സ്ത്രീകൾക്ക് പള്ളിയിൽ വന്ന് നിസ്കരിക്കാൻ പറ്റുമോ...? കാന്തപുരം ഉസ്താദിന്റെ മകൻ ഹകീം അസ്ഹരി ഉസ്താദ്

Поделиться
HTML-код
  • Опубликовано: 20 июн 2024
  • Dr hakeem azhari speech 2023
    Markaz knowledge city
    Abdul Hakeem Azhari New Speech
    kanthapuram usthad latest
    perod usthad latest speech
    perod usthad prabhashanam
    Kanthapuram ap hakeem azhari speech
    കാന്തപരം അബ്ദുൽ ഹകീം അസ്ഹരി
    hakeem azhari knowledge city
    സ്ത്രീകൾക്ക് പള്ളിയിൽ വന്ന് നിസ്കരിക്കാൻ പറ്റുമോ...?
    കാന്തപുരം ഉസ്താദിന്റെ മകൻ ഹകീം അസ്ഹരി ഉസ്താദ് കൃത്യമായി പറയുന്നു
    സംശയമുള്ളവർ ഇതൊന്നു കേട്ടുനോക്കൂ....
    .........................................................................................................
    #hakeemazhari
    #markazknowledgecity
    #മര്കസ്നോളേജ്സിറ്റി
    #kanthapuram_usthad
    #ഹകീംഅസ്ഹരി
    #kanthapuram
    #hakkimazhari
    Content Owner:
    Zahra Media
    Islamic Studio
    Ph: +91-8289967313

Комментарии • 60

  • @sidheequechemmalassery6283
    @sidheequechemmalassery6283 19 дней назад +1

    ❤❤❤❤

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 18 дней назад +1

    അത് സത്യം. അഖീദ യിൽ ഉറച്ചു നിൽക്കണം.
    അതിനു നമുക്ക് ഇപ്പോൾ അഖീദ ഉണ്ടോ

  • @yatrikan6036
    @yatrikan6036 20 дней назад +2

    ماشاء الله ❤

  • @kpm.kutty.2983
    @kpm.kutty.2983 16 дней назад

    ഇപ്പോൾ നോളേജ് city യിൽ നടന്നുകൊണ്ടിരുന്നത്.. എന്താണ്.. അതുകൂടി വിശദീകരിക്കുക ഉസ്താദേ.. 😢

  • @SidhikSidhik-it1bb
    @SidhikSidhik-it1bb 17 дней назад +1

    ഉസ്താദിനോട്.
    മരണപ്പെട്ടു കഴിഞ്ഞാൽ അവരുടെ പേരിൽ മൂന്ന്,നാൽപത്,ആണ്ട്,ഇങ്ങനെയുള്ള ദിവസങ്ങൾ മറ്റു ദിവസങ്ങളേക്കാൾ വല്ല പ്രത്യേകതയുണ്ടോ.. ?

  • @puvathikkalsons8593sons
    @puvathikkalsons8593sons 20 дней назад +1

    ,,ഞങ്ങൾ ഉംറക്ക് പോകാൻ ഉദ്ധേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  19 дней назад

      Dua cheyyam insha Allah

    • @simaak47
      @simaak47 19 дней назад

      Welcome to makka haram

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 18 дней назад

    "Navodhaanam" (Revivalism) impossible with sunnith jamaet
    Deeni navodhaanam promoted by bidayees mujahid/jamaet (quran translation, malayalam kutuba)

  • @basheerparakkathodi5297
    @basheerparakkathodi5297 16 дней назад

    Nabidinathine.palli.Alankarikamo

  • @user-rp5lx3tn7e
    @user-rp5lx3tn7e 18 дней назад

    Palliyil manqoos othamo

  • @shamsudeenvp2059
    @shamsudeenvp2059 18 дней назад +1

    E. K. A. P. ഇതിൽ ഏതു ആണ് മുമീൻ നിങ്ങൾ രണ്ടും തെറ്റി അല്ലെ പോകുന്നത്. ആദ്യയം നിങ്ങൾ ഒന്ന് ആകാൻ നോക്കു

  • @nr-vu9dz
    @nr-vu9dz 14 дней назад

    റസുലുള്ളാക്കും സഹാബത്തിനും അറിയാത്ത മൗദീൻഷൈക്കും അദേഹത്തോടുള്ളസഹായതേട്ടവും പിന്നീട് നിങ്ങൾ ഉണ്ടാക്കിയതല്ലെ

