എന്റെ പൊന്നു ചേട്ടായി . ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ചേട്ടായി ആ സ്വാമിയെ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ പുട്ടിയല്ലോ. സ്വാമിയുടെ ശാപം ഫലിക്കുമോ ചേട്ടായിക്ക്.
ഞാനീയിടെ ഈ സ്വാമിയേ കാണാൻ പോയി. ചെറുപ്പ കാലം മുതലേ ഞങ്ങൾക്കറിയാവുന്നയാളാണ്. ഞാൻ ചെന്നപ്പോൾ സ്വാമി അവിടെയുണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞു വഴിയിൽ വച്ച് കണ്ടു. തോമസ് എന്ന യഥാർത്ഥ പേരുള്ള സ്വാമിയേ ഞാൻ തോമസച്ചയനെന്നു വിളിച്ചു സംസാരിച്ചു. കുറെ സംസാരിച്ചു.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ എനിക്ക് വിശ്വാസമുണ്ട്. അല്ലാതെ ഇതുപോലുള്ള ആൾദൈവത്തെ എനിക്ക് ഒട്ടും വിശ്വാസമില്ല. ഓരോന്നും ഇറങ്ങിക്കോള്ളും മനുഷ്യരെ മെനക്കെടുക്കാനായിട്ട്
ഇയാൾ പാർട്ടിയിൽ നിന്നാൽ ഒന്നാന്തരം ആയിട്ടു ജീവിച്ചു പോകാം, കഴിഞ്ഞ വീഡിയോ ഞാൻ കണ്ടതാ.. ഇപ്പോ കളം മാറ്റി ചവിട്ടുന്നു 🤣🤣🤣 എന്തൊക്കെയാണ് കഴിഞ്ഞ വട്ടം പറഞ്ഞെ 🤣🤣🤣🙏🙏🙏🙏🙏🙏
വീഡിയോ ഇട്ട ആളോട്.. മന്ത്രം പറഞ്ഞു കളിയാക്കണ്ട.. കാരണം അങ്ങനെ ഒരു മന്ത്രം ഉണ്ട്.. താൻ ക്രിസ്ത്യൻ ആയിരിക്കും ലേ. അയ്യാളെ കളിയാക്കിക്കോ പക്ഷേ മന്ത്രത്തെ തെറ്റി വായിച്ചാൽ . കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായിരിക്കും. കാത്തിരുന്നോളൂ
ആ മനുഷ്യൻ ആരേലും പറ്റിച്ച് ജീവിച്ചേനെ. ആ പാവത്തിന്റെ കഞ്ഞികുടി മുട്ടിച്ചല്ലോ ചേട്ടാ ഇങ്ങൾ..😂
ഇത് ഇങ്ങനെയൊക്കെ ആയിത്തീരും എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു വല്ല കാര്യമുണ്ടായിരുന്നോ 😂😂😂😂
എല്ലാർക്കും ജീവനെ പേടിയില്ലേ ആ മനുഷ്യനും അതുതന്നെ
നിങ്ങൾ അല്ലെ ചേട്ടാ ആ പാവത്തിന് ഈ അവസ്ഥ ഉണ്ടാക്കിയെ 😁😁😁😁
ശരി ആണ് മോൾ പറഞ്ഞത്
😂😂😂😂😂
ഇതാണ് ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് പറയുന്നത്
😂😂😂😂👌👌👌
😄😄😄
ശരിക്കും ബുദ്ധിമാനാണ് ആരും അറിയാതിരുന്ന ആളിപ്പം ലോകപ്രശസ്തനായി 😎😎
ജോത്സ്യനെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥയിൽ എത്തിച്ച ചേട്ടനാണ് കണ്ടകശനി 😂
എന്റെ ബിനോയിയേ സൂക്ഷിക്കണേ
എല്ലായിടത്തും നേർന്നിട്ടൊണ്ട് നമ്മുടെ സ്വാമി
ഇവന് പണി കിട്ടും ഉറപ്പ്..പാവം സ്വാമി ശാപം കിട്ടും
സാമി യുടെ സമയം ഇപ്പോൾ ല്കനം വിഘ്നത്തിൽ കലാശിച്ചേക്കുവാ മാനഹാനി
ഇരുട്ടടി ഇതൊക്കെ ആണ് പറഞ്ഞേക്കുന്നെ സാമിക് 🤣🤣🤣
😂😂
👍👍👍എപ്പിസോഡ് എല്ലാം കാണാറുണ്ട്... ഇത് പൊളിച്ചു... ഇനി ആ തടിച്ചി... ശങ്ങിനെ കൂടി പണി കൊടുക്കണം.. ❤️❤️
😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി നല്ല രസമുണ്ട് കേട്ടിരിക്കാൻ ❤️❤️
കൂടെ നിന്നു ചതിച്ചു 😂😂😂 എന്നാലും എന്റെ ബിനോയ് ഏട്ടാ നിങ്ങള് പൊളിയാ 🥰🥰
ചേട്ടൻ ഇപ്പോൾ കുറെ മന്ത്രം പഠിച്ചല്ലോ vry gd ❤❤❤❤❤❤❤❤👍
സാമിടെ കാര്യം തീരുമാനമായി ..... ഏട്ടന്റെ ചാനലിന് പേരും ആയി😁
എന്റെ പൊന്നു ചേട്ടായി . ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ചേട്ടായി ആ സ്വാമിയെ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ പുട്ടിയല്ലോ. സ്വാമിയുടെ ശാപം ഫലിക്കുമോ ചേട്ടായിക്ക്.
