Kathayallithu Jeevitham | Suja & Sharath case | Episode 04 | 22nd Sep 2017

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 293

  • @indulekhaprince
    @indulekhaprince 4 года назад +86

    ഇവനെ കണ്ടാൽ അറിയാം പക്കാ ഫ്രോഡ് ആണ് എന്ന്... എല്ലാ ദുശീലങ്ങൾ ഇവന് ഉണ്ട് എന്ന് തോനുന്നു .

  • @mrboban5049
    @mrboban5049 4 года назад +81

    പാനലിന് കൗൺസിലിംഗ് വേണം

  • @mvsunilkumar_
    @mvsunilkumar_ 5 лет назад +69

    നട്ടെല്ല് ഒടിഞ്ഞു എവിടേലും മേലോട്ട് നോക്കി കിടക്കണം... ചാവരുത്... അപ്പൊ അവനു കാര്യങ്ങൾ മനസ്സിലായി തുടങ്ങും...അവളെ വേണ്ടെന്ന് ..ഈ അടി എന്നു പറയണത് കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ...

  • @sivadasanmecheri9454
    @sivadasanmecheri9454 6 лет назад +183

    ആ girl അയാളെ ഒരുപാട് സ്‌നേഹിക്കുന്നു... ഇപ്പൊ അയാൾക് അവളെ വേണ്ട.. മറ്റൊരു പെണ്ണിനെ കണ്ടപ്പോ സ്‌നേഹിച്ച പെണ്ണിനെ വേണ്ട 😡😡 ദുഷ്ടൻ

  • @yasiryasi2691
    @yasiryasi2691 4 года назад +59

    കണ്ണട വെച്ച തള്ള എന്താ ഇങ്ങനെ ????

  • @sumiscaria5021
    @sumiscaria5021 4 года назад +38

    കുഞ്ഞിനെ കുറിച്ച് നല്ല ബോധം ഉള്ള ഒരു അമ്മയാണ് ആ സ്ത്രീ. അതുകൊണ്ട് തന്നെ എന്തും സഹിച്ചു ആ ചേട്ടന്റെ കൂടെ നിന്നെ ആ ചേച്ചി. ഇത് സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചിട്ടായിരിക്കും ഇത്പോലൊരു വേദിയിൽ വന്നിരിക്കുന്നത്. ആ ചേട്ടൻ എന്ത് പറഞ്ഞാലും സഹിക്കാം മിണ്ടാതിരിക്കും പക്ഷെ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് മേടം. ഒട്ടും സഹിക്ക വയ്യാഞ്ഞിട്ട് ആയിരിക്കും ആ ചേച്ചി ഇവിടെ വന്നത്. എന്ത് പറഞ്ഞാലും കേട്ട് നിൽക്കാനും തല്ല് കൊള്ളാനും ആ ചേച്ചിയെ ഉപദേശിച്ചത് ഒരു സ്ത്രീ തന്നെ ആണല്ലോ. എനിക്ക് ആ മേടത്തോട് ഒരു കാര്യം പറയാനുള്ളു അനുഭവിക്കുന്നവർക്കേ അറിയൂ അതിന്റെ വേദന.

  • @sunilsunilsurendran8500
    @sunilsunilsurendran8500 5 лет назад +16

    ഈ ലോഹത്ത് മനസ്സ് കൊണ്ട് ഇഷ്ടപെടാത്ത ഒരാളും കാണില്ല അത് ആണ് ആയാലും പെണ്ണ് ആയാലും പിന്നെ ഒരു വിവാഹം കഴിച്ച് ഒരു കുട്ടി അകുമ്പോൾ ആ കുഞ്ഞിന്റെ കളിയും ചിരിയും അത് കണ്ട് ജീവിക്കണം അത് മറക്കുന്ന ജീവിതം മ്യഗം മാണ് തിരിച്ച് അറിവ് ഇല്ലാത്ത ജീവിതം

