ഫിഷ് മോളി | Fish Molly recipe | Annamma chedathi special

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 380

  • @sofielssapaul2812
    @sofielssapaul2812 3 года назад +2

    ഇ ചേട്ടന്റെ ഓരോ സംസാരത്തിലും ഉണ്ട് ആ അമ്മയോടുള്ള സ്നേഹം... തിരിച്ചു അമ്മയ്ക്കും..... എല്ലാ വിധ നന്മകളും നേരുന്നു

  • @Shzann1
    @Shzann1 3 года назад +126

    ഫിഷ് മോളി ഇതുവരെ കഴിക്കാത്തത് ഞാൻ മാത്രമാണോ 😌❤️

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 года назад +8

    ബാബുചേട്ടന്റെയും അമ്മച്ചിയുടെയും എല്ലാ ആഹാരവും സൂപ്പറാണ്❤❤

  • @houseworld23
    @houseworld23 3 года назад +6

    ഫിഷ് മോളി എന്ന് കേൾക്കുന്നതല്ലാതെ ഇത് വരെ സംഭവം കഴിച്ചിട്ടില്ല....🤤😌

  • @pavinsvlogart5656
    @pavinsvlogart5656 3 года назад +5

    Super👌
    അമ്മച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസാ😍

  • @malludubb
    @malludubb 3 года назад +4

    അമ്മ വേഗം 1 million അടിക്കട്ടെ❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @Shzann1
    @Shzann1 3 года назад +52

    വീടിന്റെ മുൻപിൽ നിന്ന് മാറി കുറച്ചു പച്ചപ്പ് ഉള്ള സ്ഥലത്ത് ആണ് വീഡിയോ ചെയ്യുന്നതേൽ കുറച്ചും കൂടി പൊളിയായിരുന്നേനെ👍

    • @stonebench1470
      @stonebench1470 3 года назад +3

      Correct. ഒരു 45 ഡിഗ്രി മാറിയാൽ സൈഡിൽ മാവൊക്കെ ഉണ്ടെന്നു തോന്നുന്നു. ഇമ്മാതിരി ബുദ്ധിയൊക്കെ സച്ചിന് തോന്നേണ്ടതാണല്ലോ. ചിലപ്പൊ അതിൽ എന്തെങ്കിലും ബുദ്ധിമുട്ട് കാണും.

    • @melrin7604
      @melrin7604 3 года назад

      Yes👍

  • @melrin7604
    @melrin7604 3 года назад +5

    Ammachiyude new subscriber and😁😁
    Ammachiyude സംസാരം കേള്ക്കാന് നല്ല രസമാണ്👌👌👌
    Love from Kochi❤❤❤❤
    അമ്മച്ചിക്ക്‌ ഒരായിരം Like👍👍👍👍👍👍👍👍👍👍👍👍👍👍

  • @sinanvibezz3805
    @sinanvibezz3805 3 года назад +4

    ഹലോ അമ്മച്ചി ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ് അമ്മച്ചി സൂപ്പർ എല്ലാം നല്ല ടേസ്റ്റ് അമ്മച്ചി ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്👌👌👌👌👌

  • @jaisasaji2693
    @jaisasaji2693 3 года назад +3

    അമ്മച്ചീ സൂപ്പർ 👍👌👌ഞങ്ങൾ christmas ന് പാലപ്പത്തിന്റെ കറി ഇതാണ്. ആ ഓർമ പെട്ടന്ന് വന്നു 🌹🌹🙏🙏💕💕💕💕

  • @jayasreenair6781
    @jayasreenair6781 3 года назад +1

    Kalakki......varukkathe vachathukonde.....kooduthal nallathu😋😋👌👌

  • @georgejose4643
    @georgejose4643 3 года назад +7

    കുറച്ച് ചുറ്റുപാടും കുടുംബങ്ങങ്ങളെയും ഒക്കെ കാണിച്ചു വീഡിയോ ചെയ്യ് പ്ലീസ്... ഇത് പെട്ടന്ന് തീർന്നുപോയി 😔 എല്ലാരേം കാണുന്നതും സംസാരങ്ങൾ കേൾക്കുന്നതുമാണ് ഒരുപക്ഷെ കുക്കിംഗ്‌നേക്കാൾ എല്ലാർക്കും ഇഷ്ടം ❤

