Bhramanam | Episode 388 - 12 August 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Investigator arrives at Anjitha's house. Anjitha becomes depressed and tries to attack the officer.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 817

  • @shajigv9955
    @shajigv9955 5 лет назад +375

    ഈമഴക്കെടുതിയിൽദുരിതമനുഭവിച്ചവരെ.സഹായിച്ച.ഏവർക്കും.എന്റെ ബിഗ് സല്യൂട്ട്

  • @sreelekshmi9222
    @sreelekshmi9222 5 лет назад +795

    നമ്മളെക്കെ ആഗ്രഹിച്ചപ്പോലെ പോലീസുകാരനു ഇട്ടു പണി കൊടുത്ത അഞ്ജിതയ്ക്ക് കൊടുക്ക് ഇന്നത്തെ ലൈക്ക്👍👍👍

    • @shajigv9955
      @shajigv9955 5 лет назад +2

      Like അപേക്ഷയുമായി വീണ്ടുംവന്നുവോ

    • @sreelekshmi9222
      @sreelekshmi9222 5 лет назад +3

      @@shajigv9955 നമ്മുടെ ജോലി അല്ലേ അത്😁😁

    • @sunishasunishas8685
      @sunishasunishas8685 5 лет назад +3

      @@sreelekshmi9222 കൊടുത്തു 😁

    • @sreelekshmi9222
      @sreelekshmi9222 5 лет назад +1

      @@sunishasunishas8685 😂😂

    • @sunishasunishas8685
      @sunishasunishas8685 5 лет назад +2

      @@sreelekshmi9222 മഴയുണ്ടോ മുത്തേ അവിടെ

  • @dhanyas9519
    @dhanyas9519 5 лет назад +427

    അഞ്ജിതയുടെ അച്ഛൻ.. Gud actor 👍

  • @tonyvarghese3042
    @tonyvarghese3042 2 года назад +20

    I don't know why some of you are irritated about the DYSP Somasundaram. But I love every move, every action and every dialogue because I already liked him as Govindankutty in my favorite serial Manjurukum kaalam.

  • @maneeshs2367
    @maneeshs2367 5 лет назад +230

    ഏഷ്യാനെറ്റ് സീരിയൽ പോലെ... കഥകളും ഉപകഥകളും പിന്നെയും ഉപകഥകൾ ആയി ഭ്രമണം വലിച്ചു നീട്ടരുത്... പ്ലീസ്..

  • @ഷാർലറ്റ്സർജാനോ

    പാവം അഞ്ചിതയെ വീണ്ടും ഈ അവസ്ഥയിൽ കണ്ടപ്പോൾ.... ആ കോട്ടിട്ട കിളവൻ മാരെ ഒന്നൂടെ പെട്രോൾ ഒഴിച്ചുകത്തിക്കാൻ തോന്നുന്നു.....😡😡😡😡😡

  • @ravikumark6608
    @ravikumark6608 5 лет назад +141

    DYSP യായി അഭിനയിക്കുന്ന നടൻ നല്ല അഭിനയശേഷിയുള്ള നടനാണ് എന്തിനാണ്ഇത്തരംകോപ്രായങ്ങൾ അഭിനയത്തിനിടയിൽ സ്ഥിരമായി കാണിക്കുന്ന തെന്ന് മനസ്സിലാകുന്നില്ല

    • @padminimenon3345
      @padminimenon3345 5 лет назад

      Anthina koramangalayil flat vilkkunnathu nala.demand.ulla.sthalamalle playing guestsine vekkamallo

    • @malabarpenn1988
      @malabarpenn1988 5 лет назад

      Govidhenkutty.