  • @ഗുഹൻഗുഹൻ
    @ഗുഹൻഗുഹൻ 5 лет назад +36

    ഏട്ടൻ എന്നാ villikunne😔

  • @vava9346
    @vava9346 4 года назад +61

    ജഡ്ജസിൽ ഒരു പോലീസിന്റെ സാന്നിധ്യം കൂടി വേണമായിരുന്നു

  • @tonalkallarackal8463
    @tonalkallarackal8463 4 года назад +19

    ഇ വേദിയിൽ ഇരിക്കുമ്പോഴും പുള്ളി കഞ്ചനടിച്ചിരിക്കുവാന്ന് തോന്നുന്നു😉😉😉

  • @ponnuponnuz5156
    @ponnuponnuz5156 2 года назад +25

    ഇവന്റെ വിജാരം ഇവൻ വലിയ ആളാണെന്ന്

  • @joicejoice9832
    @joicejoice9832 5 лет назад +38

    അവനെ കണ്ടാൽ അറിയാം... അവൻ കഞ്ചാവ് ആണ്

  • @jafararafathkp2805
    @jafararafathkp2805 4 года назад +20

    ഏട്ടൻ എന്ന് വിളിക്കല്ലേ മോളെ...പരട്ടൻ...പൂർണമായും ആ പെണ്കുട്ടിയേ നിങ്ങൾ ക്രൂശിക്കരുത്...ആ "സു.......മുഖ"നെ കണ്ണുമടച്ച് വിശ്വസിക്കുകയുമരുത്

  • @jamsheerckl3147
    @jamsheerckl3147 6 лет назад +44

    സുന്ദര..... ഇവനാണോ.... സുന്ദരൻ.....

  • @hareeshk9966
    @hareeshk9966 4 года назад +19

    ഗന്ധർവ്വൻ കരിഞ്ഞ ഗന്ധർവ്വൻ

  • @vijeshvijesh2447
    @vijeshvijesh2447 6 лет назад +77

    മദ്യപാനികളെ ദയവുചെയ്ത് നിരുല്‍സാഹപെടുതതരുത് . കുടിച്ചു മരികെകടെട

  • @jamshepattayil2917
    @jamshepattayil2917 6 лет назад +42

    എത്രയോ കുടുംബങ്ങളാണ് മദ്യപാനം കാരണം ശിഥിലമാകുന്നത് എന്നിട്ടും നിങ്ങൾ എന്താണ് മദ്യ നിരോധനത്തെ പറ്റിയുള്ള ഒരു വാക്ക് പോലും പറയാത്തത്. നിങ്ങൾക്ക് അതിനുള്ള അവസരം ഉണ്ടായിട്ടും പറയാത്തതിൽ വിഷമം തോന്നുന്നു.

    • @michaelsebastian2396
      @michaelsebastian2396 5 лет назад

      മദ്യം കുടിക്കേണ്ട പോലെ കുടിക്കാൻ അറിയാത്തതിന് ഞങ്ങൾ എന്തുചെയ്യണം

    • @pranayinipranayinu5484
      @pranayinipranayinu5484 4 года назад

      Satyiamaaa

  • @sreejithalappi5000
    @sreejithalappi5000 5 лет назад +63

    അവൻ വെള്ളമടിച്ചിട്ടുണ്ട്

  • @ayishaayrinvlog3624
    @ayishaayrinvlog3624 5 лет назад +11

    ഇവിടെ കൗണ്സിലിംഗ് ന്റെ ആവിശ്യം ഒന്നും ഇല്ല 😕

  • @stefkasworldzone8729
    @stefkasworldzone8729 4 года назад +11

    Rose blouse itta mam parayunundallo .kunjine orth mindathirunnu sahikanamnnu....sahikkanam...pennu ennal ellam sahikanam ennano???? Prathikarikanda samayath prathikarikanam

  • @jamsheerckl3147
    @jamsheerckl3147 6 лет назад +44

    ഇവനെ കണ്ടാൽ അറിയാം ഒരു നികൃഷ്ട്ടൻ ആണെന്ന്

  • @najeemathnazeer4701
    @najeemathnazeer4701 4 года назад +9

    അവൻ ആള് ശരിയല്ല.പുതിയ പെണ്ണിനെ കാണുമ്പോൾ പഴയതിനെ വേണ്ട .ഇത്രയൊക്കെ അടിച്ചിട്ടും അവൾ സഹിച്ചത് അവനോടുള്ള സ്നേഹം കൊണ്ടാണ്. ഇവനെയൊക്കെ പത്തലുകൊണ്ടടിക്കണം.

