നല്ല നിർ ദേശങ്ങൾ.. ശ്രമി ക്കുന്നുണ്ട് ... 52 ആയി... രാജാവിനെ പോലെ ജീവിച്ചു , വീണ്ടും ദരിദ്രനായി വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്നു അനുഭവം പാഠം.. സഹായങ്ങൾ ചെയ്യ്ത് കൊണ്ട് രിക്കുന്ന ശീലം മാറുന്നല്ല
രാജാവ് ഈ വാക്കുകൾ ആണ് എനിക്ക് വേണ്ടത്.. രാജാവ് ദരിദ്രൻ ആയാലും രാജാവ് തന്നെയാണ്.. തിരുവാതിര നക്ഷത്രക്കാർക്ക് തോൽവി എന്നത് ഇല്ല. താങ്കൾക്ക് വേണ്ടി മാത്രം മുന്നോട്ടു ഇറങ്ങി നോക്കൂ വിജയം താങ്കൾക്കൊപ്പം തന്നെ ആയിരിക്കും
Thank you sir ഇതു കേൾക്കുമ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കുക ആണ്സാർ. എല്ലാം പോയി സാർ. ഇപ്പോൾ അഞ്ചു പൈസ ഇല്ല. മറ്റ് ഉള്ള അവർക്ക് വേണ്ടി ജോലി ചെയ്യുന്നു. ഒരു നന്ദി വാക്ക് പോലും ഇല്ല.
ഈ നന്ദി എന്ന വാക്ക് ആരുടേതാണ് എന്നറിയാമോ ശിവ ഭഗവാന്റെ വാഹനത്തിനെയാണ് നന്ദി എന്ന് പറയുന്നത്. താങ്കളുടെ ദുഃഖങ്ങൾ ശിവഭഗവാന്റെ അമ്പലത്തിലെ നന്ദിദേവന്റെ കാതുകളിൽ പറയു. പിന്നീട് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അനുഭവിച്ചറിയൂ.....
എന്റെ ഭർത്താവ് കഷ്ടപ്പെട്ടു എല്ലാം ഉണ്ടാക്കി. 10 വര്‍ഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ ആറടി മണ്ണ് പോലും ഞങ്ങൾക്കു ഇല്ല. കഠിനാധ്വാനം ചെയ്യുന്നു പക്ഷെ കരകയറാന്‍ പറ്റുന്നില്ല. നടു കടലില്‍ കിടന്നു നീന്തുന്ന. ഇപ്പോഴും കൈയില്‍ ഉള്ളതു എടുത്തു മറ്റുള്ളവർക്ക് കൊടുക്കും വീടില്ല. എല്ലാം നഷ്ടപ്പെട്ടു കടം കയറി വിറ്റു തീര്‍ത്തു. ഇനി എന്നാണു oru ജീവിതം 68um 62 ആയി vayassu
തിരുമേനി, ഞാൻ തിരുവാതിര കാരനാണ് എനയ്ക്ക് 35 വയസ് ആയി . ഇപ്പോൾ എന്റെ പ്രധാന പ്രശ്നം സാമ്പത്തികവും ദാഭത്യ ക്ലേശങ്ങളുമാണ് ഇതിൽ നിന്ന് കരകയറാൻ സാധിക്കും ന്നില്ല എന്നും കരച്ചിൽ വിഷമങ്ങളും തന്നെ ജീവിതം മടത്തു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു.
17/07/85, 3.02am, തൃശ്ശൂർ,16 വർഷമായി പ്രവാസി, ഉയർന്ന പദവി. കൂടെ ജോലി ചെയ്തവരും, സുഹൃത്തുക്കളും ചേർന്ന് ചതിച്ചു. എല്ലാം പേയി. അങ് പറഞ്ഞ് എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒളിച്ചു കഴിയുന്ന അവസ്ഥ. എങ്ങനെ മുന്നോട്ട് പോകണം എന്ന് അറിയില്ല.
😄😄 കാലേ വാരി താഴെ അടിക്കും എത്ര സത്യം. 😄😄 ഉള്ളതെല്ലാം പോയി.. സ്വന്തം പോക്കെറ്റിൽ ഇനി ഒന്നുമില്ല... എന്ത് ചെയ്യും ഇനി 😥 കൂടെ നിന്നവർ ഇഷ്ടം പോലെ കൊണ്ടുപോയി..
