E ammachiude varthamanam kelkumbol yella sagadagalum marannupokum positive energy kittum. Deerghayusu kodukatte daivam e ammachik. Kannu thattathirikatte e ammachik.
അടിപൊളി.... ഇഷ്ടായി. പിന്നെ ചക്കപ്പഴം വെട്ടുന്പോള്‍ കൂഞ്ഞിൽ ആദ്യം ചെത്തിക്കളയാതെ മടൽ ചെത്തി കളഞ്ഞ ശേഷം കൂഞ്ഞിലിൽ നിന്നു ചെത്തിയിട്ടാൽ വളരെ വേഗത്തിൽ കയ്യില്‍ അരക്കു് പറ്റാതെ ചുളകൾ വേർപെടുത്താം
എന്റെ അമ്മച്ചി നല്ല സൂപ്പർ സാനം എത്ര മണിക്കൂർ പണി ആണ് കുറെ കഷ്ടപ്പാടിന് നല്ല രൂചി അരികും അത് പറയണ്ടലോ... പിന്നെ അമ്മച്ചിടെ കൈപ്പുണ്യം പറയണ്ടാലോ നല്ല സൂപ്പർ ആയ്ട്ട് ഇണ്ട് ചുമ്മാ എടുത്ത് തിന്നാലും കിടു അരികും 😋😋😍😍😊😊😊
Annamma cheduthy and Babu I am from Florida USA . Originally from kottayam . I made chacka halwa today and taste adipoli Thanks for the video presentation
Ammachee... ഞാൻ അമ്മു.. കണ്ണൂരിൽ ആണുട്ടോ... ഞാനും മക്കളും ചെന്നൈയിൽ നിന്ന് വരുമ്പോളേക്കും എന്റെ അമ്മ ചക്ക വരട്ടി വെച്ചു... അതിനി അടുത്ത വർഷം വരെ കേടാകാതെ ഇരിക്കും.. ഫ്രിഡ്ജിൽ പോലും വെക്കേണ്ട... ഇതൊക്കെ ഉണ്ടാക്കാനും ഇങ്ങനെ സ്നേഹിക്കാനും നമ്മുടെ അമ്മമാരെ ദൈവം ആയുസ്സോടെ കാത്തുരക്ഷിക്കട്ടെ..
ഞങ്ങൾക്ക് ചക്ക കിട്ടാനില്ല അമ്മച്ചിയുടെ റെസിപ്പി കൾ നല്ല രുചി ആണ് തേങ്ങ ചോറ് കുഞ്ഞിപ്പത്തൽ ബീഫ് പെരളൻ ഞാൻ ട്രൈ ചെയ്തു ബാബുവേട്ടനെ പോലെ എന്റെ മക്കൾ എന്നെ സഹായിക്കും ഇനിയും trateeshannal food പ്രതീക്ഷിക്കുന്നു 👍👍👌👌👌
Ammachiiii, jisha Nigeria, Ennanu video Kanan pattiyad. Chakka jam ed vare try cheydillayirunnu. Eppo padichu.wheat milk necessary aano babuchetta.without that cheyyalo alle.ente ammayod undakkivekkan parayaam😁,thank you so much Ammachiiii.