Oru vayassaya paavam manushyane komaliyakkiyathu kandapol palarkum chiri. Manushyathsmillatha aalukal
ആവശ്യം ഇല്ലാത്തതു പറയുമ്പോൾ ഓർക്കണമായിരുന്നു 🤣🤣🤣🤣
പാവം അയാൾ ജീവിച്ചോട്ടെ
എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നത്
Athe vallatha droham aane cheyunnathe
തുടക്കത്തിലേ ചിരി... കിട്ടേണ്ടത് കിട്ടി തുടങ്ങി ഇതിന്റ ബാക്കി എന്നാണാവോ 😂
ഞാനീയിടെ ഈ സ്വാമിയേ കാണാൻ പോയി. ചെറുപ്പ കാലം മുതലേ ഞങ്ങൾക്കറിയാവുന്നയാളാണ്. ഞാൻ ചെന്നപ്പോൾ സ്വാമി അവിടെയുണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞു വഴിയിൽ വച്ച് കണ്ടു. തോമസ് എന്ന യഥാർത്ഥ പേരുള്ള സ്വാമിയേ ഞാൻ തോമസച്ചയനെന്നു വിളിച്ചു സംസാരിച്ചു. കുറെ സംസാരിച്ചു.
ഇതെല്ലാം കണ്ട് ജനുവരി 18നു വീഡിയോ കാണുന്ന ഞാൻ 😅😅😅😅
ഞാൻ ജനുവരി19ന് 🤣🤣🤣
ഇയാൾ ഇതൊക്കെ പറയുമ്പോൾ mdm കഞ്ചാവ് മദ്യം എന്നിവ യൊക്കെ അടിച്ചു കേറ്റി യിട്ട് പറഞ്ഞതാവും
വളരെ നന്നായിട്ടുണ്ട്. ഇവന്ഒന്ന് കൊള്ളേണ്ടതായിരുന്നു. എല്ലാ പ്രവചനക്കാരുടെയും കാര്യം ഇത്രയെ ഉള്ളൂ.
ആ പാവത്തിനെ കൊലക്കു കൊടുത്തു 🙏
ഉറങ്ങാൻ കൂട്ടിനു ആഘോര മന്ത്രമാ 🙏
ഈ മൊതലിനെ പിടിച്ചു മാനസ്സീക ആരോഗ്യ കേന്ദ്രത്തിൽ ആക്കേണ്ട സമയം കഴിഞ്ഞു.
Second view chettante big fan Anu videook orupad ishttamanu ❤️
Anu😂🖤
വളരെ നന്ദി
എല്ലാവരുടെയും പ്രവചനം നടത്തിയ സ്വാമിക്ക് ഇപ്പോൾ കണ്ടകശനി ആയി 🤣🤣🤣
Kudukan program...ethupolulla...avatharangale...njangalkoke kanichuthannathine👍👍👍
😂😂ചിരിച്ചു മടുത്തു.... മാസ്റ്റർപ്ലാൻ 😂😂😂
ഇയാൾ (അസ്വാമി) പറഞ്ഞത് അതിന് ആര് വിശ്വസിച്ചു? 😂😂😂
ഈ തട്ടിപ്പ് സാമിടെ പൊയ്മുഖം പൊളിച്ചടുക്കിയ എന്റെ ബിനോയ് ചേട്ടൻ മാസ്സല്ല മരണമാസ്സ് ആണ്
😂😂😂❤👍👍
ആദ്യം ഉള്ള മന്ത്രം സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് വേണ്ടി മാത്രം ആണോ ബിനോയ് ബ്രോ 😍😍😍😍പൊളി 😍😍😍😍😂😂😂😂എന്റെ പൊന്ന് സ്വാമി 😂😂😂
ആസാമിനെ പുറത്തിറങ്ങാൻ പറ്റാത്ത ഗതി ആക്കിയില്ലേ🤣🤣... ഈ പാപം ഒക്കെ എവിടെപ്പോയി കഴുകി കളയും ഈശ്വരാ😭
കിട്ടേണ്ടത് കിട്ടിയപ്പോ എല്ലാം ശരിയായി 😀ആ സാമി
, 😂😂😂
ചേട്ടൻ ദീർഘായുസ്യി തന്നെ ഇരിക്കും......ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാൻ 😂🤣🤣🤣🤣🤣
യമ്മ 🤓
Hi
നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ എനിക്ക് വിശ്വാസമുണ്ട്. അല്ലാതെ ഇതുപോലുള്ള ആൾദൈവത്തെ എനിക്ക് ഒട്ടും വിശ്വാസമില്ല. ഓരോന്നും ഇറങ്ങിക്കോള്ളും മനുഷ്യരെ മെനക്കെടുക്കാനായിട്ട്
എനിക്കും
യഥാർത്ഥ സൃഷ്ടാവിന് മക്കളുണ്ടോ ?
