എന്റെ ഇക്ക എന്നെ ചതിച്ചു വേറെ കെട്ടി സുഖമായി ജീവിച്ചു ഞാൻ അന്തസായി ഡിവോഴ്ഴ്സ് വാങ്ങി എന്റെ പൊന്നു മക്കളെയും നോക്കി ഇന്ന് അന്തസായിട്ട് ഗൾഫിൽ ഞാൻ ജോലിചെയ്യുന്നു പൊന്നുമക്കളെ പൊന്നുപോലെ വളർത്തുന്നു ഒരാണിന്റെയും സ്നേഹമോ തണലോ ഞാൻ ആഗ്രഹിക്കുന്നില്ല അൽഹംദുലില്ലാഹ് എനിക്ക് എന്റുമ്മയും എന്റെ പൊന്നു മക്കളും ആവോളം സ്നേഹം തരുന്നുണ്ട് എനിക്ക് അവരെ സ്നേഹിച്ചിട്ട് മതിയാവുന്നില്ല എന്നിട്ടല്ലേ ഇനിയൊരു ആൾക്ക് സ്നേഹം കൊടുക്കാൻ
എന്റെ 18വയസ്സ് വരെ എന്റെ അമ്മയെ എന്റെ അച്ഛൻ നല്ലപോലെ ഉപദ്രവിക്കുമായിരുന്നു. എന്റെ അമ്മ എന്നെ വച്ചുകൊണ്ട് ഒരുപാട് പ്രയാസങ്ങളിലൂടെ ആണ് കടന്ന് പോയത് കയർ പിരിക്കാൻ ആണ് എന്റെ അമ്മ പോയത് എന്നെ അവിടെ ചകിരി വിരിച്ച് മണ്ണ് പറ്റാതെ ഇരുത്തി കടയിൽ നിന്ന് രാവിലെ ദോശയും വാങ്ങി തരും, അമ്മ കിണറ്റിൽ നിന്ന് കാൽ തൊട്ടി വെള്ളവും കുടിക്കും അതായിരുന്നു അമ്മയുടെ ആഹാരം 😢. ഉറങ്ങാൻ സമയം ആകുമ്പോൾ ചാക്ക് വിരിച്ച് പിരിക്കുന്നിടത്ത് നിന്ന് അമ്മയുടെ നോട്ടം എത്തുന്ന രീതിയിൽ മാറ്റി കിടത്തി ഉറക്കും. എനിക്ക് പ്രായപൂർത്തി എത്തിയപ്പോൾ ആണ് അച്ഛന് ബോധം ഉണ്ടായത്. മദ്യപാനവും ആകെ പ്രശ്നങ്ങളും ആയിരുന്ന അച്ഛൻ ആർക്കും വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ പാടെ മാറി ☺️. അത് എന്റെ അമ്മയുടെ കണ്ണുനീരും പ്രാർത്ഥനയും ആണോ. അതോ എന്റെ ഭാഗ്യം ആണോ എന്നൊന്നും എനിക്ക് അറിയില്ല. എങ്കിലും അച്ഛൻ അമ്മയെ എന്തൊക്കെ പറഞ്ഞാലും എന്റെ അമ്മ എന്നോട് പറയും അച്ഛൻ പാവമാണ്.അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് ആരോടും പറയരുത് എന്നൊക്കെ. ഇപ്പോൾ എത്ര അമ്മമാര് അങ്ങനെ ചിന്തിക്കുന്നുണ്ടാകും impossible. ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്റെ past ആണ് ഓർമ വരുന്നത്. ഇപ്പോൾ എന്റെ family 🤗happy ആണ്. എന്റെ അമ്മയെ ഇപ്പോൾ അച്ഛൻ നല്ലപോലെ സ്നേഹിക്കുന്നു. കാരണം 18വർഷം അമ്മയെ അടിച്ചിട്ടും അമ്മ അച്ഛനെ വിട്ട് പോയില്ല. മറിച്ച് അമ്മ എന്നെയും കൊണ്ട് ജോലിക്ക് പോയി. ഒരു സ്ത്രീ സ്ത്രീ ആകുന്നത് അവിടെ ആണ്. അമ്മ proud of u amma♥️♥️♥️♥️. My world🤗♥️♥️♥️
wrong judgement.. it is totally a one sided judgement. If the lady is saying she has suffered sexual torture from her husband it has to be taken seriously. Noone would want to stay in a relationship which doesnt have care or love or value. How long does she has to suffer with the husband who tortures and doesnt care. Look at the way he is sitting and smiling. Doesnt even show any sort of emotion. So eventually the lady went after someone who is giving her the care she wants. Judgement must be given to both sides equally not just question the female.
ബാല്യകാലത്ത് പെൺകുട്ടിക്ക് സ്നേഹം കിട്ടിവളർന്നിട്ടില്ല.അത് സ്നേഹം കിട്ടാൻ വേണ്ടി എന്ത് sahasavum കാട്ടി പോകുന്നു സ്നേഹവും പരിഗണനയും കിട്ടാതെ വളരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇതുപോലെ ഒക്കെ വന്നു പോയില്ല എങ്കിലേ അതിശയം ഉള്ളൂ.
Ippazhan kanunnath ee episod. പറയാതിരിക്കാൻ വയ്യ, ഇവർ പറയുന്നതിന് തിരിച്ചു ഒരു question പോലും ചോദിക്കാൻ പറ്റാത്ത പാവം ഒരു പെണ്ണായ് പോയി അത്. ഒരിക്കലും ഒരുപെണ്ണും ഭർത്താവിൽ നിന്ന് കിട്ടേണ്ടതായ love ഉം care ഉം കിട്ടുന്നുണ്ടേൽ ഒരിക്കലും മറ്റൊരു love um care ഉം തേടി പോവില്ല. അതൊരു പാവം പെണ്ണായത് ഈ pannel ന്റേം അയാൾടേം ഭാഗ്യം. അതിന്റെ ജീവിതം ഇപ്പൊ എന്തായോ ആവോ പാവം.. 😞😞😞. അയാളുടെ ചിരി കണ്ടാൽ അറിയാം നുണ parayumnnathann
ഒരു സ്ത്രീയുടെ വേദന ഗാർഹിക പീഡനം ഉൾപ്പെടെ ഇത്രയും വിവരിച്ചിട്ട് അവർക്ക് കൊടുക്കേണ്ട ഒരു പരിഗണന ഈ പാനലിൽ ഉള്ള സ്ത്രീകൾ പോലും കൊടുക്കുന്നതായി കണ്ടില്ല. വളരെ കഷ്ടം ആണ് ഈ പാനലിന്റെ അവസ്ഥ..... നീതി തേടി വരുന്നവർക്ക് ഇങ്ങനെ ആണോ വേണ്ടത്? വാക്കിലൂടെ എങ്കിലും ഒരാശ്വാസം കൊടുക്കാൻ പറ്റാത്ത ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സ് വിങ്ങുന്ന പോലെ.. കണ്ണീരോടെ അല്ലാതെ ഈ പാവം കൊച്ചിന്റെ ജീവിതം കാണാൻ പോലും സാധിക്കുന്നില്ല !!
