തിരുവനന്തപുരം പാറശാലയിൽ വളർത്തുനായയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
HTML-код
- Опубликовано: 8 фев 2025
- തിരുവനന്തപുരം പാറശാലയിൽ വളർത്തുനായയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
മനുഷ്യരെ വെട്ടിയിരിന്നുവെങ്കിൽ ആ പാവം മനുഷ്യൻ ആദരിക്കപ്പെട്ടേനെ...😂
മനുഷ്യനോടുള്ള വൈരാഗ്യവും ദേഷ്യവും എന്തിനാണ് മിണ്ടാപ്രാണികളോട് തീർക്കുന്നത് 😡 ആ പാവം ചങ്ങലയിൽ അല്ലായിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടുമാരുന്നു. 😢 പരസ്പരം കൊന്നു തീർന്നോ.😮 അല്ലെങ്കിലും നായകളോടാണ് എന്നും ചിലരുടെ പക. 😢
ഇങ്ങനെ ഉള്ളവർക്ക് ഗൾഫിലെ നിയമം തന്നെ നടപ്പാക്കണം അത് ഇല്ലാത്തത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്രയും ക്രൂരത മനുഷ്യൻ അകന്നിക്കുന്നത്
നല്ല കാര്യം...
മനുഷ്യനോടുള്ള പ്രതികാരം ചില മൃഗങ്ങൾ മിണ്ടാപ്രാണികളോട് കാണിക്കും
മൃഗങ്ങൾ അല്ല ഇരുകാലി ജന്മങ്ങൾ
👍👍👍👍👍
ഇതു പോലെ ഒരു ക്രൂരൻ ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ ഒരു പയ്യൻ മീൻ വെട്ടുന്നിടത്തു ചെന്നതിന്നു ഇതുപോലെ...
രണ്ടു പേരുടെ ഭാഗവും കേൾക്കാതെ ഞാൻ അഭിപ്രായം പറയാറില്ല.
കഷ്ടം
@Zana___farzana No thanks.
ഇനി ഇതിന്റെ ബാക്കി നാളെ ഉണ്ടാകും ദൈവമേ എന്തൊക്കെ ആണ് ഈ നാട്ടിൽ നടക്കുന്നത്
പാറശ്ശാല, ബാലരാമപുരം പ്രശ്നമാണല്ലോ ഈയിടെയായിട്ട്
ഒ തന്നെ
എന്ത് ചെയ്യാൻ ഇങ്ങനെ കുറേ തല തെറിച്ചവൻ മാർ കാരണം .
Thiruvananthapuram. Lead cheyilunnuu😂
അയ്യോ ഈ കേസ് പോലീസ് ഉടനെ അന്വേഷിക്കണം... ആളുകളുടെ മരണം അവിടെ കിടക്കട്ടെ...
ഓരോ ദിവസവും.....
So today also in countdown!
Pattye kal bodh ellatha muthu Patty pavam Naya avaneyum ethupole vetty kollanam
മനുഷ്യർ തീർന്നു കാണും 😂
Ee. Manusherkkellam. Anthupattunnu😭😭
താക്കീത്
🥸😰😰😰😰
വെറുതെ ഒരാൾ ഒരു പട്ടിയെ വെട്ടാമോ അതിനുണ്ടായ കാരണം കൂടി വ്യക്തമാക്കി പറയൂ
അയാളെ ന്യായീകരിക്കരുത്. ഇന്ന് ഒരു മൃഗത്തെ കൊല്ലാൻ കാണിച്ച ധൈര്യം നാളെ ഒരു മനുഷ്യനെ കൊല്ലില്ല എന്ന് ആരറിഞ്ഞു😮