ആകാശ് ന്റെ possessiveness കാണാൻ നല്ല രസമാണ്.. ഇക്കയുടെ voice ലൂടെ നമ്മൾ അത് നമ്മൾ തിരിച്ചറിയുന്നു... അതോടൊപ്പം പാർവതിയുടെ emotionl ഡയലോഗ് ഒക്കെ വരുമ്പോൾ.. ശെരിക്കും നമ്മുക്ക് അത് ആഹ് character നോടൊപ്പം ഫീൽ ചെയ്യാൻ പറ്റുന്നു!!🥺💔
എനിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട് പാർവതിയുടെ മനസ്സിലെ പ്രണയം ആകാശിനോട് തുറന്ന് പറയ് ഇത് ഒരുമാതിരി കുറെ നാളായി ക്ഷമിക്കുന്നു . എന്റെ സൂരജ് പാർവതിയുടെ മനസ്സിൽ എന്താണ് എന്നറിഞ്ഞിട്ട് സ്വപ്നം കാണാൻ നിൽക്കാം ഇനി നാളെ സൂരജിന്റെ കാര്യം എന്താവും പാർവതിയുടെ കാര്യത്തിൽ തീരുമാനമായി ഇവരുടെ പ്രണയ നിമിഷത്തിനായി Katta waiting❤❤❤❤❤❤
ഒത്തിരി വലിച്ചു നീട്ടി ടെൻഷൻ ആക്കണ്ടു ആ സൂരജിന്റേം, സ്വാതിടേം, സ്റ്റീഫൻറേം കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ പറ്റിയ മതിയാരുന്നു.... Akaash❤️പാർവതി... ഇവര് എന്നാണ് ഒന്നിക്കുന്നത്
ഇക്കാടെ ശബ്ദം ശരിക്കും ഞെട്ടിച്ചുട്ടോ..... ആ shutup കേട്ട് ശെരിക്കും ഞെട്ടി...... എന്തൊക്കെ പറഞ്ഞാലും പാർവതിയെക്കാൾ ഇഷ്ടം ആകാശിനോട് തോന്നിപ്പോകും..... അവൾക്ക് സുഖമില്ലാന്ന് അറിയാതെയല്ലേ അവൻ ദേഷ്യം പിടിച്ചത്... അതും വർക്ക് cmplt ആകതോണ്ട്... അവനെക്കാൾ വലിയ കലിപ്പത്തി അവളാ
ഓരോ ദിവസേവും അഗഷിന്റെ കലിപ് കുടുകയാണ് ഇത് എന്നു തീരും ഇന്നലെ പാർവതിക് ഇന് സുരാജിന് ഇതൊക്കെ കഴിഞ്ഞു എന്നു പ്രേണയിക്കുമോ ആവോ ❤❤❤നെസ്റ്റ് പാർട്ട് വെയ്റ്റിംഗ്
പറയാൻ ഒരു അവസരം കിട്ടണ്ടേ. എല്ലാം പറയാൻ തീരുമാനിച്ചു പാർവതി ഓഫീസിൽ വന്ന അന്നല്ലേ ആകാശിന്റെ ആക്‌സിഡന്റ് അറിഞ്ഞതും പിന്നെ വീട്ടിൽ പോയതും. അതിനു ശേഷം പാർവതി ഓഫീസിൽ പോയില്ലല്ലോ
ഇതാണ് എനിക്കും മനസ്സിലാവാത്തത്. കഥ തുടങ്ങുന്നതിനു മുൻപ് പറഞ്ഞായിരുന്നു. പ്രതികാരം തീർക്കാൻ ശത്രുക്കൾ തമ്മിൽ കല്ല്യാണം കഴിക്കുന്നതും ഒരിഞ്ചു പിന്നോട്ട് പോവാതെ പൊരുതുന്ന നായികയേയും. എനിക്കൊന്നും മനസ്സിലാവുന്നില്ല.
