തിരുവാതിര നാളുകാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ I THIRUVATHIRA ASTROLOGY I RJ IYER

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 215

  • @hinduvision
    @hinduvision  3 месяца назад +44

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @seenasavithrysundherraj4936
    @seenasavithrysundherraj4936 2 месяца назад +24

    എന്റെ നക്ഷത്രം തിരുവാതിരയാണ്. പക്ഷെ ഈ പറയുന്ന 90%കാര്യങ്ങളും എനിക്ക് വളരെ നന്നായി control ചെയ്യാൻ പറ്റുന്നുണ്ട്. ശത്രുക്കൾ ഇല്ല. കോപം വളരെ കുറവാണ്. സുഹൃത്തുക്കൾ കുറവാണ്. ആരുടെ കാര്യത്തിലും ഇടപെടാറില്ല. So happy ആയി ജീവിക്കുന്നു. 🥰

  • @neenaneena7614
    @neenaneena7614 2 месяца назад +11

    നല്ല പ്രാർത്ഥന യോഗ മെഡിറ്റേഷൻ ഒരു സംശയവും ഇല്ലാത്ത ദൈവ വിശ്വാസം ഇത്രയൊക്കെ ചെയ്‌താൽ ഒരിക്കലും നമ്മൾ വിഷമിക്കേണ്ടി വരില്ല
    ജീവിതത്തിൽ എന്തു നടന്നാലും തരണം ചെയാൻ പറ്റും

  • @NishaNisha-qt1vi
    @NishaNisha-qt1vi 2 месяца назад +45

    തിരുമേനി എന്റെയും നാളും തിരുവാതിരയാണ് മനസ്സമാധാനം എന്ന് ഞാൻ അനുഭവിച്ചിട്ടില്ല ഇപ്പോഴും ദുരിത മാത്രമാണ് ജീവിതത്തിൽ നമ്മൾ എത്ര നല്ലത് ചെയ്താലും കുറ്റം മാത്രം കണ്ടെത്തുന്ന കുറേ പേര് ജീവിതം തന്നെ മടുത്തു പോകുന്നു മൂന്ന് കുട്ടികളോട് ഇപ്പോൾ എന്റെ ആഗ്രഹം ഒരു ദിവസമെങ്കിലും നന്നായി ജീവിച്ച് മരിച്ചാൽ മതി എന്നാണ് 😥😥😥😥😥

    • @PrasanthPrasa-n5y
      @PrasanthPrasa-n5y 2 месяца назад +2

      True

    • @arjunlk4067
      @arjunlk4067 2 месяца назад +4

      Sathyam

    • @rock29808
      @rock29808 2 месяца назад +3

      അപ്പോൾ ഞാൻ ഒറ്റക്ക് അല്ല...

    • @dintashinto294
      @dintashinto294 2 месяца назад +1

      നെഗറ്റീവ് എല്ലാർക്കും ഉണ്ടാകും.. ബട്ട് ഒരു പോസിറ്റീവ് ഉണ്ടാവാത്ത മനുഷ്യർ ഇല്ല.. എന്നിട്ടും നിങ്ങൾ ഞങ്ങള്ക്ക് നെഗറ്റീവ് മാത്രെമേ ഉണ്ടാകു എന്നു പറയുന്നു.. അത് തന്നെ അല്ലെ ഏറ്റവും വലിയ നെഗറ്റീവ്.. ഇതിനേക്കാൾ കഴ്ട്ടപെടുന്നവരെ കണ്ടാൽ ഇത് മാറും 🙏

    • @aswathysubramanyan3179
      @aswathysubramanyan3179 Месяц назад +1

      Crct ee nalukarkku ingne anu jeevitham😔

  • @chandraganga3203
    @chandraganga3203 3 месяца назад +35

    ഞാനും തിരുവാതിര...തിരുവാതിര നക്ഷത്രക്കാർ ആരെയും ചതിക്കില്ല....അതുകൊണ്ടു അതേ നക്ഷത്രക്കാരോട് മാത്രം ചേർന്ന് നിൽക്കുക...