  • @manjusaji7996
    @manjusaji7996 3 года назад +1

    Haaaaiiiii അമ്മമ്മച്ചിയ് ബാബുച്ചേട്ടാ ❤👍 സൂപ്പർ ഫിഷ് മോളി 🥰

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 года назад +23

    ഫിഷ്മോളി ഇഷ്ടമുള്ളവർ അടി ലൈക്‌. എനിക്ക് ഇഷ്ടമാണ് ഇത്. I LIKE THIS VEDIO.😍👍💞

  • @harikd9566
    @harikd9566 3 года назад +1

    മോളി ഉണ്ടാക്കിയ കറി, അല്ലേൽ കറിവച്ച് മുകളിൽ വച്ചാ മതി, സംഗതി സൂപ്പറാ ഞാൻ ചെയ്യാറുണ്ട്

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 года назад +1

    Njangal uppum kurumulakum cherthu meen light ayittu onnu Varukkum... Pinne carrot cherkkarilla... Avoli nd ayakkoora anu cheyyaru

  • @sophianiyan5563
    @sophianiyan5563 3 года назад +1

    ഫിഷ് മോളി സൂപ്പർ....ഞാൻ മിക്കവാറും അമ്മച്ചിയുടെ റെസിപ്പിസ് ഉണ്ടാക്കാറുണ്ട്....എനിക്ക് ഇഷ്ടമാണ്...👌👌👌😘😘😘😘😘

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +14

    1 million എടുക്കണം
    ⚡️👇

  • @manjusabu7169
    @manjusabu7169 3 года назад +3

    Ammachi kannine sugam ayo. Ente ettavum valiya agraham ayrunnu 1st viewer akan.

  • @Josethomas-u8b
    @Josethomas-u8b Год назад

    Adipoil 👌👍😍super

  • @StarCochin
    @StarCochin 3 года назад +2

    Fish moli nannayittundu tasty and healthy good effort innu try cheythu nokkanam Thank you....😋😋😋

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +4

    അമ്മച്ചീ സ്പെഷ്യൽ ഫിഷ് മോളി 🤤😋👌👏⚡🔥✅

  • @sunishaji7613
    @sunishaji7613 3 года назад +3

    Fish മോളി ഉണ്ടാക്കാൻ മീൻ half fry ചെയ്യുക തന്നെ വേണം.... ബാക്കി എല്ലാം സൂപ്പർ

  • @idukkikaaranphotographer1602
    @idukkikaaranphotographer1602 3 года назад +12

    എന്നും വെറൈറ്റി വീഡിയോസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന അമ്മച്ചിക്ക് ഉടൻ തന്നെ 1m Subscribers ആകട്ടെ. ആശംസകൾ 🤝🤝🤝👐👐👐
    From: Idukki

  • @abrahamthomas4513
    @abrahamthomas4513 3 года назад +1

    മോളി ആന്റിയുടെ ഫിഷ് കറി കഴിച്ചിട്ടുണ്ട്,,, ഇനി this will try

  • @lijokj6754
    @lijokj6754 3 года назад +1

    Entea kunjannamma chedatthiyea. Eda babuvea nee ichharea angotte mari ninnea entea ammachhizeryakkattea👍

  • @jinukonniyoor7285
    @jinukonniyoor7285 3 года назад

    മോളി ചേച്ചി കണ്ടുപിടിച്ച റെസിപ്പി ആയിരിക്കും...... എന്തായാലും അടിപൊളി റെസിപ്പി സൂപ്പർ

  • @sreedevinarayanan3429
    @sreedevinarayanan3429 3 года назад +2

    പണ്ട് മീൻ മപ്പാസ് എന്നു പറഞ്ഞിരുന്നു, സൂപ്പർ അമ്മച്ചിയാണേ

  • @bijisunny8163
    @bijisunny8163 3 года назад

    Ammachi super kuranja chelaveyullu

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 года назад

    Nannayittundu ammachi fish moly👌👌😘😘😘

  • @lubinasaddiq1991
    @lubinasaddiq1991 3 года назад

    Superb ammachi all your items r good

  • @priyamanoj1846
    @priyamanoj1846 3 года назад

    Ammachi yum monum thammilulla samsaram kelkkan valare ishtam anu.. evideyokkeyoo kettu maranna reethi.. 🥰Ammachiyude spl dishes ellam super ane..🙏🥰othiri santhosham!!

