കുറച്ചു നേരം ഭഗവാന്റെ കളിതട്ടിലേക്കു കൂട്ടി കൊണ്ടുപോയി ! ഇതിൽ തന്നെ എടുത്തു പറയാനാഗ്രഹിക്കുന്നു , ആ വലത്തേ അറ്റത്തു നിന്ന് കളിക്കുന്ന (കാഴ്ചക്കാർക്ക് left hand side ) കലാകാരൻ (m/f ?) അതി ഗംഭീരം !❤️🌹🙏 ചുവടുകൾ വയ്ക്കുന്നത് കാണാൻ ഭംഗി, താളബോധം വിടാതെയുള്ള ചുവടുകൾ. Long ൽ നിന്നുള്ള വീഡിയോ ആയതിനാൽ മുഖത്തെ ഭാവങ്ങൾ മുദ്രകൾ വ്യക്ത മല്ലെങ്കിലും, ആ അവ്യക്തതയിലും ഭംഗി ഈ കലാകാരന്റെതാണ്. ❤️👍 മൊത്തത്തിൽ ക്രിത്രിമത്വം ഒന്നും അനുഭവപ്പെടാതെ പഴയകാല അവതരണത്തെ അനുസ്മരിപ്പിച്ചു . Thank you.
Super
Thank you 🙏 😊
super
Thank you 🙏😊
@@SarithakalakshetraK ☺
കുറച്ചു നേരം ഭഗവാന്റെ കളിതട്ടിലേക്കു കൂട്ടി കൊണ്ടുപോയി !
ഇതിൽ തന്നെ എടുത്തു പറയാനാഗ്രഹിക്കുന്നു , ആ വലത്തേ അറ്റത്തു നിന്ന് കളിക്കുന്ന (കാഴ്ചക്കാർക്ക് left hand side ) കലാകാരൻ (m/f ?) അതി ഗംഭീരം !❤️🌹🙏
ചുവടുകൾ വയ്ക്കുന്നത് കാണാൻ ഭംഗി, താളബോധം വിടാതെയുള്ള ചുവടുകൾ.
Long ൽ നിന്നുള്ള വീഡിയോ ആയതിനാൽ മുഖത്തെ ഭാവങ്ങൾ മുദ്രകൾ വ്യക്ത മല്ലെങ്കിലും, ആ അവ്യക്തതയിലും ഭംഗി ഈ കലാകാരന്റെതാണ്. ❤️👍
മൊത്തത്തിൽ ക്രിത്രിമത്വം ഒന്നും അനുഭവപ്പെടാതെ പഴയകാല അവതരണത്തെ അനുസ്മരിപ്പിച്ചു . Thank you.
Thank you for your appreciation 🙏 😊 it's me..