റീന , തിരുവാതിര, 23/4/1977/ 11.5 pm തിരുമേനി എനിക്ക് നല്ല സമയമാണോ എപ്പോഴും രോഗമാണ് വീടും സ്ഥലവും വിൽക്കുവാൻ സാധിക്കുന്നില്ല കുടുംബത്തിൽ ഒരു പാട് തടസ്സങ്ങൾ ഉണ്ട് ഒരു പരിഹാരം പറഞ്ഞ് തരാമോ
ഇപ്പോൾ നടക്കുന്നത് ശനിദശയാണ് ശനിക്ക് ഒപ്പം ബുദ്ധന്റെ അപഹാരകാലം 2026 ജൂൺ വരെ ഉണ്ടാവും വളരെ നല്ല സമയം തന്നെയാണ് ശേഷം 2026 ജൂൺ മുതല് 2027 ജൂൺ വരെ കേതുവിന്റെ അപാരകാലമാണ് ഈ സമയം വളരെ മോശമായിരിക്കും ശേഷം 2030 വരെ ശനിക്കൊപ്പം ശുക്രൻ്റെ അപാരകാലമാണ് നല്ല യോഗക്കാലം തന്നെയായിരിക്കും ഇപ്പോൾ ഈ ശനിമാറ്റം ഒക്കെ വളരെയേറെ ഗുണകരം ചെയ്യും
നടപ്പ് ദശ ശനിയാണ് ശനിദശയിൽ ചന്ദ്ര അപഹാരം 2028 വരെ ശനിദശയിൽ ചൊവ്വയും രാഹുവും അപഹാരം നടത്തുന്നു അതിനാൽ ഈ സമയം വളരെ കഠിനമാണ് ഉള്ളതൊക്കെ നഷ്ടപ്പെടുന്ന സമയമാണ് ജോലി ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും അപമാനങ്ങൾ അപവാദങ്ങൾ അനാവശ്യമായ കലഹം താങ്കളുടെ ശരികളെല്ലാം മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കുക എല്ലാം വരുത്തി വച്ചില്ലേ എന്ന ചോദ്യം ഉന്നയിക്കുക തുടങ്ങിയവ ഫലം ദയവായി 2028 വരെ എടുത്തുചാടി ഒരു കാര്യവും ചെയ്യരുത് സമയം വളരെ മോശമാണ് ഒരു അമ്പും വില്ലും അതിന്റെ വില്ല് മാത്രം ഉള്ള ഒരു ചിത്രം പേഴ്സലോ ബാഗിലോസൂക്ഷിക്കുക. വളരെ കരുതലോടെ കൂടി 2028 നു ശേഷം മാത്രമേ എല്ലാ കാര്യങ്ങളും അനുകൂലമാകുകയുള്ളൂ
ഇപ്പോഴത്തെ നടപ്പ് ദശാ ശനി ആണ് ശനി ആരംഭിച്ചത് യുള്ളൂ പത്തൊമ്പതാണ്ടുകാലം സനിതയാണ്. 2029 വരെ ശനി ഗുണം ചെയ്യും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം വയ്ക്കുക. അനാവശ്യമായ വാക്ക് തർക്കങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുക. ചതിയും വഞ്ചനയും പറ്റുന്ന സമയമാണ്. നന്മ ഉദ്ദേശിച്ച് ഒരു വാക്കു പറഞ്ഞാലും അത് പത്തിരട്ടി ദോഷഫലത്തെ ഉണ്ടാക്കും. വിദ്യാഭ്യാസം കൊണ്ട് ഗുണം ഉണ്ടാവുകയും ചെയ്യും
വളരെ വിലയേറിയ അറിവുകളും നിർദേശങ്ങളും.... താങ്കളുടെ ആരോഗ്യത്തിനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏
ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു ഉപദേശം എല്ലായ്‌പോഴും എന്നും എല്ലാർക്കും വേണ്ടിയാണ് ജീവിച്ചത് വളരെ സത്യം
നല്ല നിർ ദേശങ്ങൾ.. ശ്രമി ക്കുന്നുണ്ട് ... 52 ആയി... രാജാവിനെ പോലെ ജീവിച്ചു , വീണ്ടും ദരിദ്രനായി വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്നു അനുഭവം പാഠം.. സഹായങ്ങൾ ചെയ്യ്ത് കൊണ്ട് രിക്കുന്ന ശീലം മാറുന്നല്ല
രാജാവ് ഈ വാക്കുകൾ ആണ് എനിക്ക് വേണ്ടത്.. രാജാവ് ദരിദ്രൻ ആയാലും രാജാവ് തന്നെയാണ്.. തിരുവാതിര നക്ഷത്രക്കാർക്ക് തോൽവി എന്നത് ഇല്ല. താങ്കൾക്ക് വേണ്ടി മാത്രം മുന്നോട്ടു ഇറങ്ങി നോക്കൂ വിജയം താങ്കൾക്കൊപ്പം തന്നെ ആയിരിക്കും
Ok
സാർ 62 വയസ്സായവർക്ക് ഈ ഗുണ ദോഷങ്ങൾ ഉണ്ടാകുമോ പ്രായമായവരെപ്പറ്റിത്തരും പറയുന്നില്ല മറുപടി തരുമോ?
