Othalanga Thuruthu | Episode 10 | തീറ്റപ്പുല്ല് | Chapter - 2 | Web Series
HTML-код
- Опубликовано: 4 дек 2024
- #othlangathuruthu #kokku #malayalamwebseries #comedy
Story, Screenplay, Dialogues,Editing, Stunts & Directed by : Ambuji Bcm
Producer : Kuttans Pramod
/ kuttans.pramod
Cinematography : Aneesh Arjunan
/ aneesharjunan.a. .
Music and Background Score: Ashwin Aryan
....
Sound Design & Final Mix: Vishnu Raghu
...
Title ,Poster Design & Thumbnail : Anulal Magic Lamp
....
Sync Sound : Karthikeyan S A
/ keyan_sa
J D Jeevandas ,Mahesh M K ,Rahul ,Sanju Augustin
Additional sound edit
Jithin David ( JD audio productions)
...
Vfx & Colorist ; Ambuji Bcm
Associate Editor : Sreevalsan RS
Additional Cinematography : Siju Kadampanad
Vfx : Boby rajan , Steve Nevin
Assistant Directors : Ajmal Zamam ,
....
Ashik Rasheed, Ameer Muhammed ,Rajil R., Saheed Saleem
Helicam : Midhun Drona , Chills Chacko
Assi. heli : Saneesh Sachu, Bilan Sebastian
Sound Edit : Sreevalsan R S , Ambuji
Production Manager : Ranjith
Online support : Arun Babu
/ arun.babu.14
Special thanks,
L. Jayaraja kumar, Prayar.
CAST (in alphabetical order)
Abin bino
Adharsh
Ananya V
Aneesh Mohan
Amjith
Ashraf
Brutus
Farhan Sulfiker
Jeomon Jyothir
Kannaky
Karuna
Kochu Podichi
K V Kadampanadan
Lal Babu
Manu P
Nidhin Babu
Rahul.S
Rajeesh Clappana
Remban
Sanal Sathyan
Shajan
Shanavas
Shyam
Snehesh
Thomas
Vishnu kannai
hellomadkokku@gmail.
ഇതിന്റ തൊട്ട് മുന്നേ ഒള്ള എപ്പിസോഡ് കാണാതെ ഇത് കണ്ടാൽ ഒരു മാങ്ങാത്തൊലിയും മനസ്സിൽ ആവില്ല.... പോയി അത് കണ്ടിട്ട് വാ ok bei....
Chapter - 1 Link : ruclips.net/video/YiCh7JpbvWs/видео.html
@@KokkuEntertainment ❤ കുറച്ചു പേര് ഒന്നും മനസ്സിൽ ആകുന്നില്ലന്ന് പരാതി അതാണ് 😄
എന്തേ വൈകി.. Waiting ആയിരുന്നു..
കലക്കി... 👍🏻👍🏻👍🏻
അത് മറന്ന് പോയി.. അത് ഒന്നുടെ കാണേണ്ടി വരും 😄😄
👍👏
പൊളിസാനം, ക്യാമെറ, സ്ക്രിപ്റ്റ് (കഴിഞ്ഞ എപ്പിസോഡിലെ കണക്ഷൻസ്, വേറെ ലെവൽ )👌🙏🙏🙏👏👏👏👏👏👏👏👏👏👏👏👏
തീറ്റിപ്പുല്ല് തോട്ടം ഒരു രക്ഷയുമില്ല ...
ക്യാമറ വർക്ക് പൊളിച്ചു
*നത്തിന്റെ അനിയനെ miss ചെയ്യുന്നു..!🥲*
*(യാള് ഇത് വെറുതെ കുടുംബ പ്രശ്നത്തിൽ ഇടപെടരുത് കേട്ടോ...ആഹ് അവന്റെ രായന്റെ കൂട്.!!😂)*
Aaa chekkan super arunu
ശെരിയ എല്ലാരും വേണം
അവൻ സിനിമേൽ കയറി..
അന്താക്ഷരി മൂവി..