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 месяца назад +27

    എവിടെ ചെന്നാലും ശത്രുക്കൾ മാത്രം പിന്നെ എങ്ങനെ മുന്നോട്ട് പോകും 😭

  • @kumariramdas1298
    @kumariramdas1298 3 месяца назад +5

    ശത്രു ക്കൾ കൂടുതലാണ് എപ്പോഴാണേ കുടിയത്തെ പറഞ്ഞതെല്ലാം correct ആണ്

  • @Strqerryhh._
    @Strqerryhh._ 3 месяца назад +25

    ഞാനും തിരുവാതിര പേര് ഹിമു 😢😢😢😢എല്ലാം ശരി കുടുതലും ചതി അതും കൂടെ ഉള്ളവർ തന്നെ 🥹🥹🥹

  • @AmbuDu-dm6jl
    @AmbuDu-dm6jl Месяц назад

    തിരുമേനി ഞാൻ.jenichanalmuthal.orusukavum.അനുഭവിച്ചിട്ടില്ല.ഇപ്പൊൾ.54.വയസ്.ആയി.ഇനിയും.എന്ന.നല്ലധുവരും.17-9-1970.ആണേ.ജെനിച്ചതെ.ഇന്നും.vadakekkanae.താമസിക്കുന്നത്

  • @allimullaandfamily9278
    @allimullaandfamily9278 2 месяца назад +2

    ആതിര, അദിതി, ആദിത്യ -> തിരുവാതിരയാണ്.. മനസ്സമാധാനം ഉണ്ടായിട്ടില്ല... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @Worldvision339
    @Worldvision339 3 месяца назад +6

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @sathynarayanan3663
    @sathynarayanan3663 3 месяца назад +7

    രാധിക തിരുവാതിര പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @babusartdreams6862
    @babusartdreams6862 Месяц назад +1

    സുരേഷ് കുമാർ തിരുവാതിര ശ്രീജ തൃക്കേട്ട സൂര്യ തൃക്കേട്ട പൂജയിൽ ഉൽപ്പടുത്തണം

  • @mohanpk3636
    @mohanpk3636 14 дней назад

    Mohan.pk.age69തിരുവാതിര

  • @sanjuwayanad2225
    @sanjuwayanad2225 2 месяца назад +1

    പറഞ്ഞതെല്ലാം പച്ച കള്ളം, ഞാൻ തിരുവാതിര നക്ഷത്രകാരനാ ♥️ചുമ്മാ എന്ധെങ്കിലും പറയല്ലേ തിരുമേനി 🙏🏻

  • @VaishakSanthosh-m5e
    @VaishakSanthosh-m5e 3 месяца назад +4

    വൈശാഖ് തിരുവാതിര. ഈ പറഞ്ഞ എല്ലാം ശെരി ആ എവിടെ ചെന്നാലും നല്ല 8 ഇന്റെ പണി ആ കിട്ടുന്നത് ഓരോ ഓരോ പ്രശ്നം വരുമ്പോഴും തല പോകയുവാ 😔😔

    • @rock29808
      @rock29808 2 месяца назад +1

      പേടിക്കണ്ട ഒറ്റക്ക് അല്ല 🙋

  • @sreedevinr1438
    @sreedevinr1438 2 месяца назад +1

    തിരുമേനി ഞാനും തിരുവാതിരയാണ് ഇത് അനുഭവം തന്നെയാണ് പറഞ്ഞ അനുഭവങ്ങൾ എല്ലാം കടന്നുപോയി സ്നേഹിച്ചു നിൽക്കുന്നവർ ചതിക്കുന്നത് എല്ലാം കടന്നു കഴിഞ്ഞു ദുഃഖങ്ങൾ മാത്രമേ കഴിയുന്നതല്ല ഉള്ളൂ ശ്രീദേവി എന്നാണ് എന്റെ പേര് എനിക്കും