  • @libinjoseph6375
    @libinjoseph6375 6 лет назад +16

    The female judge from the left side is super.Let her speak more and more

  • @ameerc.a4827
    @ameerc.a4827 6 лет назад +40

    കണ്ടു പഠിക്കട്ടെ യുവ തലമുറ

  • @sudhusiva1402
    @sudhusiva1402 4 года назад +48

    ഇവനെയൊക്കെ ജോളി ചേച്ചിയെ കൊണ്ടുകെട്ടിക്കണം. പാവം ആ സ്ത്രീ അവർ അയാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൻ അത് മനസിലാക്കുന്നില്ല. പിന്നെ ഒരു കാര്യം ആ കണ്ണട വച്ച സ്ത്രീ എന്താണ് പറയുന്നത് അവരെ പാനലിൽ ഇരിക്കാൻ അർഹത ഇല്ലാത്ത പോലെ തോന്നുന്നു

  • @ayishaayrinvlog3624
    @ayishaayrinvlog3624 5 лет назад +14

    മദ്യപാനികളെ നിങ്ങൾ ദയവു ചെയ്തു കല്ലിയാണം കഴിക്കരുത്. കഴിക്കുകയാണെങ്കിൽ തന്നെ എല്ലാം തുറന്നു പറഞ്ഞോണ്ട്‌

  • @nayanitananita1324
    @nayanitananita1324 4 месяца назад +1

    Super BGM 😂

  • @amruthaammu2010
    @amruthaammu2010 7 лет назад +41

    She is blindly loving him. He was flirting with her... ipo vere oruthiye venum ivale venda.. ath thanne karyam

    • @nithinkkj
      @nithinkkj 4 года назад +1

      Absolutely rie.... but the panel dont know the truth. They are thinking that the mistake is with Her.

  • @murshidammenattil556
    @murshidammenattil556 7 лет назад +20

    She iS loving him

  • @habeebanazar3281
    @habeebanazar3281 5 лет назад +2

    Pwoli

  • @sabinamariyam4761
    @sabinamariyam4761 3 года назад +8

    ഇത് കാണുന്ന അടുത്ത വീട്ടിലെ പെണ്ണ്പിളർടെ അവസ്ഥ 🤣

    • @murukeshbhavani7791
      @murukeshbhavani7791 2 года назад

      അതൊരു വല്ലാത്ത അവസ്ഥയാണ്

  • @Sona-vm6zn
    @Sona-vm6zn 6 лет назад +28

    Ammayiama penninte side anu
    Apo pennu sathym ulavala
    Evanipo..oruthiye kandapo
    Evalk glmr pora

  • @PI-ef8ym
    @PI-ef8ym 5 лет назад +12

    Chi what a bloody words from judges. She need her husband that is her genuine demand..

  • @rizishvediosrizwa8427
    @rizishvediosrizwa8427 4 года назад +17

    Judgesinte monthakkk oronnn pottikkan thonnunnu.. Kashtamm

  • @taxon1325
    @taxon1325 4 года назад +2

    Ayyoo..pavam pennu..aa kuttyk avane bayankara eshtanu

  • @thomass9628
    @thomass9628 Год назад +3

    പിങ്ക് ബ്ലൗസിട്ട സ്ത്രീ കൂറേ കടന്നുപോകുന്നു. നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ എന്തധികാരം?

  • @publicresponsepublicrespon3847
    @publicresponsepublicrespon3847 6 лет назад +12

    She is good. But he is lying

  • @ponnuponnuz5156
    @ponnuponnuz5156 2 года назад +5

    പാവം അ കുട്ടി അവന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് വിജരിച്ചിട്ടാ possessive aavunne

  • @sreejithalappi5000
    @sreejithalappi5000 5 лет назад +9

    നിന്റെ ഫർത്താവ് ഇങ്ങനെ പോയാൽ എന്തായിരിക്കും നിന്റെ പ്രതികരണം. നിന്റെ പോയാൽ നിനക്ക് വേറെ കിട്ടുവായിരിക്കും അതുപോലാണോ എല്ലാവർക്കും

  • @nadhimohammed369
    @nadhimohammed369 7 лет назад +4

    Kathayallithu jeevitham episode you tubil full kodukkanam alleggil kodukkaruth

  • @renjithsree5851
    @renjithsree5851 4 года назад +39

    ഈ ജഡ്ജസ് സത്യത്തിൽ എന്താ പറയുന്നേ പൊട്ടത്തരം

  • @anittagirosh
    @anittagirosh 4 года назад +20

    അവൻ കഞ്ചാവ് ആണ്. കൊച്ചേ നീ രക്ഷപ്പെടൂ.