ഓരോ തവണയും അപ്‌ലോഡ് ചെയ്തത് കാണുമ്പോൾ... എന്നെ സംബന്ധിച്ച് പുതിയ അറിവുകളാണ്... ഇതിനേക്കാൾ ഏറെ എന്നെ ചിന്തിപ്പിക്കുന്നത് കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്ക്യവുമാണ്... കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നത് എത്ര സത്യം... ഭൂമിയിൽ സ്വർഗ്ഗമുണ്ടങ്കിൽ അത് ഇവിടെയും കൂടിയാണ്.✨️✨️🙂✨️✨️
Sooopper Chakka Halwa. Annamma Chedathi is highly talented. Sachin parayumpole nalla adhvaanam venam. Babuchettantey shoulder kuzhanjupoi. Ammachi valla Dhanvantaram kuzhambo matto puratti kodukkuka. Great Halwa and Jam. GOD BLESS AMMA
പാചകത്തേക്കാൾ ഏറെ ഇഷ്ടം അമ്മച്ചിയുടെയും മകന്റെയും സ്നേഹമാണ്. ചക്ക വെരകിയതിനേക്കാൾ മധുരം ആ പരസ്പര സ്നേഹ ബന്ധത്തിനാണ്. ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടതും അതാണ്.. നാം വായിക്കുന്ന കേൾക്കുന്ന വാത്തകൾ പ്രായമായവരോ ടുകാട്ടുന്ന ക്രൂരതകൾ . അന്നമ്മച്ചിയുടെ പാചകം മനസ്സിലാക്കുന്നവർക്ക് നല്ല മെസ്സേജു കൂടി നല്കുന്നു.
Vipin is the only thing I soon,, Zto make ttocall to the to me and o make the best to the best possible way of getting back back back from you in a better state of mind when I samy upon my phone w her on screen the show will is now the the 2nd of May as the the 2nd one in my
I used to prepare this but I can study different tricks from ammachi . To say some thing about this recipe is nothing but it is beyond words. All the very best Ammachi.come with new recipe .Thanks once again
E ammachiude varthamanam kelkumbol yella sagadagalum marannupokum positive energy kittum. Deerghayusu kodukatte daivam e ammachik. Kannu thattathirikatte e ammachik.
അടിപൊളി.... ഇഷ്ടായി. പിന്നെ ചക്കപ്പഴം വെട്ടുന്പോള്‍ കൂഞ്ഞിൽ ആദ്യം ചെത്തിക്കളയാതെ മടൽ ചെത്തി കളഞ്ഞ ശേഷം കൂഞ്ഞിലിൽ നിന്നു ചെത്തിയിട്ടാൽ വളരെ വേഗത്തിൽ കയ്യില്‍ അരക്കു് പറ്റാതെ ചുളകൾ വേർപെടുത്താം
അമ്മച്ചിക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉണ്ടാവട്ടെ 😘😘🥰🥰ആ ചിരി കാണാൻ നല്ല രസമുണ്ട് മാഷാ അള്ളാ
Enikku naattinu kurachu chakkakitti halva undaakkunna respi nokkiyappol nammude ammachi undakkunthu kittii..polii. Ee pravaasi kku kothiyaavunnu ammachii
അമ്മച്ചി ആദ്യമായാണ് ഞാൻ കമെന്റ് ചെയ്യുന്നേ ........ എന്നും ചാനൽ കാണാറുണ്ട്..... അമ്മയും മകനും സൂപ്പർ
Super
J
ßy5
Ammachiye kaanumbol orupad santhosham thonnunundto .nalla snehamulla samsaram luv u 😘 so much ammachiii
Tq grandma. Luv u. God bless.
എന്റെ അമ്മച്ചി നല്ല സൂപ്പർ സാനം എത്ര മണിക്കൂർ പണി ആണ് കുറെ കഷ്ടപ്പാടിന് നല്ല രൂചി അരികും അത് പറയണ്ടലോ... പിന്നെ അമ്മച്ചിടെ കൈപ്പുണ്യം പറയണ്ടാലോ നല്ല സൂപ്പർ ആയ്ട്ട് ഇണ്ട് ചുമ്മാ എടുത്ത് തിന്നാലും കിടു അരികും 😋😋😍😍😊😊😊
Annamma cheduthy and Babu
I am from Florida USA . Originally from kottayam . I made chacka halwa today and taste adipoli
Thanks for the video presentation
👍🏻👍🏻👍🏻👍🏻👍🏻👍🏻
Njangal eth undaki super
അന്നാമ്മച്ചീ ,വീഡീയോ കണ്ടപ്പോഴേ ഹൽവ ഉണ്ടാക്കി അടിപൊളി
Kothiyavunnu Ammachhi kidukki superodu super 👌😋😀ammachhi Ammachhi ayusum AROGYAVUM asamasikkunnu God bless u❤❤
ചക്ക കൊണ്ടുള്ള വിഭവങ്ങൾ തീരുന്നില്ല... ഒന്നാന്തരം ചക്ക ഹൽവയും ചാക്ക് ജാമും ഒരേ സമയം തയ്യാറാക്കാം... അമ്മച്ചിയുടെ പുതിയൊരു വിഭവം... ഒരൊന്നൊന്നര വിഭവം
Iniyum prethishikunu
Chakka konduethra tharam vibhavamgal, sammathichirikkunnu, ammachi thanks alot
ഇതാ വന്നു നമ്മടെ ചക്ക വരട്ടി Bumber Hit of the season. ഇന്നലെ ഇവിടെ ഉണ്ടാക്കിയെ ഉള്ളൂ. ഇത്രേം tough ആയ ഒരു item. പക്ഷെ കിടിലം സാധനം.