  • @kidsgame3804
    @kidsgame3804 5 лет назад +41

    Dress kodutha noushadikakirikatte oru like he is real hero

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +55

    അഞ്ജിത കലക്കി പോലിസ് ന് കിട്ടി നല്ല മറുപടി അഞ്ജിത സൂപ്പർ 👏👏👏👏👏👏👏👏👏👏👏

  • @jipsadeepak1469
    @jipsadeepak1469 5 лет назад +261

    സത്യത്തിൽ ഇയാളുടെ സിബിഐ പ്രഹസനം കാണാൻ വയ്യാത്തത് കൊണ്ട് ഈ ഒരാഴ്ച bhramanam കണ്ടില്ല രവി അങ്കിൾ നു പണി കിട്ടുമ്പോൾ കാണാം എന്ന് വിചാരിച്ചു

    • @shajigv9955
      @shajigv9955 5 лет назад +2

      ശരിയാണ്.എനിക്കും.താല്പര്യമില്ല.കേസ്അന്ന്യഷണംതീർന്നതിന്ശേഷം.കാണാം.

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      അതായാലും വലിയ ബോർ ഇല്ല ഇപ്പോൾ

    • @DPVLOGS-ur4xs
      @DPVLOGS-ur4xs 5 лет назад +1

      ഞാനും അങ്ങനെ തന്നെ

    • @mubefaizal663
      @mubefaizal663 5 лет назад +1

      Same. Nhnanum ipo kanarilla. Anjithaye kand vannatah😄

    • @kaasinadhan1
      @kaasinadhan1 5 лет назад +1

      Same hre

  • @simitj3380
    @simitj3380 5 лет назад +118

    അഞ്ജിതയെ മേക്കപ്പ് ഇല്ലാതെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @shahnas2447
    @shahnas2447 5 лет назад +128

    ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത... ചൂയിങ് ഗം തൊണ്ടയിൽ കുരുങ്ങി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ അന്തരിച്ചു......

  • @sreelekshmi9222
    @sreelekshmi9222 5 лет назад +243

    ജോൺസ് കോഴി അടുത്ത കോഴിത്തരമായി അനു ആന്റിയുടെ പുറകേ കൂടി ഇരിക്കുവാണല്ലോ🐓🐓😂🤦🤦

    • @sunishasunishas8685
      @sunishasunishas8685 5 лет назад +3

      😆😆😆😆😆

    • @sreelekshmi9222
      @sreelekshmi9222 5 лет назад +2

      @@sunishasunishas8685 😁😁

    • @sunishasunishas8685
      @sunishasunishas8685 5 лет назад

      @@sreelekshmi9222😍😍😍

    • @Linsonmathews
      @Linsonmathews 5 лет назад +4

      @@sunishasunishas8685 കഥ എങ്ങനെയെങ്കിലും വളച്ചൊടിച്ചു കൊണ്ട് പോകണ്ടേ...

    • @pmaya69
      @pmaya69 5 лет назад +1

      പാവം അനു😢

  • @remyeshdakshina1041
    @remyeshdakshina1041 5 лет назад +75

    ജോൺസ് അനു ആൻറിയെ വളക്കാൻ നോക്കണു. അനു ആന്റി ഉശിരുള്ള പെണ്ണാ പിന്നെ Nurse ഉം 22 FK പോലെ വെട്ടിക്കളിക്കാതെ നോക്കിക്കോ ജോൺസ് മാമാ..😂😂😂🤗🤗🤗🤗

