"KALAMANDALAM HYDARALI" part-1

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 193

  • @JANASOPANAM
    @JANASOPANAM 5 лет назад +52

    കൃത്രിമമായ ശബ്ദവും മൂക്കും മാത്രമായി വികല പ്രയോഗങ്ങള്‍ കേള്‍പ്പിക്കുകയും ജനിച്ച ജാതിയുടെ പേരില്‍ മാത്രം നിലകൊള്ളുകയും ചെയ്തുപോന്ന കഥകളിസംഗീതത്തിലേയും അരങ്ങിലേയും കുറേ ചെറ്റകള്‍ക്കിടയിലേക്ക് സുസ്വരവും സമര്‍പ്പിതമോഹവും സമാനതകളില്ലാത്ത പ്രയോഗവുമായി വന്ന ഹൈദരാലി ആശാന്റെ ജീവിത ദുഃഖങ്ങളിലോ വേദനകളനുഭവിച്ച യഥാര്‍ത്ഥ സന്ദര്‍ഭങ്ങളിലോ അദ്ദേഹത്തിനായി സംസാരിക്കാനോ നവോത്ഥാന പ്രസ്ഥാനങ്ങളോ മറ്റോ ഉണ്ടായില്ല...പ്രതിഭയായ ഒരാളൃ ഒഴിവാക്കാനോ ഒതുക്കാനോ ഒരു കൂട്ടം ആളുകള്‍ തീരുമാനിച്ചാല്‍ അത് സാധിക്കാനായി അവര്‍ (സമുദായക്കാര്‍,രാഷ്ട്രീയ പാര്‍ടിക്കാര്‍,കലാപ്രവര്‍ത്തകര്‍,കച്ചവടക്കാര്‍,തുടങ്ങി സര്‍വരും) സ്ഥിരം പ്രയോഗിക്കുന്ന ചില നമ്പറുകളുണ്ട്
    1.അവന്‍ വേറെ മതമാണ്
    2.അവന്‍ വേറെ ജാതിയാണ്
    3.അവന്‍ കള്ളുകുടിയനാണ്
    4.അവന്‍ പെണ്ണുപിടിയനാണ്
    5.അവള്‍ വേശ്യയാണ്
    6.അവന്‍ അഹങ്കാരിയാണ്
    7.അവന് പൈസക്ക് ആര്‍ത്തിയാണ്
    8.അവന്‍ വാക്കു
    പാലിക്കാത്തവനാണ്
    ഇങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും മറ്റും കടക്കും...
    ഇവയെല്ലാം അവര്‍ക്കിഷ്ടമുള്ള/സ്വീകാര്യനായ ഒരാള്‍ ചെയ്താലോ അവര്‍ക്ക് യാതൊരു പരാതിയും ഇല്ല താനും....!!!
    ഹൈദരാലിയാശാനെ അറിഞ്ഞാദരിച്ച / ആസ്വദിച്ച ഒരു സമൂഹം ഇവിടെയുണ്ട്...അതുമതി..ഇൗ ഡോക്യുമെന്ററി വളരേ മൂല്യമുള്ളതാണ്.എന്നിട്ടും unlike ചെയ്ത കഴുതകള്‍ ആരായിരിക്കും??
    സര്‍വകലാപണ്ഢിതനായി onlinil നടിച്ചു നടക്കുന്ന
    ഒരുത്തന്‍ കുറ്റം കണ്ടുപിടിച്ചത് subtitle പൊങ്ങി വരുന്നു എന്നാണ്!!
    ഇതാണീ കോമാളി ലോകം...സംഗീതമുള്ളതുകൊണ്ടുമാത്രം നിലനിന്നുപോകുന്ന ഒന്നാണ് കഥകളി...ഹൈദരാലിയാശാന്‍ ഉള്ളതുകൊണ്ടുമാത്രം നിലനിന്നു വന്ന ഒന്നായിരുന്ന ഒരു കാലത്തെ കഥകളി സംഗീതവും..വേറൊന്നും പറയാനില്ല...കണ്ണീര്‍ പുഷ്പാര്‍ച്ചനാ ആ മഹാഗായകാത്മാവിന്റെ തൃപ്പാദങ്ങളില്‍ - ഞെരളത്ത് ഹരിഗോവിന്ദന്‍ -

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 года назад +2

      സത്യം..🙏🙏🙏🙏

    • @drlatha1098
      @drlatha1098 2 года назад +1

      👍👍👍

    • @rajansv1
      @rajansv1 Год назад +1

      അക്ഷരം പ്രതി ശരിയാണ് താങ്കൾ പറഞ്ഞത്. ആ പുണ്യാത്മാവിനോട് മാപ്പ് ചോദിക്കുന്നു.

