ചെട്ടാ എന്റെ makeup artist വന്നില്ല | Unexpected bridal makeup Kerala wedding

Поделиться
HTML-код
  • Опубликовано: 4 ноя 2023
  • Unexpected bridal makeup Kerala wedding for our Happy Bride Geethanjali from Nettor, Ernakulam. Please watch the full video and give your feedback in comments.
    About me : I am Vikas vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RUclips channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
    For bookings and Enquiries please contact me directly by call or whatsaap-
    To see more of my works please check out
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Pinterest: / vikasvksmakeupartist
    Website : vikasvksmakeupartist.com
    RUclips: @VikasvksMakeupartist
    Top current trending videos
    • Idukki Deputy Collecto...
    • Nathoon Surprise brida...
    • American Malayali I Go...
    • Silent Valley Attappad...
    • Traditional Kerala Wed...
    #keralaweddingmakeup #vikasvksmakeupartist #makeup #unexpected
  • РазвлеченияРазвлечения

Комментарии • 476

  • @renukacv3808
    @renukacv3808 7 месяцев назад +365

    കല്ല്യാണ പെൺകുട്ടിയുടേയും മാതാപിതാക്കളുടേയും സ്വപ്നത്തിന് നിറവേകിയ വികാസിന്റെ മനസ്സിന് ബിഗ് സല്യൂട്ട് . God bless you Vikas❤❤❤❤❤

  • @jewelsworld6754
    @jewelsworld6754 7 месяцев назад +88

    എന്ത് നല്ല മനസാണ് ചേട്ടന്റേത്. ആരും urgent ആയി വിളിച്ചാൽ പോവില്ല. ആ കുടുംബത്തിന്റെ അനുഗ്രഹം ചേട്ടനും family ക്കും സ്പെഷ്യലി കുഞ്ഞുവാവക്കും ഉണ്ടാകും. ❤❤❤❤

  • @omcreations2421
    @omcreations2421 7 месяцев назад +125

    ആ അച്ഛന്റെ സന്തോഷം കണ്ടപ്പോ ഞാൻ അറിയാതെ കരഞ്ഞു പോയി 🥰. വികാസ് ചേട്ടാ ഇതുവരെ കണ്ട വിഡിയോയിൽ എനിക്ക് ഏറ്റവും മനസ് നിറഞ്ഞ വീഡിയോ ആണ് ഇത്.. ഏതൊരു പെൺകുട്ടിയുടെയും സ്വപ്നം ആണ് കല്യാണത്തിന് ഒരു രാജകുമാരിയെ പോലെ ഒരുങ്ങുക എന്നത്... ആ makeup ആര്ടിസ്റ് വരാതെ ഇരുന്നപ്പോൾ ശരിക്കും ആ കുട്ടി മനസുവിഷമിച്ചു കാണും. But ദൈവം അവൾക്ക് അവൾ ആഗ്രഹിച്ചതിലും അപ്പുറം കൊടുത്തു. അതിനു വികാസ് ചേട്ടനും ഭാഗ്യമുണ്ടായി... ഒരുപാട് സന്തോഷമായി.. വികസേട്ടാ god bless you... പെട്ടെന്നു അവിടെ ചെല്ലാനും makeup ചെയ്യാനും കാണിച്ച ആ മനസിന്‌ മുന്നിൽ 🙏🏻🙏🏻

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 месяцев назад +2

      15 മിനിറ്റ് മാത്രം ദൂരെ ഉള്ള വികാസ് ചേട്ടനെ ഒഴിവാക്കി അവസാനം പുള്ളി തന്നെ വന്നു മേക്കപ്പ് ചെയ്തു 🤣🤣🤣🤣🤣ആദ്യം തന്നെ വികാസ് ചേട്ടനെ ബുക്ക്‌ ചെയ്യാമായിരുന്നു

  • @jayakumari6953
    @jayakumari6953 7 месяцев назад +65

    ഒരാളെ. വിളിച്ചിട്ട്. വന്നില്ലയെങ്കിൽ. അടുത്ത. ആൾ. വരില്ല. വികാസ്. അതിന്. മനസ്സ്. കാണിച്ചത്. വലിയ. അനുഗ്രഹം. എന്നുപറയാം. പെണിന്റെ അച്ഛന്റെ. സൗണ്ട്. ഉണ്ണിമേനോന്റെ. പോലെ. ഉണ്ട്. 🙏🙏👍👍