    • @myworldmywork4349
      @myworldmywork4349 9 дней назад

      സ്വന്തമായി പേരും അഡ്രസ്സും ഉണ്ടാക്ക് അതിനുശേഷം നമുക്ക് വേറെ ഉണ്ടാക്കാം

    • @myworldmywork4349
      @myworldmywork4349 9 дней назад

      നിൻറെ കമന്റുകൾ മൊത്തം കണ്ടു ഒരു ഭ്രാന്ത് പിടിച്ച സലഫി ആണെന്ന് മനസ്സിലായി

  • @mohammadanwar91
    @mohammadanwar91 18 дней назад

    Who is responsible for seperation

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 20 дней назад +7

    സ്ത്രീകൾക്ക് പള്ളിയിൽ പോകാമോ എന്നതല്ല ഇന്നത്തെ പ്രശ്നം. സമസ്തകൾ ചെയ്യുന്നത് പോലെ, ജാറം / മഖാം / ദർഗകളിൽ പോയി ഖബറാളികളോട് പ്രാർത്ഥിച്ച്, അല്ലാഹുവിൽ പങ്ക് ചേർക്കാമോ എന്നതാണ്❗ അതിനെ പറ്റി വാപ്പയുടേയും മകന്റേയും അഭിപ്രായമാണ് അറിയേണ്ടത്, പറയേണ്ടതും❗
    ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കുമോ?ഉത്തരം ചെയ്യുമോ? അതേ എന്നായിരിക്കും രണ്ട് പേരും നൽകുന്ന മറുപടി❗ പക്ഷേ, അല്ലാഹു നൽകുന്ന അറിവ് നിങ്ങൾക്കെതിരാണ്❗ അല്ലാഹു പറയുന്നു:
    നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം / മഖാം / ദർഗ ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ല❗ (🔥ഫാത്വിർ: 14🔥) പക്ഷേ ഈ ആയത്തിനെ നിഷേധിച്ച് കൊണ്ട് കാന്തപുരം ഉസ്താദ് അവകാശപ്പെട്ടതെന്താണ് ? എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി ചെയ്ത് ഉത്തരവും നൽകിയെന്ന്❗ നഊദുബില്ലാ❗ ഇവിടെ ഉസ്താദ് രണ്ട് കുറ്റങ്ങൾ ചെയ്തിരിക്കുന്നു:
    1) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗
    2 ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു❗ ഈ കുറ്റങ്ങൾ ചെയ്തവരെ പറ്റി അല്ലാഹു പറയുന്നു:
    അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ (വചനങ്ങൾ ) നിഷേധിക്കുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമി ആരുണ്ട്? തീർച്ചയായും കുറ്റവാളികൾ വിജയം പ്രാപിക്കുകയില്ല❗ (🔥 യൂനുസ്: 17🔥) അതേ പോലെ അസ്ഹരിയും അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വാക്കുകൾ വിശ്വസിക്കുന്നതിന് പകരം, അന്ധകാരത്തിൽ ആയിരം തവണ വിളിച്ചാൽ, മുഹ യദ്ദീൻ ശൈഖ് ഹാളിറാകുമെന്ന, സ്വദഖത്തുള്ള ഖാഹിരിയുടെ ഖുർആൻ വിരുദ്ധ പരാമർശമാണ് അസ്ഹരി വിശ്വസിക്കുന്നത്❗ നഊദുബില്ലാ❗ അല്ലാഹു ഒരു കാര്യം കൂടി പറയുന്നുണ്ട്. പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവരേക്കാൾ വഴി പിഴച്ചവർ ആരുണ്ട് എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുമ്പോൾ, ഈ കുറ്റം ചെയ്യുന്ന ഇരു സമസ്തകളും അല്ലാഹുവിന്റെ ദൃഷ്ടിയിൽ വഴി പിഴച്ചവരല്ലേ ? ഉസ്താദുമാർ ചിന്തിക്കണം❗ നേർമാർഗമായ തൗഹീദിലേക്ക് മടങ്ങണം❗ റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്, ആരേയും അല്ലാഹുവിൽ പങ്ക് ചേർത്തിട്ടുമില്ല❗ ( 🔥 ജിന്ന്: 20🔥) റസൂലിനെ പിൻപറ്റി പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കി, തൗഹീദ് മുറുകെ പിടിച്ച് യഥാർത്ഥ സുന്നികളായി, സത്യവിശ്വാസികളായി ജീവിച്ച് മരിക്കാനാണ് നാം ശ്രമിക്കേണ്ടത്❗

