PSC PRELIMS - COMPUTER SCIENCE | MEMORY DEVICES | PRIMARY MEMORY | SECONDARY MEMORY | TIPS N TRICKS

Поделиться
HTML-код
  • Опубликовано: 5 фев 2025
  • PSC PRELIMS - COMPUTER SCIENCE | MEMORY DEVICES | PRIMARY MEMORY | SECONDARY MEMORY | PLUS TWO & DEGREE LEVEL PRELIMS SYLLABUS CLASS | TIPS N TRICKS
    PLUS TWO & DEGREE LEVEL Syllabus Classes :- • PLUS 2 & DEGREE LEVEL ...
    Batch courses
    ദൗത്യം Batch 2: A 75 Day Course for all Degree Level Exams
    Degree ലെവൽ പ്രിലിംസ് പരീക്ഷയുടെ സിലബസ്സും പരീക്ഷയുടെ ഏകദേശ ഡേറ്റും വന്ന സ്ഥിതിക്ക് ഇനി നന്നായി തയ്യാറെടുത്താലോ... നിങ്ങളുടെ തയ്യാറെടുപ്പിനു ഊർജ്ജം പകരാൻ ഒരു തകർപ്പൻ 75 ദിവസ ബാച്ച് കോഴ്സ് ഒരുക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം Unacademy.
    link :unacademy.com/...
    Disha Batch 6: A 30 Day Course for all 12th Level Exams
    12th ലെവൽ പ്രിലിംസ് പരീക്ഷയുടെ ഡേറ്റ് ഇതാ എങ്ങു അടുത്ത് എത്തിയിരിക്കുന്നു . ഇനി വേണ്ടത് കഠിനാധ്വാനം... പ്രിലിംസ് പരീക്ഷയുടെ അവസാന ഘട്ട പരിശീലനം ഉഷാറാക്കാൻ ഇനി നിങ്ങൾക്ക് ഒരു അടിപൊളി 30 ദിവസത്തെ കോഴ്സ്. ഓരോ വിഷയവും കൈകാര്യം ചെയുന്നത് അൺ അക്കാദമിയിലെ മികച്ച അധ്യാപകർ
    Link: unacademy.com/...
    10th ലെവൽ പ്രിലിംസ്‌/LP/UP,12th ലെവൽ പ്രിലിംസ്‌, Degree level, HSA പരീക്ഷകളുടെ സിലബസ് പൂർണമായി കവർ ചെയ്യുന്ന കോഴ്സുകൾ Unacademy Plus subscription-ലൂടെ ലഭിക്കുന്നതാണ്!
    Free :
    ജേതാവ് T20 Series
    10th ലെവൽ പ്രിലിംസ്‌നു തയ്യാറെടുക്കുന്നവർക്ക് ഒരു ഉഗ്രൻ പ്രാക്ടീസ് സീരീസ് .
    നമ്മുടെ സ്വന്തം Unacademy ഒരുക്കിയ സൗജന്യ T-20 ടെസ്റ്റ് സീരീസ് . Mansoorali സർ നയിക്കുന്ന ഈ ടെസ്റ്റ് സീരിസിൽ ഇന്ന് തന്നെ എൻറോൾ ചെയ്യൂ, അറിവിനൊപ്പം സമ്മാനങ്ങളും കൈക്കലാക്കൂ.
    Link: unacademy.com/...
    ദിശ : Championship Free Test for 12th level Prelims
    നിങ്ങൾ 12th ലെവൽ പ്രിലിംസ്‌ പരീക്ഷയ്ക്ക് വേണ്ടി പരശീലനത്തിലാണോ ? നിങ്ങളുടെ വിജയത്തിലേക്കുള്ള വിലയിരുത്താൻ ഇതാ Unacademy ദിശ :12th Level Free ടെസ്റ്റ് സീരീസ് നടുത്തുന്നു...
    Link: unacademy.com/...

