പുരാണത്തിലെ യഥാർത്ഥ കൽക്കിയുടെ കഥ - kalki 2898 ad Real Story in Malayalam

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Video delves into the real story of the movie kalki 2898 ad, Video is cretaed with puranas, especially kalki purana. The story begins in the mythical village of Shambhala, where the virtuous Brahmin couple Vishnuyasha and Sumati lived. They were devout followers of Vishnu and performed numerous penances and rituals to please the deity. Pleased with their devotion, Lord Vishnu decided to incarnate as their son to fulfill the prophecy of his tenth avatar.
    One night, Vishnuyasha had a divine vision in which Vishnu appeared and informed him that he would be born as his son to rid the world of its evils and restore righteousness. True to the prophecy, Sumati gave birth to a radiant child, and the couple named him Kalki. The baby Kalki was no ordinary child; he possessed divine attributes and displayed extraordinary abilities from a very young age.
    Facebook: www.facebook.c...
    Instagram: / bright_keralite
    Mail ID brightkeralite@gmail.com

Комментарии • 123

  • @historicalfactsdzz273
    @historicalfactsdzz273 Месяц назад +22

    നല്ല സിനിമ ആണ് കൽക്കി 2 half 🔥 ആണ് ഇന്റർ വെൽ സീൻ തൊട്ട് അങ്ങോട്ട് പടം കയറും

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Месяц назад +22

    Dr TS ശ്യാംകുമാർ എന്ന അധ്യാപകൻ കലിയുഗത്തെ പറ്റിയും പുണ്യപാപങ്ങളെ പറ്റിയും സംസ്കൃത ഗ്രന്ഥങ്ങൾ പഠിച്ച് പറയുന്നുണ്ട്. അതിൽ ഇതിനെ പറ്റി സത്യാവസ്ഥ പറയുന്നുണ്ട്. ഒന്ന് കേട്ട് നോക്കുക 🙌🏻 പുതിയ ഒരു അറിവ് ആവും അത് ❤

    • @gvrsunilps
      @gvrsunilps Месяц назад

      😂😂😂 ആരും കേൾക്കാനില്ലാത്തതുകൊണ്ടാണോ...

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Месяц назад

      @@gvrsunilps ആളുകൾ ധാരാളം കേൾക്കുന്നത് കൊണ്ട്

    • @abhilashkb3401
      @abhilashkb3401 Месяц назад

      ​@@angrymanwithsillymoustasche വേണം എന്നില്ല 👍🏻

  • @adinathtprathap298
    @adinathtprathap298 Месяц назад +14

    തൃതായുഗത്തിൽ നമ്മയും തിൻമ്മയും രണ്ട് രാജ്യങ്ങൾക്ക് ഇടയിലാണ് .
    ധ്വാപരയുഗത്തിൽ , ഒരു കുടുംമ്പത്തിൽ തന്നെയാണ് ഉള്ളത് .
    കലിയുഗത്തിൽ നന്മയും തിന്മയും ഒരാളിൽ തന്നെയുണ്ടാക്കും. കലി can easily control an unstabled mind. It's just my little knowledge 😅

