ആകാശും പാർവതിയും അടുക്കാൻ കാത്തിരിക്കുന്ന ഞങ്ങളുടെ മുൻപിലേക്ക് അവർ അകലുന്നു എന്ന് ക്യാപ്‌ഷൻ കണ്ടു സങ്കടം വന്നു. എന്താണ് ഇക്ക ഈ സ്റ്റോറി ഇങ്ങിനെ. എന്നാണ് അവർ ഇനി ഒന്നിക്കുക. കാത്തിരുന്നു മടുത്തു 😥. ആകാശ് ♥️പാർവതി
ഈ സ്റ്റോറി കേൾക്കുമ്പോൾ ഇനി എന്താവുമെന്ന് ചിന്തിച്ചു വല്ലാതെ പ്രാന്ത് പിടിക്കാണല്ലോ 😁എന്നാ പാർവതിയും ആകാശും ഒന്നിക്കുവ ആ നിമിഷങ്ങൾക്കുവേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞാൻ 😍
ഇന്നത്തെ എപ്പിസോഡ് കേട്ടപ്പോൾ വിഷമം ആയി ഈ കഥ വലിച്ചു നിട്ടാതെ പോകണം എത്ര ദിവസം ആയി ഇങ്ങനെ മുൽമുനയിൽ നിർത്തുന്നു ഇവർ ഇനി ഒന്നിക്കുമോ എത്രയും വേഗം അത് സംഭവിക്കട്ടെ ❤️❤️❤️
ഇനി ഇവർ എന്നാണാവോ ഒന്നിക്കുക. സ്വന്തം മോളുടെ സമ്മതം ചോദിക്കാതെ ആണോ കല്യാണം നോക്കുന്നെ. അവളോട് ചോദിക്കാതെ ഉറപ്പു കൊടുക്കാനായിരുന്നു. ഇതിപ്പോ ആകാശ് പാർവതി ആകെ കുഴഞ്ഞല്ലോ.😢😢ഇനി എന്താകും. കാത്തിരിക്കുന്നു 💛💛
Kadha adipoli aanu..may be ninglk part part aayt idunond ulla budhimutaayrikaam... Thursday - Friday and inn ita partnte pakuthivare actually rakhi chechi oru ottapart aayta itekne..angne angane vaayikumbol adipoli aanu...and just wait for 2-3 days athinullil avaronnikum...😊😊😊
ആളെ പറ്റിക്കത്ത് 100 എപ്പിയിലെങ്കിലും ഇവർ ഒന്നാകമോ എത്ര കാലായി കാത്തിരിക്കുന്നു പാർവതിയെ കൊണ്ടുപോയി പൊട്ടക്കിണറ്റിൽ തള്ളണം വേണ്ടാത്തിടത്ത് നാവുണ്ട് വേണ്ടെടുത്ത് ഇല്ല
ഇത് ഒരു നടയ്ക്ക് പോവുമെന്ന് തോന്നുന്നില്ല ഓരോ episode കഴിയുമ്പോൾ അടുത്ത episode പാർവതി ആകാശ് പ്രണയം പറയുമെന്ന് വിചാരിക്കും എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുത്തത് പാവം സൂരജ് പാർവതിയെ തന്റെ അമ്മ വള ഇട്ട് എന്ന് പറഞ്ഞപ്പോൾ ആകാശ് ശരിക്കും വിഷമിച്ചു പാവം തോന്നി എത്രയും പെട്ടെന്ന് തന്നെ ഇവർ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു Plz ❤❤❤❤
Ethoru film poleya… enthaylaum mattula stories pole overload cuteness um pine over kaattikootal onnum Ella oru family movie pole und oru full pack ulla oru story ❤
ആകാശിനെയും പാർവതിയെയും ഒന്നിപ്പിക്കണം. 🥰🥰🥰😍😍 ഇങ്ങനെ വലിച്ചു നീട്ടരുതേ plzz. എനിക്ക് ദേഷ്യം വരുന്നു. കുറെ ആയി കാത്തിരിക്കുന്നു 🙏🙏🙏. ഉടനെ തന്നെ ആകാശിനോടുള്ള പാർവതിയുടെ പ്രണയം തുറന്ന് പറയണം. ഒരുമിക്കണം. ഇവരുടെ പ്രണയ നിമിഷത്തിന് 🥰🥰❤️ romance കാത്തിരിക്കുന്നു 🥰🥰🥰
Ayyyyoooooo😢😢😢😢. vendaayirunnu 😭😭😭..Aellam kondum valare kashtam aayi poyi ee episode...nalla sangadam ondu ..Sooraj nalla payan aayirikkam...But akash um Paru vum alle snehikkunnadhu....avarallee cherandadhu!!!?????...Kashtam ondu k to ...Paavam..avaru rendu perayum aenganengilum onnu set aakkane ...k to... please 🥺🥺🥺....Thank you Shahul ikkaasee 👏👏👏👏👏....am katta waiting....