Full ആയി കാണാതെ ആണ് താങ്കൾ അഭിപ്രായം പറഞ്ഞതെന്ന് മനസിലായി.. അയാൾ നലവൻ എന്നല്ല ഞാൻ പറയുന്നത്. വൈഫ് ചെയ്ത തെണ്ടിത്തരം ഔന്നും അയാൾ ചെയ്തിട്ടില്ല.. അയാൾ കുട്ടികളെ വിട്ടു വേറെ മാരീഡ് ചെയ്തിട്ടില്ല. അമ്മയുടെ സ്വാഭാവം മോൾ പാനൽകാർക്ക് പറഞ്ഞു കൊടുത്തപ്പോൾ അവര്ക് കാര്യം മനസിലായി.. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ വരെ മൊബൈലും ലാപ്പും ടാബും യൂസ് ചെയുന്നു.. അയാൾക്കു 1100 ഫോൺ പോലും ഉപയോഗിക്കാൻ അറിയില്ല.. പക്കാ നാട്ടിപ്പുറത്തുകാരൻ. അയാൾ രാവിലെ 5 മണിക്ക് ജോലിക്കു പോയാൽ അവർ മൊബൈൽ കളിയാന്നെന്നു സ്വന്തം മോൾ ആണ് പാനലിനു പറഞ്ഞു കൊടുത്തത്.. പിനെ ശാരീരിക പീഡനം പറയുന്നത് അടിക്കുന്നതല്ല ( സെക്സ് ) ആണ് ഉദ്ദേശിക്കുന്നെ.. പിന്നെ സ്‌മോൾ അടിക്കുന്നത് ചിലപ്പോൾ ഇവർ 2പേരും കുടിയാന്നെന്നു അയാൾ പറഞ്ഞത് കെട്ടാലോ.. ഫേസ് ബുക്ക് ഫ്രണ്ടിന്റെ കൂടെ പോയ വൈഫ്നെ ഇപ്പോഴും അയാൾ സ്വാകാരിക്കാൻ റെഡി ആണ്.. അയാളെ ഇവൾ സ്നേഹിച്ചിട്ടില്ല.. ഉണ്ടായിരുന്നെങ്കിൽ അയാൾ ഇതിലും നന്നാകുമായിരുന്നു.. ആ സമയം ഫേസ് ബുക്ക് & വഹാട്സാപ് നോക്കി ഒരുത്തണ്ടേ കൂടെ ഇറങ്ങിപ്പോയി കുട്ടികളെ വിട്ടിട്ടു.. ഇപ്പോൾ വന്നിരുന്നു കെട്ടിയോന്റെ കുറ്റം പറയുന്നു നാണം ഇല്ലത്തെ
Ivar eth case eduthalum men nu dominated ayitta samsarikunne. Ath mathramalla ah kutty proof kanikkamenn parayumbol divert chythu vidum. Adhikam lokam kanatha oru sthree anu. Avar anubhavichathellam, parayunnath anubhavichirikkamennanu athum avar vishwasichitilla. Nthinanu ingane nattukare kanikkan vendi veruthe oru show.
രണ്ടു പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്. പക്ഷെ panel കൂടുതൽ ഊന്നൽ കൊടുക്കുന്നത് ആ ചേച്ചിക്ക് എതിരായിട്ടാണ്. രണ്ടു പേരും പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല.
മാമ്പു കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്നാ, മക്കൾക്ക് വേണ്ടി ജീവിച്ചിട്ട് മരിക്കാൻ കിടക്കുമ്പോ ആരും കാണില്ല ഒരു തുള്ളിവെള്ളം കൊടുക്കാൻ, ഒരു ജന്മം മാത്രേ ഉള്ളു, അത് സന്തോഷത്തോടെ ജീവിക്കാൻ നോക്കണം,
Hate that lawyer in yellow saree...she's a witch. Can u pls take her out of this panel...pls. hate seeing a woman degrading a woman. Why does this system still say a woman has to bear all torture for her kids? Silly....legal it seems..... Doesn't the woman need her own personal n married life? Stop it you all...Kelsa and Vidu Bala...