@@shabeebamol223 💯രണ്ടാൾക്കും ഇതുവരെയും അങ്ങോട്ടുമിങ്ങോട്ടും പകയോ പ്രതികാരമോ ഇല്ലെന്ന് മാത്രമല്ല, പരസ്പരം ഇഷ്ടമാണ് താനും... അങ്ങനെയുള്ളപ്പോൾ പ്രതികാര ബുദ്ധി വരണമെങ്കിൽ ഒന്നുകിൽ തെറ്റിദ്ധാരണ ആവാം, അതുമല്ലെങ്കിൽ അവർ ഒന്നിക്കരുത് എന്ന് നിർബന്ധമുള്ളവരും ആവാം... ഇതൊന്നുമല്ലെങ്കിൽ എന്താണെന്ന് കഥാകൃത്തിന് അറിയാമല്ലോ, പോകെപോകെ നമുക്കും അറിയാം, അതിനായി കാത്തിരിക്കാം.... അത്ര തന്നെ
ഇത് ഒരു ഒലക്ക സ്റ്റോറി. ദേഷ്യം വരുന്നു കേട്ടിട്ട്. പാർവതിക്ക് ഉള്ളിൽ പ്രണയം ഉണ്ട്. അവൾ എത്ര ആയാലും ആകാശിനോട് പറയുന്നില്ലല്ലോ. ഓരോ ദിവസവും ആകാംക്ഷയോടെ കേൾക്കുമ്പോൾ പിരാന്ത് വരുന്നു. ഒലക്ക.
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി പാർവതി ആകാശിനോട് പ്രണയം തുറന്ന് പറയുമെന്ന് ❤️❤️. ഇത് ഒരുമാതിരി ആളെ 😡😡. ഞാൻ വേറെ ഒന്നും പറയുന്നില്ല, എത്ര ദിവസം ആയി വെയിറ്റ് ചെയ്യുന്നു. 😡😡 ഇനിയെങ്കിലും അവരെ ഒന്നുപ്പിച്ചൂടെ. അതിനു മുൻപ് സൂരജ്, സ്വാതി, സ്റ്റീഫൻ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം വേണം. 😡😡എപ്പിസോഡ് 42 ആയി ഇതുവരെ നായകനും നായികയും ഒരുമിച്ചില്ല,. കഥ എങ്ങോട്ട് ആണ് പോകുന്നെ. ഇനിയും വെയിറ്റ് ചെയ്യരുതേ plzzz. അപേക്ഷ ആണ്. Plzz ഇക്ക, plzz രാഖി ചേച്ചി. ഇവരുടെ ❤️❤️ പ്രണയം നിമിഷത്തിന് കാത്തിരിക്കുന്നു. 🥰🥰❤️❤️❤️
വല്ലാത്ത കഥ ഇത് ഓർക്കാ പുറത്തിന്ന് പിന്നിന്ന് ഓരു ആടി ഇത് മൊത്തം ഇരുട്ടനെ എപ്പോ വരും വെളിച്ചം അതുപോലെ കുറെ ആയിരുന്നു കാത്തിരിക്കുന്നു ഈ കഥ. എല്ലാവരുടെയും ക്ഷമ പരീക്ഷിക്കുന്നതാണോ എന്ന്. തോനുന്നു അതന് എന്റെ ഓരു നിഗമനം 😂
ഈ പാർവതിക്ക് എന്താ സുരജിനോട് പറഞ്ഞൂടെ തനിക്കു സുരജിനോട് അങ്ങനെ ഒരു ഇഷ്ട്ടം ഇല്ല എന്ന്. ഇനി എന്നാ ഇതൊക്ക ഒന്ന് പറയാ. വല്ലാത്ത കഷ്ട്ടം ഉണ്ട്ട്ടോ. ആകാശിനോടുള്ള ഇഷ്ടവും അവള് തുറന്നു പറയുന്നില്ലല്ലോ. 💞💞💞💞💞💞
Ithu oru nadakkonnum set aavilla. Ini paravathy akashine avoid cheyyum kure days. Soorajine ishta thonipikkum. At last veedum akashine marakkan patilla ennu manasilakkumm. Ee timil okke akash katta kalipil aakim. Kure episod ighane pokum

That's true
സ്റ്റോറിയുടെ സ്ഥിരം കേൾവിക്കാർ വന്നു ലൈക്ക് അടിച്ചോളിൻ ♥️