  • @Sreejunsouls
    @Sreejunsouls Месяц назад +7

    മരിച്ചവർ ഒകെ തിരിച്ചു വരും അതാണ് അവതാരം

  • @sivadasanmarar7935
    @sivadasanmarar7935 Месяц назад +6

    ഇൻ്റർവെൽ വരെയും ഒട്ടും മോശം അല്ല,ഉഗ്രൻ തന്നെ അണ് 3d യിൽ കണ്ടാൽ മതി

  • @user-rt1fn3ry4e
    @user-rt1fn3ry4e Месяц назад +3

    ❤. ജയ് ശ്രീ റാം

  • @lekshmimanoj5862
    @lekshmimanoj5862 2 дня назад

    കൽക്കി സൂപ്പർ സിനിമ 👌👌👌

  • @izka_11
    @izka_11 Месяц назад +3

    Vishnu avatar = second jesus=imam = kalki🎉🎉 Buddhism also mentioned that❤❤

    • @Grimlock__831
      @Grimlock__831 Месяц назад

      Aynu jesus incarnate cheythalla second coming

    • @livestream-zx8jc
      @livestream-zx8jc Месяц назад +1

      എല്ലാ അവതാരങ്ങളും മഹാവിഷ്ണുവിൻറെ ആണ് യേശുക്രിസ്തു മതിൽ പെട്ടത് തന്നെ

  • @amodsbt
    @amodsbt Месяц назад +2

    മനുഷ്യൻ തന്നേ പിന്നെ ദൈവവും അസുരനും അവൻ്റെ മനസ്സുo ശരിരവും സത്കർമങ്ങൾ ചെയ്യുമ്പോ അതു ദൈവികം ആയും ദുഷ്കർമങ്ങൾ ചെയ്യുമ്പോൾ അതു പാപവും ആകും...

  • @anooprknair1987
    @anooprknair1987 Месяц назад +4

    02:03 കല്ക്കിക്കും അദ്ദേഹത്തിന്റെ ഫോളോവേഴ്സിനും ശംബാലയിലേക്ക് കടക്കാൻ കഴിയില്ല എന്ന് പറഞ്ഞു. 🙄

    • @thasniayana
      @thasniayana Месяц назад

      Kalki ennalla paranjathu Kali ennanu .kaliyk ayalde followersine onnum shambalayileyk kadakkan kazhiyulla

    • @anooprknair1987
      @anooprknair1987 Месяц назад

      Listen again.. ​@@thasniayana അത്‌ കലി എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായി. അദ്ദേഹം അത്‌ തെറ്റിച്ച് അറിയാതെ കൽക്കി എന്നാണ് പറഞ്ഞത്. ഞാൻ ആ തെറ്റ് ചൂണ്ടി കാണിച്ചു എന്നേയുള്ളൂ.

  • @asr6367
    @asr6367 Месяц назад

    Beautiful explanation 👍

  • @JikkuMaster
    @JikkuMaster Месяц назад

    Shambala is a realm not a place. Kalki avatar has many similarities with immortal ruler predicted by Nostradamus. According to Nostradamus predictions Kalki avatar is expected to appear between 2024 and 2026. The white horse of Kalki, his sword Nandakam are metaphors.

  • @thisisbheemasfamily
    @thisisbheemasfamily Месяц назад +1

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.. എന്റെ ഒരു സംശയം ആണ്. കൽക്കി ഇതുവരെ കാണിച്ചിട്ടില്ല എന്നല്ലേ പറയുന്നത്. അപ്പോ നിങ്ങളൊക്കെ കൽക്കി ജനിച്ച കഥ പറയുന്നുണ്ടല്ലോ. വിഷ്ണു ഭഗവാൻ അങ്ങനൊരു വരം കൊടുത്തിട്ടുണ്ടെങ്കിൽ കലിയുടെയും സുമതിയുടെയും മകനായി കൽക്കി പുനർജനിക്കും എന്നല്ലേ പറയേണ്ടത്. പക്ഷെ നിങ്ങളൊക്കെ ജനിച്ചു എന്ന രീതിയിൽ ആണല്ലോ സംസാരിക്കുന്നത്. ആ സിനിമയിലും AD 2820 il നടക്കുന്ന കാര്യമാണല്ലോ പറയുന്നത് കലി അമ്മയുടെ വയറ്റിൽ ജന്മമെടുക്കുമ്പോൾ ഇങ്ങനെയെല്ലാം നടക്കും. കൽകിയുടെ ജനനം നടക്കാതിരിക്കാൻ കൊറേ ആളുകൾ ശ്രെമിക്കും എന്ന്. അതെങ്ങനെ ഇപ്പോ നമുക്ക് അറിയാ എന്നാണ് എന്റെ സംശയം 800 വർഷത്തിന് ശേഷം ഇങ്ങനെയാണ് ഉണ്ടാകാൻ പോകുന്നതെന്ന് എങ്ങനെ നമുക്ക് മനസ്സിലായി. ഇതൊന്നു ക്ലിയർ ചെയ്ത് തരണംട്ടോ 😊

