solidarity

  • @kurianjmaloor
    @kurianjmaloor 59 минут назад +6

    വളരെ കഷ്ട്ടം . ചങ്ങനാശേരി അതിരൂപത യ്ക്ക് വളരെ കഷ്ട്ടകാലം

  • @shylasunny7890
    @shylasunny7890 Час назад +6

    Sunil ഈ മനുഷ്യന്‍ ഇങ്ങനെ അനുഭവം varathadotholam ഒന്നും മനസ്സിലാകില്ല. ഇതാണ്‌ നമ്മൾ പഠിച്ചും വിശ്വസിച്ചു വച്ചിരിക്കുന്നത്. അതിനാല്‍ asathiyathe എത്തിക്കുന്നത് മലയാളിക്ക് അംഗീകരിക്കാന്‍ കഴിയില്ല. സുനില്‍ മുന്നോട്ടു പോവുക. സത്യം ജയിക്കണം. ജനങ്ങൾക്ക് കേരളത്തില്‍ shanthamayi ജീവിക്കണം. ഞങ്ങളുടെ എല്ലാ സഹായവും കുടെ ഉണ്ട്

    • @kizhakkethankachan6843
      @kizhakkethankachan6843 39 минут назад

      “Beware of false prophets who come to you in sheep's clothing but inwardly are ravenous wolves.”

  • @valsammakuriakose4636
    @valsammakuriakose4636 2 часа назад +11

    ചംചകളോട് സംസാരിക്കരുത് സുനിൽ.

  • @sooraize
    @sooraize Час назад +3

    കത്തോലിക്കാ സഭയിലെ മാതാപിതാക്കന്മാരുടെ കാര്യവും ഇങ്ങനെ തന്നെ . എല്ലാം കൈപിടിയിലൊതുക്കിയിട്ട് മരുമക്കളും മക്കളും കൂടെ വട്ടു തട്ടും . പ്രത്യേകിച്ച് ആഹാരം മരുമക്കൾ തീരുമാനിക്കും . എങ്ങോട്ടു പോണം ,എങ്ങനെ പോണം, എപ്പം മരിക്കണം ,ആരോടു മിണ്ടണം ,മിണ്ടരുത്,എന്തു കഴിക്കണം ,എത്ര കഴിക്കണം ,എപ്പം കഴിക്കണം ഇവയെല്ലാം. ഇത്ര പ്രായമായില്ലേ ,മരിക്കാറായില്ലേ എന്ന ചോദ്യവും .
    മാനസീക രോഗികളുടെ ഒരു കൂട്ടമാണ് കത്തോലിക്കാ സഭ.
    പിന്നെ മിക്കകുടുംബങ്ങളിലെയും പ്രത്യേകിച്ചും പടിഞ്ഞാറു side ലെ സ്ത്രീകൾ അവരുടെ അപ്പനും അമ്മയും സഹോദരങ്ങളെയും മറ്റുള്ളവരെയും ചൂഷണം ചെയ്തും ഭരിച്ചും ജീവിക്കുന്നത് കണ്ടു വളർന്നവരാണ് . അതു തന്നെ അവർ ചെന്നു കയറുന്ന വീടുകളിലും ചെയ്യും .

  • @joyjoseph3728
    @joyjoseph3728 Час назад +8

    കത്തോലിക്കസഭാ നേതാക്കൾ കുറച്ചു അധികം വിവേകത്തോടെ പെരുമാറേണ്ട സമയമാണിത് ഇതു പോലുള്ള നാറ്റ കേസുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതല്ലേ ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ ആണ് ഇതിനിടയിൽ ഇഷ്ടം പോലെ ധ്യാന കേന്ദ്രങ്ങളും അവിടേയും സഭയുടെ ശ്രദ്ധയില്ലേൽ ഭക്തി കൂടി ആവശ്യമില്ലാത്ത വിശ്വാസം വളർത്തുകയും അതു വഴി കത്തോലിക്ക സഭക്ക് നാണ് ക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട് സ്വന്തം പള്ളിയിൽ പോകാതെ ധ്യാന കേന്ദ്രങ്ങളാണ് പലർക്കും അഭയം ഇത്രയും ധ്യാനം കൂടിയിട്ടും മൻഷ്യർ നന്നാകുന്നില്ല എന്നതാണ് അവസ്ഥ. ഇതൊക്കെ കാണുമ്പോൾ ഭരിക്കുന്ന സർക്കാരും സഭയിൽ നടക്കുന്നതും ഏതാണ്ട് ഒരേ പോലെ ആയിരിക്കുന്നു.