❤
♥️
❤️
@@misnak9238 ❤️
ഇല്ലെങ്കിൽ 🤨🤨🤨
എനിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട് പാർവതിയുടെ മനസ്സിലെ പ്രണയം ആകാശിനോട് തുറന്ന് പറയ് ഇത് ഒരുമാതിരി കുറെ നാളായി ക്ഷമിക്കുന്നു . എന്റെ സൂരജ് പാർവതിയുടെ മനസ്സിൽ എന്താണ് എന്നറിഞ്ഞിട്ട് സ്വപ്നം കാണാൻ നിൽക്കാം ഇനി നാളെ സൂരജിന്റെ കാര്യം എന്താവും പാർവതിയുടെ കാര്യത്തിൽ തീരുമാനമായി ഇവരുടെ പ്രണയ നിമിഷത്തിനായി Katta waiting❤❤❤❤❤❤
സൂരജ്😡😡😡 അവനെന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയിട്ട് വന്നേക്കണത്. ഇനിയെങ്കിലും പാർവ്വതിക്ക് സൂരജിനോട് അങ്ങനൊരിഷ്ടം ഇല്ലെന്ന് പറഞ്ഞൂടെ 😡😡😡😡. ആകാശ് ❤️പാർവ്വതി അവരുടെ പ്രണയം കാണാൻ കാത്തിരിക്കുന്നു
ഇപ്പോൾ തന്നെ എത്ര രസമായിട്ട ഈ storyപോകുന്നതേ. അപ്പോൾ ആകാശ് പാർവതി ഒന്നിക്കുമ്പോൾ ഒഹ്ഹ്ഹ്. നോക്കിയേ രോമാഞ്ചം 😊
ഒത്തിരി വലിച്ചു നീട്ടി ടെൻഷൻ ആക്കണ്ടു ആ സൂരജിന്റേം, സ്വാതിടേം, സ്റ്റീഫൻറേം കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ പറ്റിയ മതിയാരുന്നു.... Akaash❤️പാർവതി... ഇവര് എന്നാണ് ഒന്നിക്കുന്നത്
Akashum parum manasukondu shareeram kondum aduth thanne onnavunund😅
ഇക്കാടെ ശബ്ദം ശരിക്കും ഞെട്ടിച്ചുട്ടോ..... ആ shutup കേട്ട് ശെരിക്കും ഞെട്ടി...... എന്തൊക്കെ പറഞ്ഞാലും പാർവതിയെക്കാൾ ഇഷ്ടം ആകാശിനോട് തോന്നിപ്പോകും..... അവൾക്ക് സുഖമില്ലാന്ന് അറിയാതെയല്ലേ അവൻ ദേഷ്യം പിടിച്ചത്... അതും വർക്ക് cmplt ആകതോണ്ട്... അവനെക്കാൾ വലിയ കലിപ്പത്തി അവളാ
ഇതിന്റ ബാക്കി ഭാഗം നാളെ എന്നു കേൾക്കുമ്പോൾ ദേഷ്യം വരുന്നു ഇരുപതിനാല് മണിക്കൂർ കഴിയണം
ആകാശിൻ്റെ യും പാർവ്വതി യുടെയും പ്രണയ നിമിഷത്തിനായി കാത്തിരിക്കുന്നു❤❤❤
♥️
ഓരോ ദിവസേവും അഗഷിന്റെ കലിപ് കുടുകയാണ് ഇത് എന്നു തീരും ഇന്നലെ പാർവതിക് ഇന് സുരാജിന് ഇതൊക്കെ കഴിഞ്ഞു എന്നു പ്രേണയിക്കുമോ ആവോ ❤❤❤നെസ്റ്റ് പാർട്ട് വെയ്റ്റിംഗ്
ആാാാ
സ്റ്റോറി സൂപ്പർ അണിയാറ പ്രവർത്തകാർ ക്ക് ബിഗ് സല്യൂട്ട്
ആകാശിന്റെയും പാർവതിയുടെയും പ്രണയനിമിഷത്തിന് കാത്തിരിക്കുന്നവർ ആരൊക്കെ ♥️
ഞാൻ കാത്തിരുന്നു മടുത്തു misnu 😍😍
@@jasnajasna4060 ഇനി മടുക്കണ്ട എല്ലാം ശെരിയാകും wait 🤭
Ethra nal
It's like a chicken feeds it's chick.