Madam and sir niggalorukaryam manasilakkanam kunjunalmuthal peedanamanufavikkunna Oru Kunjinu Sneham kittunnunntonumbol agottupokm athuavaludetettalla arkkumvendi arpikkanulathalla arudemjivitham she suffered a lot from everyone allow her to leave a happy life pls
ഹായ് നമ്മൾ വിചാരിക്കുന്ന കാര്യം സത്യം ആകണം എന്നില്ല, ഈ പെൺകുട്ടികൾ സ്വന്തം തെറ്റ് ന്യായീകരിക്കാൻ ശ്രമിക്കുന്നതുമാകാം, നമ്മൾക്ക് ജഡ്ജ് ഒരാളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതായി തോന്നാം പക്ഷെ അവർ ഒരു പരാതി കിട്ടിയ ഉടൻ അവരെ വിളിച്ചു ഇങ്ങനെ ഒരു പ്രോഗ്രാം അവതരിപിപ്പിക്കുന്നതല്ല, രണ്ടുപേരെ കുറിച്ചും നാട്ടിൽ അന്വേഷിച്ചു കാണും തെറ്റ് ആരുടെ ഭാഗത്തു ആണ് എന്ന് മനസ്സിലായിക്കാണും, ഫബിയിൽ പരിചയം ഉള്ള ആളോടൊപ്പം ഇറങ്ങി പോകുന്നതല്ല നമ്മുടെ പ്രശ്നം പരിഹരിക്കാൻ ഉള്ള മാർഗം, അപ്പോൾ അയാളോടൊപ്പം ജീവിക്കാൻ ഓരോ കാരണം കണ്ടെത്തുന്നു അത്രേയുള്ളൂ, അയാൾ മദ്യം കഴിക്കും അത് വലിയ തെറ്റ് തന്നെ, പക്ഷെ പെൺകുട്ടിയെ ഒരിക്കലും ആ സ്ത്രീയുടെ കൂടെ വിടരുത് അതിന്റെ അച്ഛന്റെ കൂടെ വിടണം, അച്ഛൻ മദ്യപാനം കൂടി നിർത്തി മക്കളെ നോക്കുവാണെങ്കിൽ നന്നായിരുന്നു, ഒരിക്കലും അമ്മയുടെ കൂടെ ആ പെൺകുട്ടി സേഫ് ആയി തോന്നുന്നില്ല, ഈ സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്കു വേണ്ടി ഉദ്ദേശിച്ചുള്ളതാണ്, ചിലർ അതിന്റെ ദോഷവശങ്ങൾ മാത്രം ഉപയോഗിക്കുന്നു, അത് ശരിയല്ല, പെൺകുട്ടികൾ വേറെ ജീവിതം കണ്ടെത്തുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം, ചതിക്കപ്പെടാൻ സാധ്യത ഉണ്ട്, അത് കൊണ്ടാവാം അവർ ഇങ്ങനെ സംസാരിക്കുന്നത്
Vidhu Bala, u trust a small kid and pass comments based on that? So silly.... Y don't u take action for domestic violence?? U react based on a character's mannerisms? Very bad....very very bad. With this episode, I started hating this program..
ഈ സ്ത്രീ കാരണം ഇവരുടെ രണ്ടു കുട്ടികൾ അനാഥരായി. രണ്ടു കുട്ടികളുടെ അമ്മയായ ഇവർ കുട്ടികളെ ഉപ്പഴിച്ചു മറ്റൊരുത്തന്റെ കൂടെ ജീവിതം ആരംഭിച്ചു. ഇവർ എന്ത് നീതി അന്വേഷിച്ചാണ് വന്നിരിക്കുന്നത്. ഇവരുടെ മുഖത്തു നോക്കിയാലറിയാം ഇവർ പിഴയാണെന്നു. സത്യത്തിൽ ഇങ്ങനെ ഉള്ളവർക്ക് ശരിയായ ശിക്ഷയാണ് കൊടുക്കേണ്ടത്. ഈ ലോകത്തു ഈശ്വരാനുണ്ടെങ്കിൽ ഇവർക്ക് ഒരു നല്ല ജീവിതമോ മരണമോ ഉണ്ടാവില്ല.....സത്യം.......
ബ്രോ അവൾ പറയുന്നത് പൂർണ്ണമായി വിശ്വസിക്കേണ്ട ആ കുട്ടി ഒരുപക്ഷേ ചെറുപ്പം മുതൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് എന്നുള്ളത് നേരെ തന്നെയായിരിക്കാം എങ്കിലും ഈ പറയുന്നതിൽ 40 ശതമാനവും കളവാണ്
ഒറ്റയ്ക്ക് ജീവിക്കണം എന്നാണോ എപ്പോഴും പെണ്ണ്
പെണ്ണുങ്ങൾക്ക് വേറൊരു ജീവിതം ഉണ്ടാവാൻ പാടില്ലേ...??
Athalla....kuttikale alojichu Anu ee parayunathe .
മാനവും മര്യാദയും അധോനിക്കാനുള്ള മനസും ഉണ്ടെങ്കിൽ ഒരു പെണ്ണിന് ജീവിക്കാൻ വീണ്ടും കല്യാണം കഴിക്കണമെന്നില്ല
എന്റെ ഇക്ക എന്നെ ചതിച്ചു വേറെ കെട്ടി സുഖമായി ജീവിച്ചു ഞാൻ അന്തസായി ഡിവോഴ്ഴ്സ് വാങ്ങി എന്റെ പൊന്നു മക്കളെയും നോക്കി ഇന്ന് അന്തസായിട്ട് ഗൾഫിൽ ഞാൻ ജോലിചെയ്യുന്നു പൊന്നുമക്കളെ പൊന്നുപോലെ വളർത്തുന്നു ഒരാണിന്റെയും സ്നേഹമോ തണലോ ഞാൻ ആഗ്രഹിക്കുന്നില്ല അൽഹംദുലില്ലാഹ് എനിക്ക് എന്റുമ്മയും എന്റെ പൊന്നു മക്കളും ആവോളം സ്നേഹം തരുന്നുണ്ട് എനിക്ക് അവരെ സ്നേഹിച്ചിട്ട് മതിയാവുന്നില്ല എന്നിട്ടല്ലേ ഇനിയൊരു ആൾക്ക് സ്നേഹം കൊടുക്കാൻ
ഈ മഞ്ഞ സാരി എന്താ ഇങ്ങനെ പുശ്ചം വാരി വിതറിയിരിക്കുന്നു.
