കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, ഇദ്ദേഹം പറയുന്നത് കെട്ടിരിക്കുകയല്ലാതെ തിരിച്ചു ചോദ്യം ഒന്നും വേണ്ട. 😊 എല്ലാം കാശിനു വേണ്ടി തന്നെ. സ്വകാര്യമായി ചോദിക്കുന്നതിന് പൈസ ഇല്ലല്ലോ...
പ്രവാസി കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. താങ്കൾ 55 കഴിഞ്ഞാണ് തിരിച്ചു വരുന്നതെങ്കിൽ ദയവു ചെയ്തു ബിസിനസ് ചെയ്യരുത്. പ്രതേകിച്ചു പാർട്ണർഷിപ് ബിസിനസ്. പാർട്ണർ സുഹൃത്തോ, സഹോദര സ്ഥാനത്തു ഉള്ള ആളായാൽ പോലും. എന്റെ അഭിപ്രായത്തിൽ ഒരു മാസത്തിൽ Rs.10000 നീക്കി വെക്കാൻ പറ്റിയാൽ അത് mutual fund ൽ നിക്ഷേപിക്കുക. (ഇസ്ലാം മത വിശ്വാസികൾ ആണെങ്കിൽ അവര്ക് പറ്റിയ ഫണ്ട് കൾ ഉണ്ട്). നേരിയ റിസ്ക് ഉണ്ടെങ്കിലും നല്ല ഒരു investment ആണ്. എന്റെ അനുഭവം.
കാലത്തിന് അനിവാര്യമായ സംസാരം
ഒരു പ്രബോധകന്റെ ലക്ഷ്യം ഇരു ലോകത്തും വിജയം നേടിക്കൊടുക എന്നത്
നല്ല സന്ദേശം ❣️😍✌️
ഡ്രസ്സ് ന്റെ കാര്യം വളരെ ശരിയാണ്
റബ്ബ് കാക്കട്ടെ 🤲
Very VeryGood
Aameen Yaa Rabbal Aalameen
Good speech ❤
Good message
Ivide chelavinu vare maryaadaykk tharaatha njangalkokke evideya sthalam vaangalum investment
നല്ല സമയം business planing starting 👍❤
👍മാഷാഅല്ലാഹ്
Yes correct
ലാഭം
Great leader
great personality
great motivator
Sulaiman melpathur ❤
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
🔥
👍👍👍👍👍👍👍
Moulyere sadharanakkaraya pravasikal 2000 Riyalinu samanamaya salariyullavarkkonnum bakkiyakkan kazhiyilla,oru doorthumillathe onnum blns aavilla anubavam😢
👍🏻🌹
👍
💯
കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, ഇദ്ദേഹം പറയുന്നത് കെട്ടിരിക്കുകയല്ലാതെ തിരിച്ചു ചോദ്യം ഒന്നും വേണ്ട. 😊
എല്ലാം കാശിനു വേണ്ടി തന്നെ. സ്വകാര്യമായി ചോദിക്കുന്നതിന് പൈസ ഇല്ലല്ലോ...
ഡ്രസ്സ് കോഡ് ഇപ്പോൾ വാടകക് കിട്ടും
ലാഭം ശതമാനം പറഞ്ഞു വാങ്ങരുത് അത് വട്ടി ട്ടി പലിശയാകുന്നു
السلام عليكم كيف حالك يا حبيبي هذه نظام كويس رجال لورما ما اسمع
حرمه ابوها ملابس كل جديد كل يوم من شوفه... باذن الله شوف
Ithellarkkumariyam
സ്ത്രീകളുടെ വഴികാട്ടി.... 🤔😇
കോട്ടത്തുകാർക് ഭർത്താവ് അയച്ചു കൊടുക്കുന്ന പൈസ എത്രയാ എന്നും കൂടി പറയണം കാരണം 10000രൂപ അയക്കും എന്നിട്ട് ഇതുപോലെ വിഡിയോ വിട്ട് വെറുപ്പിക്കും
10k pore oru masam chelavin ?