ഉണ്ട്
ഒരറ്റം ശരിയാകുമ്പോൾ മരുഭാഗം പോകും. എല്ലാം പെട്ടന്ന് ശരിയാകട്ടെ 🥰🥰🥰
Ad karatt
Ed eaduthonnum neara yavunn thonnunnilla
@@Latheef-pv5vu 🤣🤣🤣🤭🤭🤭
ആകാശിന്റെയു പാർവതിയുടെയും പ്രണയ നിമിഷത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️
ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ ഉണ്ടോ 😘😘😘😘
♥️
ഉണ്ട് ♥️
Und
@@misriyasubairsubair5806 😘
ഞാൻ തുള്ളി ചാടുവാ അച്ചുസേ... ഈ തുള്ളൽ നിൽക്കുന്നില്ല 😍
ആകാശ്❤ പാർവതി
സൂപ്പർ സ്റ്റോറി ബിഗ് സല്യൂട്ട് എല്ലാവർക്കും
ഇനി എത്ര കാത്തിരിക്കണം ഇവർ ഒരു കരക്ക് എത്താൻ കാത്തിരുന്നു മടുത്തു 😢
30 daysents anne paru akashinte veettil poyi eshtam paraum
Athe
ഇവരുടെ പ്രണയ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു അപ്പോളേക്കും ഓരോ കരടുകൾ കടന്നു വരുന്നു അവരുടെ പ്രണയത്തിനു വിലങ്ങ തടി അവന് ❤️❤️
സൂരജെ പുലിമട യിലെക്കാണല്ലോ നീ വന്നത് ആകാശിന്റെ മുന്നിൽ ഇരുന്ന് അവന്റെ പെണ്ണിനെ കാണാൻ വന്നതാണെന്ന് പറഞ്ഞിരിക്കുന്നു ui🙏🙏🙏
ഒരുപാട് വലിച്ചു നീട്ടുന്നത് പോലെ.😊
Hi e story njan vayichatha Adipoli story ya nigal kathirikkunna pole Varuna 4 episodil parvathi eshtam parum
ക്യാപ്ഷൻ കണ്ടു ഞാൻ വിചാരിച്ചു പാർവതി ആകാശിനോട് പ്രണയം പറഞ്ഞുന്ന 😊
Pattichu 😀😀😀😀
Yes
കഴുത്തിനു ചുറ്റും ആറ് മുഴം നാവിന് നീളമുള്ള പാർവതിക്ക് സൂരജിനോട് ഈ വിവാഹത്തിന് ഇഷ്ടമില്ല പിന്മാറണം എന്ന് പറയാനുള്ള തന്റേടം ഇല്ല കഷ്ടം
Athe correct😂😂😂
പറയാൻ ഒരു അവസരം കിട്ടണ്ടേ. എല്ലാം പറയാൻ തീരുമാനിച്ചു പാർവതി ഓഫീസിൽ വന്ന അന്നല്ലേ ആകാശിന്റെ ആക്‌സിഡന്റ് അറിഞ്ഞതും പിന്നെ വീട്ടിൽ പോയതും. അതിനു ശേഷം പാർവതി ഓഫീസിൽ പോയില്ലല്ലോ
Correct
സൂരജിന് കിട്ടിയതൊന്നും പോരാ ഇനിയും വേണം എന്നാണ് പറയുന്നത്😄😄😄
പ്രണയം പ്രതികാരത്തിലേക്ക് വഴി മാറുന്നത് എങ്ങനെയാവും??അങ്ങനെ ഒരുമിക്കുന്നവർ വീണ്ടും ഒന്നിക്കുന്നത് എങ്ങനെ?? No idea 🤔🤔 SO MUCH EXCITED......