@@suhailpcd അവന് അത് അർഹിച്ചതാണ്.😌
ചാവേറിലും ഇണ്ട് @@suhailpcd
ഒതളങ്ങ ടീം തുരുത്തിൽ ആറാടുകയാണ്....😁😁😁
എല്ലാ ക്യാറ്റഗറിയിലും കഴിവുള്ള ആളുകൾ നിങ്ങടെ ടീമിൽ ഉണ്ട് എന്നുള്ളതാണ് നിങ്ങടെ ചാനലിന്റെ വിജയം 🔥 Acting, Camera, Story, Dialogues. All Perfect ❤️
Editing 😌
pwoli item.. as usual camera work ❤️❤️
ആ പുല്ലിനാത്തോട്ട് കേറീപ്പോ " in the tall grasses " കണ്ടൊരു ഫീൽ.
എജ്ജാതി ക്യാമറ.
ല്ലാരും ചുമ്മാ പ്വോളി. 💯💯💯💯💯💯💯
അങ്ങനെ കൊക്ക് വീണ്ടും പറന്നു തുടങ്ങുകയാണ് സുഹൃത്തുക്കളെ പറന്നു തുടങ്ങുകയാണ്...... ❤️❤️
ഒരു പ്രതിഷേ ഇല്ലാത്ത സമയത്തു വന്നു 😍അടുത്തത് കരിക്കിന്റെ വരവ്
കരിക്കൊന്നും അല്ല ഇത് സാദനം വേറെയാ 🔥
പുതിയ karikku flop ആണ്, comedy കാണാൻ ഇരുന്നപ്പോൾ മുഴുവൻ കരച്ചില്, മടുത്തു, ഓതാളങ്ങാ തുരുത്ത് കണ്ടപ്പോഴാ ഒരു സമാധാനം ആയത്
കരിക്ക് ഒക്കെ എന്തു 😀
Who is here after romanjam movie.😃
Bhaag
Njan😂✨️
Njn 🙋♀️😅😅😅
No
Before rimajam😂
അവർ വീണ്ടും തിരിച്ചെത്തിരിക്കുവാണ് സുഹൃത്തുക്കളെ 🥳🥳🥳
David fincher , Quentin Tarantino, ambbujii……this is just a pure direction masterpiece….
*നാട്ടുകാരെ ഓടി വരണേ കിടിലൻ എപ്പിസോഡ് വന്നേ😂*
Eee series എടുകുനാ camera manineee vanam oru salutee 👍
Athrakum kidilan shot ann🔥
എടുകുനാ ???
കുനുകുനാ..
@@Mr.Shuppandi 😂
കരിക്കിന്റെ ലെവൽ വേറെ ഒതളങ്ങതുരുത്തിന്റ ലെവൽ വേറെ രണ്ടും വേറെ വേറെ ലെവൽ 🔥🔥
Othalanga thuruth full epi ottaerippinu kand theertha njn...🔥
Oru rakshayumilla yella episodesum poli 🔥🔥🔥🔥
ഇന്നങ്ങട് വിചാരിച്ചിട്ടൊള്ളു ഇത്രയും പെട്ടന്ന് വരും എന്ന് കരുതിയില്ല...... എപ്പിസോഡ് ഒരേ പൊളി 🔥🔥❤️❤️
പൊളി
കഴിഞ്ഞ എപ്പിസോഡ് കണക്ഷൻ കൂടി വേറെ ലെവൽ ട്വിസ്റ്റ് 🤣🤣
🇮🇳🇦🇪
Natural acting ahnu sire evarude main..😌💥💥
തുരുത്തിൽ കയറിയതിന് പോലീസിനോട് പേപ്പർ ചോദിച്ച ചേട്ടന്റെ ഓട്ടം കിടുക്കി. ഈ എപിസോഡിലെ ഹീറോ അങ്ങേരാണ്.
ക്യാമറമാനു big സല്യൂട്ട് 💕🥰
ജുറാസിക് പാർക്ക് കഴിഞ്ഞാണ് പിന്നെ ഇങ്ങനെ പാടത്തെ ഒരു ബിസ്മയം. ക്യാമറ പൊളി
തീറ്റപുല്ലിന്റെ longsite view uff🔥🔥🔥
അത്യാവശ്യം നല്ല രീതിയിൽ reach കിട്ടി വന്ന സമയത്താണ് നിങ്ങൾ വീഡിയോസ് നിർത്തിയത്. please start again.