  • @radhakrishnankrishnan5651
    @radhakrishnankrishnan5651 Месяц назад

    ഞാനും തിരുവാതിര നക്ഷത്രം എന്നും കഷ്ടതകൾ മാത്രം എന്തിനു പോയാലും മുടക്കം എന്തെങ്കിലും ജോലിക്ക് പോയാൽ അവിടെയും മുടക്കം എങ്ങനെ ശരിയാ😢

  • @parvathyparvathy7608
    @parvathyparvathy7608 3 месяца назад +3

    പാർവതി തിരുവാതിര താങ്കളുടെ വാട്സാപ്പിൽ ചാനലിൽ ഞാൻ ഉണ്ട് എന്നു കാണാറുണ്ട് 🙏🙏🙏

  • @nandakishoresuresh7755
    @nandakishoresuresh7755 3 месяца назад +3

    നന്ദന വിശാഖം നന്ദകിഷോർ പുണർതം സുരേഷ് തിരുവോണം സുനിത പുയം പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾ പ്പെടുത്തണെ🙏🏻🙏🏻

  • @redlampphotographyredlampp5545
    @redlampphotographyredlampp5545 2 месяца назад +2

    രാകേശ് തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @AtmaramG.S
    @AtmaramG.S 2 месяца назад +1

    എന്തോക്കേയോ പുലമ്പുന്നു

  • @thrishat1200
    @thrishat1200 3 месяца назад +6

    താങ്കൾ പറയുന്നത് സത്യം🙏🙏🙏

  • @sheeja-sm3jt
    @sheeja-sm3jt 2 месяца назад +1

    ഷീജ വയസ് 43 തിരുവാതിര പാലക്കാട്

  • @rajucnair1
    @rajucnair1 Месяц назад

    രാജു കുറുപ്പ്, തിരുവാതിര,

  • @SheejaRaj-y4e
    @SheejaRaj-y4e 3 месяца назад +1

    Sheeja തിരുവാതിര, 44 ekm പഠിച്ചു ജോലി ഒണ്ട്, പകുതിവെച്ചു എല്ലാം നിന്നുപോയി, കുറെ ആയി ശ്രമിക്കുന്നു എന്തെങ്കിലും ഒരു പരിഹാരം പറയുമോ,

  • @AmbuDu-dm6jl
    @AmbuDu-dm6jl Месяц назад

    എൻ്റെ.name.Asiya.

  • @mridhul2015
    @mridhul2015 20 дней назад

    തിരുമേനി പറഞ്ഞത് ശരി തന്നെ. എനിക്ക് ബ്രാൻഡഡ് ഐറ്റത്തോടെ താല്പര്യമുണ്ട് പക്ഷെ കാശില്ലാത്തതു കൊണ്ട് വാങ്ങാറില്ല 😆😆
    പിന്നെ ദേഷ്യം അതും correct 😆😆
    സുഹൃത്തുക്കളുടെ കാര്യവും correct 👍ഈശ്വര വിശ്വാസമുണ്ട് അന്ധ വിശ്വാസമില്ല. എന്റെ സാഹചര്യങ്ങളാണ് തൊഴിലിൽ ഉറച്ചു നിൽക്കാൻ കഴിയാത്തത്. എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ എന്നെ മാനസികമായി വിഷമിപ്പിച്ചവരെ, എനിക്ക് പണം കിട്ടുമ്പോൾ അവർക്ക് കൊടുത്ത് മധുര പ്രതികാരം ചെയ്യണമെന്നുണ്ട്