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Njan wait cheythirunna receipe.

  • @seenaanil4895
    @seenaanil4895 3 года назад

    Njanum fish varuthittanu fishmoli vekkaru ammachiyude ee fishmoli onnu try cheyyatte kaanumbol thanne ariyam super aanennu

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +1

    മദ്ധ്യതിരുവിതാംകൂർ ഭാഗങ്ങളിൽ പ്രത്യേകിച്ച് കുട്ടനാട് ഭാഗങ്ങളിൽ ഈ രീതിയിൽ മീൻ കറി വെക്കും മീൻ മപ്പാസ് എന്ന് പറയുന്നത് ഇതല്ലെ അമ്മച്ചി. ഇങ്ങനെ പരമ്പരാഗത വിഭവങ്ങൾ വീണ്ടും വീണ്ടും തയ്യാറാക്കി കാണിച്ചോ അമ്മച്ചി . 1 Million അടിക്കട്ടെ.

  • @nvworld7459
    @nvworld7459 3 года назад +1

    I like fish molly...ente ishtta food.👍👍👍👍😋

  • @kavitamanesh9332
    @kavitamanesh9332 Год назад

    Super aytindu 👌

  • @athiraanand7095
    @athiraanand7095 3 года назад +19

    അമ്മച്ചി സൂപ്പർ 👌💖

  • @sti-u9o
    @sti-u9o 3 года назад +4

    Ammachye........
    😍😍😍🥰🥰🥰🥰🥰🥰

  • @jamesk.j.4297
    @jamesk.j.4297 3 года назад +15

    ബാബുച്ചേട്ടാ..... ഞങ്ങളുടെ അമ്മച്ചിയെ കടത്തിവെട്ടാൻ ഒന്നും നോക്കണ്ട. കേട്ടോ

  • @ajithabaskar9817
    @ajithabaskar9817 3 года назад

    അമ്മ. പറയുന്നത്. കേൾക്കാൻ. നല്ല. രസം. ആണ്. അമ്മ. സൂപ്പർ

  • @bindusamuel4693
    @bindusamuel4693 3 года назад +2

    Thank you 🙏 !!!!!! for this Fish Molly recipe !!!!! dearest ❤️ Ammachi, Babucheetan, Sachin and Pinchu. 🙂🌹

  • @Familyjournalofficial
    @Familyjournalofficial 3 года назад +1

    Ammachi and team super....
    Sachin bro anu Hero.....😊😊

  • @babithajoseph1440
    @babithajoseph1440 3 года назад +2

    In Kottayam Dt we called it Fish Molly, but made with Kareemeen...But will fry and make. Usually we serve with bread...

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 года назад

    Annathe pole ammachiyum babuchettanum polichu

  • @mollyjohn3613
    @mollyjohn3613 3 года назад +1

    Fish Molly adipoli ammachi 👌👌 enneyum friends okke fish Molly ennu vilichittund ...😁😁

  • @dhiyaanddanie7888
    @dhiyaanddanie7888 3 года назад

    Adipoli super ammichi

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +3

    Ammachi daily viewers ഒപ്പ് ഇടു ❤️💥

  • @DubaiGadi
    @DubaiGadi 3 года назад +1

    Fish മോളി അടിപൊളിയായി അമ്മച്ചി ❤️❤️🥰

  • @tijojoseph9894
    @tijojoseph9894 3 года назад +2

    Love u ammachii and family.......sachin😍pinchu family

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 года назад +14

    കരിമീൻ വെച്ച് ചെയ്യുവാണേൽ മീൻ ലൈറ്റായിട്ട് ഒന്ന് ഫ്രൈ ചെയ്യണം.😍

    • @Kalasj-ctone
      @Kalasj-ctone 3 года назад +1

      Say Jesus is lord

    • @jaisychacko9397
      @jaisychacko9397 3 года назад +1

      വറക്കാതെയും ചെയ്യാം

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 3 года назад

      ചെയ്യത്തില്ല എന്ന് ഞാൻ ടൈപ്പ് ചെയ്തിട്ടില്ല, സാധരണ ഫ്രൈ ചെയ്യും അതുകൊണ്ട് ടൈപ്പ് ചെയ്തന്നേ ഉള്ളൂ 😄

