യുദ്ധം നിർത്തിച്ച ബാബാജിയുടെ അത്ഭുത ഇടപെടൽl ബാബാജിയുടെ ഗുരു l LMRK-10 lകണ്ണാടിയിൽ മുരുഗദർശനം l

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #spiritual #science #inspiration
    യാഗം / Yagam Place
    maps.app.goo.g...
    maps.app.goo.g...
    greenbooksindi...
    www.amazon.in/...
    LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
    The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
    The content is the great Siddha secrets associated with Lord Muruga. The reestablishment of
    the lost continent Kumarikandam and its values are the very
    objectives.
    +919446907260

Комментарии • 401

  • @RMN224
    @RMN224 Год назад +87

    ഇതൊക്കെ കാണാനും കേൾക്കാനും കഴിഞ്ഞത് തന്നെ ഏതോ മുൻജന്മ സുകൃതം, ഏതോ ഒരു നിയോഗം, ഒരു ഭാഗ്യം 🙏🏻 .

  • @sureshvasudevnachari6628
    @sureshvasudevnachari6628 Год назад +42

    നമ്മുടെ ഭാരതത്തിൻറെ ഭാഗ്യമാണ് ശ്രീ രജിത്ത്. ശ്രീമുരുക ഭഗവാൻറെ അനുഗ്രഹവും ഭാരതത്തിൻറെ ഭാഗ്യമാണ് താങ്കൾ. ഇങ്ങനെ ഒരു ഇൻറർവ്യൂ പ്രക്ഷേപണം ചെയ്ത ബിജു പത്മനാഭൻ സാറിനും ഒരായിരം നന്ദി,..

  • @suvinps8317
    @suvinps8317 Год назад +47

    ഈ മിഷനിൽ ഏതെങ്കിലും തരത്തിൽ പങ്കാളിയാവുവാനുള്ള ഭാഗ്യം എനിക്കും ഉണ്ടാവണേ ഭഗവാനെ 🙏🙏🙏🙏🙏

    • @madhuedathil2078
      @madhuedathil2078 Год назад +4

      എനിക്കും

    • @geethadileep490
      @geethadileep490 6 месяцев назад

      ഞാനും ആഗ്രഹിക്കുന്നു

  • @thiruvallarajasekharan626
    @thiruvallarajasekharan626 Год назад +66

    മുരുക ഭഗവാന്റെ അനുഗ്രഹം ലോകമെമ്പാടും ഉണ്ടാകട്ടെ .

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +73

    🙏🙏🙏🙏🔥🔥👌👌10ഭാഗം ആയി നു പോലും അറിഞ്ഞില്ല.. ഇനിയും കേട്ടുകൊണ്ടേ ഇരിക്കാൻ ഭാഗ്യം തരണം..രജിത് സാർ, ബിജു സാർ.. നന്ദി നന്ദി പ്രണാമം..

    • @RMN224
      @RMN224 Год назад +4

      അതേ 🙏🏻 .

    • @DarmanSunish
      @DarmanSunish Год назад

      ​@@RMN224❤❤❤l

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +25

    ഈ ചാനൽ കണ്ട ഞങ്ങൾക്കും അനുഗ്രഹം ശ്രീ മുരുകന്റെ അനുഗ്രഹം ഉണ്ട് എന്ന് അറിയുന്നു..

    • @Wexyz-ze2tv
      @Wexyz-ze2tv Год назад +1

      സത്യം ഇന്നുകേട്ടപ്പോൾ spl എന്നർജി കിട്ടി.. നമിക്കുന്നു

  • @savithrimk3469
    @savithrimk3469 Год назад +25

    ഓം ശര വണ ഭവായ നമഃ ഞാൻ അങ്ങയുടെ പുസ്തകം വായിച്ചു പല സന്ദർഭങ്ങളിലും.കരഞ്ഞുപോയി. ഈ കലിയുഗത്തിൽ നേരിട്ട് ഈശ്വര സാക്ഷാത്കാരം ലഭിച്ച അങ്ങും പുണ് ന്യവതി യായ അമ്മ യും കുടുംബാംഗങ്ങളും എല്ലാം പുണ് ന്വാത്മാക്കൾ തന്നെ.താങ്കളെ പരിചയപ്പെടുത്തിയ ബിജു ശാ രദ പത്മനാഭനും താങ്കൾക്കും എൻ്റെ പ്രണാമം. 🙏🙏

    • @appustheatre7556
      @appustheatre7556 Год назад

      എവിടുന്നാ പുസ്തകം കിട്ടുക?