ഈ സ്റ്റോറി ഇപ്പോൾ വെറും ഗാർബേജ് ആയിട്ടു മാറുകയാണ്. 2 വീട്ടുകരും അവരുടെ കുറെ അസുഖങ്ങളും കുറെ വസ്ത്രധാരണങ്ങളും എല്ലാ പാർട്ടിലും . ഇതു കേട്ടു കേട്ടു മനുഷ്യന്മാർ മുഴുവൻ മടുത്തൂ . ഇനി എങ്കിലും ഒന്ന് നന്നായി കൂടെ
ഞാൻ ഇന്ന് കഥ വായിക്കുന്നില്ല , ഒന്നുകിൽ ഓഫീസിൽ പോകണം അല്ലെങ്കിൽ ഒരു twist പോലെ ഇവരുടെ പ്രണയം ആരെങ്കിലും മനസ്സിലാക്കണം ,എന്തൊ എല്ലാ കൂടി ഒന്നിച്ചു വായിക്കാം, കമൻ്റ് ഇട്ട് പോകുന്നു 😂
സ്റ്റോറി നീട്ടിക്കൊ പക്ഷെ അതിനു മുൻപ് പാർവതിയും ആകാശും ഒന്നിക്കണം. പ്ലീസ് ഇക്ക അവരെ തമ്മിൽ പെട്ടെന്ന് ഒന്നിപ്പിക്കാൻ പറ രാഖിയോട്. After marriege വേണങ്കിൽ രണ്ടും കൂടെ tom and jerry കളിച്ചോട്ടെ ❤❤❤
വീട്ടുകാര് കൂടി അക്‌സെപ്റ് ചെയ്യണം എന്നാലേ ഒരു ഇത് ഉള്ളൂ കട്ട കലിപ്പന്റെ കാന്താരി പെണ്ണ് പോലെ. എന്നാ ഫീൽ ആയിരുന്നു ആ സ്റ്റോറി. അത് തീർന്നപ്പോൾ തീർന്നോ എന്ന് തോന്നി പോയി. അത് പോലെ ആകണം ഇതും കാരണം almost ഡെവിയെ പോലെയാ ആകാശ് 🥰🥰
കഥ ഇങ്ങനെ വേലിച്ചു നീട്ടരുതെന്ന് ആഭിപ്രായമുള്ളവരുണ്ടോ എന്നെപോലെ 🤭
മുഴുവൻ ആയി ഒന്ന് കേൾക്കട്ടെ കുരിപ്പേ..... 😍😍😍😍
ഒണ്ട് 🙌
@@jasnajasna4060😂😂😂
Ella😂
Yes
ഇന്നത്തെ ക്വപ്ഷൻ കണ്ട് ഞെട്ടി പോയി എന്തെകെ പറഞ്ഞലും ആകാശും പാർവതിയും ഒന്നിക്കും❤ അതിന് വേണ്ടി കാത്തിരിക്കുന്നു❤❤❤
വല്യ താല്പര്യത്തോടെ എല്ലാ എപ്പിസോടും കേട്ടിരുന്നു.... പക്ഷെ ഇപ്പോൾ വല്ലാതെ വലിച്ചു നീട്ടുന്നത് പോലെ തോന്നുന്നു....42 പാർട്ട് ആയിട്ടും