    • @abhi3783
      @abhi3783 Месяц назад

      Athaanu enteyum samshayam

    • @rahulraj.r5485
      @rahulraj.r5485 Месяц назад

      parayunath krithyamai kelkuka. aake 4 yugagal e yugangal rotate cheythond erikukayanu,kali kazhijal veendu sathya yugam undkum athinu shesham thretha yugam dwapara yugam dwapara yugathinu shehsham pineyum kali yugam,athayath sanathana darmathil avasanam ennoru concept illa, ethellam tanne veendum veendum avarthichonde erikkum,ooro kali yugathinu sheshavum oru manu undakum, vekthamaya oru calculation koodi ath parayunund, what is hinduism enn youtube il adichal english language ulla videos il avar calculations adakkam vekthamai parayunund,parayunath europeans aaanu ennath mattoru virodhabhasam,nammalekkal avaranu enn kooduthal vishwasikunath, agane ethellam ariyunna saptha risikal ethoke ezhuthi vekkunnu,ooro gothragal undakunnu pineyum vedagal ezhuthunu

  • @explor_e
    @explor_e Месяц назад

    V v good

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +3

    കൂലി ഇല്ലാതെ ജോലി ചെയ്ത കാലമാണോ
    തൊഴിലിന് കൂലി കിട്ടാൻ തുടങ്ങിയത് അടുത്ത കാലത്താണ്

  • @harrisp.k.9157
    @harrisp.k.9157 Месяц назад +5

    ശംഭാലയിലേക്ക് പോയി വന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മലയാളികൾ ഇന്ന് ജീവിച്ചിരിപ്പുണ്ട്...അവരെ ഇൻ്റർവ്യൂ ചെയ്താൽ അറിയാം അവർക്ക് എന്താണ് പറയാനുള്ളത് എന്ന്...

    • @jacksonjoseph1446
      @jacksonjoseph1446 Месяц назад

      Aarellam

    • @user-rt1fn3ry4e
      @user-rt1fn3ry4e Месяц назад

      മമ്മദ് കുതിരപ്പുറത്തെറി തള്ളാഹു ന്റെ അടുത്ത് പോയതാണോ. 🐖🐖🕋

    • @AiswaryaAisu-z7b
      @AiswaryaAisu-z7b Месяц назад

      ആരാ അവർ??

    • @user-rt1fn3ry4e
      @user-rt1fn3ry4e Месяц назад +2

      @@harrisp.k.9157 മാമ്മദ് പണ്ട് ബുരാക് കുതിര പുറത്തേറി പോയാതാണോ. അതിനു മമ്മദ് ജൂത പെണ്ണ് കൊടുത്ത വിഷം തിന്നു മയത്തായില്ലേ 😭😭😭

  • @user-pp1je5tx8x
    @user-pp1je5tx8x Месяц назад +1

    സഹോദരാ വീഡിയോ വളരെ നല്ലതായിരുന്നു അവസാനം പറഞ്ഞതാണ് ഏറ്റവും പ്രസക്തമായ ഭാഗം കലിയുഗത്തിൽ പറയുന്നുണ്ട് എന്ന് പറയുന്ന ഭാഗങ്ങൾ തന്നെയാണ് ബൈബിളിലും ഇരകൾ തന്നെ എഴുതി വച്ചിട്ടുണ്ട് നീ പറയുന്നത് എല്ലാം ഒരുതരത്തിലുള്ള ഒരുതരത്തിൽ കെട്ടി പിണങ്ങി കിടക്കുന്നതാണ് ഏതായാലും മനുഷ്യൻറെ സങ്കൽപ്പ സൃഷ്ടി അപാരം തന്നെ ആശംസകൾ

  • @Norahpaws
    @Norahpaws Месяц назад

    Anganoru gramam undenkil arhu mattevideyumaavilla...kailasaparvathathil aakum teercha❤

  • @Ann1990ify
    @Ann1990ify Месяц назад

    Reload Media-ude arenkilum ano? Face and voice similarity und. Presentation-um similar anu

  • @bikemuthappan
    @bikemuthappan Месяц назад +2

    കർണ്ണൻ ❤️❤️❤️❤️❤️❤️❤️

  • @lekshmimanoj5862
    @lekshmimanoj5862 2 дня назад

    ഞാൻ കണ്ടു ഒന്നു പറയാൻ ഇല്ല പറയാൻ വാക്കുകൾ 2:29

  • @hitheshyogi3630
    @hitheshyogi3630 Месяц назад +1

    കൽക്കി ചിത്രത്തിൽ ആസ്വഥ തമാവിനെയും മറ്റും വികലമായി ചിത്രീകരിച്ചു കളഞ്ഞു

    • @Ambience756
      @Ambience756 Месяц назад +6

      നിങ്ങളെ സിനിമ കണ്ടിട്ടില്ല എന്ന് പറഞ്ഞ് വ്യാജമാണെന്ന് ഈ ഒരു വീഡിയോയിലൂടെ മനസ്സിലാക്കുന്നു

    • @SumithTS
      @SumithTS Месяц назад +1

      aisheri thngal cinema kanditt ella athile hero thanne aswdhatmavanu prabhasokke side anu.