  • @user-ru1ud3yc7r
    @user-ru1ud3yc7r 2 месяца назад +1

    തിരുമേനി എന്റെ നാളും തിരുവാതിരയാണ് എന്നും ഒരേ രോഗവും അസ്വസ്ഥത യാണ

  • @SreejaMohan-v1k
    @SreejaMohan-v1k 24 дня назад

    Divya Thiruvathira

  • @Eaizbath
    @Eaizbath 2 месяца назад +1

    തിരുവാതിര നക്ഷത്രമാണ് തിരുമേനി

  • @visalakshijayabalan1139
    @visalakshijayabalan1139 2 месяца назад +1

    വിശാലാക്ഷി തിരുവാതിര പ്രാർത്ഥനയിൽ എന്നെ ചേർക്കണേ തിരുമേനി 🙏🙏🙏

  • @Jessyjess740
    @Jessyjess740 3 месяца назад +1

    തിരുമേനി എന്റെ കാര്യത്തിൽ ഒരു ട്വിസ്റ്റ്‌ ണ്ട്.
    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ രണ്ട് വർഷങ്ങൾക്ക് മുന്നേ ആയിരുന്നു എങ്കിൽ കറക്റ്റ് ആണ് 😑

  • @PrasannaKumari-j1y
    @PrasannaKumari-j1y 2 месяца назад

    പ്രസന്ന തിരുവാതിര
    ഇതുവരെ മനഃസമാദാനം ഉണ്ടായിട്ടില്ല പ്രാർത്ഥനയിൽ ulpeduthane

  • @MiniShaji-q1v
    @MiniShaji-q1v 2 месяца назад +1

    ഇതിൽ 95 ℅ സത്യം ആണ് എന്റെ ജീവിതത്തിൽ

  • @AshokKumar-ts8mj
    @AshokKumar-ts8mj Месяц назад

    അശോക് കുമാർ തിരുവാതിര ആണ് സ്വാമി എന്റെ നക്ഷത്രം പൂജയിൽ എന്നെ ഉൾപെടുത്താൻ അപേഷിക്കുന്നു 🙏🙏🙏🙏🙏

  • @ramesanm247
    @ramesanm247 Месяц назад

    100/ സത്യം 😢

  • @anoopc7696
    @anoopc7696 Месяц назад

    ശരിയായില്ല

  • @SunilMony-ot9vq
    @SunilMony-ot9vq 3 месяца назад +3

    Namaskaram Thirumeni. Sunilmony. Makayiram. Prarthikkanam.

  • @indiranair4186
    @indiranair4186 13 дней назад

    Mohanambikadevi S. Nair age-55 star Thiruvathira prathana chayenem aniku vendi

  • @VimalaChandran-l3r
    @VimalaChandran-l3r 2 месяца назад

    സനൂജ് തിരുവാതിര 32 വയസ് എന്നെപൂജാ പുഷ്പാഞജലിയിൽ ചേർക്കണേ...

  • @rajakrishnank7084
    @rajakrishnank7084 3 месяца назад +1

    തിരുവാതിര രാജകൃഷ്ണൻ,സിന്ധു അവിട്ടം, അർജുൻ രാജ് ഉത്രം പ്രാർത്ഥിക്കണം തിരുമേനി

  • @shakunthaladevi5341
    @shakunthaladevi5341 3 месяца назад +2

    My star is thiruvathira, kindly speak about my future

  • @SabithaSabi-ip3pe
    @SabithaSabi-ip3pe 2 месяца назад

    തിരുമേനിഎന്റ നാൾ തിരുവാതിര നാക്ത്രമാണ് എനിക്ക് ഇതു വരെയും എനിക്കു സമാദാനവും കടങ്ങളും മാറിയിട്ടില്ല

  • @parvathy882
    @parvathy882 3 месяца назад +2

    തിരുമേനി എന്റെ കുഞ്ഞിന് രാത്രിയും പകൽ ചില സമയങ്ങളിലും എന്തോ കണ്ട് പേടിച്ച പോലെ കരച്ചിൽ ആണ്... ശ്വാസം പിടിച്ചു വെച്ചാണ് കരയുന്നത്. കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല. കുഞ്ഞിന് 64 ദിവസം പ്രായം ആണ് ഉള്ളത്.. ഇതിനു എന്താണ് ഒരു പരിഹാരം എന്ന് പറഞ്ഞു തരാമോ തിരുമേനി