  • @remakanthana8316
    @remakanthana8316 Год назад +12

    ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തു "യുഗപപിറവിക്ക് മുൻപിൽ ". അത്രയും എന്നെ പിടിച്ചിരുത്തി... ഉൾക്കൊണ്ടാണ് വായിച്ചത്. കുറച്ചു നാളായി മുരുക ഭാഗവാനോട് കുറച്ചു കൂടുതൽ അടുപ്പം തോന്നുന്നുണ്ടായിരുന്നു. ഈ ബുക്ക്‌ അദ്ദേഹത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. സാറിന്റെ പ്രവർത്തനങ്ങളിൽ മുരുക ഭാഗവാന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാഹചര്യം ഉണ്ടാകണേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.

  • @sreejayasree3110
    @sreejayasree3110 Год назад +24

    രജിത് sir ന്റെ സംസാരം കേ ട്ടിരിക്കുമ്പോൾ തന്നെ എന്തൊരു എനർജി ആണ് 🙏🙏വളരെ വളരെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു... ഈലോകത്തിനു മേൽ ഭഗവാൻ ബാബജി യുടെ കരുണയും കരുതലും ഉണ്ടെന്നുള്ള അറിവ് തന്നെ... എത്ര സന്തോഷം ആയി.. 🙏🙏thank you sir..
    Thank you ബിജു sir...

  • @prabisurya2937
    @prabisurya2937 Год назад +24

    ഓഗസ്റ്റ് 15നു നടക്കുന്ന യാഗത്തിന് ഒരുപാട് ഒരുപാട് ആശംസകൾ. ഓം മുരുകായ നമഃ

  • @Sandhya7441
    @Sandhya7441 Год назад +4

    പറയാൻ വാക്കുകളില്ല. നമ്മുടെ മഹാഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ! ശ്രീ മുരുക ഭഗവാൻ തന്റെ സ്വന്തം ശരീരത്തെ അറിയും പോലെ നമ്മളെയെല്ലാവരേയും അറിയുന്നുണ്ട് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം. ഈശ്വരന്റെ സ്വന്തം പ്ളാൻ അനുസരിച്ചാണ് ഈ ലോകം മുന്നോട്ട് പോവുന്നത് എന്നറിയുന്നത്, നന്മയ്ക്ക് ഫലമുണ്ട് എന്നറിയുന്നത് വല്ലാത്ത ഒരു ആത്മവിശ്വാസം നൽകുന്നു... ശ്രീ രജിത് ജീയ്ക്കും ബിജു സാറിനും വളരെ വളരെ നന്ദി.. ആയിരമായിരം പ്രണാമങ്ങൾ 🙏🏻🙏🏻🙏🏻💐🇮🇳
    നമ്മുടെ ഭാരതാംബ വിജയിക്കട്ടെ.. ജയ് ഭാരത് മാതാ! 🇮🇳🇮🇳🇮🇳💕💕💕

  • @beliveinyourself369
    @beliveinyourself369 Год назад +8

    ഞാനും lmrk യുടെ ഭാഗം ആകാൻ ആഗ്രഹിച്ചു... ഇപ്പൊൾ അ ഗ്രൂപ്പിൽ ഞാനുമുണ്ട് ഒരു ചെറിയ അംഗമായി...... ഓം ശരവണഭവായ നമഃ

    • @fh6ue
      @fh6ue Год назад

      Whatsapp no undo ?

    • @rajanimadhu3132
      @rajanimadhu3132 5 месяцев назад

      എങ്ങനെയാണ് അംഗമായത്

  • @priyamol6606
    @priyamol6606 Год назад +5

    നന്ദി ..... ESP chanel , Biju Sir, Rajith Sir .
    ശ്രീ ഭോഗർ സിദ്ധർ, പഴണിയിലെ നവ പാഷാണത്തിൽ നിർമ്മിത മായ മുരുക പ്രതിഷ്ഠ നടത്തുന്നതിന് മുൻപായി, ഇതേ നിർമ്മിതിയിൽ കൊടൈക്കനാൽ മലനിരകളിലെ "പൂമ്പാറ " എന്ന ഗ്രാമത്തിൽ ( kodai , town ഇൽ നിന്നും 19 കെഎം അകലെ ) കുളന്തൈ മുരുക പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. പൊതുവെ പ്രശസ്തി ഇല്ലാതിരുന്ന ഈ ക്ഷേത്രത്തിൽ ഇപ്പോൾ കേട്ടറിഞ്ഞു ഒരുപാട് ഭക്തർ വരുന്നുണ്ട്. ഇവിടം സന്ദർശനം നടത്തിയിട്ടുണ്ടോ ? ഇല്ലെങ്കിൽ വരാൻ ശ്രമിക്കണം എന്ന് അപേക്ഷ .... 🙏🏻🙏🏻🙏🏻