  • @chandrabosekuttappan1334
    @chandrabosekuttappan1334 Месяц назад

    ❤🎉

  • @Anagh1223
    @Anagh1223 Месяц назад +2

    കലി യുഗാവസാനം❌6th mass extinction ✅

  • @sajikumar1384
    @sajikumar1384 Месяц назад

    🙏👍👍👍❤

  • @Sinayasanjana
    @Sinayasanjana 25 дней назад

    🙄🙄🙄🙄🙏 ഈ കലിയുഗത്തെയാണ് ബൈബിളിൽ അന്തി ക്രിസ്തുവിന്റെ ഭരണം എന്നു പറയുന്നത് ഈ സാത്താന്റെ ഭരണം കഴിഞ്ഞിട്ട് കർത്താവിന്റെ ആയിരമാണ് വാഴ്ച ജെറുസലേമിൽ നടക്കും 🙏🥰🥰🥰 ബൈബിളിൽ പറയുന്ന സമാധാനനഗരത്തിന്റെ പേരാണ് ശാലേം ഇസ്രായേലിൽ തന്നെ ആണ് അത് ഞാൻ പറഞ്ഞത് ക്രിസ്ത്യൻ ജൂത വിശ്വാസം ആണ് മിത്തല്ല ഇനി വരാൻ പോകുന്ന റിയൽ സംഭവം 🥰🥰🥰🥰🙏🙏🙏❤️

    • @lekshmimanoj5862
      @lekshmimanoj5862 2 дня назад

      കലിയുഗം തുടങ്ങിയതിനു ശേഷം ആണ് ക്രിസ്തു അല്ലാഹുവും ഉണ്ടായത് ഇത് എല്ലാം ഭഗവാന്റെ അവതാരങ്ങൾ ആണ് 🙏

  • @user-vr8vx6fn7i
    @user-vr8vx6fn7i Месяц назад +2

    Hindunte ethu eduthalum mythoogy bakki bakki onnum myth alla😂😂

  • @anirudhmuthalecheri3865
    @anirudhmuthalecheri3865 Месяц назад

    Sms meditation enna subject eduth oru video cheyyo

    • @livestream-zx8jc
      @livestream-zx8jc Месяц назад

      ഒരു തലയ്ക്ക് 5000 രൂപ😂😂

    • @anirudhmuthalecheri3865
      @anirudhmuthalecheri3865 Месяц назад

      @@livestream-zx8jc 🥴

    • @livestream-zx8jc
      @livestream-zx8jc Месяц назад

      @@anirudhmuthalecheri3865 അതിലൊന്നും ചെന്ന് പേ ടല്ലേ ഭായ്

  • @rahulraj.r5485
    @rahulraj.r5485 Месяц назад

    kalki puranathil enthano parajath ath 101% crct aayikondirikukayanu,jalashayam malinamanu enn mazha polum, mrigangal nashikunnu, 26 varsha kond south indiayil ninn aanakal illathe aakumenn padanagal parayunnu,ooro mrigangalum illathe aakumenn tanne aanu kalki puranathil parayunath,egane vishwasikathe erikkum

  • @JikkuMaster
    @JikkuMaster Месяц назад +2

    Its not hindu mythology, its hindu scripture

  • @shecallmeneeru
    @shecallmeneeru Месяц назад +3

    Dq പരശുറാം ❤❤

    • @AshishSRMET
      @AshishSRMET Месяц назад +5

      അത് അലമ്പ് കാസ്റ്റിംഗ് ആണ് ദുൽക്കറിന് പരശുരാമൻറെ റോൾ കൊടുക്കല്ല് പരശുരാമൻറെ ക്യാരക്ടർ ആവാൻ പറ്റിയ ബോഡി എന്നും ദുൽഖർ സൽമാൻ ഇല്ല

    • @sujiths899
      @sujiths899 Месяц назад +1

      കലക്കി അവതാരം വരാറായി സൂചനയായിട്ടായിരിക്കും ചിലപ്പോൾ ഈ സിനിമ ഇറങ്ങിയേക്കുന്നത്

  • @MAX_WORLD234
    @MAX_WORLD234 Месяц назад +2

    Ellam mysteries anu

  • @ashishrenismee2988
    @ashishrenismee2988 Месяц назад

    Kailash parvatathil anu Shambhala..

