അരകല്ലിൽ അരച്ചത് സൂപ്പർ. ലെക്ഷ്മി ക്ക് പാചകം ഒരു കലതന്നെയാ അല്ലേ.പഠിച്ചത് ഒന്ന്.ചെയ്യുന്ന ത് ഇഷ്ടം ഉള്ളത് അല്ലേ.ലെക്ഷ്മി ചെയ്യുന്നതു കാണാൻ തന്നെരസം.അതെനിക്കും ഒരു പ്ചോദനം നൽകുന്നു.Thanks Lekshmi
Chechi ഈ വിഡിയോ ഞാൻ ഇപ്പോള കാണുന്നത് അടി പൊളി taste ആയിരുന്നു ഞാൻ ട്രൈ ചെയ്തു നോക്കി എനിക്ക് ഒരു ഹായ് തരാമോ പ്ലീസ് ചേച്ചി ചേച്ചീടെ വലിയ്യ ഫാന ഞാൻ 😢😢പ്ലീസ്
ചേച്ചി 🥰, ഒരുപാട് സന്തോഷം, ചേച്ചി വേഗം തന്നെ റേഷൻ അരി കൊണ്ടുള്ള റസിപ്പി കാണിച്ചു തന്നു, ഇനിയും റേഷൻ അരികൊണ്ടുള്ള വിഭവങ്ങൾ ചേച്ചി ഉണ്ടാക്കി കാണിച്ചു തരണം, പലരും പല റസിപ്പികളും കാണിക്കുന്നുണ്ട്, ആരും മോശമായിട്ടല്ല, എനിക്ക് ചേച്ചി ഉണ്ടാക്കി കാണിച്ചു തരുന്നത് ചെയ്തു നോക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰
ഹായ് ചേച്ചീ, ചേച്ചിയുടെ റസീപ്പി കൾ മിക്കതും പരീക്ഷിക്കാറുണ്ട്. എല്ലാം സൂപ്പർ ടേസ്റ്റുമാണ്. ആ കൈപുണ്യത്തിന് ആദ്യം തന്നെ നന്ദി. പുതിയ പുതിയ സിമ്പിൾ റസീപ്പി കൾക്കായി കാത്തിരി രിക്കുന്നു.
ഹായ് ചേച്ചി . മിക്കവാറും യൂട്യൂബ്ർസ് റേഷൻ അരി കൊണ്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ എന്റെ ലക്ഷ്മി ചേച്ചി ഉണ്ടാക്കി കാണിക്കുമ്പോൾ മാത്രം ആണ് എനിക്ക് ഉണ്ടാക്കാൻ പ്രചോദനം കിട്ടുള്ളു.. ഞാൻ ഇനി ഉണ്ടാക്കി നോക്കും....... തീർച്ചയായും.. ❤❤❤❤
Superrr.... ചേച്ചീ..... ആ മസാല അടിപൊളി..... റേഷൻ അരി ഇത്രയും taste ആയി ഉണ്ടാക്കാമല്ലോ..... 👌👌👌 thank uuu..... Love uuu.... ചേച്ചീ..... ❤️❤️❤️ take care.... ❤️
ഞാൻ ഇന്നു തന്നെ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് ട്രൈ ചെയ്തു നോക്കാം. Worth doing it Rich in nutrients to improve our immunity to fight against even Covid. Stay Blessed 🙏🏼😇
🤩🤩🤩 Innu ivide tomato 🍅🍅🍅 rice anu(second time)👍👍👍 Veg friedrice super anu.....elllavarkum ishtapettu 🤩... റേഷൻ അരി വിറകടുപ്പിൽ കൂടുതൽ വെള്ളം വച്ച് ഊറ്റി കളഞ്ഞ് ആണ് ഞാൻ എടുക്കുന്നത്
Super simple veg. Biriyani. അമ്മിക്കള്ളിൻ്റെ sound കേട്ടപ്പോൾ പണ്ട് ഞാൻ ചമ്മന്തി അരച്ച് ഓർമവന്നു. അമ്മ എങ്ങനെ ചമ്മന്തി അറക്കണം എന്ന് പറഞ്ഞു തന്നു. പക്ഷേ ഞാൻ മഞ്ഞൾ ഇട്ടാണ് തേങ്ങാ ചമ്മന്തി അരച്ചത്. Thinking that when u grind something, first you have to grind മഞ്ഞൾ. I am very clever 😁😁😁...I learned all cooking watching your recipes through Vanitha and magic oven. Thank you ma'am. Take care. Good night. Lots of love.