  • @smithazworld5793
    @smithazworld5793 7 месяцев назад +33

    ഒരു അഹങ്കാരവും ഇല്ലാതെ വിളിച്ചപ്പോൾ തന്നെ പോകാൻ തോന്നിയ ആ വലിയ മനസ്സിന് എന്നും ഓർമ്മിക്കാൻ ഉള്ള നല്ലൊരു മുഹൂർത്തം കൂടി ദൈവം സമ്മാനിച്ച തായി തോന്നുന്നു

  • @siliyaak
    @siliyaak 7 месяцев назад +48

    ഇങ്ങനെയും ഉണ്ടാകുമോ മേക്കപ്പ് ആർട്ടിസ്റ്റുമാർ അറ്റ്ലീസ്റ്റ് വരാൻ കഴിയില്ലെങ്കിൽ അതൊന്ന് വിളിച്ച് പറയാൻ ഉള്ള മര്യാദ എങ്കിലും കാണിക്കാമായിരുന്നു പക്ഷേ വികാസ് ഏട്ടൻ സുന്ദരിയാക്കി ഒരുക്കാനായിരിക്കും ദൈവ നിശ്ചയം ഏതായാലും പെണ്ണ് സുന്ദരിയായി❤❤

  • @punnyaraveendran3597
    @punnyaraveendran3597 7 месяцев назад +11

    ആ പെൺകുട്ടിയും വീട്ടുകാരും എത്ര ടെൻഷൻ അടിച്ചിട്ടുണ്ടാവും.. ആ സമയം വികസേട്ടനെ വിളിക്കാൻ ആ കുട്ടിക്ക് തോന്നിയല്ലോ.സമയത്തിന് അവിടെ എത്തി ചേരുകയും ഒരുക്കി ആ കുട്ടിയെ ഇറക്കു കയും ചെയ്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട് 💐ചേട്ടൻ ഒരുക്കുന്ന എല്ലാ പെൺകുട്ടികളെയും പോലെ ഈ കുട്ടിയും സുന്ദരി ആയിട്ടുണ്ട്‌. എന്നത്തേയും പോലെ ചേട്ടന്റെയും ടീമിന്റെയും വർക്ക്‌ സൂപ്പർ. തന്റെ ജോലിയോട് എത്രത്തോളം നീതി പുലർത്തുന്ന ആളാണ് ചേട്ടനെന്നു ഈ സംഭവത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും

  • @resmisudhakaran5527
    @resmisudhakaran5527 7 месяцев назад +45

    വേറെ ഒരാളും ഇങ്ങനെ ചെയ്യാൻ തയ്യാറാവില്ല വികാസ് you are ഗ്രേറ്റ്‌. ആ കുട്ടിയുടെ അന്നേരത്തെ അവസ്ഥ എന്തായിരിക്കും പാവം റെഡിയായി കഴിഞ്ഞു കണ്ടപ്പോ ഒരുഒരു കുട്ടി കെട്ടിപ്പിടിച്ചു കരഞ്ഞപ്പോ കണ്ണുനിറങ്ങുപ്പോയി 🙏

  • @rahanasaneesh4744
    @rahanasaneesh4744 7 месяцев назад +984

    ഒരു makeup ആർട്ടിസ്റ്റും സമയത്തു വിളിച്ചു പറഞ്ഞാൽ ചെല്ലില്ല ചേട്ടന് അതിനുള്ള മനസ് ഉണ്ടായി വേറെ വർക്ക്‌ അന്ന് ഇല്ലാതിരുന്നത് നന്നായി

    • @VikasvksMakeupartist
      @VikasvksMakeupartist  7 месяцев назад +120

      Thanks dear, Not only me Makeup and work professionalism ulla ella makeup artistukalum ontime varum.