    • @baaji9475
      @baaji9475 Год назад

      എന്റെ സീനിയർ ആയ തമിഴൻ അബുദാബി ജോലി ചെയ്യുമ്പോ എന്നോട് പറഞ്ഞിട്ടുണ്ട്.. അതും നവപാഷാണ പ്രതിഷ്ഠ ആണെന്നാ അന്ന് എന്നോട് പറഞ്ഞിരുന്നത്...

    • @ajithanair9881
      @ajithanair9881 3 месяца назад

      ഞാനും LM RK യിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നു '

  • @pmparameswary6112
    @pmparameswary6112 Год назад +27

    ഓംശരവണഭവായ നമഃ🙏🙏🙏...ലോകാഃസമസ്താഃ സുഖിനോ ഭവന്തു🌍

  • @hareeshkumar3660
    @hareeshkumar3660 Год назад +7

    ഈ ലോകത്ത് മാനവസമൂഹം ഇങ്ങനെയെങ്കിലും നിലനിന്ന് പോകുന്നത് അദൃശ്യരും ദൃശ്യരും അപ്രാപ്തരും പ്രാപ്തരും ആയ സിദ്ധന്മാരുടെ ഇടപെടലുകളിലൂടേയാണ്...🕉️❤️🇮🇳🙏

  • @V_Ranjith
    @V_Ranjith Год назад +15

    ഓം ശരവണഭവായ നമഃ 🙏ഭഗവാന്റെ ഓരോ മിഷൻ പൂർത്തിയാക്കാൻ ഓരോരുത്തരെ തയ്യാറാകുന്നു. സമയം ആകുമ്പോൾ സമൂഹത്തിലേക്ക് അവർ ഉയർന്നുവരും. ലോകാ സമസ്താഃ സുഖിനോ ഭവന്തു 🙏

  • @dileep.k.bk.b7781
    @dileep.k.bk.b7781 Год назад +3

    ഞാനിപ്പോൾ ഇത് കേട്ടുകൊണ്ട് പഴനിയിൽ നിന്നും എന്റെ വീട് തൃശൂർ ജില്ലയിലേക്ക് പോയികൊണ്ടിരിക്കുകയാണ് അവിടെ മൂന്നുപ്പീടികയാണ് എന്റെ സ്ഥലം ആദ്യമായാണ് ഞാനിതു കേൾക്കുന്നത് അതും പഴനിയിൽ പോയാദിവസം ഒരാളിൽനിന്നും കുറച്ചു കാര്യങ്ങൾ അറിഞ്ഞു പിന്നെ താല്പര്യം കൂടി കാരണം എന്റെ നക്ഷത്രം പുയമാണ് അതുകൊണ്ട് തന്നെ മുരുകനെ ഒരുപാട് ഇഷ്ടമാണ് കുറെ അറിയണം 🙏🏻🙏🏻🙏🏻ആണ്ടവാ ഭഗവാനെ ഇന്ന് ഞാൻ പോയത് എന്റെ അമ്മക്കി വേണ്ടിയാണ് അമ്മക്ക് കുറച്ചു അസുഖങ്ങങ്ങളുണ്ട് അത് മാറിപോവാൻ ഞാൻ മുടി വടിച്ചു പ്രാർത്ഥിച്ചു പഴനിയിൽ മാറ്റിതരണേ 🙏🏻🙏🏻🙏🏻ബാക്കി കേൾക്കട്ടെ

  • @RMN224
    @RMN224 Год назад +4

    2017 ൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന എന്റെ ഒരു കൂട്ടുകാരൻ, അദ്ദേഹം തമിഴ് ആണ്, അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് . ഭഗവാൻ മുരുകന്റെ ഓക്കേ കുറച്ചു കാര്യങ്ങൾ . തമിഴകത്തെ രാജാവായിരുന്നെന്നും ഒക്കെ . അന്നൊന്നും എനിക്ക് ഇത് അത്രക്ക് അങ്ങോട്ട് പ്രേത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല, ചിന്ദിച്ചില്ല . പക്ഷേ ഇപ്പോൾ എല്ലാം ഇങ്ങനെ കേൾക്കുമ്പോൾ ആ പറഞ്ഞത് ശെരിയായിരുന്നെല്ലോ എന്ന് ഇപ്പോൾ തോന്നും .