അമ്മച്ചി എന്നെ പോലീസ് പിടിച്ചമ്മച്ചി..😜😜😜😜
എവിടെയോ കേട്ടു മറന്നത് പോലെ
ഒന്നും പറയാൻ ഇല്ലാ camera work.അടിപൊളി അടിപൊളി സ്ക്രിപ്റ്റും. എപ്പിസോഡ് വരാൻ വളരെ അതികം താമസിക്കുന്നുണ്ട്. Good team work 👌👌👌👌👍❤️❤️❤️❤️❤️
കഥാപാത്രങ്ങളെ ഇട്ട് ഓടിക്കലാണ് ഇവന്മമ്മാരുടെ മെയ് പരിപാടി സാറെ പുതുമ ഇല്ലാതെ പൊകുന്നു എപ്പിസോഡ്
മക്കളെ ആ വൈറ്റിംഗിന് ഒരു അവസാനം കുറിച്ചിരിക്കുന്നു മക്കളെ കൊക്ക്..... വീഡിയോ എല്ലാം ഒരേ പൊളി
ഈ ക്യാമറ അരാ ഉസ്താദ്... ആസ്പ്രേളിത കിടു... ❤️
ക്യാമറ വർക് പെരുത്ത് ഇഷ്ടം.. അഭിനയം പിന്നെ പറയാനില്ല..
*ഇതിന്റെ എഡിറ്റിംഗും bgm വേറെ ലെവൽ ആണ്*
പോളിസാനം mirr ...🤣
Eee ആണ്ടിൽ അടുത്ത എപപിസോഡ ഉണ്ടകോവോ ....😌
ചെറിയ പയ്യൻ ഉണ്ടാർന്നല്ലോ അവൻ എവടെ. 😘
Adichu pirinju
Theettappulinu ithrem bhangiyund theliyicha cameraman😍😍😍😍😍
ഇതൊക്കെ ആണ് ബിഗ് സിനിമ ആയി വരേണ്ടത്,, ഇതൊരു ബിഗ് സ്ക്രീൻ പടം ആവാൻ പ്രാത്ഥിക്കാം,, എല്ലാവരും പൊളിയാ ഒർജിനൽ പ്രഫോമെൻസ് 👍👍🙏🙏
പൊളിച്ചടുക്കി മച്ചാന്മാരെ 🔥🔥🔥
ടീമേ നിങ്ങള് പൊളിയാ 💯click കണ്ടായിരുന്നു
Pattam fan boy😍
Ningalum poli ippo kandathe ullu
ആ കീബോർഡ് കിട്ടാൻ വല്ല വഴിയും ഉണ്ടോ 😁നിങ്ങ പൊളി
ക്യാമറ എഡിറ്റിങ്... ഒരു രക്ഷയുമില്ല..
കാത്തിരിപ്പിന് വിരാമം അവർ വീണ്ടും തിരിച്ചു വന്നിരിക്കുന്നു😍❤
തുരുത്തീന്ന് കണ്ടംചാടി ഓടിയ ഒരുത്തനേം ഇനി തിരിച്ചെടുക്കരുത്.കൊച്ചാപ്പിപൊളി.. രായണ്ണൻ്റെ കിണ്ടി...🤣😅🤣😃😄🤣😅
കൊച്ചാണ്ടി no കൊച്ചാപ്പി
പൊളി 😍
വീഡിയോ വരുമ്പോൾ, സന്തോഷം ❣️❣️❣️
ruclips.net/video/g5238x-ealw/видео.html അങ്ങനെ കലാവധി കൊലവധിയായി 😆🤣😂
പൊളി സാനം...🔥🔥🔥🔥 ക്യാമറ വർക്ക് ഒരു രക്ഷേം ഇല്ലാട്ടോ..🤩🤩🥰🥰🥰
Location is really superb 💯✨
✌️❤💞 നിങ്ങടെ ടീം പോളിയാണ്.... തീറ്റപുല്ല് Helicam short വല്ലാതെ ആകർഷിച്ചു ❤
കരിക്ക് കഴിഞ്ഞ പിന്നെ ഇവരാ... 👌
പപ്പനെ മിസ് ചെയ്യുന്നു.. ❤
ഈ എപ്പിസോഡ് കാണുന്നതിന് മുന്നേ ഇതിന്റെ മുന്നേ ഉള്ള എപ്പിസോഡ് കണ്ടാൽ എല്ലാം മനസ്സിലാകും 😂😂😂