    ടെസ്റ്റ് സീരീസിന്റെ സവിശേഷതകൾ
     സിലബസ് പ്രകാരമുള്ള പരീക്ഷ അധിഷ്ഠിത മോക്ക് ടെസ്റ്റുകൾ
     മികച്ച അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങൾ
     കേരളത്തിലുടനീളമുള്ള മത്സരാർത്ഥികൾക്കൊപ്പം ലൈവായി പരീക്ഷ എഴുതി പഠന നിലവാരം സ്വയം വിലയിരുത്താം.
    പങ്കെടുക്കൂ കേരളത്തിലെ ബാക്കി ഉദ്യോഗാര്ഥികള്ക്കിടയിൽ നിങ്ങളുടെ സ്ഥാനം മനസ്സിലാക്കൂ
    Unacademy Plus subscription benefits:
    1. Learn from your favourite teachers
    2. Dedicated DOUBT sessions
    3. One Subscription, Unlimited Access
    4. Real-time interaction with Teachers
    5. You can ask doubts in the live class
    6. Download the videos & watch offline
    TIPSNTRICKS എന്ന റഫറൽ കോഡ് ഉപയോഗിച്ചുകൊണ്ട് Unacademy Subscription-ൽ 10% ഡിസ്‌കൗണ്ട് കരസ്ഥമാക്കു!
    #TIPSNTRICKS #memorydevices

Комментарии • 319

  • @sukumarank4167
    @sukumarank4167 3 года назад +30

    സിലബസ് പ്രകാരമുള്ള അടുക്കും ചിട്ടയുമുള്ള ക്ലാസ് .ടീച്ചറിന് ഒരുപാട് നന്ദി🙏🙏

    • @gourigopan8049
      @gourigopan8049 2 года назад

      Super class teacher
      👍🏻👍🏻👍🏻

  • @anujithe1174
    @anujithe1174 3 года назад +15

    Thank you mam for this valuable class 🙏🙏🙏🙏🙏🙏🙏

  • @mariyakp1444
    @mariyakp1444 3 года назад +1

    Scert text book ethokkey padabhagangal nokanam? For IT

  • @Vjytccjvkvhcy
    @Vjytccjvkvhcy 3 года назад +2

    Vaigi annu clz kandath. ...ennalm clz cover cheyth povan kazhiyunnu...nalla clzugal annu...
    Oru suggestion paranjote ..topic wise vedio sort cheyth idan kazhiyumo .?.( IT oru folder , Malayalam ) nalla clzugal provide cheyunnathinn oru pad thanks ❤️❤️❤️🙏🙏

  • @FathimathHisana-x9g
    @FathimathHisana-x9g 3 месяца назад

    Nannayitt manassilayi. Thank you teacher

  • @adhilasathar3933
    @adhilasathar3933 3 года назад +2

    Mam, nalla classatto👍.sarikum manasilakunnund. IT subject padikan search cheythapol an maminte class kandath. Vere subject kerinokila. Nthayalum nokunnund👍

  • @Saranyaskumar-pt5uu
    @Saranyaskumar-pt5uu 6 месяцев назад

    Floppy disk last point 8Inches - 18M enthannu explain cheythillallo ??

  • @jobinjoseph1279
    @jobinjoseph1279 3 года назад

    MROM- masked read only memory. ntha ulpeduthathae..ROM types..

  • @jeethukv4245
    @jeethukv4245 3 года назад

    Mem what is Buffer?

  • @neethurajan4174
    @neethurajan4174 2 года назад

    Nice class... Oru class start cheyunnathinu munne previous class ethanu eduthath ennu onnu parayane.....

