The Darker, New Ford Endeavour Sport Edition Exclusive Test Drive Review Malayalam | Vandipranthan

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #NewFordEndeavourSportEdition #ExclusiveTest DriveReview #Malayalam
    Vandipranthan driving the new Ford Endeavour 2 Litter Diesel Sport and giving you an impression about the car and its features
    It's mammoth to look but easy to drive. Basically looks like an SUV and drives like a car with minimal body roll and lag.
    It has different drive modes and power seats with a powered tailgate.
    Without the large footstep, no one can step into, the ground clearance is huge with 18 inches bigger tyres.
    Basically, it's a very nice SUV with great road presence, check the video for more details
    Off-road videos
    • The Ford Endeavour 201...
    • 2019 Ford Endeavor - O...
    For more details contact Malayalam Ford
    Nahas
    +91 9567866647
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Комментарии • 550

  • @sanuvlog5217
    @sanuvlog5217 3 года назад +414

    my dream car is endeavour

  • @Irumughan
    @Irumughan 3 года назад +147

    ഇൗ മൊതല് എടുക്കണം എടുക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു. എന്നെങ്കിലും ഞാൻ ഇത് സ്വന്തമാക്കും. വണ്ടിപ്രാന്തന്റെ ഇൗ വാഹനത്തെ പറ്റിയുള്ള ഒരുപാട് വീഡിയോകൾ ഇൗ ആഗ്രഹം വളർത്തിയിട്ടെ ഉള്ളൂ. 😊♥️

    • @amalbinoy6335
      @amalbinoy6335 3 года назад +3

      May God bless you to buy a endeavour

    • @Irumughan
      @Irumughan 3 года назад +1

      @@amalbinoy6335 Thank You 🤗

    • @rimat5460
      @rimat5460 3 года назад +3

      Njan edukkum

    • @shyamaztec
      @shyamaztec 3 года назад +1

      Etra rate varum?

    • @amalbinoy6335
      @amalbinoy6335 3 года назад

      @@shyamaztec 35 lakhs

  • @ksa7010
    @ksa7010 3 года назад +37

    Ford endeavour കേരളത്തിൽ ഇപ്പോൾ കൂടുതൽ കണ്ടുവരുന്നു കാണാൻ തന്നെ ഒരു പ്രത്യേക ലുക്ക് തന്നെയാണ്,

  • @Ashraf584
    @Ashraf584 3 года назад +9

    ഒത്തിരി കൊതിപ്പിച്ച വാഹനം .അൽഹംദുലില്ലാ ,ഇപ്പോൾ ഒരു വർഷമായി കൂടെയുണ്ട് .കൂടെ കൂട്ടിയതിന് ശേഷം ഇഷ്ട്ടം കൂടി .... Love you Endeavour

    • @vichu6118
      @vichu6118 2 года назад

      എത്ര ലക്ഷം രൂപയായി ചേട്ടാ വണ്ടിക്ക്

  • @retheeshm
    @retheeshm 3 года назад +192

    tech travel eat ൽ ഉച്ചക്ക് ഓഫ്‌ റോഡ് വീഡിയോ കണ്ടതെ ഉള്ളു.

    • @travelhuman
      @travelhuman 3 года назад +1

      MAR VLOGS same anallo😯😯🤤🤤

    • @me-pb2et
      @me-pb2et 3 года назад

      11 ലക്ഷം രൂപയുടെ വിമാനങൾ കാണണോ
      ചാനൽ സന്ദർശിക്കു
      ഒന്ന് support ചെയ്യാന്നെ ഈ പാവത്തെ 😋😊😉😉😊

    • @MrArun1432
      @MrArun1432 3 года назад

      Ith sport aaanu

  • @sidharthansv77
    @sidharthansv77 3 года назад +69

    കാണണം എന്ന് കരുതിയെ ഉള്ളു ദേ വന്നു നോട്ടിഫിക്കേഷൻ
    🥰🥰😍😍😍😘

  • @xanishad5690
    @xanishad5690 3 года назад +41

    The King OF My Heart - Ford Endeavour

  • @AnYouRag
    @AnYouRag 3 года назад +4

    ഒരു ഉടുമ്പിൻ കുഞ്ഞിനെ പോലുണ്ട് എന്താ അവന്റെ ഒരു നിൽപ്പ് ❣️❣️😍

  • @aravinda3933
    @aravinda3933 3 года назад +32

    കറുത്ത കളറും അലോയ് വീലും കണ്ട് വന്നതാ ഞാൻ. ഇങ്ങനത്തെ തമ്പ്‌നയിൽ കണ്ടാൽ ഞാൻ അപ്പോ കാണും. ഇഷ്ടപ്പെട്ടു❤️❤️❤️

  • @KochiMachan
    @KochiMachan 3 года назад +7

    One of the best looking SUV!