😂
പ്രവാസി കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. താങ്കൾ 55 കഴിഞ്ഞാണ് തിരിച്ചു വരുന്നതെങ്കിൽ ദയവു ചെയ്തു ബിസിനസ് ചെയ്യരുത്. പ്രതേകിച്ചു പാർട്ണർഷിപ് ബിസിനസ്. പാർട്ണർ സുഹൃത്തോ, സഹോദര സ്ഥാനത്തു ഉള്ള ആളായാൽ പോലും. എന്റെ അഭിപ്രായത്തിൽ ഒരു മാസത്തിൽ Rs.10000 നീക്കി വെക്കാൻ പറ്റിയാൽ അത് mutual fund ൽ നിക്ഷേപിക്കുക. (ഇസ്ലാം മത വിശ്വാസികൾ ആണെങ്കിൽ അവര്ക് പറ്റിയ ഫണ്ട് കൾ ഉണ്ട്). നേരിയ റിസ്ക് ഉണ്ടെങ്കിലും നല്ല ഒരു investment ആണ്. എന്റെ അനുഭവം.
Athu eth fund aanu?
Athaanu eth fund aanu
@@musthafaap8959 ഇസ്ലാം മത ത്തിലെ സാമ്പത്തിക രീതി അനുസരിച്ചു നടക്കുന്ന രണ്ടു ഫണ്ടുകൾ: tata ethical fund & tauras ethical fund.
@@musthafaap8959tata ethical fund and tauras ethical fund. ഏതെങ്കിലും സ്റ്റോക്ക് ബ്രോക്കർ ആയും ബന്ധപ്പെടാം.
@@musthafaap8959
ടാറ്റാ യുടെ ഫണ്ട് ഉണ്ട് ജിയോജിത്ത് മായി ബന്ധപെട്ടാൽ മതി
ലാൻഡ് ഇല്ലാത്തവർ enthu ചെയ്യും
ഞങൾ പ്രവാസികൾ ആണ്... ഞങൾ. ഇതുപോലെ... ഒരു റെസ്റ്റോറന്റ് തുടങ്ങി.. 40.ലക്ഷം. ആയി... ഒരുകൊല്ലം. കൊണ്ടുനടന്നു.. അ വസാനം പൂട്ടി 😔
ആദ്യം ലാൻഡ് വാങ്ങണം
20 ലക്ഷംരൂപക്ക് 10സെന്റ് സ്ഥലവും 20ലക്ഷം രൂപക്ക് ബിൽഡിങ് കെട്ടമായിരുന്നു
@@harismuhammedharis5217landum buildingum maathram aayaal hotel aavuoo??
Hotel thudangaanulla invest ment alle ayaal 40 lakhs paranjad
Ningal paranja prekaaram ayaal swantham laandum bhoomiyum vaanguvaanel 80 lakhs vendee motham😂
@@MohammedAjmal-hh8qqആദ്യം ചെറുതിൽ നിന്ന് തുടങ്ങണം
ഇയാള് എന്തു ബിസിനാണ് ചെയ്യുന്നത്
എന്തൊരു തള്ളല്‍
നദ്‌വി മൗദൂദി അല്ലെ....
സാറിനെ ഒന്നു സല്യൂട്ട് അടിച്ചോട്ടെ!!സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണ കേരളത്തിന് അനുയോജിച്ച വീഡിയോ....!കേരളത്തിലെ മണ്ടന്മാർ അങ്ങനെയെ ചെയ്യൂ....കാരണം അവരുടെ നോട്ടം അന്യൻ്റെ കടയിലേക്കാണ്,അവൻ്റൻ്റെ കച്ചവടത്തിലേക്കാണ്....അന്യൻ്റെ പൊക്കേറ്റിലേക്കാണ്....സ്വന്തം പൊക്കറ്റിലേക്ക് നോക്കാത്ത മലയാളി മന്ദനോ???
മോട്ടിവേഷൻ /മത പ്രസംഗം ഒക്കെ ബിസിനസ് ആണ് 😮😅
Do you know what he studied?
ലാഭം