    • @musthafakalathil5140
      @musthafakalathil5140 20 дней назад

      പ്രിയ സുഹൃത്തേ നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൽ വിശ്വസിക്കുക. എന്നു വെച്ചാൽ എന്താണ് എന്നൊന്ന് പഠിക്കുക.

    • @muhammedpc9545
      @muhammedpc9545 20 дней назад

      നിനക്ക് എന്ത് തെളിവ് കിട്ടിയാലാണ് ഇതെല്ലാം ഉറപ്പാവുക, ഈ ബാപ്പയും മകനും എത്ര തെളിവാണ് നിങ്ങൾക് തന്നത്, നിങ്ങളുടെ പല നേതാക്കൾക്കും അത് ബോധ്യം വന്നതും അവർ പലരും നിങ്ങളോട് അത് പറഞ്ഞതും ആണ്, പിന്നെ നിങ്ങൾ പോരാടിച്ചു,, പരസ്പരം മുഷ്‌രിക്കും കാഫിറുമാക്കി എനിയും നിനക്ക് സത്യം തിരിഞ്ഞിട്ടില്ലങ്കിൽ ആര് പറഞ്ഞാലാണ് നിനക്ക് തിരിയുക

    • @alikaliyaroad2053
      @alikaliyaroad2053 19 дней назад

      സൂറത്തുൽ ഫാത്വിറിൽ പറയുന്നതിനെ തെറ്റായി അവതരിപ്പിക്കുന്നു ദാരിദ്ര്യം മനസ്സിലാക്കുന്നു കഷ്ടം

    • @alikaliyaroad2053
      @alikaliyaroad2053 19 дней назад

      ആയത്തുകളുടെ അ൪ത്ഥ൦ കുറേ വാരി വലിച്ച് എഴുതു൦ സാധാരണ ജനങ്ങളുടെ ഈമാ൯ നശിപ്പിക്കാൻ

    • @mohamedrasheed6273
      @mohamedrasheed6273 19 дней назад

      Hakim , reply to this.
      Wholesale promoters of SHIRK.

  • @lananashaismail3469
    @lananashaismail3469 18 дней назад +1

    Palliyil pokaruth jarathil pokam athan nallath panam an mukim

  • @user-cv7bm7zy8d
    @user-cv7bm7zy8d 20 дней назад +4

    മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്ന വർ എങ്ങിനെ മുസ്ലിമാവും

    • @mohammedthameem9824
      @mohammedthameem9824 20 дней назад

      മറ്റുളള മുസ്‌ലിമീങ്ങളെ കാഫിറാക്കി സ്വയം കാഫിറായവർ

    • @muhammedpc9545
      @muhammedpc9545 20 дней назад

      ജീവിച്ചിരിക്കുന്നവരോട് പ്രാർത്ഥന പറ്റുമോ,? അവരോട് സഹായം ചോദിക്കാൻ പറ്റുമോ? അപ്പോൾ അതും ശിർക് അല്ലേ, എല്ലാം അറിവുള്ളവരോട് ചോദിച്ചു പഠിക്കുക,

    • @user-cv7bm7zy8d
      @user-cv7bm7zy8d 19 дней назад

      @@muhammedpc9545 ജീവിച്ചിരിക്കുന്നവരോട് പ്രാർത്തിച്ചാലും ശിർക്ക്‌

    • @user-cv7bm7zy8d
      @user-cv7bm7zy8d 19 дней назад

      @@mohammedthameem9824 മണ്മറഞ്ഞു പോയ മഹാന്മാരോട് പ്രാർത്ഥിച്ചു കൊണ്ട് അല്ലാഹുമുവോടപ്പം മറ്റു ഇലാഹുകളെ ഉണ്ടാക്കുന്നവർ