  • @sanalkanakovil26682
    @sanalkanakovil26682 Год назад +7

    4:28 മുരുകൻ energy സംഭവം തന്നെ... അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് അറിയാം അ ശക്തി..,🔥

  • @RMN224
    @RMN224 Год назад +8

    നന്ദി ഉണ്ട്‌ ബിജു ചേട്ടാ 🙏🏻, അങ്ങയുടെ ചാനലിലൂടെ ആണ് എനിക്ക് LMRK പറ്റി അറിയുവാൻ സാധിച്ചത് . ഒരുപാട് നന്ദി 🙏🏻 , ശ്രീ രജിത് കുമാർ അവർകൾക്ക് എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു, ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 . ഒപ്പം ബിജു ചേട്ടനും എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു, ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 .

  • @sabarinath1970
    @sabarinath1970 Год назад +15

    കുമരി കാണ്ഡം എന്ന കടലിനടിയിൽ അകപ്പെട്ടുപോയ വൻകര കണ്ടുത്തുന്നതിനു അധികം കാലതാമസം വരില്ല.
    Becoz of India's deep ocean mission "samudrayan malsia 6000"

  • @susheelamenon287
    @susheelamenon287 Год назад +11

    ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. അങ്ങെക്ക് നമസ്കാരം

  • @Srth1987
    @Srth1987 Год назад +3

    മുരുക ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാ എപ്പിസോടും കാണുവാൻ കഴിഞ്ഞു,,, rejith ജിയുടെ ബുക്ക്‌ വാങ്ങി വായിച്ചു,,, വായനക്കിടയിൽ എന്റെ ഒരു ആഗ്രഹവും ഭഗവാൻ സാധിച്ചു തന്നു,,, ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏

  • @sivakumarypr6564
    @sivakumarypr6564 Год назад +7

    പരമഹംസ യോഗാനന്ദന്റെ പുസ്തകം ഞാൻ പല തവണ വായിച്ചിട്ടുണ്ട്.

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Год назад +5

    ഓം ശ്രീ കാർത്തികേയാ യ നമഃ ഹരേകൃഷ്ണ 🌹🌹🌹രാധേ ശ്യാം 🌹🌹

  • @jayakumar200
    @jayakumar200 Год назад +11

    കേൾക്കുന്ന ഞങ്ങൾക്കും, ഒരു deveian കണെക്ഷൻ ആണ് 🙏🙏🙏

  • @anithamt742
    @anithamt742 Год назад +6

    കേൾക്കാൻ കഴിഞ്ഞത് ഏതോജന്മ സുകൃതം. മുരുകഭഗവാൻറെ അനുഗ്റഹം എനിക്ക് ഉണ്ടെന്ന് ശിവനാടിജ്യോതിഷ താളിയോലയിൽ വായിച്ചു കേട്ടു. ഈ കാര്യങ്ങൾ കേൾക്കാൻ സാധിച്ചതും അതുതന്നെ യാവും.

    • @sujag3234
      @sujag3234 Год назад +1

      ശിവ നാഡി എവിടെയാണ് നോക്കിയത്? Plz reply

  • @dripyt_12367
    @dripyt_12367 Год назад +10

    ശരവണ ഭവായ നമഃ 🙏🙏🙏🙏🙏

  • @sreen13frames
    @sreen13frames 5 месяцев назад +1

    ഫുഷിമി ഇനാരി ശ്രൈനിൽ രണ്ടു തവണ പോയിട്ടുണ്ടെങ്കിലും ഏറ്റവും മുകളിലേക്ക് പോകാൻ പറ്റിയിട്ടില്ല.. പടുമയിരികും... നല്ലൊരു നൊസ്റ്റാൾജിയ തന്നു ഈ ഇൻ്റർവ്യൂ...
    ബാബാജി ❤

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Год назад +7

    നന്ദി പറയാൻ വാക്കുകൾ പോരാ 🙏ഈ അറിവിലൂടെ വരുന്ന എനർജി പറഞ്ഞറിയിക്കാൻ വയ്യ 🙏കോടി നമസ്കാരം 🙏

  • @sivakumarypr6564
    @sivakumarypr6564 Год назад +3

    Mൽ നിന്ന് 2 പ്രാവശ്യം blessings കിട്ടിയിട്ടുണ്ട്.