എന്റെ 18വയസ്സ് വരെ എന്റെ അമ്മയെ എന്റെ അച്ഛൻ നല്ലപോലെ ഉപദ്രവിക്കുമായിരുന്നു. എന്റെ അമ്മ എന്നെ വച്ചുകൊണ്ട് ഒരുപാട് പ്രയാസങ്ങളിലൂടെ ആണ് കടന്ന് പോയത് കയർ പിരിക്കാൻ ആണ് എന്റെ അമ്മ പോയത് എന്നെ അവിടെ ചകിരി വിരിച്ച് മണ്ണ് പറ്റാതെ ഇരുത്തി കടയിൽ നിന്ന് രാവിലെ ദോശയും വാങ്ങി തരും, അമ്മ കിണറ്റിൽ നിന്ന് കാൽ തൊട്ടി വെള്ളവും കുടിക്കും അതായിരുന്നു അമ്മയുടെ ആഹാരം 😢. ഉറങ്ങാൻ സമയം ആകുമ്പോൾ ചാക്ക് വിരിച്ച് പിരിക്കുന്നിടത്ത് നിന്ന് അമ്മയുടെ നോട്ടം എത്തുന്ന രീതിയിൽ മാറ്റി കിടത്തി ഉറക്കും. എനിക്ക് പ്രായപൂർത്തി എത്തിയപ്പോൾ ആണ് അച്ഛന് ബോധം ഉണ്ടായത്. മദ്യപാനവും ആകെ പ്രശ്നങ്ങളും ആയിരുന്ന അച്ഛൻ ആർക്കും വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ പാടെ മാറി ☺️. അത് എന്റെ അമ്മയുടെ കണ്ണുനീരും പ്രാർത്ഥനയും ആണോ. അതോ എന്റെ ഭാഗ്യം ആണോ എന്നൊന്നും എനിക്ക് അറിയില്ല. എങ്കിലും അച്ഛൻ അമ്മയെ എന്തൊക്കെ പറഞ്ഞാലും എന്റെ അമ്മ എന്നോട് പറയും അച്ഛൻ പാവമാണ്.അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് ആരോടും പറയരുത് എന്നൊക്കെ. ഇപ്പോൾ എത്ര അമ്മമാര് അങ്ങനെ ചിന്തിക്കുന്നുണ്ടാകും impossible. ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്റെ past ആണ് ഓർമ വരുന്നത്. ഇപ്പോൾ എന്റെ family 🤗happy ആണ്. എന്റെ അമ്മയെ ഇപ്പോൾ അച്ഛൻ നല്ലപോലെ സ്നേഹിക്കുന്നു. കാരണം 18വർഷം അമ്മയെ അടിച്ചിട്ടും അമ്മ അച്ഛനെ വിട്ട് പോയില്ല. മറിച്ച് അമ്മ എന്നെയും കൊണ്ട് ജോലിക്ക് പോയി. ഒരു സ്ത്രീ സ്ത്രീ ആകുന്നത് അവിടെ ആണ്. അമ്മ proud of u amma♥️♥️♥️♥️. My world🤗♥️♥️♥️
@aman sabu 😊😓അത്രയും കഷ്ടപ്പാട് ആയിരുന്നു. ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഞാൻ അഭിമാന പൂർവ്വം നോക്കുകയാണ് 🙏
@luzyy njan padikkunnu
❤❤❤
E husband അയാൾ ഭാര്യയോട് cheythathokke മറച്ചു വെക്കാൻ ആവണം കുട്ടികളോട് നന്നായി പെരുമാറുന്നത്...
ഇവരൊക്കെ എന്ത് വിധി കർത്താക്കൾ ആണ്.... ആ ചേച്ചി പോയി സുഗമായി ജീവികട്ടെ.... ദെയ്‌വം അനുഗ്രെഹിക്കട്ടെ അവരെ......
ഈ വിധുബാല പുരുഷൻ മാരുടെ സൈഡിൽ നിൽക്കുന്ന സ്ത്രീ ആണ്
പുരുഷന്മാർക്കും മനസ്സ് എന്ന സാധനം ഇല്ല എന്ന് തനിക്ക് തോന്നുന്നുണ്ടോ
ലാസ്റ്റ് എല്ലാം ഭാര്യ ക്ക് തന്നെ.. എന്തിനാ ഇങ്ങോട്ട് വന്ന് ഇവരുടെതും കൂടി കേൾക്കുന്നത്.
As yellow saree female is partial.. in all cases.. supporting the man.
Saumia Sekhar _trueeee.in every cases....hansinte karym paranjapo....ath maranu kazhich matyaa mathiinu
She’s good Actually !!
വേറൊരുത്തന്റുടാ പോയിട്ടും അവളെ തിരിച്ചുവിളിക്കാനാണ് ഞാൻ വന്നതെന്ന് പറയുന്നത്, its great
Ethokke kaanumbol aanu enta ketyon etra paavam aanenu manasilaaye
Ancy Seles ningalude husband pavam anennu Ivide parayenda karyam entha. How do u know he is so pavam
Ancy seles.. Nannayi jeevikku..
@@soby123 അവർ അവരുടെ കാഴ്ചപ്പാട് പറഞ്ഞു. അതിനിയയാൾക്ക് എന്താ പ്രശ്നം??
Kude jeevickunna husbandine manasickan ee program venamayirunno?
enne ponnupole nokkum nta hus love you muthe 💞💞💞😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ayini🤔
@JOYCY VARGHESE 😂😂😂
ഇതൊക്കെ കാണുബോയാൺ ഞാനെത്ര ഭാഗ്യവാൻ.
ഞാനും
Enikku parayaarayittilla
ഞാനും
ആ പെൺകുട്ടി പറയുന്നത് പൂർണമായും വിശ്വസിക്കാൻ പറ്റില്ല കാരണം അത് കൂടുതലും വൈരാഗ്യബുദ്ധിയോടെ കൂടിയാണ് സംസാരിക്കുന്നത്
Correct
Phone ntai upayogam kooduthal aakunnathu sheri alla. Husband joli kazhinju varumbol suhamillenkilum phone okkai maati vechittu husband nodu annathai visheshamgalokkai chodhichu snehathodai perumaaranam . Joli cheythillenkilum athaayirikkum yethoru husband um aagrahikkunnathu . Njanum oru wife aanu athukondaanu paranjathu . Baakki kaaryamgal paranjathil yethu sheri yethu thettu yennenikkariyilla.
I really love my hus 🥰🥰🥰
Any way that man is so happy without her. He don't even miss her. So we can understand how much he treated her as his wife.
wrong judgement.. it is totally a one sided judgement. If the lady is saying she has suffered sexual torture from her husband it has to be taken seriously. Noone would want to stay in a relationship which doesnt have care or love or value. How long does she has to suffer with the husband who tortures and doesnt care. Look at the way he is sitting and smiling. Doesnt even show any sort of emotion. So eventually the lady went after someone who is giving her the care she wants. Judgement must be given to both sides equally not just question the female.