    • @Navnanaveen
      @Navnanaveen 3 месяца назад

      Shabri malayil poyappol ulla vazhippadu kitunna neyy ile athu nettiyil thottu koduthal mathi

    • @lekshmipriya7935
      @lekshmipriya7935 3 месяца назад

      Ithu familyil munp maranapetta kuttikal undenkil avar kanan varunthanenu parayum evening 6clk annu karachil start cheynekil athannu ,athinu chhamakav temple alenkil nangyrkulangara kavala oru sreekrishna temple und avide poyal mati ithinu pilladoshm ennanenu thonunu parayunth

    • @Navnanaveen
      @Navnanaveen 3 месяца назад +1

      @@lekshmipriya7935 angne thane ende cousin nte kuttikum indayirunnathu.... Sabarimala yile neyy sandhya nerath thot kodthapol kuravu indaayirunnu..

  • @AkhilaAdhav-cc1rv
    @AkhilaAdhav-cc1rv 2 месяца назад

    അഖില തിരുവാതിര 25.6.1998
    ആദവ് മകം 17.2.2022
    ശ്രീജിഷ് രോഹിണി പ്രാർത്ഥന യിൽ ഉൾപെടുത്തണേ...🙏🏻

  • @sreekumarck-w6s
    @sreekumarck-w6s 16 дней назад

    ശ്രീകുമാർ, തിരുവാതിര ഇപ്പോൾ 55 വയസ്

  • @santhae5001
    @santhae5001 2 месяца назад +1

    Santha,thiruvathira

  • @binumons822
    @binumons822 2 месяца назад

    Binumon തിരുവാതിര correct ആണ് തിരുമേനി 100%.

  • @rajanikm5190
    @rajanikm5190 2 месяца назад

    രജനിതിരുവാതിര ജയപ്രകാശ് ആയില്യം വിസ്മയ ചോദി, പ്രിയങ്ക ഭരണി സോമേഷ് പുണർതം ജാൻവി മൂലം അമൃത പൂയം ജിതിൻരാജ് ആയില്യം ആത്മീയ മൂലം ആത്മിക ചോതി തിരുമേനി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @sikhask9464
    @sikhask9464 3 месяца назад +1

    Njan Shikha Bangalore ayilam Nakshatra kuruch health issues undu tirumeni entha pariharam Rameshwaram yatra mudanki 🙏

  • @JameelaJamee-xl5pi
    @JameelaJamee-xl5pi 2 месяца назад +1

    ജമില തിരുതിര

  • @jayachandranvasudevankarth514
    @jayachandranvasudevankarth514 2 месяца назад

