ലോക സാമ്പത്തിക തലവര മാറുന്നു | Business Decode

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 31

  • @jamesphilippose6279
    @jamesphilippose6279 4 дня назад +5

    വളരെ നന്ദി സർ 👍

  • @jamesphilippose6279
    @jamesphilippose6279 4 дня назад +5

    നല്ല അവതരണവും നല്ലൊരു ഇക്കണോമിക്സ് ക്ലാസ്സ്‌ കിട്ടി. നല്ല വിശകലനം 👍👍..

  • @NazeerMakkiyante
    @NazeerMakkiyante 4 дня назад +2

    നല്ലൊരു ക്ലാസ് കിട്ടി നന്ദി സർ

  • @sethuprabhakaran4398
    @sethuprabhakaran4398 4 дня назад +3

    👍

  • @georgep.6194
    @georgep.6194 3 дня назад +1

    എന്തുകൊണ്ട് ഇൻത്യയ്ക്ക് കിട്ടിയ Russian MiG വിമാനങ്ങൾ തകർന്ന് പോകുന്നു.?? അതിൻറെ Components ചിലതെല്ലാം Made in China 😮😮😮

  • @alexchacko5802
    @alexchacko5802 3 дня назад +1

    What is the main difference between India and America? In America everyone is treated equal , law is equal to everyone , no difference between beggar, poor , ordinary and rich and richest and religion has no role in the government administration. If you violate law the police will not look at your background , they will arrest the beggar and the children of the president in same way. The police treat every one equal. The rulers will never influence the police. If the ruler influence the police then police will arrest that ruler along with the criminal.

  • @ismailrawther133
    @ismailrawther133 3 дня назад

    എണ്ണ സപ്പ്ളയ് അല്ല എപ്പോഴും അടിച്ചുമാറ്റലാണ് അമേരിക്ക ചെയ്യുന്നത്.

  • @ismailrawther133
    @ismailrawther133 3 дня назад

    Us പ്രസിഡന്റായ ട്രമ്പ് മുൻ പ്രസിഡന്റ്പദം ഒഴിവാകുന്ന അവസരത്തിൽ ചെയ്ത തെമ്മാടിത്തരങ്ങൾ പല മാധ്യമങ്ങളിലൂടെയും നാം കണ്ടതാണ്, കേട്ടതാണ്.

  • @carlover402
    @carlover402 3 дня назад +1

    Ivide ulla chila ponganmaare mere Briend trump 😂 anne paranjhe nadakunde, angerke india kaare kaanunathe thanme kali aane

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 4 дня назад +1

    ഡോളർ ശക്തിപ്പെട്ടു

  • @alexchacko5802
    @alexchacko5802 3 дня назад

    If india wants to take the benefit of gloabal economical growth , increases the currency conversion rate 1$ = 100 rupees. That will tempt the Indian Americans to invest in India to start big business that will reduce the unemployment in India. So, indian government will become very rich by getting lot of tax from new companies and employees and increasing sales in the Indian market.

  • @sakkeerkp7931
    @sakkeerkp7931 3 дня назад

    Sir, trumb nte bharanathil alle yuddam kuranhirunnath.

  • @jayapalpal9007
    @jayapalpal9007 3 дня назад

    യുദ്ധത്തിൻ്റെ കാര്യത്തിൽ ശരി. അങ്ങനെയാണെങ്കിൽ ഒരു ദിവസം കൊണ്ട് യുദ്ധമവസാസിപ്പിക്കും എന്ന് പ്രസതാവിച്ചത് എന്ത് കൊണ്ടായിരിക്കും

  • @AnilKumar-jv5oc
    @AnilKumar-jv5oc 3 дня назад +1

    അമേരിക്കൻ പ്രസിഡന്റ് എന്നൽ, ലോകരാജ്യങ്ങളുടെ പ്രസിഡണ്ട് എന്ന രീതിയിലുള്ള വാദം ഞാൻ ചെറുപ്പം മുതലേ കേൾക്കാൻ തുടങ്ങിയതാണ്. എന്നാൽ ഇടതുപക്ഷത്തെ ആരും അങ്ങനെ പറയാറില്ലായിരുന്നു. ഇപ്പോൾ ഇടതുപക്ഷവും പറഞ്ഞുതുടങ്ങി. ഇത് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാദമാണ്. താങ്കൾ ആദ്യം പറയുന്നത് ലോക വ്യാപാരം ശക്തമാവും എന്നാണ്. എന്നാൽ താങ്കൾ അവസാനിപ്പിക്കുന്നത് ചൈനയുടെ മേൽ ഉപരോധം ഏർപ്പെടുത്തും അതുമൂലം ലോക വ്യാപാരം കുറയുമെന്നാണ്. അമേരിക്കയുടെ പ്രസിഡണ്ട് മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ല.

  • @ajsalazeez4481
    @ajsalazeez4481 3 дня назад +1

    Ningal btcyude karyam marannu poyathano?

  • @anilanil2420
    @anilanil2420 4 дня назад

    ചെറുതായിട്ട് ... തോമസ് ഐസക് സാറിന്റെ .. ശബ്ദം .. രീതി.... യു മായി സാമ്യം തോന്നി..
    എനിക്ക് മാത്രമാണോ....?????

  • @kunheenvk1401
    @kunheenvk1401 4 дня назад +2

    അമേരിക്കയിൽ ഏത് ഭരണം വന്നാലും ലോകത്തിനു ഒരുകാര്യം വും നടക്കാൻ പോകുന്നില്ല സാറെ വെറുതെ അമേരിക്കൻയ് പോക്കിനടക്കണ്ട

  • @SureshKumar-kq8zb
    @SureshKumar-kq8zb 3 дня назад

    Your views are not right on his interest on war😱😱😱😱
    How can you ever make such statements ? Please don’t mislead people