  • @princekattappana601
    @princekattappana601 Год назад +10

    ഹൈദർ അലി സാറിന് കോടി പ്രണാമം. എഴുതുമ്പോൾ അറിയാതെ കണ്ണു നിറയുന്നു.

  • @thampikumarvt4302
    @thampikumarvt4302 5 лет назад +15

    മഹാനായ ഈ കലാകാരനോട് അനീതി
    കാട്ടിയവരോട് കലാദേവത പൊറുക്കട്ടെ.
    ഭാരതത്തിന്റെ മഹത്തായ കലാ സംസ്കൃതിക്ക് അമൂല്യമായ സംഭാവന
    നൽകിയ ഈ മഹാ പ്രതിഭക്ക്,
    പ്രണാമം.🙏🙏🙏🙏
    .

  • @subhashtktk4038
    @subhashtktk4038 6 лет назад +31

    കഥകളിസംഗിതത്തെ ഇത്രമേൽ സ്നേഹിച്ച ,സമർപ്പിച്ച ഒരു മഹാൻ അവിടു തൃപ്പാദത്തിൽ ശിരാസാന മിക്കുന്നു

  • @prasanthmenon2195
    @prasanthmenon2195 4 года назад +7

    അങ്ങയുടെ ശിഷ്യനാകുവാൻ എത്ര പേർ കൊതിച്ചിട്ടുണ്ടാകണം ........
    പുണ്യജന്മം''....''
    മറക്കില്ല .......
    ഒരിക്കലും ........

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 года назад +18

    കഥകളി എന്ന കലാരുപത്തേ നശിപ്പിച്ച കുറേ മേൽജാതി ആഢൃ കോമരങ്ങൾ. വാണ ആ കാലത്ത്. കലകൾ ജാതിക്കപ്പുറമാണന്ന്. തെളിയിച്ച. മഹാനായ കലാകാരാ. ആ. ആഢൃതെണ്ടി കൾക്കു വേണ്ടി. അവരുടെ വിവര കേടിനു വേണ്ടി ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു.
    ഒരു നക്ഷത്രമായി അങ്ങ് വിഹായസ്സിലുണ്ടങ്കിൽ എന്റ ആരാധൃ പുരുഷനായി ഗുരുസ്ഥാനത്തു കാണുന്ന അങ്ങയുടെ അനുഗ്രഹ മുണ്ടാകണേ🙏🙏🙏🙏

    • @akv9707s
      @akv9707s Год назад

      ❤️

    • @rajansv1
      @rajansv1 Год назад +1

      ഞാനും അങ്ങയോടൊപ്പം ചേരുന്നു ... മാപ്പു ചോദിക്കുന്നു

  • @unnikrishnamenon4400
    @unnikrishnamenon4400 8 лет назад +17

    Mr. Hydarali, I feel "God" is standing before me and singing."May the almighty bless you.

  • @teslamyhero8581
    @teslamyhero8581 4 года назад +15

    ഹോ ഭഗവാനെ ഇത്രയും അധിക്ഷേപം സഹിച്ചു ഈ കഥകളി സംഗീതത്തിൽ പ്രവർത്തിച്ചിട്ടു അദ്ദേഹത്തിന് അർഹതപെട്ട എന്തെങ്കിലും കിട്ടിയോ? വിവേചന മല്ലാതെ. അവർക്കൊക്ക കാലം ശിക്ഷ കൊടുക്കട്ടെ

    • @RajappanPillai-i8e
      @RajappanPillai-i8e 10 месяцев назад

      എപ്പോഴും. ജന. മനസുകളിൽ. ഹൈദരാളി. ഉണ്ട്.

  • @tulsi5030
    @tulsi5030 11 лет назад +10

    A gift from God to people of Kerala. People should not repeat the mistake of not recognising such great artists. May God bless his soul and his family.