Dear lekshmi chechi..I m a fan of urs ..ethu item undakkiyalum first of all I go through ur video . We all like all of ur recipes .love u ...and thanks. 🥰
Hai mam, gud eve, mam'te talking also cooking its really amazing. Vlog theerunnathu ariyilla. Mam'te fish molie recipe mikkapozhum veetil chayum. Ellavarkum orupaad ishtama. Pattunna okke try chayarund. Have a nice day mam. May the almighty bless u all. Waiting for more videos.
My Dear Lekshmi Chechy, It was quite interesting to watch your Cooking Vlog "Vegetable Masala Biriyani". Infact, this Vegetable Biriyani is my all time favorite! It seems so delicious and yummy! Thank you so much and God bless you ❤
🌹👌♥️🙋♀️💕🌹🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്🌹👌👌👌🙋♀️♥️🙋♀️👍
Hai, Lakshmi, Super, very useful for now a days l mean lock down days, ur "cheriya adukala" bring nostalgic feelings, hearing the sound of "ammikkalu".🤗Thank u very much for this simple, yummy 😋lock down Biriyani, with lots of 😍 and prayers 🎉🙏👌😋😍🌹🌹💖💓
ഹായ് ലക്ഷ്മി ചേച്ചി ഞാനും കാണാൻ വന്നു പിന്നെ പൊട്ടാറ്റോ ബോൾ, പിന്നെ ബ്രെഡ് മുട്ട കടലെറ്റ് ഒക്കെ ഞാനും ഉണ്ടാക്കി പിന്നെ ഓട്ടട യും എല്ലാം എല്ലാർക്കും ഒരുപാട് ഇഷ്ടം ആയിരുന്നു കേട്ടോ
ആ സാരിയുടുത്തുള്ള tv കുക്കറിഷോ nde addict ആയിരുന്നു പണ്ട് ഞാൻ..
സാരിയിൽ ആ cooking കാണാൻ oru പ്രത്യേക ഭംഗി തന്നായിരുന്നു..
ബിരിയാണി
കണ്ടപ്പോൾ തന്നെ
നാവിൽ രുചി തോന്നി
ഇനി ഇതൊന്ന് ട്രൈ
ചെയ്തു നോക്കണം 👍👍👍👍
😄😄😄😄
സൂപ്പ് റെസിപ്പി കഴിച്ചിട്ട് നല്ല അഭിപ്രായം എവിടുന്ന് കിട്ടുന്നു ഇത്രയും നല്ല റെസിപ്പി സൂപ്പർ ❤️❤️ ഇനിയും ഇതുപോലെത്തെ റെസിപ്പി ഇടണം
7プルQ
അരകല്ലിൽ അരച്ചത് സൂപ്പർ. ലെക്ഷ്മി ക്ക് പാചകം ഒരു കലതന്നെയാ അല്ലേ.പഠിച്ചത് ഒന്ന്.ചെയ്യുന്ന ത് ഇഷ്ടം ഉള്ളത് അല്ലേ.ലെക്ഷ്മി ചെയ്യുന്നതു കാണാൻ തന്നെരസം.അതെനിക്കും ഒരു പ്ചോദനം നൽകുന്നു.Thanks Lekshmi
കൊള്ളാം ഞാൻ നാളെ തന്നെ ഉണ്ടാക്കും എന്റെ 3 വയസുള്ള മകൻ ബിരിയാണി ഭയങ്കര ഇഷ്ടാ 👍
🤣
Chechi ഈ വിഡിയോ ഞാൻ ഇപ്പോള കാണുന്നത് അടി പൊളി taste ആയിരുന്നു ഞാൻ ട്രൈ ചെയ്തു നോക്കി എനിക്ക് ഒരു ഹായ് തരാമോ പ്ലീസ് ചേച്ചി ചേച്ചീടെ വലിയ്യ ഫാന ഞാൻ 😢😢പ്ലീസ്