    🙏🏻നമസ്തേ തിരുമേനി,,, ജയചന്ദ്രൻ വി കർത്താ, തിരുവാതിര 04/02/1974 പ്രാർത്ഥിക്കണേ 🙏🏻

  • @ramachandrammadhavan6875
    @ramachandrammadhavan6875 2 месяца назад

    Thirumeniparanjakariyangalsariynu, ramachandran77thiruvathira

  • @Abhishekbookstory
    @Abhishekbookstory 2 месяца назад

    Abhishek c a Thiruvathira Age 36 പ്രാർത്ഥിക്കണം 🙏🏼

  • @sminuu0
    @sminuu0 3 месяца назад +3

    Ammu thiruvathira, 🙏 🙏 thank you

  • @VishnuVishnu-sy1st
    @VishnuVishnu-sy1st 27 дней назад

    👍🌹

  • @ManjuMk-tl6tp
    @ManjuMk-tl6tp 3 месяца назад

    മഞ്ജു എന്റെ നാളും ഇത് തന്നെ ആണ് എനിക്ക് വേണ്ടി ptdillane

  • @user-kk7cc3su7x
    @user-kk7cc3su7x 2 месяца назад +1

    Gopika thiruvathira, Gitika thiruvathira please pray 🙏 for us

  • @treesajoseph8413
    @treesajoseph8413 3 месяца назад +1

    Treesa.. Tiruvatira.. 55.വയസ്സ്

  • @Krishnamma-l2x
    @Krishnamma-l2x 3 месяца назад

    KrishnammaThiruvathira.Age60.prayerilennekkoodicherkkuka.Thirumeni🙏

  • @BindhuAngel-n7s
    @BindhuAngel-n7s 2 месяца назад

    Abirami thiruvathira 24 yers April 21 1999 padanam mudangi kidakkunnu pinne enne prarthanayil enne koottane

  • @aiswaryaanil3519
    @aiswaryaanil3519 3 месяца назад

    സുലഭ 54,തിരുവാതിര, അനിൽ 57,അനിഴം ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി

  • @pushpalatha5389
    @pushpalatha5389 Месяц назад

    പുഷ്പലത തിരുവാതിര
    ഞാൻ ഇപ്പോൾ വലിയ
    വിഷമത്തിലാണ്

  • @vilasinitsuper4680
    @vilasinitsuper4680 3 месяца назад +1

    Vilasini Thiruvathira 59

  • @miraclevoiceofjesus1270
    @miraclevoiceofjesus1270 2 месяца назад

    Njan oru Christian Anu but what you said is correct.negative payannor parayatte it’s a science.

  • @beenanair5354
    @beenanair5354 2 месяца назад

    ഞാൻ ബീനനായർ എന്റെ നാൾ തിരുവാതിര anu

  • @GayathriSreenu
    @GayathriSreenu 3 месяца назад +1

    Paranjathu 99% correct aanu thirumeni

  • @harindranpkharindranpk9216
    @harindranpkharindranpk9216 2 месяца назад

    ഇയാൾക്ക് വേറെ പണിയൊന്നും ഇല്ല അല്ലെ

  • @premalathadamodhar2980
    @premalathadamodhar2980 3 месяца назад

    Premalatha m thiruvathira പ്രാർത്ഥന യിൽ എന്നെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏

  • @deepagopan6963
    @deepagopan6963 2 месяца назад

    ഗോപൻ തൃക്കേട്ട ഗോപിക പൂരം ദേവിക വിശാഖം ദീപ തിരുവാതിര

  • @valsalak.s7639
    @valsalak.s7639 3 месяца назад +1

    Hima Mm Thiruvathira41 years

  • @tharastraditionalcuisine8296
    @tharastraditionalcuisine8296 2 месяца назад

    Thara_thiruvathira.shatru do sham matti tharane thirumeni.paranjathellam sariyanu

  • @OneStopSolutionclt
    @OneStopSolutionclt 22 дня назад

    Jitheesh - Thiruvathira - 25 vaysu

  • @justinjoseph1413
    @justinjoseph1413 Месяц назад

    Exactly 💯 I have experience lot of time with my better half , my star ⭐ is Thiruvonam
    ⭐🇮🇳

  • @SheelaAjil
    @SheelaAjil 2 месяца назад

    Achu thiruvathira 19995 December 9

  • @ranjithyesodharan3029
    @ranjithyesodharan3029 2 месяца назад

    Ranjith Yesodharan - Thiruvathira ( joli try cheyanondu pakshy ellam adathu vannu pogannu, kittan vendi pratikkanne tirumeni)
    Karthika Ranjith - Karthika
    Aaditri Ranjith - Pooradam
    (Plz pray for us 🙏🙏🙏)

  • @gopalakrishnanK-f3c
    @gopalakrishnanK-f3c Месяц назад

    ഗോപാലൃഷ്ണൻ തിരുവാതിര

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz 3 месяца назад

    രമേഷ് - തിരുവാതിര, ലേഖ വിശാഖം, ആഷിക്- പൂരാടം, അനഘ - വിശാഖം

  • @bindhusasidharan
    @bindhusasidharan 3 месяца назад

    അക്ഷയ് -തിരുവാതിര എന്റെ മകനെ കൂടി പ്രാ ർ ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @lissyjames1089
    @lissyjames1089 2 месяца назад