  • @geethadileep490
    @geethadileep490 6 месяцев назад +1

    ഹരേ രജിത് സാറിന് നമസ്ക്കാരം മുരുക ഭഗവാൻ്റെ അനുഗ്രഹം കൊണ്ടാണ് ഇത് കേൾക്കാൻ സാധിച്ചത് - ഭാഗ്യം🙏 - ബിജു സാറിനും നമസ്ക്കാരം🙏

  • @pushpakumarib4306
    @pushpakumarib4306 Год назад +16

    We are really proud of you, Dear Rejith Sir.Lord Muruka Bless You.Thank U Biju Padmanabhan Sir for giving us this Precious details of the Great Attempt.

    • @RAVIKUMAR-xu9ls
      @RAVIKUMAR-xu9ls Год назад

      ஓம் சரவணபவாய நமஹ 🐓🦚

  • @SaliSali-sb5cg
    @SaliSali-sb5cg 2 месяца назад +1

    PranamamRajithji🙏🏻🙏🏻🙏🏻
    OmSaravanaBavayaNama🙏🏻HaraHaroHara

  • @seemavijayakumar5448
    @seemavijayakumar5448 Год назад +3

    അങ്ങയുടെ ഈ വലിയ ലക്ഷ്യം ഭംഗി ആയി തന്നെ നടത്താൻ സർവെശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @indirak8897
    @indirak8897 Год назад +1

    പരമഹംസ യോഗനന്ദയുടേ ബുക്ക്സ് വായിച്ചിട്ടുണ്ട്, വര്‍ഷങ്ങള്‍ക്ക് മുന്നേ,ബാബാജീയേ അങനേയാണൂ മനസ്സിലാക്കിയത്❤ഓം മുരുകായ നമഹ ❤

  • @kiranpillai
    @kiranpillai Год назад +6

    ഓം ഹ്രിം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻

  • @RMN224
    @RMN224 Год назад +5

    പ്രപഞ്ചത്തിലെ 5 ആം ശക്തിയേപ്പറ്റി ഉള്ള വാർത്ത ഇന്ന് രാവിലെ ഞാൻ കണ്ടതെ ഉള്ളു .

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 15 дней назад +1

    Sri Biju sir,sri rejithji pranaamam. ..

  • @Vvibes369
    @Vvibes369 Год назад +4

    ഓരോ അനുഭവങ്ങളും connection ഉള്ളപോലെ തോന്നുന്നു... അല്ലെങ്കിലും ഇതിനു മുൻപ് ഈ ചാനലിൽ വന്നു പോയ പലരുമായും soul connection feel ചെയ്തിട്ടുണ്ട്.. വരാനിരിക്കുന്ന ശ്രേഷ്ഠമായ കാലത്തിനു വേണ്ടി പ്രത്യക്ഷവും അപ്രത്യക്ഷവുമായി ഒരുപാട് കാര്യങ്ങൾ ഓരോ ദിവ്യആത്മാക്കളും ചെയ്യുന്നുണ്ട്... എല്ലാവർക്കും നന്മ ഉണ്ടാവട്ടെ...🙏 Thank you so much.... and love you all. 🙏🙏🙏

  • @vijayanan47
    @vijayanan47 Год назад +13

    Thank you Mr.Rajithkumar for your great divne duty of Muruga Bhgavan and his full blessings all over world especially for Bharath.🎉 by your hardwork.❤🎉.

    • @RAVIKUMAR-xu9ls
      @RAVIKUMAR-xu9ls Год назад

      ஓம் சரவணபவாய நமஹ 🐓🦚

    • @vijayanan47
      @vijayanan47 Год назад

      @@RAVIKUMAR-xu9lsthanks

  • @rajanpanicker1710
    @rajanpanicker1710 Год назад +4

    ഓം ശരവണ ഭവായ നമഃ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿

  • @ancysunny4264
    @ancysunny4264 Год назад +2

    യുഗ പിറവിക്കു മുൻപിൽ വായിച്ചു കൊണ്ടാരിക്കുന്നു. ഒരു പാടു നന്ദി ഇങ്ങനെ ഒരു . book ഞങ്ങൾക്കു വായിക്കാൻ സാധിച്ചതിന്

  • @nithinss7361
    @nithinss7361 Год назад +5

    എല്ലാവർക്കും നല്ലത് വരട്ടെ, മുരുക ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @ushakc1137
    @ushakc1137 5 месяцев назад +1