Ithu pavam ningal poi vallya swamimare padiku Ithu verum food
Edo channel than poi valiya swamimare padiku
@@ashokkumr537 ആരെയാണ് ഉദ്ദേശിച്ചത്?
ശനിക്കും ബുധനും വരെ ബന്ധുക്കളായി നമ്മളെ ഓരോ അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣....
ബിനോയ് ചേട്ടാ ഇങ്ങള് പൊളി 👏👏👏
അയാളുടെ ആഗ്രഹംജനങ്ങൾളുടെ,, ഇപ്പോൾ ഉള്ള വികാരം പറഞ്ഞുപോയി പെട്ടു പാവം ഇനി ഇയാളുടെ, കാര്യം തതൈവ
Chettante. Oru കാര്യം. Aa. വല്യപ്പന്റെ കഞ്ഞികുടി. മുട്ടിച്ച്ല്ലെ 😄😄😄😄😄😆😆😆
കുറച്ചൂടെ കിട്ടിയാൽ സാമി നന്നാവും.
പിണറായിന്റെ പൈസ മരുമോൻ അടിച്ചു കൊണ്ട് പോവുമെന്ന് 🤣🤣🤣🤣🤣
അവനെ എടുത്ത് തെക്കേ കുളത്തിലെറിഞ്ഞിട്ട് വരാതിരുന്നത് എന്താ ബിനോയ്!🤣🤣🤣🤣
കരച്ചിലുകണ്ടു ചിരിച്ചു ചിരിച്ചു വയ്യ. 😆😆😆😆
ഇത് കേരളമാണ് നിങ്ങൾക്കെങ്കിലും അറിയേണ്ടതായിരുന്നു കഷ്ട്ടം
അഥവാ.. ഈ പറഞ്ഞ ആർകെങ്കിലും എന്തെങ്കിലും കഷ്ട്ട കാലത്തിനു സംഭവിച്ചു ഇരുന്നു എങ്കിൽ
ഇന്ന് ഇദ്ദേഹം ആരാ... 😃😃😃
അയ്യോ!! അവസാനം ചിരിച്ചു ചിരിച്ചു മതിയായി 😂😊
മോനെ ആ പാവത്തിന് പണി വാങ്ങിച്ചു കൊടുത്തു alle🤣🤣🤣🤣🤣
എന്തൊക്കെ പറഞ്ഞതാ ഒന്നും സംഭവിച്ചില്ല പാവം ഉമ്മൻ കേറും,, മോദി സന്യാസി ആകും,, പിണറായി വിദേശത്ത് പോകും എല്ലാം ഉപേക്ഷിച്ച്
അയ്യോ ഇതൊന്നു അല്ലല്ലോ ഇതിനു മുൻപ് പറഞ്ഞത് 😂😂😂😂
രാത്രി രണ്ട് മന്ത്രം മാത്രം... ഈ മന്ത്രം ചൊല്ലി തീരുമ്പോഴേക്കും നേരം പര പരാ വെളുക്കും.. പിന്നെങ്ങനെ ഉറങ്ങാനാ... 😁😁😁😁
നിങ്ങളാണ് ഈ മനുഷ്യൻ ഈ ഗതി ഉണ്ടാക്കിയത്
ആാാ പാവത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ വയ്യാ 😂😂😂
അതിന് മുൻപ് ഇങ്ങേരെ ആരെങ്കിലും തല്ലി കൊല്ലും
😄😄😄
13:00 mashter brayin😂😂😂😂praak kandappam swami karanja sed angu maari😂😂
ജഗതി ചേട്ടന്റെ അതേ ശബ്ദം പുള്ളിക്കാരന്. ഏതോ സിനിമയിൽ കണ്ടപോലെ 😂😂
😂😂😂
😂🤣🤣😆ആ ഏങ്ങല് കേട്ട് ചിരിച്ചു ചത്തു 😂😂😂 എനിക്കു ആരുല്ലേ 😂😂😂
ഒരുപാട് ചിരിക്ക് വക തന്നു എങ്കിലും, സ്വാമിയാരെ പാവം തോന്നുന്നു.മാസ്റ്റർ ബ്രെയിൻ അദ്ദേഹത്തിന് പ്രൊട്ടക്ഷൻ കൊടുക്കണം. 😁👌👍
Yes all are thief. He suppose tell the truth but it's make him a mentaly upset. Parties are behaving very very cheap.