    • @minibabu2539
      @minibabu2539 7 месяцев назад +14

      super VIKAS..... God bless u

    • @anjanaramakrishnan2215
      @anjanaramakrishnan2215 7 месяцев назад +10

      ​@@VikasvksMakeupartistcheatta avar mean cheythathu pettannu vilichal puthiya makeup artist varan chance kuravalle ennanu❤❤

    • @elizabethsamson6147
      @elizabethsamson6147 7 месяцев назад +1

      💯💯💯

    • @ayshusmalayalivibe8566
      @ayshusmalayalivibe8566 7 месяцев назад +6

      ഞാൻ പോകാറുണ്ട് ട്ടോ ആര് വിളിച്ചാലും പോകും ഈ job എന്റെ ജീവൻ ആണ് ❤

  • @anjanaraja5892
    @anjanaraja5892 7 месяцев назад +10

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റീല്ല. താങ്കൾക്കും ദൈവം ഒരു പൊന്നുംകുടത്തെ തരാൻ നിറഞ്ഞ മനസാലേ പ്രാർത്ഥിക്കുന്നു. 🙏🙏🙏😍

  • @sreelekhasmarar7652
    @sreelekhasmarar7652 7 месяцев назад +49

    ഇതാണ് ഭാഗ്യം, എത്രയോ പേര് വികസേട്ടനെ വിളിച്ചു date കിട്ടാതെ ഇരുന്നിട്ടുണ്ട്, ഇത് നിന്ന നിപ്പിൽ സ്പോട്ടിൽ കിട്ടിയില്ലേ

  • @jollyasokan1224
    @jollyasokan1224 7 месяцев назад +25

    വികാസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് God bless you ചേട്ടാ വിളിച്ചാലുടൻ വന്നല്ലോ thanks🙏👍🥰🥰😘❤️

  • @athirak4033
    @athirak4033 7 месяцев назад +40

    വികാസേട്ടൻ അടിപൊളി alle😍
    വികസേട്ടന്റെ സംസാരത്തിൽ അവരെക്കാൾ ടെൻഷൻ ഏട്ടാണെന്നെന്നു തോന്നി

  • @emailrenjini
    @emailrenjini 7 месяцев назад +8

    സത്യം പറഞ്ഞാൽ മനസ്സ് നിറഞ്ഞു ❤️ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം, ഒരച്ഛന്റെയും അമ്മയുടെയും ജന്മസാഫല്യ മുഹൂർത്തം..... അതാണ് ആകെ തകിടം മറിയാനിരുന്ന ഒരു അവസ്ഥയിൽ വികാസ് ഏട്ടന്റെ കൈകൾ രക്ഷിച്ചത്.... പുണ്യമാണ് ചെയ്തത് 🙏 ആ പുണ്യം ചേട്ടനും ചേച്ചിക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും ഒരായിരം അനുഗ്രഹ വർഷങ്ങളായി ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sajithasaju2110
    @sajithasaju2110 7 месяцев назад +40

    അടിപൊളി. 👌ആ കുട്ടീടെ സന്തോഷം കണ്ടപ്പോൾ കൂടെ കരഞ്ഞുപോയി അച്ഛന്റെ വാക്കുകൾ അവരുടെ സന്തോഷം. എല്ലാത്തിനും വികസേട്ടന്റെ maikover ❤❤sooo beautiful 🙌അടിപൊളി ചേട്ടാ ❤

  • @arunimaarun367
    @arunimaarun367 6 месяцев назад +5

    ഈ video കണ്ടപ്പോ ഒരുപാട് സന്തോഷമായി, കരച്ചിലും വന്നു. ചേട്ടന്റെ ആ നല്ല മനസ്സുണ്ടല്ലോ, പറയാൻ വാക്കുകൾ ഇല്ല ഒത്തിരി ഇഷ്ടായി love u🥰🥰🥰

  • @lakshmigayu
    @lakshmigayu 7 месяцев назад +59

    Beautiful 👌🏻 god bless Vikas ji and team ... So nice that u agreed to do this rapid wedding mkover..

  • @shwe2u
    @shwe2u 7 месяцев назад +231

    You are not money minded..you are not partial..you are so down to earth ..please stay this way always ..coz people like you are very rare to find now a days

    • @VikasvksMakeupartist
      @VikasvksMakeupartist  7 месяцев назад +37

      😍 Thanks dear for this comment. Its a passion now. Still money is also important to survive.but not greedy.

