ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ| ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa Edmonton|Canada|

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഗുരുകൃപ എഡ്മൺറ്റോൺ കാനഡ അവതരിപ്പിക്കുന്ന ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ എന്ന പഠനക്ലാസ്സിൽ അദ്ധ്യായം - 9 "ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ" എന്ന വിഷയത്തിൽ തികഞ്ഞ ഗുരുധർമ്മ പ്രചാരകനും SNDP യോഗം സൈബർസേന കോട്ടയം ജില്ലാ കൺവീനർ കൂടിയായ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു.
    ശ്രീ നാരായണ ഗുരുദേവന്റെ ദർശനവും കൃതികളും പടിക്കുന്നതിനോടൊപ്പം ഗുരുവിന്റെ ചരിത്രം സംക്ഷിപ്തമായി പഠിക്കുവാൻ ഒരവസരം. എല്ലാവരും ഇത് വിനയോഗിക്കുക 🙏
    അദ്ധ്യായം 1 • ഗുരുവിനെ അറിയാൻ ഗുരുവി...
    അദ്ധ്യായം 2 • ഗുരുവിന്റെ തിരുഅവതാരവു...
    അദ്ധ്യായം 3 • ഗുരുവിന്റെ ബാല്യകാലം| ...
    അദ്ധ്യായം 4 • ഗുരുവിന്റെ ഉപരിപഠനവും ...
    അദ്ധ്യായം 5 • ചെമ്പഴന്തിയിലെ നാണുആശാ...
    അദ്ധ്യായം 6 • നാണുആശാൻ മരുത്വാമലയിലേ...
    അദ്ധ്യായം 7 • നാരായണൻ നാരായണഗുരുവായി...
    അദ്ധ്യായം 8 • അദ്ധ്യായം -8 1885 മുതൽ...

Комментарии • 9

  • @ponu716
    @ponu716 3 года назад +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 3 года назад +1

    Mahagurudeva namaha. SN SARANA SANGAM (trvndrnm)

  • @remababu3762
    @remababu3762 4 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @suviajith4311
    @suviajith4311 8 месяцев назад

    🙏🙏

  • @thamarakshann4826
    @thamarakshann4826 3 года назад

    🌹🌹🌹❤🙏

  • @anakuzhyil
    @anakuzhyil 3 года назад +1

    മഹാ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ 🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад +1

    ഈ അവജ്ഞയ്ക്കും അവഗണനയ്ക്കും കാരണക്കാർ ആരാണ്.ദൈവത്തിന് മുന്നിൽ മനുഷ്യർ തുല്യരല്ലേ...? ഈ നീതി നിഷേധം ഈ തുല്യതാ നിഷേധം ഇന്നും തുടരുന്നു. We the people of India എന്ന് തുടങ്ങുന്ന ഉത്കൃഷ്ടമായ ഭരണഘടനാ പ്രതിജ്ഞ ഇന്നും ജവലരേഖയായി അവശേഷിക്കുന്നു. ജാതിയ്ക്കും, മതത്തിനും അതീതമായ മനുഷ്യരുടെ ഏകലോകം ഗുരുദേവൻ സ്വപ്നം കണ്ടത് ഇതുകൊണ്ടുതന്നെ. ബ്രാഹ്മണരാൽ രൂപംകൊണ്ട ഈ ജാതി പിശാചിനെ ഈ ദൈവ നിഷേധത്തെ വേണ്ട അനുഗ്രഹാശിസുകളോടെ എല്ലാ ഭാവുകങ്ങളും നേർന്നു നായർ സമുദായം പ്രോത്സാഹിപ്പിക്കുന്ന കാഴ്ച ഇന്നും തുടരുന്നു. കാലം ഇതിന് വിരാമം വരുത്തുമെന്നത് കാല നിയമം.കർമജം ബുദ്ധി യുക്താ: മഹാഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ സാഹോദര്യം എന്ന ഉദാത്തമായ ദർശനത്തെ
    ദൈവ ബോദ്ധ്യത്തിന്റെ കാതലാക്കി.സത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് സത്യസായൂജ്യം നേടിയ ധന്യാത്മാവ് ശ്രീനാരായണഗുരുദേവന്റെ സത്യ ദർശനങ്ങളുടെ ദിവ്യ പ്രകാശം മാനവസമൂഹത്തിന് നവോന്മേഷം പകരുകയാണ്. സമാനതകളില്ലാത്ത, അതുല്യനായ ഈ മഹാഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു...ഗുരുപാദപത്മം...ഓം ശ്രീ നാരായണ പരമഗുരുവേ നമ:

  • @Vishnusurendran17
    @Vishnusurendran17 3 года назад +3

    ഈ വിവരണങ്ങൾ ഗുരുദേവ ഭക്തർക്ക് വലിയ ഒരു മുതൽ ക്കൂട്ടാണ്.

  • @sudhakarangangadharan6767
    @sudhakarangangadharan6767 3 года назад +2

    🙏🙏🙏