    • @alikaliyaroad2053
      @alikaliyaroad2053 19 дней назад

      ജീവിച്ചിരിക്കുന്ന അല്ലാഹുവിനോട് ദുആ ചെയ്യുന്നു, മറ്റുള്ളവരുടെ സമീപം ചെന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു അത് ജീവിച്ചിരുന്നാലു൦ മരിച്ചാലും അതിന് തെറ്റില്ല ( ഇസ്തിഗാസ, തവസ്സുൽ)

  • @allabakshisaidmuhammad
    @allabakshisaidmuhammad 18 дней назад +3

    ഹവ്വ ഉമ്മ (റ ) മുതൽ ആയിഷ ( റ ) ബീവി വരെയും ആരും പള്ളിയിൽ പോയിട്ടില്ല 😍😍😍
    മഖ്‌ബറയിൽ മാത്രമേ പോയിട്ടുള്ളൂ
    " ഖാല ഷൈഹ്നാ എ പി " 😜😜😜
    ഗ്രാൻഡ് മുഫ്തി മിൻ ഹിന്ദ്, ( ല അ ന മു ള്ളാ ഹ്‌ )

  • @yemveeh786
    @yemveeh786 20 дней назад +2

    ഭൂമിയിൽ ഏറ്റവും മഹത്വം മസ്ജിദ്. അവിടെ പാട്ട് പാടാൻ പാടുണ്ടോ ❓എന്തെല്ലാം പാട്ട് ❓ആരുടെയെല്ലാം പേരിൽ ❓അല്ലാഹ് എന്നല്ലാതെ മാറ്റാരുടെ പാട്ടൊക്കെയാണ് നമ്മൾ പാടുന്നത്.
    അത് മോഹിയുദ്ദീൻ മാല പാടിയാലും, ബദർ മാല പാടിയാലും മസ്ജിദിൽ പാടുണ്ടോ ❓

    • @user-fv8fv8iy2y
      @user-fv8fv8iy2y 20 дней назад +1

      മുത്ത് നബിയുടെ മദ്ഹ് പാടാൻ ഹസ്സാൻ ബ്നു സാബിത് ർr വിനു സ്റ്റേജ് ഒരുക്കിയിരുന്നു

  • @Ashrafwayanad9752
    @Ashrafwayanad9752 17 дней назад +1

    സ്ത്രീകള്‍ ജുമുഅ - ജമാഅത്തിന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖു൪ആനില്‍ ഖണ്ഢിതമായ പരാമ൪ശങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ മുന്‍സമുദായങ്ങളില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനായി സ്ത്രീകള്‍ പള്ളികളില്‍ വന്നിരുന്നുവെന്ന് വിശുദ്ധ ഖു൪ആനില്‍ സൂചന കാണാം. ലോക മുസ്ലിംകള്‍ക്ക് മാതൃകയായി വിശുദ്ധ ഖുര്‍ആനില്‍ എടുത്തു പറയപ്പെട്ട മറിയമിനോട്(റ) അല്ലാഹു പറയുന്നത് കാണുക.
    يَٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ
    മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/43)
    പള്ളികളില്‍ നമസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെകൂടെ നമസ്കരിക്കാനാണ് അല്ലാഹു മറിയമിനോട്(റ) ഇവിടെ നിര്‍ദ്ദേശിക്കുന്നത്. തഫ്സീര്‍ ഇബ്നു കസീര്‍ ഈ ആയത്തി വിശദീകരിച്ചു കൊണ്ട് പറയുന്നു :
    أي: كوني منهم
    അതായത് നീ അവരില്‍ ഉള്‍പ്പെട്ടവളായി നിര്‍വ്വഹിക്കുക. (തഫ്സീര്‍ ഇബ്നു കസീര്‍ : 363)
    أمرت بالصلاة في الجماعة
    അവര്‍ ജമാഅത്തായി നമസ്കരിക്കുവാന്‍ കല്‍പിക്കപ്പെട്ടു. (തഫ്സീര്‍ ബൈളാവി: 1 /38 )