  • @manojkc8890
    @manojkc8890 3 года назад +91

    Ford endeavour ഇഷ്ടമുള്ളവർ like 👍👍👍

  • @Hashirkalodi
    @Hashirkalodi 3 года назад +11

    Tech travel eat il und off-road video ❤️❤️

  • @abhijithm6346
    @abhijithm6346 3 года назад +27

    dream car for many ppl.... like me❤️❤️

  • @hariss1044
    @hariss1044 3 года назад +64

    ഇന്നത്തെ ഓണം ബമ്പർ കിട്ടിയിട്ട് വേണം ഈ വണ്ടി എടുക്കണം തീരുമാനിച്ചതാ, but ബമ്പർ ചതിച്ചു 😣
    ഇനിയും ണ്ടല്ലോ ഓണങ്ങൾ, വിടില്ല ഞാൻ 😏.

  • @online7368
    @online7368 3 года назад +21

    Dream car but dark edition need full black interior with red insert

    • @lindas5247
      @lindas5247 3 года назад +5

      No. Beast outside and luxury inside is better.

  • @jayakumarpb3486
    @jayakumarpb3486 3 года назад +13

    Ford endeavour! വേറെ ലെവൽ വണ്ടിയാട്ടോ

  • @sdavlogs3793
    @sdavlogs3793 3 года назад +17

    Touchscreen ഒന്ന് update ചെയുവാണകിൽ super aa

  • @mejuvm5169
    @mejuvm5169 3 года назад +21

    നല്ല അവതരണമാണ്....
    but 'ഉച്ചാരണ ശുദ്ധി കുറവാണ് ...
    കുറച്ച്കൂടി വ്യക്തമായി പറഞ്ഞാൽ repet അടിക്കുന്നത് ഒഴിവാക്കാമായിരുന്നു

    • @RaviKumar-uo4eh
      @RaviKumar-uo4eh 3 года назад

      സത്യം വ്യക്തമായി പറയണം

    • @Jterry78
      @Jterry78 3 года назад +1

      അത് അദ്ദേഹം വേണം എന്ന് വെച്ചു പറയുന്നതല്ല ..ആളുടെ ടോൺ ഇങ്ങനെ ആണ്

    • @mejuvm5169
      @mejuvm5169 3 года назад +1

      @@Jterry78 ശരിയാണ്
      ഞാൻ അത് വീണ്ടും വീണ്ടും കേട്ട് മനസിലാക്കുന്നു😊

    • @Jterry78
      @Jterry78 3 года назад

      @@mejuvm5169 😊

  • @crazybobz5466
    @crazybobz5466 3 года назад +69

    Vandipranthan fans like adi 💋😘

  • @itsmepk2424
    @itsmepk2424 3 года назад +8

    My Dream Car 💟💟💟എന്നെങ്കിലും വാങ്ങും 💟

  • @athulk4169
    @athulk4169 3 года назад +3

    T shirt black koodi aakkam aayirunu 🥰🥰🥰 anyway video polich chetta. Rakesh chettan ishtam 🔥🔥🥰🥰

  • @peeyush116
    @peeyush116 3 года назад +4

    എത്ര mileage കിട്ടും

  • @anijojoseph7487
    @anijojoseph7487 3 года назад +12

    3:56 സ്വിമ്മിങ് പൂളിലേക്ക് നോക്കും പോലെ ഉണ്ട്

  • @BND1
    @BND1 3 года назад +51

    *ആ പോരട്ടെ ഹാരിയർ ഡാർക്ക് എഡിഷൻ Vs ഫോർഡ് എൻഡവർ സ്പോർട് കമ്പാരിസൺ വീഡിയോ* 😁😁😁

    • @muhammadrishad1925
      @muhammadrishad1925 3 года назад +7

      Harrier 😂

    • @Hexa_boy
      @Hexa_boy 3 года назад +1

      Harrier

    • @rashidamenmk2899
      @rashidamenmk2899 3 года назад

      @gofood today sarcasm aan bro🤦‍♂️🤦‍♂️

    • @ajiteuu
      @ajiteuu 3 года назад +3

      Harrier dark edition 💗

    • @afreedhmv1784
      @afreedhmv1784 3 года назад +1

      Ithintw koodeyonnum harrier ine koottalla mutwe ith vera leval vandiya

  • @sidh6802
    @sidh6802 3 года назад +20

    ഇത്‌ ഒന്നും ഒരു കാലത്തും വാങ്ങാൻ പറ്റില്ല... എന്നിട്ടും ഞാൻ ഇത്‌ കാണുന്നു... 😇

    • @godzown9121
      @godzown9121 3 года назад

      Anikaum pattila..Bhai....