  • @georgevarghese8903
    @georgevarghese8903 2 часа назад +22

    ഇവർ ആണ് അങ്കമാലി എറണാകുളം രൂപത പ്രശ്നം ഇത്രയും വഷളാക്കിയത് ഇവരുടെ അധികാര കൊതി യാണ് ഈ പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത്

  • @doncypjohn6074
    @doncypjohn6074 Час назад +4

    വർക്കി ചേട്ടോ, സ്വന്തം ഇടവകയും ആയി വഴക്ക്, അപ്പോൾ ഇടവക വികാരിയുമായും വഴക്ക് ഉണ്ടാകും.സ്വഭാവികം. ചേട്ടൻ്റെ രസീത് സൂക്ഷിച്ചു വക്കുന്ന രീതി കൊണ്ട് തന്നെ കാര്യങ്ങൽ മനസ്സിലായി, സ്വഭാവവും. കാശ് കൊടുത്തപ്പോൾ തന്നെ ചേട്ട്ന് മനസ്സിലായി ഇത് ഒരു നടക്കു പോകില്ലാ....അതുകൊണ്ട് രസീത് സൂക്ഷിച്ചു വച്ചു. ചേട്ടൻ p v എൽസിക്കും മുൻപേ മനസ്സിലാക്കി സഭയിൽ കള്ളന്മാർ ഉണ്ട്. എന്നിട്ട് ഇപ്പോഴും കള്ളൻമാരുടെ നേതാവിന് വേണ്ടി വാദിക്കുന്നു. മാർപാപ്പ അലഞ്ചേരിയോട് പറഞ്ഞു, "മകനെ എറണാകുളം കാരുടെ സ്ഥലം വിറ്റ് നീ അടിച്ചെടുത്ത കാശ് തിരികെ കൊടുക്ക്." എന്നിട്ട് വല്ലതും നടന്നോ?. താൻ എന്ത് ഉറപ്പിലാണ് തറ കാശ് തിരികെ കൊടുക്കും എന്ന് പറയുന്നത്. ഇവിടെ എറണാകുളത്ത് മെത്രാൻ ഇല്ലാഞ്ഞിട്ട് വിഷമം ഇല്ല . കളവിന് കൂട്ടു നിന്നവനെ ചീത്ത വിളിച്ചതിൽ വിഷമിക്കുന്നു. പാവം കുഞ്ഞാട്. മൊണ്ണക്കുഞ്ഞാട്!

  • @kizhakkethankachan6843
    @kizhakkethankachan6843 39 минут назад +1

    “Beware of false prophets who come to you in sheep's clothing, but inwardly are ravenous wolves.” Holy Bible

  • @feminajoseph6931
    @feminajoseph6931 2 часа назад +17

    Well-done Sunil. 👍👍👍👍👍👍👍👍

  • @abrahamvarkey6298
    @abrahamvarkey6298 56 минут назад +3

    Great Job Mr Sunil. 👍🙏

  • @osologic
    @osologic 17 минут назад +1

    Excellent moove!

  • @GNANADASJ-e7j
    @GNANADASJ-e7j Час назад +2

    സമ്പത്തിനേക്കുറിച്ചു യൂദാക്കും ഒരു അഭിപ്രായമു
    ണ്ടായിരുന്നു .അവൻ തൂങ്ങിച്ചത്തതെന്ത്? ഇരക്കുന്നവന് ദാനമായി ഒന്നോ പത്തോ കൊടുക്കും.അത്രയും ഗതികെ ട്ടവൻ ആരാ?

  • @Thamburan-y3p
    @Thamburan-y3p Час назад +5

    നന്നായി ' അടി പൊളി

  • @JohnJoseph-r9l
    @JohnJoseph-r9l Час назад +4

    A big Salute Mr. Sunil 👍👍👍

  • @smk4250
    @smk4250 Час назад +5

    ഇതൊന്നും കാസ അറിയുന്നില്ലല്ലോ എന്റെ ഇശോയെ

  • @rajendrans7871
    @rajendrans7871 8 минут назад

    വേണം പ്രാർഥന തന്നെ ആണ് അഭയം.

  • @georgethomas7597
    @georgethomas7597 2 часа назад +6

    Shame. Shame

  • @Dober_mon
    @Dober_mon 2 часа назад +3

    മികച്ച ന്യായീകരണം . കൈയ്യടികള്‍ 😂😂

  • @salyjoseph2121
    @salyjoseph2121 Час назад +2

    Sirnte nanmakal daivam kanunnu. Nallathu mathram varatte. God bless you.