    • @Ashrafwayanad9752
      @Ashrafwayanad9752 17 дней назад +1

      ഇനി ഹദീസുകള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയുടെ(സ്വ)വ്യക്തമായ പരാമ൪ശങ്ങള്‍ വന്നിട്ടുള്ളതായി കാണാം. അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതും സ്ത്രീകള്‍ക്ക് അനുവദനീയമാണെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവ൪ക്ക് പുരുഷന്‍മാരെ പോലെ നി൪ബന്ധമില്ല. സ്ത്രീകള്‍ ജുമുഅ - ജമാഅത്തില്‍ പങ്കെടുക്കുന്നതിനായി അനുവാദം ചോദിച്ചാല്‍ അനുമതി നല്‍കണമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
      عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ بِاللَّيْلِ إِلَى الْمَسْجِدِ فَأْذَنُوا لَهُنَّ ‏‏
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങളുടെ ഭാര്യമാ൪ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവ൪ക്ക് അനുവാദം നല്‍കുവിന്‍. (ബുഖാരി:865)

    • @Ashrafwayanad9752
      @Ashrafwayanad9752 17 дней назад

      عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ: إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങളുടെ ഭാര്യമാ൪ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവ൪ക്കക അനുവാദം നല്‍കുവിന്‍. (അഹ്മദ്:5211)
      എത്രത്തോളമെന്ന് വെച്ചാല്‍ പള്ളിയിലേക്ക് രാത്രി പോകുന്നതിനാണ് അനുവാദം ചോദിച്ചതെങ്കില്‍പോലും അനുമതി നല്‍കണമെന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്.
      عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ ائْذَنُوا لِلنِّسَاءِ بِاللَّيْلِ إِلَى الْمَسَاجِدِ ‏‏
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി നല്‍കുവിന്‍. (ബുഖാരി:899)
      ഏതെങ്കിലും ഒരു സ്ത്രീ ഇസ്ലാമിക മര്യാദകള്‍ പാലിച്ച് ജുമുഅക്കോ ജമാഅത്തിനോ അനുവാദം ചോദിച്ചാല്‍ അവളെ തടയാനും പാടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
      عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ‏
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതേ (മുസ്ലിം:442)
      عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ: لاَ تَمْنَعُوا إِمَاءَ اللَّهِ أَنْ يُصَلِّينَ فِي الْمَسْجِدِ ‏‏ ‏
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത്. ( ഇബ്‌നുമാജ :16 - അഹമ്മദ് :1327-അഹ്മദ്: 1335- ബസ്സാര്‍: 151)
      ഭാര്യമാരെ ഭർത്താക്കൻമാർ തടയാൻ സാധ്യതയുള്ളതു കൊണ്ട്‌ അവരുടെ കാര്യം പ്രത്യേകം നബി ﷺ നിർദേശിച്ചു:
      عَنْ سَالِمٍ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم : إِذَا اسْتَأْذَنَتِ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلاَ يَمْنَعْهَا
      സാലിം (റ) തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ (സ്വ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് .(ബുഖാരി : 5238)