😊😊
അമ്മച്ചി. സംഗതി അടിപൊളി. ഇതിന്റെ പുറകിലുള്ള ഹാർഡ് വർക്ക്. വളരെ വലുതാണ്. എല്ലാവർക്കും നന്ദി. സച്ചിന്റ വീഡിയോ കണ്ടിരുന്നു
Enthu simple aayitta babu chakka murikkunne.love u amme🥰🥰😘😘
അമ്മച്ചീന്റെയും മോന്റെയും പാചകം സൂപ്പർ. ചക്കഹൽവ ഞാനും ഇതുപോലെ ഉണ്ടാക്കും അമ്മച്ചീ.........
Mouth-watering recipe, Annammachedathi! Njan enthayalum try cheyyum
Ammachi njangalithaa ivide undakki kondirikkunnu,abaara taste ammacheee😋😋😋😋
Ammachi & crew adipoli items super alla atukum mele ♥️ammachi love you so much♥️
Ammachee... ഞാൻ അമ്മു.. കണ്ണൂരിൽ ആണുട്ടോ... ഞാനും മക്കളും ചെന്നൈയിൽ നിന്ന് വരുമ്പോളേക്കും എന്റെ അമ്മ ചക്ക വരട്ടി വെച്ചു... അതിനി അടുത്ത വർഷം വരെ കേടാകാതെ ഇരിക്കും.. ഫ്രിഡ്ജിൽ പോലും വെക്കേണ്ട... ഇതൊക്കെ ഉണ്ടാക്കാനും ഇങ്ങനെ സ്നേഹിക്കാനും നമ്മുടെ അമ്മമാരെ ദൈവം ആയുസ്സോടെ കാത്തുരക്ഷിക്കട്ടെ..
Ammachiyude varthamanam. 🥰♥️❤️💖♥️❤️💖❤️❤️
😃😃😃good എനിക്ക് തരുമോ
കുറച്. അമ്മച്ചി
പാട്ട്
സൂപ്പർ
ആന്നേ
മലയാളത്തിലെ ഏറ്റവും മികച്ച ഒരു കുക്കിംഗ് ചാനൽ,
a dianxi xiaoge cooking channel fan
Correct
Liziqi
Corect
ചക്ക ജാമം ചക്ക ഹൽവയും നല്ലതായിരുന്നു കണ്ടത് ഭയങ്കര ജോലിയാണ് നല്ലതാണ് അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും നല്ലതാണ് വളരെ നന്ദിയുണ്ട്
Annamma mmachiyum Babu chettayi um pinne POLY Halvaayum.,,😍😋
Ammachi...super..njn try cheythu
Lovely song that is!! My fav!! Halwa too..will prepare at home!! Thanks 😍😍😍
njangal undakki nokki,valare nannaerunnu.thank you for this recipe
Ammachi super 👌god bless you
So nice
Ammoommayude samsaravum chakkahalwayum oke adipolitta🥰🥰
So soft ammachi- babu chettanum .cooking super
❤ കൊതിയാവുന്നു❤
Tnx Ammachi. Thanku so much 💕💞💕💞💕💗❤❤❤
Ammachi njangal Ella videoyum kaanarum...ellam athigambhiram.ammachide samsara reethy njangalk valare ishttamanu...enk ithiri ishttayi ee channel..njan ee channel mathrame sthiramayi kaanarollu..iniyum nalla videokal idanotto
Thanks arun
Ammachi powlikkuvanallo.....😍ammachiye kanunna thanne santhoshama😘😘😘
Ammachy thanks. Ammachiya kanumpole ente ammene orma varunnu.
