മുനമ്പത്ത് ബീവി ജാറം ചരിത്രം സത്യമോ | Munambath Beevi Jaram | Nattuchantham | Puthu Ponnani

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 87

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +14

    അൽഹംദുലില്ലാഹ് കാണാനും യാസീൻ ഓതി ദുആ ചെയ്യാനും സാധിച്ചു ഇനിയും വരണം ഇൻശാ അല്ലാഹ് 🤲🤲🤲🤲🤲

  • @safuvanasafuvana5649
    @safuvanasafuvana5649 Год назад +2

    Bassinu vannal pinneed ethra km undakum മാഖം മിലൂട്ട് pls replay

  • @ufortech3960
    @ufortech3960 2 года назад +6

    my name is noufal ngan evide oru vekthy paranju kettu vannathannu........
    epol enik maranam vare pokanam ennanu agraham........ karanam..... ente sisterinu oru mejar operation venam.....athum nechinu....... elllam testukalum kazhiju nale operation anuuu......
    atharinjanu ngan e palliyl varunnath ........varan vettil ninnum vedinu purath eragi apol uppade sound poyiii .......uppa parunnathinu sound elllla...... angane palliyil ethy ....... randudivasam kazhiju operation kayatty ........ operation thudankunnathu munp scan chythu nokki ...........nechathullla muzha avide elllla ...... medical Collegil ninnum ...... doctor petiontine purath erakkittuparanju doctor paranju etho alfutham samphavichu nenchathe muzha epol avide elllannu .......... annu thudangiyatha ....... eepalliyayittullla batham

  • @jafarmongam3966
    @jafarmongam3966 Год назад +6

    ഞാനുംവന്നിട്ടുണ്ട് പുതുപൊന്നാണി മുനമ്പത്ത് ബീവി ജറാത്തിൽ 1990ൽ ഇപ്പോഴും വരാൻആഗ്രഹമുണ്ട് ബഹറും പുഴയും ഒന്നിക്കുന്ന അഴിമുഖം കാണാൻ പ്രകൃതി ഭംഗി യുള്ള സ്ഥലം ജഡം എന്ന് പറഞ്ഞത് ഒരു അദബ് കേടായി മയ്യിത്ത് എന്ന് തിരുത്തിപറയണം

    • @mohamedshareef3361
      @mohamedshareef3361 Год назад

      ഏത് ശവമാണടോ ഇത്. താങ്കൾ ഈബീവിയുടെ ആരാ കണ്ട ശവശരീരം എടുത്തു മറയടക്കി ജാറമാക്കി പൂജിക്കുന്ന ശിർക്കന്മാരെ നിങ്ങൾക്ക് ഇസ്ലാമിലെന്ത് സ്ഥാനമാഉള്ളത്.

  • @MuhammedRamzan-d2c
    @MuhammedRamzan-d2c Месяц назад

    Alhamdulillah

  • @mohamedshareef3361
    @mohamedshareef3361 Год назад +3

    ഇതൊക്കെ തകർത്തു കളയേണ്ടവയാണ്

  • @jappujappu7831
    @jappujappu7831 Год назад +1

    Alhamdulilha mashallah

  • @jasminjashmin8147
    @jasminjashmin8147 Год назад

    പുതുപൊന്നാനി എന്നസ്ഥലത്ത് പുതുപൊന്നാനി ഏത് ബസ്സിലാണ് വരേണ്ടത്റൂട്ടിലാണ് വരേണ്ടത്

  • @NokiaBabu
    @NokiaBabu 3 года назад +3

    രണ്ടാളും പൊളിക്കാണ് അല്ലേ 💞💞

  • @salimibrahim429
    @salimibrahim429 10 месяцев назад

    Mash Allah

  • @ishaabdullatheef9652
    @ishaabdullatheef9652 2 года назад +3

    njan kazhinja sunday poyirunnu.aadyayit poyatha

    • @nattuchantham8486
      @nattuchantham8486  2 года назад

      ❤️🥰

    • @shtla7970
      @shtla7970 Год назад +1

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ.. ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുക

  • @shinyrehman5098
    @shinyrehman5098 2 года назад +2

    Ee sambhavangal okke nadannath verum 45 varsham mumb mathramanu annu ingane oru body kure divasam avide kidannit aa body avidannu neekkam cheyyan ulla onnum police nte bhagath ninnu undayille..