എന്റെ ജാതകം നോക്കണം ഇയാളുടെ അടുത്ത് 😂😂
ഒര് സ്വാമിയുടെ രോധനം എന്ന് പറയുന്നത് ഇതാണോ 😂😂
കളിക്കുമ്പോൾ തരം നോക്കി കളിക്കണ്ടെ ...
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല....
വായിൽ കൊഴുപ്പ് ശീലയിൽ പായും. എന്ന് പറഞ്ഞാൽ വായിൽ കൊഴുപ്പ് കൂടിയാൽ അത് തുണിയിലൂടെ ഒഴുകും. അതാണ് ഇപ്പോൾ നടക്കുന്നത്.
ഇനി അടുത്ത അടി മരുമകൻ ഫാൻസ് ആവും.ഇയാൾ തല്ലു കൊണ്ട് ചാവും😆😆🤩🙏
അവതരണം' സൂപ്പർ
സ്വാമിയെ കണ്ടില്ലേലും. ബിനോയ് ചേട്ടനെ കണ്ടില്ലക്കിൽ വിഷമം ആണ്
Swamiye ഈ അവസ്ഥ യിൽ ആക്കിയത് മാസ്റ്റർ ആണോ.. അല്ല ഒരു സംശയം 😄😄😄
ഈ അലവലാതി കൊട്ടാരക്കര എവിടെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ?കിലുക്കത്തിലെ കിട്ടുണ്ണിയേട്ടൻ ലോട്ടറി അടിച്ച ശേഷം തിരിച്ചു വരുന്ന സീൻ ഓർമ്മ വരുന്നു
Inchakkadu near Kalayapuram
താനല്ലേ ആ പാവത്തിനെ
ഈ പരുവത്തിൽ ആക്കിയത്?
ഈ വീഡിയോ കണ്ട് സംതൃപ്തരായ DYFI ക്കാർ ബിരിയാണി ചാലഞ്ച് നടത്താൻ തീരുമാനിച്ചു...
ഇയാൾ പാർട്ടിയിൽ നിന്നാൽ ഒന്നാന്തരം ആയിട്ടു ജീവിച്ചു പോകാം, കഴിഞ്ഞ വീഡിയോ ഞാൻ കണ്ടതാ.. ഇപ്പോ കളം മാറ്റി ചവിട്ടുന്നു 🤣🤣🤣
എന്തൊക്കെയാണ് കഴിഞ്ഞ വട്ടം പറഞ്ഞെ 🤣🤣🤣🙏🙏🙏🙏🙏🙏
എന്താ ആയാലും ചെയേട്ടൻ കൊള്ളാം സ്വാമി കൊള്ളാം
മോന്റെ അവതരണം സൂപ്പർ. Abhinayam very good.. SUPER. 😜😜😜😜😜😜😜😜😜😜😜😜😜😜
😂😂😂ഓക്കേ
ഇനിയും മണിക്കൂർ ഉണ്ടല്ലോ മാൻഡ്രേക്ക് പോയാൽ മതി
വീഡിയോ ഇട്ട ആളോട്.. മന്ത്രം പറഞ്ഞു കളിയാക്കണ്ട.. കാരണം അങ്ങനെ ഒരു മന്ത്രം ഉണ്ട്.. താൻ ക്രിസ്ത്യൻ ആയിരിക്കും ലേ. അയ്യാളെ കളിയാക്കിക്കോ പക്ഷേ മന്ത്രത്തെ തെറ്റി വായിച്ചാൽ . കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായിരിക്കും. കാത്തിരുന്നോളൂ
കർമ ഫലം അത് അനുഭാവികാതെ എത് വലിയവൻ ആയാലും ഈ ഭൂമിയിൽ നിന്ന് പോകില്ല
പ്രാർത്ഥിക്കാം 👍
ഇപ്പോ പ്രവചനം നടത്തിയ ആൾ മാത്രമല്ല കേരള ജനത മൊത്തം കരയും
അപ്പൊ ഇനി മരുമകന്റെ ഗുണ്ടകൾ വന്നുകഴിഞ് അങ്ങ് ജീവനോടെ ഉണ്ടെങ്കിൽ കാണാം ആയുഷ്മാൻ ഭവ ✋🏻
Chirichu chirichu...kudalupurathu chadipoi....
