Hlo friends.. Rose chediyude kedukal maruvanum nannayi grow cheyyuvanumulla 2 Simple home remedies post cheythitund. Ellavarum kandu nokku too. Use ful video anu😍😍 video link👇 ruclips.net/video/8neHQUpKdhQ/видео.html
ചെടി തണലിലേക്ക് മാറ്റി,10 ഗ്രാം കുമ്മായം തടത്തിൽ നിന്ന് മാറി വിതറി കൊടുക്കുക. , 5 ദിവസങ്ങൾക്ക് ശേഷം മാറ്റം ഒന്നും തന്നെ കാണുന്നില്ല എങ്കിൽ സീഡോമൊണാസ് ലായനിയോ , SAF എന്ന രാസ കീടനാശിനിയോ ഉപയോഗിക്കാം. (രണ്ടും ഉപയോഗിക്കുമ്പോൾ ചെടി നനച്ചതിന് ശേഷം മാത്രം. E ദിവസം പിന്നെ ചെടി നനക്കാൻ പാടില്ല.. മാസ്കും ഗ്ലൗസുമില്ലാതെ ഇവ രണ്ടും ഉപയോഗിക്കുകയും ചെയ്യരുത് ) മരുന്ന് പ്രയോഗം കൊണ്ട് മാത്രം രോഗം മാറില്ല നല്ല ഭക്ഷണം നിർബന്ധമാണെ. പുളിപ്പിച്ച കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് (ഗ്രോ ) മൂത്രം. (എലി ഒഴിച്ച്,ഏത് ജീവിയുടെ തും ആകാം E von Gen,എന്നിവ നേർപ്പിച് ഒഴിച്ച് കൊടുക്കുക. .
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ വാങ്ങിച്ച Bud Rose ന്റ പ്ലാസ്റ്റിക് cut ചെയ്തിട്ടാണ് Pot ലേക്ക് മാറ്റിയത്. പക്ഷേ ആ പ്ലാസ്റ്റിക് കയർ മുഴുവനായിട്ടും കിട്ടുന്നില്ലല്ലോ പകുതി തണ്ടിൻമേൽ പറ്റിയിരിക്കുന്നു
Hlo friends.. Rose chediyude kedukal maruvanum nannayi grow cheyyuvanumulla 2 Simple home remedies post cheythitund. Ellavarum kandu nokku too. Use ful video anu😍😍 video link👇
ruclips.net/video/8neHQUpKdhQ/видео.html
husa1à¹1
നഴ്സറി മണ്ണ് മാറ്റണം എന്നാണല്ലോ ചിലതിൽ കാണിക്കുന്നത് ഏതാണ് ശരി
Chakirichor nannai podinnittundello athinentha cheithath?
Very nice mam, ❤️👍 ചാണകപ്പൊടി ക്ക് പകരം കൊഴിവളം പറ്റുമോ
No.. Athinu choodu kooduthal anu. Sookshich upayogichillenkil chedi vadi povum😍❤
@@homepetalsbysubila ❤️
What a lovely explanation 👌
Thanks dear😍
Super idea👍👌👌👍👍👌👍👍👌
Thanks dear😍
Bud chaitha rosachediyile pookkalkku vaasana varille. Pottil vecha Roseflower nu vaasana ella . Flower nannayittu vannu.
Nadan rosinte pole smell undavilla bud rosin😍😍
Nannayittu plants nadunnatu paranjatinu thanks.chakiri choru engane undakkunnatennu paranju taramo.Sara kollam
😍😍
Well explained and useful vlog
Thank u😍😍
Poliyan itha 🥰🥰
Thank u somuch dear😍❤
Kollàam tto. Good work tto.