  • @misnashefeeq
    @misnashefeeq 3 года назад +3

    മച്ചാന്മാർ പൊളി ❤🔥👌

  • @mufeedamufi2952
    @mufeedamufi2952 2 года назад +1

    Njan puduponnani ♥️♥️♥️♥️

  • @mohammedbadusha2831
    @mohammedbadusha2831 2 года назад +8

    തുടരട്ടെ മുൻപുള്ളവർ പറഞ്ഞാൽ അതിൽ എന്തെങ്കിലും അർത്ഥം ഉണ്ടാവും ഇങ്ങനത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഏതെങ്കിലും അര താടി വെച്ചവർ പറയുന്നത് കേട്ട് വീഡിയോ ചെയ്യുന്നത് നിർത്തരുതേ

    • @mohammedbadusha2831
      @mohammedbadusha2831 2 года назад

      നിങ്ങളുടെ ഉമ്മാൻറെ കൂടെ ചെറുപ്പത്തിൽ പോയി എന്നു പറഞ്ഞു ആ ഉമ്മാക്ക് സലാം നിങ്ങളുടെ മക്കൾക്കും അത് പറഞ്ഞു കൊടുക്കണം അതൊക്കെയാണ് നമ്മുടെ സ്വത്തുക്കൾ

    • @ufortech3960
      @ufortech3960 2 года назад

      my name is noufal ngan evide oru vekthy paranju kettu vannathannu........
      epol enik maranam vare pokanam ennanu agraham........ karanam..... ente sisterinu oru mejar operation venam.....athum nechinu....... elllam testukalum kazhiju nale operation anuuu......
      atharinjanu ngan e palliyl varunnath ........varan vettil ninnum vedinu purath eragi apol uppade sound poyiii .......uppa parunnathinu sound elllla...... angane palliyil ethy ....... randudivasam kazhiju operation kayatty ........ operation thudankunnathu munp scan chythu nokki ...........nechathullla muzha avide elllla ...... medical Collegil ninnum ...... doctor petiontine purath erakkittuparanju doctor paranju etho alfutham samphavichu nenchathe muzha epol avide elllannu .......... annu thudangiyatha ....... eepalliyayittullla batham

  • @aboobackertp9770
    @aboobackertp9770 Год назад +1

    അടിപൊളി

  • @shaidhasha9686
    @shaidhasha9686 2 года назад +1

    ente.naadinte.aduthaan.🥰

  • @jasminjashmin8147
    @jasminjashmin8147 Год назад

    ബസ്റൂട്ട്ബസ് പോകുന്ന.ബസ് പോകുന്നബസ് പോകുന്നറോഡ് ❤മറുപടി😊😊

  • @rafeenamujeeb6554
    @rafeenamujeeb6554 2 года назад +1

    Enteschool🥰🥰

  • @Ashrafi737
    @Ashrafi737 2 года назад +2

    👍

  • @nishadkalliyath100
    @nishadkalliyath100 3 года назад +1

    Nice...❤️

  • @Jisharparoor
    @Jisharparoor 7 месяцев назад +1

    മുത്തേ ബീബി കേൾക്കില്ല അല്ലാഹു വിനോട് ചോദിക്കാൻ പറ " "അല്ലാഹു അക്ബർ"

  • @stephenna9410
    @stephenna9410 2 года назад +1

    Super

  • @FBN57FBN57
    @FBN57FBN57 3 года назад +2

    🙌😍

  • @pskmuhammad7188
    @pskmuhammad7188 3 года назад +1

    ❤❤❤👍

  • @bazitirurbazitirurbt9176
    @bazitirurbazitirurbt9176 3 года назад +1

    👍❤️👍

  • @alavikallanaboobacker1482
    @alavikallanaboobacker1482 2 года назад +1

    I.go.