    ശ്രീ മുരുകൻ. ഹരോ ഹര ❤❤

  • @sixfacevision6136
    @sixfacevision6136 Год назад +2

    🙏🌹 ആണ്ടവാ നിൻ തിരുനാമങ്ങൾ മാത്രമാണെൻ സ്വർഗ്ഗം എന്നും തിരുനാമങ്ങൾ തോന്നീടണം🌹🙏

  • @sabareesanambatt
    @sabareesanambatt Год назад +1

    ഇന്നലെയാണ് ഈ 10 എപ്പിസോഡുകളും ഒറ്റയിരുപ്പിൽ കണ്ടു തീർത്തത്. തുടർന്നും അടുത്ത സംഭവ പരമ്പരകൾ കാണാനും കേൾക്കാനും കാത്തിരിക്കുന്നു.
    👍🏻👍🏻🙏🏻🙏🏻🌹🌹

  • @gopinathannair6320
    @gopinathannair6320 Год назад +3

    ഓം കൗമാരിയെ നമഃ 🙏🙏🙏

  • @mythmith7188
    @mythmith7188 Год назад +3

    🙏 ഓം ശരവണ ഭവായ നമ:🙏

  • @vysvihanachshi5321
    @vysvihanachshi5321 Год назад +3

    ഒരുപാട് നന്ദിയുണ്ട് rejith sir,,, അങ്ങയുടെ അനുഭവങ്ങൾ ഞങ്ങളോട് പങ്കുവച്ചതിനു,,,,,thanks ESP chanel......❤❤❤

  • @rajeswarisoman
    @rajeswarisoman Год назад +4

    മുരുകാ ഭഗവാനെ 🙏🙏🙏👍

  • @sureshmullassery-hh3jp
    @sureshmullassery-hh3jp Год назад +2

    എല്ലാഏപ്പിസോഡും കണ്ടു സന്തോഷം ഇതുവരെ കേൾക്കാത്തതും കാണാത്തതും ആയ പുതിയ അറിവുകൾ Tanks

  • @rekhar9702
    @rekhar9702 Год назад +8

    Thankyou Biju Sir and Rajith Sir for these beautiful sessions that inspired me to read the book 'My masters from the 4th dimension. Incredible it seemed at first though unfurling found me feeling each and every moment... ലോക നന്മക്കായി ഇത്രയധികം ഭാരിച്ച duty ഏറ്റെടുത്ത Rejith Sir ന് ഒരുപാട് സ്നേഹാദരങ്ങൾ 🙏ഭഗവാൻ എപ്പോഴും തുണയായുണ്ടാവട്ടെ... ഒരുപാട് പ്രാർത്ഥനകൾ 🙏

  • @valsammajohn7139
    @valsammajohn7139 Год назад +1

    രജിത്ജിയെ പരിചയപ്പെടുത്തിയ e s p ചാനലിനും ബിജു സാറിനും ഒരുപാടു നന്ദി 🙏🙏

  • @animohandas4678
    @animohandas4678 Год назад +3

    ശക്തി വേൽ മുരുകാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neoawaken11
    @neoawaken11 Год назад +6

    Thankyou for the wonderful interview 🙏🏻
    Om saravana bhavaya namaha 🙏🏻

  • @rajanivs
    @rajanivs 3 месяца назад

    എനിക്ക് വേണ്ടിയും captain പ്രാർഥിച്ചു. ഒരായിരം നന്ദി. മുരുകഭാഗവാനും രജിത് സാറിനും

  • @ajeeshchellappan9958
    @ajeeshchellappan9958 Год назад +4

    ഓം ശരവണ ഭവായ നമഃ ❤

  • @bindhumohan1885
    @bindhumohan1885 Год назад +3

    സർവേശ്വരാ നന്ദി നന്ദി നന്ദി ❤❤❤❤

  • @kgsreeganeshan3580
    @kgsreeganeshan3580 2 месяца назад +1

    Om Sairam.i started listening to this series after listening to Mr Ranjiths interview in ABC. Then I understood u have done his interview last year also.
    About Soundarya lahari I also feel it is not written by Shankaracharya. Some of the slokas are so bad describing body part of mother. It is not written by Shankaracharya. Also Shankaracharya once gave me his vision. He is with beard,moscheq and curly hair look like a malayalam actor. I also proud that I am from that land.

  • @Bharatiyan
    @Bharatiyan Год назад +6

    Thank you for bringing all these to us. All the best for you both. ❤️❤️

  • @Anil-6931
    @Anil-6931 Год назад +5

    🙏🙏🙏very thrilling and fascinating
    Interview thank you so much Rejith sir & ESP paranormal.