  • @padmakumar6081
    @padmakumar6081 4 года назад +6

    എത്ര ഹൃദയസ്പൃക്കായ ആലാപനം. ഹിന്ദുമതത്തിൽ ജനിച്ചതിൽ ചളിപ്പ് തോന്നുന്ന ചില നിമിഷങ്ങളുണ്ട്. അതിലൊന്നാണ് ആദരണീയനായ ഹൈദരാലിയുടെ അസ്പൃശ്യത / അയിത്തം മൂലം ക്ഷേത്ര മതിൽ പൊളിച്ച സംഭവം. അദ്ദേഹം അതിൽ പങ്കെടുക്കരുതായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ഈ തെമ്മാടിത്തം മൂലമാണ് യേശുദാസിൻ്റെ ശാരീരം കൊണ്ട് നട തുറക്കുന്നവർ ആ ഭക്തൻ്റെ ശരീരത്തെ അശുദ്ധം പറഞ്ഞ് പുലയാട്ടുന്നത്. യൂസഫലി കേച്ചേരിയെപ്പോലെ കൃ ഷ്ണ ഗീതിയെഴുതിയ എത്ര പേരുണ്ട്. നോക്കണം തൃശൂരിൽ പിച്ചവച്ച് നടന്ന ആ മഹദ് വ്യക്തിത്വത്തിന് ലോകം മുഴുവൻ കയറാം, പക്ഷേ സ്വന്തം വീട്ടുമുറ്റത്തെ ഗുരുവായൂരിൽ പ്രവേശനം ഇല്ല. പറയുന്നതോ ലോകാ സമസ്താ.... നീ ഈ ശരീരമല്ല, ആത്മാവാണ് കുന്തമാണ് എന്നൊക്കെയാണ്. ഉത്തരേന്ത്യക്കാരെക്കാൾ പ്രാകൃതരായിപ്പോയല്ലോ ഇക്കാര്യത്തിൽ മലയാളികൾ. ഷർട്ട് ഇട്ടു കൂടാ. പാൻ്റ് ഊരിമാറ്റി ,നൂറു പേരിട്ട കൂറ മുണ്ട് വാടക കൊടുത്ത് വാങ്ങണം.(കൊറോണാ ഇല്ലാതിരുന്നത് ഭാഗ്യം)എല്ലാ കൊള്ളരുതായ്മയും ദൈവത്തിൻ്റെ പേരിൽ. മഹാനായ ഒരു ഗണിതജ്ഞൻ ഇന്ത്യയിലുണ്ടായിരന്നു. രാമാനുജൻ. അദ്ദേഹം കുറിച്ചിട്ട സൂത്രവാക്യങ്ങൾ നിർധരിക്കാൻ ഇനി ഒരു നൂറു കൊല്ലം വേണ്ടിവരും എന്നാണ് പാശ്ചാത്യ ഗണിതജ്ഞർ പറയുന്നത്. അദ്ദേഹത്തിൻ്റെ പല സമവാക്യങ്ങളും അദ്ദേഹത്തിൻ്റെ കാലത്ത് പ്രചാരത്തിലില്ലാതിരുന്ന കമ്പ്യൂട്ടർ, സ്പെയ്സ് സയൻസിൽ ഉപയോഗിക്കുന്നു. പക്ഷേ ആ മഹാനായ മനുഷ്യൻ മരിച്ചപ്പോൾ ഒറ്റ കുടുംബക്കാരനും അടുത്തില്ല; കാരണം ..കടൽ കടന്നു. ഇത്ര മനുഷ്യത്വരഹിതമായ നികൃഷ്ടമായ മത / ആചാരനിഷ്ഠ ഈ ബ്രാഹ്മണമതത്തിലല്ലാതെ വേറേ കാണില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്നവരുണ്ടെങ്കിൽ അതിൻ്റെ യർഥം അങ്ങനെയുള്ളവൻ ഒരു നൂറു കൊല്ലം മുമ്പാണ് ജീവിച്ചിരുന്നതെങ്കിൽ അവൻ ദളിതൻ്റെ കാര്യത്തിലും ഈ ന്യായം പറയുമായിരുന്നു എന്നതാണ്.