  • @oureadengarden5963
    @oureadengarden5963 3 года назад +1

    ❤❤

  • @nasifathima8603
    @nasifathima8603 3 года назад +1

    😍😍

  • @alipk1251
    @alipk1251 2 года назад +6

    😞പച്ച നുണ ഞാനും ഈ നാട്ടുകാർ ആണ്

  • @abdullaabdulla530
    @abdullaabdulla530 2 года назад +1

    നിങ്ങളുടെ വീഡിയോയുടെ ഇടവേളകളിൽ ഉള്ള മ്യൂസിക് ഒഴിവാക്കുന്നത് നിങ്ങൾക് ഖൈറാണ്. മ്യൂസിക് കേൾക്കുന്നത് ഹറാമാണ്. നിങ്ങളുടെ വീഡിയോ കാണുന്ന ഒരുരുത്തരുംമ്യൂസിക് കേൾക്കുമ്പോൾ അതിന്റെ കാരണക്കാരായ നിങ്ങൾക്കാണ് അതിന്റെ ശിക്ഷ ലഭിക്കുക എന്ന് തിരിച്ചറിയുക... മേലിൽ അത് ഇല്ലാത്ത നിലയിൽ വീഡിയോ ഇടാൻ ശ്രദ്ധിക്കുക.🙏പകരം നല്ല ബൈത്തോ ദഫോ ഇടാം..👍

    • @nattuchantham8486
      @nattuchantham8486  2 года назад +1

      Yaaaaa howla walaaaa

    • @justahuman3759
      @justahuman3759 Год назад +2

      എന്നാ പിന്നെ നിറച്ച് മ്യൂസിക് കേൾക്കുന്ന യൂ ട്യൂബ് നിങ്ങൾക്ക് അങ്ങ് ഒഴിവാക്കികൂടെ. അയ്ശേരി. എല്ലാം കാണുകേം വേണം എന്നിട്ട് കുറ്റവും

    • @mohamedshareef3361
      @mohamedshareef3361 Год назад

      മ്യൃസിക് കേൾക്കല് ഈ ശിർക്ക് കള്ളബീവിജാറ വിശ്വാസത്തേകാൾ നല്ലതാ..ഇതൊക്കെ ഇസ്ലാമിന് നിരക്കാത്തവയാണ്.ശിർക്ക് പടച്ചവൻ പൊറുക്കാത്ത വൻപാപമാണ്.ഈ ആളുകൾ അവരുടെ ചാനലിന്റ റൈറ്റിങ്ങ് ഉദ്ദേശമല്ലാതെ അവർക്ക് എന്ത് ഹറാം ഹലാൽ

  • @akhilgeroge
    @akhilgeroge 10 месяцев назад

    Keralathinte motham pythrikan undo avde?..urappano..😅

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 года назад +5

    മുനമ്പത് ശാരദാ ബീവി ചേച്ചിയുടെ ജാറം മൊത്താൻ കേരളത്തിലെയും പാണ്ടി നാട്ടിലെയും ആളുകൾ കൂട്ടം കൂടി എത്തുന്നുണ്ട്.. ഊരും പേരും അറിയില്ല ഈന ജാതിക്കാരിയായ ഒരു പെണ്ണുംപിള്ള അത്രേം മതി കേരള സുന്നികൾക്ക് ജാറം പണിയാൻ.. ഓച്ചിറ ദാമോധരൻ അയ്യപ്പൻ ഔലിയ മടവൂരാൻ അബൂബക്കർ... എല്ലാം ഈനജാതി ജാരങ്ങൾ

    • @Riswana958
      @Riswana958 Год назад

      നീയൊക്കെ എന്ത് വർഗീയ നാരികൾ3 anaeda

  • @muhamadali5963
    @muhamadali5963 2 года назад +2

    Allaaa eeee kouminu
    Porutthu kodukkaneee

  • @shababahamed7955
    @shababahamed7955 4 месяца назад +1

    ബീവി.ഉണ്ടൻകിൽ.എൻതിന്.ആയുർആശുപത്റി.