വലിയ കശുകാരുടെയും ചെറിയ കശുകാരുടെയും ഷെഫ് 👍❤❤
👌👌👌👌👌👌👌👌❤😋😋😋😋😋😋😋
Chakkappazham
@@girijar2613 . Umm
👌👌
@@gracesunitha4682 👌👍
Supr njan ഇന്നലെ ഇതു nokki മക്കൾക് ബിരിയാണി ഉണ്ടാക്കി കൊടുത്തു 👍👍
Thank you ഇങ്ങനത്തെ dish പഠിപ്പിച്ച് തന്നതിന് വളരെ നന്ദി ഞാൻ വീട്ടിൽ try ചെയ്തു നിങ്ങൾക്ക് ഈ dish ഇഷ്ടപ്പെട്ടെങ്കിൽ ഒരു ലൈക് 👍
Super
Super taste
, ഒരുപാട് ഫാമിലി ക്ക് ഉപകാരം ആവുന്ന receipe thank you ചേച്ചി,
😍🙏
റേഷൻ പച്ചരി കൊണ്ടു ഉണ്ടാക്കാറുണ്ട്. ഇനി ഇതും കൂടെ ഉണ്ടാക്കും 💖💖 എപ്പോഴും എനിക്കിഷ്ടമാണ് ഈ ഷെഫിനെ 💖💖
Ok
@@resminap1105 no plppl
Sabarli.a.s
👌🌹😍🤩
Cooking anganeyanu perfect ayittu cheyyanam ennu padipichu thanna ma'am orupadu nandhi. Ante kalyanam kazhinjittu innekku 4 years ayi e 4 yearsil njan ma'aminte cooking ellam try cheythu ellam success annu. Innu ivaday nalla bakshanam pakam cheyyan padipichu thanna ma'am ayiram Nanni parayunnu🙏🙏.
Valarai santhosham thonunnu dear Preethy...lots of love 🥰🤗🙏
Thank you so much dear for your loving words ❤
പോരായ്മകൾക്കു പകരം റേഷൻ അരി സാധ്യതകൾ കണ്ടെത്തിയ ലക്ഷ്മി mam....Big Salute🖖
അടിപൊളി ഞാൻ എപ്പയു കാണാറുണ്ട് കമെന്റ് ചെയ്യാറില്ല. പൊതിച്ചോറും ഇതും ഞാൻ ഉണ്ടാക്കി 👌👌👌👌
Suprb... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ item2, ട്രൈ ചെയ്യാറുണ്ട്, എന്നാലും ഇതുപോലെ ഒന്നൂടെ ട്രൈ ചെയ്യും 😍😍😍😍😍😇😇😇😎😎😇
ruclips.net/video/-IhNGQbcYn4/видео.html🙏😜
ചേച്ചി 🥰, ഒരുപാട് സന്തോഷം, ചേച്ചി വേഗം തന്നെ റേഷൻ അരി കൊണ്ടുള്ള റസിപ്പി കാണിച്ചു തന്നു, ഇനിയും റേഷൻ അരികൊണ്ടുള്ള വിഭവങ്ങൾ ചേച്ചി ഉണ്ടാക്കി കാണിച്ചു തരണം, പലരും പല റസിപ്പികളും കാണിക്കുന്നുണ്ട്, ആരും മോശമായിട്ടല്ല, എനിക്ക് ചേച്ചി ഉണ്ടാക്കി കാണിച്ചു തരുന്നത് ചെയ്തു നോക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰
Will do dear...that's very sweet of you 🥰🤗
ഹായ് ചേച്ചീ, ചേച്ചിയുടെ റസീപ്പി കൾ മിക്കതും പരീക്ഷിക്കാറുണ്ട്. എല്ലാം സൂപ്പർ ടേസ്റ്റുമാണ്. ആ കൈപുണ്യത്തിന് ആദ്യം തന്നെ നന്ദി. പുതിയ പുതിയ സിമ്പിൾ റസീപ്പി കൾക്കായി കാത്തിരി രിക്കുന്നു.