    • @binuk4483
      @binuk4483 3 года назад

      സത്യം

  • @adhilvettan1557
    @adhilvettan1557 3 года назад +6

    Camera clarity ippozha settaayath😁

  • @travelseconds96
    @travelseconds96 3 года назад +25

    Dream vechicle..നടക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിച്ചു പോയി. ആരും നടക്കും ബ്രോ എന്ന് പറഞ്ഞു വരേണ്ട. അത് നടക്കില്ല അത്ര തന്നെ

    • @danishv5455
      @danishv5455 3 года назад

      Bank loan set akk

    • @jabirjabir7396
      @jabirjabir7396 3 года назад

      സെക്കൻഡ് നോക്കിക്കോ ചെറിയ പൈസക്ക് കിട്ടും

    • @AS-zx4cg
      @AS-zx4cg 3 года назад

      @@jabirjabir7396 bro ഈ മോഡൽ കിട്ടില്ല എന്തായാലും 20 lakhs plus വേണം. 2011 മോഡൽ ഒക്കെ below 10 lakhs കിട്ടും

    • @travelseconds96
      @travelseconds96 3 года назад +1

      @@alanbiju1413 വല്യ ഉപകാരം.

    • @unniareekkara919
      @unniareekkara919 3 года назад

      @@AS-zx4cg 2011 model 10lak below kittumo

  • @kiranbalaramapuram752
    @kiranbalaramapuram752 3 года назад +6

    Ford lover 😍
    Endeavour lover❤️

  • @sajaisadanandan3603
    @sajaisadanandan3603 3 года назад +3

    Endeavour fan😎

  • @junaidanazeem4739
    @junaidanazeem4739 3 года назад +5

    My heart beating for Ford Endeavour

  • @trekavalonjishnukoodam
    @trekavalonjishnukoodam 3 года назад +11

    റോഡിലെ പുലിക്കുട്ടി ആണ് Endeavour.. കൊള്ളാം അടിപൊളി ആയിട്ടുണ്ട്...😍😍😍
    All the best to വണ്ടിപ്രാന്താ😍😍😍

  • @sithumuksith3725
    @sithumuksith3725 3 года назад +2

    Vandipranthanmar like adi😘

  • @muhammadrishad1925
    @muhammadrishad1925 3 года назад +3

    Complete SUV

  • @bornryder
    @bornryder 3 года назад +3

    I booked ❤️

  • @mr.youtube8611
    @mr.youtube8611 3 года назад +6

    Endeavour ഇഷ്ടം . ... 🖤

  • @jvlogs5458
    @jvlogs5458 3 года назад

    Chetta poli enik payankara ishtapettu njan ella video kanum inium kore video idanam God Bless You❤️