  • @naseervava8339
    @naseervava8339 2 года назад +7

    പ്രിയ സഹോദരന്മാരെ...നിങ്ങളെ പോലെ ഉള്ള.ആളുകൾ.ഇങ്ങിനെ ഉള്ള അന്ധവിശ്വാസങ്ങൾക് കൂട്ട് നിന്ന് അത് പ്രോത്സാഹിപ്പിക്കരുത്...ആ ജഡം smell ചെയ്തിട്ടാണ് അത് മറമടിയത്..അതും രണ്ടു ഭിക്ഷക്കാർ ആണ് അത്.മറവു ചെയ്‌തത്‌..ഇസ്ലാം ഒരിക്കലും ഇങ്ങിനെ ഉള്ള.കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല..ഇത് കൊടിയ ശിർക് ആണ്..
    നിങ്ങളെ.പോലെ.ഉള്ള.ആളുകൾ.ഇങ്ങിനെ.പോവരുത്..ഖുർആൻ പടിക് ...സ്നേഹത്തോടെ എന്റെ സഹോദരന്മാരോട്....അന്ധവിശ്വാസം വെച്ചു പൊരിപ്പിക്കാരുത്

  • @hameedp1434
    @hameedp1434 2 года назад +2

    മുനബത്ബീവീചീലപൊർമൂജാഹീദായീരികുഠ

  • @BiriyaniChembu-lg4yq
    @BiriyaniChembu-lg4yq 7 месяцев назад +2

    പൊന്നാനികാര് പോലും സംശയ നിഴലിൽ കാണുന്ന ദർഗ. .വ്യക്തമായ ചരിത്ര പിൻബലമില്ലാത്ത ദർഗ. .
    ഒരു ദർഗ സിയാറത്തു ചെയ്യണമെങ്കിൽ വ്യക്തമായി അതിനെ കുറിച്ച് പഠിച്ചു ബോധ്യം വന്നിട്ടേ ചെയ്യാവൂ. .
    നിങ്ങൾ ചെയ്ത ഈ വ്ലോഗ് കണ്ടിട്ട് ആരെങ്കിലും സത്യം ആണെന്ന് മനസ്സിലാക്കി അവിടെപ്പോയി കുറ്റക്കാരായാൽ ആരാണ് അതിന്റെ ഉത്തരവാദി എന്ന് കൂടി മനസ്സിലാക്കണം

  • @kabeershapuduponnani2730
    @kabeershapuduponnani2730 3 года назад +3

    ഷുഹൈബ് പഠിച്ചു വളർന്ന സ്ഥാലം എന്ന് പറയാമായിരുന്നു 😜

  • @hashifkk7368
    @hashifkk7368 8 месяцев назад

    ഞാൻ വന്നിട്ട് ഉണ്ട്

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 года назад +1

    Nan.innale.ebeebiyum.bartavum.ivarude.makkaleyum.kabar.kinavukandu

  • @mohamedshareef3361
    @mohamedshareef3361 Год назад +2

    മൃദശരീരം കണ്ടാലത് പോലീസിനെ വിവരംഅറിയിച്ചു നടപടി സ്വീകരിക്കുകയെന്നത് 35വർഷം മുമ്പും ഉണ്ട് ഇതൊക്കെ ആത്മീയ ചൂഷണ ശിർക്കുകാരുടെ കെട്ടുകഥകളാണ്

  • @aslamanjudikkal2275
    @aslamanjudikkal2275 Год назад +1

    മുനമ്പത് ബീവി ഒരു സത്യവുമില്ല അവിടെ ബിസിനസാണ് നടക്കുന്നത് വെറും കബളിപ്പിക്കൽ vedio നന്നായിട്ടുണ്ട് 👍🏻

  • @hussainabdu490
    @hussainabdu490 3 года назад +10

    ഒരു കറാമത്തും ഇല്ല മക്കളെ. വെറും തള്ളൽ മാത്രം. പടച്ച റബ് നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാവർക്കും.