  • @aswathyachu4194
    @aswathyachu4194 10 месяцев назад

    Super class miss❤👍 ഒരുപാട് നന്ദി ❤️🙏🏻

  • @gokulammiattu751
    @gokulammiattu751 3 года назад +2

    Super cls💙
    Bakki it cls koodi pratheekshikunnu

  • @jasima8278
    @jasima8278 3 года назад +2

    Registered memory cashe memory യെ ക്കാൾ വേഗത കൂടിയതാണ് അത് ok. Registered memory യും hardisk ഉം എടുത്താൽ അതിൽ വേഗത കൂടിയ മെമ്മറി ഏതാണ് ടീച്ചർ.

  • @SWETHAT-vr6jy
    @SWETHAT-vr6jy 11 месяцев назад +1

    Institutes il poyi padikkunna athe quality class🔥🔥👌
    Tnq😍

  • @sachinrctodaysvideoisgood.2459
    @sachinrctodaysvideoisgood.2459 2 года назад +1

    Good memory class .

  • @deepikadeepa3673
    @deepikadeepa3673 3 года назад +2

    Secondary memory scert cheithillallo

  • @littyjames3302
    @littyjames3302 3 года назад +1

    This is very useful video

  • @jissypaul3663
    @jissypaul3663 3 года назад +1

    Ty mam....rank file vayich pranth pidichu...ith kandapo samadanm aye..ty miss😍😍😍😍😍😍

    • @harshithamedutech
      @harshithamedutech  3 года назад

      Welcome

    • @ajayskumar4305
      @ajayskumar4305 3 года назад

      @ Jissy Paul degree level rank files ippol available ano

    • @jissypaul3663
      @jissypaul3663 3 года назад

      @@ajayskumar4305 talent nte ann ullath kurachai vangeet...2018 il vangeethado..ipothe areela

    • @ajayskumar4305
      @ajayskumar4305 3 года назад +1

      @@jissypaul3663 ano okay.ippol ullath irangilla enna kande atha njan eduthe chodiche .thank u for replying

  • @limao.s7616
    @limao.s7616 3 года назад +4

    Mam external devices നു cpu mayi ബന്ധമില്ല എന്നല്ലേ പറഞ്ഞത്. അപ്പോൾ ഹാർഡ് ഡിസ്ക് cpu ന്റെ ഉള്ളിൽ വരുന്നതെങ്ങനെയാ?

    • @Ajaykumar-ee6xh
      @Ajaykumar-ee6xh 6 месяцев назад

      Actually CPU ennu parayunnath processor ine aanu...Nammal aaa box ine muzhuvan cpu ennu parayunnu enne ullu athinakathu varunna cd drive um hard disk um ellaam external devices aanu....

  • @rahulkrishnan2800
    @rahulkrishnan2800 3 года назад +1

    Thanku Miss 😊😍

  • @nijumyna2199
    @nijumyna2199 3 года назад +8

    വെയ്റ്റിംഗ് for മിസ്സിന്റെ കമ്പ്യൂട്ടർ ക്ലാസ്സ്‌ 🙏🙏🙏😄താങ്ക്സ്

  • @sanilvs249
    @sanilvs249 Год назад

    "Register" - primary memory ആണോ secondary memory ആണോ???

  • @Ak-fw3ct
    @Ak-fw3ct 3 года назад +1

    മേഡം it ഫുൾ ടോപ്പിക് എടുത്തു തരും എന്നു പ്രേതീക്ഷിക്കുന്നു..IT ഫസ്റ്റ് ക്ലാസ്സ്‌ കണ്ടപ്പോൾ തന്നെ നല്ല intersting ആയിട്ടു തോന്നി... ഗൈഡ് നോക്കി പഠിക്കിനതിനേക്കാളും മനസിൽ നിർത്തി പഠിക്കാൻ പറ്റുന്നുണ്ട് ഇത് കണ്ടപ്പോൾ.. അതുകൊണ്ട് ഇല്ല ക്ലാസ്സും ഈ ചാനലിൽ നിന്നും കിട്ടും എന്ന് പ്രേതീക്ഷിക്കുന്നു..🙏🙏