    • @bindupadmakumar8947
      @bindupadmakumar8947 7 месяцев назад

      Very true..so kind

  • @aparnaajeesh
    @aparnaajeesh 7 месяцев назад +76

    ഈ മനസ്സിന്റെ നന്മയും അനുഗ്രഹവും ജനിക്കാൻ പോകുന്ന ഉണ്ണിക്ക് കിട്ടട്ടെ 🥰👍🥰🥰🥰

  • @manjulaajithkumar6364
    @manjulaajithkumar6364 7 месяцев назад +7

    No words to say.... You are great sir.... Endorum tension a kuttykkum veettukarkkum indayi kanum.... Daivathinte ella anugrahavum thaankalkkum kudumbathinum indavatte.... 🙏🙏🙏

  • @jyothi5563
    @jyothi5563 7 месяцев назад +7

    God bless Vikas chetta. താങ്കൾക്ക് നല്ല മനസ്സ് തോന്നിയല്ലോ

  • @Fathima.Farook
    @Fathima.Farook 7 месяцев назад +30

    എന്റെ സംശയം എന്താണെന്ന് വെച്ചാൽ ഇത്രയും അടുത്ത് ഇത്ര വല്യ മേക്കപ്പ് ആര്ടിസ്റ്റ് ഉണ്ടായിട്ട് ഇവരെന്തു കൊണ്ട് വേറെ ആളിനെ തേടി ആദ്യം പോയി എന്നാണ് 🤔
    എന്തായാലും വികാസിന്റെ ആ വലിയ മനസ്സിനെ നമിക്കുന്നു 🙏

    • @_---_.
      @_---_. 7 месяцев назад +15

      𝐴𝑓𝑓𝑜𝑟𝑑 ചെയ്യാൻ, പറ്റുന്നതായിരിക്കില്ല!💁🏻‍♀️

    • @aryaprasobh9702
      @aryaprasobh9702 7 месяцев назад +4

      Yezz enkum vikas chettan aa kuttiyude vtilek 15minute matrame ullunn paranjapo thanne thoniya doubt aanith

    • @aryaprasobh9702
      @aryaprasobh9702 7 месяцев назад

      ​@@_---_.heyy...never...angne afford cheyan pattand ulla oru family aayi enik thonunilla video kanumbol

    • @bhagyacv4588
      @bhagyacv4588 7 месяцев назад +1

      Enikum angine thonni...
      Muttathe mullayk manamilla ennu paranjapole ano ithu aduthulla ale viliayillathondano pulliye vilikanje

    • @Meghna7891
      @Meghna7891 6 месяцев назад +3

      That's ohk. Chilappo expensive ayirunnirikkum

  • @oormilanair
    @oormilanair 7 месяцев назад +15

    Itrem nalloru orma aa kuttikku sammanicha Priyappetta Vikasettanu ashamsakal.. you are a gem really.. manasu kondu nalloru manushyan… 💯 % professional ❤😊

  • @shijomp4690
    @shijomp4690 7 месяцев назад +3

    Vikasettante mindine oru big salute orupad happy ❤❤❤bride nte bhagyam.. Ethra tension adichu kaanum paavam good wrk super aaaki❤❤❤❤sruthy 👍👍👍👍

  • @mikkususangeorge103
    @mikkususangeorge103 7 месяцев назад +15

    You are great Vikas bro .... Such a kind hearted person. God bless you and your family....

  • @Krishna-dx9vh
    @Krishna-dx9vh 7 месяцев назад +17

    നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് വികസേട്ടാ

  • @akhilanikhil0352
    @akhilanikhil0352 7 месяцев назад +1

    ❤❤❤god bless you eatta..... ഒരുപാട് സന്തോഷം ഈ vdeo kandapo

  • @siyabiji1331
    @siyabiji1331 7 месяцев назад +21

    Mr.Vikas , really appreciate your passion. You are a great human being.
    God be with you always . ❤

  • @maneeshasanoj1943
    @maneeshasanoj1943 7 месяцев назад +3

    Adipoli makeup super happy bride ♥️♥️♥️

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 7 месяцев назад +7

    Ethrayum heightsl nilkkunna oral orikkalum cheyyatha oru karyam aanu viks cheythathu ethinte ella punyavum kunjavak kittatte prarthana yil eppozhum undakum God bless 🙏🙏🙏🙏