Super chechi ❣️👍👍👍
ruclips.net/video/g-khMIQAjhE/видео.html
Good
ഹായ് ചേച്ചി . മിക്കവാറും യൂട്യൂബ്ർസ് റേഷൻ അരി കൊണ്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ എന്റെ ലക്ഷ്മി ചേച്ചി ഉണ്ടാക്കി കാണിക്കുമ്പോൾ മാത്രം ആണ് എനിക്ക് ഉണ്ടാക്കാൻ പ്രചോദനം കിട്ടുള്ളു.. ഞാൻ ഇനി ഉണ്ടാക്കി നോക്കും....... തീർച്ചയായും.. ❤❤❤❤
Thank you so much dear for your loving words of appreciation ❤🥰
Ith naan inn try cheythu, first time thane sheriyavumenn thonnila🥰chechi parana athe taste, koode kooti kazhikan vere onnum venem ennila👍
So nice both presentation and cooking
ഇന്നു veg ബിരിയാണി ഈ method ഇൽ ഉണ്ടാക്കി. ബസ്മതി റൈസ് വച്ച്. നന്നായിരുന്നു. Thank you മാഡം. 😀
ഇത് പൊളിച്ചു മാം 🙏💝ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു recipe👍👍😍😍
Yes
സൂപ്പർ ആയിട്ടുണ്ട്
Yes
Aa cook cheytha vessel eth aanenn onn parayaamo.. kure naal kond chodhikanam enn vijarikkunnu.. it is very nice..
Superrr.... ചേച്ചീ..... ആ മസാല അടിപൊളി..... റേഷൻ അരി ഇത്രയും taste ആയി ഉണ്ടാക്കാമല്ലോ..... 👌👌👌 thank uuu..... Love uuu.... ചേച്ചീ..... ❤️❤️❤️ take care.... ❤️
Superb എന്തായാസും റേഷനരികൊണ്ട് നല്ലൊരു വിഭവം ഉണ്ടാക്കികാണിച്ചതിൽ നല്ലസന്തോഷമുണ്ട്,I will soon try to cook it
😍👍🙏
ഞാൻ ഇന്നു തന്നെ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് ട്രൈ ചെയ്തു നോക്കാം.
Worth doing it
Rich in nutrients to improve our immunity to fight against even Covid.
Stay Blessed 🙏🏼😇
😍🙏
ഹായ് മാം ബിരിയാണി സൂപ്പർ 👍👍 പിന്നെ രംഭ ഇല ആദ്യമായിട്ടാ കേൾക്കുക കാണുക 🥰🥰❤️🙁
🥰🙏
Ente veettil kaadu pole padarnnu pidichittu kure parichu kalanju eeyide.. biriyani smell ah ilakku
@@mathewp4206 address thannal കുറച്ചു അയച്ചു തരുമോ സുഹൃത്തേ 🙏cash എത്ര ആണെന്ന് parayumo
@@remyasuji8365 tharaalo...cheriya thai mulachu vanno ennu nokkatte njan.. courier cheyyan patunnathu..
Ente veetil undayirunnu
Superb 👌👌👌adipoli
Vegitable gravey chappathikku side dish ആക്കാം 😄😄😄😄
Ee covidinte samayath inganeyoru recipee super Thank you so much chechi🤗💐💐💐💐🌹🌹🌹🌷🌷💅
ഞാനും ഉണ്ടാക്കും ഈ റൈസ് വെച്ച് കൊഞ്ച് ബിരിയാണിയും ചിക്കൻ ബിരിയാണി യും ഇനി വെജ് കൂടി ഉടക്കികളയാം💕🌹💕
ruclips.net/channel/UCXS59TNm5sBr-JPuBV7ADkA
ruclips.net/video/-IhNGQbcYn4/видео.html🙏😜
🤩🤩🤩
Innu ivide tomato 🍅🍅🍅 rice anu(second time)👍👍👍
Veg friedrice super anu.....elllavarkum ishtapettu 🤩...
റേഷൻ അരി വിറകടുപ്പിൽ കൂടുതൽ വെള്ളം വച്ച് ഊറ്റി കളഞ്ഞ് ആണ് ഞാൻ എടുക്കുന്നത്
Hii mam... Njn Ethuvare biriyani kazhichittilla.. But.. Mamnte veg biriyani de veideo kandappol.. Enthayalum undakkam.. Ennu vicharichu... Undalki... Ente molkku orupadu eshtamayii.,. Orupadu nalathe aagraham nadannu.... 🥰🥰 thanku.. Mam
അടിപൊളി സൂപ്പർ ഞാൻ ഉറപ്പായും try ചെയ്യും sure
Super simple veg. Biriyani. അമ്മിക്കള്ളിൻ്റെ sound കേട്ടപ്പോൾ പണ്ട് ഞാൻ ചമ്മന്തി അരച്ച് ഓർമവന്നു. അമ്മ എങ്ങനെ ചമ്മന്തി അറക്കണം എന്ന് പറഞ്ഞു തന്നു. പക്ഷേ ഞാൻ മഞ്ഞൾ ഇട്ടാണ് തേങ്ങാ ചമ്മന്തി അരച്ചത്. Thinking that when u grind something, first you have to grind മഞ്ഞൾ. I am very clever 😁😁😁...I learned all cooking watching your recipes through Vanitha and magic oven. Thank you ma'am. Take care. Good night. Lots of love.