    • @hari2459
      @hari2459 4 года назад +1

      നമസ്കാരം. നിങ്ങള്ക്ക് കൃഷ്ണനെ ഇഷ്ടമാണ്. ഹൈദരലി എന്ന മഹാന്റെ ആലാപനം ഇഷ്ടമാണ്. എന്തും എഴുതാം എന്ന് ആണ് നിങ്ങൾ പറയുന്നത്. കാലം മാറി കൊണ്ട് ഇരിക്കുന്നു. കൊറേ കാലം കഴിഞ്ഞു. അവസാനം ആശാൻ കഥകളിക്കു പാടി. സ്വീകരിച്ചു. സന്തോഷം. 21st century now. In saudi there is a road. Muslim road. Non muslim cannot enter mecca. Why? Its their faith. Latest development is only men in mecca. Plan going on not to allow muslim women. India. Adaptation of other religion is better
      Be. Happy with faith u are. No hard feeling. Enjoy the music

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 года назад

      🙏🙏🙏🙏🙏🙏🙏 വാസ്തവം

  • @sreejarajabiaadi7167
    @sreejarajabiaadi7167 6 лет назад +30

    കലയ്ക്ക് ജാതിയില്ല മതമല്ല സ്നേഹം മാത്രം

  • @uday2095
    @uday2095 2 года назад +9

    Yesudas songs in all Hindu temples, Lord Ayyappa sleeping hearing his harivarasanam song, Hyder Ali Sir not got so much opportunities but he is a gem.

  • @जयभारत-झ8ह
    @जयभारत-झ8ह 2 года назад +10

    കലക് വേണ്ടി ഇത്രയും
    കഷ്ട്ടപ്പെടേണ്ടി വന്ന ഒരു കലാകാരൻ വേറേ ഉണ്ടോ ? നമോവാകം.

  • @kvpillai
    @kvpillai Год назад +5

    18 വർഷം മുൻപ് അമേരിക്കയിൽ വെച്ചു നേരിട്ട് കാണാൻ സാധിച്ച മഹാ ഭാഗ്യം ഞാൻ ഓർത്തു പോകുന്നു.

  • @technicaltips9750
    @technicaltips9750 9 лет назад +60

    ഉള്ള്ഉലയക്കുന്ന ഒരു വിലാപം .. കരഞ്ഞുകൊണ്ടു അല്ലാതെ മുഴുവന്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞില്ല .
    എന്തൊരു ആലാപനം. കണ്ണീര്‍ പ്രണാമം ആ പാദങ്ങളില്‍

  • @SivasankarSEvoor
    @SivasankarSEvoor 12 лет назад +14

    The surroundings turn divine when he starts his magical voice. Dear all is there any organizations which conduct annual programs in memory of Hyderali sir? please let me know. It is really pathetic that the elitists have already erased his memories even from the technological space I am saying this because no records are available. I am willing to be a part of this man's memory. Thanking you Mr. Manilal Padavoor for uploading these precious moments.

  • @DkDk-cv2le
    @DkDk-cv2le Год назад +4

    such a blessed person... no religion ...pure gods voice

  • @meaconautomation7358
    @meaconautomation7358 5 лет назад +16

    64 ഡിസ്ലൈക്ക് ചെയ്തിരിക്കുന്നു
    ഇവന്റെ ഒക്കെ മനസ്സ്
    സാർ അങ്ങയുടെ മുൻപിൽ ഞാൻ പാദനമസ്കാരം ചെയ്യുന്നു

  • @uktp76
    @uktp76 4 года назад +2

    With that High feeling and soothing sound no one else is heard of singing.. as he told God might have come out of temple to hear him.

  • @sekharankottattil4720
    @sekharankottattil4720 6 лет назад +4

    i did not get a chance / fortune of meeting this great maestro Sh. Hyderali. what a voice and feeling in his rendition. once we hear his Ajita Hare Padam, we feel that we are standing in front of Guruvayoorappan, beautifully sung..... Chandrasekharan K Chelakkara

  • @sury39
    @sury39 12 лет назад +5

    it is amazing that Si Hyderali succeeded finally; fortunately, the muslims didnt give him trouble.what a voice and devotion.

  • @thumbamalar
    @thumbamalar 5 лет назад +4

    Always always can't watch this without tears coming down!

  • @sharmishthabasu3955
    @sharmishthabasu3955 6 лет назад +4

    Thanks for sharing this awesome man and his talent.

  • @vishnushanbhogue7882
    @vishnushanbhogue7882 8 лет назад +4

    My very FVRT Kalamandalam Hyderali....Unique style...

  • @canair1954
    @canair1954 12 лет назад +24

    :ഹൈദരാലി ഇവിടെ പറഞ്ഞിരിക്കുന്ന , അദ്ദേഹം പങ്കെടുത്ത, ഹരിപ്പാട് ദാമുവിന്റെ അരങ്ങേറ്റത്തിനു തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ നടന്ന കളി കാണാൻ ഞാനും ഉണ്ടായിരുന്നു.