സത്യം.. ഉള്ളുരുകി പ്രാർത്ഥിച്ച ഒരുകാര്യവും നടക്കാതെ ഇരുന്നിട്ടില്ല 🙏...
🙏🏻നന്നായിരിക്കട്ടെ എപ്പോഴും...
വളരെ നല്ല അറിവുകൾ, താങ്ക്സ് തിരുമേനി 🙏🙏🙏🙏
തിരുമേനി പറയുന്ന കാര്യങ്ങൾ എത്ര ശരിയാണ് എങ്ങനെ പറയുവാൻ സാധിക്കുന്നു താങ്ക്യൂ100% ശരിയാണ്
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് 99%വും✔️ആണ് thank you sir
വളരെ സത്യം ആണ് തിരുമേനി 🙏
സത്യമായ കാര്യങ്ങൾ... എന്റെ ജീവിതത്തിൽ നടന്നത്. 🙏🏻🙏🏻🙏🏻
ആദ്യമായിട്ടാ ഇങ്ങനെ ഒരു നല്ല ഉപദേശം തിരുവാതിര നാളു കാരിയായ എനിക്ക് ലഭിക്കുന്നത്
നന്നായി വരും....
ഞാനും
100% ശരിയാണ് എൻ്റെ കാര്യത്തിൽ
സ്വാമി 100%സത്യം ❤
Thank you sir ഇതു കേൾക്കുമ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കുക ആണ്സാർ. എല്ലാം പോയി സാർ. ഇപ്പോൾ അഞ്ചു പൈസ ഇല്ല. മറ്റ് ഉള്ള അവർക്ക് വേണ്ടി ജോലി ചെയ്യുന്നു. ഒരു നന്ദി വാക്ക് പോലും ഇല്ല.
ഈ നന്ദി എന്ന വാക്ക് ആരുടേതാണ് എന്നറിയാമോ ശിവ ഭഗവാന്റെ വാഹനത്തിനെയാണ് നന്ദി എന്ന് പറയുന്നത്. താങ്കളുടെ ദുഃഖങ്ങൾ ശിവഭഗവാന്റെ അമ്പലത്തിലെ നന്ദിദേവന്റെ കാതുകളിൽ പറയു. പിന്നീട് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അനുഭവിച്ചറിയൂ.....
തീർച്ചയായും 🙏🏾
Sathyam 🙏🙏🙏
നല്ല വീഡിയോ ആണ്. ലൈക്ക്, സബ്സ്ക്രൈബ് ചെയ്തു. പറഞ്ഞത് മുഴുവൻ ശരിയാണ്
എന്റെ ഭർത്താവ് കഷ്ടപ്പെട്ടു എല്ലാം ഉണ്ടാക്കി. 10 വര്‍ഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ ആറടി മണ്ണ് പോലും ഞങ്ങൾക്കു ഇല്ല. കഠിനാധ്വാനം ചെയ്യുന്നു പക്ഷെ കരകയറാന്‍ പറ്റുന്നില്ല. നടു കടലില്‍ കിടന്നു നീന്തുന്ന. ഇപ്പോഴും കൈയില്‍ ഉള്ളതു എടുത്തു മറ്റുള്ളവർക്ക്
കൊടുക്കും വീടില്ല. എല്ലാം നഷ്ടപ്പെട്ടു കടം കയറി വിറ്റു തീര്‍ത്തു. ഇനി എന്നാണു oru ജീവിതം 68um 62 ആയി vayassu
താങ്ക്യൂ തിരുമേനി ❤❤❤❤❤🙏🙏🙏
Correct Thank you 🙏
99%correct
100%സത്യം ആണ്
തിരുമേനി നന്ദി നമസ്കാരം പേര് അശോക് കുമാർ തിരുവാതിര തിരുമേനി പറഞ്ഞതെല്ലാം ശരി ആണ് പറഞ്ഞപോലെ ചെയ്യാം തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവണമേ 🙏🙏🙏🙏🙏
എല്ലാം സത്യം ആണ്
Njan thiruvathira aanu. Thirumeni paranjathellam shariyanu.mattullavare sahayikkunna karyathil munpil thanne. Ini thangal paranjapole rudra devanodu karanju prarthikkam.enikku vendi. Manassu ippol vallathe vishamichirikkayanu. Rudradevan anugrahikkatte. Nandi namaskaram thirumeni.