ഈ സ്റ്റോറി ശരിക്കും ഒരു സിനിമ കാണുന്ന ഫീൽ ആണ്. ഓരോ കഥാപാത്രത്തെയും കൺമുന്നിൽ കാണുന്ന പോലെയുണ്ട് ❤
അത്രയും മനോഹരമായ കഥ 💝
പാർവതി ആകാശ്...... 💋
തള്ള് മയത്തിൽ ok മതി
@@Anzalazaan njan enikk thonniya karyam paranju. 🥴😶
ആകാശും പാർവതിയും അടുക്കാൻ കാത്തിരിക്കുന്ന ഞങ്ങളുടെ മുൻപിലേക്ക് അവർ അകലുന്നു എന്ന് ക്യാപ്‌ഷൻ കണ്ടു സങ്കടം വന്നു. എന്താണ് ഇക്ക ഈ സ്റ്റോറി ഇങ്ങിനെ. എന്നാണ് അവർ ഇനി ഒന്നിക്കുക. കാത്തിരുന്നു മടുത്തു 😥. ആകാശ് ♥️പാർവതി
Athe... Onnikkuvo aduthenganum☺️🥰
Yes
ഇന്ന് അകന്നാൽ
നാളെ അടുക്കും 😊😊
Really
Y like this. Many episodes finish. Still. Enthina engane valichu neetune. Stress anu epo kelkumbol. Kelkandanu thonunu
ഓരോ ദിവസവും 4 മണിക്ക് വേണ്ടി കാത്തിരിക്കുവാ..... പാറുവിന്റെയും അപ്പൂന്റെയും റൊമാൻസ് കാണാൻ
കഴിഞ്ഞ 42 പാർട്ടും മുടങ്ങാതെ കേട്ടു സൂപ്പർ സ്റ്റോറി 👍👍👍❤❤
ഇനിയും ഇരുവരുടെയും പ്രണയത്തിനായി കാത്തിരിക്കുന്നു നീട്ടി കൊണ്ടുപോവല്ലേ❤❤❤
വട്ട്
ആകാശ് പാർവതി എത്രയും പെട്ടെന്ന് പ്രണയിക്കണം ആകാശിന്റെ സങ്കടം കാണുമ്പോൾ എനിക്ക് സങ്കടമാകുന്നു😂😢
ഒരുപാട് ലാഗ് ആവുന്നു പിന്നെയും ഒന്ന് intresting ആയി വന്നതായിരുന്നു പിന്നേം poyii😪
ഈ സ്റ്റോറിയോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട് അതുകൊണ്ട് ഈ കഥ വലിച്ച് നീട്ടി അത് നശിപ്പിക്കരുത്.