Lovely memories dear ❤..thank you so much for your loving words 🥰🤗
കുറേ നാളായിട്ട ഈ recepie നോക്കിയിരിക്കുവാരുന്നു 😍😍😍thnkuu mam❤❤
അടിപൊളിയായിട്ടുണ്ട് ചേച്ചി എന്തായാലും undakinokum
🥰👍
സാധാരണക്കാർക്ക് വേണ്ടിയുള്ള അവതരണം, വളരെ നന്നായി
Sho undakki kazhinjittu ninnu kazhikkumbol satyam ayittum njan kothi karanam vellam irakkunundu😘 🥰😘 kshamikkane
Luv uuu chechi🥰🥰
Super dish
Enthayalum try cheythu feedback tharame
I tried this recipe today and it became a hude success..☺️ My family appreciated me for this😍😍 all credits for you mam.. Thankyou so much❤️
wow,, sooper mam
@@sheelapremanandan8221 i,
!
Lakshmi chechi njan pala recipyum kandu vegitable biriyani undaki oke kolamayi .kalanju...ennu njan e recipiyil biriyani ration ariyilcheithu super😍
Hi, hello Ma'am I made this biriyani today, and it came out very well. Everyone liked it. Thanks for the recipe.🌹🌹
@Plants Lover (o
ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങനെ അല്ല വേറൊരു രീതിയിൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ
അരക്കുന്ന കല്ല്, ചിരട്ടതവി, തീപ്പെട്ട്ടി,,, ഒരു നാടൻ മയം 🥰🥰♥️😁😄
Njn try cheyithu Nikki mam, nannyitt undayirunnu, thank you so much❤❤❤❤
ബിരിയാണി സൂപ്പർ dear mam... ❤️❤️❤️
തീർച്ചയായും try ചെയ്യും...
love you..dear. ❤️❤️
Love you too dear 🥰
Enik.lekshmi medathe orupad eshtta😘😘😘
ഇപ്പോഴും അമ്മിക്കൽ ഉപയോഗിച്ചു പാചകം ചെയ്യുന്ന ചേച്ചിക് ഒരു big salute👌
ഞാൻ try ചെയ്തു. നന്നയിട്ടുണ്ടായിരുന്നു. എല്ലാപേർക്കും ഇഷ്ടമായി. 100% super എല്ലാപേർക്കും വിശ്വസിച്ചു try ചെയ്യാം. Flop ആകില്ല
അടിപൊളി. ഇതുപോലെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു
ruclips.net/channel/UCXS59TNm5sBr-JPuBV7ADkA
Hai lakshmi you are a wonderful shef
God bless you.
ചേച്ചിയുടെ എല്ലാം വിഡിയോ സും കാണാറുണ്ട്, എല്ലാം simple രീതിയിൽ ആണ്, atond എല്ലാം try chyyrund, piza undaki noknm ഇനി 🤘🤘
ruclips.net/video/-IhNGQbcYn4/видео.html🙏😜
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്നതിൽ ഏറ്റവും നല്ല അരി...റേഷൻ അരി..മരുന്നില്ല...chemical ഇല്ല...👍👍👍
Dear lekshmi chechi..I m a fan of urs ..ethu item undakkiyalum first of all I go through ur video . We all like all of ur recipes .love u ...and thanks. 🥰
Hai mam, gud eve, mam'te talking also cooking its really amazing. Vlog theerunnathu ariyilla. Mam'te fish molie recipe mikkapozhum veetil chayum. Ellavarkum orupaad ishtama. Pattunna okke try chayarund. Have a nice day mam. May the almighty bless u all. Waiting for more videos.