    • @shanavasabdulla4316
      @shanavasabdulla4316 2 года назад +1

      അനിതയും നഴ്സ് അല്ലരുന്നോ

    • @anjalimadhavisunil5881
      @anjalimadhavisunil5881 Год назад

      @@shanavasabdulla4316 ജോൺസിന്റെ കെട്ടിയോളും നഴ്‌സ്‌ ആണ്

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer 5 лет назад +19

    അഞ്ചിത അഭിനയം bore ആയി തോന്നിയവരുണ്ടോ

  • @fortunefortune7340
    @fortunefortune7340 5 лет назад +33

    അഞ്ജിതയും അച്ഛനും കലക്കി ☝️☝️☝️☝️☝️

  • @rajikrishnan4846
    @rajikrishnan4846 8 месяцев назад +2

    Anjithaye കാണാൻ വന്ന പോലീസ് :കോപ്പ് വരണ്ടാരുന്നു 😅

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +83

    അഞ്ജിത യുടെ അച്ഛൻ നല്ല അഭിനയം

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +39

    അനുവിന്റെ മക്കൾ സൂപ്പർ ഈ മക്കളെ കളഞ്ഞു ട്ടു പോയ രവി എങ്ങനെ തോന്നുന്നു മക്കളോട് സ്‌നേഹം മില്ല ഇത് ഒരു അച്ചന ഇങ്ങനെ യുള്ള അച്ചനെ വേണ്ട അതാ നല്ലത്

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 лет назад +53

    പോലിസിന് അജിതയുടെ കൈയിൽ നിന്ന് നല്ലോണം കിട്ടി😄😄😄

  • @eldhopaul11
    @eldhopaul11 5 лет назад +46

    അടിപൊളി.. നല്ല bold ആയ പെൺകൊച്ചു.. ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ട് ഉള്ളു..

    • @shajigv9955
      @shajigv9955 5 лет назад

      ഇവൾശോഭരാജിന്റെ.ആരെങ്കിലുംആണോആവോ

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      😂😂

  • @ashikmji4811
    @ashikmji4811 5 лет назад +41

    policinu chutta marupadi kodutha anjithakkirikkatte innathe like

  • @Linsonmathews
    @Linsonmathews 5 лет назад +228

    1st ഒന്നും വേണ്ട, മിണ്ടിയിട്ടില്ലെങ്കിലും ഭ്രമണത്തിലെ എല്ലാ ഫ്രണ്ട്സും ഇന്ന് ഇവിടെ വന്നാൽ മതി...

    • @sunishasunishas8685
      @sunishasunishas8685 5 лет назад +5

      ആരെയും കാണാനില്ല ചേട്ടാ 😭😭
      മഴയും മഴയുണ്ടാക്കിയ ദുരിതങ്ങളും തീർന്നില്ലെന്നു തോന്നുന്നു 😞😞😞

    • @ansugeorge5248
      @ansugeorge5248 5 лет назад +4

      Njn ondae.....evde nalla maza arunu rathri.....epozum mazaya

    • @sreelekshmi9222
      @sreelekshmi9222 5 лет назад +3

      Good morning 😍😍

    • @rezirezz1200
      @rezirezz1200 5 лет назад +4

      Present sir

    • @saranyapradeep96
      @saranyapradeep96 5 лет назад +2

      LÎNSÔN MATHEWS .hello. ethi

  • @Diya-gl3te
    @Diya-gl3te 5 лет назад +119

    കൊലയാളി ആരാണെന്ന് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട് അന്വേഷണം നടത്തുന്നത് കാണുമ്പോൾ ബോറടിക്കുന്നു

  • @faseelamoly7640
    @faseelamoly7640 5 лет назад +63

    Serial kaanenda aavashyam illa comment vaayicha thanne kaaryangalude kidapp manassilaavum,
    @\)""**"

  • @AnjuAnju-mg7ux
    @AnjuAnju-mg7ux 5 лет назад +123

    Police sirnte chavayum, kavilathu choonduviral kondulla thattalum very OVER n BORE😒

  • @renjinijoseph4309
    @renjinijoseph4309 5 лет назад +143

    ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി... 😀 ചവക്കൽ കുറച്ചു over ആയിരുന്നു...

