U.T. George | Gospel Message | Calvary Prayer Fellowship | 24 12 2024
HTML-код
- Опубликовано: 24 дек 2024
- Calvary Prayer Fellowship is an Interdenominational prayer fellowship. കാൽവരിയിൽ കർത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു ഉയർത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാർഗം ഉണ്ടായതു. ദൈവീക സമാധാനവും നിത്യ ജീവനുമാണ് ഈ മാർഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്‌ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്നേഹവും ഹൃദയ വിശുദ്ധിയും പ്രാപിച്ചു സ്വര്ഗ്ഗരാജ്യത്തിന്റെ അവകാശികളായി തീരമെന്ന നിർമ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്