ഇതാണ് എനിക്കും മനസ്സിലാവാത്തത്. കഥ തുടങ്ങുന്നതിനു മുൻപ് പറഞ്ഞായിരുന്നു. പ്രതികാരം തീർക്കാൻ ശത്രുക്കൾ തമ്മിൽ കല്ല്യാണം കഴിക്കുന്നതും ഒരിഞ്ചു പിന്നോട്ട് പോവാതെ പൊരുതുന്ന നായികയേയും. എനിക്കൊന്നും മനസ്സിലാവുന്നില്ല.
@@shabeebamol223 💯രണ്ടാൾക്കും ഇതുവരെയും അങ്ങോട്ടുമിങ്ങോട്ടും പകയോ പ്രതികാരമോ ഇല്ലെന്ന് മാത്രമല്ല, പരസ്പരം ഇഷ്ടമാണ് താനും... അങ്ങനെയുള്ളപ്പോൾ പ്രതികാര ബുദ്ധി വരണമെങ്കിൽ ഒന്നുകിൽ തെറ്റിദ്ധാരണ ആവാം, അതുമല്ലെങ്കിൽ അവർ ഒന്നിക്കരുത് എന്ന് നിർബന്ധമുള്ളവരും ആവാം... ഇതൊന്നുമല്ലെങ്കിൽ എന്താണെന്ന് കഥാകൃത്തിന് അറിയാമല്ലോ, പോകെപോകെ നമുക്കും അറിയാം, അതിനായി കാത്തിരിക്കാം.... അത്ര തന്നെ
ക്യാപ്‌ഷൻ കണ്ട് ഞെട്ടിയവർ ആരൊക്കെ
Njetti kettittuvaratte
♥️
🤚🤚
Njn
❤❤❤
രാഖി നായർ നിങ്ങളെ പരിജയ പെടാൻ ഒരു അവസരം കിട്ടുമോ? Madly like ur storys💞💞
Yes
Yes
ഇത് ഒരു ഒലക്ക സ്റ്റോറി. ദേഷ്യം വരുന്നു കേട്ടിട്ട്. പാർവതിക്ക് ഉള്ളിൽ പ്രണയം ഉണ്ട്. അവൾ എത്ര ആയാലും ആകാശിനോട് പറയുന്നില്ലല്ലോ. ഓരോ ദിവസവും ആകാംക്ഷയോടെ കേൾക്കുമ്പോൾ പിരാന്ത് വരുന്നു. ഒലക്ക.