താങ്കൾ വിജയത്തിന്റെ ആദ്യപടിയിൽ കാൽ വച്ചിരിക്കുന്നു സന്തോഷത്തോടെ താങ്കൾക്ക് വേണ്ടി ചവിട്ടി കയറിക്കോളു. വിജയിക്കും
Marupadi kandu. Valare santhosham. Thangalude vakkukal kettu munnottu pokum. Vijayathilekku uyaratte.
Valare nandi thirumeni.
തിരുമേനി, ഞാൻ തിരുവാതിര കാരനാണ് എനയ്ക്ക് 35 വയസ് ആയി . ഇപ്പോൾ എന്റെ പ്രധാന പ്രശ്നം സാമ്പത്തികവും ദാഭത്യ ക്ലേശങ്ങളുമാണ് ഇതിൽ നിന്ന് കരകയറാൻ സാധിക്കും ന്നില്ല എന്നും കരച്ചിൽ വിഷമങ്ങളും തന്നെ ജീവിതം മടത്തു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു.
Krishnanunni തിരുവാതിര നമസ്കാരം തിരുമേനി
Correct ആണ് തിരുമേനി. 🙏
🙏🙏❤️നമസ്കാരം സർ 🙏❤️🌹 നന്ദി 🙏🙏❤️🌹
തിരുമേനി നന്ദി und🙏🙏🙏
Sathyam. 100/100. Ante life anithu
17/07/85, 3.02am, തൃശ്ശൂർ,16 വർഷമായി പ്രവാസി, ഉയർന്ന പദവി. കൂടെ ജോലി ചെയ്തവരും, സുഹൃത്തുക്കളും ചേർന്ന് ചതിച്ചു. എല്ലാം പേയി. അങ് പറഞ്ഞ് എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒളിച്ചു കഴിയുന്ന അവസ്ഥ. എങ്ങനെ മുന്നോട്ട് പോകണം എന്ന് അറിയില്ല.
എനിക്കിഷ്ടം ആയി ഈ വീഡിയോ
100% correct 🙏🙏🙏
Very correct 🙏
101 % sari aanu..... njan thiruvathira aanu...anubhavam guru.....
Om Namah sivaya🙏🙏Njyan Thiruvathira Anu Radha Mani. Paranjyathellam valare shariyanu swamini🙏Sandhosham..Nanni Namaskkaram🙏
😄😄 കാലേ വാരി താഴെ അടിക്കും എത്ര സത്യം. 😄😄 ഉള്ളതെല്ലാം പോയി.. സ്വന്തം പോക്കെറ്റിൽ ഇനി ഒന്നുമില്ല... എന്ത് ചെയ്യും ഇനി 😥 കൂടെ നിന്നവർ ഇഷ്ടം പോലെ കൊണ്ടുപോയി..
Correct
ഓം രുദ്രായ നമഃ 🙏🙏🙏
Correct 100% 🙏🏿🙏🏿🙏🏿🙏🏿
സത്യം
Thank u sir 🙏❤️🥰
Thank u sir
All the best
13/03/1992. :8 20pm kurea naalayii gov job try cheyunnu kittunnilla... Sabathika bhuthimuttum und apol kashtagal theerum thirumeni ..😢
ഓം നമഃ ശിവായ 🙏🙏🙏
പവിത്രൻ ,തിരുവാതിര നക്ഷത്രം. 20. 5. 1979.