ബാല്യകാലത്ത് പെൺകുട്ടിക്ക് സ്നേഹം കിട്ടിവളർന്നിട്ടില്ല.അത് സ്നേഹം കിട്ടാൻ വേണ്ടി എന്ത് sahasavum കാട്ടി പോകുന്നു സ്നേഹവും പരിഗണനയും കിട്ടാതെ വളരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇതുപോലെ ഒക്കെ വന്നു പോയില്ല എങ്കിലേ അതിശയം ഉള്ളൂ.
Support man
So true.
Aapennu shariyalla
Trúé
വിധുബാല പറയേണ്ടത് പറഞ്ഞുgood judgement
Ippazhan kanunnath ee episod. പറയാതിരിക്കാൻ വയ്യ, ഇവർ പറയുന്നതിന് തിരിച്ചു ഒരു question പോലും ചോദിക്കാൻ പറ്റാത്ത പാവം ഒരു പെണ്ണായ് പോയി അത്. ഒരിക്കലും ഒരുപെണ്ണും ഭർത്താവിൽ നിന്ന് കിട്ടേണ്ടതായ love ഉം care ഉം കിട്ടുന്നുണ്ടേൽ ഒരിക്കലും മറ്റൊരു love um care ഉം തേടി പോവില്ല. അതൊരു പാവം പെണ്ണായത് ഈ pannel ന്റേം അയാൾടേം ഭാഗ്യം. അതിന്റെ ജീവിതം ഇപ്പൊ എന്തായോ ആവോ പാവം.. 😞😞😞. അയാളുടെ ചിരി കണ്ടാൽ അറിയാം നുണ parayumnnathann
ആ കാമുകന്റെ പോക്കറ്റിൽ അവന്റെ ആയുധമായ ഫോൺ എപ്പോഴും കൂടെയുണ്ട്
correct...vere oruthiye valachu kittinna vare ullu ivalude sthanam
ഒരു സ്ത്രീയുടെ വേദന ഗാർഹിക പീഡനം ഉൾപ്പെടെ ഇത്രയും വിവരിച്ചിട്ട് അവർക്ക് കൊടുക്കേണ്ട ഒരു പരിഗണന ഈ പാനലിൽ ഉള്ള സ്ത്രീകൾ പോലും കൊടുക്കുന്നതായി കണ്ടില്ല. വളരെ കഷ്ടം ആണ് ഈ പാനലിന്റെ അവസ്ഥ..... നീതി തേടി വരുന്നവർക്ക് ഇങ്ങനെ ആണോ വേണ്ടത്? വാക്കിലൂടെ എങ്കിലും ഒരാശ്വാസം കൊടുക്കാൻ പറ്റാത്ത ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സ് വിങ്ങുന്ന പോലെ.. കണ്ണീരോടെ അല്ലാതെ ഈ പാവം കൊച്ചിന്റെ ജീവിതം കാണാൻ പോലും സാധിക്കുന്നില്ല !!
Useless panel
Bindhu Kottaram aa pennine enthinu support cheyyanam? Husband nte upadravam anubhavichenkil oru pennum vere purushante koode pokilla purusha vargathe thanne veruthene
Bindhu Kottaram aa pennine enthinu support cheyyanam? Husband nte upadravam anubhavichenkil oru pennum vere purushante koode pokilla purusha vargathe thanne veruthene
True said
Full ആയി കാണാതെ ആണ് താങ്കൾ അഭിപ്രായം പറഞ്ഞതെന്ന് മനസിലായി.. അയാൾ നലവൻ എന്നല്ല ഞാൻ പറയുന്നത്. വൈഫ് ചെയ്ത തെണ്ടിത്തരം ഔന്നും അയാൾ ചെയ്തിട്ടില്ല.. അയാൾ കുട്ടികളെ വിട്ടു വേറെ മാരീഡ് ചെയ്തിട്ടില്ല. അമ്മയുടെ സ്വാഭാവം മോൾ പാനൽകാർക്ക് പറഞ്ഞു കൊടുത്തപ്പോൾ അവര്ക് കാര്യം മനസിലായി.. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ വരെ മൊബൈലും ലാപ്പും ടാബും യൂസ് ചെയുന്നു.. അയാൾക്കു 1100 ഫോൺ പോലും ഉപയോഗിക്കാൻ അറിയില്ല.. പക്കാ നാട്ടിപ്പുറത്തുകാരൻ. അയാൾ രാവിലെ 5 മണിക്ക് ജോലിക്കു പോയാൽ അവർ മൊബൈൽ കളിയാന്നെന്നു സ്വന്തം മോൾ ആണ് പാനലിനു പറഞ്ഞു കൊടുത്തത്.. പിനെ ശാരീരിക പീഡനം പറയുന്നത് അടിക്കുന്നതല്ല ( സെക്സ് ) ആണ് ഉദ്ദേശിക്കുന്നെ.. പിന്നെ സ്‌മോൾ അടിക്കുന്നത് ചിലപ്പോൾ ഇവർ 2പേരും കുടിയാന്നെന്നു അയാൾ പറഞ്ഞത് കെട്ടാലോ.. ഫേസ് ബുക്ക് ഫ്രണ്ടിന്റെ കൂടെ പോയ വൈഫ്നെ ഇപ്പോഴും അയാൾ സ്വാകാരിക്കാൻ റെഡി ആണ്.. അയാളെ ഇവൾ സ്നേഹിച്ചിട്ടില്ല.. ഉണ്ടായിരുന്നെങ്കിൽ അയാൾ ഇതിലും നന്നാകുമായിരുന്നു.. ആ സമയം ഫേസ് ബുക്ക് & വഹാട്സാപ് നോക്കി ഒരുത്തണ്ടേ കൂടെ ഇറങ്ങിപ്പോയി കുട്ടികളെ വിട്ടിട്ടു.. ഇപ്പോൾ വന്നിരുന്നു കെട്ടിയോന്റെ കുറ്റം പറയുന്നു നാണം ഇല്ലത്തെ
They are very considerate to the man. And extremely disrespectful towards the woman.
Stephen Anna Marydas yes they are as always especially the lady with yellow sadee
Stephen Anna Marydas that's.our society....see all the comments below..