    • @shreyasr1489
      @shreyasr1489 7 лет назад +3

      Appol aalkkar arum hyderaliye purath niruthya sambhavathinu ethirthille??

    • @teslamyhero8581
      @teslamyhero8581 4 года назад +3

      എത്ര വൃത്തികെട്ട ചിന്താഗതി ആണല്ലേ നമ്മുടേത്. കഷ്ടം. മഹാപാപികൾ

    • @SureshKumar-jn8ew
      @SureshKumar-jn8ew 4 года назад +1

      Ambujakshan Nair C thankal bagyavaananu.... aaa shabdham nerittu kettathil

    • @shyam12388
      @shyam12388 4 года назад +2

      ഹൈദരാലിയുടെ മനോഹരമായ ശബ്ദം കേൾകുവാനുള്ള അവസരം എനിക്കും ഉണ്ടായിട്ടുണ്ട് . ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് ആ മഹാൻ വന്നു പാടിയിട്ടുണ്ട് 🙏🏼

  • @drlatha1098
    @drlatha1098 2 года назад +9

    നീല..,,👍👍നീരദവർണ്ണ..മൃദുലകമല.രുചിര..നയന

  • @30594444
    @30594444 7 лет назад +6

    Only one in kadakali song .......sir you only

  • @mohandaskunnath2309
    @mohandaskunnath2309 4 года назад

    Hyderali was a real legend in the field. In the next generation he will take a rebirth and become an Ambalavasi, Enabling to sing with devotion before the Deity. His rendition Enthi ha Man Manase... really tears oozed from eyes involuntarily. Really a GOD gifted voice, unparalleled, no words to describe. GOD's play or creation, I bow my head before this legend. Though left from the World, voice still green in millions hearts

  • @abdulsalam56
    @abdulsalam56 4 года назад +42

    ഞാൻ ഒന്ന് കൈ നീട്ടിയിരുന്നേൽ എനിക്ക് ദൈവത്തെ സ്പർശിക്കാമായിരുന്നു

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 2 года назад

      sathyamanu bro....dyvam arudeyum kuthakayalla...athu vishwasikkunnavanullathanu....pinne ellam onnalle?

    • @akv9707s
      @akv9707s Год назад

      ❤️

    • @akv9707s
      @akv9707s Год назад

      ❤️

    • @jishakr1244
      @jishakr1244 Год назад +4

      ശാരീരം കൊണ്ട് ദൈവത്തെ നിരവധി തവണ സ്പർശിയ്ക്കാൻ കഴിഞ്ഞിരുന്ന പുണ്യജന്മം 🙏🙏🙏

    • @555athul
      @555athul Год назад +1

      എന്തൊരു എഴുത്ത്...🤩🥰

  • @dave2stars
    @dave2stars 6 лет назад +16

    അദ്ദേഹം പാടുമ്പോൾ ഭാവം ഭക്തി മാത്രം... ആ ഭക്തിയാണ് ചില സവർണ്ണറിൽ ഇല്ലതെ പോയതും..

  • @BalakrishnanUckath
    @BalakrishnanUckath 9 месяцев назад

    Great achiever indeed!
    In this complex world whatever he achieved cannot be ignored!

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 10 лет назад +33

    ഈ വേറിട്ട ശബ്ധത്തിനു എന്‍റെ കണ്ണീര്‍ ഭാഷ്പ്പാഞ്ജലി...................

    • @padmakumar6081
      @padmakumar6081 4 года назад +3

      ശബ്ദം എന്നും ബാഷ്പാഞ്ജലി എന്നുമാണ് ശരിയായ രൂപം

    • @akv9707s
      @akv9707s Год назад

      ❤️

  • @pkumarcv
    @pkumarcv 10 лет назад +19

    ഉള്ള്ഉലയക്കുന്ന ഒരു വിലാപം .. കരഞ്ഞുകൊണ്ടു അല്ലാതെ മുഴുവന്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞില്ല .
    എന്തൊരു ആലാപനം. കണ്ണീര്‍ പ്രണാമം ആ പാദങ്ങളില്‍

  • @sharmishthabasu3955
    @sharmishthabasu3955 6 лет назад +24

    He is more brahmin and Hindu than most fanatics I think.

    • @jerryjohn9991
      @jerryjohn9991 4 года назад

      😂😂

    • @jerryjohn9991
      @jerryjohn9991 4 года назад

      @JR Nair So you are nay thats why
      Can you sing a single line from kathakali patham Mr.Nair

  • @velayudhann.k1091
    @velayudhann.k1091 7 лет назад +6

    എന്തൊരു ഭാവം,ഇദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ടം തന്നെ.

