Это видео недоступно.
Сожалеем об этом.
സരസൂന്റെവക കടച്ചക്കസ്പെഷൽ വറുത്തരവിൽ|Kadachakkamasala Masalacurry|സ്പെഷൽമസാല|മസാലക്കറി|Lunchcurry|
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 25 май 2024
Комментарии • 68
Следующие
Автовоспроизведение
Lunch with cousins|ചെറുപയർപരിപ്പുംതക്കാളിയുംകറി||Moongdalcurry|Lunchspeical|Ricecurry|പരിപ്പ്കറി|NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 24 тыс.
Dakshina Home tour | ഹോം ടൂർ | Sarang Family | DakshinaDAKSHINA
Просмотров 1,1 млн
അന്ന് ആ Female Artists എന്നോട് കാര്യങ്ങൾ പറയുമ്പോഴാണ്...SANDRA THOMAS Part 2 | @iamwithdhanyavarmaI AM with Dhanya Varma
Просмотров 50 тыс.
Baby Kia - WYG (feat. LAZER DIM 700) [Official Music Video]Baby Kia
Просмотров 250 тыс.
My first day back in China…Xiaomanyc 小马在纽约
Просмотров 295 тыс.
We Crotch Rocket Swapped A Very Small CarWesten Champlin
Просмотров 633 тыс.
【MV】Breaking Dimensions【hololive English Original Song】hololive English
Просмотров 360 тыс.
വേഗംവന്നാൽഅച്ചാറ്തരാം|മാങ്ങകൊണ്ട്പലതരം|മാമ്പഴക്കൂട്ടാൻ മാമ്പഴക്കാലം|Mangospeical|Mangopickle|NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 62 тыс.
"വീട്ടിൽ ഫുൾ TV ആണല്ലോ" 🤣 48 വർഷം പഴക്കമുള്ള Nitha Promy- യുടെ സുന്ദരൻ വീട് | Home tourBehindwoods Ice
Просмотров 20 тыс.
ഓപ്പോൾ തയ്യാറാക്കിയ പഴം പുളിശ്ശേരിയും പഴക്കറിയും | Banana Pulissery + Banana Curry for OnamFood N Travel by Ebbin Jose
Просмотров 617 тыс.
അയൽവാസിയുടെ വീട്ടിൽ വൈകുന്നേരം സംഭവിച്ചത്😱കണ്ടോ ശെരിക്കും പേടിച്ചുപോയി/ ROSE FLOWER JAM/OUTSIDE VLOGMia kitchen
Просмотров 99 тыс.
വേനൽച്ചൂടിൽഅത്താഴത്തിന് സ്പെഷൽകഞ്ഞിയും ഒരു ചമ്മന്തീം।Dinner|Ricesoup|Dinnerspeical|Speicalricesoup|NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 13 тыс.
90 വയസ്സുകാരി ലക്ഷ്മിയമ്മ കിടപ്പിലാണ് പാട്ടുകൾ വൈറലും | Udhinoor LakshmiSEE WITH ELIZA
Просмотров 438 тыс.
തകർത്തുമകനേ|കോഴിക്ക്പകരംകൊളിഫ്ലവർ| ഇത്ഉണ്ടാക്കിനോക്കണേ|Chappathi|SpecialchappathicurrylDinnerspeicalNALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 32 тыс.
മത്തൻപുളിങ്കറിഇങ്ങനെവച്ച് നോക്കൂ|സ്പെഷൽഅരപ്പിൽമത്തൻ|Lunchspeical|Pumkin|ചോറിനുപറ്റിയകറി|നാടൻകൂട്ടാൻ|NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 46 тыс.
Thevasham of my father | Brahmamuhurtham miracles | 4 am Lifestyle | Raamayanam Dance Performance |sowbhagya venkitesh
Просмотров 87 тыс.
Будзек и рецепт🐝KeshaTV
Просмотров 109 тыс.
Безумно вкусная кабачковая тортилья 💚Анна Бондарь
Просмотров 131 тыс.
Чёрная ДЫРА 🕳️ | WICSUR #shortsБискас
Просмотров 1,3 млн
Убийство Навального отказались расследоватьАлексей Навальный
Просмотров 170 тыс.