Ethu case eduthu nokiyalum oru streekki bharthav koodathe oru purushanumayi aduthu enno vivaham kazhichu ennoru claim undengil ini aval etra anubhavichennu paranjalum judjesinte chodyangalude tone Marum. Avarude Ella judgementsinodum yojipundengilum streekalodulla sameepanathinu oru mayamilla. Judgesinem kuttam paranjitu karyamilla, samoohathil uyarnnu varunna chodyangalum samshayangalum okke thanneya avar chodikkunnathu.
The judges are always like that towards ladies
Yes correct
ഫോൺ യൂസ് ചെയ്യാൻ അറിയാത്ത ഭർത്താക്കന്മാർക്ക് ഇതൊരു പാഠമാകട്ടെ.... 😄
Aa Penn sugamaay jeevikan prarthikunu,God bless her
എന്റെ അമ്മ എന്റെ അച്ഛന്റെ പീഡനം സഹിക്കാൻ തുടങ്ങിയിട്ട് 32 വർഷം ആയി ഇപ്പോഴും അച്ഛന്റെ കൂടെ ജീവിക്കുന്നു
☹️Okke sheriyaaavatte.....
ഇവിടെ 28 വർഷം ആയി...
ആരും ആരെയും ഒരു പരിധിയിലപ്പുറം സഹിക്കേണ്ട കാര്യമില്ല. ഒരു ജീവിതമേ ഉള്ളൂ
എന്തിനു സഹിക്കണം നല്ല ജീവിതം മുൻപിൽ ഒണ്ട്
If he givrs lov n care those she desrves,she never run away.
Kavil thulach hole ayenkil eyal athramathram lahari vasthukkal upayogichittavum
Exactly!
Kulasthree padanam from vidhubala and annie
Husband is a kallan...real kallan...
Yellow saree kulasthree😆kashtam
Mam parajathanu correct...kunjungale upekshichu poya ninakku Dhaivathinte kodathiyil.mappilla
Fb ഫ്രണ്ട് ജീവിതഅവസാനം വരെ കാണുമോ ആവോ
Kanum
ഇവരൊക്കെ എന്തിനാണ് അയ്യാളുടെ ഭാഗം നല്ലതായിട്ട് ചിത്രീകരിക്കുന്നത് 🤔
Facebook friendine kandittu kettiyone ozhivakkiyatha ival.
@@learnsomethingeveryday9164 o
Athyathe barthavine anenkil ayalude bagath nayam und .Fb vazhi orale parajayapettu avihitham ayitt barthavinn ellam arinjittum sweegarikan thalparyam und ✌️🙄 ithu koodathe aa cherukkann vayas kurav ath saramillann vekkam prayam avaraya koch undenn parayunnu 😇. Porathathinu 11 varsham sahikkam enkil munnott pokamayirunn avarkk ithokke chumma avaratham
ഏഔങ
Athe
Yellow sari always support Male...
ഈ court പെണ്ണിന് anukulamalla ennnanu കേട്ടാൽ തോന്നുക
പെണ്ണിന് അനുകൂലം ആകാൻ അല്ല court. Court for fact and law.
Ivarkkentha iyalodithra sneham..
Baryakku venda pariganana barthavu kodukkukayum.. Barthavinu venda pariganana barya kodukkukayum cheithal inganathe oru problemsum undakilla...
Jeevitham munnottu pokumbol aa pariganana parasparam kodukkanam enna karyam palarum marakum. Taken for granted mode ennu aa avsthaye visheshippikkam. Avide thudangunnu Pala preshnangalkkum thudakkam.
അതാണ് ❤
Wrong judgement... Pennungal nthaanelum sahichonam. Allenkil ottakk jeevikanam. Ennalum vere jeevitham undavan paadilla ennano....
Ivanoke evidathe judge aanavo🤦
No
Ethoru pen ayalum makal undayathinu shesham alla egana povendath avarudu sneham undenkil ith pola updravikum ennu parayunna alluda aduth ottaku ittitu povan oru ammaku egana kayiyum .kalyanam kayijath thotta updrakunna oralae neratha upeshichu povamayirunnu
ഇതൊരു കള്ളന് കഞ്ഞി വയ്ക്കുന്ന പരിപാടി യായിപോയി... കഷ്ടം..
ഈ പെണ്ണ് ഇത്രയും അനുഭവിച്ചത് മതിയോ....?
Jeevitha Kalam muzhuvan dukam matram anubhavikunna stree ethil enthu thettanu kandathu
avarude vedhana avarkke ariyu kazhichakkarkku yenthum parayam
അതു ശരിയാ. ഒരു ദുഃഖ വും ഇല്ലാത്ത പാനലിനു ദുഖിക്കുന്നവരുടെ വേദന അറിയില്ല
Haa sthreekk oru parikanapolu kodukkunnilla avarallam🥺
എന്ത് തേങ്ങയാണ്
പെണ്ണ് എല്ലാം സഹിക്കണം എന്നാണോ??
മാങ്ങാ തൊലി ജഡ്ജ് മെന്റ്
Ivar eth case eduthalum men nu dominated ayitta samsarikunne. Ath mathramalla ah kutty proof kanikkamenn parayumbol divert chythu vidum. Adhikam lokam kanatha oru sthree anu. Avar anubhavichathellam, parayunnath anubhavichirikkamennanu athum avar vishwasichitilla. Nthinanu ingane nattukare kanikkan vendi veruthe oru show.
Phone angala medich koduth ennu paranja aal.. husband vannapol husband kodutha phone aanu enu... Enthokeyo 2 episodelum different
ആ മഞ്ഞ സാരിക്കാരി ആ പെൺ കുട്ടിയെ വല്ലാതെ പരിഹസിക്കുന്നു
രണ്ടു പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്. പക്ഷെ panel കൂടുതൽ ഊന്നൽ കൊടുക്കുന്നത് ആ ചേച്ചിക്ക് എതിരായിട്ടാണ്. രണ്ടു പേരും പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല.