    • @Ashrafwayanad9752
      @Ashrafwayanad9752 17 дней назад +1

      عَنْ بِلاَلِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنَ الْمَسَاجِدِ إِذَا اسْتَأْذَنُوكُمْ فَقَالَ بِلاَلٌ: وَاللَّهِ لَنَمْنَعُهُنَّ ‏.‏ فَقَالَ لَهُ عَبْدُ اللَّهِ: أَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم وَتَقُولُ أَنْتَ لَنَمْنَعُهُنَّ
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: സ്ത്രീകൾക്ക് പള്ളിയിലേക്ക് പോകാനുള്ള അവരുടെ അവകാശം അവർ ചോദിച്ചാൽ അവരെ നിങ്ങൾ തടയരുത്. (ഇബ്നു ഉമറിന്റെ മകൻ) ബിലാൽ പറഞ്ഞു: അല്ലാഹുവാണെ സത്യം, ഞങ്ങൾ അവരെ തടയുകതന്നെ ചെയ്യും. അപ്പോൾ ഇബ്നുഉമർ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞുവന്ന് പറയുന്നു, അപ്പോൾ നീ അവരെ തടയുമെന്ന് പറയുന്നുവോ? (മുസ്‌ലിം : 442)
      عَنِ ابْنِ عُمَرَ، قَالَ كَانَتِ امْرَأَةٌ لِعُمَرَ تَشْهَدُ صَلاَةَ الصُّبْحِ وَالْعِشَاءِ فِي الْجَمَاعَةِ فِي الْمَسْجِدِ، فَقِيلَ لَهَا: لِمَ تَخْرُجِينَ وَقَدْ تَعْلَمِينَ أَنَّ عُمَرَ يَكْرَهُ ذَلِكَ وَيَغَارُ قَالَتْ: وَمَا يَمْنَعُهُ أَنْ يَنْهَانِي قَالَ: يَمْنَعُهُ قَوْلُ رَسُولِ اللَّهِ صلى الله عليه وسلم ‏ “‏ لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ‏”‏‏.‏
      ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: ഉമറിന്റെ(റ) ഭാര്യ സുബ്ഹി നമസ്കാരത്തിനും ഇശാ നമസ്കാരത്തിനും പള്ളിയില്‍ ജമാഅത്തിന് പങ്കെടുക്കാറുണ്ട്. അപ്പോള്‍ അവരോട് പറയപ്പെട്ടു: എന്തിന് നിങ്ങള്‍ പുറപ്പെടണം. ഉമറിന് ‍(റ) അത് വെറുപ്പാണെന്നും അഭിമാനരോഷുണ്ടെന്നും നിങ്ങള്‍ക്കറിയാമല്ലോ. ഉടനെ അവര്‍ പറയും. എന്നാല്‍ എന്തുകൊണ്ട് അദ്ദേഹം എന്നെ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിരോധിക്കുന്നില്ല? അപ്പോള്‍ പറഞ്ഞു: അല്ലാഹുവിന്റെ സൃഷ്ടികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുതെന്ന് നബിയുടെ(സ്വ) പ്രഖ്യാപനം തന്നെ. (ബുഖാരി : 900)

    • @Ashrafwayanad9752
      @Ashrafwayanad9752 17 дней назад

      അസ്ഹരിയെ പോലത്ത വിവരം കെട്ട ഖുറാഫി മൊല്ലമാർ മാത്രമെ സ്ത്രീകൾക്ക് പള്ളി ഹറാമാണെന്ന് പറയുകയുള്ളു

    • @Ashrafwayanad9752
      @Ashrafwayanad9752 17 дней назад +1

      വിവരം കെട്ട ഇവനെ പോലത്ത മുസ്ലിയാക്കൻ മാരെ സ്ത്രീകൾക്ക് പള്ളി ഹറാമാണെന്ന് പറയു

  • @kpm.kutty.2983
    @kpm.kutty.2983 16 дней назад

    ജനങ്ങളെ സംഘടനയുടെ പേരിൽ ഭിന്നിപ്പിക്കുന്നത് പുരോഹിതരല്ലേ.....

  • @mohamedrasheed6273
    @mohamedrasheed6273 19 дней назад

    Why not ? Weomen are allowed to pray in Mosque. It is a choice.
    Learn the life of Prophet Mohamed. Then your doubt about entering Weomen will be cleared
    You seems have no knowledge
    How can you perform Haj without entering in Holy Mecca masjid.
    You talk about Holy Quran and Prophet's sunnah only.
    Don't talk about this man and that man.

  • @sidheequeparamabath2787
    @sidheequeparamabath2787 18 дней назад

    സുഹൃത്തെ, ഒരേആശയവും ആദർശവും പ്രചരിപ്പിക്കുന്ന (ജാറംമൂടൽ, ഉറൂസ്, ആണ്ട്, നബിദിനം, വ്യാചകറാമത്തുകഥകൾ etc...) എന്നിവയിൽ ഒന്നിച്ചുമത്സരിക്കുന്ന നിങ്ങൾതന്നെ APയും EKയുമായി ഭിന്നിച്ചുനിൽക്കുമ്പോഴാണ് അപരസംഘടനാവാദം ഉയർത്തിപ്പിടിച്ച് വീണ്ടും മുസ്ലിമീങ്ങൾക്കിടയിൽ വിഭാഗിയത സൃഷ്ടിക്കുന്നത്.😢

  • @shibinshib8705
    @shibinshib8705 20 дней назад

    വേറെ അർത്ഥമുണ്ട് മുസ്ലിയാരെ അയാളെ വിളിച്ചു പ്രാർത്ഥിക്കാനും ഒരു നേമം ഉണ്ട് നിന്നെ പോലുള്ളവർക്ക്