  • @vinodkkottappuram1334
    @vinodkkottappuram1334 Год назад

    സൂപ്പർ ക്ലാസ്സ് മനസ്സിലാകുന്നുണ്ട്

  • @krishnapriyatt6149
    @krishnapriyatt6149 3 года назад +1

    Ee classum pwali😍 tks

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +1

    വളരെ ഉപകാരപ്രദമായ ക്ലാസ് അവതരണവും വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ❤️❤️❤️

  • @kunjattaps5891
    @kunjattaps5891 3 года назад

    Thankyou miss..super class..🙏🙏

    • @kunjattaps5891
      @kunjattaps5891 3 года назад

      Miss ilankovadikal portion scertil ullathano..

  • @prasadpayyanur1604
    @prasadpayyanur1604 3 года назад +1

    Thank you Maന

  • @sreejadev4861
    @sreejadev4861 3 года назад

    Thank you.. waiting..your next computer classes

  • @sindhuavsindhuav4525
    @sindhuavsindhuav4525 3 года назад

    Thank you miss. 👌👌👌

  • @anusamueld8330
    @anusamueld8330 3 года назад +1

    It, world history, world geography ethaarn kittaan ellaathirunnath thank you madam God bless you

  • @aadhilshajahan7892
    @aadhilshajahan7892 3 года назад

    Nannayi mannasilakunnundu. Thankyou

  • @vishnukp1787
    @vishnukp1787 3 года назад

    flash EEPROM secondary memory alle maam ?? memory cards , usb flash drive okke flash EEPROM alle...??flash EEPROM & flash drive onnaano maam??

  • @UNIQUEACADEMY-nbj
    @UNIQUEACADEMY-nbj 3 года назад +2

    Misss.... 🙌

  • @rajeenalulu81
    @rajeenalulu81 3 месяца назад

    Lp , Up, High school computer teacher avan eth psc exam aan eyuthendath? Please Reply

  • @keerthanakiran6794
    @keerthanakiran6794 3 года назад

    Superb clss👍👍👍👍

  • @വീട്ടിലെപാട്ട്-ഢ3പ

    Hai teacher..class nannayi pokunnund👍👍👍thanks

  • @harikrishnanam4275
    @harikrishnanam4275 3 года назад

    💓😍💓 thankyou 💓😍💓

  • @Eduzoneu
    @Eduzoneu 3 года назад +6

    Madam ella classum eduthe tharille
    Madamthinte class daily follow cheyyunnu. Ella topic eduthe tharane

  • @aswinunni4057
    @aswinunni4057 3 года назад

    rankfile il kanatha extra points koodi ulpeduthiyathinal orupad useful aayi , nice classes

  • @anusamueld8330
    @anusamueld8330 3 года назад +4

    Computer, world history vera oru RUclips classilum Ella,,madam world geography kuuda ulpeduthana plzzzzz,,,,, thank you madam thank-you so much

  • @sociologymalayalamdesk6524
    @sociologymalayalamdesk6524 3 года назад

    Thnku maam 👍👍👍👍

  • @amruthaAmmu.
    @amruthaAmmu. 3 года назад

    Miss ella topicsum classedukkuoo nallonm mnsilaavunnund athondaa requestaanu 🙏🤗🤗❤

  • @beenakurisunkal2756
    @beenakurisunkal2756 3 года назад

    Thanku 🙏🙏

  • @harshaachu29
    @harshaachu29 3 года назад

    Miss enthu supr aayitaanu class edukkunnathu...ellam explain cheyyunnu.bt onnum ovr aayittla..god bless u miss

  • @lekshmiam8106
    @lekshmiam8106 3 года назад

    Thnqqq mam god bless you🙏

  • @vishnusankerctk8738
    @vishnusankerctk8738 3 года назад

    Nalla class Miss👍👍👍

  • @Butterfly-be8nm
    @Butterfly-be8nm 3 года назад

    Spr class mom

  • @adarshravi307
    @adarshravi307 2 года назад

    💜💜💜Thank you💜💜💜

  • @saran_attu2k23
    @saran_attu2k23 3 года назад

    Fastest memory ethanu???