Eni ഇവർ ഒന്നിച്ചിട്ടെ കേൾക്കു ഇത് സത്യം സത്യം സത്യം 😅😅❤❤❤
സുരാജ്. നോട് ഇഷ്ടം. അല്ലലെന്ന് പറയണം.നാളെ തന്നെ പറയണം. അതുപോലെ. ആകാശ്. അറിയണം പാർവതി സുരാജ്. നോട ഇഷ്ടം അല്ല. വിവാഹത്തിന്അന്ന് പറഞ്ഞതാ
♥️♥️തുളസിക്കതിർ ♥️♥️
♥️♥️ആകാശ് ♥️പാർവതി ♥️♥️
❤
Suraj karyam തീരുമാനം ആയി എല്ലും എങ്കിലും ബാക്കി വച്ചാൽ മതിയായിരുന്നു അപ്പുവേട്ടൻ 😂😂😂
Caption kandapol happyyyyy 💃😍😍
Akash💞💞 Parvathi
ഐയോ നാളെ എന്താകും പാർവതിക്ക് വള ഇട്ട കാര്യം എല്ലാവരും അറിയും മല്ലോ 😢ആകാശ് ഇനി എന്തായിരിക്കും അവസ്ഥാ ഓഓഓഓകൺഫ്യൂഷൻ ആണലോ കൃഷ്ണ 🙏
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി പാർവതി ആകാശിനോട് പ്രണയം തുറന്ന് പറയുമെന്ന് ❤️❤️. ഇത് ഒരുമാതിരി ആളെ 😡😡. ഞാൻ വേറെ ഒന്നും പറയുന്നില്ല, എത്ര ദിവസം ആയി വെയിറ്റ് ചെയ്യുന്നു. 😡😡 ഇനിയെങ്കിലും അവരെ ഒന്നുപ്പിച്ചൂടെ. അതിനു മുൻപ് സൂരജ്, സ്വാതി, സ്റ്റീഫൻ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം വേണം. 😡😡എപ്പിസോഡ് 42 ആയി ഇതുവരെ നായകനും നായികയും ഒരുമിച്ചില്ല,. കഥ എങ്ങോട്ട് ആണ് പോകുന്നെ. ഇനിയും വെയിറ്റ് ചെയ്യരുതേ plzzz. അപേക്ഷ ആണ്. Plzz ഇക്ക, plzz രാഖി ചേച്ചി. ഇവരുടെ ❤️❤️ പ്രണയം നിമിഷത്തിന് കാത്തിരിക്കുന്നു. 🥰🥰❤️❤️❤️
Same
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വല്ലാണ്ട് പ്രതീക്ഷിച്ചു ഇത് ഒരുമാതിരി ആളെ വടിയാക്കുന്ന ഏർപ്പാടാണ്
Ado
പാർവ്വതി ആകാശിനെ സേനഹിക്കുന്നു എന്ന അറിഞ്ഞതിൽ വളരെ സന്തേഷം But what about Sooraj? പുള്ളി നാളെ ബാക്കി കാണുമോ എന്തോ?😂😊
❤
Correct 😂
@@jijinaajith6279 🤣🤣🤣🤣
@@pavithrabiju4480 ❤️
ട്രൈലെർ കേട്ടപ്പോ മുതൽ കാത്തിരിക്കുവാന് 😘😘 4.00 മണി ആകാൻ 😘😘
❤
ആകാശിന്റെ പെണ്ണിനെ കാണാൻ സൂരജ് വന്നു.
നന്നായിട്ടുണ്ട്.😅😅
ക്യാപ്ഷൻ കണ്ടപ്പോൾ വിചാരിച്ചു പാർവതി ആകാശിനോട് പ്രണയും തുറന്നു പറഞ്ഞെന്നു 😅
കുട്ടിമമ്മ ഞങൾ ഞെട്ടി മമ്മ 😊😊😊caption കണ്ടു ❤❤❤
തുളസി കതിർ ❤️❤️❤️❤️❤️ആകാശ് ❣️പാർവതി ❤️❤️❤️
♥️
♥️
പാറു പ്രണയം തുറന്ന് പറയുന്നില്ല ആകാശ് അവൾക്ക് വേണ്ടി കാത്തിരിക്കുന്നു ഇത് ഒന്നും അറിയാതെ സുരാജും എല്ലാവരും
Ini nalea enthano sambavikan pokkunnthu waiting for next part🔥🥰❤️❤️
ഞെട്ടിയിട്ട് ഒരു കാര്യം ഇല്ല കേട്ട് കഴിഞ്ഞപ്പോൾ അല്ലെ അറിഞ്ഞത് 😂
ഈ സൂരജിനേ എടുത്ത് കിണറ്റിലിട്ടാലോ.... 🤨🤨🤨🤨😠😠😠. എടാ...കോപ്പേ, ആ പെണ്ണിന് നിന്നോട് പ്രണയം ഉണ്ടോന്ന് അറിഞ്ഞിട്ടു പോരെ സാഹസം.