Super chechi
Thank you chechi njan chechiyude all RUclips videos um kanarunde cooking videos all chechiyude ya kanuka
My Dear Lekshmi Chechy,
It was quite interesting to watch your Cooking Vlog "Vegetable Masala Biriyani". Infact, this Vegetable Biriyani is my all time favorite! It seems so delicious and yummy! Thank you so much and God bless you ❤
Tnks for showing veg biryani
ruclips.net/channel/UCXS59TNm5sBr-JPuBV7ADkA
🌹👌♥️🙋♀️💕🌹🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്🌹👌👌👌🙋♀️♥️🙋♀️👍
@@akkusfamilyvlogAk ർവ
വയൾ
Super chechi.njan undaki nalla teast undayirunu .allavarkum ishttaye
ഇവിടെ ഞാനും റേഷൻ അരി അധികം ഇപ്പം വെക്കുന്ന് ഇത് നോക്കാം മാം❤️❤️❤️
Njan eppozhum kanarunde enikkothirie eshtamanutto
Adhyaytt kaana chechinte channel
Nalla avatharanam ❤❤❤
Are u j hope fan ❤️
@@fazilamahin2660 Athe
സൂപ്പർ, ആയിട്ടുണ്ട്, ജ്യൂസ് ഐറ്റംസ് ഉണ്ടാക്കി കാണിക്കണം മാഡം 👍😍
U are really a down to earth personeyyyyyy😘😘🧡🧡🔥🔥🔥💫💫💫
നന്നായി തോന്നുന്നു ഉടൻ തന്നെ ഉണ്ടാക്കും
Supper... Lekshmi chechi.. Urappayum njan undakki kazhikkum.
Hai, Lakshmi, Super, very useful for now a days l mean lock down days, ur "cheriya adukala" bring nostalgic feelings, hearing the sound of "ammikkalu".🤗Thank u very much for this simple, yummy 😋lock down Biriyani, with lots of 😍 and prayers 🎉🙏👌😋😍🌹🌹💖💓
Lots of love dear ❤
Thanks for Ration biryani. Ini ellavarum biriyaani kazhikatte
👍👍👍 റേഷൻ അരി ചിലവായി കിട്ടും ഇത് തരക്കേടില്ല
സത്യം
ചേച്ചിയുടെ സംസാരം യനിക്ക് ഭയഗര ഇഷ്ടമാ ❤
Yummy recipe...will try surely👌👌👌😍😍
👍👍👌😍😍🥰🥰
കാണാൻ താമസിച്ചു മാം
ബിസിയായിരുന്നു
spr എന്തായാലും ഉണ്ടാക്കാം🌹🌹🌹
ഇപ്പോൾ മാം ന്റെ style ആണ് ഞാന veg Cut ചെയ്യന്നത്♥️
Tried this today.. Very tasty...Thanks for sharing this awesome receipe...
എന്റെ വീട്ടിൽ രംഭയില ഉണ്ടായിട്ടും.... ചേച്ചി പറഞ്ഞപ്പോഴാ അത് ബിരിയാണിയിൽ ഇടുന്ന ആണെന്ന് മനസ്സിലായത്😃👍👌💕
🤩👍🥰
Wow👌👌👌👌what an idea lekshmiji😍😍😍as always i say.....it has your signature....so nice to watch your presentation...keep rocking💃💃
Njn ondaakki ithu. Valare tasty aahnu hotelil kittunna biriyaniyekkaalum taste ond😋
ചേച്ചിയുടെ ആരോഗ്യത്തിന്റെ രഹസ്യം ഇപ്പൊ മനസിലായി. ചേച്ചിയുടെ ,ഹസിന്റെ, ഭാഗ്യം
😅🤗🙏
Suuuperb chechiiiii enganeyum biriyani undakkamennu chechi padippichu tnk u sooooo much chechiiii
Thank u v much Mam. Today's Veg. Masala Biriyani looks so yummy and easy to cook. It's so tempting to cook and eat.😋😋
Pls try and send me your valuable feedbacks dear 😍🙏
@@LekshmiNair 👍👍
@@LekshmiNair %
ഇത് പൊളിച്ചു ഞാൻ ഇന്ന് വെച്ചു അടിപൊളി 👍👍👍
Thanks for the delicious biriyani mam.....❤🥰🥰
ruclips.net/video/-IhNGQbcYn4/видео.html🙏😜
Your Explanation is very good madam thanks a lot
Mam നിങ്ങളെ കാർഡ് ഏതാണ് 😁😁ഞാൻ ഉണ്ടക്കാറുണ്ട് ബിരിയാണി, mandi. കപ്‌സ. എല്ലാം 👌👌👍ആണ്
ചേച്ചിയെ ഒരുപാടിഷ്ട്ടമാണ്. വളരെ നല്ല അവതരണം aanu❤❤
ചേച്ചി അടിപൊളി 😘😘😘😘🥰😘🥰😘
ഇന്നത്തെ എന്റെ സ്‌പെഷ്യൽ ബിരിയാണി ഇതാണ്😋
ഞാൻ ചെയ്തു നോക്കി ചേച്ചി സൂപ്പർ
അരകല്ലില് അരയ്ക്കുന്നത് കണ്ടിട്ട് ഒരു സന്തോഷം.