    • @hannafasal6228
      @hannafasal6228 5 лет назад +5

      മിക്കവാറും ഇയാൾ ചൂയിന്ഗം തൊണ്ടയിൽ കുടുങ്ങി ചാവും

    • @aryakj9602
      @aryakj9602 5 лет назад

      @@hannafasal6228 😂😂😂😂

    • @anjanasatheesh6987
      @anjanasatheesh6987 5 лет назад +2

      Oru praavashyam thondayil kurungiya mathiyaayirunnu. Aa chava ninnene

    • @pathooopathooo3194
      @pathooopathooo3194 5 лет назад

      😂😂

  • @jibinjiya893
    @jibinjiya893 5 лет назад +187

    അയോഗ്യ നായെ ഉനക്ക് എവ്വളോ ധൈര്യ മിരുന്താ ഇപ്പോവേ എൻ കണമുണ്ണാടിയെ വന്ത് നിൽപീൻ

    • @shajigv9955
      @shajigv9955 5 лет назад +5

      ഇന്തസീരിയൽവിജയ്പടമാ.എന്റ്നിനൈത്തായാ😀😆

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      😂😂

    • @verygood1871
      @verygood1871 5 лет назад

      ruclips.net/video/ASkp8HGpVP0/видео.html ഇതു പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ ഷെയർ ചെയ്യാമോ

    • @jaseelahiyas2984
      @jaseelahiyas2984 5 лет назад

      Njanum e dialouge orthu anjithayude scene kandapo

    • @hannafasal6228
      @hannafasal6228 5 лет назад

      നാഗവല്ലി ബൈ അഞ്ജിത

  • @suryasri2652
    @suryasri2652 5 лет назад +25

    Anjitha yude achane kandit pavam thonunnu.

  • @riyalichu7626
    @riyalichu7626 4 года назад +6

    Surya Jody no.1 il Anjitha parayunnath kandittu onnudi kanan vannatha....😉😊

  • @saranyapradeep96
    @saranyapradeep96 5 лет назад +88

    Ninakengane dhairyam vanneda patti?
    Police : bling... Aarelum kando Entho? 😀😀

  • @jafarashina7509
    @jafarashina7509 5 лет назад +17

    Pavam anjitha. Eth oru serioul story aanelum eth poly lifil sabavichavarum und. Athukodn thanna mansil kodu😭😭😭arkkum egane onnum varuthally daivame snehichathinte kooli

  • @annapremnabas4286
    @annapremnabas4286 5 лет назад +45

    ഉദയേട്ടാ, linsaa, ഷമി, പ്രിയ, ചിന്നു, ഗീതു, shammu, safi, മായ, sunisha, ഷാജി, ശ്രീലക്ഷ്മി പെരെഴുതാത്ത ഒരുപാട് ഫ്രണ്ട്സ് ഉണ്ട് അവരൊക്കെ എവിടെ പോയി.... എല്ലാർക്കും സുഖാണോ???....

    • @pmaya69
      @pmaya69 5 лет назад +1

      ഹായ് അന്നമ്മോ🙋🏻‍♀️

    • @pmaya69
      @pmaya69 5 лет назад +1

      സുഖമാണ്😁. അവിടെ എങ്ങനെ മഴ ഉണ്ടോ?

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      അന്നാ.. മുത്തേ സുഖമാണ് d😘😘😘നി സുഖമായിരിക്കുന്നോ എവിടെ അന്നക്കുട്ടി.. അവൾക്ക് സുഖല്ലേ 😍

    • @pmaya69
      @pmaya69 5 лет назад +1

      @@Priyapriya-jr5fo ഹായ് പ്രിയ🙋🏻‍♀️. Good morning😁

    • @shajigv9955
      @shajigv9955 5 лет назад +1

      അയ്യോഇതരാവന്നേക്കുന്നത്.സുഖമാണ്ല്ലെ.😀ഊണുകഴിച്ചുപോയാമതി.അത്.വരെ.ഇവിടെ.ഉളളവരുമായി.സൊറപറഞ്ഞിരിക്ക്..