Ammachiii chaka halwa super 👌👌👌👌👌 athinte manavum ruchiyum njaglk ivde vere kitunund god bless ammachiii and family 💓🙏👌👌👌
Ammachi super, God bless you ,be happy and healthy always
ഇപ്പോഴത്തെ തലമുറയിൽ പലർക്കും അറിയാത്ത കാര്യങ്ങൾ ആണ് അമ്മച്ചി മനസ്സിലാക്കികൊടുക്കുന്നത്.
സുപ്പർ അമ്മച്ചി. ഇനിയും കൂടുതൽ പുതിയതു പ്രതീക്ഷിക്കുന്നു.
Great mother and son relationship. Good food.
Ammachi adipoli preparation. Nan Kanan varunnundu sure🌹🌹
Address taramo
അമ്മച്ചിക്ക് നല്ല കൈ പുണ്യം ഉണ്ട് അഭിനന്ദനങ്ങൾ !!👏👏👏
ചക്ക ഹൽവ ഇഷ്ടം , കണ്ടിട്ട് കൊതിയാവുന്നു
Ammachiyudeyum babuchettanteyum varthamanam kelkkan anu ee channel kanunne🤗🤗
😘😚😚😙😗 Ammachiye njan Edukuva muthanu nammade Annamma
Ammachiiiii ingane kothippikkalleeee evidanu veedu jnangal varam kazikkan 👍👍👍👍
Excellent recipe thank you amma
ഞങ്ങൾക്ക് ചക്ക കിട്ടാനില്ല അമ്മച്ചിയുടെ റെസിപ്പി കൾ നല്ല രുചി ആണ് തേങ്ങ ചോറ് കുഞ്ഞിപ്പത്തൽ ബീഫ് പെരളൻ ഞാൻ ട്രൈ ചെയ്തു ബാബുവേട്ടനെ പോലെ എന്റെ മക്കൾ എന്നെ സഹായിക്കും ഇനിയും trateeshannal food പ്രതീക്ഷിക്കുന്നു 👍👍👌👌👌
അമ്മച്ചി സൂപ്പർ... കാണാൻ തന്നെ നല്ല രസം ഉണ്ട്.
Ammachiiii, jisha Nigeria, Ennanu video Kanan pattiyad. Chakka jam ed vare try cheydillayirunnu. Eppo padichu.wheat milk necessary aano babuchetta.without that cheyyalo alle.ente ammayod undakkivekkan parayaam😁,thank you so much Ammachiiii.
സച്ചിന്റെ ചാനൽ ലിങ്ക്... പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യൂ...
ruclips.net/channel/UChAKaDt4lrzOpKtjBXx-IHw?view_as=subscriber
Done
elizebeth jim 👍
ഓരോ തവണയും അപ്‌ലോഡ് ചെയ്തത് കാണുമ്പോൾ... എന്നെ സംബന്ധിച്ച് പുതിയ അറിവുകളാണ്... ഇതിനേക്കാൾ ഏറെ എന്നെ ചിന്തിപ്പിക്കുന്നത് കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്ക്യവുമാണ്... കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നത് എത്ര സത്യം... ഭൂമിയിൽ സ്വർഗ്ഗമുണ്ടങ്കിൽ അത് ഇവിടെയും കൂടിയാണ്.✨️✨️🙂✨️✨️
Sweet AnnammaChechi. Delicious yummy dishes
Hooo adipoli chakka halwa. Ammachee..ne.... onnu nerittu kanan kothiyakunnu.