അച്ചാർ ഇട്ട് വെച്ചോ... അതാകുമ്പോ ക്രിസ്മസിന് എടുക്കാം 🫣🏃♀️🏃♀️🏃♀️
@@jasnajasna4060 വേണ്ട, ഫ്രൈ ചെയ്ത് എടുക്കാം വൈനിന്റെ കൂടെ ടച്ചിങ്സ് ആക്കാം 🤣🤣🤣
❤️❤️തുളസിക്കതിർ❤️❤
ആകാശ്❤️പാർവതി
❤️
♥️
❤
💜💜
വല്ലാത്ത ഒരു എൻഡിങ് ഇനി നാളെ വരെ വെയിറ്റ് ചെയ്യണ്ടേ 😞
Shraddaa akashinte kayyil onnu shraddichunokiye... Ni kodutha ring avideundonn. 😀😀😀akashinod chodiketto ringevidenn... 😁😁😁
😂😂
സത്യം 👍🏻ഞാനും ഓർത്തിരുന്നു ഈ കാര്യം
വല്ലാത്ത കഥ ഇത് ഓർക്കാ പുറത്തിന്ന് പിന്നിന്ന് ഓരു ആടി ഇത് മൊത്തം ഇരുട്ടനെ എപ്പോ വരും വെളിച്ചം അതുപോലെ കുറെ ആയിരുന്നു കാത്തിരിക്കുന്നു ഈ കഥ. എല്ലാവരുടെയും ക്ഷമ പരീക്ഷിക്കുന്നതാണോ എന്ന്. തോനുന്നു അതന് എന്റെ ഓരു നിഗമനം 😂
💔 pettanu thirnathu pole unde
അടിപൊളി ❤️❤️❤️❤️
❤️ആകാശ്❤️പാർവതി❤️
ഈ പാർവതിക്ക് എന്താ സുരജിനോട് പറഞ്ഞൂടെ തനിക്കു സുരജിനോട് അങ്ങനെ ഒരു ഇഷ്ട്ടം ഇല്ല എന്ന്. ഇനി എന്നാ ഇതൊക്ക ഒന്ന് പറയാ. വല്ലാത്ത കഷ്ട്ടം ഉണ്ട്ട്ടോ. ആകാശിനോടുള്ള ഇഷ്ടവും അവള് തുറന്നു പറയുന്നില്ലല്ലോ. 💞💞💞💞💞💞
Akshinte nature vachu nokkumbol romancinulla place alla ennu paranju soorajineyum parvathiyeyum get out atikkum
Going so Super and romantic powerful story ❤❤❤❤❤
Kata waiting paak....👩❤️💋👩🔥👍
പാർവതി ❤ആകാശ്
❤
Caption kandappo njan orupaad predheekshichu☹️
Supet🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
❤ആകാശ് ❤പാർവതി ❤
Super story adipoli waiting for next part
ക്യാപ്ഷൻ കണ്ടു ഞാൻ ഞെട്ടി
ഇത്രയും episode ആയില്ലെ ഇനി എപ്പഴാ പ്രണയം തുറന്ന് പറയുന്നത്
Ee kathayude last partil pranayam parayum athode kathakayiyum
@@safeenariyas9801 Oh അങ്ങനെയാണേ
@@safeenariyas9801 nop..kadha thudangiyitte ullu.. Challenge two days complete aakum. Pinne avarude love days aanu . Ini enthellam kaanan kidakkunnu.