എനിക്ക് തോന്നുന്നില്ല വലിച്ചു നീട്ടുവാണെന്ന്, കാത്തിരിന്നു കാത്തിരിന്നു അവര് ഒന്നിക്കുന്നത് ഒരു feel thanneya, 😍
Yas@@salinir6800
ഇന്നലത്തെ ക്യാപ്ഷൻ കണ്ട് സന്തോഷം കൊണ്ട് സ്റ്റോറി കേട്ടിട്ടു ശശി ആയവർ ഉണ്ടോ 🤣🤣🤣
😂😂😢
Caption kandu kanaan thonnunnilla
😁
@@nuzrindsouza3040 ☹️
😁
ഈ സ്റ്റോറി കേൾക്കുമ്പോൾ ഇനി എന്താവുമെന്ന് ചിന്തിച്ചു വല്ലാതെ പ്രാന്ത് പിടിക്കാണല്ലോ 😁എന്നാ പാർവതിയും ആകാശും ഒന്നിക്കുവ ആ നിമിഷങ്ങൾക്കുവേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞാൻ 😍
പാർവതിക്കു അഹങ്കാരം കുറച്ചു കൂടതൽ അല്ലേ എനിക്ക് തോന്നിയത് വേറെ ആർക്കേലും അത് thonniyo🤔
Ikkum thonii allagi aa sooraginod no parayathe inganeee
പെൺകുട്ടികൾക്ക് കുറച്ചൊക്കെ ഉഷിർ വേണം ❤️ ആവശ്യമുള്ളത്ര വിനയവും അവള് കാണിക്കുന്നുണ്ടല്ലോ
കൊറച്ചൊന്നും അല്ല അഹങ്കാരം കൂടുതലാണ്,ഇതിപ്പോൾ ശ്രേദ്ധയോഡാണ് ഇഷ്ട്ടം തോന്നുന്നത്
ഇനിയെങ്കിലും അവരെ ഒന്ന് ഒന്നിപ്പിച്ചുകൂടെ ❤
Asianet serial poleyakathe oru nalla reethiyil nirthu
ഇന്നത്തെ എപ്പിസോഡ് കേട്ടപ്പോൾ വിഷമം ആയി ഈ കഥ വലിച്ചു നിട്ടാതെ പോകണം എത്ര ദിവസം ആയി ഇങ്ങനെ മുൽമുനയിൽ നിർത്തുന്നു ഇവർ ഇനി ഒന്നിക്കുമോ എത്രയും വേഗം അത് സംഭവിക്കട്ടെ ❤️❤️❤️
👌👌👌
ഇനി ഇവർ എന്നാണാവോ ഒന്നിക്കുക. സ്വന്തം മോളുടെ സമ്മതം ചോദിക്കാതെ ആണോ കല്യാണം നോക്കുന്നെ. അവളോട് ചോദിക്കാതെ ഉറപ്പു കൊടുക്കാനായിരുന്നു. ഇതിപ്പോ ആകാശ് പാർവതി ആകെ കുഴഞ്ഞല്ലോ.😢😢ഇനി എന്താകും. കാത്തിരിക്കുന്നു 💛💛
സത്യം പറയാല്ലോ ഈ കഥ ഇപ്പോൾ ഒരു രസം ഇല്ല എനിക്ക് ഇഷ്ടമില്ല സോറി വലിച്ചു നീട്ടുവാ 😢
ശരിയാണ്
അതെ ഏല്ലാ പാർട്ടും ഒന്ന് തന്നെ അണെന് തോന്നുന്നു@@sanjayas2835
Yes
Kadha adipoli aanu..may be ninglk part part aayt idunond ulla budhimutaayrikaam... Thursday - Friday and inn ita partnte pakuthivare actually rakhi chechi oru ottapart aayta itekne..angne angane vaayikumbol adipoli aanu...and just wait for 2-3 days athinullil avaronnikum...😊😊😊
Yes
കുറച്ചു വലിച്ചു നീട്ടുന്നു കാത്തിരിപ്പിനു ഒരു അവസാനം ഇല്ല 🤔
Njan vayivhadil ettavum ishtapetta story aayirunnu pakshe ippo there rasamilla storyude gadi marippoyi
ക്യാപ്ഷൻ കേട്ടപ്പോ സങ്കടം വന്നു.😔 അവര് ഒന്നിക്കാൻ വേണ്ടി കാത്തിരിക്കുമ്പോ ഇങ്ങനെ ചങ്കിൽ കുത്തുന്ന ഓരോ ക്യാപ്ഷൻ കാണുമ്പോ 🙄🙄🙄ayyooooooooo
ആളെ പറ്റിക്കത്ത് 100 എപ്പിയിലെങ്കിലും ഇവർ ഒന്നാകമോ എത്ര കാലായി കാത്തിരിക്കുന്നു പാർവതിയെ കൊണ്ടുപോയി പൊട്ടക്കിണറ്റിൽ തള്ളണം വേണ്ടാത്തിടത്ത് നാവുണ്ട് വേണ്ടെടുത്ത് ഇല്ല
😂
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.... 🤭🤭🤭. ക്ഷമിക്ക്. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും.