  • @binoop4ever845
    @binoop4ever845 5 лет назад +41

    സോമൻ പോലീസിന്റെ കിളി പോയ വഴി അയാൾക്ക് പോലും അറിയില്ല

  • @naushdrajeena9058
    @naushdrajeena9058 5 лет назад +12

    ആ പോലീസിന്റെ കഴുത്തിൽ പിടിച്ച പിടി അടിപൊളി. ആ പോലീസിന്റെ അഭിനയം ovara. ഈ അന്വേഷണം ഇവിടെ വെച്ചു therkkumo

  • @janakirohini4653
    @janakirohini4653 5 лет назад +5

    Bhramanam acters allavareyum orupadishttam

  • @mayamonu7016
    @mayamonu7016 5 лет назад +14

    ജോൺസാമുവൽഇനെ സുക്ഷിക്കുക ഫ്‌ളാറ്റ് തപ്പി പിടിച്ചു അവിടത്തെ കുട്ടികളെ അദ്ത്യ സ്‌നേഹിക്കും പിന്നെ അവരുടെ അമ്മ്യം ✌️✌️✌️

  • @hasnaalan
    @hasnaalan 5 лет назад +12

    Anju great .... soma police pls stop 🛑 enquiring about the killer .

  • @aswathyvineeshneerthattil3202
    @aswathyvineeshneerthattil3202 5 лет назад +28

    അഞ്ജിത ബോർ ആയി ആക്ടിങ് പ്രേതം കയറിയ പോലെ നീത മെന്റൽ ആയി ആക്ട് ചെയ്തത് സൂപ്പർ

  • @lifeissimplem.a4442
    @lifeissimplem.a4442 5 лет назад +7

    Husband illaannullathaa vaasthavam...😉🙄💥💥💥
    Moneee manassil laddu pottyyyy

  • @AnnaBenfangirl
    @AnnaBenfangirl 5 лет назад +28

    നീത ചേച്ചി fanz like chey

    • @shajigv9955
      @shajigv9955 5 лет назад +1

      ഞാൻനീതയുടെഫാൻ അല്ലഎങ്കിലും.like.വരച്ചു

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +35

    മനീഷയുടെ ചേട്ടൻ വന്നു, ജോൺസ്
    അനു ആന്റിയെ വിസിറ്റ് ചെയ്തു, അഞ്ജിതയെ കാണിച്ചു....
    കാണാൻ ആഗ്രഹിച്ച എപ്പിസോഡുകൾ ആയിരുന്നു 👍. പക്ഷേ ഒന്നും കണ്ടില്ല 😪...
    എന്റെ കമന്റ്‌സിന് reply തരുന്ന പലരെയും ഇപ്പോൾ കാണാനേ ഇല്ല 🙄... ആരെങ്കിലും ഇത് വഴി വന്നുപോയാൽ കയറി എന്തെക്കെയുണ്ടെന്ന് പറഞ്ഞിട്ട് പോണേ 🙏😊....

    • @Linsonmathews
      @Linsonmathews 5 лет назад +3

      ഡ്യൂട്ടിക്ക് പോകണം, ലഞ്ച് ബോക്സ്‌ ഉണ്ട്, ഹോസ്പിറ്റൽ യൂണിഫോം ഉണ്ട്.. വേറെ ഒന്നും ഇല്ലാ....

    • @shajigv9955
      @shajigv9955 5 лет назад +1

      എന്ത്പറയണമെന്നാലോചിക്കട്ടെ.എന്നിട്ട്പറയാട്ടോ

    • @pmaya69
      @pmaya69 5 лет назад +2

      @@Linsonmathews 😅😅😅😅

    • @pmaya69
      @pmaya69 5 лет назад +1

      ഇവിടെ ഇപ്പോൾ ചെറിയ മഴ ഉണ്ട്.