    • @aboobackerabdulkader1653
      @aboobackerabdulkader1653 6 лет назад +2

      Ajitha hareee jayaaa maadhavaaa vishnuuu... Oh. എന്തൊരു ആലാപനം !! ഞാൻ അങ്ങയുടെ ആത്മാവിനെ കൈ കൂപ്പി നമസ്കരിക്കട്ടെ എന്റെ ഹൈദരലി? ! അങ്ങയുടെ ആലാപനം കേട്ടു ബോധമാകുന്ന ശക്തി പോലും അങ്ങയെ അനുഗ്രഹിച്ചുകാണും - അടുത്ത ജന്മത്തിലെങ്കിലും വേദന ഇല്ലാതെ പാടാൻ കഴിഞ്ഞകിലെന്ന്? !

  • @varavila
    @varavila 12 лет назад +14

    Eppo swargathil bhagavaney ennum paadi urakkan kazhiyunnu !!! athukodu neruthey vilichathu.........Entey Krishna......krishna........krishna................

  • @salazcv7108
    @salazcv7108 2 года назад +5

    Grate and well distinguished artist 🙏

  • @pratcus
    @pratcus 4 года назад +4

    Is there a link to his songs.? He was a man quite simple and remained always grateful. How easily we forgot this man.

  • @zeenakrishnakumar3533
    @zeenakrishnakumar3533 2 года назад +3

    This man is great and legend because of his good mind God wants him very early

  • @sddrawing841
    @sddrawing841 4 года назад +1

    A great respect and love for kalamandalam hydarali 🌹

  • @sajikumar5174
    @sajikumar5174 11 лет назад +1

    Really happy to see this great Artist and his magical voice. But very sad to hear about his experience. Now the situation is better, I believe.

    • @jayeshmonlbs
      @jayeshmonlbs 7 лет назад

      Saji Kumar it is worse now brother.

  • @lakshmikrishna8976
    @lakshmikrishna8976 4 года назад +1

    Njan eppozhznu ethu kanunnath A mughavum shabdhavum ottayk erinnu
    Padunnathum oro anubhavangalum manassinte vingalayi

  • @sarasanc4303
    @sarasanc4303 Год назад +3

    ജാതിയുടെയും,മതത്തിന്റെയും പേരിൽ എത്രയോ ക്രൂരമായ പ്രവർത്തിയാണ് ഈ പാവം കലാകാരനോട് ചെയ്തത്! സംഗീതത്തിനും, കലക്കും എന്ത് ജാതിയിരിക്കുന്നു?

  • @60murali
    @60murali 4 года назад +2

    Excellent 👍 God bless you 🙏

  • @alexkallani4788
    @alexkallani4788 9 лет назад +12

    മാഷിന്‍റെ കല്യാണി കേള്‍ക്കുമ്പോള്‍ മനസ്സ് അലിഞ്ഞു പോകുന്നു

  • @Kumarmv556
    @Kumarmv556 2 года назад +5

    എന്താ അല്ല, ഹൈദരാലി ആശാൻ. Great

  • @namboodirineelakandan4157
    @namboodirineelakandan4157 Год назад +1

    മറക്കാനാവാത്ത സംഗീത ജന്മം

  • @jsriramthilak
    @jsriramthilak 8 лет назад +11

    Men may not recognize his talent and Bakthi...But god has recognized. God chooses where to go, so he choose Hyderali's Heart and settled there. I strongly believe the god never see upper caste or lower caste.

  • @diyasunivers1504
    @diyasunivers1504 2 года назад +3

    An embodiment of kadhakali music

  • @vinodnair1084
    @vinodnair1084 12 лет назад +4

    sree hyrarali is a great person......now he is no more but still remember...alot.

  • @m.komalakumar8520
    @m.komalakumar8520 11 лет назад +12

    Kalamandalam Hydaeali, the great singer of Kadhakalipadam !

  • @dinkarmv1986
    @dinkarmv1986 12 лет назад +7

    jathiyo mathamo illatha etho lokathekku adheham yathrayayi....bhumiyil chilarenkilum enthuvannalum marikkathirunnenkil ennu karuthiprunna alukalil churukkam oralanu addehavum..may his soul rest in piece.