  • @freddiefrancis3718
    @freddiefrancis3718 3 года назад +4

    Superb look.. Specially with the mesh grill to the dark edition

  • @mstallionnn
    @mstallionnn 3 года назад +6

    My Dream Car😀😀😘😘

  • @mukeshnair5225
    @mukeshnair5225 3 года назад +6

    Endeavour.❤❤❤❤

  • @anjaljoys5371
    @anjaljoys5371 3 года назад +1

    Machan kalaki first video machante tane🔥🔥🔥🤓

  • @arunhari715
    @arunhari715 3 года назад +2

    My fvr dreamer🔥🔥🔥

  • @dudetrolls6974
    @dudetrolls6974 3 года назад +1

    Starting 0:17- 0:32 Camera visuals pwoli

  • @alanshibu1599
    @alanshibu1599 3 года назад +1

    Tata harrier dark edition look or ford endeavor sport look which is best

  • @anandhuprakash9976
    @anandhuprakash9976 3 года назад +6

    Figo edth kalanja features eni kond varuo

  • @forpetrolheads
    @forpetrolheads 3 года назад +4

    Tata harrier dark edition is my dream car

  • @sallass9895
    @sallass9895 3 года назад +1

    Endeavour aanno fortuner aanno drive cheiýyan nalle?pls answer bro

  • @periyarvalley1245
    @periyarvalley1245 3 года назад +6

    Dark Tata Harrier vs Dark Endevour
    Vote ചെയ്യു

  • @shibinshaji8996
    @shibinshaji8996 3 года назад +4

    FORD ❤️😍💯 feel home ❤️💯

  • @domiboy2890
    @domiboy2890 3 года назад +2

    Aaana kutty ... FORTUNER💝💝💝💝💝
    ENDEAVOUR💝💝💝💝

  • @richu3990
    @richu3990 3 года назад +5

    എനിക്ക് ഈ വണ്ടിയുടെ ഇഷ്ടമില്ലാത്ത കാര്യം grill ആയിരുന്നു
    ഇപ്പോൾ അത് റെഡി ആയി

  • @chrisfrancis7842
    @chrisfrancis7842 3 года назад +14

    Darkinteyum blackinteyum athiprasaram!

  • @gouthammanoj1343
    @gouthammanoj1343 3 года назад +2

    Ford ecosport titanium sports edition ന്റെ review video ഇടാമോ... കൊറേ പണ്ട് ഇട്ടിട്ടുണ്ട് എന്നാലും ഒന്ന് ഇടാമോ...എത്രയും വേഗം ഇടാൻ ശ്രമിക്കുക

  • @shijin5541
    @shijin5541 3 года назад +1

    Athikam samsarikathe simple ayit elarkum manasilakuna review ❤️

  • @josephpm.2935
    @josephpm.2935 3 года назад

    Oru rakshayilla black-edition "Endeavour "വേറെ level വണ്ടി..

  • @sandeepsanthosh7461
    @sandeepsanthosh7461 3 года назад +2

    പണ്ട് ചന്ദ്രോത്സവത്തില്‍ കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ സ്വപ്നവണ്ടി എന്ന് പറയാന്‍ ഒന്നേയുള്ളു.
    FORD ENDEAVOUR

  • @TheVish1994
    @TheVish1994 3 года назад +3

    Sujith bhakthan nannayit offroad cheythitund 😍

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +1

    Wow! Rakesh Chetta Adippoly Review👍👍👍.

  • @ashiqkuttikattil3495
    @ashiqkuttikattil3495 3 года назад

    Ford ന്റെ പവർ സ്റ്റിയറിങ് വേറെ ലെവൽ ആണ് ford expedition same look

  • @sreekanths944
    @sreekanths944 3 года назад +1

    Vandipranthante ee vdo kandappo Sujith bhakthan chettane orthavar ondo??

  • @raziramalan9375
    @raziramalan9375 3 года назад +1

    ദുബായിലെ explorer അല്ലെ ഇത്... ഓടിക്കാൻ നല്ല സുഖം ആണ്

  • @bibinbabu190
    @bibinbabu190 3 года назад +2

    Ather 450 electric scooter -നെ പറ്റി ഒരു റിവ്യൂ ചെയ്യാമോ പ്ലീസ്.

  • @prathapanks6763
    @prathapanks6763 3 года назад +2

    Many are waitin for the ford 2.0 twin turbo diesel uff Pever akum I wish for india won't disappoint us

  • @jobinjohnson3330
    @jobinjohnson3330 3 года назад +1

    കറുപ്പിന്റെ അതിപ്രസരം 💥💥💥

  • @martinsebastian130
    @martinsebastian130 3 года назад +6

    പൊളി സാധനം👍👍✌️🤩🤩🤩🤩

  • @ephraimchandyshibu8676
    @ephraimchandyshibu8676 3 года назад +1

    Marazzo and Endeavour review cheyyamo

  • @DonS-ff2yt
    @DonS-ff2yt 3 года назад +1

    Pwoli

  • @rishadmuhammed9235
    @rishadmuhammed9235 3 года назад +2

    My dream car😍

  • @zidannazar976
    @zidannazar976 3 года назад

    Aar aadyam video idum enn aalojichirikkukayaayirunnu..
    Vandipranthan or Faisal Khan😂
    Vandipranthan ittathil really happy❤️

  • @sreejithmadhavan168
    @sreejithmadhavan168 3 года назад +4

    Endeavour 🔥🔥🔥🔥🔥❤️❤️

  • @ABIVLOGS
    @ABIVLOGS 3 года назад

    no vehicle will get that roadrespect other than this beast the great Ford Endeavour

  • @SunilKumar-mx1wd
    @SunilKumar-mx1wd 3 года назад +5

    Ford 🔥🔥🔥 endavour 🤩🤩🤩

  • @eshalsvibezz6463
    @eshalsvibezz6463 3 года назад +1

    Compact suv segmentil nalla value for money with good features ulla vandi eathaanennu pareyaamo chetta 😊