    • @annapremnabas4286
      @annapremnabas4286 5 лет назад +2

      ചിന്നു sukhaaano..... എല്ലാർക്കും sukhaanennu viswsikkunnu

  • @bichuzz3643
    @bichuzz3643 5 лет назад +6

    Bramanam nalla serial annu

  • @dilnasworld714
    @dilnasworld714 3 года назад +2

    2021ൽ കാണുന്നവർ ഉണ്ടോ

    • @nabunajunablu2419
      @nabunajunablu2419 Год назад

      Nan 2022 ഒക്ടോബർ ആണ് കാണാൻ തുടങ്ങിയത്

  • @ammoosammu4935
    @ammoosammu4935 5 лет назад +24

    Edhu kanumboo edhu pole chathiyil veenu pokkunna penkutty kalude manasika avasthaa manasilavunnuuu

  • @jithinraj5369
    @jithinraj5369 5 лет назад +15

    അ യോഗ്യനാ യേ, ഒനക്ക് എവ്വ ള വ് ധൈര്യമിറ്ക്ക് എൻ മുന്നാടി വന്ത് നി പ്പേ ?
    മണി ചിത്രത്താഴ് കാപ്പിയടിച്ചതായ് തോന്നിയില്ലേ ന്ന് ഒരു സംശ്യം

  • @syaamap9718
    @syaamap9718 5 лет назад +19

    iyalde chavakkal onn nirtaan pattuo director sir?? ethu police officer aanu itupole chavachond nadakkunnath???

  • @aagismom127
    @aagismom127 5 лет назад +50

    Branthanengilum purikam oke pluck cheyth lookilanallo anjitha😃

  • @rubadilruba3761
    @rubadilruba3761 5 лет назад +6

    Anjithaye kandappo veshamam thonni 😢😢😢

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    പന്ന ബോർ അല്ലേ ഇ പോലീസ് കാരന്റെ അഭിനയം

  • @loveandloveonly6722
    @loveandloveonly6722 5 лет назад +16

    Anjithaye kanda mathram mathinnu paranjittu anjithade kaiyyinnu aavashatinnu kittukayum cheythu😆

  • @faseehfarook9977
    @faseehfarook9977 5 лет назад +4

    somasundaram somanayi...!😂

  • @saleenamattummal1648
    @saleenamattummal1648 5 лет назад +77

    Jonsin nursemare mathre pattu thonunnu

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      😂😂

    • @sukruthasundar6775
      @sukruthasundar6775 5 лет назад

      😂🤣

    • @richubabu1652
      @richubabu1652 5 лет назад +1

      നിങ്ങളുടെ ചിരിയിൽ ഞാനും പങ്കുചേരുന്നു 😂😂😂😂😂😂

    • @uass3955
      @uass3955 5 лет назад

      😀😀

    • @anuradha.l.r
      @anuradha.l.r 5 лет назад +1

      True Anupama,Ancy,Anita ellam nurses

  • @hafsahaneef9713
    @hafsahaneef9713 5 лет назад +31

    നല്ല ആക്ടിങ്ങാട്ടെ മ്മ്‌ടെ പോലീസ് മാൻ... korch ഓവറാണെങ്കിലും

  • @semiyasemi6212
    @semiyasemi6212 5 лет назад +9

    Anchitha supara oru like

  • @farsanac2930
    @farsanac2930 5 лет назад +13

    Anjithayude acting😀

  • @thehunter4045
    @thehunter4045 5 лет назад +7

    കുളിയും നനയും ഒന്നും ഇല്ലേലും കയ്യിലെ കൂട്ടെസ് പുതിയതാണല്ലോ - കോമഡി

  • @akhilakku1249
    @akhilakku1249 5 лет назад +3

    Veendum anjithaye kandu super

  • @billyphilip9097
    @billyphilip9097 5 лет назад +9

    Ee police karan yenda vayyil yepozhum chewing gum edunnathu. 🤣

  • @maryjohn5382
    @maryjohn5382 5 лет назад +13

    Govindankutty over acting. Bubble gum chewing irritation thonunu

  • @nissamol4801
    @nissamol4801 5 лет назад +3

    കിഷോർ ഏട്ടാ ഇങ്ങനെ അഭിനയിക്കല്ലേ

  • @ammimoosa5255
    @ammimoosa5255 5 лет назад +4

    Huss illann anupama paranjappo jonsinte manassil laddu potti😀😃

  • @Diya-gl3te
    @Diya-gl3te 5 лет назад +5

    അനുവിന്റെ ഹസ്ബന്റിനെ കുറിച്ച് അറിയാഞ്ഞിട്ട് ജോൺസിന് ഒരു സമാധാനവുമില്ല.