  • @reshmachikku1197
    @reshmachikku1197 7 месяцев назад +2

    Vikas etta.. u r a great human being.. god bless you

  • @sheenajohn9583
    @sheenajohn9583 7 месяцев назад +15

    Vikas you are a great human being.God bless you ❤

  • @dreamslight8600
    @dreamslight8600 7 месяцев назад +3

    God bless you bro 👍 nice job... Enthu ടെൻഷൻ നിറഞ്ഞ ഡേ യിലും ഇങ്ങനെ ഓടി ചെ‍ന്ന sirnde മനസു 🙏🙏🙏🙏 love you ബ്രോ..... 🙏🙏🙏🙏🙏ഒന്നും പറയാൻ ഇല്ല. ഇതൊക്കെ ആണ് ശരിക്കും humanity സ്‌നേഹം.... 💗

  • @sreejasmijin3692
    @sreejasmijin3692 7 месяцев назад +3

    You are special person at this moment. God Bless You

  • @shyamaganapathi7201
    @shyamaganapathi7201 7 месяцев назад +5

    Vikasettan🥰❤️
    Achante vakkukal aanu Vikasettanulla gift ❤️

  • @lincyjoy1073
    @lincyjoy1073 7 месяцев назад

    Ningal super aanu vikas chetta.Daivathinte anugraham eppolum koode undakatte😍😍

  • @sunithanandakumar875
    @sunithanandakumar875 7 месяцев назад +11

    So emotional moments you are so great God bless you ❤ she is looking happy and beautiful 😊

  • @manjulakm5571
    @manjulakm5571 7 месяцев назад +1

    Hi vikas. U r a good human being. May God bless u and u r family and help u to achieve all your goals.

  • @nirmalakumari4797
    @nirmalakumari4797 7 месяцев назад +1

    You did a great job.vikas..god bless you.

  • @saranyaravi6822
    @saranyaravi6822 7 месяцев назад +6

    Super chetta bride adipoli ayittund. Oru pakshe aa kutty villicha make-up artist vannirunengil polum ethrak aa bride beautiful ayittundagilla ennu thonunnu.

  • @faizafami6619
    @faizafami6619 7 месяцев назад +17

    Big salute for you ,because you accepted and did it for them❤❤❤❤

  • @jayas4656
    @jayas4656 7 месяцев назад +7

    Explore the minds beauty by vikas..💯✔️💞

  • @minil2253
    @minil2253 7 месяцев назад +4

    Vikas you have done a great job. In a girls big day. 👌👌👌

  • @aks530
    @aks530 7 месяцев назад +1

    Nannayi sir..god bless you 😊

  • @gopikagopakumar327
    @gopikagopakumar327 7 месяцев назад +4

    Aww im sooo happy after watching this you are such a kindhearted ❤️god bless

  • @sheebajoy8464
    @sheebajoy8464 5 месяцев назад

    e video kanda sesham vikas vks nod kooduthal respect thonnunu . nigal alu poliyanutta. ethta uyarangalil ethiyalum e elimayum snehavum ennum undakatte ..

  • @sojiaswathy836
    @sojiaswathy836 7 месяцев назад +1

    Valarie Nalla karyam anu Vikas cheythathu..may God bless you ❤

  • @EnigmaticWorldSV
    @EnigmaticWorldSV 7 месяцев назад

    Great effort! Super! Malayude thread hide aakkamayirunnu

  • @dhruvswold3409
    @dhruvswold3409 7 месяцев назад +3

    God bless you dear VKS❤❤❤❤❤it’s a challenge ❤❤❤you are great ❤❤😊😊

  • @AnaghaBijish
    @AnaghaBijish 6 месяцев назад +3

    എന്തായാലും ചേട്ടന് പെട്ടന്ന് chellan പറ്റിയല്ലോ. ആ കുട്ടി ജീവിതത്തിൽ ചേട്ടൻ cheytha help മറക്കില്ല ☺️☺️☺️

  • @jenik8418
    @jenik8418 7 месяцев назад +1

    ❤ You have such a good heart! God bless you abundantly

  • @codingwithsree6518
    @codingwithsree6518 7 месяцев назад +4

    Great.. Mattonnum parayanilla.. May god bless ur family 🙏 U made her day big🥰

  • @anjuraj1922
    @anjuraj1922 6 месяцев назад

    Superb vikasetta.. God bless you❤❤❤waiting for your junior little one❤❤❤

  • @dhanyan5113
    @dhanyan5113 7 месяцев назад

    No Words..... Shorts ittapozhe njan comment ittirunnu. Thaankalku 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍lots of love... Bro 😊

  • @geophymathews2954
    @geophymathews2954 7 месяцев назад +11

    It was realty great of you to have understood that bride's predicament and rush yourself and your team to help her in the helpless situation on the most important day in her life! May the blessings for this kind deed be showered upon your family and your soon to be born baby! God bless!