  • @fatherjosh2233
    @fatherjosh2233 Час назад +2

    Let the money be given back.
    So plz do not take money from anyone. Plz tell the people to put the money in the Collection box.

  • @josetharakan4740
    @josetharakan4740 47 минут назад +1

    അയ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ. 31ന് പട്ടാഭിഷേകം കഴിഞ്ഞ് കർദിനാൾ പദവിയിലേക്ക് അപക്ഷിക്കേണ്ടതാണ്. അങ്ങനെ ഞങൾ ചങ്ങനാശേരിക്കാർക്ക് 3 കർദിനാൾമാർ ഉണ്ടാക്കണം എന്നിട്ട് വേണം കമിഴ്ന്നു കിടന്നുള്ള കുർബ്ബാന ആരംഭിക്കാൻ

  • @kvfrancis6970
    @kvfrancis6970 Час назад +3

    ഈ പറയുന്ന മറ്റൂർ മഹാൻ, പറ്റുമെങ്കിൽ, തറയിൽ മെത്രാനിൽ നിന്ന് 3 കോടി രൂപ തിരിച്ചു വാങ്ങി കൊടുക്കട്ടെ. 3 ലക്ഷം പോലും അവർ കൊടുക്കില്ല. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ.

    • @Thomasaalanchery
      @Thomasaalanchery 48 минут назад

      @@kvfrancis6970 അതാണ് ധാർമീകത

  • @ushamk5088
    @ushamk5088 Час назад +1

    Will dan sir veena ounnum chumma vadaruthu❤❤❤

  • @georgethomas7597
    @georgethomas7597 2 часа назад +5

    Thara thara thara strong thara

  • @idapjohn3620
    @idapjohn3620 Час назад +2

    എല്ലാത്തിലും വിഷം ഹൃദയത്തിലും വിഷം. അതും കുറച്ചു കഴിച്ചോളനാണ് ഈയാൾ പറയുന്നത് 😂

  • @johnypa7388
    @johnypa7388 Час назад +2

    ഈ എൽസി പറയുന്നത് തികച്ചും ശെരി ആണോ എന്ന് ആരായുക.തികച്ചും തെറ്റ് ആണെങ്കിൽ തീർച്ച ആയും കേസ് ചാർജ് ചെയ്യാൻ നോക്കണം.ആരും ഏതും ഇല്ലാത്ത ഒരു സ്ത്രീയെ ജീവിത അവസാനം വരെ നോക്കാം എന്ന് പറഞ്ഞ് അവർകൊടുത്ത പൈസ മുഴുവൻ അടിച്ചു മാറ്റിയിട്ട് ന്യായം പറയുന്ന ചില ആളുകൾ.ക്രിസ്ത്യാനികൾ ആയാൽ ക്രിസ്തുവിനെ പോലെ നയിക്കണം ജീവിതം.അല്ലാതെ ആളുകളെ കബളിപ്പിച്ച് പണം തട്ടി എടുക്കുന്നത് ഒരിക്കലും ശെരി അല്ല.ഈ സ്ത്രീ കൊടുത്തിരിക്കുന്ന പൈസയുടെ intrest കൊണ്ട് അവരുടെ ചിലവുകൾ നടത്തണം.അച്ഛന്മാർ സപ്പോർട്ട് ചെയ്യുന്നവർ ഒരു കാര്യം ചെയ്യണം.രണ്ട് സൈഡ് കേൾക്കണം.

  • @SamChengannur-e9v
    @SamChengannur-e9v 8 минут назад +1

    Ok

  • @RachelJoseph-wr7ub
    @RachelJoseph-wr7ub Час назад +2

    3 കോടി ഒക്കെ എവിടുന്ന്... ഒരു 300 രൂപ എനിക്ക് പ്രയാസം... പാവം സ്ത്രീ.. ദൈവമെ നീതി നടപ്പാക്കേണമേ

  • @josyxavier4282
    @josyxavier4282 Час назад +3

    സുനിൽ, ചങ്ങനാശ്ശേരി അതിരൂപതയുടെയും അഭിവന്ദ്യ തറയിൽ മെത്രാൻ്റെയും പിറകെ ആണ്. അയാൾക്ക് പിന്നിൽ കളിക്കുന്നത്, ചങ്ങനാശ്ശേരി അതിരൂപതയുടെയും അഭിവന്ദ്യ തറയിൽ മെത്രാൻ്റെയും പതനം കാണാൻ ആഗ്രഹിക്കുന്നവരാണ്. സുനിലിൻ്റെ ഓരോ വാചകത്തിലും അത് വ്യക്തവും ആണ്.