Satisfying Phone Case with Drip Technique! 💖✨🎨 #artandcraftArtistomg
Просмотров 2,7 млн
УГАДАЙ КТО Я? *Янгер, Даник, Саня Монтажник, Чернец, Виолетта*ЯЯНА
Просмотров 602 тыс.
ШИКАРНЫЙ ВЫСОКОБЮДЖЕТНЫЙ ФИЛЬМ, ИСТОРИЧЕСКИЙ БОЕВИК! СЛУГА ГОСУДАРЕВMovie Hall
Просмотров 842 тыс.
احتفظي ببصمة حبيبك في قلادة جميلة واحتفظي بذكرياتك إلى الأبد ❤️إبداعات حرفية
Просмотров 2,1 млн
ഡാൻസ് പഠിക്കാൻ വരുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ ഊട്ടുന്നു..
.എത്ര മനോഹരമായ കാഴ്ച...അതാണ് ഇതിൻ്റെ ഭംഗി...
എല്ലാ ഭാവുകങ്ങളും ടീച്ചർക്ക്🎉
ശ്രീലടീച്ചർക്ക് എന്നും ഉത്സവമാണ് ടീച്ചറിൻ്റെ വീടും അടുക്കളയും വിറകടുപ്പും എല്ലാം നല്ല ഭംഗിയാണ് കാണാൻ❤❤❤❤
ടീച്ചർ കുഞ്ഞുങ്ങൾക്ക് ചോറുവാരി ക്കൊടുക്കുന്നതുകാണാൻ എന്തു രസാണ്♥️
മാസലാല. കറി യെ കാട്ടിലും. ഇഷ്ടം. ആയത്. ടിച്ചർ. കുട്ടികൾക്ക്. ചോറ്. വാരികൊടുത്ത്. ആണ് ❤️
??
??
സരോജിനി അമ്മയുടെ അനുഭവകഥകളും സരസുവിന്റെ പാചകവും ശ്രീലയുടെ സ്നേഹവും കുട്ടികളുടെ കലപിലയും കൂടെ കടച്ചക്ക മസാലക്കൂട്ടാനും.ബഹുരസം.
Super
Really a tasty Kadachakka special. Thanks ❤❤❤
ഓപ്പോളെ ഇഷ്ട്ടായി ട്ടോ... സരസുചേച്ചീടെ മസാലക്കറി കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ കൊതിവരുന്നു..😋., സൂപ്പർ
കടച്ചക്ക മസാലക്കറി.,...
ഇതുവരെ കേട്ടിട്ടില്ല.ഒരു പുതിയ വിഭവം. ഉണ്ടാക്കിനോക്കാം.ട്ടോ.❤❤❤😍😍😍😘😘😘😘😘
ശ്രീലേ.... നന്നായിട്ടുണ്ട്
First ❤️.. കടച്ചക്ക മസാല കറി എന്റെ favorite 🥰
നന്നായിട്ടുണ്ട്. 👌🏻 ചപ്പാത്തിക്കു നല്ല കോമ്പിനേഷൻ 😊❤
ഞങ്ങൾ മുളകും മല്ലിയും തേങ്ങയുടെ കൂടെ വറുക്കാറുണ്ട്
Kadachakka masalacurry soooooper ❤❤❤
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ വറുത്തരച്ച മസാലക്കറി കടച്ചക്ക മസാലക്കറി ഇഷ്ടമാണ് 😋❤️
ഞാനും ഉണ്ടാക്കാറുണ്ട്.. 😍😍😄😄👌🏻👌🏻
കട ചക്ക മസാലക്കറി സൂപ്പർ
നന്നായിട്ടുണ്ട്
ചേച്ചി, ഓപ്പോളേ, ടീച്ചറെ... ഇതൊന്നും ഞാൻ വിളിക്കില്ല... എനിക്ക് അമ്മയില്ല... എന്റെ അമ്മ ഉണ്ടെങ്കിൽ ഈ പ്രായം ഉണ്ടാവും.. ഞാൻ ശ്രീലാമ്മേ എന്നു വിളിക്കുള്ളൂ... ഒത്തിരി ഇഷ്ടാണെ 🥰🥰🥰🥰❤️❤️❤️🥰❤️🥰 സരസൂനെയും ഇഷ്ടാണെ ❤❤
അങ്ങനെ വിളിച്ചോളൂ ട്ടോ ഒരുപാട് ഇഷ്ടാണ് അമ്മേ എന്ന വിളി.കേട്ടാലും വിളിച്ചാലും മടുക്കാത്ത വിളി❤️❤️❤️