  • @pradeepchandran551
    @pradeepchandran551 9 месяцев назад

    Sir you are great iam in your are fan

  • @RajappanPillai-i8e
    @RajappanPillai-i8e 10 месяцев назад

    ഒരിക്കലും. മറക്കില്ല. മലയാളി.

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 года назад +1

    ഇങ്ങനെ ഒരു കലാകാരൻ ഇനി ഉണ്ടാവുമോ.

  • @Anapuzha
    @Anapuzha 9 лет назад +13

    He is super

  • @rejanibiju299
    @rejanibiju299 9 лет назад +8

    നമ്മുടെ തീരാ നഷ്ടം ........വിധി വിലാസം............

  • @m.komalakumar8520
    @m.komalakumar8520 11 лет назад +2

    Kadhakali padam, ee saghayile veritta sundara sabdam.!

  • @rahulanu2392
    @rahulanu2392 4 года назад +5

    എന്റെ കേരളം...

  • @uglycat9853
    @uglycat9853 6 лет назад +3

    Most mesmerizing voice ever

  • @sandeepkumarkattikoloth5723
    @sandeepkumarkattikoloth5723 7 лет назад +2

    Ee mahanubavantae munpil oru kodi namasakaraam....parayaan vakukalilaa

  • @harikumar8064
    @harikumar8064 5 лет назад +1

    Pranamam 🙏 harekrishna harekrishna harekrishna

  • @chandrakumarcv660
    @chandrakumarcv660 10 лет назад +4

    Raising sun will come out of cloud all the time

  • @shibilinshibilinkerala1101
    @shibilinshibilinkerala1101 4 года назад +1

    Masha Allah... great artist

  • @sukesiniramakrishnan5031
    @sukesiniramakrishnan5031 4 года назад +1

    Namaskaram guru for your determination

  • @venugopalmuthiyal
    @venugopalmuthiyal 6 лет назад +3

    Consider myself lucky to be alive at the same time as Hyderali Aasan

  • @sharmishthabasu3955
    @sharmishthabasu3955 6 лет назад +3

    Most talented artists suffer jealousy in one form or other. Glad that he conquered it.

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Год назад +5

    ഹൈദരലി സാർ ഹിന്ദുവിന്റെ പോഷക ഭാഗമായ, ദളിതന് പോലും അകലം മാറിയിട്ടില്ല,,, മാറില്ല,,,, പോട്ടെ, സാർ പാടിയത് ദൈവം കാണാൻ വന്നിട്ടുണ്ടായിരുന്നു,, പോരെ

  • @VikasKesavan
    @VikasKesavan 5 лет назад

    Ethra kettaalum mathivaraatha aalaapanavum shabdavum .. akaalathil pirinja kalaakaaranu veendum pranaamangal..

  • @RamesanM-s9s
    @RamesanM-s9s Год назад

    കഥകളിപാ ട്ടിനെ ജനകീയമാക്കിയ കലാകാ ര ൻ

  • @krishnaprasadprasad6653
    @krishnaprasadprasad6653 6 лет назад +3

    Bhava,raga,thala,thyaga Maya jeevithathinudama.... nammude keralam ethra mahanmarkku janmam nalki

  • @krajkumarannair7207
    @krajkumarannair7207 4 года назад

    Bharat Ratna manu Mahanaya Hyderali sir 🙏🙏

  • @murukeshsreesailam4746
    @murukeshsreesailam4746 4 года назад

    Angu Jeevichirunnappaol kelkkan kazhinjilla....kannuneeril kuthirnna Paada Namaskaram..Pranaamam

  • @sajinikumarivt7060
    @sajinikumarivt7060 Год назад

    Pranamam 🙏 jeevichirunnappol kanan pattiyillallo🙏🙏🙏🙏🙏🙏

  • @shanmukhatheaters
    @shanmukhatheaters 12 лет назад +5

    what devotion! RIP Sir

  • @shahidnishalu
    @shahidnishalu 6 месяцев назад

    Ithil addeham padunna vidhi vilasam namukk ethan patt enn ariyo arkkelum🙏🏽

  • @bijuolakkod5818
    @bijuolakkod5818 7 лет назад +7

    പ്രണാമം.....

  • @btscheonsadeul748
    @btscheonsadeul748 6 лет назад +4

    +2malayalathil njngalkku idhehathe kurichu padikkanundu aa kaaryathil enikku abhimanam thonnunnu

  • @sanjukp702
    @sanjukp702 7 лет назад +4

    kanneer pranamam

  • @SureshKumar-jn8ew
    @SureshKumar-jn8ew 4 года назад

    Ithaanu shabdha gambheeryam..... mahaanaya kalakaran...