  • @shiljima2261
    @shiljima2261 6 месяцев назад +1

    വികാസേട്ടാ, നിങ്ങൾ നല്ലൊരു മനുഷ്യനാണ്, ദൈവം അനുഗ്രഹിക്കും 🥰❤️

  • @sreejabiju6937
    @sreejabiju6937 7 месяцев назад +15

    ❤vikas❤aarum angane pettennu ealkunna karyamalla cheythathu enikkum 2 penmakkal anullathu. Njan mikka videosum kaanum pakshe like comment share ithonnum ithuvare cheythittilla pakshe ithu......❤ Janikkan pokunna kunjinum wifenum ellavidha sneha anugrahangalum vikasinum.❤

  • @ShilpaJayanS
    @ShilpaJayanS 7 месяцев назад +10

    So emotional🥹. I can understand the level of anxiety and nervousness she could have at that peak time...such a great person u are.

  • @lovenlaugh4832
    @lovenlaugh4832 6 месяцев назад +4

    Njn vicharikkya ithryum adipoli makeup artist verum 15minute doorathu undayittum enthinu adyame vere orale elpichu ennu..
    But still u nailed it vikasetta ❤she luked so pretty. emotions and happiness came together in her words❤

  • @shar4057
    @shar4057 7 месяцев назад +2

    *HAPPY MARRIED LIFE*
    Best Of Luck!!!
    God Bless You...

  • @cowubl
    @cowubl 7 месяцев назад

    ❤ Adipoli ayitund vikaseattaaa

  • @mylilhapiness
    @mylilhapiness 7 месяцев назад +2

    @VikasvksMakeupartist . ഒരാളും അതായത് ഒരു makeup artist um ഇത്രയും ചെയ്യില്ല.നിങ്ങൾക്ക് അതിന്റെ അനുഗ്രഹം എല്ലാം ഈശ്വരൻ നിങ്ങൾക്ക് തന്നെ തരും. God bless

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 7 месяцев назад +2

    Hats off to you Vikas chetta and also that girl for being really positive at that time❤❤...njn arnu aa sthanath enkil ente kaiyinn poyene😢

  • @maneeshalathika8452
    @maneeshalathika8452 6 месяцев назад

    Good bless you chetta and your entire team❤️❤️❤️❤️

  • @minibabu2539
    @minibabu2539 7 месяцев назад

    Super VIKAS.,. God bless u

  • @Cubi610
    @Cubi610 7 месяцев назад +1

    Superb janikkaan pokunna vavakkum e manasinte nanma undakatte

  • @benzy3544
    @benzy3544 6 месяцев назад

    Great work god Bless you and your family ❤❤❤❤

  • @shineysabu1052
    @shineysabu1052 7 месяцев назад

    Vikas ningalkku nalloru manasondu.God bless you bro.

  • @neethukr1633
    @neethukr1633 7 месяцев назад +1

    Hoo awesome work chetta🎉🎉🎉

  • @sarithathulasidharan3962
    @sarithathulasidharan3962 7 месяцев назад

    Ningalude baby kku ella anugrahavum undakate.god bless u and your family

  • @user-kk9sl2ir4g
    @user-kk9sl2ir4g 7 месяцев назад +1

    Vikasetttaaaaa onnum parayanilla polliyanuuuu❤

  • @saivarenya9305
    @saivarenya9305 7 месяцев назад +4

    Hats off to you chetta!

  • @dory4482
    @dory4482 7 месяцев назад +9

    Even Being such a busy makeup artist...i cant believe u did this ..god bless u bro.❤..

  • @drrenjushyam7492
    @drrenjushyam7492 7 месяцев назад +6

    U did a wonderful and excellent job
    God bless u 😊

  • @sanilaaravind1741
    @sanilaaravind1741 7 месяцев назад +13

    You made her big day a happy and memorable one. You are the best.