    • @sachinsales165
      @sachinsales165 Месяц назад

      എങ്ങനെ അറിഞ്ഞു? ചുമ്മാ തള്ളരുത്. അറിയാമെങ്കിൽ മാത്രമേ വാ തുറക്കാവൂ.

  • @midhunm9099
    @midhunm9099 Месяц назад

    യുഗങ്ങളും, കൾക്കിയും എല്ലാം കവി ഭവന മാത്രം....😂😂😂

  • @nithinnithin3260
    @nithinnithin3260 Месяц назад

    Hindisam goga vigiga, Christianity gog mangog, Islam yhjuje mahjuje

  • @abbukad5947
    @abbukad5947 Месяц назад +1

    ഇസ്ലാമിക ചരിത്രം രണ്ടു ഭാഗം കഴിഞ്ഞു ഒന്നും വന്നില്ലല്ലോ

  • @Outspoken_777
    @Outspoken_777 Месяц назад +4

    ഇസ്ലാം മതത്തിൽ ഇതിനോട് സാമ്യമുള്ള വിവരണമുണ്ട്... ചുരുക്കി പറഞ്ഞാൽ എല്ലാം ഒന്നിലേക്ക് തന്നെ.... ✅

    • @iworld2692
      @iworld2692 Месяц назад +1

      Athuthanne ellaam onnu thanne ith janangal manassilaaki souhaardham nilanirthi jeevikkatte 🥰

    • @spbk1
      @spbk1 Месяц назад +3

      പുതിയ മതങ്ങൾ എല്ലാം പഴയ നിലവിലെ എല്ലാ മതത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ കൂടെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും.

    • @AshishSRMET
      @AshishSRMET Месяц назад

      ഇസ്ലാമിക മതം ഉണ്ടായത് തന്നെ ഹിന്ദുമതത്തിന് ഇൻസ്പെയർ ആയി ഇസ്ലാമികളുടെ ആദ്യത്തെ ദൈവം ആരെന്ന് അന്വേഷിച്ചു നോക്കൂ അത് സാക്ഷാൽ പരമശിവൻ ആയിരുന്നു ദൈവത്തിന് രൂപം ഇല്ലാതെ ഇരുന്ന അവർ തിരഞ്ഞെടുത്തത് ഹിന്ദുമതത്തിലെ പരമശിവന് ചെറുതായിട്ട് adichu matti മാറ്റി😂😂

    • @livestream-zx8jc
      @livestream-zx8jc Месяц назад

      എല്ലാം ഒന്നുതന്നെ അല്ലാഹു മാത്രം😂😂

    • @user-rt1fn3ry4e
      @user-rt1fn3ry4e Месяц назад

      തൂറാൻ മറ്റു മതങ്ങൾ അടിച്ചു മാറ്റിയതല്ലേ. സാമ്യം ഉണ്ടാകും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад

    ദൈവസാനിധ്യം ഉണ്ടായ കാലം എന്നാണ്

  • @kishorek2272
    @kishorek2272 Месяц назад +11

    Imam Mahdi = The Islamic version of Kalki🕉️☪️!