വെയ്റ്റിംഗ് ആയിരുന്നു
പാർവതി ഇത്തിരി ഓവറാ, ഇത്രക്ക് അഹങ്കാരം വേണ്ട,
Caption🥰🥰🥰
Shutup എന്ന വാക്ക് കേൾക്കാൻ അടിപൊളിയാട്ടോ ആകാശ് പറയുമ്പോ 👍👍
Waiting for next part
നാളെ സൂരജിന്റെ എല്ല് പറ ക്കാൻ... ആൾ വേണ്ടി വരും 😄😄😄
Orupadu neendu pokunnu
Waiting for next part ❤️❤️❤️
❤❤❤❤nice 😊
Ethu orumathiri ale pattikunna erpadayipoyi, kure nalayi kathirikunnu akashum parvathiyum thamilulla prenaya nimishathinayi , eppo edayil kayari vannu, muthassi vannappo avarengilum akashinteyum parvathiyudeyum karyathil neekupokundakkum ennu, nitha madathineyum sredhayeyum eshttapedan pattunnilla, makanu oru freedavum kodukunnilla, ethano makanodulla sneham, makante oru agrahathinum oru vilayum kodukunnilla, avare bayamanu makanu
സൂപ്പർ.
Ithu oru nadakkonnum set aavilla. Ini paravathy akashine avoid cheyyum kure days. Soorajine ishta thonipikkum. At last veedum akashine marakkan patilla ennu manasilakkumm. Ee timil okke akash katta kalipil aakim. Kure episod ighane pokum
superaaa❤❤❤❤
ഞാൻ വന്നേ 😉
പാർവതി ആകാശിനോട് പ്രണയം പറയണം
First
Aakashinu vedhanichappole enikkum vishamam vannu...
Waiting next part ❤
Pranayam thonniyittu karaymilla thurannu parayanm ,paravathiku endhum parayanulla chankutam undallo , endha ee karythil elle .
Ethreyum pettannu theerumanamakkuuu😮
ആ ഫയലിന്റെ കാര്യം poka 😅😅
🥰❤️ഞാൻ വീണ്ടും 🥰❤
അ പഷ്ട് 😀😀❤❤❤
Dateil cheryaa change ndallo June alla July . challenge start cheythath July 1st ann.🫣
ക്യാപ്ഷൻ കണ്ടപ്പോൾ നേട്ടിവർ ഉണ്ടോ
സത്യം പറഞ്ഞാൽ ശ്രദ്ധ പാവമാണ് അല്ലെ എന്നെപോലെ നിങ്ങൾക്കും തോന്നുന്നുണ്ടോ 😁
പാവമാണ് ♥️
Nalathe partinu katta waiting ❤
❤❤ Thulasikathir ❤❤
Paarvathy ❤ Aakash
❤❤😂😂😂❤❤❤
Akashinte mind kudi ariyan agrahamudu
ഓ സൂരജ് എന്തിനാഇപ്പോൾവന്നത്അവരെ ഒന്ന് സെറ്റാകാൻസമ്മതിക്കത്തില്ല 😢ഈ കഥതിരുമ്പോഴെങ്കിലും അവര്ഒന്നിക്കുമോ 😢
Parvathi❤❤❤❤
കഴിഞ്ഞ 41 പാർട്ട് ഉം കേട്ടവർ വായോ 😘😘😘😘
വന്നു ♥️
Vannu
@@ShameeraThottakkattil-pj9iz 😘
ചായ.. ചായേ.... ☕
@@jasnajasna4060 വടേ വടേ വട വടേ ഓട്ട വടേ 😁
Oruopadu kanthirikkeatti varumo evarude romance kannan❤❤❤
Parvati തോറന്ന് parayuvo അതിന് എനിക്ക് തോന്നുന്നില്ല
42 part ayittum evidayum ethatha story eppam bored akumnudu
Eniki thonnunathe kelvikkare ellam pottanakkunthe pole thonnuva karanam captions edunathe onne kelkunathe mattunne onne but the success is yours😂😂😂
കഴിഞ്ഞ 41 പാർട്ടും കേട്ടവർ ആരൊക്കെ 👍
♥️
❤
💚💚
വല്ലാതെ വലിച്ച് നീട്ടല്ല കഥയുടെ ഫീൽ നഷ്ടമാക്കുന്നു. പ്ലീസ്
Next part polikkum alle ❤❤