  • @midhila.sudheesh6435
    @midhila.sudheesh6435 7 месяцев назад +1

    Parayan vakkukal ilàa ettaa....🥰 aa oru call vannapo at a time ok eann paraju pokanullaa oru manazz undalooo ath mathiii...😍

  • @SRUTHISANOOP-ug7zy
    @SRUTHISANOOP-ug7zy 7 месяцев назад +4

    Great human great work ❤️❤️❤️❤️

  • @freeebird1295
    @freeebird1295 7 месяцев назад +26

    You are such a good hearted person Vikas etta. It was a crucial moment for that bride and family and you helped them. May God bless you.

  • @shwe2u
    @shwe2u 7 месяцев назад +33

    You are God sent to this earth vikas Etta..May God shower his choicest blessings on you always ❤

    • @VikasvksMakeupartist
      @VikasvksMakeupartist  7 месяцев назад +5

      Ayyo. Aganayonum parayalea... just a makeup artist, trying to be professional and dedicated to my work and industry. Anyway thanks dear.

    • @shwe2u
      @shwe2u 7 месяцев назад +1

      @@VikasvksMakeupartist that's your modesty saying this ..we love you...nammude swantham vikas ettan like nammude swantham lalettan ...❤️

  • @rinystalin
    @rinystalin 7 месяцев назад +6

    hats off to you vikas chetta for your wonderful work 🙌👍🙏

  • @anjanabaala0707
    @anjanabaala0707 7 месяцев назад

    Great Vikas Ettan 🙏🏻ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻

  • @reenacristo4416
    @reenacristo4416 7 месяцев назад +8

    hats off to you vikasetta for the great work 👏 👍

  • @santhygopalan7655
    @santhygopalan7655 7 месяцев назад

    Vikasette,can’t wait for your make up for my daughter.

  • @reshmakr6888
    @reshmakr6888 7 месяцев назад

    Great vikasetta onnu nerilbkanam ennu🫂❤️ oru nalla human being anu💕

  • @kavyababu697
    @kavyababu697 7 месяцев назад

    U r great cheta...❣️god blz u❤

  • @Jagan647
    @Jagan647 7 месяцев назад +1

    Hi vikas...wonderful personality...keep it up

  • @rekhaappu2268
    @rekhaappu2268 7 месяцев назад +8

    Wow sooo beautiful brother 😍🥰♥️♥️♥️♥️♥️

  • @sreejubhaskaran3369
    @sreejubhaskaran3369 7 месяцев назад +2

    Hai Vikas Bro,Orupadu Happy Ayi Vidio Kandappol, Thanks

  • @anupamac8520
    @anupamac8520 7 месяцев назад +6

    May god bless u and ur family chettaa❣️❣️

  • @sreekutty8218
    @sreekutty8218 7 месяцев назад +3

    ഈ മനസിന് ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @sangamithrapc6141
    @sangamithrapc6141 7 месяцев назад +2

    Great job❤❤

  • @devanandas.m3570
    @devanandas.m3570 7 месяцев назад +3

    You have a great heart chetta❤... nta kalyanathin enik chettanr vilikanm en anu agrham..😁

  • @midhunradh9495
    @midhunradh9495 7 месяцев назад

    Thanks vikas bro.super

  • @jsn7744
    @jsn7744 7 месяцев назад +1

    Great Great You are great❤

  • @poojasreenivasan5552
    @poojasreenivasan5552 7 месяцев назад +2

    Last moment aa kuttiyude big day adipoli aakiya chetanu oru big salute.

  • @afraawonderland2538
    @afraawonderland2538 7 месяцев назад +4

    Vikas you are simply superb👏👏👏👏

  • @devika2545
    @devika2545 7 месяцев назад +42

    ഈ മനസ്സിന് മുന്നിൽ നമിക്കുന്നു 🙏🙏🙏

  • @lathevlogs
    @lathevlogs 7 месяцев назад +1

    ഇങ്ങക്ക് മലപ്പുറത്തേക്ക് സ്വാഗതം. Masha Allah ❤️ Great work brother😍👍🏻 HAPPY MARRIED LIFE SISTER 💕

  • @sweetyshalin3175
    @sweetyshalin3175 7 месяцев назад +1

    You are the hero god bless you dear

  • @rebabindhujoseph7435
    @rebabindhujoseph7435 7 месяцев назад

    Super bro,god bless you