  • @vinayakan6180
    @vinayakan6180 6 лет назад

    Angeyude mukhavum Shabdavumanu first ormavarika, Njan ippozhum orkkunnu 2005 yearil Cherpulassery vach angeye parichayappettathu, Ippo athorkkumbol manasinu oru vedhana.

  • @sreelathas1131
    @sreelathas1131 Год назад +1

    Great 🙏🏻🙏🏻

  • @jithinlakshman9605
    @jithinlakshman9605 2 года назад +2

    Amazing artist

  • @anilmohani7845
    @anilmohani7845 7 лет назад +1

    Goosebumps........

  • @hvk3929
    @hvk3929 4 года назад +3

    njan oru namboori anu. pakshe parayathirikkan pattilla iddehathe ambalathil kadathathavarkkonnum nallath varan pokunnilla.

  • @AA-kd6zm
    @AA-kd6zm 4 года назад +1

    What is the name of the first song, the one in the actual performance?

  • @aswinkamal2898
    @aswinkamal2898 4 года назад +3

    കലയ്ക്കു ജാതിയും മതവും ഇല്ല എന്ന തൻറെ കഴിവ് കൊണ്ട് തെളിയിച്ച പ്രതിഭ. പുച്ഛം തോന്നുന്നു എന്റെ പൈതൃകത്തോടും സംസ്കാരത്തോടും. പെരുംതച്ചൻ പറഞ്ഞപോലെ കല്ല് വിഗ്രഹം ആയി കഴിഞ്ഞാൽ പിന്നെ തച്ചൻ തീണ്ടാത്തവനായി. സാംസ്‌കാരിക കേരളം മാങ്ങാത്തൊലി

  • @rcnair46
    @rcnair46 7 лет назад +5

    wonderful

  • @bennyms8801
    @bennyms8801 9 месяцев назад

    ഹൈദ്രാലി സാർ
    ❤❤❤❤

  • @seenasiyad4335
    @seenasiyad4335 5 лет назад +3

    😢🙏

  • @kodinhi001
    @kodinhi001 4 года назад +2

    തീരാ നഷ്ടം

  • @gundasasi1978
    @gundasasi1978 6 лет назад +2

    yathrartha kalakaran.ethra vedana thonnunnu.verutheyalla mattu mathagal evide precharichathu.

  • @aneeshkumar4892
    @aneeshkumar4892 7 дней назад

    പ്രണാമം ♥️♥️♥️♥️♥️♥️

  • @sreerag4550
    @sreerag4550 8 месяцев назад

    He was a jem .we lost him😢

  • @prasoondivakaran
    @prasoondivakaran 10 лет назад +5

    salute u sir

  • @alithenu
    @alithenu 2 года назад +3

    great legend!

  • @aruhis3260
    @aruhis3260 5 лет назад

    Sangeethathinu jaathy ella matham ella vargam ella varnam ella ennu theliyicha hyderali ji kku pranaamam🙏

  • @ull893
    @ull893 9 лет назад +6

    This is the truth of upper caste Hindus..They try to dominate temples, which never should be allowed. Temples belong to everyone who want to worship.

    • @aakashnair5170
      @aakashnair5170 5 лет назад +1

      ya temples should belong to imams and priests too correct. But churches will only be for christians and mosques only for muslims. Thats the way it shld be.
      Maybe he didnt have frens cos he was a tryhard. Who knows? Now he is successful and the harbingers of our culture are losing face. Why is there this assumption of his 'discrimination'. If i was to join a mosque or a church but still maintain disbelief in god, wld people make such a stupid documentary? come on. He's just thinking about it and when he sees it and u dont wanna be accused of it, u simply agree and throw your history and your honour down the drain together with it. Look at the state of kerala and the like/dislike ratio on this vid. Soon kathakali will be about hyder ali's great son, tipu sultan killing thousands of Nairs and idiots like u will be there saying we deserved it.

    • @hari2459
      @hari2459 4 года назад

      Dear mohan can a hindu enter mecca now in 21.st century
      Be reasonable

  • @anoopkadannayil2839
    @anoopkadannayil2839 5 лет назад +3

    മഹാനായ മനുഷ്യൻ

  • @shibusanthisanthi2500
    @shibusanthisanthi2500 5 лет назад +1

    Namaskaram🙏