    2024 novemberil etavum nala naal ethanu ante due date november aanu ,athonda

  • @kannanvattathara1311
    @kannanvattathara1311 3 месяца назад

    കണ്ണൻ തിരുവാതിര.പ്രാർത്ഥിക്കാൻ മറക്കല്ലേ തിരുമേനി

  • @SilverGarden-so9vg
    @SilverGarden-so9vg 3 месяца назад

    രഞ്ജിത്ത്കുമാർ.ഡി, തിരുവാതിര. 49 വയസ്സ്

  • @jayashree_thiruvathira
    @jayashree_thiruvathira 2 месяца назад

    Jayashree ,54yrs , Thiruvaathira ,in September ,job nurse, I I will help most of other personals ,but no use because of pettennu react cheyum if it is not correct so I feel upset after wards. I am trying to correct it ,but sometimes same thing.please pray for me guruji

  • @twinkle1234561
    @twinkle1234561 Месяц назад

    Twinkle prem
    Thiruvathira

  • @sreekalajayan2356
    @sreekalajayan2356 Месяц назад

    എന്റ നാൾ തിരുവാതിര ശ്രീകല

  • @manucm7992
    @manucm7992 Месяц назад

    10.10.1990.thiruvathira.age 33

  • @sureshnathannair8359
    @sureshnathannair8359 3 месяца назад

    സുരേഷ്നാഥൻ നായർ, തിരുവാതിര, 65 വയസ്സ്‌

  • @vijulaanilkumar7435
    @vijulaanilkumar7435 3 месяца назад

    അനിൽ -അത്തം വിജുല - ചിത്തിര അനുരുധ് -പൂയം അവർണ്ണിക -തിരുവാതിര

  • @BinuAbel
    @BinuAbel 3 месяца назад

    Thiruvathira purushan mar valare sneham ullavaranu...paramasivan.. Pole thanne....Avare kittuka bhagyam anu....❤thiruvathira purushan mar orikkalum thiruvathira penkittikale kettathe erunnal mathram mathi💞

  • @ChinjuSubeesh-xv5mb
    @ChinjuSubeesh-xv5mb 3 месяца назад

    ഞാനൊരു ക്രിസ്ത്യാനിയാണ് ഞാൻ കല്യാണം കഴിച്ചിരിക്കുന്ന ഒരു ഹിന്ദുവിനെയാണ്. രുദ്രാക്ഷമാല ഇടുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ plzz reply 🙏🏻

  • @RamyaRamya-ed6cd
    @RamyaRamya-ed6cd 3 месяца назад

    Ramya thiruvathira
    Oru joiikittan vendi angayude poojayilum prarthanayilum ulppeduthane

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 27 дней назад

    Think that bagavan is always withus harekrishna🙏

  • @vijayanpm6984
    @vijayanpm6984 2 месяца назад

    Sindhu tc thiruvatira
    Theertha tc chothi
    Vishnu tc makeeryam

  • @vigneshsantosh9184
    @vigneshsantosh9184 3 месяца назад

    Vignesh thiruvathira 26 age, NithyaSree Thiruvathira 22age

  • @santhivamahi4781
    @santhivamahi4781 Месяц назад

    Santhi. തിരുവാതിര

  • @linis.l8257
    @linis.l8257 2 месяца назад +1

    Satyam

  • @VinodiniSuresh-u5q
    @VinodiniSuresh-u5q 3 месяца назад

    Vinodini.thiruvaathira.enneyum prarthanayil ulpeduthane....

  • @dreamworks815
    @dreamworks815 Месяц назад

    Lakshmanan, തിരുവാതിര

  • @sujithabalakrishnan3075
    @sujithabalakrishnan3075 3 месяца назад

    Sujitha Thiruvathira
    Prartanayil ullpadathaname thirumeni