😂😂 sherikum njan kinaril thalliidum mikavaarum parvathy ye..
123
ഈ കഥ ശരിക്കും ഒരു movie കാണുന്നത് പോലെ ഉണ്ട് super ആണ് ❤
ഇത് ഒരു നടയ്ക്ക് പോവുമെന്ന് തോന്നുന്നില്ല ഓരോ episode കഴിയുമ്പോൾ അടുത്ത episode പാർവതി ആകാശ് പ്രണയം പറയുമെന്ന് വിചാരിക്കും എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുത്തത് പാവം സൂരജ് പാർവതിയെ തന്റെ അമ്മ വള ഇട്ട് എന്ന് പറഞ്ഞപ്പോൾ ആകാശ് ശരിക്കും വിഷമിച്ചു പാവം തോന്നി എത്രയും പെട്ടെന്ന് തന്നെ ഇവർ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു Plz ❤❤❤❤
Sheriyaanu vallaathe vallichuneetunnu
ee story kayinjaal ethinte 2 bagam edanamtto❤ ekkaante voicil eth kelkkaan prathyeka rasa🥰🥰
ആകാശും പാർവ്വതിയും ഈ കാലത്തൊന്നും ഒന്നിക്കുമെന്ന് തോന്നുന്നില്ല. എല്ലാ പാർട്ടും ആകാംക്ഷ നിറഞ്ഞതാണെന്ന് പറഞ്ഞിട്ട് ഇതിൽ ഒരു ആകാംക്ഷയും ഞാൻ കാണുന്നില്ല
Correct correct😂😂😂
2,3 episodinulill avarude love story thudagum
ആകാശിനെയും പാർവതിയുടെയും പ്രണയ നിമിഷങ്ങളാണ് കാത്തിരുന്നത് പക്ഷേ ഒന്നും കണ്ടില്ല
Bayagaram laging anu story 100'th eppisodil engilum evarum onnakumo
എന്ത് പാവമാണ് ഈ അച്ഛൻ. 😔😔😔
ഈ കഥ ഇത്രയും ആയിട്ടും എവിടേം എത്താതെ നിൽക്കുകയാണല്ലോ
ഇന്നത്തെ caption കണ്ടപ്പോൾ കേൾക്കാൻ പോലും താല്പര്യം തോന്നുന്നില്ലായിരുന്നു
10.00 മണിക്ക് ഉള്ള സ്റ്റോറിയും ഏകദേശം ഇതുപോലെ ആണെന്ന് തോനുന്നു 😘😘😘😘
അല്ല അത് വേ,, ഇത്.. റേ 👍👍🤭🤭
@@sindhur5057അങ്ങനെ നാറ്റിക്കല്ലേ കുരു... എന്റെ അച്ചൂസിനെ ❤❤❤
@@sindhur5057 😁
yes എനിക്കും തോന്നി
@@zuhrarasheed7278 അത് രണ്ടിലും boss and employee ആയതോണ്ട് നമുക്ക് തോന്നുന്നതാ.. പോകെ പോകെ വ്യത്യാസം ഉണ്ടാകാം 😊
Going so Super and romantic powerful story ❤❤❤❤
പാർവതിയുടെ സ്വഭാവം ഒന്നും കൂടി നന്നാവാനുണ്ട്
Bayakara laging story 😢
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് ആകാശ് ❤️പാർവതി പ്രണയംകാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത് വെറുപ്പിക്കരുത് പ്ലീസ് 🙏🙏🙏