ഓം നമശിവായ 🙏🙏🙏🙏🙏🙏🙏
Sathym
Nannavukayumilla
Marikkumilla
Narakithile jeevitham boomiyil marichaal rekshapedum
Premlal. Thiruvathira
Sathyam,,eppo anubhavikkunnu
💯 Correct 💯
8/7/1994.vivaham nadakkan prarthana cheyyane
Satyam ee janmam muzuvan karanju😢. Ini engilum nalla jeevitham kittumo entho
True🙏
13/11/1992 Abhila Thiruvathira
Corect
100℅ correct aan❤❤
Santhoshkumar../punartham mukkal
Correct ❤
സത്യം... ഒരിക്കലും പൈസക്ക് മുട്ടുണ്ടാവില്ല!!
സന്തോഷ്‌കുമാർ. തിരുവാതിര. 4.3.1982.2.15pm
Om namah shivaya 🙏💞🙏
ഓം നമശിവായ
💯 correct
Om Namah sivaya🙏
❤❤❤❤❤❤❤❤100%
Lekha. 15/05/1975
Time night 12
കണ്ണുനീർ ഒഴിഞ്ഞു നേരമില്ല.. 2025 സന്തോഷം കിട്ടാനുള്ള സമയം ആകുമോ sir🙏.. ഒന്ന് പറയുമോ
👍👍👍👍👍👍👍👍
Anjana thiruvathira 27/04/1993 oru government job kittumo birthtime 5:37 pm
Viswanathan. Thiruvathira. 17-04 64 birth time. 11.00AM. Which Dasais running now
7:05 ❤
🙏🙏🙏🙏🙏❤️
Umadevi
Thiruvathira
07/01/1966
2:30am, Friday
Mumbai
Supper
Thanks
🙏🙏🙏🙏
എൻ്റെ മകന് cricket ആണ്. ജീവിതം.. degree ക്ക് പഠിക്കുന്നു.
1990 august 17 വെള്ളിയാഴ്ച, സമയം അറിയില്ല. ജോലി സാധ്യത ഉണ്ടോ.
SavithrìTheruvathera
1989/2/16 nokei parayamo tiruvathira 11.40am
നമസ്കാരം തിരുമേനി...
ഞാൻ അനൂപ്
നക്ഷത്രം.. തിരുവാതിര
ജനന തീയതി.. 13-03-1992
ജനന സമയം.. 10.20 AM
പ്രശ്‌നങ്ങൾ എന്നു തീരും എന്ന് പറയാമോ?
Correct. എന്ത് ചെയ്താലും അവസാനം....... വിളിക്കും. തിരുമേനി. ഒന്നും തോന്നല്ലേ.എങ്ങനെ എഴുതെന്ത്തി വന്നതിൽ.
Thiruvathira, 09/06/86
Sreekumar
Thiruvathira
15Nov,1962
08.54PM, Mumbai
ഇപ്പോഴത്തെ നടപ്പ് ദശ ശുക്രനാണ് 2027 വരെ അനുകൂല സമയമാണ്. കടബാധ്യതകളൊക്കെ തീർന്നു കിട്ടുന്ന സമയമാണ് രോഗാവസ്ഥയിൽ നിന്നും മുക്തി കിട്ടുന്ന സമയമാണ്
റീന , തിരുവാതിര, 23/4/1977/ 11.5 pm തിരുമേനി എനിക്ക് നല്ല സമയമാണോ എപ്പോഴും രോഗമാണ് വീടും സ്ഥലവും വിൽക്കുവാൻ സാധിക്കുന്നില്ല കുടുംബത്തിൽ ഒരു പാട് തടസ്സങ്ങൾ ഉണ്ട് ഒരു പരിഹാരം പറഞ്ഞ് തരാമോ
Sijo 24/8/1992 7pm parymo sir
ഇപ്പോൾ നടക്കുന്നത് ശനിദശയാണ് ശനിക്ക് ഒപ്പം ബുദ്ധന്റെ അപഹാരകാലം 2026 ജൂൺ വരെ ഉണ്ടാവും വളരെ നല്ല സമയം തന്നെയാണ് ശേഷം 2026 ജൂൺ മുതല് 2027 ജൂൺ വരെ കേതുവിന്റെ അപാരകാലമാണ് ഈ സമയം വളരെ മോശമായിരിക്കും ശേഷം 2030 വരെ ശനിക്കൊപ്പം ശുക്രൻ്റെ അപാരകാലമാണ് നല്ല യോഗക്കാലം തന്നെയായിരിക്കും ഇപ്പോൾ ഈ ശനിമാറ്റം ഒക്കെ വളരെയേറെ ഗുണകരം ചെയ്യും
Jose
10.2.2006
9.16 pm
Amal ippol ulla time enganeyennu parayamo
Ippo time 1:06 am
sir തിരുവാതിര നക്ഷത്രം ഡിവോഴ്സ് ആയി മുസ്ലിം ആണ് ഇനിയൊരു klynm ഉണ്ടാകുമോ ഉണ്ടായാൽനല്ലതാകുമോ ramsheena 30 6 1992
Birthtime
Morning aanu correct ariyilla
@@CreativeVideos8007morning aanu correct time ariyilla
😢 😢😢😢😢😢
Thiruvathira mathrame parayukallu sir.