  • @sistermarianthomas8347
    @sistermarianthomas8347 29 минут назад +1

    Sunil please mind well the words that u utter towards our church leaders. Ok. Are u going to change people and their problems with your news channel. But I warn you not to do do it. I think that u have some negative attitudes towards the churches matters. Let her speak to the persons concerned or else she has some personal problems. Ok. So donot spend your energy.

  • @shajipaul541
    @shajipaul541 Час назад +1

    നിങ്ങളുടെ അജണ്ട വിശ്വാസികൾക്ക് മനസ്സിലാകും

  • @ancyvarghese4121
    @ancyvarghese4121 Час назад +5

    'ഏതായാലും ഈ നീതിമാനായ മാധ്യമ പ്രവർത്തകൻ കൃപാസനത്തിലെയും ജോസഫ് അച്ചൻ്റെയും അഴിമതി വിട്ട് തറയിൽ പിതാവിൻ്റെ പിന്നാലെ പോയി!

    • @Thomasaalanchery
      @Thomasaalanchery 48 минут назад

      @@ancyvarghese4121 താറാവ് യോഹന്നാണോ

  • @philipphilip5197
    @philipphilip5197 52 минуты назад

    Sunilji,
    Why no one from hindu or muslim communities, stand up and start a channel like yours?

  • @vsgeorgegeorge7607
    @vsgeorgegeorge7607 Час назад +1

    ഈ എൽസിയെ പോലുള്ളവർ ഇതൊരു പാഠം ആക്കട്ടെ. നിങ്ങൾ ദാനം ചെയ്യുന്നെങ്കിൽ അത് അർഹതപെടവർക്ക് വീതിച്ചു നൽകുക അവർ നിങ്ങളെ സംരക്ഷിക്കും. ആലപ്പുഴയിൽ ഒരു മുസ്ലിം കുടുംബം നായർ സമുദായത്തിൽ പെട്ട ഒരു അമ്മയെ സംരെക്ഷിക്കുന്നുണ്ട് പൊന്നുപോലെ അവരുടെ ആചാരങ്ങൾ അതുപോലെ അനുഷ്ഠിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തുകൊണ്ട്. അറിയാതെ എത്രയോ പേര് ഇങ്ങനെ ചെയ്യുന്നു. ധനധർമ്മം നൽകേണ്ടത് അതിന് അർഹത ഉള്ളവർക്കാണ്. ആരാധന അലയങ്ങൾക്കല്ല.

  • @josejoseph2976
    @josejoseph2976 48 минут назад

    How people are vulgar in making degrading bishops. You are expert in doing so. Bishops do not receive money directly from any one.

  • @j.k.sjevus68
    @j.k.sjevus68 40 минут назад

    ദയവായി റോമില്‍നിന്നും കെട്ടി യിറക്കപ്പെട്ട കൂവക്കാടനെ ഫോണിൽ വിളിച്ച് തറ അല്ല സാക്ഷാൽ ചെറ്റ നിമിത്തം ക്രിസ്തു അപമാനിക്ക പെടുന്നെന്നും അതിനിടയാക്കരുത് എന്നും അഭ്യര്‍ത്ഥിക്കുക

  • @davidkunjumon4232
    @davidkunjumon4232 55 минут назад +1

    എന്നു ഈ രൂപത കുരിശുരൂപവും, സക്ക്റാരിയും മാറ്റിയോ അന്നുതുടങ്ങിയതാണ് ചെകുത്താന്റെ വിളയാട്ടം. സഭ നശിപ്പിച്ചുലോകത്തിന്റെ മുൻപിൽ വെറും സീറോആയിപോയല്ലോ കർത്താവേ!

    • @sleevaas
      @sleevaas 7 минут назад

      പ്രതിമ വെച്ചില്ലെങ്കിൽ പ്രാർത്ഥിക്കാൻ പറ്റില്ലേ? 1700 വർഷം ഇവിടെ പ്രതിമകൾ ഇല്ലായിരുന്നു പളളിയില്. ആദ്യം ചരിത്രം പഠിക്ക്. പാതിരിമാർ പറയുന്നതും കേട്ട് നിക്കുന്ന അടിമ ആകാതെ.