Thanks dear😍
Repot cheythal shadil vekkano vellam ozhikamo
Yes.. Root pudikkunnath vare sidil vekkanam. Orupad vellam ozhikkaruth ennal mannu nanav undayirikkanam athinu anusarich nanakkam😍
Ok thank you
Thanks for the information
Thank u dear😍
Kollam chechii🥰
Thanks dear😍😍
Nalla video tto
Thank you so much dear😍
kiduvanallo
Thank u😍😍
Bud cheythathinte tazhe mathram cut cheythal mathyo.plastic chuttivachekanath ingane bud cheytha ella chedikaldem matanamo
Ys.. re pot cheyyumbol plastic muzhuvanum mattunnathanu nallath😍😍
Nurseryl ninnum chedi vanghiyal ethra days kazhinjanu repotting cheyyendath... plz rply
Nursaryil ninn kondu vannal pattumenkil orazhcha kazhinjit repot cheythal mathi.. Nammude veetile climate ayi chedi onnu comfort avan vendiyanu.. Atleast oru 5 days enkilum wait cheythatin sheshm mathram repot cheyyuka😍😍
Useful video..explained well👍👍
Njn nursery ninnum vedicha bud rose kamp orennam veedhamey ullu branchukal varaan enth cheyyanam. Pls replay chechi. Enth cheythaal branchukal varum
Branches varan chediyude mukal bagam kurachu cut cheythu koduthal mathi. But athu cheyyendath nammal re pot cheythathin shesham chedikk nannayi veru ( roots) pidichathinu shesham mathram atleast oru month enkilum kazhiyanam.😍😍
Good idea subilathaa.
AngNe gardening video cheyth vannallo le
Nice thanks
കട്ട് naging tap kattu cheithal athe kedaville
Super itha👍👍👍
Thank u dear😍
Nursery mediche Anne thanne plant cheyathal any problem
Nammude veetile climate ayittu onnu poruthapettu vannitu re potcheyyunnathanu better😍
ithu ethu tharam rose aanu plzz replay
Bud rose.
Super
Thanks dear😍😍
Super... very useful dear😍😍😍😍
Thank u dear😍
ഇത്ത ഞാൻ ഒരു റോസിന്റെ കമ്പ ഞാൻ വെള്ളത്തിൽ ഇട്ടു വെച്ചു ഇപ്പോൾ അത് തളിർത്തു എന്ന് മാറ്റണം അതിനെ
Veru vannitundenkil mattam😍
@@homepetalsbysubila വേര് വന്നില്ല
Useful dear👌
Thank u😍
Njan ippozha ee video kande..plastic mattiyilla ..
Kuzhappamundo..
bakki ellam ithu pole cheythittundu ..pls reply
Ethu plastic anu. Chedi vangikkumbol kittunna cover full mattiyit venam re pot cheyyan. Ennal mathrame nalla growth undavu. Pinne athil ulla plastic kayar anu remove cheyyan marannathenkil valiya kuzhapamilla too😍😍.
@@homepetalsbysubila Ok 🤗😘😘
Veppin pinnakkum ellu podiyum ethraya cherkkendath
50 gm vare mathram cherkkuka. Alavu koodi povaruth. Veppin pinnakum ellu podiyumcherkkunnundenkil nannayi vellamozhichu kodukkan shradhikkuka😍😍
super👌👍
Thank u😍
Oru rose plant taraamo
😍😍
ഇലകൾ മഞ്ഞ കളർ ആയി കൊഴിയുന്നു അതിനു വല്ല ടിപ്പ് ഉണ്ടോ
Neem oil spray upayogikkam(വേപ്പെണ്ണ spray).5 ml neem oil 1 littr vellathil mix cheythu azhchayil randu pravashyam upayogikkam.Manja niramulla leaves ellam cut cheyth kalayanam.Ith upayogichitum sheriyayillenkil mathram chemical fungisides vedichu spray cheyyam
ചെടി തണലിലേക്ക് മാറ്റി,10 ഗ്രാം കുമ്മായം തടത്തിൽ നിന്ന് മാറി വിതറി കൊടുക്കുക. ,
5 ദിവസങ്ങൾക്ക് ശേഷം മാറ്റം ഒന്നും തന്നെ കാണുന്നില്ല എങ്കിൽ സീഡോമൊണാസ് ലായനിയോ , SAF എന്ന രാസ കീടനാശിനിയോ ഉപയോഗിക്കാം. (രണ്ടും ഉപയോഗിക്കുമ്പോൾ ചെടി നനച്ചതിന് ശേഷം മാത്രം. E ദിവസം പിന്നെ ചെടി നനക്കാൻ പാടില്ല..