    • @habeeb_rahman53
      @habeeb_rahman53 3 года назад +1

      😂ശെരിയാണ്

    • @ufortech3960
      @ufortech3960 2 года назад +4

      my name is noufal ngan evide oru vekthy paranju kettu vannathannu........
      epol enik maranam vare pokanam ennanu agraham........ karanam..... ente sisterinu oru mejar operation venam.....athum nechinu....... elllam testukalum kazhiju nale operation anuuu......
      atharinjanu ngan e palliyl varunnath ........varan vettil ninnum vedinu purath eragi apol uppade sound poyiii .......uppa parunnathinu sound elllla...... angane palliyil ethy ....... randudivasam kazhiju operation kayatty ........ operation thudankunnathu munp scan chythu nokki ...........nechathullla muzha avide elllla ...... medical Collegil ninnum ...... doctor petiontine purath erakkittuparanju doctor paranju etho alfutham samphavichu nenchathe muzha epol avide elllannu .......... annu thudangiyatha ....... eepalliyayittullla batham

    • @rahimibrahim7957
      @rahimibrahim7957 2 года назад +1

      മഹദിക്ക് കറാമത്ത് ഉണ്ട് കറാഹത്ത് ഇല്ല

    • @shtla7970
      @shtla7970 Год назад

      വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
      വിശുദ്ധ ഖുർആനിൽ അള്ളാഹുവിന്റെ ഈ ഗൗരവമേറിയ കല്പന ഉണ്ടായിരിക്കെ കെട്ടിപ്പൊക്കിയ കബറുകളിൽ ഉള്ള കബറാളിയോട് സഹായം തേടുന്നവരുടെ മതം ഏതാണ്???? ഏതാണ് അവരുടെ വേദ ഗ്രന്ഥം?????

  • @ashikpkputhankudiyil9472
    @ashikpkputhankudiyil9472 3 года назад +6

    എല്ലാം കച്ചവടം മാത്രം

    • @hannathshamsadhannu430
      @hannathshamsadhannu430 3 года назад +1

      കിടു

    • @ufortech3960
      @ufortech3960 2 года назад

      my name is noufal ngan evide oru vekthy paranju kettu vannathannu........
      epol enik maranam vare pokanam ennanu agraham........ karanam..... ente sisterinu oru mejar operation venam.....athum nechinu....... elllam testukalum kazhiju nale operation anuuu......
      atharinjanu ngan e palliyl varunnath ........varan vettil ninnum vedinu purath eragi apol uppade sound poyiii .......uppa parunnathinu sound elllla...... angane palliyil ethy ....... randudivasam kazhiju operation kayatty ........ operation thudankunnathu munp scan chythu nokki ...........nechathullla muzha avide elllla ...... medical Collegil ninnum ...... doctor petiontine purath erakkittuparanju doctor paranju etho alfutham samphavichu nenchathe muzha epol avide elllannu .......... annu thudangiyatha ....... eepalliyayittullla batham

    • @sabstalks
      @sabstalks 2 года назад

      @@ufortech3960 ബ്രോ നമ്പർ തരാമോ

    • @shtla7970
      @shtla7970 Год назад

      ​@@ufortech3960 വിശുദ്ധ ഖുർആൻ... സൂറ ത്വലാക്ക് ആയത്ത് 3... നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്...