  • @abhijithatk6298
    @abhijithatk6298 3 года назад

    Mis spr class👌👌baaki koodi edumenn paranjitt ethuvare ittillalo

  • @Adil-uc9le
    @Adil-uc9le 3 года назад +4

    IT cls kandethil vech ettavum nalla classes❤💯😍

  • @FunHandles
    @FunHandles 3 года назад

    Good presentation

  • @akhilakpixel875
    @akhilakpixel875 3 года назад

    Tnq miss super cls ..😍😍

  • @vineethakalarikkal7680
    @vineethakalarikkal7680 3 года назад

    Excellent class

  • @shamnashameer285
    @shamnashameer285 3 года назад

    Thank you mam. Waiting ayirunu 👍👍👍

  • @ananthuvijay8844
    @ananthuvijay8844 3 года назад +3

    Madam .... computer full cover cheyumoo

  • @antona6504
    @antona6504 3 года назад

    Valuable

  • @arun-fv4io
    @arun-fv4io 3 года назад +2

    സൂപ്പർ ക്ലാസ്സ്‌..മിസ്സ്‌ മലയാളം ക്ലാസ്സ്‌ എടുക്കാമോ ഇനി...ഒറ്റ ക്ലാസ്സ്‌ പോലും ഒരു യൂട്യൂബ് ചാനലിലും മലയാളത്തെക്കുറിച്ച് ഒന്നും ക്ലാസ് വരുന്നില്ല മിസ് എടുക്കുകയാണെങ്കിൽ വളരെയധികം ഉപകാരമായിരുന്നു 🙏🙏

    • @harshithamedutech
      @harshithamedutech  3 года назад

      Mm😊start cheyyam udane

    • @arun-fv4io
      @arun-fv4io 3 года назад

      @@harshithamedutech 😍😍😍🥰🥰🥰🥰♥

  • @thaguthagu9080
    @thaguthagu9080 3 года назад

    Super class maam...

  • @promoz66
    @promoz66 3 года назад

    Software and computer language onnu parayavo

  • @riyaskamar6154
    @riyaskamar6154 3 года назад

    thank you mam valare nalla class nannayi manassilaitto

  • @malurajan703
    @malurajan703 3 года назад

    Thank uuu sooo muchhh mam🙏🙏🙏🙏

  • @greenhouse9791
    @greenhouse9791 3 года назад

    Teacher bonda byte, k entha geop athu koodi ulpeduthumo, classes super

  • @dakshasworld7243
    @dakshasworld7243 2 года назад

    Secondary memory with largest storage capacity ethanu

  • @vineeshkumar8034
    @vineeshkumar8034 3 года назад

    Thanks

  • @athulyak4219
    @athulyak4219 3 года назад

    very effective... thank uuuu

  • @anusamueld8330
    @anusamueld8330 3 года назад

    It class super madam

  • @pscmaanas9246
    @pscmaanas9246 3 года назад

    Good class

  • @ajpsc8592
    @ajpsc8592 3 года назад

    Ella points nallade pole manassilayi. Nalla class. IT syllabus cover cheyyille? Ithe kazhinnitt IT previous questions video cheyyane. Thank you teacher

  • @abhijithatk6298
    @abhijithatk6298 3 года назад +1

    Computer application padikathe oyivaakan vicharichathayirinnu.ee class kettappolanu eth simplanann thonniyath

  • @aksajosephk9374
    @aksajosephk9374 3 года назад +1

    Thanks missee..... Waiting arnnu

  • @anoopkrishnan1413
    @anoopkrishnan1413 3 года назад

    Thnks

  • @thirdeye9769
    @thirdeye9769 3 года назад

    Thank you mam.useful class

  • @sajinasathyan6551
    @sajinasathyan6551 3 года назад

    Thank you

  • @jishajisha2325
    @jishajisha2325 3 года назад

    Thank you mam...