ശെരിയാ
Sheriyan vallathe boradikunnu
Yes
Ethoru film poleya… enthaylaum mattula stories pole overload cuteness um pine over kaattikootal onnum Ella oru family movie pole und oru full pack ulla oru story ❤
ഇവരുടെ സ്നേഹം പരസ്പരം manasilaakkunnillallo ❤❤❤ തുറന്ന് പറയും പാർവതി
Entha engane innathe part orupadu vishamamayi Akash pavam😥
സ്റ്റോറി ഒരു മെഗാസീരിയൽ പോലെ തോന്നുന്നു.പാർട്ട് 43 ആയിട്ടും കഥ ഒന്നും ആയില്ല. Lage avinnunde
എത്ര പാർട്ട് കൊണ്ട് കാത്തിരിക്കുന്നു ആകാശ് 😘 പാറു അടുക്കാൻ എന്നിട്ട് പറ്റിക്കുന്നു 🥺🥺
Sathyam..😢
ആന്നേ 😔
@@ShafnaRafeek-rc5yf 🥺
Ivar vegam onnikkanam ennitt idu pole kure romancum venam ❤❤❤❤❤❤❤
Innathe part vallatha shokam prayam thurannu.parayan.thurannu.parayunath.kelkan.kayhirinnitt.ippo.vallatha.vishamam.❤❤❤❤❤
Akash and parvathi onnikkumo avo . Eni onnikkella ennu thonnunnu . Super story adipoli waiting for next part
Real heart touching story anu thu.akash Parvathy ivare pettannu onnippikku please
സൂപ്പർ ❤️❤️❤️❤️
❤️ആകാശ്❤️പാർവതി❤️
ക്യാപ്ഷൻ കണ്ടു സങ്കടം ആയവർ ഉണ്ടോ. എങ്കിൽ സങ്കടപെടണ്ട ഹാപ്പി ആയിട്ട് ഇരുന്നോ 😁അങ്ങനൊന്നും അവര് അകലൂല 😁😁
😢
Yes
❤❤❤
Njan kelkunilla
@@rijithamahesh5133എടി പുല്ലേ കുറെ നാളായി 😡നീയെതാടി അലവലാതി 😡
എത്തിയോ എല്ലാവരും ❤❤❤
കഴിഞ്ഞ 42 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
ഇന്നലെ കേട്ടില്ല.. കേട്ടിട്ട് വരാം 😁
@@ShafnaRafeek-rc5yf വേഗം കേട്ടിട്ട് വാ എന്നിട്ട് ലൈക്ക് അടിക്കണേ 😁
@@misnak9238 set 👍🤭
🤚
@@ShafnaRafeek-rc5yf ningale no onnidamo
Pettennu dlt cheyyam
കഥ വല്ലാതെ വലിച്ചു നീട്ടുന്നു 🤭
Athe
Yes
Yes
❤❤❤❤❤❤super story❤❤❤❤❤
ആകാശും പാർവ്വതിയും ഒന്നിക്കണം
കഥ എവിടെക്ക് പോകുന്നോ ആവോ 🤔പാവം ആകാശ് ❤️സൂരജ്
Waiting ❤on next part ❤
എന്തിനാ കഥ ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോവുന്നത് 😢😢