  • @shibuxavier8440
    @shibuxavier8440 3 года назад +10

    മോളീയെ കണ്ടിട്ടുണ്ടെങ്കിലും ഫിഷ് മോളിയെ ആദ്യമായിട്ടാണ് കാണുന്നത് 😁😎

  • @sunithapv4459
    @sunithapv4459 Год назад

    Ammachiudy 🥕 carrot 🎂 🥮 super udaki...fishmoly 👌 😋

  • @abimohanmohan6488
    @abimohanmohan6488 3 года назад +2

    Ammachi adipoli alle,superb

  • @beenajayaram7829
    @beenajayaram7829 3 года назад +4

    അമ്മച്ചി Suprഫിഷ് മോളി...ലെ അമ്മച്ചി ...ഹ..ഹ

  • @sujathaprabhakar8043
    @sujathaprabhakar8043 3 года назад

    Fish moly njaan kazhichittilla Ammachi...I will try this recipe...

  • @funwithmelodies3364
    @funwithmelodies3364 3 года назад

    അമ്മച്ചിയെ സൂപ്പർ ബാബു അങ്കിൾ മെഡിച്ച വണ്ടി പൊളി 🌹🌹ഇതു ഉണ്ടാക്കി നോക്കാം ❤❤

    • @valsageorge983
      @valsageorge983 3 года назад

      Amma chy God bless you and your family

  • @ar7official11
    @ar7official11 3 года назад

    Ammachi super
    delicious Food 👌🏻😋

  • @anilkottupallil6499
    @anilkottupallil6499 3 года назад +1

    Ohh fish fry cheyyathe fish moly endakan ammachi padippichu..👍 kripa from Jaipur

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Annammachedathy .Babu.
    Nice to watch their cookery video.

  • @gijuanthappanjohn1570
    @gijuanthappanjohn1570 3 года назад +2

    എറണാകുളത്ത് കാരെ വലിയ സദ്യയ്ക്ക് ഫിഷ്മോളി ഉണ്ടാവും..first അപ്പവും fish സെക്കൻഡ് അപ്പവും ചിക്കനും കട്ലേറ്റ്,,, thed ചോറും കറികളും ബീഫ്,,, ഫിഷ് മോളി എപ്പോഴും ചെറുതായ റോസ്റ്റ് ചെയ്യും,,,

  • @thundiyim
    @thundiyim 3 года назад +9

    Ammachi the only difference between Fish Stew and Fish Mollee is the shallow frying of the fish.
    So this is fish ishtoo!!
    Thank you for all the tasty dishes you show us.

  • @shinymanuel5936
    @shinymanuel5936 8 месяцев назад

    Ammachi super❤️

  • @renjutvarghese2342
    @renjutvarghese2342 3 года назад

    എത്രയും പെട്ടെന്ന് one million ആകട്ടെ.

  • @marymathew581
    @marymathew581 3 года назад +1

    എന്നാലും എന്റെ മോളിക്കുട്ടി നീയും കൊതിപ്പിച്ചല്ലോ 👍👍👍👍😋😋😋😋

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад

    Super 💯👌 ammachee keddipidich ummaa 💕💕💕💕💕💕💕💕💕💕💕

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 года назад

    പാലപ്പത്തിന്റെയും, ഇടിയപ്പത്തിന്റെയും, പച്ചറൊട്ടിയുടെകൂടെയും കഴിക്കാൻ പൊളി ആണ്.💞😍😋😋😋

  • @shirlyjs190
    @shirlyjs190 3 года назад

    Njgal ethu vekkarundu carrot um uluva cherkkarillaa avasanam kurachu vinegar baki ellam ethupole thanee.. 👍👍

  • @susanphilip9239
    @susanphilip9239 3 года назад +1

    Njan kurachu naal munp Ammachi yodu chodicha recipe aa, thanks

  • @susanbaby8855
    @susanbaby8855 3 года назад

    Ammachy super

  • @jayalakshmis542
    @jayalakshmis542 3 года назад

    സച്ചിയേ........ രുചിച്ചു നോക്കിയിട്ടു കൊള്ളാമൊന്നു എന്നൊന്നും പറയണ്ട. സച്ചിയെ കാണുമ്പോഴേ അറിയാം അന്നമ്മച്ചിയുടെ കൈപുണ്യം....