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx Год назад +2

    ഇവനെ കണ്ടാൽ അറിയാം ഫ്രോഡ് ആണ് പെണ്ണ് പാവം

  • @musthafakoodaliaman605
    @musthafakoodaliaman605 5 лет назад +18

    ഇവനൊക്കെ കാമ ദേവനോ ഹിഹി ഹിഹി

  • @bindhubindhu6279
    @bindhubindhu6279 5 лет назад +12

    പെണ്ണിന് പറയാനും ഒരു പരിധി ഉണ്ട്‌

  • @alinarehaan7243
    @alinarehaan7243 6 лет назад +7

    Ayee event koode. Jeevikunathilumm nallath oyivakunathe full kanchav

  • @binukuttiyil-b6n
    @binukuttiyil-b6n 7 лет назад +42

    അങ്ങനെ ഒരു സംഭവം ഉണ്ടോയെന്ന് അവന്റെ അച്ഛനെ വിളിച്ച് ചോദിച്ചാൽ തീരവുന്ന പ്രശ്നം അല്ലെ ഉള്ളു

    • @jharnasingh936
      @jharnasingh936 7 лет назад

      Binu Mavelikara qqqqqqqqqqqqqqqqqqqq

    • @suhadmhd6733
      @suhadmhd6733 7 лет назад

      Binu Mavelikara അത് പോയിന്റ്

    • @shijinhussain2342
      @shijinhussain2342 6 лет назад +2

      Avante achan pokki kaanichu ennalle parayatolu

    • @soumyas5420
      @soumyas5420 4 года назад

      Avan paranjath sathyamane. Avante veedinnaduthane nte veede.avide Ulla ellarckum ariyam.

  • @Gk-anu
    @Gk-anu 3 года назад

    ഇവൻ കൗൺസലിംഗ് നു പോയിട്ടും കാര്യം ഇല്ല

  • @pmadhu4770
    @pmadhu4770 4 года назад +1

    ഇവരെക്കൊണ്ട് തീർക്കാൻ പറ്റാത്ത കേസ് മൊത്തം കൗൺസിലരുടെ തലയിലാണല്ലോ 🙄🙄🙄

  • @ramlathismail5337
    @ramlathismail5337 Год назад +1

    ഈർക്കിലിയിൽ.. മെച്ചിങ്ങ. കുത്തിയ.. പോലെത്ത. ഒരു ചെക്കൻ.... അവന്റെ വിചാരം.. സൽമാൻഗാൻ. ആണെന്നാണ്... തുണി മാറ്റുന്നപോലെ. മാറാം എന്നു കരുതി.. ആ കുഞ്ഞിനെ പോലും. അവൻ ഓർക്കുന്നില്ല

  • @kcfalahfalah4527
    @kcfalahfalah4527 4 года назад +4

    അളിയാ ഇടുക്കി ഗോൾഡ് ആണോ

  • @jayaprakashjp3884
    @jayaprakashjp3884 Год назад +2

    09:58 ചിരിച്ചു ചത്ത് 😁😁😁

  • @sandhyapratheesh8012
    @sandhyapratheesh8012 4 года назад +1

    😭

  • @ravindrannair3246
    @ravindrannair3246 3 года назад +1

    He is framing stories. Why the panel is not asking her mother-in-law...He wants to live with other lady....Mrs. Nair.

  • @jasijaseena7616
    @jasijaseena7616 7 лет назад +11

    vere kandappol old vendathayi

  • @shamsiyaabid1694
    @shamsiyaabid1694 4 года назад

    Vidubala soopper

  • @RajiKanjiram
    @RajiKanjiram 7 месяцев назад

    Kananam

  • @aamshiabbas9056
    @aamshiabbas9056 6 лет назад +2

    Oru parandiya thalayum avante oru mondayum😣😣

  • @amalbhaskaran4678
    @amalbhaskaran4678 4 года назад +2

    Avan full comedy aaaa 😀😀😀😀😀

  • @abilashlal6499
    @abilashlal6499 4 года назад +3

    Kannadi judge enthokkeya parayane .athine matte avide jinne.😡😡😡😡😡😡😡😡😡

  • @shinyrinu8714
    @shinyrinu8714 2 года назад +4

    ഇവനോ സുമുഖൻ 😆😆

  • @pp23465
    @pp23465 2 месяца назад

    ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ വൻ പരാജയം ആണ് ഈ വേദിയിലെ സ്ത്രീ.... ക്രൂരമായ അനുഭവങ്ങൾ അനുഭവിച്ച് ജീവിച്ചു എന്ന അഭിമാനകരമായ പ്രതിസന്ധി തരണം ചെയ്താണ് ഇവർ ഇവിടെ എത്തിയത്. എന്നിട്ട് മിണ്ടാതിരിക്കാനും സഹിക്കാനും പറയുന്ന ഇവർ പരമ കഷ്ടം തന്നെ....