JithinKumar, DOB*07/04/1976,birthtime-3.30AM, Birthplace Kollam, Chittumala
Thiruvathira Karachile Ullumecham
ദിവ്യ 19/09/1984,8.30am, veed വസ്തു ആയിട്ടില്ല, ഒള്ള ജോലി പോയി നല്ല കാലം വരുമോ ഒരു റിപ്ലൈ തരുമോ
നടപ്പ് ദശ ശനിയാണ് ശനിദശയിൽ ചന്ദ്ര അപഹാരം 2028 വരെ ശനിദശയിൽ ചൊവ്വയും രാഹുവും അപഹാരം നടത്തുന്നു അതിനാൽ ഈ സമയം വളരെ കഠിനമാണ് ഉള്ളതൊക്കെ നഷ്ടപ്പെടുന്ന സമയമാണ് ജോലി ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും അപമാനങ്ങൾ അപവാദങ്ങൾ അനാവശ്യമായ കലഹം താങ്കളുടെ ശരികളെല്ലാം മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കുക എല്ലാം വരുത്തി വച്ചില്ലേ എന്ന ചോദ്യം ഉന്നയിക്കുക തുടങ്ങിയവ ഫലം ദയവായി 2028 വരെ എടുത്തുചാടി ഒരു കാര്യവും ചെയ്യരുത് സമയം വളരെ മോശമാണ് ഒരു അമ്പും വില്ലും അതിന്റെ വില്ല് മാത്രം ഉള്ള ഒരു ചിത്രം പേഴ്സലോ ബാഗിലോസൂക്ഷിക്കുക. വളരെ കരുതലോടെ കൂടി 2028 നു ശേഷം മാത്രമേ എല്ലാ കാര്യങ്ങളും അനുകൂലമാകുകയുള്ളൂ
Seeja 24-6-1979 രാത്രി 10.24 pm , ജോലി, വീട് എന്നിവകയ്ക്ക് സാധ്യത ഉണ്ടോ?
രാജി 16/11/1989,മനസിന് വല്ലാത്ത വിഷമം കൊണ്ടു മുന്പോട്ട് പോകാൻ പോലും പറ്റാത്ത അവസ്ഥ
Shakeer AM
തിരുവാതിര
ജൂൺ /10/1967
തൃശൂർ
ജനനം : മോർണിംഗ് 5.30
@shakeerarakkal9204 വർഷം 2024 ആണോ
നമ ശിവായ'
13/2/2003.Akhila.തിരുവാതിര/ജോലി എപ്പോൾകിട്ടും
Padichal kittum
9.9.2004
Birth time...4.32am
Avanthika
ഇപ്പോഴത്തെ നടപ്പ് ദശാ ശനി ആണ് ശനി ആരംഭിച്ചത് യുള്ളൂ പത്തൊമ്പതാണ്ടുകാലം സനിതയാണ്. 2029 വരെ ശനി ഗുണം ചെയ്യും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം വയ്ക്കുക. അനാവശ്യമായ വാക്ക് തർക്കങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുക. ചതിയും വഞ്ചനയും പറ്റുന്ന സമയമാണ്. നന്മ ഉദ്ദേശിച്ച് ഒരു വാക്കു പറഞ്ഞാലും അത് പത്തിരട്ടി ദോഷഫലത്തെ ഉണ്ടാക്കും. വിദ്യാഭ്യാസം കൊണ്ട് ഗുണം ഉണ്ടാവുകയും ചെയ്യും
13/03/1992 8.20 pm oru gov job kittan sremikunnu kittunnilla... Sabathika bhuthimuttilanu apozhanu oru nalla samayam varuka😢
😢
Sir Ph. No. Please
വീഡിയോവിൽ വാട്സ് ആപ്പ് നമ്പർ ഉണ്ട്. മെസ്സേജ് അയക്കു.
സത്യം
Thank you sir
😢
Thanks sir ❤❤❤❤❤