പ്രവചന സിംഹം കലിയുഗ ജ്യോതിഷനെ ഒന്ന് ഇൻ്റർവ്യൂ ചെയ്യാമോ...
Chetayee 😍late aayi episode kanan....ithu nammude pazhaya swami alle😁😁😁😁ayalkittum chetayii panikoduthalle🤭🤭🤭
😂😂😂 വല്ലാത്ത ജാതി. നേരം വെളുത്തില്ല ചിരിച്ച് ചാവും. ആസ്മയുടെ വലിവ്.
ഈ കിളവന് കിട്ടേണ്ടത് കിട്ടിയാൽ
എല്ലാം ശെരിയാകുമെന്ന് ഇപ്പോൾ മനസിലായി തനികഞ്ചാവാണെന്ന് തോന്നുന്നു
ഹോ സ്വാമി യുടെ നിറം മാറാനുള്ള കഴിവ് 😂😂
ങി, ങി ങി ങി 😭😭അലമ്മേലു, അലമെല് ആൽമ്മേല്, 😂😂😂😂😂 ങി ങി ങി
ആദ്യമായി കാണുന്നെ കഴിഞ്ഞ വീക്ക് ആണ്. ചിരിച്ചു ചത്തു....
സ്വാമിയുടെ ബന്ധുക്കളുടെ കാര്യം ഓർത്ത് ചിരി വരുന്നു🤣🤣🤣
പൊന്നു സഹോദരാ ആ പാവ്വത്തിനെ ഈ അവസ്ഥയിൽ എത്തിച്ചെല്ലോ
സൂക്ഷിച്ചൊ bro സാമി ബാധയെ വിട്ടിട്ടുണ്ട്
ഹ ഹ ഹ
ലാസ്റ്റ് എട എട എട എന്നു കൂടി ചേർക്കാമായിരുന്നു. പാവത്തിന്റെ കഴുത്തിൽ ഒരു സ്വർണ്ണമാല പോലുമില്ലല്ലോ??
ജനങ്ങളെ പറ്റിച്ചുണ്ടാക്കിയ പണം മൊത്തം ഒരുനാൾ പോകും അത് അയാൾ പറഞ്ഞത് സത്യമാണ്.
സാറ് കഴിവുള്ളവനാണെങ്കിൽ ഈ പാവങ്ങളെ വിട്ടിട്ട് അങ്ങയുടെ കഴിവ് തെളിയിക്കൂ
നിങ്ങൾ ആസ്വാമിയെ ഒരു വഴിക്കാക്കി
വല്ലാത്ത ഒരു ചെയ്യ്ത്തായിപ്പോയി
ഭ്രാന്ത് എന്ന് പറഞ്ഞാൽ പലതും കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് . പക്ഷേ ഇതുപോലെ ആദ്യമായിട്ടാണ്
സൂപ്പർ 🌹👍
എന്റെ ദൈവമെ ഇയാൾ പിണറായിനെ പറ്റി പറഞ്ഞത് സത്യം ആയി ഭവിക്കണേ
ചേട്ടായി 👌👌👌
very good മന്ത്രം
എങ്ങനെ പഠിച്ചെടുത്തു
ചേട്ടൻ നമ്മുടെ മുത്താണ് 😂
നാൾ അറിഞ്ഞൂടാ. സമയവും ഒന്നും അറിയില്ല. പിന്നെ എങ്ങനെ ഇങ്ങേര് ശനി ബുധനും നോക്കി പറഞ്ഞത്😁
നാളെ വൈകുന്നേരം വരെ പേടിയായി ഇയാൾ പറഞ്ഞ ആൾക്കാർ ഇരിക്കും🤔🙈
Camerayum kond angare vettayadipidichu parayichath alle.....
ബിനോയ് ഒരാളെ ഇങ്ങനെ വൈറൽ ആക്കരുത് കേട്ടോ
You are correct
Avoid poor
കിട്ടേണ്ടത് കിട്ടിയാൽ ആർക്കായാലും കുട്ടിയുണ്ടവും...