അമ്മച്ചി ഉഗ്രൻ ബാബു ഭായിയും സച്ചിനും ,,അമമചിടെ നല്ല മക്കൾ, God bless you all of you. ചക്ക ഹൽവാ , Super Super . Ammachy Umma .
Ammachi poli njan ഉണ്ടാക്കി super
അമ്മച്ചിയും മക്കളും നിങ്ങളുടെ ആ സ്നേഹം കണ്ടാൽ വല്ലാത്തൊരു അനുഭൂതി യാണ് ട്ടോ
👍👍👍
Cheattathi yea innu njaan veettil undakki.supper aayittundu.thank u for ur nice recepe
Ammachi super...sachin vannallo kazhija videoyil sherikum miss ayi poyi...
Kidilen sadhanam annamachedathi god bless you annamachedathi
Sooopper Chakka Halwa. Annamma Chedathi is highly talented. Sachin parayumpole nalla adhvaanam venam. Babuchettantey shoulder kuzhanjupoi. Ammachi valla Dhanvantaram kuzhambo matto puratti kodukkuka.
Great Halwa and Jam. GOD BLESS AMMA
Ammame super .kothi avaa kandattu. Evide chakka evide eripudu ngal endakkatte .😍
Thankyou amachi. This halwa is my favorite.
പാചകത്തേക്കാൾ ഏറെ ഇഷ്ടം അമ്മച്ചിയുടെയും മകന്റെയും സ്നേഹമാണ്. ചക്ക വെരകിയതിനേക്കാൾ മധുരം ആ പരസ്പര സ്നേഹ ബന്ധത്തിനാണ്. ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടതും അതാണ്.. നാം വായിക്കുന്ന കേൾക്കുന്ന വാത്തകൾ പ്രായമായവരോ ടുകാട്ടുന്ന ക്രൂരതകൾ . അന്നമ്മച്ചിയുടെ പാചകം മനസ്സിലാക്കുന്നവർക്ക് നല്ല മെസ്സേജു കൂടി നല്കുന്നു.
Njan try cheythuda...super ayitude.Thanks ammachie...
അമ്മച്ചി മക്കൾ ചക്ക,,,,, മക്കളെ,,, കണ്ണ് നിറഞ്ഞു പോകുന്നു
Nalla. Family. God. Bless. You'rs
Super ..Ammachi polichu
Ammachi anu ee video subscribe njn cheyan Karanam.
Ammachi kalakki polichu thimirthu.super...Really good .
Thankyou for the receipe.
God bless you abundantly Ammachi
സൂപ്പർ , ,ഞങ്ങളും ഉണ്ടാക്കി നോക്കി .
ഇമ്മാതിരി അമ്മച്ചിമാരാണ് വീട്ടിൽ വേണ്ടത്. Congrats അമ്മച്ചീ.....
ചക്ക വരട്ടി വക്കാറുണ്ട്. ഹൽവ പരീക്ഷിക്കാൻ ചക്കവരട്ടി ബാലൻസ് ഉണ്ടാവാറില്ല. അതെല്ലാം ചായക്ക് പലഹാരങ്ങൾ ആയി മാറാൻ അധികം ദിവസമൊന്നും വേണ്ടിവരാറില്ല. ഇപ്രാവശ്യം ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. 😍
ith world number one chanel aakum..God bless you all.....njangal pravasikalkku vendi prarthikkane Ammachi..