  • @dr.k.t.varughese3151
    @dr.k.t.varughese3151 37 минут назад +1

    സഭക്ക് ദുഷ്‌പേര് ഉണ്ടാക്കുന്ന പിതാക്കന്മാർ, ആൽമീയ ചുമതലകളിൽ നിന്നും സ്വയം ഒഴിയേണ്ടേ? എത്രയോ സഭ പുരോഹിതരാണ്, കപടമുഖഭാവങ്ങൾ കാണിച്ച് അവരിൽ വസിക്കുന്നത് ദൈവൽമാവ് ആണ് എന്ന് നമ്മെ വിശുവസിപ്പിച്ചു വഞ്ചിക്കുന്നത്? അത്തരം ഒരു കപട മന്ദഹാസം തറയിൽ പിതാവിന്റെ പുറകൊട്ടുള്ള എല്ലാ വിഡിയോയും നോക്കിയാൽ ഒറ്റ നോട്ടത്തിൽ നിന്നു തന്നെ കാര്യം മനസിലാകില്ലേ?

  • @johge02
    @johge02 21 минуту назад

    Once money is given, we can not get the money back.

  • @AnnsyJohny
    @AnnsyJohny 9 минут назад

    Once you got the money never you will get back from them.

  • @aleyamma7854
    @aleyamma7854 2 часа назад +4

    Shams

  • @ProfitMohammd
    @ProfitMohammd Час назад +1

    വിശ്വസി correct ...sunil moonji😅

  • @sheebajohnanu4545
    @sheebajohnanu4545 Час назад

    😊😊😊😊😊😊

  • @azeezka4031
    @azeezka4031 32 минуты назад

    ഇയാളെ എന്താണ് പറയുന്നത് സുനിൽ അയാൾക്ക് തന്നെ അറിയുമോ...

  • @meryammathomas657
    @meryammathomas657 Час назад +3

    ഈ സഹോദരൻ പറയുന്നത് ശരിയാ സുനിൽ സർ
    താങ്കൾ പറയുന്നതും ശരിയാ
    പക്ഷേ കാര്യങ്ങൾ അല്പം കൂടി മയപ്പെടുത്തി പറയൂ

    • @Thomasaalanchery
      @Thomasaalanchery 47 минут назад

      @@meryammathomas657 സോപ്പിട്ട് പതപ്പിക്കണം

  • @fatherjosh2233
    @fatherjosh2233 Час назад

    This is a plot to destroy the Church...

  • @Mr_Ninja274
    @Mr_Ninja274 19 минут назад

    താൻ എന്തുവാടെ ഈ വളവളാന്ന് പറയുന്നത് താൻ എവിടുന്നു കൊട്ടേഷൻ മേടിച്ചിതാണ്

  • @josemathew2875
    @josemathew2875 30 минут назад

    You tell him to take initiative to return the money from him instead of polishing

  • @mathewmathew7507
    @mathewmathew7507 55 минут назад

    Sunil don't be selective in your Christian criticisms.?

  • @lailarafeek711
    @lailarafeek711 Час назад

    Akramikal shikshikkappeduka thanne cheyyum

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 28 минут назад

    നല്ല ഉദാഹരണം പറയുന്ന മൊണ്ണ. ചെളിവെള്ളം കുടിച്ചു പോലും 'എന്തക്കേയാണ് മൊണ്ണപറയുന്നത് വ്യസ്ഥ ചെയ്ത് പറഞ്ഞ് പണ oമേടിചെടുത്തട്ട് ഇപ്പോ ദാനം കൊടുത്ത പോലെ മൊണ്ണക്ക് ഇപ്പേമെത്ര ഭിഷേകം ആണ് കാര്യം എല്ലാ തറകളും പറ്റിക്കുന്ന ത് കൊണ്ട് എല്ലാ മൊണ്ണകൾക്കും പറ്റിക്കാം അതാണ് നയം എല്ലാം വിഷമാണ് ന്ന് മൊണ്ണപറഞ്ഞത് ഭക്ഷണം ത്തിലും മായം ഈ ന്യൂസ് ഒള്ളത് കൊണ്ട് കൊള്ളക്കാരുടെ ഒരംശം ങ്കിലും പുറത്തു വരുന്നുണ്ടു്

  • @kurianbabu2697
    @kurianbabu2697 Час назад

    Abhishekam kiitiya Pithakkanmare adishkebickaruthu!!!!!!