ഒന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം. 👍👍👍
Super
Hai mam, hope u doing well. Parayathe vayya, avalosupodi was kidu.. innu dinner ee item try cheyyam.
Very happy to hear your feedbacks dear 😍
@@LekshmiNair pl
Adipoli biriyani chechi...nale ente veetilum veg biriyani tanaya...chechiyude video Kanda udane decide cheythuto..🥰🥰Thanks chechi...love you alot
Lots of love dear ❤🥰
എന്തിനാ ചേച്ചി തീപ്പെട്ടി കൊണ്ട് കത്തിക്കുന്നത്..? സ്റ്റവ് കത്തിക്കാൻ തോക്കില്ലോ..?
Super. Njan ration Ari vechu tomato rice undakkarundu. Super anu
എനിക്ക് ലക്ഷ്മി നായർ എന്നു പറഞ്ഞാൽ ഒരു വിശ്വാസമാണ്❤️❤️💯💯💯
Thank you so much dear for your trust in me...lots of love 🥰🙏
Fine recipe. Best wishes for further development
Thank you dear
Thank you Laxmi Nair for your
ration rice vegetable ബിരിയാണി.
ഹായ് ലക്ഷ്മി ചേച്ചി ഞാനും കാണാൻ വന്നു പിന്നെ പൊട്ടാറ്റോ ബോൾ, പിന്നെ ബ്രെഡ് മുട്ട കടലെറ്റ് ഒക്കെ ഞാനും ഉണ്ടാക്കി പിന്നെ ഓട്ടട യും എല്ലാം എല്ലാർക്കും ഒരുപാട് ഇഷ്ടം ആയിരുന്നു കേട്ടോ
Very happy to hear your feedbacks dear 😍
👍👍👍. അതുപോലെ മല്ലി ഇല നിറം പോകാതെ ഉണക്കിയത് കറിയിൽ ചേർക്കുന്നതു കണ്ടു. അത് ഉണക്കിയെടുക്കുന്നതെങ്ങിനെയെന്ന പറഞ്ഞു തരുമോ.
Lakshmi chechi....video adipoleeee.chechiyude avataranam kanan tNne rasam
*ഈ ലോക്ക് ഡൗണിൽ കൂടുതൽ കഴിച്ചത് റേഷൻ അരി കൊണ്ട് ഉള്ള ബിരിയാണി ഒക്കെ ആണ്* 💥😅
😅👍
നല്ലത്
ഇതിന് വടക്കൻ ജില്ലയിൽ പറയുന്നത് ചട്ട്ണി.
ഞാൻ അധികവും റേഷൻ അരി കൊണ്ടു മന്തിയാണ് ഉണ്ടാക്കിയത് എന്റെ വീട്ടിൽ എല്ലാ കുട്ടികൾക്കും റേഷൻ മന്തി ഒരുപാട് ഇഷ്ട.
😁
Njanum undakkitto superb aayirunnu😋😋 ..Thanks lakshmi chechi
സൂപ്പർ ബിരിയാണി🤝
Njan try cheythu. Sooper and testy aayirunnu.
Very happy to hear your feedbacks dear 😍
Simple n humble recipy ma'am. Everyone can try dis biryani very easily
ചേച്ചി ഈ ബിരിയാണി കാണുമ്പോൾ കൊതിയാവുന്നു
ചേച്ചി ലൌയു
Super ആയിട്ടുണ്ട് chechi, biriyani recipe is so simple❤️❤️❤️
Chachi njan ethu try chaithu. Suprr.