Theerchayayum annum prarthikum
Ende ponn Anamma chedathi, chakka kandu ttu, kodhi varunne. Chedathi de ella items superrrrrrrrr ne kayalum superrrrrrr
Ammachiii enikum venam oru chula njan Madhya pradesh il anutto kothippikkalle
അമ്മച്ചി വായിൽ വെള്ള മാണ് കൊതി പിടിക്കുമോ ന്നറില്ല 👌👌👌❤
എല്ലാപേരുടെയും സ്നേഹവും ഒരുമയും ഇതുപോലെ എന്നും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ
Enthu rasala ammayum makanum varthamanam parayanath. Kanumbol nalla santhosham thonanu. 😊
@@sajithashylabaalashylabaal1671 നല്ലതാ
Ammachi en paru abirami nan tirunelveli unga samayal super enga amma Kerala than innum niraya samayal uploade panuka
Thankyou Aswathy
അന്നമ്മ്വോ.... 🙏😍👍ഒന്നും പറയാനില്ലേ ... ഇന്നത്തെ വിഭവം കിടിലോൽക്കിടിലം . നന്ദിയുണ്ട് 🙏🥰❤️
Super 👌👌പിന്നെ പാട്ടും കിടിലം 👌അല്ലെ അമ്മേ ...🤪 ❤️🥰😍
adipoly super chakka halva ammama. nalla family santhusta kudambham. god bless everyone👌👌👌👌✌✌✌✌
Pandu schoolil ninnu varumbol ammumma undakki thannirunnu ee halwa... Aa ormakalilekku Poyi.. Thanks Ammachi kutty.. ♥
അമ്മച്ചീ അമ്മച്ചിയുടെ എല്ലാ വിജയത്തിനും പിന്നിൽ ഈ മക്കളാണ് പ്രത്യേകിച്ചും ഈ മകൻ അമ്മച്ചിയുടെ ആണ്
God bless you Ammachey .Very good.Thank you so much.
അമ്മച്ചി , ബാബു ചേട്ടന്‍....വളരെ നന്ദി ചക്ക വഴറ്റിയത് ഉണ്ടാക്കിയതിനു.....നാവില്‍ വെള്ളം വരുന്നു...അടിപൊളി....
കൊതിപ്പിച്ചു വീണ്ടും... 😋😋😋😋😋😋😋🤤🤤🤤🤤🤤
Ammachiyude smart cooking super.
അമ്മച്ചിയും മക്കളുകൂടി തകർത്തു. ♥️♥️♥️
പൊളി സാനം ♥️♥️♥️
Vipin is the only thing I soon,,
Zto make ttocall to the to me and o make the best to the best possible way of getting back back back from you in a better state of mind when I samy upon my phone w her on screen the show will is now the the 2nd of May as the the 2nd one in my
I used to prepare this but I can study different tricks from ammachi . To say some thing about this recipe is nothing but it is beyond words. All the very best Ammachi.come with new recipe .Thanks once again
Sweet Amma and so obiedient son ,so loving family God bless
Oru pad eshtapett Ammachi. Sachin, babu good, Ammachi karutha halwa undaki kanikane
Aammechi poli😁😁😁
ഒന്നും പേടിക്കണ്ട അമ്മച്ചി... full sapport. ❤❤👍🏻👍🏻
കഴിക്കാൻ കൊതിയാകുന്നു.ഗൾഫിൽ ഉള്ളവർക്കു കാണാൻ അല്ലെ പറ്റു
LoveyouAmachiAllam.vibavagalum.super
.kadukattoAmmakuchakkara.unmma❤️❤️❤️👍👍👍
Ammachiyude chakka halwa, chakka jam randum adipoli...thanks for the traditional recipe
Ammachi poli.... poli..... poli......👍👌
Ammachiye
ഞാൻ വീണ്ടും ചോദിക്കുവാ
പോരുന്നോ കാഞ്ഞിരപ്പള്ളിക്ക് ?
അല്ലെങ്കി ഞാൻ അങ്ങോട്ട് വരും .
Engootu poore
Babu Stephen ഞാൻ വരുവെ ......
അമ്മച്ചി സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു . എന്നും ഇങ്ങനെ Positive ആയി ഇരിക്കട്ടെ
Sweet ammachi ❤❤❤❤❤❤
സൂപ്പർബ്..അമ്മച്ചി തേങ്ങപ്പാൽ ഉപയോഗിക്കുവാണേൽ എപ്പഴാ ചേർക്കുന്നത്
Ithu hit akum👏👏
Ammachi powlichu....paatu super👍😍😍