  • @shameersalalashameersalala6795
    @shameersalalashameersalala6795 3 года назад +10

    ആ പള്ളി ഉണ്ടാക്കുബോൾ ഉള്ള ആളുകൾ ഇപ്പോഴും അവിടെ ജീവിച്ചു ഇരിപ്പുണ്ട് അവരോട് ചോദിച്ചാൽ മതി... ഇപ്പോഴും വിവരം കെട്ട കഴുതകൾ പൈസ ഉണ്ടാക്കാൻ വേണ്ടി ഓരോ ഉടായിപ്പുകൾ 😡😡😡😡

    • @ufortech3960
      @ufortech3960 2 года назад +4

      my name is noufal ngan evide oru vekthy paranju kettu vannathannu........
      epol enik maranam vare pokanam ennanu agraham........ karanam..... ente sisterinu oru mejar operation venam.....athum nechinu....... elllam testukalum kazhiju nale operation anuuu......
      atharinjanu ngan e palliyl varunnath ........varan vettil ninnum vedinu purath eragi apol uppade sound poyiii .......uppa parunnathinu sound elllla...... angane palliyil ethy ....... randudivasam kazhiju operation kayatty ........ operation thudankunnathu munp scan chythu nokki ...........nechathullla muzha avide elllla ...... medical Collegil ninnum ...... doctor petiontine purath erakkittuparanju doctor paranju etho alfutham samphavichu nenchathe muzha epol avide elllannu .......... annu thudangiyatha ....... eepalliyayittullla batham

    • @Ashrafi737
      @Ashrafi737 2 года назад +1

      എടോ പള്ളി അവിടെയില്ല.😄

    • @shaheederahman853
      @shaheederahman853 Год назад +1

      എന്ന് ഓഹാബി ജൂതൻ 😄😄😄😄

  • @adhilshareef9668
    @adhilshareef9668 Год назад +1

    കള്ള ജമാഅത് കാർ പറയുന്നത് veswasekaruth സൂറത്തുൽ maajedayel 64m ആയത്തിൽ പറയുന്നുണ്ട് അല്ലഹുവിനോടും rasoolenodum mugmenugalodum സഹായം chodekuka അവൻ ഉത്തരം നൽകും

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 года назад +7

    കല്ലു വെച്ച നുണ. ഉളുപ്പില്ലേ നിങ്ങൾക്ക് ഇത്തരം കള്ളക്കഥകൾ എഴുന്നള്ളിക്കാൻ 🤔

    • @nafeesabinth6608
      @nafeesabinth6608 2 года назад

      Sathyamanu avar paranjathu orupaadu anubhavam njangalkumunu

    • @asiyahameed9766
      @asiyahameed9766 2 года назад +1

      മുനമ്പത്ത് ബീ വിയെ പരിഹാസം പറയുന്നവര് ഒന്നുചിന്തിച്ച് നോക്ക്. അരെങ്കിലും. വെറുതെ പറയുള്ളാ അനുഭവം ഉണ്ട്

    • @shtla7970
      @shtla7970 Год назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ. ആയത്ത്..153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
      അള്ളാഹുവിന്റെ 👆 ഈ കല്പനയെ ലംഗിച്ചു കൊണ്ട്
      മരിച്ചവരോട് സഹായം തേടുന്നവർ ഏത് വേദഗ്രന്ഥത്തെ ആണ് പിന്തുടരുന്നത്?????

    • @shtla7970
      @shtla7970 Год назад

      ​​@@asiyahameed9766 ഖബറിൽ ഉള്ളവർ നിങ്ങളുടെ സഹായ തേട്ടം കേൾക്കുമോ??? നിങ്ങളെ സഹായിക്കുമോ??
      ആരാണ് ഈ വിശ്വാസം നിങ്ങളെ പഠിപ്പിച്ചത് അള്ളാഹുവോ അതോ റസൂലോ???

  • @muhammedali__
    @muhammedali__ Год назад +3

    അദ്ധ്വാനിച്ച് ജീവിച്ചു കൂടെ ശിർക്ക് വിറ്റ് ജീവിക്കണോ

    • @shaheederahman853
      @shaheederahman853 Год назад

      എന്ന് കള്ള ജൂതൻ തെമ്മാടി ഇബ്നു അബ്ദുൽ വഹാബിന്റെ ഓഹാബി ജൂതമതക്കാരൻ 😄😄😄😄

  • @noushadnoushad1877
    @noushadnoushad1877 4 месяца назад

    ഒന്ന് പോടോ ""