മാസ്കും ഗ്ലൗസുമില്ലാതെ ഇവ രണ്ടും ഉപയോഗിക്കുകയും ചെയ്യരുത് )
മരുന്ന് പ്രയോഗം കൊണ്ട് മാത്രം രോഗം മാറില്ല നല്ല ഭക്ഷണം നിർബന്ധമാണെ. പുളിപ്പിച്ച കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് (ഗ്രോ ) മൂത്രം. (എലി ഒഴിച്ച്,ഏത് ജീവിയുടെ തും ആകാം E von Gen,എന്നിവ നേർപ്പിച് ഒഴിച്ച് കൊടുക്കുക.
.
Yensant aano manal yenn parayunnad
River sand anu manal. Ath kittanillenkil M sand use cheyyam too😍
എന്തിനാണ് ആ കെട്ട് ഒഴിവാക്കുന്നത്
Mettal pody mathiyo
M sand ano udeshichat. M sand cherkkam manal cherkkunna alavil cherkkanda kurachu cherthu koduthal mathi😍😍
ചേച്ചി ഞാൻ റോസ് vagt 1വർഷം കഴിഞ്ഞു അത് വേറായിൽ ആക്കിയപ്പോൾ ഒരു ചെറിയ വേര് poti എന്തെങ്കിലും കുഴപ്പം undakumo😢
Oru veru pottiyalum vere verukal undenkil pidichu kittum😍
@@homepetalsbysubila അൽഹംദുലില്ലാഹ് pedichu
Msand pattumo
Pattum.. Manninte alavinekkal kurachu eduthal mathi😍😍
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ വാങ്ങിച്ച Bud Rose ന്റ പ്ലാസ്റ്റിക് cut ചെയ്തിട്ടാണ് Pot ലേക്ക് മാറ്റിയത്. പക്ഷേ ആ പ്ലാസ്റ്റിക് കയർ മുഴുവനായിട്ടും കിട്ടുന്നില്ലല്ലോ പകുതി തണ്ടിൻമേൽ പറ്റിയിരിക്കുന്നു
Force cheyth edukkaruth. Chilapol plant damage avum. Kittunnillenkil athil irikkate😍😍
മണല് എവിടെ കിട്ടും
Manal illenkil chakirichorum mannum chanakappodiyum chethal mathi😍😍. M sand undenkil kurachu athum add cheyyam
ഞാൻ കൊറേ റോസ് ചെടികൾ വാങ്ങിയിരുന്നു നെയ്സറിയിൽ അല്ല
😍😍😍
അതിലുള്ള മൊട്ടു മുറിച്ചു mattantet
Murichu mattiyillenkilum kuzhappamilla too. Cut cheyyunnat nallathanenneyullu😍😍
സൂപർ വിഡിയോ ഫുൾ സബ് തിരിച്ചു വരുന്ന മോം ചാനൽ കാണാമെന്ന്
😍😍😍
വീടിന്റെ മുന്നിൽ കൂടി കൊണ്ട് പോയതാ
😍😍
Super....... kootai.. thirichum varuuu🥰
എല്ലാം ചട്ടിയിൽ കുഴിച്ചിട്ടു പിന്നെ എല്ലാം ഒണങ്ങിപോയി
Pottilekk mattumbol roots nannayi shradhikkanam. Pinne onnu veru pidikkunnat vare veyil illatha sthalath vekkan shradhikkuka😍