Ente mam....enikk ethra ishtta...maminte swabhavam❤❤❤❤❤❤ a big hug from the long distance
Kadachakka ippo sulabham aanu tto . Aduthide mikkappozhum vaangaarund . Ginger and garlic cherthaal nallatha vayarinu. Entha taste 😋 unakka mulaku cherthaalum varuthedukkumbo superrra.. Idli kku polum masala taste aanu. Cheruthaayi arinju upperi or mezhulku peruttiyum taste aanu , chummanna ulli, kurach alli vellulli um coconut oil il moopichu cherthaal adipoli mezhukkupuratti ready 😍 Adukkala onnu othukkiyallo !!! Sarasu and Sarojini ammoomma adipoli aayi 🧡
സൂപ്പർ 👍❤
വെരി വെരി ടേസ്റ്റി കടച്ചക്ക മസാല കറി 😘😘😘😘😘😘😘😘😘😘😘😘
Nalla masala curry
ഒരു കടച്ചക്കോണ്ട് എല്ലാർക്കും പാടെ എങ്ങനെ തെകയും.......😀🥰👍👍👍
😍😍
ഞാനും വെക്കാറുണ്ട് .2 മണി കുരുമുളക് കൂടി ചേർക്കാറുണ്ട്
ശ്രീല ചേച്ചി സൂപ്പർ
Super massalacurry
🎉🎉👌👌👍
❤❤❤
Yummy
Namaskaram Shree. Ammede tharavatillu nareya kadachakka idavarundu. Avade masala currylu velluthulli idilya. Baaki sadanam okke varathu arachu anno idya. Kashnam veludayirukyum. Kadachakka upperiyum adipoli annu. Thank you Sree
😍😍
Good.ammachi
♥️👌
👍👍
Luv you Nalledathamme😊
👌👌👌👌
Kadachaka mye fever
Manga koottan onnu koodi cheyyavo❤
❤️❤️❤️❤️
Njanghal undakkarundetto mangha sarkarayittathe
Sreela ❤❤❤❤❤❤
😋😋😋😍
😋😋
❤❤
Ekkolam chakka adhikakam kittiyilla.kadavhakka Rs115/-Kg vangiyilla. Kittiyal undakkam. Full mark kitiya alkku congrats.❤❤
Here we make chips,thoran
🥰🥰🥰💗💗
ഇതിൽ ഒരു കമെന്റ് കണ്ടു കടച്ചക്ക ക്115₹ നാട്ടിൽ ഇപ്പോഴും എല്ലാവർക്കും അവനവന്റെ സ്ഥലത്തു ഇതെല്ലാം ഉണ്ടാക്കാവുന്നതെ ഉള്ളു, എന്നാൽ ഈ പീടികയിൽ നിന്ന് exorbitant ayiവാങ്ങേണ്ടി വരില്ല, അപ്പോൾ താനെ പച്ചക്കറികളുടെ വില ഇടിയും,
ടീച്ചറേ അടിപൊളി day, കുട്ടികളുമായി❤
😍😍 athyavashyam venda pachakkari ippo flatilayalum undakkam
💥🤠❤😋😋👌👌
നല്ലൊരു വിഭവം! ആ തേങ്ങാ അല്പംകൂടി മൂക്കാമായിരുന്നു.
ചേച്ചീ ഇത് ഏതാ സ്ഥലം ?
ഒരുദിവസം ഒരുരുള വാങ്ങാൻ ഞാനും വരും.ഇതെവിടാ സ്ഥലം??അറിയില്ലാത്തതുകൊണ്ടാണ് കേട്ടോ❤
പട്ടാമ്പി
ഒരു തക്കാളി വഴറ്റി അരച്ചാൽ ഒന്ന് കൂടെ tasty ആവും.
👍
Super
❤❤❤
❤️❤️❤️❤️
Super
❤️❤️❤️
❤❤❤