  • @gopalakrishnannair4742
    @gopalakrishnannair4742 Год назад +7

    Agasthiya Siddhar and Bhoga Siddhar teachings and blessings and deesha received from the Babaji kriya Babaji.

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    നിങ്ങളുടെ സംഗമം ഭഗവാൻ്റെ അനുഗ്രഹമാണ്നമ്മുടെ എല്ലാവരുടെയും അനുഗ്രഹം
    നിങ്ങൾക്കും ഉണ്ട്

  • @sreejapj1583
    @sreejapj1583 Год назад +2

    Biju sir. Rajith sir,🙏🙏🙏🙏🙏🙏🙏🙏🙏

  • @gopakumarkurup1415
    @gopakumarkurup1415 Год назад +6

    🕉sree Sharavanabhavaya namah🙏🙏🙏🙏🙏🙏🙏 Lokaa samasthaa suginoo bavanthu🙏🕉

  • @indirasubramannian2164
    @indirasubramannian2164 Год назад +1

    ഭഗവാനെ മുരുകാ ആണ്ടവനെ അനുഗ്രഹിക്കണേ. അഭിനന്ദനങ്ങൾ രജിത് സർ.

  • @jijireji3804
    @jijireji3804 Год назад +1

    LMRK ❤❤ namikkunnu. God bless you. Saravana bhavaya namah

    • @RAVIKUMAR-xu9ls
      @RAVIKUMAR-xu9ls Год назад

      ஓம் சரவணபவாய நமஹ 🐓🦚

  • @seenasukumaran5371
    @seenasukumaran5371 Год назад +3

    Om Saravana bhavaya namaha

  • @vanaejaanair5162
    @vanaejaanair5162 Год назад +2

    Pranamam sir actually am blessed to see n hear such both of ur rejith sir n biju sir msgs n may God muruga bless both off
    U with 🙏

  • @pradeepas9268
    @pradeepas9268 Год назад +1

    Corona timeil kumbha mela Haridwar il nadakkunnubol ee ullavanum pankedukkuvanulla bhagyam kittiyittundu., Beginning to last vareyum Om Nama Sivaya 🙏🙏🙏🙏🎉🎉🎉🎉🎉

  • @beenabalan6951
    @beenabalan6951 Год назад +3

    🙏om namo narayanaya murugaya namaha thanks a lot both of you

    • @RAVIKUMAR-xu9ls
      @RAVIKUMAR-xu9ls Год назад

      ஓம் சரவணபவாய நமஹ 🐓🦚

  • @jayachandranparakode
    @jayachandranparakode 11 месяцев назад

    ഇതു 10 ഭാഗവും തടസമില്ലാതെ കേൾക്കാൻ സാധിച്ചു. ദൈവാനുഗ്രഹം.രജിത് കുമാർ സാറിനും ചാനൽ ടീമിനും നന്ദി...🙏🙏🙏

  • @akhilek3403
    @akhilek3403 Год назад +2

    ഓം വച്ചത്ഭുവെ നമഃ

  • @Boss20001.
    @Boss20001. Год назад +1

    ഓം ശരവണഭവായ നമഃ 🙏 ഓം ക്രിയാബാബാജി നമഃ ഓം 🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +2

    ഞാൻ 15നു പോവാൻ എന്നേ തയ്യാറായി നിൽക്കാണ്...Room ഇല്ലെന്നാ കേട്ടത് തനിച്ചു പോവുമ്പോൾ😢....
    എവിടെയെങ്കിലും കിടന്നു രാവിലെ യാഗശാലയിൽ എത്തണം.....
    ഓം വചത് ഭൂവേ നമഃ
    മുരുകാ കാത്തോളണമേ.....
    🙏🙏🙏

  • @renjininair5975
    @renjininair5975 Год назад +3

    🙏🙏🙏🙏🙏🙏

  • @wizardofb9434
    @wizardofb9434 Год назад +3

    Great mission.Thank you.