  • @sebaprabhu3218
    @sebaprabhu3218 5 лет назад +3

    Angana super👌🌹

  • @shinzziya3502
    @shinzziya3502 5 лет назад +2

    Police sir onnu netti njaaaanooooooo ennoru mind voice

  • @Manifester-ly8ve
    @Manifester-ly8ve 5 лет назад +26

    എല്ലാവരും സേഫ് അല്ലേ ....എല്ലാവര്ക്കും സുഖം ആണോ ??

  • @soukiyaramees8645
    @soukiyaramees8645 5 лет назад +3

    Policekarante chavakkal sahikkan pattunnilla🤣

  • @joos8162
    @joos8162 5 лет назад +9

    Police sir nde kazhuthinittu pidichappo chewing gum vizhungajadhu bagyam

  • @celinajoseph8611
    @celinajoseph8611 5 лет назад +4

    Anuvinde makkale 💗💗💗

  • @shameenayasiqshameena4337
    @shameenayasiqshameena4337 5 лет назад +23

    Cbi anneshnam thudengiyadhode boradichoorundooo?

  • @treesavibin421
    @treesavibin421 5 лет назад +3

    Johnsinu kittithonnim poraaaa ...

  • @fahadyusuf5210
    @fahadyusuf5210 5 лет назад +2

    13.42 kaakka thooreennaa thonnanath... 🤭🤭

  • @MaGKFlames..000
    @MaGKFlames..000 5 лет назад +6

    വെറുതെ അല്ല ആ ആൻസി ഇയാളെ സംശയിക്കുന്നെ

  • @greeshmadev8824
    @greeshmadev8824 5 лет назад +10

    Enikku husband illannu anu aunty paranjappo..jhonsinte manasil laddu pottiii😄😄

  • @garuda8295
    @garuda8295 5 лет назад +34

    oru police nu ethrayum comensense elley mental patient nodu edapedendathu engana nnu ... foolishness....cbi over acting ....very bore

  • @ChinjuClt
    @ChinjuClt 5 лет назад +22

    അഞ്ജിതയ്ക്കു ഭ്രാന്തോ അതോ മനീഷയുടെ പ്രേതം കയറിയതോ

    • @richubabu1652
      @richubabu1652 5 лет назад +2

      Chinju sujesh 2ഉം ഉണ്ടെന്ന് തോന്നുന്നു 😂😂😂

    • @ChinjuClt
      @ChinjuClt 5 лет назад

      @@richubabu1652 enikum thonni😛

  • @noushadvkn6455
    @noushadvkn6455 5 лет назад +8

    Jon’s pani thudaggi 😍

  • @janakiavanika3223
    @janakiavanika3223 5 лет назад

    ഗംഗേ നിന്റെ നകുലേട്ടൻ വന്നിരിക്കിന്നു

  • @subhashmuzhakkunnu1699
    @subhashmuzhakkunnu1699 5 лет назад +1

    Polichu

  • @adilvlogzzz3202
    @adilvlogzzz3202 5 лет назад +6

    Policinde bubblegum thuppikala serial kaaunna njangalk verupp thonunnu.policinde kaykondulla action over

  • @littysusanthomas843
    @littysusanthomas843 5 лет назад +4

    Policine Angithede kayinnu kitendath thanne kiti

  • @soumyaraj511
    @soumyaraj511 5 лет назад +2

    Ayyo johns adutha eraye pidichu

  • @jithinsyam7746
    @jithinsyam7746 2 года назад +1

    Anju Chechikke Mentally Problem😢

  • @snehajoseph5574
    @snehajoseph5574 5 лет назад +9

    Policea e chavayonnu nirthuo please..

