കെ സി യെ ചെന്നിത്തല വഴി അൻവർ കണ്ടു എന്ന വ്യാജ വാർത്ത കൊടുത്തതിനു ശേഷം സതീശനോട് അതിനെ കുറിച്ച് അഭിപ്രായം ചോദിക്കുക അതിനു കിട്ടുന്ന മറുപടി വച് അടുത്ത വിവാദം ഉണ്ടാക്കുക വലിയ വാർത്തയാക്കുക ഇതൊക്കെ യാണ് ഇപ്പോഴത്തെ പത്രപ്രവർത്തനം 😂😂😂
അങ്ങനെ എങ്കിൽ ബിജെപി എന്തൊക്കെ പറയണം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസനം എത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ജനങ്ങളിലേക്ക് എത്തിക്കാനുള്ള വഴി അല്ലെ മാധ്യമങ്ങൾ ഇയാളുടെ വാക്കുകൾ കേട്ടാൽ തോന്നുക ഇവരുടെ കുഴലൂതുകരായി മാറണം എന്ന് രാഷ്ട്രീയം എന്തോന്ന് അറിയാത്ത വെക്തി അല്ലെ നിങ്ങൾ കുറെ നാളായി രാഹുൽ ലിന്റെ പിറകെ നടക്കുവല്ലേ 😂
തീർച്ചയായും മധ്യമപ്രവർത്തകരുടെയും മാനേജ്മെന്റിന്റെയും മനോനിലക്ക് അനുസരിച്ഛ് അന്തരീക്ഷത്തിൽ നിന്ന് വാർത്തകൾ നിർമ്മിക്കപ്പെടുന്നു..സത്യം മറച്ചു വെക്കുകയോ പകുതി പറയുകയോ ചെയ്യുന്നു.. തെറ്റ് ആണ് എന്ന് അറിഞ്ഞാൽ ഖേദ പ്രകടനം പോലും ഇല്ല....അപ്പോഴേക്കും വാർത്ത എത്തണ്ടിടത്ത് എത്തിയിട്ടുണ്ടാകും...
റിപ്പോർട്ടർ ചാനലിൽ കോൺഗ്രസ്സ് പാർട്ടിക്ക് എതിരെ വാർത്ത ചെയ്യുവാൻ വേണ്ടി പണം കൊടുത്ത് കൊണ്ട് ചെയ്യിക്കുന്ന നേതാവ് VD സതീശൻ ആണ് എന്ന് എത്ര പേർക്ക് അറിയാം..... എന്നൽ അതാണ് സത്യം
വളരെ ശരിയായ വീക്ഷണം
റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്ന നുണ പറയുന്ന
Reporter ചാനാൽ ഞാൻ ബഹിഷ്കരിച്ചതാണ് .
ഞാൻ മുംബയിൽ നിന്നുള്ള ഒരു കോൺഗ്രസ്സ് അനുഭാവി മാത്രം
News 18 നെ കുറിച്ചാണ് 😄😄
ന്യൂസ് 18 ചാനൽ റിപ്പോർട്ടർ ചാനൽ പാലക്കാട് ഇലക്ഷന് മുമ്പ് അത്യാവിശ്യം കണ്ടിരുന്ന ചാനൽ ആയിരുന്നു ഇപ്പോൾ അതിൻറെ ശതമാനം വളരെ കുറച്ചു
ന്യൂസ് 18 കോൺഗ്രസിൽ
പൊട്ടി തെറി എന്ന് വരുത്താൻ
പലതും പടച്ചു വിടുന്നു
18 ന്റെ മുതലാളി അല്ലെ ഇന്ത്യ ഭരിക്കുന്നത്..