  • @swasthafoods
    @swasthafoods 3 года назад

    Ammachi's video super

  • @bobyantony7600
    @bobyantony7600 3 года назад +2

    Vinegar ozhichu kandillalo?

  • @utkgaming7759
    @utkgaming7759 3 года назад

    Correct preparation. Good

  • @babishibu4827
    @babishibu4827 3 года назад +2

    Ammachi poli 🥰

  • @mercyjohn5741
    @mercyjohn5741 3 года назад +1

    What about vinegar??

  • @lillyvalappil5671
    @lillyvalappil5671 3 года назад +2

    Ammachikku sukhamilley ? Mukhathu nalla ksheenam thonnunnu... Ammachi pls take rest...❤️😘

  • @gopika4332
    @gopika4332 3 года назад

    Pathanamthitta konniyil ulla oru amma undakkiya pole ithu undakki nokki valare taste aayirunnu

  • @melookunnelantony4468
    @melookunnelantony4468 3 года назад

    No unnecessary talks. Short video. Good. A compact Short one is good to watch.

  • @lijokj6754
    @lijokj6754 3 года назад

    Enthokke aayalum entea kunjannamma chedatthi kazhinjittea bakkiyokkea ethe moliyaalum ullu molyea mole vishhamikkendattoo👍

  • @sajithanair6044
    @sajithanair6044 3 года назад +1

    Ammachi pathiri items idumo??

  • @jmathew3942
    @jmathew3942 3 года назад +1

    Ichiri choro, appamo Sachinu kodukkarunnu, allathae enganaeya uppu nokkunnae, Ammachi? Athu kanankoodi allae njangal irikkunae?

  • @shinyroshanmt
    @shinyroshanmt 3 года назад +1

    Vinegar eppozha add cheyynnath?

  • @tojichenjoseph6775
    @tojichenjoseph6775 3 года назад

    Babuchettan is such a loving son of the Ammachy...great to see it

  • @nishavipin2525
    @nishavipin2525 3 года назад

    Super 😋😋 my favorite😊

  • @veenajp7415
    @veenajp7415 3 года назад +2

    എന്റെ അമ്മേ.... ഇ ബാബു ചേട്ടനും അമ്മച്ചിയും മുൻയെറി പോവണ്ണെല്ലോ.... പോട്ടെ ഭഗവാൻ anugrahikkatte

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +2

    Ejjjjj poli ammmachi😘

  • @bold7351
    @bold7351 3 года назад

    Will try. Ammachi......❤️❤️❤️

  • @sudhajayaraman352
    @sudhajayaraman352 3 года назад

    Super fish molly first class

  • @benedictantony4315
    @benedictantony4315 3 года назад

    Super Ammachi.....

  • @vandanalitheesh6876
    @vandanalitheesh6876 3 года назад +1

    Ammachi...superb❤️👍

  • @Leo-ey6rf
    @Leo-ey6rf Год назад

    Super ❤️🥰

  • @immanule____3060
    @immanule____3060 3 года назад +6

    Ammachi super ammachiye ishtamullavar
    👇
    👇

  • @annjames1653
    @annjames1653 3 года назад +1

    Superb recipe.

  • @angelzcorner1742
    @angelzcorner1742 3 года назад +4

    Annamachii😍😍😍

  • @sosammaabraham5064
    @sosammaabraham5064 3 года назад +1

    Nalla Ammachi 👍👍

  • @s555-m8q
    @s555-m8q 3 года назад

    *Annamachi super
    Recipe* 👍👍👍

  • @smittykoshy1800
    @smittykoshy1800 3 года назад +1

    Amachi kann sukham ayo?

  • @elsiej8114
    @elsiej8114 3 года назад

    When was the vinegar added. May be I missed since I had eye surgery also. Ammachy at this age coming out to show us the traditional cooking itself is a blessing. If it is done under greenery who knows if the birds will shower and something like in cinema happened to Jagadish will take place if there is a canopy or something on the side may protect the dishes. Ammachy standing in the front of the house may be a big blessing for the family. Ammchy's enthusiasm is really great.

  • @manjuv7359
    @manjuv7359 3 года назад +1

    Idli pole undakkunna appam recipe edo ammachi 👍