  • @vilayilvilayil9312
    @vilayilvilayil9312 6 лет назад +13

    Ettan kamadevano? Soundharya madaka thidambo? Chumma thallu...soundhryam ivano?😬😬😬😬😬😬

    • @SonaBNair
      @SonaBNair 3 года назад

      Nthe? Ningalk kann kaanille??

  • @aleenaaleena5548
    @aleenaaleena5548 3 года назад

    Adhyam e parupadikethire case kodukanm because ithrayum vrithiketta judging panel.......kashtam

  • @ardhraardhra1531
    @ardhraardhra1531 3 года назад +3

    ഇവരെന്തു ജഡ്ജി 🙄🙄🙄🙄

  • @shamnadkwt6449
    @shamnadkwt6449 7 лет назад +9

    Avan forad

  • @aami8798
    @aami8798 4 года назад +2

    Aannna. Chalakalannu,,,

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    നല്ല ജഡ്ജ് അടിപൊളി സംസാരം
    അവനെ എടുത്തു ജഡ്ജിനെ അടിക്കണം

  • @sreekumar.mannarkkad7768
    @sreekumar.mannarkkad7768 4 года назад +10

    കള്ള് കുടിച്ചിട്ടാണോടാ നീ വന്നേക്കുന്നത്

  • @favaskm
    @favaskm 7 лет назад +7

    ivanmarokke enthina kalyanam kazhich, kuttikale janipikkunnadh, itharam kuttikalude bhavi sankadakaram thanne....

    • @priyankashilpa2665
      @priyankashilpa2665 4 года назад

      H kuttykele undakkananu kindupoyathu athu avar thanne anubhavikkum

  • @athulyanidhin7913
    @athulyanidhin7913 2 года назад +1

    Parents koodi vannirunnu enkil kurachu koodi manasilayene

  • @anittagirosh
    @anittagirosh 4 года назад +2

    Panal members ine aadhyam maatu judgement is very wrong

  • @fasifasi2476
    @fasifasi2476 5 лет назад +1

    സൂപ്പർ ചാനൽ

  • @Shafnas007
    @Shafnas007 6 лет назад +8

    ivaronnum snehichathalla verum shareerathinte dhaaham maattanum mattullavarude kannil podi idan vendiyum kalyanm kayichathan.....

  • @sadikma7250
    @sadikma7250 Год назад +1

    ഇവര് എന്ത് പാനൽ ആണ് ബോധവും ഇല്ല വിവരവുമില്ലാത്ത പോലെയാണ് അവരുടെ സംസാരം... ഇവർ കുടുംബബന്ധം അടുപ്പിക്കുകയല്ല അകറ്റുകയാണ് ചെയ്യുന്നത്... ഭർത്താവിന് വേണമെന്നു പറയുന്നത് സ്ത്രീയോട് എന്തിന് എന്തിനാണ് ഭർത്താവ് എന്നാണ് അവരുടെ ചോദ്യം

  • @beatricebeatrice7083
    @beatricebeatrice7083 2 года назад +1

    അവൻ തല്ലിപ്പൊളിയാ, അവനു നല്ല കൗൺസിൺസിലിങ് വേണം . അവൻ ഇനി വേറെ ഒരു പെണ്ണിന്റെ പുറകെ പോകാത്ത തരത്തിൽ ഉപദേശം കൊടുത്തു അവനെ നേരെ ആക്കിയാലേ ഈ കുട്ടിയ്യമായി ജീവിക്കായുള്ളൂ. അവനു ജീവിതത്തിന്റെ സീരിയസ്സ്നെസ്സ് വന്നില്ലിട്ടില്ല. ആ പെണ്ണിന് ഉണ്ട്. രണ്ടുപേരെയും കൂട്ടിയോജിപ്പിച്ചു വിടണം. ഒരു പെൺ കുട്ടിയും ഉള്ളതാ ..