കെ സി യെ ചെന്നിത്തല വഴി അൻവർ കണ്ടു എന്ന വ്യാജ വാർത്ത കൊടുത്തതിനു ശേഷം സതീശനോട് അതിനെ കുറിച്ച് അഭിപ്രായം ചോദിക്കുക അതിനു കിട്ടുന്ന മറുപടി വച് അടുത്ത വിവാദം ഉണ്ടാക്കുക വലിയ വാർത്തയാക്കുക ഇതൊക്കെ യാണ് ഇപ്പോഴത്തെ പത്രപ്രവർത്തനം 😂😂😂
കിച്ചൻ പൊളിറ്റിക്സ് നേതാവ്
PV Anwar കോൺഗ്രസിലേക്ക് കള്ള വാർത്ത പുറത്ത് വിടുന്നത് ന്യൂസ് 18
❤❤
നിങ്ങൾ ചെയ്‌ത വികസനം പറ
Ningal entha cheythe..
അങ്ങനെ എങ്കിൽ ബിജെപി എന്തൊക്കെ പറയണം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസനം എത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ജനങ്ങളിലേക്ക് എത്തിക്കാനുള്ള വഴി അല്ലെ മാധ്യമങ്ങൾ ഇയാളുടെ വാക്കുകൾ കേട്ടാൽ തോന്നുക ഇവരുടെ കുഴലൂതുകരായി മാറണം എന്ന് രാഷ്ട്രീയം എന്തോന്ന് അറിയാത്ത വെക്തി അല്ലെ നിങ്ങൾ കുറെ നാളായി രാഹുൽ ലിന്റെ പിറകെ നടക്കുവല്ലേ 😂
ഈ ഗതിയിലേക്ക് കോൺഗ്രസ് നെ എത്തിക്കാൻ ഒരു മലയാളിക്ക് ആയെങ്കിൽ അതു ഇദ്ദേഹത്തെ പോലൊരു ആൾ ഒരു മലയാളി ആയതു കൊണ്ടാണ്
Nice talking maan
തീർച്ചയായും മധ്യമപ്രവർത്തകരുടെയും മാനേജ്മെന്റിന്റെയും മനോനിലക്ക് അനുസരിച്ഛ് അന്തരീക്ഷത്തിൽ നിന്ന് വാർത്തകൾ നിർമ്മിക്കപ്പെടുന്നു..സത്യം മറച്ചു വെക്കുകയോ പകുതി പറയുകയോ ചെയ്യുന്നു.. തെറ്റ് ആണ് എന്ന് അറിഞ്ഞാൽ ഖേദ പ്രകടനം പോലും ഇല്ല....അപ്പോഴേക്കും വാർത്ത എത്തണ്ടിടത്ത് എത്തിയിട്ടുണ്ടാകും...
You encouraged such tirade against Pinarayi for last 15 years now you understand this democlaus sword
വളരെ ശോചനീയമാണ് ഇന്ത്യയിലെ പത്ര പ്രവർത്തനം. ഇന്ത്യയിൽ പ്രതിപക്ഷത്തിന് ലഭിക്കുന്ന അതെ അവസ്ഥയാണ് ഇന്ന് കേരളത്തിലെ ഭരരണകക്ഷിക്കു നേരിടേണ്ടി വരുന്നത്.
ഗും പോര.
Suresh Gopi ye മീഡിയ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നിങ്ങളെല്ലാം സന്തോഷിച്ചു😂 ഇപ്പൊൾ ഇരുന്ന് കരയാതെ 😂
ആണോ കുഞ്ഞേ.,..
റിപ്പോർട്ടർ ചാനലിൽ കോൺഗ്രസ്സ് പാർട്ടിക്ക് എതിരെ വാർത്ത ചെയ്യുവാൻ വേണ്ടി പണം കൊടുത്ത് കൊണ്ട് ചെയ്യിക്കുന്ന നേതാവ് VD സതീശൻ
ആണ് എന്ന് എത്ര പേർക്ക് അറിയാം..... എന്നൽ അതാണ് സത്യം
എന്ത് തേങ്ങയുടൊ താൻ പറയുന്നത്
Cycle kuttappan pfi agent
മാപ്ര ചാനൽ
ഇപ്പോൾ മനസിൽ ആയോ. കെ സി. മാപ്ര കളെ.