ആകാശ്. പാർവതി. വേഗം. ഓന്നി കാണാം. ഇന്ന് താ പാർട്ട് ക്ദദ. ഒരു പാട് ശകടം വന്നു. നാളെ തന്നെ ഇവർ ഇഷ്ടം പറയണം
ആകാശ് ❤️പാർവതി
Full Valichu neetunu
വലിച്ചു നിട്ടുന്നു എത്ര ആയി കാത്തിരിക്കുന്നു 😢
ഇത്ര എപ്പിസോഡ് ആയിട്ടും ഒരു മാറ്റവും ഇല്ല ലോ. ശോ ആലോജിക്കൻ വയ്യ
Ennathina ingane valichizhakkunnath avare onnipichude. Pls ikka appu❤❤❤paru❤❤❤❤
ഇത് ഇവരെ ഒന്ന് sett അക്കാൻ നോക്ക് ഇക്ക ഇങ്ങനെ നീട്ടല്ലെ😢
വലിയ പാർട്ട് ഇടുവോ please
First
Kadha alppam mosamayathpole oru rasam kuranju kelkan
Lagavunnundu😊
സൂപ്പറ് കഥ 🥰🥰🥰
എത്രയും പെട്ടെന്ന് ആകാശിനെയും പാർവ്വതിയെയും ഒന്നിപ്പിക്കൂ പ്ലീസ്.അതിനുശേഷം സൂരജ് പ്രശ്നം ഉണ്ടാക്കുകയോ വീട്ടുകാർ പ്രശ്നം ഉണ്ടാക്കുകയോ അതെന്തെങ്കിലും ആയിക്കോട്ടെ.ഇല്ലെങ്കിൽ പാർവ്വതിയുടെ അച്ഛന് രണ്ട് മക്കളുടെ കല്യാണം ഒരുമിച്ച് നടത്തണമെന്ന് തോന്നിയാലോ.ഇവിടെ മനുഷ്യന് ടെൻഷൻ അടിച്ച് അറ്റാക്ക് വരുമെന്നാ തോന്നുന്നത്.ഇനിയും കാത്തിരിക്കാൻ വയ്യാ..യേ.. ആകാശ് ❤പാർവ്വതി
Valichu neittukayanuuuu
എന്റെ ചേട്ടാ അവരെ ഒന്നും ഒന്നിപ്പിക്കോ 😊 ഇത് കണ്ടു മതിയായി 😢
ആകാശിനെയും പാർവതിയെയും ഒന്നിപ്പിക്കണം. 🥰🥰🥰😍😍 ഇങ്ങനെ വലിച്ചു നീട്ടരുതേ plzz. എനിക്ക് ദേഷ്യം വരുന്നു. കുറെ ആയി കാത്തിരിക്കുന്നു 🙏🙏🙏. ഉടനെ തന്നെ ആകാശിനോടുള്ള പാർവതിയുടെ പ്രണയം തുറന്ന് പറയണം. ഒരുമിക്കണം. ഇവരുടെ പ്രണയ നിമിഷത്തിന് 🥰🥰❤️ romance കാത്തിരിക്കുന്നു 🥰🥰🥰
പാർവതിയെയും ആകാശിനെയും എത്രയും പെട്ടെന്ന് ഒരുമിപ്പിക്കണേ പ്ലീസ്❤❤❤
Caption kandu mood poyi.....😁
Ayyyyoooooo😢😢😢😢. vendaayirunnu 😭😭😭..Aellam kondum valare kashtam aayi poyi ee episode...nalla sangadam ondu ..Sooraj nalla payan aayirikkam...But akash um Paru vum alle snehikkunnadhu....avarallee cherandadhu!!!?????...Kashtam ondu k to ...Paavam..avaru rendu perayum aenganengilum onnu set aakkane ...k to... please 🥺🥺🥺....Thank you Shahul ikkaasee 👏👏👏👏👏....am katta waiting....