  • @frjosephputhur2723
    @frjosephputhur2723 Час назад +4

    ഇവനാരാ ജഡ്ജിയാണോ... പാവം ചേട്ടൻ എത്രയോ നിഷ്കള്ങ്കമായാണ് സംസാരിക്കുന്നത്.. ചേട്ടാ ഇവൻ ചാനലുണ്ടാക്കി കാശുണ്ടാക്കാൻ ഉദ്ദേശിച്ചവനാണ്.. പ്രാത്ഥിക്കാൻ ഇവന് മനസ്സില്ല. സഭയെ നാറ്റിച്ചു പൈസയുണ്ടാക്കാൻ ശ്രമിക്കുന്നവനാണ്.. വിട്ടു കളയൂ ചേട്ടാ...

  • @aleyammadevasy7335
    @aleyammadevasy7335 Час назад +1

    Monna kunjad

  • @MS20177
    @MS20177 Час назад

    Mattor എറണാകുളത്തു അല്ലേ

  • @vvgeorge9947
    @vvgeorge9947 Час назад

    വെറുതെ 😢😢😢

  • @jayankk669
    @jayankk669 51 минуту назад +1

    വെള്ളയടിച്ച കുഴിമാട തറയോളി...

  • @alicesony3661
    @alicesony3661 24 минуты назад

    Sunil ithinte purakil arenkilum entenkilum agenda entenkilum kanum. Aa stree yodu arenkilum purakilninnu parayunnundavum.

  • @johnsonkt8155
    @johnsonkt8155 Час назад

    Suniley ithu vidaruthu. Kallatharam purathu kondu varanam

  • @royverghese7014
    @royverghese7014 Час назад

    Christhu paranjo charity cheythu nattukare pattikkan,pavum thalla, These are against the teachings of Christ Jesus.Lord Almighty,Angamali achaya,aa panum medichu thirichu kodukoo chavaye nannakkan nilkkathe, then talk.

  • @roslinkkp7630
    @roslinkkp7630 Час назад

    🙈🙉🙊🤦🤦

  • @jacobjohn4180
    @jacobjohn4180 10 минут назад

    Thara thara thoooreee

  • @mercyissac3240
    @mercyissac3240 2 часа назад +1

    Evanentha etra sympathy re paranaatikku neethim nyayon enthelum ariyamo

  • @augustine2399
    @augustine2399 Час назад

    ചാരിറ്റി സ്ഥാപനങ്ങൾ എല്ലാം തട്ടിപ്പാണ്. മുൻ മന്ത്രി TS ജോൺ തൻ്റെ രണ്ടു കോടി രൂപ എറണാകുളം അനാഥാലയത്തിന് കൊടുത്ത് രണ്ടു വർഷം തികയുന്നതിനു മുൻപ് ടോയിലറ്റിൽ കാൽതെന്നിവീണു മരിച്ചപ്പോൾ മക്കൾ കേസ് കൊടുത്ത് കോടതി പറഞ്ഞു ജീവിച്ചിരുന്നപ്പോൾ അപ്പനെ നോക്കാഞ്ഞിട്ട് ആണല്ലോ സ്വത്ത് അനാഥാലയത്തിനെ കൊടുത്തത് ആയധിനാ ൽ കേസ് നിലനിൽക്കില്ല ഈ സുനിൽ കത്തോലിക്ക നല്ല സഭകളെ തെറി പറഞ്ഞു കാശുണ്ടാക്കുന്ന ചാനലാ

  • @abdullakkt
    @abdullakkt 58 минут назад

    എന്നിട്ടും ഈ മതത്തിൽ മനുഷ്യർ നില്കുന്നുണ്ടടല്ലോ വായുന്നുണ്ടടല്ലോ

  • @regeenamathew598
    @regeenamathew598 Час назад

    അമ്മച്ചി എല്ലാം തിരിച്ചു പിടിച്ച് തരാമെന്നു പറങ്ങോ

  • @DNA23777
    @DNA23777 49 минут назад

    🤭🤭🤭

  • @kmupeter7355
    @kmupeter7355 Час назад

    VARGHESE ACHAYA SUNILINTE INICIAL " G" ALLA,SUNIL M. AANE., KRISANGHIAANALLE😅

    • @rameshmathew1961
      @rameshmathew1961 Час назад

      What Varghese meant by cslling Sunil as Sunil "G" was like calling Modi Ji..😂

    • @anniemathew8004
      @anniemathew8004 59 минут назад

      What about donation of like 40 or 50 lakhs for teacher appointment ? Where does go the money ? No accountability!!! Very horrible