പൊളിച്ചു മച്ചാൻമ്മാരെ💓കട്ട വെയ്റ്റിങ് അടുത്ത ഭാഗത്തിന് വേണ്ടി😄😄
തീറ്റപ്പുല്ലിന് ഇത്രേം ഗ്ലാമർ ഉണ്ടെന്ന് നിങ്ങളാണ് ആദ്യം കാണിച്ചുതന്നത്... സൂപ്പർ
Climax പൊളിച്ചു അടുക്കി.ഒന്നും പറയാനില്ല
*എനിക്ക് ഇതിൽ ഇഷ്ട്ടപെട്ടത് ആ തടിയനെ ആണ് ആരെക്കേലും ഒരു പ്രശ്നം വരുമ്പോൾ അത് കണ്ട് അസുവദിക്കുന്ന ആ തടിയനെ😹*
ഇതു കണ്ടപ്പോൾ *The Tall Grass* സിനിമ ഓർമവന്നവരുണ്ടോ...?
🔥🔥
പോച്ച പറിക്കാൻ വന്നതാ അണ്ണാ ആ ഡയലോഗ് അത് കഴിഞ്ഞു ആ വടിയെല് ഉള്ള ആ സാനം പൊളിച്ച്
അപാരം... ഇത് വരെ കാണാത്ത രീതിയിലുള്ള അവതരണം, അഭിനയം കലക്കൻ സ്ക്രിപ്റ്റ്... എല്ലാം ഒന്നിനൊന്നു മെച്ചം.... Expecting more from your team... 🙌🙌🙌
Powli ore powli. Camera vera level....
That top angle shot is just spectacular, പിന്നെ bgm ഉം ഛായാഗ്രഹണവും എല്ലാം എപ്പോഴാതേം പോലെ പൊളിയായിട്ടുണ്ട്
Pwoliye 🤣💥
വന്നു വന്നു വന്നു 🔥💥 ഒതളങ്ങ ഫാൻസ് ഇങ്ങ് പോരെ 😈
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ..... പൊളി സ്ക്രിപ്റ്റ്..... കട്ട waiting ആരുന്നു......... നത്തെ നീ പൊളിയാടാ...... കട്ട sapport........episode linking സൂപ്പർ ആരുന്നു..........
Waiting aayirunu😍 oree poli👌🏻
മച്ചാനെ. ബാക്കി എപ്പോൾ ഇറക്കും... 🧡💥💥
ഓരോ വീഡിയോസ് വരുമ്പോളും വീര്യം കൂടി കൂടി വരുന്നുണ്ട് 🔥🙌❤ നിങ്ങൾ ചുമ്മാ പൊളി ആണ് 💯💞👌
ഞാൻ രണ്ടാമതും കാണുവാ കൊള്ളാം കിടു ആയിട്ടുണ്ട് 💗💗💗❤️🌹
അടിപൊളി.... ക്യാമറ.... ഒന്നും പറയാനില്ല... എല്ലാ ആശംസകളും നേരുന്നു 🙌🙏💓💞
Editor machaneee....ejj polichu 😘😘
ഇതാണ് പറയുന്നത് late ആയി വന്നാലും latest ആയെ വരു എന്ന് 😘😘😘
ruclips.net/video/g5238x-ealw/видео.html അങ്ങനെ കലാവധി കൊലവധിയായി 😆🤣😂
പിള്ളച്ചേട്ടൻ And മുരളി അണ്ണൻ Powli😂😂😂 പിന്നെ Ganchaaaaaaaaaaaaaaaaaaaa🙄🙄🙄
Waiting arunnu💥❤️
Sathyam😍💥
ആ തെങ്ങെ കെട്ടിപിടിച്ചൊള്ള കരച്ചില്... 😂😂😂👌
അങ്ങനെ വീണ്ടും തുരുത് ഉണർന്നു ❤❤❤❤❤.