  • @ShalinaShameer
    @ShalinaShameer 5 лет назад +1

    Anithayan ithinu kaaranam enn ariyumoo

  • @rajilatheesh4485
    @rajilatheesh4485 5 лет назад +2

    Ithrayum kittiyitum sir nte anarakkalnu kuravu illallo

  • @Diya-gl3te
    @Diya-gl3te 5 лет назад +22

    അഞ്ചിതക്ക് ഭ്രാന്തായിട്ടും നൈൽ പോളിഷൊക്കെ ഇട്ടിനല്ലോ

    • @suryaelizabethjohn4568
      @suryaelizabethjohn4568 5 лет назад

      Diya 123 ente ammo atu vare kandupidichoo

    • @richubabu1652
      @richubabu1652 5 лет назад +1

      Diya അവൾ nail polish ഇടുന്ന ഭ്രാന്തിയാകും 😜😜

    • @jithinraj5369
      @jithinraj5369 5 лет назад

      ദിയ കണ്ണൂർക്കാരിയാ ?

    • @Diya-gl3te
      @Diya-gl3te 5 лет назад

      @@richubabu1652 ഹി ഹി

    • @Diya-gl3te
      @Diya-gl3te 5 лет назад

      @@jithinraj5369 എന്തേ ?

  • @ashlyjohn902
    @ashlyjohn902 5 лет назад +6

    Ennittum babikkam purathu poyilla.

  • @nisha4995
    @nisha4995 5 лет назад +3

    ഈ പ്രോഗ്രാം ഇപ്പോൾ കാണാൻ തോന്നുന്നതുപോലും ഇല്ല അറുബോർ

  • @rafeedharifu823
    @rafeedharifu823 5 лет назад +4

    Pavam anjitha

  • @RemyaAvin
    @RemyaAvin 9 месяцев назад

    അഞ്ജിത യുടെ അഭിനയം 👌പക്ഷെ പുരികം ഒക്കെ നല്ല ത്രെഡ് ചെയ്തു വച്ചേക്കുന്നു... അങ്ങനെ വേണ്ടായിരുന്നു... സമനില ഇല്ലാതെ കഴിയുന്നൊരുടെ പുരികം ഒക്കെ എടുത്ത ത് ശരി ആയില്ല

  • @sarath8712
    @sarath8712 5 лет назад +4

    18:51- ആണോ വല്ല vacancyയും ഉണ്ടാവോ.

  • @geethusethunadh3586
    @geethusethunadh3586 4 года назад +2

    achodaaaa....,, enthokkeyarunnu anjithayude melam....chicken, mutton,fish fry ...wine😆😆😆😆😆😆.ippo ee kolathil aayi

  • @Aarogyamalayali
    @Aarogyamalayali 5 лет назад +2

    ആരോഗ്യപരമായ അറിവിനു വേണ്ടി Aarogya malayali എന്ന ചാനൽ സന്ദർശിക്കുക

  • @aswaniasokan1347
    @aswaniasokan1347 5 лет назад +6

    പോലീസ് മാമൻ ചമ്മി 😄😝

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +2

    Gud episode... Pavam Anjitha....somasundarathinte oru avastha 😂😂😂😂 anjithayude munnil 2 mnt kili poyi....avasanam kazhuthu thadaviyappol mukalil thala undennu manassilayi....😂😂

  • @preethis4760
    @preethis4760 5 лет назад +1

    Johns vili thudange 😂😂😂

  • @anjuanju8738
    @anjuanju8738 5 лет назад +6

    പോലീസിന്റെ chavakal... നിർത്തിയാൽ... Powlichu.. ... Aa... Acterude... Eyes..... Oru... Policekaranteth.. Poleya....

  • @saranyapradeep96
    @saranyapradeep96 5 лет назад +12

    Kozhi Ennum Kozhi thanne..

  • @shahinashahi2631
    @shahinashahi2631 5 лет назад +13

    ജോൺസ് പണി വീണ്ടും തുടങ്ങി.... 😝😝