  • @unnikrishnanvk242
    @unnikrishnanvk242 Месяц назад +1

    അങ്ങനെയൊരു സ്ഥലം ഉണ്ടെങ്കിലല്ലേ കാണാൻ പറ്റൂ 😃

    • @ambadyp3971
      @ambadyp3971 Месяц назад +13

      Athu 5 ഡയമാഷൻ ആണ് ഹിറ്റ്ലർ പോലും അതിനെ തപ്പി ഇറങ്ങിയിട്ടുണ്ട്

    • @ashishrenismee2988
      @ashishrenismee2988 Месяц назад +3

      Kailashatil anu Shambhala.. Ithuvare sadharanakark arkum pokan pattiyitilla

    • @mohammediqbalabdullah
      @mohammediqbalabdullah Месяц назад

      ​@@ashishrenismee2988 ചന്ദ്രനിൽ വിട്ട റോക്കറ്റ് പോലെ എന്തെങ്കിുമൊക്കെ ഒന്ന് ഉപയോഗിച്ച് അവിടെ പോയികൂടെ? 🤔. എന്നാലും അങ്ങനെ ഒരു സമാധാനം കിട്ടുന്ന സ്ഥലം ഉണ്ടെൽ ആരും കാണാതെ അവിടെ അംഘു തമ്പ് അടിക്കാം ആയിരുന്നു. ❤

    • @mohammediqbalabdullah
      @mohammediqbalabdullah Месяц назад

      ​@@ambadyp3971ഹിറ്റ്‌ലർ ഇപ്പൊൾ ശരിക്ക് 5 ത്ത് അല്ല 6 ത് dimensional ആയി 😂😂😂. പാവം ഹിറ്റ്ലർ പട്ടി.
      (note :- എൻ്റെ ഈ കമൻ്റിലെ പാവം എന്നത് അർത്ഥം ആക്കുന്നത് ലോകത്ത് ഉള്ള മൊത്തം തെറിയും ചേർന്ന്ന വേഡ് ആവുന്നു)

    • @AnisonJacob
      @AnisonJacob Месяц назад

      In Hinduism it is a secret and peaceful place on earth.....it is the place of devotion and spirituality.....there where no electronic devices..... Buddhist monks are the native of that place.....Buddist also belive in Vishnu and his Avatars.....do you know the north Sentinel Island..... May be Shambhala also like that.....or it may be the Shambhala....😊
      n​@@mohammediqbalabdullah

  • @mohammediqbalabdullah
    @mohammediqbalabdullah Месяц назад +3

    ഹിമാലയം ആണോ എന്നതിന് എന്ത് ഉറപ്പ്. ഹിന്ദു മിതോളജി പലതും ഉടൽ എടുത്തത് പേർഷ്യൻ ഭാഗത്ത് ആണ്. രാമായണം, ബാഘവത് ഗീത ഒക്കെ ആണേൽ പശ്ചിമ ഘട്ടം ആണ് കൂടുതൽ ലിങ്ക് ആവുന്നത്🤔 .

    • @like-a-phoenix
      @like-a-phoenix Месяц назад +14

      ഹിന്ദു mythology ഉടൽ എടുത്തത് ഇന്നത്തെ indo pak പ്രാവിശ്യ കളിൽ ആണ്. ഹിമാലയ വും കൈലാസവും ശമ്പലയും എല്ലാം തമ്മിൽ connected ആണ് ഭാഗവതത്തിലും ശിവ പുരാനത്തിലും അതിനെ പറ്റി പറയുന്നുണ്ട് 🙌🏻.

    • @jacksonjoseph1446
      @jacksonjoseph1446 Месяц назад +7

      Oh ഇമാം മഹാദിയാണോ എന്നറിയാനുള്ള ചോദ്യം😂😂

    • @mohammediqbalabdullah
      @mohammediqbalabdullah Месяц назад

      @@jacksonjoseph1446 അത് കൊള്ളാം . മഹ്ദി വന്നത് പേർഷ്യ അല്ല. അത് അറേബ്യ ആണ്. രണ്ടും വെട്യസം ഉണ്ട്.

    • @mohammediqbalabdullah
      @mohammediqbalabdullah Месяц назад +1

      @@like-a-phoenix ആര്യന്മാർ ആണ് സംസ്കൃത പുരാണം ഇന്ത്യയിൽ കൊണ്ട് വന്നത്. അങ്ങനെ എങ്കിൽ അവരുടെ ഉത്ഭവം പേർഷ്യ (ഇന്നത്തെ ഇറാൻ , അസർബൈജാൻ ഭാഗം ആണ്.)

    • @abhiabzy
      @abhiabzy Месяц назад +2

      എനിക്ക് തോന്നുന്നു രാമായണം was older and a tale of പശിമഘട്ടം people and the mahabharatham was introduced after the invasion and then they blended both stories to get more acceptance..