    • @me-pb2et
      @me-pb2et 3 года назад

      11 ലക്ഷം രൂപയുടെ വിമാനങൾ കാണണോ
      ചാനൽ സന്ദർശിക്കു
      ഒന്ന് support ചെയ്യാന്നെ ഈ പാവത്തെ 😋😊😉😉😊

  • @adhulktr9970
    @adhulktr9970 3 года назад +1

    Which is good Endeavour or fortuner

  • @athulgigi9052
    @athulgigi9052 3 года назад +1

    My dream endeavour

  • @ajincjossy7867
    @ajincjossy7867 3 года назад +3

    Bro Anne itta community postil (hundai Tucson) BS6 kandayirunnu athinde video eppala varunne

  • @arjun7887
    @arjun7887 3 года назад +2

    my dream beast😍😍

  • @vinayakms2206
    @vinayakms2206 3 года назад +1

    ford endevour nte front lathe grill ford rapter nte pole aakan pattille , ath legal aayittu cheyyan pattumo, thar nte grill mattanath pole

  • @aswin301
    @aswin301 3 года назад +3

    Alloy wheel ഡിസൈൻ മാറ്റി നിർത്തിയാൽ...കിടു... diamond Cut alloys കൂടെ ഇട്ടാൽ.... 🔥🔥🔥

  • @Hyderali__
    @Hyderali__ 3 года назад +4

    Keep going😍

  • @jithubenny229
    @jithubenny229 3 года назад +2

    Dream car

  • @vishnusanthosh2396
    @vishnusanthosh2396 3 года назад +3

    pwoli

  • @adithyant9181
    @adithyant9181 3 года назад +1

    My dream car
    But now it became 2.0 L
    I need 3.2L Endeavor💗

  • @muhammedrayif6087
    @muhammedrayif6087 3 года назад +1

    My dream car😍 e anakuttye nan orikal swandhamakum inshallah

  • @akshaianand9383
    @akshaianand9383 3 года назад +1

    Aa S cross video de winner ine prakyapicho

  • @vishnuvr2010
    @vishnuvr2010 3 года назад +3

    Ford indian vidunnu enna news kettu kanunavarundo

  • @muhammedfaez3708
    @muhammedfaez3708 3 года назад +5

    Eppo Dark edition Oru trend aayi mariyittund😅

  • @renjithkrishna2420
    @renjithkrishna2420 3 года назад +12

    ❤️😍 this makes adrenaline rush😘

  • @Dashamuulam
    @Dashamuulam 3 года назад +10

    Grill maariyittund

  • @aruchinnu
    @aruchinnu 3 года назад +3

    My DREAM...... ❤❤❤😘😘😘😘

  • @ziyadr
    @ziyadr 3 года назад +1

    Endeavour is awesome

  • @hriduu9855
    @hriduu9855 3 года назад +2

    Harrier or Endeavour

  • @manojkc8890
    @manojkc8890 3 года назад +2

    അയ്യപ്പനും കോശിയിലെയും fortuner ആണോ അതോ love action dramayile endeavour ആണോ നല്ലത് endeavour ആണെങ്കിൽ comment fortuner ആണെങ്കിൽ like

  • @adityanambiar3562
    @adityanambiar3562 3 года назад

    The review for which I was waiting. The most detailed and amazing review of Ford endeavour bs6 black sport edition.

  • @mahadev.r6727
    @mahadev.r6727 3 года назад +1

    Ennium muthal onroad price parayamo

  • @sanjaysandeep6307
    @sanjaysandeep6307 3 года назад +2

    Adipoli Chetta Waiting for this Review 😌😌

  • @creativeminds765
    @creativeminds765 3 года назад +1

    Ford endeavour ❤️😘

  • @fathimamanaf8212
    @fathimamanaf8212 3 года назад +1

    BRO ENDEAVOUR MANUAL GEAR VIDEO IDU ATHINTE FEATURESUM KOODI ITTOLU BRO PLEASE

  • @kt-bz9fy
    @kt-bz9fy 3 года назад +2

    Shintode vandi ❤️❤️

  • @sanalrajs6599
    @sanalrajs6599 3 года назад +8

    Poli look👌👌💥💥 😍😍....
    .
    .
    Jeep compass nte `eagle night` black edition koodi review venam😊...

  • @jidujuraid7248
    @jidujuraid7248 3 года назад

    Ith one day njan yedukkum inshah allah 😊