ജുറാസ്സിക് പാർക്കിലെ ഒരു സീൻ ഓർമ വന്നു 🤭🤭
The Lost Worldൽ ഒരു night sceneൽ Velociraptor ചാടി വരുന്ന രംഗം അല്ലേ? 😁
Script, Actors, Camera, editors, background BGM music Department, good job guys wonderful making style 😍❤️✌🏻👏👏👏👏👏👏
'അമ്മാ എന്നെ പോലീസ് പിടിച്ച് അമ്മച്ചീ'...ഇത് ഞാനെവിടെയോ..🤭
ക്യാമറ വർക്ക് സ് പൊളി🔥😀❤️
ഗംഭീര ആക്ടേഴ്സ്.❤️🔥
Camera,making, editing,script, dialogue,location,direction, acting next level 💥💥🥵❤️ creativity level ❤️❤️
Music 🎶 👌👌👌👌
ക്യാമറാമാൻ ഒരുരക്ഷയും ഇല്ല
Camera ,music very good..3:35 മുതൽ 6:27വരെ നല്ല കിടിലൻ shots
ഒരുപാട് താമസിപ്പിക്കാതെ അടുത്തതും വേണം. സൂപ്പർ.. 👍🏻👍🏻👍🏻👏👏👏👏👏
Ejjadi performance ellavarum 🔥🔥🔥🔥. Script, direction, bgm, camera editing ellam heavy 😍😍😍😍😘😘.. vere level makkalee
ചാക്കും കക്ഷത്തിൽ വെച്ചോണ്ടുള്ള കൊച്ചാണ്ടിയുടെ നൈസ് എസ്‌കേപ്പ് അടിപൊളി 👍🥰
പ്രേതിഷിച്ച അത്ര comady ഇല്ല 🤭
Scenema Style MAKING 🥰🥰😍😍, ELLARUM ORU REKSHAYUMILLATHA ACTING 😍😍😍😍, WAITING FR UR NEXT one☺😍
Beauty frames 😍cameraman ore pwoli🥳🥳
Ee crew thanne vere level an. Acting, script, camera, direction ellam kidu....
Futurel iniyum episodes pratheekshikkunnu
Especially in the same location 😍🍃
Camera, storyline, editing,,BGM,,, seriously brothers .....so so Soo good... it's like.... no comments... vere level ...
യാാ മോനെ.....
🤩🤩സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി🥰🥰🥰🥰
Katta weitting ആയിരുന്നു 😇😇😇😍
😘
നിങ്ങള് ഒരു രക്ഷയും ഇല്ല മക്കളേ.... ❤❤❤❤
Ethinte mumpe kanda episode okke maranuppoyi enni ipm onnoode kananaloo😂.
Nalla tym gap indaloo episode idunathil.
ക്യാമറ മേനോൻ യാരെടാ അവനു ഇരിക്കട്ടെ ഒരു കുതിര പവൻ
Entaponno adutha eppisodinu katta waiting aanu🔥🔥🔥🔥
Detailing ആണ് ഇതിൽ main 😄😄😄
Underrated kollam slang👌🏼👌🏼👌🏼
11.30
അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി...
Locdown ൽ പാരിപ്പള്ളി പഴം വാങ്ങാൻ പോയ ചെക്കന്റ ഡയലോഗ്
ശോ... കഥ മറന്നല്ലോ.... പഴയ എപ്പിസോഡ് ഒന്നുടെ കണ്ടിട്ട് വരാം ⭐️
Yaya 🤭🤭😃
Naa poyi vaa🤨
Theettappullu kandappo Jurassic park 2 ile long grass scene ormavannu😄😄😄
Othalanga thuruthu episode waiting
ഈ വർഷം തീരും മുന്നേ എങ്കിലും അടുത്ത എപ്പിസോഡ് വരുമോ ആവോ 🙂
Aswin bro and kichu aliya pwolii
Eevarude സ്ഥിരം പ്രഷകർ undo ❤
എന്നാ making ആണെടാഉവ്വേ ♥️
*BENGALI FANS INDO😂🔥*