  • @ManikuttiesWorld
    @ManikuttiesWorld 3 года назад

    ❤️❤️❤️❤️ Thank you ❤️❤️❤️❤️

  • @chinnuscreationpc6576
    @chinnuscreationpc6576 3 года назад

    Ram aano rom aano faster

  • @aswathys2690
    @aswathys2690 2 года назад

    🙏

  • @appu-uw1wj
    @appu-uw1wj 3 года назад

    Miss thank you................. 😍😍

  • @reshmaradhakrishnan7451
    @reshmaradhakrishnan7451 3 года назад

    Thankuuu Mam....☺️ I like ur class...it's superb....☺️

  • @aswathyma9321
    @aswathyma9321 3 года назад

    Super

  • @jishnuprakash8537
    @jishnuprakash8537 3 года назад

    nalla classs

  • @soulmatebyHabi
    @soulmatebyHabi 3 года назад

    Missee😍😍😍

  • @tharaprabhakar6515
    @tharaprabhakar6515 3 года назад

    Hi Mam, ഞാൻ മാമിന്റെ ക്ലാസ്സ് ആദ്യമായിട്ടാണ് കാണുന്നത്. മാം plustwo°reelevel exam topics full cover cheyyille, ഇംഗ്ലീഷ്, മലയാളം, maths ellam edukkille മാം, ഞാൻ പഠിച്ചു തുടങ്ങിയതേ ഉള്ളു മാം അതാ എനിക്കപ്പൊ മാമിനെ ഫോളോ ചെയ്യാല്ലോ അതാ ചോദിച്ചേ rply pls mam

  • @anisha3036
    @anisha3036 3 года назад

    Thank u mam.classes are very useful..

  • @badushaps3911
    @badushaps3911 3 года назад

    computer finish ayoo mam??? miss itekunnathu matram padichal pore mam verte valichu vaari padichu onnum ormayil illathe varum atond choikanataa??? pls reply mam reply tarunn ariyaam

    • @harshithamedutech
      @harshithamedutech  3 года назад +1

      Computer kurachukudi undu.. athu udane edukkum

    • @badushaps3911
      @badushaps3911 3 года назад

      Athu ittu teerkane mam....computer malayalam okke mamine anu ashrayichirikunnathu❤️❤️

  • @baluctl
    @baluctl 3 года назад

    Misse nalla class..ellam eduthu tharumo IT pls...

  • @manum3898
    @manum3898 3 года назад

    Waiting for next class mam... 👐

  • @fasnarasal9705
    @fasnarasal9705 3 года назад

    Thankyu miss

  • @anoobam9276
    @anoobam9276 3 года назад +1

    Miss kerala history balance topic edkumo

  • @adhilasathar3933
    @adhilasathar3933 3 года назад +1

    Mam, computer science ini ethra class koodi venam

  • @sajinicv9687
    @sajinicv9687 3 года назад

    Super😘

  • @manulaltm
    @manulaltm 3 года назад

    Thanxxxx

  • @suryasuresh9270
    @suryasuresh9270 3 года назад

    Advertisement okke vann thudangiyallo ma'am.......👍👍👍👍👍❤️❤️😀

  • @priyag8067
    @priyag8067 3 года назад +1

    Mam mughal baranam padikano syllabus il undo ath

    • @harshithamedutech
      @harshithamedutech  3 года назад

      History base cheythu chilappol chodikkan chance undu

  • @reejaazhinjilam1056
    @reejaazhinjilam1056 3 года назад

    🙏🙏👍

  • @ramithkk6017
    @ramithkk6017 3 года назад

    🔥🔥🔥

  • @manastm411
    @manastm411 3 года назад

    Memory card elle. Ath enthil varunnatha flash drives ano

  • @vishnupriyas8268
    @vishnupriyas8268 3 года назад

    Science and technology oru pidithavum ella class eduthu tharumo