  • @poojavishnu19
    @poojavishnu19 4 года назад +2

    Ara sumugan avanekal enthu nallatha ah chechi, sumugan aytonnum alla, bharthavinodulla sneham ah kunjinu vendiya

  • @laughandlive6720
    @laughandlive6720 7 лет назад +24

    Judges itra mandanmarano

    • @laughandlive6720
      @laughandlive6720 7 лет назад

      Ratri avn knda pennungde kude arunedo pottanmare

  • @soumyasoumya5178
    @soumyasoumya5178 4 года назад +5

    ഇങ്ങനത്തെ ആളെ എന്തിനാ മോളെ

  • @akhilapv3519
    @akhilapv3519 7 лет назад +6

    Daaa u have a wife and a daughter how Can you behave like this???

  • @pgnithin4878
    @pgnithin4878 4 года назад

    Drank cheythu programme erithirikana amritakara staff venam adikodukanam

  • @fathimaraihana4767
    @fathimaraihana4767 7 лет назад +29

    Avane vere pennundu athaanu ippo avale vendaathe

  • @shamnadkwt6449
    @shamnadkwt6449 7 лет назад +12

    Avan kachavannu

  • @Roshtheannah
    @Roshtheannah 6 лет назад +4

    Serial okke nirthi ithe kaanan tonni

  • @shobrajcalicut1162
    @shobrajcalicut1162 6 лет назад +15

    ഇതിൽ ഏതെങ്കിലും ഒരു episodil ആണുങ്ങൾക്ക്‌ അനുകൂലമായി പറഞ്ഞിട്ടുണ്ടോ,വിധുബാല എന്ന വ്യക്തി പറയുന്ന കാര്യങ്ങൾ 100% ശരിയാകണം എന്നാണോ എല്ലാവരും കരുതേണ്ടത്

    • @priyankashilpa2665
      @priyankashilpa2665 4 года назад

      Orikkalum alla but pennungalde bhagathanu aheri ennu thonnanu arkkariayam

  • @musthafakoodaliaman605
    @musthafakoodaliaman605 5 лет назад +4

    ഇങ്ങനെ ഒളിച്ചോടുന്ന എല്ലാറ്റിനും e ഗതി വരണം

  • @Ainzameen
    @Ainzameen 2 года назад

    Panel of judges... Wastee....

  • @mvsunilkumar_
    @mvsunilkumar_ 5 лет назад +1

    കടയിൽ കിടക്കുമ്പോൾ.. ഇങ്ങള് കണ്ടാരുന്നോ...

  • @shihnasirajsiraj5097
    @shihnasirajsiraj5097 6 лет назад +2

    Avanu onnum samsarikkan pattunnilla navu kuzhanju pokunnu

  • @nisarnisu266
    @nisarnisu266 6 лет назад +2

    Kullele parivaadi...

  • @sajinsatya4073
    @sajinsatya4073 6 лет назад +7

    avan shariyallannu vekthamanu

  • @pachashaji7141
    @pachashaji7141 6 лет назад +35

    വിധുബാലയെ കൊണ്ട് അവനെ കെട്ടിച്ചാലോ... എങ്ങനുണ്ട്......

  • @shahnachinnu
    @shahnachinnu 4 года назад +4

    ഇവരൊക്കെ ippo എവിടാ

  • @safimichu4475
    @safimichu4475 5 лет назад +6

    Avatharika avale chaanakam ozhikanam

  • @RK-jb9si
    @RK-jb9si 4 года назад

    കഞ്ചാവ്

  • @ashak9713
    @ashak9713 6 лет назад +2

    Chakikku otta chankarn

  • @shanomar1811
    @shanomar1811 6 лет назад +6

    Thettu muzhuvan avante meleya ennittum aval sweekarikkan thayyaraanu .but avanundallo aa manakonaanjan. Ee aanungal endhu cheydhalum evalude koode poyaalum psychiatrist nee poy kaanunnadh pennaa???? Why????

  • @skgartsstore4887
    @skgartsstore4887 5 лет назад +7

    Paavam penne

  • @akhilapushpan6948
    @akhilapushpan6948 4 года назад +1

    Avante sobhavam seriyalla

  • @ajeshac2860
    @ajeshac2860 6 лет назад +1

    Vidhu chechi ningalodu viswasichu paranja rahasyam ningal aa pennine kond vilichuparayichu....It is too much