  • @vineeshgopinath1310
    @vineeshgopinath1310 Год назад +1

    എനിക്കും ഒരു നിയോഗം ഉണ്ടെന്നു കരുതുന്നു... അതിനായി കാത്തിരിക്കുന്നു 🙏🙏🙏🙏

  • @ratheeshpv6320
    @ratheeshpv6320 Год назад +3

    Sakthi hastham 🙏🙏🙏🙏🙏🙏

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +1

    வெற்றிவேல் முருகனுக்கு அரோகரா 🙏 மிகவும் அருமையான பதிவு ஐயா 🙏 ஞானகுருநாதர் திருவடிகள் சரணம் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏 திருச்சிற்றம்பலம் 🙏

  • @user-rr3id3wh2t
    @user-rr3id3wh2t Год назад +3

    Randuperkkum pranamam❤❤

  • @renjithbs7331
    @renjithbs7331 Год назад +2

    വാഴ്ക മുരുക യുഗം 🤘💞

  • @kanakavallyk4327
    @kanakavallyk4327 Год назад +1

    ഇത് കേൾക്കാൻ ഭാഗ്യം തന്ന യൂണിവേഴ്സിന് നന്ദി

    • @mahavtar
      @mahavtar 3 месяца назад

      Vmc 🙏🏻

  • @sdprakash2549
    @sdprakash2549 Год назад +3

    🕉👣🌺🌺🌺🌺ohmsaravanabhavayanama

  • @sheelagnair5191
    @sheelagnair5191 Год назад +2

    🙏🙏🙏🙏🙏 inium inium kelkanam, Thank u❤

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +2

    പഴനിയിൽ വാഴും വേലായുധനു ജയിക്കട്ടെ

  • @omanac9544
    @omanac9544 Год назад +1

    ഓം ശരവണഭവാ യ നമഃ 🙏🙏🙏🙏🌹🌹🌹🌹

    • @RAVIKUMAR-xu9ls
      @RAVIKUMAR-xu9ls Год назад

      ஓம் சரவணபவாய நமஹ 🐓🦚

  • @seemavijayakumar5448
    @seemavijayakumar5448 Год назад +1

    😊 വളരെ നല്ല രീതിയിൽ ചെയ്ത ഒരു interview..Thank you.🙏💐

  • @vinan511
    @vinan511 Год назад

    ഈ ദൗത്യത്തിൽ പങ്കാളിയവൻ ആഗ്രഹിക്കുന്നു മുരുകാ ഭഗവാന്റെ അനുഗ്രഹത്താൽ അത് ആഗ്രഹിക്കുന്ന എല്ലാവർക്കും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു... ഓം ശരവണഭവായ നമഃ

  • @sujathaasokan5063
    @sujathaasokan5063 Год назад +1

    Hare krishna

  • @gopinathankp1626
    @gopinathankp1626 Год назад +2

    ഓം ശ്രീ മുരുക 🙏🏽

  • @sajeeshap245
    @sajeeshap245 Год назад

    അവിചാരിതമയാണ് ഈ ചാനലിലൂടെ
    ഇദ്ദേഹവുമായുള്ള ഇന്റർവ്യൂ കാണാൻ ഇടയായത്. അതിന് ശേഷം ഇന്ന് ഓസ്ട്രേലിയയിലെ Lion Island സന്ദർശിക്കാൻ ഭാഗ്യം ഉണ്ടായി. Blue Mountain മുൻപ് പല പ്രാവശ്യം പോയിട്ടുണ്ട് ഇനി വീണ്ടും പോകണം 🙏
    ശ്രി രഞ്ജിത്ത് ജിക്കും താങ്കൾക്കും നന്ദി 🙏

  • @truce111
    @truce111 Год назад +3

    Ente veedinte vadaku bagathu muruga temple undu❤

    • @RAVIKUMAR-xu9ls
      @RAVIKUMAR-xu9ls Год назад

      ஓம் சரவணபவாய நமஹ 🐓🦚

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      അവടെ പോകാറുണ്ട? സ്ഥലം എവിടെയാണ്.. 🤨

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +2

    വെട്രി വേൽ മുരുകന് ഹരോ ഹര...

  • @kanchanakp8510
    @kanchanakp8510 Год назад

    ജന്മങ്ങൾ എല്ലാ രാജ്യങ്ങളിലും എടുത്തു എങ്കിലും energy ബെൽറ്റ്‌ അതു എത്ര അനുഗ്രഹപ്രദം ആണെന്ന് എത്ര പറഞ്ഞാലും മതിയാവില്ല. വിശേഷിച്ചു shambalaenery blessed ❤️🙏❤️

  • @bindhums1433
    @bindhums1433 Год назад +2

    Om sree Saravanabhavaya nama

  • @lathadevi877
    @lathadevi877 Год назад +2

    Om hreem babaji namaha

  • @sajiew
    @sajiew Год назад +1

    വളരെ വളരെ നന്ദി

  • @krishnendhup.m3274
    @krishnendhup.m3274 3 месяца назад

    Ethellaam ariyaan kazhijathu maha bhagam aayi kaanunnu🙏