Ee story enthina ingane valichu neetunne kelkkanulla interest pokunnu
പാവം പാറു എന്തോന്ന് സഹിക്കണം ഒന്നും പറയാൻ ആവാതെ ❤❤
Serialnekkalum kashtamaanallo . Valichu neettalle . Intrest kuranju varunnu
Innathe part vishamamayi
❤❤ആകാശ് പാർവതി ❤❤❤
Eannathe caption keatte oruopadu sankkadam vannu avar akalatta eatharayum vegam oannikkatte❤️❤️❤️❤️
superaaa❤❤❤❤
വലിച്ചു നീട്ടരുത് പ്ലീസ് ഇക്ക 🙏🙏🙏🙏🙏
Yes, ഒരു പാട് വലിച്ചു നീട്ടി പോകുന്നു
ഈ സ്റ്റോറി ഇപ്പോൾ വെറും ഗാർബേജ് ആയിട്ടു മാറുകയാണ്. 2 വീട്ടുകരും അവരുടെ കുറെ അസുഖങ്ങളും കുറെ വസ്ത്രധാരണങ്ങളും എല്ലാ പാർട്ടിലും . ഇതു കേട്ടു കേട്ടു മനുഷ്യന്മാർ മുഴുവൻ മടുത്തൂ . ഇനി എങ്കിലും ഒന്ന് നന്നായി കൂടെ
ഞാൻ ഇന്ന് കഥ വായിക്കുന്നില്ല , ഒന്നുകിൽ ഓഫീസിൽ പോകണം അല്ലെങ്കിൽ ഒരു twist പോലെ ഇവരുടെ പ്രണയം ആരെങ്കിലും മനസ്സിലാക്കണം ,എന്തൊ എല്ലാ കൂടി ഒന്നിച്ചു വായിക്കാം, കമൻ്റ് ഇട്ട് പോകുന്നു 😂
😄😄njanum angane theerumanichu akashum parvathiyum ulla partt varumbol Kelkam.... Enikk paru veettil pokunna divasam ishttalla.. 😀😀
Njanum aganeyanu🥰
എല്ലാം തടസ്സങ്ങ ള്ളു o. അവസാനിപ്പിച്ചി ട്ട്.. പാർവതി യു o ആകാശഒന്നവണo... എത്ര യംപെട്ടന്ന്. കാത്തിരിക്കൻ.. വയ്യ
Eth serieal nekal kashttamayi pokunnundu, eni e kadha kanunnilla, endhoru valuchuneettalanu
എല്ലാരും കൂടെ ഇന്ന് കരയിപ്പിച്ചു കൊന്നു😭
Valichu neetunnu
പാർവ്വതിയേയും : ആകാശിനേയും ഒന്നിപ്പിച്ചാൽ മതി. സൂരജ് നഹി നഹി😂
Soorajinullathaan ശ്രദ്ധ
@@akbarakbar5852 iyy story full vaayichino😮
അതെങ്ങനെ
❤❤ ആകാശ് ❤❤ പാർവതി ❤❤
💞💞 തുളസിക്കതിർ 💞💞
Orupadu karyangal veruthe repeat aakunna pole
😢എനിക്ക് സങ്കടായി
,,und ippo story 😢kelukkumboa vallatha oru vedana nammal ishttapedunnavare nastyapedumbol ulla vedana..enthayirikkum uhikkaan koodi kayiyilla
❤❤❤❤ സുപ്പർ
❤❤❤❤❤❤❤❤❤❤❤❤❤
സ്റ്റോറി നീട്ടിക്കൊ പക്ഷെ അതിനു മുൻപ് പാർവതിയും ആകാശും ഒന്നിക്കണം. പ്ലീസ് ഇക്ക അവരെ തമ്മിൽ പെട്ടെന്ന് ഒന്നിപ്പിക്കാൻ പറ രാഖിയോട്. After marriege വേണങ്കിൽ രണ്ടും കൂടെ tom and jerry കളിച്ചോട്ടെ ❤❤❤
Challenge day aavaarayi Ann Parayum parvathy 😂
Only 2episode ath Kayinjal pine love start cheyunm
വീട്ടുകാര് കൂടി അക്‌സെപ്റ് ചെയ്യണം എന്നാലേ ഒരു ഇത് ഉള്ളൂ കട്ട കലിപ്പന്റെ കാന്താരി പെണ്ണ് പോലെ. എന്നാ ഫീൽ ആയിരുന്നു ആ സ്റ്റോറി. അത് തീർന്നപ്പോൾ തീർന്നോ എന്ന് തോന്നി പോയി. അത് പോലെ ആകണം ഇതും കാരണം almost ഡെവിയെ പോലെയാ ആകാശ് 🥰🥰
Enikk 4.manikulla storyum 5.manikulla storyum mathrame timinu kelkan pattullo job kainjuvannapade kelkunna oru storyanith... Oro divasavum akamshayode kelkan varumbo inganeulla caption ittu nirashapeduthalle Rakichechi shahukka . .....
Athe e story onnum evide ethathe valich neetunna pole. Ennekilum avaru pranayikumo
Valichu neetalla .
Ennathe part valare borayi