ഭർത്താവ് എത്ര കൊള്ളാത്തവൻ ആകട്ടെ. മക്കളെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയത് തെറ്റ് ആണ്
അനുഭവിച്ചവർക്കേ അറിയൂ, ഇങ്ങനെ ഒന്നും പറയരുത്
മാമ്പു കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്നാ, മക്കൾക്ക് വേണ്ടി ജീവിച്ചിട്ട് മരിക്കാൻ കിടക്കുമ്പോ ആരും കാണില്ല ഒരു തുള്ളിവെള്ളം കൊടുക്കാൻ, ഒരു ജന്മം മാത്രേ ഉള്ളു, അത് സന്തോഷത്തോടെ ജീവിക്കാൻ നോക്കണം,
@@achuanjana8922😊 yy hu ni
. 😅 СССР СССР эм mm mm
Ii no hu hu hu hu hu hu ki ki SW ni no hu hu ni no hu
@@achuanjana8922.. ..
@@achuanjana8922 ..
Eee Yellow Sareee eppzhum Male ne Mathre Supprt cheyyullu😏
കുലസ്ത്രീ
ഇവരൊക്കെ എന്ത് വിധി പറയാനാ ഇരിക്കുന്നേ ഇവൻ അനുഭവിക്കും
Hate that lawyer in yellow saree...she's a witch. Can u pls take her out of this panel...pls. hate seeing a woman degrading a woman. Why does this system still say a woman has to bear all torture for her kids? Silly....legal it seems.....
Doesn't the woman need her own personal n married life?
Stop it you all...Kelsa and Vidu Bala...
Eee judgikal enthina 'nee'
Ennu vilikkunnath
That's too bad...
എൻ്റെ പൊന്നു തടിയാ സുജിതെ...നിനക്ക് വല്ല കാര്യവുമുണ്ടോ.
Enthu nalla achan inganeyulla achanmaranu makkalkku avashyam pavam manushyan .vishayam veronnumalla ayalkku gkammer kurava
ഞങ്ങളു 2 ആള്ളും കഴിക്കാറുണ്ട് 😂😂😂
🤣🤣
madam plz kurachukoodi aaa.. penkutty yudea vedana mannaanasillakkuka......
Simi Bijo puramvedana nattallu vedana ano 😂
Right
Karanju kanichadil mathram viswasikarudu.....avarude makkalude vakkukal thanne sakshi.... Vayyade kidakunnu.... Full time fb yil
Avalk vedana vere oralda koode povan vendiyullatharunnnuuu 😂😂😂🤣🤣🤣🤣
Avaru kunjile muthal anubhavichu vanna dukham.. sneham evidunnu kittunno avidekku chayunnu.. paranju kodukkan arumilla..husband alu atra nallavan onnum alla..ayirunnel avar pokilla engum..pinne fb chattingilude kittunna relation onnum ayuss kanilla...
Kelsa is no good if u don't react towards domestic violence... abuse and dowry related wrongs..
endhe ponno avnte chiri kando avne support cheyan 4 donkeyzum
jisha rajeev chill feminist baby :-)
@@nirins1 powli powliii🤣🤣🥰🥰
E husband sincere Anu,ivala kalli
അവൾ നൊന്തു പ്രസവിച്ച മക്കളെയും ഭർത്താവിനെയും വിട്ട് കൂടുതൽ സുഖം തേടി പോയതാണ്
Madam and sir niggalorukaryam manasilakkanam kunjunalmuthal peedanamanufavikkunna Oru Kunjinu Sneham kittunnunntonumbol agottupokm athuavaludetettalla arkkumvendi arpikkanulathalla arudemjivitham she suffered a lot from everyone allow her to leave a happy life pls
ഹായ് നമ്മൾ വിചാരിക്കുന്ന കാര്യം സത്യം ആകണം എന്നില്ല, ഈ പെൺകുട്ടികൾ സ്വന്തം തെറ്റ് ന്യായീകരിക്കാൻ ശ്രമിക്കുന്നതുമാകാം, നമ്മൾക്ക് ജഡ്ജ് ഒരാളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതായി തോന്നാം പക്ഷെ അവർ ഒരു പരാതി കിട്ടിയ ഉടൻ അവരെ വിളിച്ചു ഇങ്ങനെ ഒരു പ്രോഗ്രാം അവതരിപിപ്പിക്കുന്നതല്ല, രണ്ടുപേരെ കുറിച്ചും നാട്ടിൽ അന്വേഷിച്ചു കാണും തെറ്റ് ആരുടെ ഭാഗത്തു ആണ് എന്ന് മനസ്സിലായിക്കാണും, ഫബിയിൽ പരിചയം ഉള്ള ആളോടൊപ്പം ഇറങ്ങി പോകുന്നതല്ല നമ്മുടെ പ്രശ്നം പരിഹരിക്കാൻ ഉള്ള മാർഗം, അപ്പോൾ അയാളോടൊപ്പം ജീവിക്കാൻ ഓരോ കാരണം കണ്ടെത്തുന്നു അത്രേയുള്ളൂ, അയാൾ മദ്യം കഴിക്കും അത് വലിയ തെറ്റ് തന്നെ, പക്ഷെ പെൺകുട്ടിയെ ഒരിക്കലും ആ സ്ത്രീയുടെ കൂടെ വിടരുത് അതിന്റെ അച്ഛന്റെ കൂടെ വിടണം, അച്ഛൻ മദ്യപാനം കൂടി നിർത്തി മക്കളെ നോക്കുവാണെങ്കിൽ നന്നായിരുന്നു, ഒരിക്കലും അമ്മയുടെ കൂടെ ആ പെൺകുട്ടി സേഫ് ആയി തോന്നുന്നില്ല, ഈ സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്കു വേണ്ടി ഉദ്ദേശിച്ചുള്ളതാണ്, ചിലർ അതിന്റെ ദോഷവശങ്ങൾ മാത്രം ഉപയോഗിക്കുന്നു, അത് ശരിയല്ല, പെൺകുട്ടികൾ വേറെ ജീവിതം കണ്ടെത്തുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം, ചതിക്കപ്പെടാൻ സാധ്യത ഉണ്ട്, അത് കൊണ്ടാവാം അവർ ഇങ്ങനെ സംസാരിക്കുന്നത്
@@lincyjins5476 ഈ അച്ഛൻ ഇവിടെ വന്നു പറയുന്നത് സത്യം ആണെന്ന് ആർക്കറിയാം?
ivarenthanu ingane... aa manushyan vannapo... avar aa sthre anubhavicha kashtapad oke maranno korachude consideratn avark kodkande... ellavrkum thet patum prathyekich oru mosham sahacharyathil.. valarnna ee penkuti ellam crct ayt dealeyum nnu prathekshikunnath sheri ano . ningal oke sthreekal ano
Ethippo aaru parayunnatha satyam
Aaaaaa
Phone Medichu koduthu Bhariya Poye kitty.
Nthoru snehama judgesn ayalod
Edth madiyil vekk nnal
മീരാ ജയപ്രകാശ്... ഇവര്‍ക്ക് സംസാരിക്കാന്‍ അറിയില്ലേ
Vidhu Bala, u trust a small kid and pass comments based on that? So silly....
Y don't u take action for domestic violence?? U react based on a character's mannerisms?
Very bad....very very bad.
With this episode, I started hating this program..
Right👍
Bst male support....
Kunjungalkk vendi kure adjust cheyyanm..Ellaarum angane aavilla...iyaalkk vanna pole iyaal iyaalde makkalude life um aakkaruthaarunnu.
Enthonnu pannel aanu..oru bhaagam mathram sharivachu samsarikunne..
ആനയെ കണ്ടപ്പോൾ ആടിനെ വേണ്ടാന്നു വെച്ചു
Music avante anmede thala
ഈ സ്ത്രീ കാരണം ഇവരുടെ രണ്ടു കുട്ടികൾ അനാഥരായി. രണ്ടു കുട്ടികളുടെ അമ്മയായ ഇവർ കുട്ടികളെ ഉപ്പഴിച്ചു മറ്റൊരുത്തന്റെ കൂടെ ജീവിതം ആരംഭിച്ചു. ഇവർ എന്ത് നീതി അന്വേഷിച്ചാണ് വന്നിരിക്കുന്നത്. ഇവരുടെ മുഖത്തു നോക്കിയാലറിയാം ഇവർ പിഴയാണെന്നു. സത്യത്തിൽ ഇങ്ങനെ ഉള്ളവർക്ക് ശരിയായ ശിക്ഷയാണ് കൊടുക്കേണ്ടത്. ഈ ലോകത്തു ഈശ്വരാനുണ്ടെങ്കിൽ ഇവർക്ക് ഒരു നല്ല ജീവിതമോ മരണമോ ഉണ്ടാവില്ല.....സത്യം.......
ഇവൾ കള്ളി ആണ്
100% സത്യം പക്ഷേ കമെന്റ് നോക്കൂ കഷ്ടം.
ഒരാളെ കണ്ടാൽ എങ്ങനെ ആണ് സുഹൃത്തേ നല്ലതോ ചേർത്തയോ എന്ന് പറയുക??
Aa kashandi kelevanu nthinthe kadi.
Vidhu balaye veruthu poya episode.aa pennu cheruppam muthal ethra kashtapettu. Iniyengilum athinu nalla jeevitham kittatte. Ithoru public place ayipoyi.illengil irikkunna 3pennungaleyum pacha theri vilichene. Pennine manassilalkan pattatha 3vayassi komarangal.dye adichu vannirikkunnu.
Oru pennu bharthavinte peedanam sahikkan kazhiyathe ulla kalam muzhuvanum ottak jeevikkanam ennuparayunnath sariyalla
Nalla glamour payyan
Evakku mattavane sadhanam ishttapettupoi eni molekuda avanu kodukkaanulla vazhinokkenu
Good judgment 👍👍👍
Eth enth pannal
Ithu unakameenu pole ann chuttumullavarkk natamadichalum avarkku ruji kittunund. Rujiye paty matre chindikoo!!
Second husband is looking good. He does not drink also
അപ്പൊ വിധുബാല ചേച്ചി പറയുന്നേ കെട്ടിയോൻ തല്ലി കൊന്നാലും കുലസ്ത്രീ ആയി നിക്കണം.
Facebook il kurugitha... Kamukanmarude kalathinte audtham..... facebook
otyk jeevikano venden avr theerumanikum..vb murukk vilku
Ee thadichi kalli velichadi. pentacostcar areyum torcher cheyyilla.
Anno kunje
Eth enthoru judging panel, ayyeyy, kashtam, evar sthreeye verum purushantey adima akkukayanallo, kashtam.
ഇവളാണ് അശ്വതി അച്ചു....
Ajish Mohan 😂😂😂
Ajish Mohan 😂😂😂😂😂😂😂😂
😂😀😀😀
😂😂
Athaaraa
ആ പെണ്ണിന് സംഭവിച്ചതിനു ഒരു കുഴപ്പവും ഇല്ലേ,
Feel pitty on you judges 🤑🤑🤑
1 episod muthal nallath paranjappol 3 episod muthal kuttam parayan thudangi
Ningal okke aagrahikkunath sthreekal ennum upadravam sahikkanam e nnaano
Sujithinte nadathathil mohanlaal luck undelle
Achan athe pole nokkunnath kondann. Ammayude koode pokanda enn paranje. E episode kanumbol iyalude purathu kurachokke nayam und. Vere sugham thedi pokan barthav moshamayi chithrikarikam 👌 barya poyalum barthavu poyalum makkalude karyam arum chindhikkunnilla
Worst judgement panel... Aval oru aan thunna venam nnu thonnie.. athil ntha thettu
Poyittundeghil nannayi.
Sneham kittunnadithekku aarum povum.
Ighane oru life avalkku maduthu kaanum.
Cheep jedjiment
Arude bagathanu theten parayan patunila
Muri englishumayi vannu dilog adikunnu
പിന്നെ ആ പെണ്ൺ nthchyyanam അവന്റെവയിലിരിക്കുന്ന തെറിയും കേട്ട് നല്ലൊരു ജീവിതം കൊടുക്കാൻ തയ്യാറായി വന്ന ചേക്കനോട് പോവാൻ പറയണോ
ബ്രോ അവൾ പറയുന്നത് പൂർണ്ണമായി വിശ്വസിക്കേണ്ട ആ കുട്ടി ഒരുപക്ഷേ ചെറുപ്പം മുതൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് എന്നുള്ളത് നേരെ തന്നെയായിരിക്കാം എങ്കിലും ഈ പറയുന്നതിൽ 40 ശതമാനവും കളവാണ്
Hridya Vengadano
@@manojmeleparambath2397 alla
@@hridyaprakash8790 Hridyayude Veed Evideya
Nthina